ന്റെ റബ്ബേ... 😅😅 കുറെ ചിരിച്ചു!! പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ! അന്ന് അത്രയും സങ്കീർണ്ണമായി കടന്നു പോയ ഒരു സംഭവം വളരെ രസകരമായി present ചെയ്തു, അത് മാത്രല്ല, ഇപ്പോ അതിന്റെ എല്ലാ വശങ്ങളെ പറ്റിയും വളരെ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട് 👍🏻 Alwyz full support for anshif bro✌️
@shayaan55232 жыл бұрын
Hi nablootti
@nihalajasmine27082 жыл бұрын
സത്യം
@abidaabi78272 жыл бұрын
😄😄
@dilnadilva25242 жыл бұрын
Hi nablootti
@fayisap74202 жыл бұрын
Hi nablutha
@s.r.s.familyvlog8552 жыл бұрын
അനുവും അൻഷിഫും കൂട്ടുകാരെ പോലെ സംസാരം നിങ്ങൾ എല്ലാവരും ഉണ്ടാവുന്ന വിഡിയോ നല്ല രസമാ allhahu ഈ സ്നേഹം എന്നും നിലനിർത്തട്ടെ
@zeenathmoly46962 жыл бұрын
ചിഞ്ചു ന്ടെ പേഴ്സണാലിറ്റി ഒത്തിരി ഇഷ്ട്ടമാണ് കാക്കു ന്ടെ ചാനൽ വിജയിക്കാൻ വേണ്ടി കുട്ടികളെ സ്വന്തം കുട്ടികളെ പോലെ നോക്കുന്ന ചിഞ്ചു
@silusulu4215 Жыл бұрын
Correct
@rasinaasif97282 жыл бұрын
ചിഞ്ചു നല്ല കുട്ടിയാണ് നല്ല ഇഷ്ട്ടപ്പെട്ട ഒരു character ആണ്
@jusailajafar4572 жыл бұрын
Ss
@shynibijukumar71422 жыл бұрын
അതെ
@AkbarAkbar-xr4kr2 жыл бұрын
ഒരുപാട് പിരാന്ത് കേട്ടിട്ടുണ്ട് പക്ഷേ സ്വന്തം പിരാന്ത് ഇത്ര ഗംഭീരമായിട്ട് അവതരിപ്പിക്കുന്ന പിരാന്തനെ ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത് 🤣🤣🤣🤣🤣
@sabibeegam15982 жыл бұрын
😄😄😄
@najiyanajiya53822 жыл бұрын
🤣🤣🤣🤣🤣
@fidhashafna72652 жыл бұрын
😂
@anshifmoonikkal2 жыл бұрын
ദയവായി ക്ഷമിക്കണം ...വീഡിയോ ലെങ്ത് കുറക്കാൻ വേണ്ടിയും ഈ ഉത്തരം ഇന്നത്തെ വീഡിയോയിൽ തീർക്കാൻ വേണ്ടിയും അല്പം സ്പീഡ് കൂട്ടീട്ടുണ്ട് ...ബോർ ആണെന്നറിയാം ...പക്ഷെ നോ രക്ഷ ......😥
@malappuramthathabypathumma47802 жыл бұрын
സ്പീഡ് കൂട്ടാണ്ടായിരുന്നു എപ്പിസോഡ് kuudikkote
@zehranasal2372 жыл бұрын
Koodiyath ishttayi🥰
@sachiebu53232 жыл бұрын
Oru. Borrum. Ellaa.... Adipoli Kure chirichu
@shibili-gk1pn2 жыл бұрын
നിങ്ങൾ എത്ര വീഡിയോ ഇട്ടാലും നമ്മൾ കാണും ഇതിന്റെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു
@malappuramthathabypathumma47802 жыл бұрын
പെങ്ങൾ ഉറങ്ങുന്നത് കണ്ടില്ലേ 🤣🤣🤣🤣
@ashifashafeeq92372 жыл бұрын
Chinju poliyann tto...... നല്ല സ്വഭാവം ❤️😍 ചിഞ്ചു എല്ലാം കുട്ടികളെയും നോക്കുന്നുണ്ട് പാവം ❤️😍🙌🏻
@mutthusvlog24752 жыл бұрын
S👌
@fathimaziya59712 жыл бұрын
അതന്നെ
@jishaabhilash68272 жыл бұрын
Njanum sraddichu chinchu 🥰🥰
@ashbasworld58432 жыл бұрын
Sathyam
@Sakee-sp3yy2 жыл бұрын
ഞാനും ശ്രദിച്ചു
@saifeshafeel49812 жыл бұрын
20 വയസ്സിൽ ദുബായിക്ക് ഫ്ലൈറ്റ് കേറി 🔥ദുബായ് ദേരയിൽ പിരാന്ധനായി നടന്നു 22വയസ്സിൽ നാട്ടിൽ വന്നു കല്ല്യാണം കഴിഞ്ഞ് മൂന്ന് ആണ് മക്കളുടെ പിതാവ് താടി 2 🔥സ്ഥാപനത്തിൻ്റെ onwer സൊന്തമായി കാർ" വീട് "വെച്ചു 🔥 ഇന്ന്, 75k സബ്സ്ക്രൈബ് ഉള്ള യൂട്യൂബ് channel onwer 🔥🔥one only അൻഷിഫ് moonikkal 🔥🔥🔥💪🥳🥳🥳
@sherinharis15172 жыл бұрын
(വെറും വാക്കല്ല .ഒരുപാട് വിഷമങ്ങൾ , പ്രശ്നങ്ങൾ ഉള്ള ഒരാളെ ഞൻ ഞൻ ഒരുപാട് സന്ദോഷം കണ്ടെത്തുന്നു നിങ്ങളെ വിഡിയോയിൽയുടെ )നല്ല രസമാണ്, പിന്നെ ഇങ്ങളെ വീഡിയോ കണ്ടു തീരുന്നത് വരെ സമാധനോമ് സന്ധോഷോം ഒകെ ണ്ടാവും... ഞനൊന്നും ഈ സമയം മറ്റൊന്നും ചിന്തികൂല.... പടച്ച റബ്ബ് .. എന്നും ഇങ്ങൾക് ഇങ്ങനെ മറ്റുള്ളവരെ ചിരിപ്പിക്കാനും സന്ധോശിപ്പിക്കാനും അയസും ആരോഗ്യവും നിലനിർത്തി തരട്ടെ....
@shabeerkc92512 жыл бұрын
Ithu നിങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴും ആ സമയത്ത് നമ്മുടെ family അനുഭവിച്ച ആ സിറ്റുവേഷൻ എത്ര ഭീകരമായിരിക്കും പടച്ചോനെ ആർക്കും ഇങ്ങനത്തെ അസുഗം തരാതിരിക്കട്ടെ allahu വിനോട് ദുഹാ cheyyaaam
@ayshaparat47622 жыл бұрын
Ameen
@annoying15692 жыл бұрын
Sathyam
@mariyamthanooja49752 жыл бұрын
Ameenl
@azadazad39242 жыл бұрын
@@ayshaparat4762 cgccgghxtgic
@Jaasisaahi2 жыл бұрын
ചിഞ്ചു ഇപ്പോ തന്നെ ഇങ്ങനെ നടക്കല്ലേ 90കഴിയട്ടെ നിന്റെ ശരീരം ആണ് ഈ കാണുന്നവർ സുഗമില്ലാതായാൽ ആരും ഉണ്ടാവൂല അവനവൻ സഹിക്കേണ്ടി വരും
@Sakee-sp3yy2 жыл бұрын
നാളെ പിരാന്ത് ആയ വീഡിയോ വേണ്ട ഇന്ന് ഈ എപ്പിസോഡ് കൂടി നിർത്തി ko ..കാരണം ഞങ്ങൾ ക് പിരാന്ത് ആയി തുടങ്ങി ....പെരുന്നാൾ 1,ന് തുടങ്ങി യത് ആണ് ......Huf .....
@aipha63362 жыл бұрын
👍
@roshensanu31132 жыл бұрын
Sheriyaan
@sabiviog63232 жыл бұрын
ശരിയാ
@fathimaishaque45662 жыл бұрын
😀
@majida11572 жыл бұрын
Ad nalla vittaayi...🤣🤭👍ichum adenne parayaanllad..
@mki95252 жыл бұрын
അനിയനെ കണ്ടിട്ട് unboxing dude ന്റെ മാരി ഉണ്ട്
@shameemaabid46662 жыл бұрын
ഏറ്റവും ഇഷ്ടം ചിഞ്ചുവിനെ.. 😍ഒരു ജാടയും ഇല്ലാത്ത കുട്ടി.
ഞാൻ കാണുന്ന ഒരേ ഒരു വ്ലോഗ് 🔥ഇഷ്ടായി നമ്മളെ അതെ സംസാരം...ഒരുപാട് ഉയരങ്ങൾ കിഴടക്കട്ടെ ✌🏻
@AYAN10.2 жыл бұрын
വസ്വ്വാസ് ഇല്ലാത്ത ശിർക്കില്ലാത്തദീനിബോധം എന്നും കൂടെ കൂട്ടിക്കോ ബറകല്ലാഹ്
@zayyuworld4632 жыл бұрын
നിങ്ങൾ എല്ലാവരും ചിരിച്ചു പറയുന്നുണ്ടെങ്കിലും ഗൗരവം ഉള്ള വിഷയം തന്നെ ആണ്. മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റാൻ ഒരു സെക്കന്റ് മതി.. ഇനി അങ്ങിനെ ഉള്ള അസുഖങ്ങളൊന്നും ആർക്കും വരാതിരിക്കട്ടെ.. Anshifinde ശക്തി anshifinde കുടുംബം തന്നെ ആണ് 👍🏻എല്ലാവരും എപ്പോഴും ഇതുപോലെ സന്തോഷത്തോടെ മുമ്പോട്ട് പോവുക 👍🏻.
@b_nbr2 жыл бұрын
ഉപ്പാ തറാവീഹ് എല്ലാം ഫുൾ നിസ്കരിക്കാണ് ഉപ്പ അൽഹംദുലില്ലാഹ് 😍 അല്ല ഉപ്പ ഇത് റമളാൻ അല്ല 🤣😂😂😂
@moideenbinmohammed8763 Жыл бұрын
ചിഞ്ചു നല്ല കുടുംബം ബന്ധം ഉള്ള കുട്ടി യാണ് എല്ലാവരെയും സഹായി ക്കുന്നു ണ്ട്... 👍
@fizan21272 жыл бұрын
ചിരിയും സംസാരവും ഒന്നും മനസ്സിലാകുന്നില്ല guys.. Anu ഇടക്ക് നല്ല വണ്ടർ അടിക്കുന്നുണ്ട്.. ഒന്നും മനസ്സിലാകാത്ത ഈ പിരാന്ത് കേട്ട് ഞങ്ങള്ക്ക് പിരാന്തായി
@firosvnb12752 жыл бұрын
ഓൾ കേരള ♥️അനു ഫാൻസ് ♥️♥️ എക്സ്ട്രീം ലെവൽ വീഡിയോ 👏👏👌🏼👌🏼
@sabusahidha9002 жыл бұрын
ചിഞ്ചു കുട്ടികളെ ഇങ്ങനെ ഇപ്പോൾ എടുക്കണ്ട കുറച്ചു കഴിഞ്ഞു എടുത്താൽ മതി 90 കഴിയട്ടെ സ്നേഹം കൊണ്ട പറഞ്ഞത്
@@rizwanarizz670 Docter active aayi irikyane parayulloo. Weight edukkan parayilla
@rizwanarizz6702 жыл бұрын
@@adamseden1330 ohh.., ningal aadhyam dr od poyi chodhichitt varoo.,
@kottakkalummu91642 жыл бұрын
ആ പേടി ഇപ്പഴും വേണം ദീനിനെ കൈവിടരുത്.
@zeyan95802 жыл бұрын
Aa pedi aale vattanaakum enikum undaayathan same anubavam
@zeyan95802 жыл бұрын
Religion orupad alukale branthanakum
@mallufriends42862 жыл бұрын
ചിരിച് ചിരിച് ഒരു വഴിക്കായി 😂😂😂 ansif family പൊളിയാ ട്ടോ
@hanirahman46892 жыл бұрын
സ്വന്തം പ്രാന്തിനെ കുറിച്ച് പറയാൻ അൻസിഫ്കക്ക് എന്തൊരു ആവേശം 🙄🤭
@zeyan95802 жыл бұрын
😂
@Naflababu2 жыл бұрын
അല്ലാഹ് ചിരിച്ചു ചിരിച്ചു ഒരു വിധം ആയി. എന്തായാലും ഇപ്പൊ ഒക്കെ റെഡി ആയിലെ. അൽഹംദുലില്ലാഹ് 🤲🏻 ഇനി കുഴപ്പം ഒന്നും ഇല്ലാതിരിക്കട്ട. But 5 വക്തിലും നിസ്കാരം ഒഴിവാക്കരുത് 🙏
@haseenasalih77702 жыл бұрын
കഥ കേട്ട് ചിരിച്ചു മരിക്കാൻ ആയിപ്പോയി
@shaimashahi56292 жыл бұрын
എല്ലാരും ഉഷാറാണ് അനിയനും അന്ഷി തമ്മിലുള്ള കൂട്ട് ഭയങ്കര ഇഷ്ടായി
@shareenajaleel19272 жыл бұрын
Hai... Sisserion കൈഞ്ഞിട്ട് 20 day ആയിട്ടേ ഉള്ളൂ എനിക്ക് നിങ്ങളുടെ vidios കണ്ട് ചിരിച് ചിരിച് 😆😆😆 എന്റെ stich ഒക്കെ പൊട്ടിയൊന്ന് ഒരു സംശയം
@naseemasamad4312 жыл бұрын
എന്താ paraya ഈ കഥ കേട്ട് ചിരിക്കണോ കരയാണോന്ന് അറിയാതെ പോയ് ഏതായാലും നിങ്ങളോടുള്ള മുഹബത് കൂടി ഇനിയും ഒരുപാട് ഉയരങ്ങളിൽ ethatte🥰🥰
@lubnamol62032 жыл бұрын
ചിഞ്ചു 🥰🥰🥰🥰ഖൽബ് ആണ്
@abdulazizmanjeri4044 Жыл бұрын
അനുഭവിച്ച വിഷമതകൾ ഇങ്ങനെ സരസമായി പറയുന്നു. സമ്മതിച്ചു മുത്തേ.
@muhammedsafeervk81132 жыл бұрын
വീഡിയോ കണ്ട് ചിരിക്കാത്തവർ ഉണ്ടോ
@harisarhanfzh84852 жыл бұрын
ചോദ്യം 1. ഉത്തരം എപ്പിസോഡ് 3 എന്നിട്ടും തീരുമാനമായിട്ടില്ല അന്റെ ഒലക്കമ്മത്ത് ഒരു പിരാന്ത് Aaa അൻസിദക്ക് ഉറക്ക് കൂലി കൊടുക്കണം. ചിഞ്ചുവിനെയും കുഞ്ഞോളെയും കയ്യ് പട്ടന്ന് മാറ്റി നിർത്തിക്കോണ്ടി Anu❤
@ashiqdzn2 жыл бұрын
ആദ്യമായി സ്വന്തം പിരാന്ത് കഥ അവതരിപ്പിച്ച അൻസിഫ് ന് ദുബായ് ഫാൻസിന്റെ അഭിവാദ്യങ്ങൾ 😄
@harisarhanfzh84852 жыл бұрын
നൈസ് കൗണ്ടർ കിംഗ് കുഞ്ഞുണ്ണി 😂 ചിഞ്ചുവിന് പ്രത്യേകം കൂലി കൊടുക്കണം അന്റെ മക്കളെ നോക്കുന്നതിന്
@NFAMILY3132 жыл бұрын
എത്ര മനോഹരമായ പിരാന്ത് " Keep it up 😂
@nihalajasmine27082 жыл бұрын
😀
@naseemasamad4312 жыл бұрын
😂😂
@firose98822 жыл бұрын
അന്ഷിഫ ഫാൻ ആരെങ്കിലും ഉണ്ടോ?💪
@firose98822 жыл бұрын
ഭായ് ഏക്ക് പപ്പടം😀
@shabi26992 жыл бұрын
Ya
@Kmsha9162 жыл бұрын
Q&A ചോദ്യം വായിക്കുന്ന ആൾക്ക്അടുത്ത ചോദ്യത്തിന് ഒന്ന് ദുബായിൽ പോയി വരാം😁
@rinshafebin.t74672 жыл бұрын
😄😄😄😄😄😄😄😄😄
@tipsworld67022 жыл бұрын
😆😂
@misbahkv71002 жыл бұрын
അൻസിപ്പേ... 😂😂😂ഇജ്ജ് പൊളി ആണ് 👌👌👌😍😍😍
@beemaanee2 жыл бұрын
vere vella youtubrs aarnenkl ea video verre mathiry edit aaki full sad bgm oke itt karachilum pizhichilum aayi video ittenee but ningl family fullm comedy scene prynapole adipoli aayi njagalem chiripich present chythu adipolo😂
@rabeehrabeeh13452 жыл бұрын
വീഡിയോ കാണുമ്പോ തോന്നും ഇപ്പോളും മാറീട്ടില്ലന്ന്
@alfunaanna67342 жыл бұрын
അടുത്ത q& a ക്ക് പട്ടാമ്പി ജയിൽ കയറിയ കഥ പറയണേ 😜
@jubairkarimbana3645 Жыл бұрын
Allahuvinte kaval anshifnum family undavatte
@riyasraz63532 жыл бұрын
അൻഷിഫ് അനു കൂട്ട്കെട്ട് സൂപ്പർ 👍
@s.r.s.familyvlog8552 жыл бұрын
സത്യം
@subairdyl78242 жыл бұрын
ഇങ്ങനെ ചിരിപ്പിക്കരുത് എന്ന് ഇബ്രൂ ഫാൻസ് കൊണ്ടോട്ടി ഘടകം 😁😁
@shalimasherinn2 жыл бұрын
Heyyy.....ബല്ലാത്തൊരു പിരാന്തായി പോയ് 😅😅ഇത് കണ്ട് ഇനിക്കിപ്പോ പിരാന്തായിക്കോന്ന് ഒരു സംശയം ഇല്ലാതില്ല 🤦♀️😂😂adipoli.❤️❤️🥰
@zeyan95802 жыл бұрын
😂
@shakeervv53322 жыл бұрын
ഇജ്ജ് പൊളിയാ അൻസിഫെ അന്നേ കാണാൻ നാദിർഷികനെ പോലെയുണ്ട് 😊😊😃
@muhammednabeelpp50462 жыл бұрын
അനിയൻ ബാക്കിലിരുന്ന് നല്ല കൗണ്ടർ ആണല്ലോ 😁😁😁😁 "അങ്ങനെ ഇരിക്കുമ്പോൾ ആണ്" എത്ര തവണ പറഞ്ഞു.. ഇനി അങ്ങനെ ഇരിക്കേണ്ട 😂😂😂😂
@aysharahman57532 жыл бұрын
അൻശിഫ് നിൻെറ ഈ വീഡിയോ കാണുബോൾ നമ്മൾക്ക് തന്നെ വഠായിപോകും 😂😂😂
@ummakitchenvlog23032 жыл бұрын
നിങ്ങളുടെ ഫാമിലിയെ കാണാൻ നല്ല രസമാണ് 🌹🌹🌹🌹🌹🌹
@ashifashafeeq92372 жыл бұрын
ചിഞ്ചു നല്ല chorrkkkk ayiiii ❤️❤️😍😍😍😌🙌🏻🙌🏻
@rafnarinu33802 жыл бұрын
കുറച്ച് ക്ഷമ വേണം ഇത് കണ്ട് തീർക്കാൻ. Bt ഫുൾ 😂😂😂😆😆😆😆😆😆😆😆😆😆😆😆😆😆😆
@_shamil_cuts80242 жыл бұрын
ഫസ്റ്റ് എന്ന് കമെന്റ് ഇടാൻ എന്നെ പോലെ ചാടിക്കയറിയ ആരെങ്കിലും ഉണ്ടോ 💔
@faslakp38932 жыл бұрын
Old photo reactions cheyyumo?
@kottakkalummu91642 жыл бұрын
ഈ കഥ ഫുൾ കേട്ട് കഴിഞ്ഞ പോ അൻസി പിനോട് പാവം തോന്നഅതിലേറെ കുഞ്ഞോളെ മുഖം പാവം ഉമ്മയും ഉപ്പയും
@aasheqsiddiq29562 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ ചിരിചിങ്ങാണ്ട് കണ്ടൊരു വ്ലോഗ്🤣🤣🤣 ഇജ്ജ് മുത്താണ് അൻസിപ്പേ...👑💞 അനുന്റെ കൗണ്ടറുകൾ ചുമ്മാ തീ🔥🔥🔥 ആരാന്റെ അമ്മക്ക് പിരാന്ത് ആയാൽ കാണാൻ നല്ല ചേൽ എന്ന പഴഞ്ചൊല്ല് എത്ര ശരിയാ😁 എന്തായാലും Q&A യുടെ ആദ്യ ചോദ്യവും ഉത്തരവും ഞെട്ടിച്ചു✨✨✨
@kottakkalummu91642 жыл бұрын
എപ്പഴും വുളുഅ് എടുക്കുന്നത് തെറ്റല്ല പിരാന്തുമല്ല. നല്ല കാര്യമാണ്
@muhammadshadeedjr962 жыл бұрын
S
@thasneemathasneema91932 жыл бұрын
ഇതു കുഞ്ഞോൾ വിരുന്നു പോയി വരോലുണ്ടോവും ഈ കഥ 🤣
@hafeefashafeek94702 жыл бұрын
Ee Q&A kazhijitt kunjol virunn povoola
@shanoosvlog96932 жыл бұрын
Oh vibe n edutha ethelum pic undel onnu add cheyyane🤣, vallatha oru agrham athkanan
നമോ കാണാൻ വൈകി പോയി അൻഷിപെ നിൻ്റെ സൈക്കോ ത്രില്ലർ രന വിട്ട വിഡിയോ തിമിർത്തു 🔥🔥🔥
@ugptech17412 жыл бұрын
ഇതു വേറെ വല്ല ചാനലിലും ആണെങ്കിൽ ഫുൾ കരച്ചിലും പിഴിച്ചിലും ആകെ മൊത്തം ഡാർക്ക് സീൻ ആയിരിക്കും.
@sabiviog63232 жыл бұрын
നല്ല ഫേമലി എനിക്ക് നല്ല ഇഷ്ടാ അവരെ
@hussaininman1812 жыл бұрын
ചിഞ്ചു നല്ല കുട്ടിയാട്ടോ നല്ല സ്വഭാവം
@abdulrasheedrasheed64862 жыл бұрын
തറാവീഹ് നോമ്പില്ലാത്ത സമയത്ത് നിസ്കരിക്ക.... 🥰extrm levl pranthallo🥰 ❤️😘ഇത്രയും രസകരമായി തന്റെ അസുഗം പറയാൻ തോന്നിയ നിനക്ക് എന്റെ എല്ലാ വിധ ആശംസകൾ... ഇനി അങ്ങനെ ഒരു അസുഖം നിന്നെ വേട്ടയാടാതെ പടച്ചോൻ അനുഗ്രഹിക്കട്ടെ ആ സമയത്ത് എല്ലാവരും ടെൻഷൻ അടിച്ചു കാണും
@kunjimonvloags77192 жыл бұрын
സത്യത്തിൽ കാണുന്ന ഞങ്ങൾക്ക്ആണ് പിരാന്ത് മക്കളേ 😂😂😂😂😂😂. അൻസിപിന് ഒരു പ്രേതവുമില്ല 😂😂
@shafip66922 жыл бұрын
🤣🤣🤣
@zeyan95802 жыл бұрын
😂
@123-RUN2 жыл бұрын
ഇന്നത്തെ വീഡിയോ യിൽ voice എന്തേലും prblm ഉണ്ടൊ... അൻസിപ്പെ അന്റെ കഥ കേട്ട് ഇരുന്നു പോയി 🔥
@sharafudeensharaf89912 жыл бұрын
I feel like that
@kombanfans39522 жыл бұрын
സത്യം പറഞ്ഞാൽ ആ അസുഖം കുറച്ച് ഇപ്പോഴും ശരീരത്തിൽ അവശേഷിക്കുന്നുണ്ട്😛
@MohammedMirshadPvr2 жыл бұрын
Chekkan ind✨️munnu nanlu divasm aaaayi Chirichu irikka aaanu.... Ithu polethane video cheyyanm. Oru maaattavum varuththaruthu. 😂😂😂✨️✨️👍🏻❤️❤️❤️
@kmalutheenpk41492 жыл бұрын
Orupaaad uyarangalil iniyum ethatte ❤️ijj lokham ariyeenda aaalaanu.depressed ayi nikkumbo ante video kaanaranu ❤️it's very helpful for positive mood.ithreem interesting ayi mad story keekkne lifil first time 👍👍👍👍👍
Enikkippo ഒരു സംശയം... ആർക്കാണ് പിരന്ത്... ഇത് കാണുന്ന എനിക്കോ.. അതോ വീഡിയോ വിടുന്ന നിങ്ങൾക്കോ
@Zobyvlog4622 жыл бұрын
അൻസിപേ..... ഇത് ശരിയാണ്.... പറഞ്ഞത് ഇങ്ങനെ മനസ്സിൽ വന്നേക്കാം.... ദീൻ വേണം നമസ്കാരം എല്ലാം വേണം... ചെറിയ ചെറിയ തെറ്റുകൾക്ക് വേണ്ടി പോരുകലിനെ തേടുക.... എന്തായാലും ചിരിച്ചു 😊😊😂
@shyamkrishnashyamkrishna50332 жыл бұрын
Chinju supper Ebrahim swantham makanepolea sorry ellavareum oru makkaleapolea
Oru kaaryam choykkatte anshif bro.., ippo ningalk oru kozhappum illallo😄😄... Anyway orupaad chirichu😄😄😄Alllaahu ennum ee snehabandham nila nirthatte... Aameen
@jayaprakash8012 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോഴും നോർമൽ ആയില്ല അല്ലെ😀
@lanarushdha38492 жыл бұрын
😂
@kottakkalummu91642 жыл бұрын
എല്ലാ സങ്കടങ്ങളം മറന്ന് മതിമറന്ന് ചിരിക്കാൻ നിങ്ങളെ വീട്ടിലേക്ക് ഒരീസം ഞാനും മക്കളും വരട്ടെ ഉമ്മാനോടും ഉപാനോടും ചോദിച്ചിട്ട് പറയ്😂
@mnstpt35432 жыл бұрын
Avade olla makkalem kondenne aishumma malangikkn😄😂
@Jaasisaahi2 жыл бұрын
കോട്ടക്കൽ ഉമ്മു വീട് കോട്ടക്കൽ എവിടെ ആണ്
@kottakkalummu91642 жыл бұрын
@@Jaasisaahi കോട്ടക്കൽ അറിയോ എന്റെ വീട് പുത്തൂർ കെട്ടിച്ച വീട് നായാടി പാറ
@kottakkalummu91642 жыл бұрын
@@mnstpt3543 ഞമ്മളെ മക്കളെ ഞമ്മള് നോക്കിക്കോണ്ട് ഓലെ ബുദ്ധിമുട്ടി ചൂല