എല്ലാം അടങ്ങിയ അവരുടെ സംസ്കാരത്തെ യഥാർത്ഥത്തിൽ കാണിച്ചുതന്ന ഒരു വിഡിയോ 👍👍👍🎉🎉🎉🎉 അടിപൊളി 👍👍👍👍❤️
@888------4 ай бұрын
ഇസ്ലാം ഭീകരത എക്കാൽ നല്ലത് അല്ലേ😊
@rajeshvm54094 ай бұрын
Street food സ്ഥലമൊക്കെ എന്തൊരു clean.. നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെ അയാൽ എത്ര നന്നായിരുന്നു.
@kajabbar28354 ай бұрын
സന്തോഷ് ജോർജിനെപ്പോലെ, താങ്കളുടെ യത്രാനുഭവങ്ങളിൽ നമ്മുടെ നാട്ടിൽ നടപ്പാക്കാൻ ഉതകുന്ന കാര്യങ്ങൾ ഒരു നിർദ്ദേശ രൂപത്തിൽ എടുത്തു പറയണമെന്നഭ്യർത്ഥിക്കുന്നു. ഉദാഹരണത്തിന്ന് യെയിൽ പെപ്ലാറ്റ്ഫോമിൽ നിന്ന് ട്രെയിനിന്ന കത്തേക്കുള്ള ഒരു പാലം കണ്ടു. തമാശ രൂപത്തിൽ ചിരിച്ചു കൊണ്ടാണ് താങ്കൾ ആ പാലത്തെ കുറിച്ച മെൻഷൻ ചെയ്തത്. ട്രെയിനിന്നും പ്ലാറ്റ്ഫോമിന്നും ഇടയിലുള്ള ഗാപ്പിൽ വീണ് യാത്രക്കാർക്ക് പരുക്കുകൾ ഏൽക്കുന്നതും ജിവൻ നഷ്ടപ്പെട്ടുന്നതും സർവസാധാരണമാണ്. തായ്ലാൻറിൽ താങ്കൾ കണ്ടതുപോലെയുള്ള ആ പാലം നമ്മുടെ നാട്ടിലും കൊണ്ടുവന്നാൽ നിരവധി അപകടങ്ങൾ ഒഴുവാക്കാൻ സാധിക്കും. ആ പാലത്തിൻ്റെ പ്രത്യേകതതാങ്കൾ ഗൗരവമായി തന്നെ എടുക്കേണ്ടതും നമ്മുടെ നാട്ടിലും അത് കൊണ്ടുവരാൻ നിർദ്ദേശിക്കേണ്ടതുമായിരുന്നു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ താങ്കൾക്ക് തന്നെ നേതൃത്വ പരമായി പ്രവർത്തിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ യുള്ള പ്രധാന സ്ഥലങ്ങളിലൂടെ ഒരു ബൈക്ക് ടൂർ നടത്തികൂടെ,, നിങ്ങളുടെ പഴയ വീഡിയോ പോലെ നന്നായി എഡിറ്റ് ചെയ്ത് , 👍😊 പക്ഷേ എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്യണം,
@ashrafexcel4 ай бұрын
പഴയ വീഡിയോ പോലെ എല്ലാ ദിവസവും 😊 നടക്കൂല
@Abcdshortsnaje4 ай бұрын
@@ashrafexcel ഒരു രണ്ടു മാസം എഡിറ്റ് ചെയ്യാൻ മാറ്റി വെച്ചൂടെ, 14 ജില്ലകളിൽ ഒന്നിന് രണ്ട് എപ്പിസോഡ് വീതം മുപ്പത് എപ്പിസോഡ് ചെയ്തൂടെ,, ചെയ്താൽ അത് ഒരുവലിയ അസറ്റായിരിക്കും.. ഇത് വരെ ആരും ചെയ്തിട്ടില്ല 😊
@mohammednavas37374 ай бұрын
I've been checking every day for your new video, and I'm so excited that it's here! Can't wait for the next one!❤❤❤
@sallycasido6554 ай бұрын
Love watching from the Philippines 🇵🇭🇵🇭🇵🇭❤❤❤
@roysk83274 ай бұрын
Hello!I'm the one with the blond hair saying hello to you. I'm glad to see myself in your video!!!
@drgireeshkrishna4 ай бұрын
ആശംസകൾ, വീഡിയോ സ് അടിപൊളിയാണ്.
@mariyammajoseph33324 ай бұрын
The best narration and presentation. Very nice travel vlog.Stay blessed always 🙏 ❤
@ashrafexcel4 ай бұрын
❤️
@naseeralavikutty46654 ай бұрын
സൂപ്പറ് വിവരണം വീഡിയോ സ് അടിപൊളിയാണ്.
@sameerk4 ай бұрын
കൊള്ളാം, കാത്തിരിക്കുന്നു കൂടുതൽ വീഡിയോ ക്ക് ആയി
@jobylm7764 ай бұрын
Loved your video.kandillenkil oru sankadam
@sujinkannan84084 ай бұрын
അഷറഫ് ബ്രോ ട്രെയിൻ യാത്ര കണ്ടപ്പോൾ എറണാകുളം ടു ചെന്നൈ പോയപോലെ ഇനിയാ പച്ചപ്പുള്ള ചെറിയ ഗ്രാമങ്ങളിലൊക്കെ പോവാനോ പുതിയ കണ്ടന്റ് ആയി അല്ലേ അടിപൊളി ബ്രോ
@renimon134 ай бұрын
അടുത്ത വീഡിയോ കലക്കും ❤❤❤
@Rajan-sd5oe4 ай бұрын
ആ ചേച്ചിയുടെ സ്പീഡിനെ പറ്റി അഷ്‌റഫ് പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ടിപ്പർ ലോറി ക്കാരെ ഓർത്തുപോയി!ഒരുലോഡ് ഇറക്കി പെട്ടെന്ന് തന്നെ അടുത്ത ലോഡ് ഇറക്കാനുള്ള പാച്ചിൽ!😄😄😄😄😄😄😄😄
@ashrafexcel4 ай бұрын
😄
@keralagreengarden80594 ай бұрын
അടുത്ത ലോഡ് എടുക്കാനുള്ള പാച്ചിൽ😂😂😂😅😅
@prajithkarakkunnel54824 ай бұрын
@@ashrafexcelവലിയ വലിയ ലേഗേജ് ഒന്നും കയറ്റി കൊണ്ട് പോകാതെ ഇരിക്കാൻ വേണ്ടി ആയിരിക്കും. ലോക്കൽ ട്രെയിൻ അല്ലേ ആളുകൾ ലഗേജ് എല്ലാം കയറ്റി ട്രെയിനിലേക്ക് കൊണ്ട് വരും അതായിരിക്കും ചെറിയ ഡോർ
@BabuKk-vn9pb4 ай бұрын
Mk.⁸i7ÿf
@KBRSHAHFRFR4 ай бұрын
@@prajithkarakkunnel5482💯
@reverseworld30134 ай бұрын
പ്രിയ അഷ്റഫ് കുറേ നാളായി കണ്ടിട്ട്! എനിക്ക് നിങ്ങളുടെ ലിങ്ക് കിട്ടാത്തതാണൊ അല്ല ഞാൻ കാണാത്തത് കൊണ്ട് ആണൊ?🤔 ഓക്കെ ഏതായാലും കണ്ടതിൽ സന്തോഷം!❤🎉
@ashrafexcel4 ай бұрын
❤️
@SREEREKHA-qk4ow4 ай бұрын
ഹായ് അഷ്റഫ് ഭായ് Super super താങ്ക്സ്
@shabeerumar51064 ай бұрын
Waiting for next videos🥰
@aboobackerbacker92694 ай бұрын
എത്ര കാലമായിട്ടിയും അശ്റഫ് ഞങ്ങളെ കൂടെ കൊണ്ടുപോകുന്നു! ഹായ്
@majeedmanglor-io3ho3 ай бұрын
Happy journey ❤🤲🤲👌
@sudhia46434 ай бұрын
First. Like. 👍. Sudhi. Ernakulam.
@sudeeshdivakaran62174 ай бұрын
Station kandappo nammude Mani maamanne ormma vannavar ille ❤❤❤
@KunjuMon-sm1pv4 ай бұрын
അടിപൊളി വീഡിയോ 👍👍🧚🧚
@SadhanandanKK-wc6fd4 ай бұрын
First ❤
@hameedkuttiyammuchikal33764 ай бұрын
❤❤❤❤❤ നല്ല കാഴ്ചകൾ
@TechGuru4U0073 ай бұрын
പൊങ്ങുന്നില്ലല്ലോ ന്ന് പറഞ്ഞപ്പോ ഇന്നച്ചന്റെ ഡയലോഗ് ആണ് ഓർമ വന്നത് 😂😂😂
@radhakrishnanganapathy31373 ай бұрын
Ayuthaya is claimes by Thailand pople as Ayodhya of Ramayan. A historic must visit place
@untoldstoriesbyvinodaravin83344 ай бұрын
രാവിലേ ആയതുകൊണ്ടാ വൈകീട്ട് ആയിരുന്നെങ്കിൽ 😁😄
@ashrafexcel4 ай бұрын
ഒരു ഉച്ചയെങ്കിലും 😊
@SId-gb1qr3 ай бұрын
me too undo?
@kl10safar4 ай бұрын
Super episode ❤ yasothon and Ketchum kanikamo 🙏🏻
@FreeSize-hj1cw4 ай бұрын
ഈ പാവം പെൺ കുട്ടി രാവിലെ തന്നെ എന്ത് സഹായമായിരിക്കും ചോദിച്ചത്? ചേട്ടൻ കേൾക്കാൻ പോലുമുള്ള മനസ്സ് കാണിക്കാത്തത് മോശമായി പോയി😢
@sanusaneesh41242 ай бұрын
കളിക്കാൻ പോരുന്നോ എന്നാണ് ചോദിച്ചത്
@jitheshkr2 ай бұрын
🍌
@farissalman31524 ай бұрын
വീഡിയോ കൊള്ളാം 👍👍
@TravelBro4 ай бұрын
3:50 നമ്മുടെ നാട്ടിൽ വന്നു പഠിക്കാൻ പറയണം അവരോടു ... വെറുതെ വേസ്റ്റ് അല്ലേ ... നൂറുപേർക്കു പത്തു പേർക്കുള്ള സൗകര്യം ഉണ്ടാകുന്ന നമ്മുടെ വികസനം കണ്ടു പഠിക്കാൻ പറയണം
@manoman22344 ай бұрын
തായ് ഫുഡ് ലോകത്തിലെ തന്നെ ഏറ്റവും രുചിയുള്ള ഫുഡ് ആണ് നമ്മൾ മലയാളികൾ രുചിച്ചു നോക്കേണ്ട ചില ഫുഡ്ഡുകൾ phat kaprao kai, tomyum soup sea food, som tam (pappaya salad) PAD THAI, THAI RED CURRY KOONG and thai egg fried rice.
@888------4 ай бұрын
മാമാ ഇതൊക്കെ എവിടെ കിട്ടും😂
@k.c.thankappannair57934 ай бұрын
Happy journey 🎉
@jayamenon12794 ай бұрын
Bike Taxiyil Kereettu Pokam Ennu Paranjathu Nannayi 🤭😄Nice Video 👌👌🤗
@hamzathpasha40644 ай бұрын
Ashaf Bro 👍👍👍
@chandrababucherambath71524 ай бұрын
😂😂😂👍🏻👍🏻👍🏻 സുപ്പർ.
@TravelBro4 ай бұрын
നമ്മുടെ ട്രെയിനികളിൽ ഒരു ബുദ്ധിമുട്ട് ചെറിയ വാതിൽ വെച്ചാൽ പരിഹരികാം ... അനധികൃതമായി (ഒരു യാത്രകാരന് വേണ്ടതിൽ കൂടുതൽ ) luggage കൊണ്ട് വന്ന് വെച്ചിട്ടു എല്ലാവരുടെയും യാത്ര comfort നശിപ്പിക്കുന്ന പരുപാടി
@Lkjhfgfgdfffss3 ай бұрын
6:10😅 ക്രഷ് അടിച്ചു കൊച്ചുകള്ളാ എനിക്കും താത്താനെ ഒന്ന് അടുത്ത് കാണണമെന്നുണ്ടായിരുന്നു കോഴിത്തരം വിടാൻ പാടില്ലല്ലോതാങ്ക്സ് 😅
@ratheeshv68294 ай бұрын
ഹായ്❤❤❤...അഷ്റഫക്കാ നിങ്ങൾ യത്ര തുടങ്ങിയാൽ പിന്നിൽ ഞങ്ങൾ ഉണ്ടാവും ❤❤❤❤
വളരെ ദീർഘവീക്ഷണത്തോട് കൂടി ഉണ്ടാക്കിയ റെയിൽവേ സ്റ്റേഷൻ, ആ ട്രെയിനിനുള്ളതല്ല ഈ സ്റ്റേഷൻ, വരും തലമുറ ട്രെയിനുകൾക്കുള്ളതാണ്..
@sarjusharjas77744 ай бұрын
Hai bro happy journey
@mashoor74213 ай бұрын
നാട്ടിൽ വന്നിട്ട് ഒരു ബൈക്ക് യാത്ര നടത്തുന്നത് വരണം മുമ്പ് നിങ്ങ ഒരു ഊട്ടി ബൈക്ക് യാത്ര നടത്തിയിരുന്നു അത് വളരെ മനോഹരമായിരുന്നു
@ajppalakkal4 ай бұрын
Super ❤
@ismailch82774 ай бұрын
super 👍👍👌👌
@abdulrazak85044 ай бұрын
വൃത്തികേടിന്റെ കാര്യത്തിൽ നമ്മുടെ ഇന്ത്യൻ റെയിൽവേ ലോകത്തിൽ ഏറ്റവും ഫസ്റ്റ് ആണ് ബ്രോ 😁
@riyaskmb34004 ай бұрын
Yes yes
@thescienceoftheself3 ай бұрын
ജനങ്ങൾക്ക് കൂടി തോന്നണം. Its a part of culture
@tk-xp7bw3 ай бұрын
മൊത്തത്തിൽ വൃത്തികേട് അല്ലേ
@wonderworld33992 ай бұрын
ജനങ്ങളിൽ ആ ബോധം ഉണ്ടാവണം അതിന് LKG മുതൽ വിദ്യാഭ്യാസ പദ്ധതികളിൽ ശുചിത്വം,സാമൂഹ്യ ചിന്തകൾ,കടമകൾ, നിയമങ്ങൾ ഇവയെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണം. വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഉടനീളം ഈ വിദ്യാഭ്യാസ രീതി തുടരണം. ഇത് കൂടാതെ നിയമങ്ങൾ സ്ട്രിക്റ്റ് ആവുകയും വേണം. ഇപ്പോൾ ഉള്ള പ്രശ്നം നിയമങ്ങൾ കടുപ്പിച്ചാൽ ഇവിടെ അവകാശ സമരങ്ങൾ നടക്കും.രാഷ്ട്രീയതിന്റെ അമിതമായ കടന്നു കയറ്റവും ഇതിനൊരു വെല്ലുവിളിയാണ്.
@MALIMM6064 ай бұрын
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@NoushadPookkodan4 ай бұрын
❤❤❤
@Jinas19914 ай бұрын
Aa chechinte sangadam matti kodukkamayirunnu😂😂
@creative_good4 ай бұрын
👍👍👍
@UnnikalathingalKalathingal3 ай бұрын
😍😍😍
@rasheedcvr46634 ай бұрын
കഷ്ട്ടം ആ സ്ത്രീ ഒരു യാത്രികനെ കണ്ടപ്പോൾ റൂം പോലുള്ള സൗകര്യങ്ങൾ വേണോ എന്ന് തിരക്കിയതാകും എങ്ങിനെ ഒരു സ്ത്രീയെ കാണുമ്പോഴേക്കും താങ്കൾക്ക് ദുഷിച്ച ചിന്തകൾ വരുന്നു
@ashrafexcel4 ай бұрын
എന്താ ചെയ്യാ വൃത്തികെട്ട മനസ് ആയിപ്പോയി 😄
@josew2024 ай бұрын
അദ്ദേഹം കുറെ അധികം രാജ്യങ്ങളിൽ യാത്ര ചെയ്തു അനുഭവം ഉള്ള വ്യക്തി ആണ്. വീട്ടിൽ ഇരുന്നു ലോകം കാണുന്നവർക്ക് എന്ത് കാര്യങ്ങൾ ആണ് അനുഭവത്തിൽ ഉള്ളത്?
@rasheedcvr46634 ай бұрын
@@josew202 ആണോ ഞാൻ കരുതി അവൾ എനിക്ക് വേണ്ടി കിടക്ക വിരിച്ചു അവൾ എന്നെ വീട്ടിലേക്കു വിളിച്ചു എന്നൊക്കെ ഡബിൾ മീനിങ് ഉപയോഗിച്ച് യാസീൻ ക്യാപ്‌ഷൻ നൽകുന്നത് പോലെയാണെന്ന് ആകട്ടെ താങ്കൾ ഇപ്പോൾ എവിടെയാ ഞാനിപ്പോൾ ലോകത്തിലെ ഏറ്റവും സുന്ദർ രാജ്യമായ കിഴക്കൻ യൂറോപ്പിലെ മുസ്ലിം ബാൾട്ടിക്ക് രാജ്യമായ ബോസ്നിയ ഹെർസഗോവിനയുടെ തലസ്ഥാനമായ സാരയാവോയിൽ സുൽത്താൻ അഹമ്മദ് മോസ്കിന്റെ തൊട്ടടുത്തുള്ള റെറ്റോറന്റിൽ തുർക്കി കബാബ് ടേസ്റ്റ് ചെയ്തു കൊണ്ടിരിക്കുകയാ യൂട്യൂബർ ഒന്നുമല്ല ഗൾഫിലെ കൊടും ചൂടിൽ നിന്നു താത്കാലിക ആശ്വാസം
@ashrafexcel4 ай бұрын
ഈ തുർക്കി കബാബ് സ്ഥിരം കഴിച്ചാൽ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായി അറിയാത്ത കാര്യങ്ങൾ ഊഹിച്ച് പറയുന്ന ശീലം ഉണ്ടാകുമോ?😊
@rasheedcvr46634 ай бұрын
@@ashrafexcel സ്ഥിരം കഴിക്കുന്നില്ല ഇവിടെ വേറെ ഓപ്‌ഷനില്ല ബ്രോ അറബ് ഫുഡുകളാ ഇവിടെ നമുക്ക് പരിചിതമായ ആഹാരങ്ങൾ ഗൾഫിലെ പോലെ കേരള ഫുടൊന്നും ഇവിടെ കാണുന്നില്ല താങ്കൾക്ക് ഇവിടെ ഒരിക്കൽ സന്ദർഷിചൂടെ ഹിഡ്ഡൻ ട്രഷർ എന്നറിയപ്പെടുന്ന സുന്ദരമായ രാജ്യം സെർബിയയുടെയും മോണ്ടിനെഗ്രോയുടെയും ക്രോയോഷ്യയുടെയും അടുത്തായി സ്ഥിതി ചെയ്യുന്നു മുൻ യുഗസ്ലാവിയയുടെ ഭാഗമായിരുന്നു അതിനു മുമ്പ് 6നൂറ്റാണ്ട് തുർക്കിയുടെ കയ്യിൽ താങ്കളുടെ വീഡിയോയിലൂടെ ഇവിടം കണ്ടാൽ സ്വർഗ്ഗതുല്യമായിരിക്കും കൊസാവോ അൽബേനിയ ബോസ്നിയ എന്നിവ യൂറോപ്പിലെ മുസ്ലിം രാജ്യങ്ങളാണ് അതിൽ അൽബേനിയ മുസ്ലിം നാടാണെങ്കിലും കമ്മ്യൂണിസ്റ്റ് ഏകാധിപതി anwar ഹോജ ശക്തമായ നടപടികളിലൂടെ മതബോധം ഇല്ലാതാക്കി പക്ഷെ യുഗസ്ലാവിയയിൽ പെട്ടിരുന്ന ബോസ്നിയ കമ്മ്യൂണിസത്തിന്റെ തകർച്ചക്ക് ശേഷം അമിത മതബോധത്തിലേക്കു തിരിച്ചെത്തി ഒന്നാം ലോക യുദ്ധത്തിന് കാരണമായി ഇവിടെ ഒരു പാലത്തിൽ വച്ചാണ് ഓസ്ത്രിയൻ രാജകുമാരനായ ഹെന്ററി കൊല്ലപ്പെടുന്നത് പിന്നെ യൂറോപ്പിലെ ആദ്യത്തെ ട്രാം സർവീസും തലസ്ഥാനമായ സാരയാവോയിലാണ് ആരംഭിച്ചത്
@spt40784 ай бұрын
നമ്മുടെ നാട്ടിലെ പോലെയാണോ ബ്രോ ടോയ്ലറ്റ് വേസ്റ്റ് എങ്ങോട്ടാണ് ഒഴിവാകുന്ന
@AymaAnsal2 ай бұрын
❤❤️❤️❤️❤️
@techmediamdk50252 ай бұрын
നന്നായിട്ടുണ്ട് ട്ടോ.....😂
@11223344559142Ай бұрын
Ravilathannee new wife)🤪🎉morethan beauty Kollam ✅
@Junaid-n1k4 ай бұрын
എയർ പോർട്ട് പോലെ റെയിൽവേ സ്റ്റേഷൻ സൗദിയിലെ ബസ് സ്റ്റാൻഡ് കണ്ടാൽ എയർ പോർട്ട് തോറ്റ് പോകും
@shuhaibthakkara46454 ай бұрын
ഏഷ്യയിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡ് ചെന്നൈയിലാണ്,, (കീളമ്പാക്കം )നമ്മുടെ നാട്ടിലെ എയർപോർട്ടൊന്നും ഒന്നുമല്ല.
@KBRSHAHFRFR4 ай бұрын
@@Junaid-n1k അതെന്താ സൗദിയിലെ എയർപോർട്ട് അത്ര മോശമാണോ?😂😂😂
@GodsownbikerSubin4 ай бұрын
@user അതെന്താ അവിടെ ബസ് പറന്നാണോ പോവുന്നെ??😅
@babu3jubu3 ай бұрын
Yes
@babu3jubu3 ай бұрын
I know that real
@ashrafnhattuvath27564 ай бұрын
അഷ്‌റഫ്ക്ക ദയവായി പായ് സന്ദർശിക്കൂ.. നിങ്ങളുടെ വിശദീകരണത്തോടൊപ്പം പായിയെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു…
@babu3jubu3 ай бұрын
Super roo.
@basheer_bachi_kasargod4 ай бұрын
❤❤❤
@Thankan98764 ай бұрын
Boom boom 😂😂😂 Raavile thanne😅😅😅
@LalithaVijayan19574 ай бұрын
❤❤👍👍
@harisbalele36714 ай бұрын
Love from Mysore
@instrider4 ай бұрын
❤️❤️❤️❤️❤️
@vishnukp31824 ай бұрын
You should have travelled on overnight train from bangkok to chiang mai. There are good trains with good facilities at night.
@mksh45884 ай бұрын
❤❤❤❤🎉🎉🎉❤❤👍👍👍
@j.tmathews24443 ай бұрын
ഏതു സ്ഥലമാണ് ഇത്. ഇന്ത്യയാണോ ഞാൻ ഈ വീഡിയോ ആദ്യമായിട്ട് കാണുകയാണ് ആദ്യം കണ്ടപ്പോൾ ഒന്നും മനസ്സിലാകുന്നില്ല എവിടെയാണെന്നുള്ളത്
I have travelled this route by 1st class, it was good. Travelling in general class is not comfortable.
@tharifvatanappally60263 ай бұрын
💐💐💐💐✌️✌️
@RejiJoy-v7p3 ай бұрын
Google voice translate will help you in communicating with locals
@joslinepchacko4 ай бұрын
Nice video
@shaheerglobe3504 ай бұрын
🥰👍
@FayisAli-o1r4 ай бұрын
Supper
@artist60492 ай бұрын
തുടക്കത്തിൽതന്നെ ആ പെൺകുട്ടിയെ നിരാശപ്പെടുത്തിയല്ലോ മനുഷ്യാ😂
@salihkozhikode40684 ай бұрын
😍😍😍😍😍
@antonytojo64 ай бұрын
😊😊😊
@bibeeshsouparnika6774 ай бұрын
🎈🎈🎈🙏
@ravindranparakkat39224 ай бұрын
👍🤝👌🙏
@nbajit42974 ай бұрын
Kallan can easily come from top 0f balcony roof roof
@kaderkainoth1202 ай бұрын
chiyan my റയില്‍വേ സ്റ്റേഷനില്‍ ഒരു ഫാൻ കണ്ടു സുപ്പർ പുരാതന കാലത്തെ ഫാൻ എന്ന് തോന്നുന്നു അതിനെ പറ്റി ഇക്ക ഒന്നും പറഞ്ഞില്ല ഏതായാലും വീഡിയോസെല്ലാം പൊളിച്ചു എനിക്കും ഒന്ന് കുറേയല്ല കുറച്ച് ലോകത്തൊക്കെ പോകണം എന്നുണ്ട് ഇൻഷാ അള്ള.
@shehi57893 ай бұрын
That gap is for avoiding accidental deaths squeezing between train and platform
@santhoshp22034 ай бұрын
ഫുടെല്ലാം എങ്ങനെ bro
@ashrafexcel4 ай бұрын
കുറെ ഭക്ഷണങ്ങൾ എനിക്ക് ഇഷ്ടമുള്ളതുണ്ട്
@abbasabbas-rx1of4 ай бұрын
എതായാലും തായ്‌ലാന്റിൽ പോയ പോലെ ഒരു തോന്നൽ
@ashrafnhattuvath27564 ай бұрын
Why no video….? Ashrafkaa…
@jaleelchand82334 ай бұрын
ഞാൻ ശ്രദ്ധിച്ചത് ആ ഗ്ലാസ് എപ്പോഴാണ് താഴെ വീഴുന്നത് എന്നാണ്.
@SukhRam-vy9tx4 ай бұрын
Nice bro kaise ho
@ashrafexcel4 ай бұрын
❤️
@pinujii4 ай бұрын
രാവിലേ തന്നെ ബൂം ബൂം ഒന്ന് ആവാമായിരുന്നു 🤪😂
@travelworldbynazeer31014 ай бұрын
Nice
@winnerspoint83734 ай бұрын
More speed, be careful!
@muhammedthaliyil48283 ай бұрын
ബൂം ബൂം ഇതാണോ അഷ്‌റഫ് ക്ക അവിടുത്തെ കോഡ്
@ashrafexcel3 ай бұрын
😄
@ManjushC-zj4oz3 ай бұрын
ആ പെണ്ണ് എന്താ ചോദിച്ചേ, massge service ആണോ
@ashrafexcel3 ай бұрын
ഏറെക്കുറെ 😊
@himahima37844 ай бұрын
Super mone
@malluinmysuru3 ай бұрын
😢 വണ്ടി വാടകക്ക് വേണോ എന്ന് ചോദിച്ചതാ... കേട്ടില്ലേ ബൂം ബൂം എന്ന്
@ashrafexcel3 ай бұрын
😊
@FarooqThottiyil3 ай бұрын
Hello room rent available in Guwahati Assam ac non ac and food