പച്ചപാറന്ന പാടശേഘരങ്ങളും ആമ്പല്കളും വരാല്കളും പച്ചയായ മനുഷ്യജീവിതങ്ങളും അന്യമായി കൊണ്ടിരിക്കുന്നു ഈ കാഴ്ചകൾ ഞങ്ങൾക്ക് സംമാനിച്ച ജിനു ബ്രോക്കും ഫാമിലിക്കും നന്ദി 🙏🙏🙏 ❤❤❤👍❤❤❤
@Earthloversmedia3 жыл бұрын
Tq
@benantaantony98722 жыл бұрын
എറന്നകുളത്ത്ചോമ്പലീയഎന്നല്ല കറുപ്പ് എന്ന് പറയുന്നത്
@sinuhassi1482 жыл бұрын
@@benantaantony9872 👌🏻👌🏻👌🏻👌🏻പൊളിച്ചു പുതിയ ഒരു പേര് കൂടി 💞💞💞
@shanilsoman38272 жыл бұрын
വളരെ സെരിയാണ് അപ്പോൾ ഇതുപോലുള്ളവരെ അല്ലെ 1മില്യനും 2 മില്യനും ആക്കേണ്ടേ
@rejijoseph70763 жыл бұрын
ആ ആമ്പൽ പാടത്തിന് അടുത്ത് നിന്നാൽ എല്ലാ ടെൻഷൻ മാറും എന്ന് പറഞ്ഞ പോലെ, ഈ വീഡിയോ കണ്ടപ്പോൾ മനസിലെ എല്ലാ ടെൻഷൻ നും മാറും . എത്ര സുന്ദരമായ സ്ഥലമാണ് അവിടം. ആ പാടങ്ങൾക്ക് നടുവിൽ ആ ഒരു തെങ്ങിൻ ചുവട്ടിൽ ചാരിയിയിരുന്ന് കുറെ നേരം കാറ്റേറ്റാൽ പാടാൻ അറിയാത്ത ആളാണെകിൽപോലും അറിയാതെ പാടി പോകും , അറിയാതെ കഥകൾ പറഞ്ഞു പോകും. Great ജിനു 👍👍 കുട്ടനാടൻ ഗ്രാമഭംഗി ഒപ്പിയെടുത്ത കാണിച്ചതിന് നന്ദി 👍
@Earthloversmedia3 жыл бұрын
Tq
@jasminea68363 жыл бұрын
ക്യാമറ കാരിക്ക് വിവാഹ മംഗളാശംസകൾ 🤗🌹🌹🌹🌹🌹
@Earthloversmedia3 жыл бұрын
Tq
@pachappumharithabhayumbyje38553 жыл бұрын
Thank u..😍😍😍
@priyadarsansuresh95893 жыл бұрын
Anything is better than nothing 😍 Mass dialogue from appa🎊🎇🎊
@Earthloversmedia3 жыл бұрын
Tq
@angelholylandproduction24233 жыл бұрын
Enikku chachan english paraunnathu bhayagara ishtta😘 chachane kanubole oru sadhoshama😍
@Earthloversmedia3 жыл бұрын
Tq
@appusappus2292 жыл бұрын
സൂപ്പർ വീഡിയോ... ആമ്പലും, പാടവും ചെത്തു തെങ്ങ് മീൻ പിടുത്തം എന്താ രസം ❤👍
@Earthloversmedia2 жыл бұрын
Tq
@maheenismail21292 жыл бұрын
എന്തു മനോഹരമായ സ്ഥലം,.. പ്രകൃതി ഭംഗി വിവരിക്കാൻ വാക്കുകളില്ല , ഒന്ന് വന്നു കാണാൻ കൊതിയാവുന്നു 👌👌👌
@Earthloversmedia2 жыл бұрын
Poru
@shamnas84172 жыл бұрын
ഞാൻ ദുബായ് ആണ് ഇപ്പൊ ലീവിനു വരുമ്പോ കുട്ടനാട്ടിൽ വരാൻ പ്ലാൻ ഇട്ടിരിക്കുവാ
@lijomon92103 жыл бұрын
പാടവും കൃഷിയും ഒക്കെ സൂപ്പർ നല്ല പ്രാകൃഥിതി ഭംഗി ഫിഷിങ്ങും പൊളി ഒരു ദിവസം ഞങ്ങളും വരും അങ്ങോട്ട് 👍👍👍👌👌👌
@Earthloversmedia3 жыл бұрын
Poru
@krupsanamamma3 жыл бұрын
ഭാഗ്യം ചെയ്ത മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Earthloversmedia3 жыл бұрын
Tq
@vijayanc.p5606 Жыл бұрын
Aaa kkodinte naakku fit cheithirukkunnathu onnu kaanikkumo?
@Koolgreenart3 жыл бұрын
എന്റെ പൊന്നോ kiduuuuu❤🙏🙏
@Earthloversmedia3 жыл бұрын
Hi chetta
@aarsharamachandran77513 жыл бұрын
അതിഭാവുകത്വങ്ങളില്ലാതെ, തന്റെ ജീവിതാനുഭവങ്ങൾ, പരിസരം, പ്രകൃതി, വിദ്യാഭ്യാസം, വിജ്ഞാനം എല്ലാം സമന്വയിപ്പിച്ച് ലളിതമായ ശാസ്ത്രീയ അടിത്തറയുള്ള വിവരണം.
@Earthloversmedia3 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sinuhassi1482 жыл бұрын
ഈ മനുഷ്യൻ തികച്ചും നിസ്കളങ്കമായി ആണ് ഓരോ വീഡിയോസ് ഇടുന്നത്💞💞💞
@varghesesunu3 жыл бұрын
എന്റെ ജിനു..... ഒരു വരാൽ കൂട്ടാൻ ഭയങ്കര കൊതിയാകുന്നു
@Earthloversmedia3 жыл бұрын
Poru 6kg vtl kidappund
@varghesesunu2 жыл бұрын
@@Earthloversmedia പക്ഷേ മെയിലെ വരുകയുള്ളു നാട്ടിലേക്ക്
@asiyaasiya75212 жыл бұрын
എന്ത് ബംഗിയുള്ള സ്ഥലം 🌹❤🌹 Frm മലപ്പുറം 🌹❤🌹🌹
@Earthloversmedia2 жыл бұрын
Tq
@kunjattasworld99452 жыл бұрын
ആമ്പൽ പൂക്കൾ എന്ത് രസമാണ് 👏👏👌👌👌... കൂടാതെ വരാലും..ഞങ്ങൾ ബ്രാൽ എന്ന് ആണ് പറയുന്നത്.. എനിക്ക് കരിമീനും വരാലും ആണ് നാടൻ മീനുകളിൽ ഏറ്റവും ഇഷ്ടം.. ആ ചെമ്പല്ലി എന്ന് പറഞ്ഞ മീൻ കറൂപ്പ് ആണെന്ന് ആണ് തോന്നുന്നത്..കൂടാതെ പച്ചപ്പ് നിറഞ്ഞ ആ പ്രദേശം കണ്ണിന് എന്ത് കുളിർമ്മയാണ്.. പച്ചയായ മനുഷ്യരുടെ ജീവിതവും 🤗🤗🤗🤗👌👌👌
@nivyasuresh73162 жыл бұрын
എന്ത് ഭംഗിയാ കാണാൻ... ❤️❤️subscribed ☺️🙌all the very bst 🙌🥳
@Earthloversmedia2 жыл бұрын
Tq
@muhammad-sl2mj3 жыл бұрын
Bro avde stay orukiyal pwolikkum. Pwoli sthalam
@Earthloversmedia3 жыл бұрын
Homestay starts next month
@girishampady85183 жыл бұрын
ANYTHING IS BETTER THAN NOTHING 💞🥰💃💃.. അടിപൊളി 💃💃
@Earthloversmedia3 жыл бұрын
Yes
@5vineeth3 жыл бұрын
പെങ്ങൾ English പോരാ, പക്ഷെ അച്ഛൻ 👌👌👌♥️
@pachappumharithabhayumbyje38553 жыл бұрын
😁😁😌
@malinit26772 жыл бұрын
ഞാനിന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... കണ്ടപ്പോൾ തന്നെ subscribe ചെയ്തു super 👌👌👌
@Earthloversmedia2 жыл бұрын
Tq dear
@asiyaasiya75212 жыл бұрын
ഞാനും 🌹❤🌹❤ Frm മലപ്പുറം 🌹❤👍🌹
@satheeshcheriyanad21433 жыл бұрын
ഒത്തിരി ഇഷ്ടം നല്ല വീഡിയോ 👌♥️
@Earthloversmedia3 жыл бұрын
Tq
@subinbabu35203 жыл бұрын
ഇന്ന് എന്റെകൂടെ .... ആരുവില്ല 🤣🤣🤣 അത് പൊളിച് 🤣🤣
@Earthloversmedia3 жыл бұрын
Pinnalla
@somasoma31312 жыл бұрын
കേരളതാനിമ ഗുഡ് താങ്കൾക് ബിഗ് സല്യൂട്ട്
@Earthloversmedia2 жыл бұрын
Tq
@anithaharitha85792 жыл бұрын
ചേട്ടാ ചേട്ടന്റെ വീട്ടിൽ ഒരു ദിവസം വരട്ടെ എന്തു ഭംഗിയുള്ള സ്ഥലം👍👍👍👍
@Earthloversmedia2 жыл бұрын
Vaa
@lifeoffishingtvm20553 жыл бұрын
എന്നു വരും ഞാൻ ഇവിടെ........... എന്നുവരും ഞാൻ കിടിലൻ vibe 😍💗🎣🎣🎣🎣🔥🔥🔥🔥
@Earthloversmedia3 жыл бұрын
Poru ajith bhai
@vijayaraghavangopalan57482 жыл бұрын
പുതിയ പുതിയ അറിവുകൾ . നന്ദി. 👍👍👍👍
@Earthloversmedia2 жыл бұрын
Tq
@sunithaalphonspetersuni55572 жыл бұрын
ഈ അടുത്തിയിടയാണ് ഈ ചാനൽ കണ്ടു തുടങ്ങിയത് കൊള്ളാം കിടു 🥰🥰🥰എവിടെയാണ് ഈ place. നന്നായിട്ടുണ്ട്... ഫുൾ support 🥰🥰🥰
@Earthloversmedia2 жыл бұрын
Kuttanattil kaavaalam aanu sthalam
@ARFishingTricks3 жыл бұрын
മുത്തേ പൊളിച്ചു വീഡിയോ 🥰ജീവിതം വരച്ചു കാണിക്കുന്ന വീഡിയോ സഹു 🥰🥰🥰
@Earthloversmedia3 жыл бұрын
Tq saho🥰🥰
@sujithmonm29263 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ സൂപ്പറാ ❤. അടിപൊളി വീഡിയോ ആൻഡ് ചാനൽ
@Earthloversmedia3 жыл бұрын
Tq dr
@jijinair35452 жыл бұрын
Super
@akhiltc97423 жыл бұрын
Big fan bro😍 വീഡിയോ കിടു ❤️❤️❤️
@Earthloversmedia3 жыл бұрын
Tq dear
@vidyadharants11503 жыл бұрын
ഇതിൽ കൂടുതൽ മീൻ കിട്ടും കൂടി നുള്ളിൽ മണ്ണിരയും മറ്റു തീററ യും വച്കെടുക്കണം ആയി രുന്നു. എന്നാൽ ഇതിൽ കൂടുതൽ മീൻ പിടിക്കാമായിരുന്നു. എന്തായാലും ഞങ്ങളുടെ അവിടെ ഒരു ആയിരം രൂപാ കൊടുക്കണം അത്രയുമീൻ വാങ്ങാൻ അടുത്ത വി ടി യോ ഉടൻ പ്രതീക്ഷിക്കുന്നു....... സലാം
@surajr67532 жыл бұрын
മച്ചാനെ എന്താ പ്രകൃതി ഭംഗി thanks മച്ചാ
@shanushaji6897 Жыл бұрын
സൂപ്പർ ബ്രോ. അടിപൊളി വീഡിയോ
@jasminea68363 жыл бұрын
Bro ഒറ്റയ്ക്ക് വന്നു ഇന്നലെ കൂട് വെച്ചു ഇന്ന് അതിന്റെ റിസൾട്ട് കിട്ടില്ലേ അടിപൊളി Bro നന്നായി കഷ്ടപെട്ടു
@Earthloversmedia3 жыл бұрын
Kitti
@bindusaleesh63493 жыл бұрын
എന്ത് ഭംഗിയുളള സ്ഥലം..ആമ്പൽ പൊയ്ക സൂപ്പർ ..
@Earthloversmedia3 жыл бұрын
Tq
@geethajohnson54832 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന അനിയൻ കുട്ടന് ഒരുപാട് നന്ദി ഉണ്ട്ട്ടോ.
@Earthloversmedia2 жыл бұрын
Tq
@shibinms79222 жыл бұрын
Bai nigal alapuzha ano...new subscriber anu...kollam super channel...from Dubai..
@Earthloversmedia2 жыл бұрын
Athe alappuzha,kaavaalam
@kuttanadanraptors48023 жыл бұрын
പൊളിക്ക് ചങ്കേ 😍😍
@Earthloversmedia3 жыл бұрын
Pinnalla
@muhammadalinv80422 жыл бұрын
NINGALUDE E PROGRAM SUPER🥰🥰👍👍
@nithinbhaskar93513 жыл бұрын
Bro avide iduna nellinte peru enthuva
@Earthloversmedia3 жыл бұрын
Uma
@sudhysvlog60923 жыл бұрын
Haaaai,polichadukki bro,👏👏👏👏👏👍👍👍👍👍👍💪💪💪😄
@Earthloversmedia3 жыл бұрын
Tq
@A_K_H_I_L__3 жыл бұрын
Enthaa rasam 💥💥🥰🥰🥰❤️❤️😍😍❤️
@baijubaiju37153 жыл бұрын
Bro ethuke kanupol ennu thanne nattil varan thonunnu super place 🌹🌹🌹🌹🥰
മാഷേ ഇത് പോളിയാണ് ഞാൻ വരും താങ്കളുടെ. നാട്ടിൽ അന്ന് പെങ്ങളും അളിയനും കൂടി വേണം
@adarshuptvm25663 жыл бұрын
പ്രിയ സുഹൃത്തുക്കളെ 🤗🥰
@Earthloversmedia3 жыл бұрын
Hi
@mollystephen56482 жыл бұрын
എന്ത് ഭംഗി ആണ് കാണാൻ.. എന്റെ വീടിന്റെ പുറകിലും ഇത് പോലെ ആയിരുന്നു. വലിയ തോടും നെല്പാടവും ചെത്തുന്ന തെങ്ങുകളും. എല്ലാം പോയി. പാടം നികത്തി വാഴ കപ്പ തുടങ്ങി മറ്റുകൃഷികൾ ആയി. കുറച്ചു വീടുകളും വന്നു. തോട് പായലും പുല്ലും കാടും നിറഞ്ഞു മലിനമായി. ആരും മീൻ പിടിക്കാൻ പോലും വരുന്നില്ല. എന്റെ ഏട്ടന്മാർ എന്തോരം വരാലും കാരിയും കരിമീനും കറൂപ്പും മലിഞ്ഞിലും പിടിച്ചു ഞങ്ങൾ കഴിച്ചിരുന്നു പണ്ട്. ഇപ്പൊ ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു. നഷ്ടബോധം. 😥😥
@Earthloversmedia2 жыл бұрын
🥰🥰🥰🥰🥰🥰💝
@josephgeorgec3 жыл бұрын
thrissuril kalladamuttiye karippidi ennu parayum
@nelsonvarghese90802 жыл бұрын
ബ്രോ..വെരി ഗുഡ്.. എല്ലാ ...നന്മകളും 🌹🌹🌹🚶
@Earthloversmedia2 жыл бұрын
Tq
@binubindumon3 жыл бұрын
ദൈവമേ പാമ്പ് കാണും മുഴുവൻ കാടു ആണ്
@unnikrishnan65283 жыл бұрын
ഒരു ദിവസം കുട്ടനാട്ടിൽ നിങ്ങളുടെ കൂടെ ചിലവയിക്കണം സൂപ്പർ മീൻപിടുത്തം
@Earthloversmedia3 жыл бұрын
Poru Next month I will start a home stay at my 🏡
@sinuhassi1482 жыл бұрын
@@Earthloversmedia ഏറ്റവും നല്ല പരിപാടി ആണ്.. കൂടാതെ കൂടെ ഉള്ള സബ്സ്ക്രൈബ്ർസ് മായി ഒരു മീൻ പിടുത്തം അത് നിങ്ങളുടെ ചാനലിന്റ ഒരു പ്രേത്യേകത ആവും 😊😊😊😊🔥ടൂറിസ്റ്റ്നെ ആകർഷിക്കാൻ നിങ്ങളുടെ ഒരു കോൺട്രിബൂഷൻ കൂടെ ആവും 😊😊🔥🔥
@sudheeshkumarsudheeshkumar43283 жыл бұрын
Adipoli...mone👍👍👍
@Earthloversmedia3 жыл бұрын
Tq
@creativelifeskills3 жыл бұрын
Supperbbbb❤❤❤❤
@Earthloversmedia3 жыл бұрын
Tq saho
@bineeshbalakrishnan87023 жыл бұрын
ചേട്ടോയ് പൊളിച്ചു ട്ടോ 😍😍
@Earthloversmedia3 жыл бұрын
Tq
@harikuttan11673 жыл бұрын
അടിപൊളിസൂപ്പർ ✨️
@Earthloversmedia3 жыл бұрын
Tq
@gyangobind39892 жыл бұрын
നിങ്ങള് പൊളിയാണ് ബ്രോ 👍
@dreamskdr14883 жыл бұрын
Thalkalam. Mmal valaye vidunn... Varalanu sare main😌😌🔥🔥