ഞങ്ങളുടെ love story ...അതൊരു നീണ്ട കഥയാണ് guys...Q & A ...part 8

  Рет қаралды 107,916

Anshif Moonikkal

Anshif Moonikkal

Күн бұрын

Пікірлер: 328
@mobilphon6677
@mobilphon6677 2 жыл бұрын
മക്കൾ ഉള്ളടുത് നിന്ന് വീഡിയോ എടുത്തിട്ട് മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല വല്ലാണ്ട് ബോർ അടിക്കും മക്കൾ ഇല്ലാത്തടുത്തു നിന്ന് എടുക്കു വീഡിയോ skip അടിച്ചു കാണേണ്ടി വരും
@rinu1225
@rinu1225 2 жыл бұрын
👎
@aasheqsiddiq2956
@aasheqsiddiq2956 2 жыл бұрын
അൻഷിഫിന്റെ ദേഷ്യം വരൽ🤣 കുഞ്ഞോളുടെ ചിരി🤣 പെങ്ങളുടെ നിഷ്കളങ്കത😍 ഇബ്രൂന്റെ സംസാരം😍 അബ്രൂന്റെ ദുൽമ്💞🤣🔥 ജിബ്രൂന്റെ നോട്ടം😍 മൊത്തത്തിൽ കളർ🌠🌠🌠 Part-9 Waiting!!
@mohammedsarfas1276
@mohammedsarfas1276 2 жыл бұрын
Pinne Aasheq Siddiq nte comments 👍👍
@MALAYALIHOMEMAKER
@MALAYALIHOMEMAKER 2 жыл бұрын
@@mohammedsarfas1276 😂👍
@aasheqsiddiq2956
@aasheqsiddiq2956 2 жыл бұрын
@@mohammedsarfas1276 😍😍😍
@aasheqsiddiq2956
@aasheqsiddiq2956 2 жыл бұрын
@@MALAYALIHOMEMAKER എവിടെ കാണാറില്ലല്ലോ
@aasheqsiddiq2956
@aasheqsiddiq2956 2 жыл бұрын
@Rizu mol world 😀😍
@aimaaima3777
@aimaaima3777 2 жыл бұрын
Chinju ഉണ്ടാകുമ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ നല്ലരസമാണ് അവളുടെ സംസാരവും ചിരിയും വേറെ ലെവൽ miss you chinju
@shiapkappoor937
@shiapkappoor937 2 жыл бұрын
Mm ath sheriyan
@muhammadhaneefhaneef9232
@muhammadhaneefhaneef9232 2 жыл бұрын
Y🤤
@muhammadhaneefhaneef9232
@muhammadhaneefhaneef9232 2 жыл бұрын
O
@muhammadhaneefhaneef9232
@muhammadhaneefhaneef9232 2 жыл бұрын
Fn
@muhammadhaneefhaneef9232
@muhammadhaneefhaneef9232 2 жыл бұрын
Hm
@fidhasworld749
@fidhasworld749 2 жыл бұрын
ഇതാണ് റിയൽ ലൈഫ് മാഷാ അള്ളാ എത്രയും വേഗം100 K ആകട്ടെ വൈറ്റിങ്ങ്.....
@mehar2579
@mehar2579 2 жыл бұрын
ഒറ്റയടിക്ക് q&A യിലേക്ക് ചാടാൻ നിന്ന അന്ഷിഫ്‌ക്കാക് അബ്രുന്റെ വികൃതിക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്ന് 😂😁 Q. A കഴിഞ്ഞിട്ടില്ല മക്കളെ 😃✌️
@jishujishin7708
@jishujishin7708 2 жыл бұрын
കുഞ്ഞോളെ കണ്ടാൽ മൂന്നു കുട്ടികൾ ഉണ്ട് ന്ന് പറയില്ല പിന്നെ ആ പെങ്ങളെ കണ്ടാൽ എന്തൊരു പാവം ❤️😀
@diyavlog8583
@diyavlog8583 2 жыл бұрын
Crt🥰
@fasilct3030
@fasilct3030 2 жыл бұрын
Aru parayilla?njan parayum kunjolkku 3kuttykakalundu
@dinumon905
@dinumon905 2 жыл бұрын
കുട്ടികളെയൊക്കെ ഉറക്കിയെതിന് ശേഷം q&a നടത്തിക്കൂടെ
@arshinasunu9132
@arshinasunu9132 2 жыл бұрын
Crct
@ajmal1024
@ajmal1024 2 жыл бұрын
നിങ്ങളുടെ വീഡിയോ ഇന്ന് ആണ് കാണാൻ തുടങ്ങിയത്.. സംഭവം നിങ്ങൾ എല്ലാം പൊളിയാണ്.. ഈ പ്രവാസ ജീവിതത്തിൽ ഞങ്ങളുടെ വീഡിയോ കണ്ടപ്പോ സന്തോഷം തോന്നി.. ഇനി വീഡിയോക്ക് കട്ട വെയ്റ്റിംഗ് 👍👍👍
@shahanasfaizal5293
@shahanasfaizal5293 2 жыл бұрын
Q&A ചെയ്യുമ്പോൾ മക്കൾ ഉറങ്ങുമ്പോൾ ചെയ്താൽ മതി
@rabiyatp2279
@rabiyatp2279 2 жыл бұрын
അന്സിഫിന്റെ ഉമ്മയും കുഞ്ഞോളുംഒരു പോലെ ഉണ്ട് ഉമ്മാ ന്റെ തടി ഇല്ല കുഞ്ഞോൾ പിന്നെ ഇബ്രുന് അറിയാം അന്ഷി ഫ് ന്റെ പെണ്ണ് കാണാൻ പോയ കഥ ഇബ്രൂ നല്ല വണ്ണം പറഞ്ഞു 😀മക്കൾ ക് 😘👄പെങ്ങൾ ഒരു പാവം അവൾ മെല്ലെ എണീറ്റു പോയി ഉമ്മാനെ ഒന്ന് കണ്ടില്ല സൂപ്പർ വീഡിയോ 👍
@shamlaajmal9299
@shamlaajmal9299 2 жыл бұрын
ഏതു വഴിയാണ് കുടുംബം എന്ന് പറയാൻ എനിക്കറിയില്ല ബട്ട്‌ ഉമ്മാനെ കണ്ടപ്പോ എന്റെ ഉമ്മയാണ് പറഞ്ഞദ് കുഞ്ഞിമ്മയാണ് അധ് എന്ന് പറഞ്ഞദ് ..... അന്ന് മുതൽ എല്ലാരും മുടങ്ങാതെ കാണും ഉമ്മ കണ്ടാൽ പിന്നെ ചിരി നിർത്തൂല ❤️❤️ഉപ്പക്കും ഇഷ്ട്ടാണോ, ഉപ്പാക് ഇങ്ങനെ ഉള്ള വ്ലോഗ്യൊന്നും ടിം കിട്ടാറില്ല കാണാറില്ല ബട്ട്‌ ഇങ്ങളെ വീഡിയോസൊക്കെ kanaarund
@sameeram2180
@sameeram2180 2 жыл бұрын
ഉമ്മയും ചിഞ്ചുവും ഇല്ലാതെ q&a ഒരു രസം ഇല്ല അൻസിപേ 😍👍🏻😍😍
@jafaralijafarali2560
@jafaralijafarali2560 2 жыл бұрын
Sathyam ikkum aganne thonnenu ഉമ്മാന്നെയും കുഞ്ഞോളെയും കാണുമ്പോൾ ഒരേ ചേല്
@mutthusvlog2475
@mutthusvlog2475 2 жыл бұрын
ഇബ്രൂ മുത്താടാ ഓന്റെ സംസാരം ഞമ്മക്ക് പെരുത്തിഷ്ട്ടാ ❤അബ്രു ❤👌😄ജിബ്രാൻ ❤❤🥰🥰
@mutthusvlog2475
@mutthusvlog2475 2 жыл бұрын
@@raheesvakaloor8554 ഏത് 🙄
@mutthusvlog2475
@mutthusvlog2475 2 жыл бұрын
@@raheesvakaloor8554 അല്ലെ അല്ല 😄😄adh വേറെ muhsinaya 😄🙏
@mutthusvlog2475
@mutthusvlog2475 2 жыл бұрын
@@raheesvakaloor8554 😄
@TuttuusWorld
@TuttuusWorld 2 жыл бұрын
എന്നാലും പെങ്ങമ്മാരെ okk കല്ലിയാണം കഴിഞ്ഞല്ലോ അൽഹദുലില്ല. ഇബ്രൂ പോളിയാണ്
@rockstargamer9727
@rockstargamer9727 2 жыл бұрын
ശരിയാണ് ഉമ്മാന്റെ പോലെ യുണ്ട് കുഞ്ഞോൾ ഞാൻ ആദ്യം കരുതിയത് ഉമ്മാന്റെ മകൾ ആണന്ന്
@mjy7986
@mjy7986 2 жыл бұрын
Ee reethiyil ulla oru q & a aadhyam aayi kaanukayaan😍
@ibruzac8260
@ibruzac8260 2 жыл бұрын
Time ഒരാളുടെയും കളയരുത് അത്രയേ പറയാനുള്ളൂ 😒
@ecolife1363
@ecolife1363 2 жыл бұрын
അവിടെ “കറണ്ട് പോയി” പറഞ്ഞസമയത് എന്റെ ഫോണിന്റെ ഡിസ്പ്ലേ പോയി എന്നാ ഞാൻ കരുതിയത് 😂😂😂😂😂🤣🤣🤣🤣 ബല്ലാത്ത ജാതി
@Fezin_zilnaaa
@Fezin_zilnaaa 2 жыл бұрын
Njnumm kerthii😂😂
@ms.329
@ms.329 2 жыл бұрын
😅
@sajisajits9743
@sajisajits9743 2 жыл бұрын
ഞാനുംനിങ്ങളുടെ വീഡിയോ ഇന്നാണ് കാണാൻ തുടങ്ങിയത് . സൂപ്പർ 🥰🥰🥰🥰
@basithmayanad8758
@basithmayanad8758 2 жыл бұрын
എന്തൊരു രസമാണ് നിന്റെ സംസാരം കേൾക്കാൻ അൻസിപ്പേ
@rislalife
@rislalife 2 жыл бұрын
ആ ഫ്ലൈറ്റ് ഇങ്ങോട്ട് ചാടിയൊന്ന് ഒരു സംശയം 😂😂😂
@mujeebrahmanv7625
@mujeebrahmanv7625 2 жыл бұрын
*Content ക്ഷാമം കൊണ്ടാണോ അൻസിപ്പേ...* 😄
@shameenasavad5966
@shameenasavad5966 2 жыл бұрын
Chinchu illathad sherik ariunund miss u chinchooooooooooooooooo❤️
@mubeenamubim7394
@mubeenamubim7394 10 ай бұрын
എനിക്കും vllog തുടങ്ങണം വെറുതെ അല്ലെ സ്കൂളിൽ പോന്നത്
@muhammedsinan1619
@muhammedsinan1619 2 жыл бұрын
Dhukkichirikkumbol kanan pattiya vedio ann ninghaludeth
@j.unu_1361
@j.unu_1361 2 жыл бұрын
സംഭവം ഇജ്ജ് ഉപ്പേക്കെ തന്നെ... എന്നാലും ഔദനെ തൊട്ട് കളിബേണ്ട അൻസിപ്പെ ഇജ്ജ്🙃.ഇന്നത്തെ വീഡിയോ ഫുൾ നിറഞ്ഞ് നിക്കാണ് നമ്മടെ ഔദൻ😍💥 കുന്നേൽ ഔദകുട്ടി ഫാൻസ് ദുബൈ ഘടകം ഒഫീഷ്യൽ🖤 (ദുബൈ ഘടകത്തിന്റെ ധാരാളം കുന്നംകുളം കോപ്പികൾ കമന്റ് ബോക്സിൽ കാണപ്പെട്ടതിനാൽ ഇതിനെ ഞാൻ തന്നെ ഒഫീഷ്യലായി പ്രഖ്യാപിക്കുന്നു😹)
@JustforFun-cm1kp
@JustforFun-cm1kp 2 жыл бұрын
Chirichu chirichu karanju😂😂😂anshife nee suuuuupperaannato👌👌👌😍😍😍
@SahadCholakkal
@SahadCholakkal 2 жыл бұрын
ഇരുട്ടത്തും വ്ലോഗ് ചെയ്ത് മാതൃക ആയി 🔥🤣
@rifafathima3370
@rifafathima3370 2 жыл бұрын
ഞാൻ നൗഫൽ ഇക്ക nthe അതിൽ നിന്ന് annu egale കണ്ടത് അങ്ങനെ കണ്ടു video അടിപൊളി annu ❤️💞🥰🥰
@123-RUN
@123-RUN 2 жыл бұрын
ബാക്കി കേൾക്കാൻ വെയ്റ്റിംഗ് 👍🏻👍🏻 കരൻറ് വന്ന 😁
@niflanifi9235
@niflanifi9235 2 жыл бұрын
Paranjedhanne veendum veendum onn parayadhirikko🙏🥴🥰
@Kmsha916
@Kmsha916 2 жыл бұрын
ഇന്നത്തെ Q&A ഔതാ കൊണ്ട് poyi😂 ഔതാ ഫാൻസ്‌ ഖത്തർ ❤
@shadiyajabinkozhippalli4949
@shadiyajabinkozhippalli4949 2 жыл бұрын
Qlqq
@nisu8757
@nisu8757 2 жыл бұрын
മഴയും ഇടിയും കറന്റ് പോക്കും.. ഒരു horror wibe ഉണ്ടാകേനി ക്ലൈമാക്സിൽ .. 🔥🔥😃
@jamsheerap2757
@jamsheerap2757 2 жыл бұрын
അന്സിഫെ അന്റെ ടൗവൽ പ്രണയം ല്ലേ .. ല്ലേ 😍
@ashikashi3790
@ashikashi3790 2 жыл бұрын
അഭ്രൂനേണ്ട് poya പെങ്ങള്ണ്ട് കറണ്ട് പോയപ്പോ ഓലെ ബാക്കിൽ ആരൊക്കെ ശ്രദ്ധിച്ചു അത് 😀😀
@aadhiiisss4456
@aadhiiisss4456 2 жыл бұрын
ഔതക്കുട്ടി ഫാൻസ് Bahrain 🇧🇭 🥰♥️
@manafmanaf110
@manafmanaf110 2 жыл бұрын
അൻസിഫ് എനിക്ക് നിന്നെ കാണുമ്പോൾ തന്നെ ചിരി വരും പിന്നെ വീഡിയോസ് അവസാനിക്കുന്നതുവരെ ചിരി തന്നെ ആയിരിക്കും
@smileyartistic2222
@smileyartistic2222 2 жыл бұрын
Correct 😄
@mohammedmusthafa5404
@mohammedmusthafa5404 Жыл бұрын
Correct..😅
@shahushahu9164
@shahushahu9164 2 жыл бұрын
എന്തുവാ ഇത്‌ ഒന്നിക്കിൽ കുട്ടിനെ നോക്കുക ഇല്ലെങ്കിൽ വീഡിയോ പേരാന്ത് പിടിക്കുന്നു കാണുമ്പോ
@abdulmuthalib621
@abdulmuthalib621 2 жыл бұрын
Sathyam
@afeedaak5021
@afeedaak5021 2 жыл бұрын
Carect
@rishakc9860
@rishakc9860 2 жыл бұрын
അടുത്ത vdo കാണാൻ വേണ്ടി കാണിക്കളെ മുൾമുനയിൽ നിർത്തി.... Ansif moonikkal 😂😂.......
@abtalks6331
@abtalks6331 2 жыл бұрын
കുന്നേല ഔദ കുട്ടി ഉയിർ♥️😍
@fathimameharin9434
@fathimameharin9434 2 жыл бұрын
Anshife, nee oru sambavamanu. Noufila(mkl) link vittu thannittaa ninte video kaanalu thudangiyathu
@ANEESALIKH
@ANEESALIKH 2 жыл бұрын
The REALISTIC KZbinR Video end super.
@favaskt541
@favaskt541 2 жыл бұрын
അൻഷി ഫെനിൻ്റെ കോമഡി അഭാരം
@dinumon905
@dinumon905 2 жыл бұрын
ഹാവു ഞാൻ പേടിച്ചു.. കറണ്ട് പോയതായിരുന്നു 🙄ലെ...
@sumayyabasheer6988
@sumayyabasheer6988 2 жыл бұрын
Kunjol sherikkum pregnant aano... 😍☺️
@Luluzz974
@Luluzz974 2 жыл бұрын
Athenthaa angene choiche.... Oale palla pontheeeekkno😂😁
@shahanas4940
@shahanas4940 2 жыл бұрын
Novel pooleyaan ivarude q&a Oroo part
@masooraliali6021
@masooraliali6021 2 жыл бұрын
ഈ ഔദനെ മേച്ച് നടക്കുന്ന കുഞ്ഞോളെ സമ്മതിച്ചു
@kpkabeer7814
@kpkabeer7814 2 жыл бұрын
കുട്ടികളോട് സ്വന്തം ഉമ്മാനെ തള്ള എന്ന് പറയരുത്.🙏
@nisbasiraj3462
@nisbasiraj3462 Жыл бұрын
anshifkante samsaaram kelkkumbo nalla rasa ind🤩🤩 orupaad chirichu 😂
@hhjbhhj6189
@hhjbhhj6189 2 жыл бұрын
ആ ഔദാ കുട്ടിനെ ഞാൻ 🙄 കറന്റ് പോവോളം ഔദ കുട്ടി കൊളമാകി 🙄ചുരുക്കി പറഞ്ഞാൽ അൻസിഫിനെ കുഞ്ഞോൾ ഇങ്ങോട്ട് കാണാൻ വന്നോ🤔 എന്ദോ ആവോ ഔദ കുളമാകിയ ലൗ സ്റ്റോറി ♥️🙄
@ajmalaju198
@ajmalaju198 2 жыл бұрын
ഞാൻ കണ്ടതിൽ കുഞ്ഞോൾക്ക് ഒരു ഇഷ്ട്ടം എന്നത് തമാശയും കോമഡിയും ആണ് അല്ലെ
@sajnamoideen2924
@sajnamoideen2924 2 жыл бұрын
കുട്ടികളെ കൊണ്ട് വീഡിയോ എടുക്കാൻ ഇരിക്കുമ്പോൾ അവരുട കയിൽ സ്നാക്ക്സ് അല്ലെങ്കിൽ അവർക്ക് ഇഷ്ട്ട പെട്ട toys വല്ലതും koduku... അവർ അല്ലാതെ വലിയവർ ഇടിക്കുന്ന പോലെ അടങ്ങി ഇരിക്കുമോ
@petstory2559
@petstory2559 2 жыл бұрын
കറക്റ്റ് 👍
@muhsinafiroz6693
@muhsinafiroz6693 2 жыл бұрын
കരണ്ട് പോയതാണോ ഞാൻ കരുതി ഫോൺന്റെ കാര്യത്തിൽ തീരുമാനായിന്ന്. Cute jibru😍
@harisuaq2640
@harisuaq2640 2 жыл бұрын
Paavaato maxi penghalutty 💝💝💝✨✨✨✨🌟✨✨✨💝💝💝🙏
@sinufarsa
@sinufarsa 2 жыл бұрын
ഇബ്രു പാവാണ് 😘
@lichuslchfrecipies2325
@lichuslchfrecipies2325 2 жыл бұрын
Enthengilum recipie nokkanokke thiakkitt youtube thurakkunnatha..appo ndaavum ivarde video ..pinne ithangatt irunn kanum nirthanum pattoola😂 adich vaaran ulla choolum pidich ..10 mani aayittum video yum kand irikkana njan😂 headset oru cheveethath oori vechind umma cheetha paranjal thallu kittum vare kelkoola illengil...😁🤩
@KawaiiCanvas__0
@KawaiiCanvas__0 2 жыл бұрын
Q ആന്റി ഇപ്പൊ ത്രില്ലായി വരുന്നുണ്ട്😍😁. Serial kanumbole aan ith 😂ini ethra part undavumo entho😜.
@fidhasworld749
@fidhasworld749 2 жыл бұрын
വിമാനം വല്ലാത്ത ജാതി😊😊😊
@muneermuneer2237
@muneermuneer2237 2 жыл бұрын
സ്റ്റാർ മാജിക്‌ യൂട്യൂബിൽ വന്നിട്ടില്ലെങ്കിലും anshif വീഡിയോ വീട്നിണ്ടല്ലോ ഞങ്ങൾ പ്രവാസികൾക്കു എങ്ങനായാലും ചിരിച്ചാൻ വകണ്ടയാമതി 👍
@junaisvgd7343
@junaisvgd7343 2 жыл бұрын
star magic നിർത്തിയൊ ഇപ്പൊ കാണാറില്ല
@muneermuneer2237
@muneermuneer2237 2 жыл бұрын
@@junaisvgd7343 യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നില്ല എന്താണാവോ ആകെള്ളൊരു എന്റർടൈൻമെന്റ് ആയിരിന്നു
@nihalajasmine2708
@nihalajasmine2708 2 жыл бұрын
സ്റ്റാർ മാജിക്‌ ഒന്നും അന്സിപ് ന്റെടുത് ethoola😀
@muneermuneer2237
@muneermuneer2237 2 жыл бұрын
@@nihalajasmine2708 👍
@yamunadevi3932
@yamunadevi3932 2 жыл бұрын
അടിപൊളി 👌👌നല്ല രസമുണ്ട് കാണാൻ...
@nasifmuhammed
@nasifmuhammed 2 жыл бұрын
ഉമ്മയും ചിഞ്ചുവും ഇല്ലാതെ q&a പോരാ
@fidhafidha3979
@fidhafidha3979 2 жыл бұрын
Kunjole uppak entha patiyeth😪enteyum uppa marichu njanum yathimaan oru vallatha veshmam aan😥ente mrge nokkunnund apol aan accident patty marikkunnath 4 month aytellu😪eni kalyanam ithokke oru tension aan😪anshifkane pole ulla nallorale kitan ellavarum dua cheyyanam njagale kudumbathin samadanamkitanum😪
@khson3740
@khson3740 2 жыл бұрын
Insha allah
@khson3740
@khson3740 2 жыл бұрын
Your age
@fidhafidha3979
@fidhafidha3979 2 жыл бұрын
@@khson3740 21
@khson3740
@khson3740 2 жыл бұрын
Education qualification
@fidhafidha3979
@fidhafidha3979 2 жыл бұрын
@@khson3740 d pharm
@mehakdhiya
@mehakdhiya 2 жыл бұрын
Wedding picture idanatto
@smileplz4592
@smileplz4592 2 жыл бұрын
ചിരിചു pandaaram അടങ്ങിക്ക് പാവം കുഞൊൽ
@faseehmk3638
@faseehmk3638 2 жыл бұрын
കറന്റ് പോയത് comedy aayi😂😂😂😂
@moideenkutty7825
@moideenkutty7825 2 жыл бұрын
ഇത്എന്ന് തീരും😅😅
@aboobackerbacker944
@aboobackerbacker944 2 жыл бұрын
യത്തിം കുട്ടിയെ കെട്ടണം എന്ന തീരുമാനം പൊളിച്ചു bro 😎
@khson3740
@khson3740 2 жыл бұрын
Enikkum agraham nd muthmaniye dua cheyy tto
@rinu1225
@rinu1225 2 жыл бұрын
Masha Allah
@khson3740
@khson3740 2 жыл бұрын
Edelum undel ariyikkanee
@sumizvibes6556
@sumizvibes6556 2 жыл бұрын
@@khson3740 ഇയാളെ നാട് എവിടെ
@khson3740
@khson3740 2 жыл бұрын
@@sumizvibes6556 Calicut
@jazzmediadubai9674
@jazzmediadubai9674 2 жыл бұрын
അൻഷിഫ് നമ്മൾ തമ്മിൽ എവിടെ ഒക്കെയോ ഒരു സാമ്യം ഉള്ളത് പോലെ തോന്നുന്നു 😁😁😁
@saleenasunu3002
@saleenasunu3002 2 жыл бұрын
Kurach serious aayi vedio cheythudae,idayilae chalip ozhivaki continuous aayit
@hariskkmon9534
@hariskkmon9534 2 жыл бұрын
Chinju keee jay
@shahanasfaizal5293
@shahanasfaizal5293 2 жыл бұрын
ഞങ്ങളുടെ സ്നേഹവും കരുതലും ഞങ്ങളുടെ ഇഞ്ചിക്കൂത്തും 😂😂
@rinu1225
@rinu1225 2 жыл бұрын
Arrange mrd Aannle ❤️🔥 ann ansifkka aganeke paranapo love mrd Ann vicharichu ndhyalum nigal poliyatto ❤️😍 Poli couples
@abdullajameela2113
@abdullajameela2113 2 жыл бұрын
Kunjolde pregnancy testinde result kittiyo?
@jmcreationzz
@jmcreationzz 2 жыл бұрын
ജയസൂര്യ ന്റെ ഒരു കട്ട് und
@rashisumikp7760
@rashisumikp7760 2 жыл бұрын
19.38 njan 4പ്രാവിശ്യം കണ്ടു 😄
@afsalrahman8987
@afsalrahman8987 2 жыл бұрын
എല്ലാവിധ സപ്പോർട്ട് ഉണ്ടാകു
@sameeram2180
@sameeram2180 2 жыл бұрын
വല്ലാതെ ഒരു കോമഡി ആണല്ലോ അൻസിഫെ ഇജ്ജ് 😊😊😊😊
@anasvlog5409
@anasvlog5409 2 жыл бұрын
നിങ്ങൾ മാത്രം സംസാരിക്കാൻ മണി വച്ചുകൊണ്ട്
@ajusv9153
@ajusv9153 2 жыл бұрын
എജ്ജാതി ക്ലൈമാക്സ്‌ 😂😂
@jubijubi4574
@jubijubi4574 2 жыл бұрын
Eppo Thudanggum Eppo Thudanghumenn Karudheet Ara Manikoor Aayi
@abuhannahanna1276
@abuhannahanna1276 2 жыл бұрын
Chan ennani nighalude vidio kanunne ella vidioyum kandu👍👍👍👍😂😂😂😂😂😂😂😂😂comedy......
@muhammedsalih2798
@muhammedsalih2798 2 жыл бұрын
ഔദ മുത്താണ് 😘മുത്തേ
@RK-kw8lo
@RK-kw8lo 2 жыл бұрын
Makkale full name parayuu 3 perineum
@SOTHUSWORLD
@SOTHUSWORLD 2 жыл бұрын
Masha allah iniyum uyarangalil ethatte
@shihabk2256
@shihabk2256 2 жыл бұрын
Alla allagum ennum parayum alarum ennum parayum
@shihabshihabok6283
@shihabshihabok6283 2 жыл бұрын
എനിക്കും തോന്നി kunjhol ഉമ്മൻറ്റെ പോലെ ann എന്ന് kunjhol ikkantte പെങ്ങളാണ് എന്നാ ഞ്ഞാൻ ആദ്യം കരുതിയത് എൻ്റ്റെ ഇക്ക നിങ്ങളെ വീഡിയോ കാണാറുണ്ടായിരുന്നു അങ്ങനെ yann njhanum കാണാൻ തുടങ്ങിയത് ഒരു ആഴ്ച കൊണ്ട് നിങ്ങളെ full വീഡിയോ ഞ്ഞാൻ കണ്ടൂ ഇപ്പൊൾ നിങ്ങളെ sub Ann njhan
@sinufarsa
@sinufarsa 2 жыл бұрын
Njghale family full inghale fan aanu😁🥰✌️
@chinjujahan793
@chinjujahan793 2 жыл бұрын
Ebrutta love uu....sathyatto kunjol ummante mol anenna paraya...face cut
@faisalkiliyangal4199
@faisalkiliyangal4199 2 жыл бұрын
ഞാൻ yethi❤
@fasnanoushad3385
@fasnanoushad3385 2 жыл бұрын
കുഞ്ഞോൾ കുട്ടി കളെ അടിക്കാറുണ്ടോ 😍
@hariskkmon9534
@hariskkmon9534 2 жыл бұрын
Ante chorkk noki kuthirikkadhe vegam parayi😂😂😂 ishttayi koore nerayinnu selfi cemarayil nokki chundum mugavumokke minukunnu😂😂
@rainbowfashion4572
@rainbowfashion4572 2 жыл бұрын
Kunnel avudhakuttinte fans like adicholi
@inshafathima521
@inshafathima521 2 жыл бұрын
നിങ്ങളുടെ കല്ലിയാണം ഫോട്ടോ ഉണ്ടോ
@kkfamily2712
@kkfamily2712 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ക്ഷമ വേണം
@minfeesvlog970
@minfeesvlog970 2 жыл бұрын
അടിപൊളി ഫാമിലി👍🏻😍നിങ്ങൾ വടപുറം (വള്ളിക്കെട്ട് ) അടുത്ത് ആണോ ഹോം
@littlehearteditzz1145
@littlehearteditzz1145 2 жыл бұрын
ന്റെ ഇബ്രൂ 😘🌻😘😘
@alora349
@alora349 2 жыл бұрын
Climax polichu orumovie kanda🥰feel
@shihabk2256
@shihabk2256 2 жыл бұрын
Anshifkande kombadi avthanod ulla kombadi nalla rasamund😂😂😂😂😂😂😂😂😂😂
@aysharahman5753
@aysharahman5753 2 жыл бұрын
വാപ്പച്ചി പറ്റിയാ മോൾ 😀
@jafaralijafarali2560
@jafaralijafarali2560 2 жыл бұрын
When seeing ur volg... Smile was came automaticalky.. Wht a simplicity guys.. Masha allah
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 253 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
unexpected meet
12:10
salu kitchen valapuram
Рет қаралды 13 М.
ഞങ്ങളുടെ  love  story climax
43:46
Arshid Moonikkal
Рет қаралды 150 М.
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 14 МЛН