ദേവി ചന്ദന യുടെ ഗാനത്തിന് വല്ലാത്തൊരു feel ആണ്. എന്റെ ഒരു request ആണ് marukelada കീർത്തനം പാടി അപ്‌ലോഡ് ചെയ്യണം pls. ദേവിചന്ദന യുടെ പാട്ടിൽ വല്ലാത്തൊരു ഭക്തി feel ചെയ്യുന്നുണ്ട്. എന്തുകൊണ്ട് കിർത്തനങ്ങൾ പാടുന്നില്ല classics പാടാൻ പറ്റിയ ശബ്ദമാണ്.
@govindanshr12382 жыл бұрын
ഞങ്ങൾ ആലപ്പുഴയിൽ ജില്ല കോടതിയുടെ മുന്നിലുള്ള വാടക വീട്ടിൽ താമസിക്കുന്ന സമയം ദേവിചങന അയൽകാരി ആയിരുന്നു . അന്ന് ഡാൻസ് പരിപാടികൾ അവതരിപ്പിക്കുന്ന തുടക്കക്കാലം സ്വരം നന്നാവാൻ , ദേവിയുടെ അച്ഛൻ നല്ല തേൻ വാങ്ങിയത് ഓർമ്മയിൽ ഉണ്ട്. അച്ഛൻ സ്കൂൾ മാഷ് അമ്മ ബാങ്ക് ജീവനക്കാരി . ആശംസകൾ അഭിനങനങ്ങൾ നന്മകൾ നേരുന്നു. Congrats .
@ushamohanan45432 жыл бұрын
Achante name enthanu, njanum alleppuzhakariyanu, mullakkal mun melshanthiyude makal.enne padippicha mashano ennariyana
@alleppeya.k.cottageof09032 жыл бұрын
@@ushamohanan4543 vasudevan sir Malayalam sir
@ammusvlogg12472 жыл бұрын
ദേവീ ചന്ദന എത്ര നന്നായി പാടുന്നു. എന്തെ ഇവർക്ക് ഒരു അവസരം കിട്ടാതിരുന്നേ?!
@Ms100419702 жыл бұрын
ദേവി ചൈതന്യം.. മനോഹരം 👌
@IndhuI-bc6kxАй бұрын
Lucky bro devichechi super kidu 💕💚
@shajinandhanam41172 жыл бұрын
ദേവിയുടെ പാട്ട് വളരെ നന്നായി ട്ടുണ്ട് 🌹👍
@rav15562 жыл бұрын
എന്ത് നല്ല പാട്ട് ദേവിയുടെ ത്🥰🥰🥰
@upendranathaprabhu47022 жыл бұрын
ഈ പാട്ട് ദേവി ചന്ദനയുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല രസമുണ്ട്. സിനിമയിലൊക്കെ പാടിക്കൂടെ ?
@anilakshay68952 жыл бұрын
എപ്പോഴും ചരിക്കാൻ മാത്രം അറിയുന്ന ദേവി ചന്ദന
@dhanyab21252 жыл бұрын
Kishore 🤝 nalla song randalum super 👍
@IndhuI-bc6kxАй бұрын
Chcheiye kanda tention oke marum skit oke kandu apo chirichorupad
@mollysabraham8352 жыл бұрын
Good Episode. Enjoyed it well.
@kunjamma45462 жыл бұрын
SUPER.
@omanasudheendran95012 жыл бұрын
എനിക്ക് ദേവിചന്ദന യെ കുഞ്ഞായിരിക്കുമ്പോൾ അറിയാം എന്ത് നല്ല സ്മാർട്ട് മോളായിരുന്നു. KG യിൽ പഠിക്കുമ്പോൾ എന്നും റോഡിൽ കാണുന്നവർക്ക് റ്റാറ്റാ പറഞ്ഞു അമ്മയുടെ കൈ പിടിച്ചു നടന്നു പോകുന്ന ആ സുന്ദരി കുഞ്ഞിനെ ഇന്നലത്തെ പോലെ ഞാൻ ഓർക്കുന്നു. എത്ര എളിമയാണ്. നന്നായി വരണേ എന്ന് പ്രാർത്ഥിക്കുന്നു.
@abrahamnettikadan28312 жыл бұрын
Great support
@rajaratnamm71382 жыл бұрын
⅝
@rajaratnamm71382 жыл бұрын
@@abrahamnettikadan2831 ⅘
@ramanmundakkodan55652 жыл бұрын
Ssss
@shobhanapoojari64592 жыл бұрын
Very good voice 👌👌👌👌keep it up👍👍
@anupamanithin17057 ай бұрын
Poliiii❤️
@bindurajyamuna65822 жыл бұрын
സൂപ്പർ പൊളിച്ചു 👌👌❤🌹❤👌👌
@itsmegangu43552 жыл бұрын
Etra kettalum bore adikkatha love story Kishore chettan Devi chechi
@geethajosey30142 жыл бұрын
Lovely couple
@pushppammageorge76692 жыл бұрын
സൂപ്പർ ചന്ദ്ധ നാ
@aravathbhaskaran99252 жыл бұрын
ദേവി ചന്ദന നന്നായിട്ടുപാടുന്നുലല്ലോ. എന്നിട്ട് ആണോ vendavenda🤪എന്നു പറഞ്ഞത്.
@mollysabraham8352 жыл бұрын
I also very much like the song ponmurali.....
@divyavijil48242 жыл бұрын
Devi chechii nd kishore Chettan🤩🤩👌👌🥰🥰🥰🥰
@clementshanthi18262 жыл бұрын
Ngygjgjijjyijgjyjjijgjjjy
@pathummabipp1232 жыл бұрын
Rasool (s a)yude pattu kettitulla entry alle life nannayi varum
@vijaykalarickal84312 жыл бұрын
👏👏💐💐
@geethakiran80892 жыл бұрын
Super
@mohanrajnair8652 жыл бұрын
After Kalpana, Devi Chandana is the best comedian.
@babygirijasajeevan91042 жыл бұрын
Super super
@spkvolgs50722 жыл бұрын
അണ്ണാച്ചിയുടെ ഓരോ ചോദ്യങ്ങൾ?
@josekmcmi2 жыл бұрын
Is Kishor her husband? Why was he not introduced like that?
@mahendranpillai9642 жыл бұрын
Super 👍👍👍
@satheeshkadaikodu47522 жыл бұрын
അസാമാന്യ കലാകാരി..!!
@mohanrajnair8652 жыл бұрын
Abhinayatri-what is that? I have heard of Abhinetri!(Actress).
@saifudeenkm66952 жыл бұрын
അഭിനേത്രിയാണ്, അഭിനയത്രിയല്ല.
@aneeshrajan70832 жыл бұрын
Aju vargeese melinjathupole
@mohanrajnair8652 жыл бұрын
Aju vallathe meliyanam
@dakshadeva26362 жыл бұрын
Makkale nigalkku makkale venamankkil muvattu puzhayil oru doctor industry pokuka
@kairunnissakp64462 жыл бұрын
രവി വള്ളത്തോൾ ൻറ അനുജൻ പോലെ
@shantysuresh37352 жыл бұрын
പണം ഉള്ളവർക്കേ എല്ലായിടത്തും സ്ഥാനം ഉള്ളു
@leenaprakash56482 жыл бұрын
❤️
@johnysebastian21352 жыл бұрын
Only for celebraties...
@sudasuda19442 жыл бұрын
hi
@minigopan51062 жыл бұрын
സെലിബ്രറ്റീസ് മാത്രമേ ഇത്തരം Programme ൽ പങ്കെടുപ്പിക്കുകയുള്ളോ.
@kvsugandhi99212 жыл бұрын
👍👍👍👍
@lizammathomas57972 жыл бұрын
ഈപാട്ട്ഇപ്പോൾ പാടരുത് മൂപ്പരുടെതരികിട എല്ലാം വെളിയിലായി.ഇപ്പംമൊത്തത്തിൽതെറിപ്പാട്ടാണ്.
@gopinathannairmk52222 жыл бұрын
"ഇന്ന് ചന്ദനയുടെ കൂടെ ഒരു അസാധ്യ പാട്ടുകാരൻ കിഷോർ കൂടി വരുന്നുണ്ട്..... പക്ഷേ എന്റെയത്ര വരില്ല ....😀😀😀🤣
@lathikas39752 жыл бұрын
Nalljodi
@shivnibaba77332 жыл бұрын
വെല്ലൃമമാ
@ambikathomas16132 жыл бұрын
ചക്കര കുട്ടി.
@lalithalalithactbyhun80082 жыл бұрын
I in
@kuttettan10002 жыл бұрын
അസാധൃ പാട്ടുകാരൻ. അസാധൃ.... ഒരു മോശം യൂസേജാണ്, ചീക്കുട്ടാ
@georgekv75642 жыл бұрын
കോഴിച്ചിര്യൻ കൊണാപ്പനെ ആരാടാ ഇവിടെ വിളിച്ചത് ഇനി ഇതു ആവർത്തിക്കരുത് കോഴിച്ചിരിയൻ ന് എല്ലാ പാട്ടിലും സംഗതി പോരാ 👺👺👺👺👺👺👺