ഞങ്ങളുടെ മീന്‍പിടുത്തവും അമ്മയുടെ പാചകവും |Eal fry| fishing and cooking| cutting and cleaning skills

  Рет қаралды 59,633

Earth lovers media

Earth lovers media

Күн бұрын

#earthloversmedia #fishing_malayalam #fishing_and_cooking #net_fishing #eal_fishing

Пікірлер: 172
@lineeshdp1084
@lineeshdp1084 2 жыл бұрын
അടിപൊളി 👍♥️ഈ മീൻ ഇവിടെ കടുമുഴു എന്നും പറയും ഇത് പൊരിക്കുമ്പോൾ വെളിച്ചെണ്ണ അധികം ആവിശ്യമില്ല e മീനിൽ നിന്ന് തന്നെ എണ്ണ ഉൽപാദിക്കപ്പെടും മൂല കുരു അസുഖത്തിന് നല്ലതാണ് ഈ മീൻ എന്റെ വീടിന് അടുത്തുള്ള തോട്ടിൽ e മീൻ ഇഷ്ടം പോലെ ഉണ്ട് 😍
@user-dk3bi9us1z
@user-dk3bi9us1z 2 жыл бұрын
Spot parayamo🤗
@wlllan7481
@wlllan7481 2 жыл бұрын
മീൻ ഉണ്ടങ്കിലും ഇല്ലങ്കിലും അമ്മക്ക് ഒരേ expression ആണ് 🤣
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@dhibufrancis2466
@dhibufrancis2466 2 жыл бұрын
@@Earthloversmedia nice..
@thankamgopal3021
@thankamgopal3021 Жыл бұрын
​@@Earthloversmedia4🎉🎉just.. y65
@santhoshjs652
@santhoshjs652 9 ай бұрын
കപ്പ പുഴുങ്ങിയതും,, നെടു മീൻ ഫ്രൈയും പൊളിയാണ്
@manuputhenpurayil7983
@manuputhenpurayil7983 2 жыл бұрын
കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ആണ് ആദ്യമായി ചേട്ടന്റെ വീഡിയോ കാണുന്നത് വള്ളം കളിയുടെ വീഡിയോ ഒന്നും നോക്കിയില്ല അപ്പൊ തന്നെ യൂട്യൂബിൽ വന്നു സബ്സ്ക്രൈബ് ചെയ്തു ❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@sajisachusajisachu7817
@sajisachusajisachu7817 2 жыл бұрын
കമെന്റ് ഇട്ടേച്ചും വീഡിയോ കാണാം ജിനു ചേട്ടൻ ഫാൻസ്‌ ന് സ്വാഗതം 💞💞💞
@pradeepjames6499
@pradeepjames6499 2 жыл бұрын
അനിയനോട്... ഒരെണ്ണം തിന്നടാ ഉവ്വേ 😁❤❤❤
@rejithamol7611
@rejithamol7611 2 жыл бұрын
ഞങ്ങൾ വരട്ടെ 😃😃😃😃കൊതി വരുന്നു ഇതൊക്കെ കാണുമ്പോൾ
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaa
@bettyvk1085
@bettyvk1085 2 жыл бұрын
Kandittu kothiyavunnu
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Even though the catch was not heavy, really enjoyed the natural scen and live cooking. 👍.
@thankammaabraham4906
@thankammaabraham4906 2 жыл бұрын
ഒരു രക്ഷയുമില്ല. ഓണക്കാലത്തു തന്നെ ഹോംസ്റ്റേ തുടങ്ങിക്കോളൂ ❣️❣️❣️❣️
@Earthloversmedia
@Earthloversmedia 2 жыл бұрын
Sure
@mariyathomas-ry6is
@mariyathomas-ry6is 2 жыл бұрын
ക്യാമറാമാൻ പൊളിയാണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@priyeshsankarankutty9269
@priyeshsankarankutty9269 2 жыл бұрын
വലഞ്ഞിൽ പൊളിച്ചു. കറി ഒരുപാട് കഴിച്ചിട്ടുണ്ട്
@jayaullas1030
@jayaullas1030 2 жыл бұрын
നല്ല രസം ഉണ്ട് അമ്മയും മോനും തമ്മിൽ ഉള്ള സംസാരം കേൾക്കാൻ അമ്മ സൂപ്പറാ ❤❤❤
@ndevkannur6318
@ndevkannur6318 2 жыл бұрын
അണ്ണാ ഒരു രക്ഷയും ഇല്ല ഒരേ പൊളി 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq silma nadaaaa
@jijimanikkuttan9585
@jijimanikkuttan9585 2 жыл бұрын
അരക്കിലോ മത്തിയുടെ ക്യാഷ് പോലും കിട്ടില്ലല്ലോ ബ്രോ... ആദ്യമായ് ആണല്ലോ ഇങ്ങനെ.... നല്ലൊരു ഫിഷിങ് പ്രേതീക്ഷിച്ചയാ .... കുറച്ചു നിരാശയാക്കി... ബ്രോ.... ❤️
@jdeepa10
@jdeepa10 2 жыл бұрын
Wow ഹാപ്പി സഹോ....കുട്ടി ആയിരിക്കുമ്പോഴാണ് ഇത് വറുത്ത് കഴിച്ച് രുചി അറിഞ്ഞത്. ഇപ്പൊ കണ്ടപ്പോ കഴിച്ച സന്തോഷം thank you so much brother
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@maheshmniar1985
@maheshmniar1985 2 жыл бұрын
മീൻഫ്രൈയ് അടിപൊളി
@user-jp8qi6xi6f
@user-jp8qi6xi6f 2 жыл бұрын
മഞ്ഞിൽ &മൊയ്പാമ്പ് നമ്മുടെ അവിടേക്കു പറയാറ് വറുത്തു കഴിച്ച മുടിഞ്ഞ രുചിയ
@rahuldarsana3804
@rahuldarsana3804 2 жыл бұрын
എല്ലാർക്കും❤️അച്ഛന്❤️❣️
@sajeesh4688
@sajeesh4688 2 жыл бұрын
കുക്കിങ്‌ സൂപ്പർ..... കുറേയായി കുക്കിങ്‌ വീഡിയോ ഉണ്ടായിരുന്നില്ലല്ലോ.. പൊളിച്ചു.....
@shihabmadathil9833
@shihabmadathil9833 Жыл бұрын
Ningalude full vidio njankanarund kunjungale othiri ishtaatoo
@sudhimiya
@sudhimiya 2 жыл бұрын
Jinu super
@MrBijusteephen
@MrBijusteephen 2 жыл бұрын
വീഡിയോ വരട്ടെ ബ്രോ 😂😂വെയ്റ്റിംഗ് ആണ്
@ARFishingTricks
@ARFishingTricks 2 жыл бұрын
മഞ്ഞിൽ അതൊരു പൊളി മീൻ ആണ് 🥰🥰🥰
@mahimachacko6706
@mahimachacko6706 2 жыл бұрын
Cooking video ettathil valare santhosham. Ente oru auntyude shape aanu ammakku.amme kanumbol eppozhum orkkum.❤❤❤❤❤
@anishchemmanattu320
@anishchemmanattu320 2 жыл бұрын
തകർപ്പൻ
@Ajmal-h6h
@Ajmal-h6h 2 жыл бұрын
Bro. Ningade video ellam poli aanu ktoo Njan nattil varumpol urapayitum ningade aduthu varum kto.
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@sudhimiya
@sudhimiya 2 жыл бұрын
Super
@shajikanam8006
@shajikanam8006 2 жыл бұрын
People should learn many things form your family. God bless you bro.
@lintosujith5739
@lintosujith5739 2 жыл бұрын
സൂപ്പർ
@sunithakaladharan350
@sunithakaladharan350 2 жыл бұрын
അടിപൊളി വീഡിയോ 👌 ഇഷ്ടായി ട്ടോ 🥰
@sasidrababu4851
@sasidrababu4851 2 жыл бұрын
Super meenpidutham eshttapettu
@unknown-ef6lv
@unknown-ef6lv 2 жыл бұрын
Nice blogging brother 👍 keep it up, wishing a good future a head
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@santhoshng1803
@santhoshng1803 2 жыл бұрын
വാളപിടിചുവറതത്ചോറു ഉടു.അടിപൊളി
@Earthloversmedia
@Earthloversmedia 2 жыл бұрын
Idaam
@geethacg2262
@geethacg2262 2 жыл бұрын
അടിപൊളി 👍💕
@vipin...4309
@vipin...4309 2 жыл бұрын
ലെ മണിക്കുട്ടൻ :ഇന്നും പണ്ടൊo കോടലും കഴിക്കാൻ ആണല്ലോ വിധി
@pamshareefvlogs4829
@pamshareefvlogs4829 2 жыл бұрын
Really missing achu kutty and anu kutty
@aadhizworld6468
@aadhizworld6468 2 жыл бұрын
Cheatta adipoli video annu ketto. Pinna oru കാര്യം chodhichottea ee varalinende tholi uriunna oru video edammo
@Earthloversmedia
@Earthloversmedia 2 жыл бұрын
Varalinte tholi uriyilla chethumbal chethi thechu edukkuva
@somasoma3131
@somasoma3131 2 жыл бұрын
സാധാരണ ക്കാരുടെ ഉണു വീഡിയോ വരുകയില്ല ബ്രദർ ഗുഡ് ബിഗ്‌ താങ്ക്സ്
@sham-co3gh
@sham-co3gh 2 жыл бұрын
Poli vaib
@vinodkumar-my4tt
@vinodkumar-my4tt 2 жыл бұрын
പൊളി പൊളി
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@s_r_e_e_r_a_g1458
@s_r_e_e_r_a_g1458 2 жыл бұрын
Hai
@sudhimiya
@sudhimiya 2 жыл бұрын
Kavalm vannal evde anu anveshikandathu?
@acharyajayan3846
@acharyajayan3846 2 жыл бұрын
Jinu first of all I want to say video graphy was super, and your presentation and fishing is always 👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq bombay
@sanaldas-we7gr
@sanaldas-we7gr 2 жыл бұрын
Kothiyayi chetta
@binuthanima4970
@binuthanima4970 2 жыл бұрын
കൊള്ളാം മീൻ കിട്ടുമ്പോൾ അതികം കിട്ടും സ്ഥിരം വള്ളി ചുണ്ട പരിപാടിയല്ലെ അടുത്ത് കുരുക്ക് വലയിട്ടോ മീൻ കിട്ടും
@hassanprambil6025
@hassanprambil6025 2 жыл бұрын
വർക്കിന് ഇതിനുമുമ്പ് കുറച്ച് കറിവേപ്പിലയും കൂടെ ഇട്ടു കഴിഞ്ഞാൽ നല്ല രുചി ഉണ്ടാകുമായിരുന്നു
@litikonx8560
@litikonx8560 2 жыл бұрын
Bro valanjil curry also
@maxdiy1356
@maxdiy1356 2 жыл бұрын
നെടുമീൻ ഫ്രൈ..... 👍👍👏👏👌
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
Poli.. Soopr👌👌👌👌🥰🥰🥰🥰🥰
@ancyjohn936
@ancyjohn936 2 жыл бұрын
Thrissur ethinu malanjeen enna parayunne
@abhijith9921
@abhijith9921 2 жыл бұрын
Polli🔥🔥
@bipinvijayan3956
@bipinvijayan3956 2 жыл бұрын
Vellam pongyallooo
@seemagk6345
@seemagk6345 2 жыл бұрын
Sherrikum kothippichu..😋😋😋😋😋😋😋
@KochuzKunjuz
@KochuzKunjuz 2 жыл бұрын
കൊതിപ്പിച്ചു😍😍
@sheelarajan2970
@sheelarajan2970 2 жыл бұрын
Hii jinu fish clean suprr
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@lijomon9210
@lijomon9210 2 жыл бұрын
Poli poliye ❤❤❤❤👌👌👌
@ajesh4745
@ajesh4745 2 жыл бұрын
സന്തോഷം 👍👌
@shahulpk9518
@shahulpk9518 2 жыл бұрын
Hi
@aravindsreekumar1093
@aravindsreekumar1093 Жыл бұрын
ആരോടോ ഉള്ള ദേഷ്യം പോലെ ചേച്ചി 😜
@sandravlog3254
@sandravlog3254 2 жыл бұрын
👌👌👌
@jdeepa10
@jdeepa10 2 жыл бұрын
നാട്ടില്‍ വരുമ്പോള്‍ ഇതുപോലെ ഒന്ന് വാങ്ങാൻ വരും കേട്ടോ
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaaa
@salmaan-950
@salmaan-950 2 жыл бұрын
Rolex ne orma Vann vett kathi kandappo
@samkuruvilla1705
@samkuruvilla1705 2 жыл бұрын
Super bro 😉 😉🤣🤣
@abdulnasirnasir2540
@abdulnasirnasir2540 2 жыл бұрын
Nice
@jobinbabu8307
@jobinbabu8307 2 жыл бұрын
Adipoli
@rajukk3729
@rajukk3729 2 жыл бұрын
ജീവനോടെ കിട്ടുമ്പോൾ ഒരെണ്ണം തരണേ
@Navyasuresh-gp4ry
@Navyasuresh-gp4ry 2 жыл бұрын
അടിപൊളി 😍👍 😋😋
@abhijith9921
@abhijith9921 2 жыл бұрын
❤️❤️🔥
@aswathyvishal652
@aswathyvishal652 2 жыл бұрын
Thank you 😊
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 2 жыл бұрын
Beautiful
@ajilaju5228
@ajilaju5228 2 жыл бұрын
❤️❤️
@aliashkarashraf1419
@aliashkarashraf1419 2 жыл бұрын
First comment 😜
@hussainzainhussainedr3835
@hussainzainhussainedr3835 2 жыл бұрын
😍
@akshayakshay3645
@akshayakshay3645 2 жыл бұрын
View no 101
@shifishoukath
@shifishoukath 2 жыл бұрын
ബ്ലാങ്ക്😋
@v.g2611
@v.g2611 2 жыл бұрын
Nice❤️❤️
@newgenwillowway3681
@newgenwillowway3681 2 жыл бұрын
Hi❤️
@justinsamuel1514
@justinsamuel1514 2 жыл бұрын
Super 😍😍😍😍
@lancykani104
@lancykani104 2 жыл бұрын
Hi Son great fishing and Yammy fish fry by Mom.Give my Ummmmmma to Twine Dollys. 👍😘😘
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq Sure
@santhoshng1803
@santhoshng1803 2 жыл бұрын
കിഴക്കു ഭാഗത്ത് മഴപെയ്താൽ ജിനു വിൻറമുറ്റത്വെവളളം കയറുമോ.ഒന്ന് പറയണേ.പ്ളീസ്.കൂടുകാരാ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Vellam kerum
@sgm9442
@sgm9442 2 жыл бұрын
😋😋😋
@anandhukrishnan4482
@anandhukrishnan4482 2 жыл бұрын
Chetta നീലം പേരൂർ അറിയാമോ. എന്റെ അപ്പച്ചിയുടെ വീട് അവിടാ. പിന്നെ video supper. ❤🥰🥰🥰🥰❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Ariyum
@anandhukrishnan4482
@anandhukrishnan4482 2 жыл бұрын
@@Earthloversmedia achuvum anuvum enthiye
@sujeshc9125
@sujeshc9125 2 жыл бұрын
👍👍👍
@AnoopPisharody
@AnoopPisharody 2 жыл бұрын
ജിനു അണ്ണാ നിങ്ങളുടെ കുടിവെള്ളം ഒക്കെ എങ്ങനെയാ ?
@Earthloversmedia
@Earthloversmedia 2 жыл бұрын
Mazhajalasambharani
@santhoshkumarvasudevan1723
@santhoshkumarvasudevan1723 2 жыл бұрын
ഈ മീൻ എണ്ണ ഒഴിക്കാതെ നോൺസ്റ്റിക് പാനിൽ ചെറുതീയിൽ മൂപ്പിച്ചാൽ ആവശൃത്തിനുള്ള എണ്ണ അതിൽ നിന്നുതന്നെ ഉണ്ടാകും ആ എണ്ണയിൽ മൊരിച്ചെടുത്താണ് തിന്നേണ്ടത്.
@therealexplorerbyanandsuni2642
@therealexplorerbyanandsuni2642 2 жыл бұрын
Adipoli bro
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@jsee491
@jsee491 2 жыл бұрын
വെളുത്തുള്ളി കൂടി ചതച്ചു ഇട്ടാൽ സൂപ്പർ ആകും ചേട്ടാ വറുകുമ്പോൾ
@Earthloversmedia
@Earthloversmedia 2 жыл бұрын
Inji veluthulli paste ittarunnu
@kannananie8144
@kannananie8144 2 жыл бұрын
👍👍👌
@gjayakrishnan7667
@gjayakrishnan7667 2 жыл бұрын
Hai, jinu 🤗🤗🤗🤗👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@AneeshACkv
@AneeshACkv 2 жыл бұрын
കോലമീൻ ഇപ്പോൾ ഇല്ലേ
@Earthloversmedia
@Earthloversmedia 2 жыл бұрын
Und
@Tittoppan
@Tittoppan 2 жыл бұрын
അതെന്താടാ ജിതിനെ നിനക്ക് വേണ്ടാത്തത് 😛😛😛😛
@geethas7944
@geethas7944 2 жыл бұрын
👍👍👍👍👍👍👍👍
@sureshbabu9884
@sureshbabu9884 2 жыл бұрын
👍🙏👍👍
@sajadpandalam6021
@sajadpandalam6021 2 жыл бұрын
ജിനു 🌹🌹🌹🌹🌹മുത്തേ 🥳
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@jijumadhavan7550
@jijumadhavan7550 2 жыл бұрын
പെട ഐറ്റണ് മൽഞ്ഞിൻ :
@AnilKumar-ez6xz
@AnilKumar-ez6xz 2 жыл бұрын
😍😍😍😍😍
@ahalyajilesh8641
@ahalyajilesh8641 2 жыл бұрын
❤️❤️❤️👍❤️❤️❤️
@arunappukuttan5067
@arunappukuttan5067 2 жыл бұрын
🥰👍👏👏
@kadukvlogs8521
@kadukvlogs8521 2 жыл бұрын
ജിനോ ഈ മീനിന് ടേസ്റ്റ് ആണോ, ഞങ്ങൾ കുളം പിടിക്കുമ്പോൾ പേടിച്ചു ഈ മീനിനെ കളയും മായിരുന്നു 💕💕💕
@jijumadhavan7550
@jijumadhavan7550 2 жыл бұрын
സൂപ്പറാണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Poli item anu
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН