'എല്ലാം സംസ്ഥാന പ്രസിഡന്‍റിനോട് ചോദിക്കു'... വി മുരളീധരനും കൈവിട്ടോ സുരേന്ദ്രനെ? | BJP

  Рет қаралды 18,551

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 117
@shyjuindian-up7ui
@shyjuindian-up7ui 39 минут бұрын
സ്വന്തം വീട്ടിലെ കാര്യങ്ങൾ അറിയില്ല. വേണേൽ വേറെ വല്ല അയൽനാട്ടിലെ ബന്ധുക്കളുടെ വീട്ടിലെ വിശേഷങ്ങൾ പറഞ്ഞ് തരാം . എങ്ങനെ ഇരിക്കണ് ....
@akhilkrishna4887
@akhilkrishna4887 Сағат бұрын
അവിടെ ജയിച്ച അത്ര ഇവിടെ തോറ്റിട്ടില്ല, അത് കൊണ്ട് പാലക്കാട്‌ വിജയിക്കുകയാണ് ചെയ്തത്
@jyothishsraj5980
@jyothishsraj5980 Сағат бұрын
ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക.. ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക...... ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക....... ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക......
@abeebi3526
@abeebi3526 2 сағат бұрын
ലേ സുരേന്ദ്രൻ : ജയിച്ചില്ലെങ്കിലും നല്ല അന്തസ്സായി തോറ്റില്ലേ... എന്താ അതൊരു വിജയമല്ലേ....പിന്നെ മുരളീധരന് അങ്ങ് അന്താരാഷ്ട്ര ത്തിൽ മാത്രമേ പിടിയുള്ളൂ....
@nafeesathulmisriya8234
@nafeesathulmisriya8234 2 сағат бұрын
പെട്രോൾ വിലയെക്കുറിച്ചു ഞാൻ പറയാം.
@Ghostrider467-g3g
@Ghostrider467-g3g 2 сағат бұрын
😜😜
@nishadapkm4454
@nishadapkm4454 Сағат бұрын
അയ്യോ വേണ്ടാ 😂😂
@subairsubair2146
@subairsubair2146 Сағат бұрын
കറക്ട് 😂
@human7178
@human7178 44 минут бұрын
ചന്ദ്രനെ രണ്ടായി വെട്ടി പിളർത്തിയത് പറയാമോ
@niteshr8790
@niteshr8790 2 сағат бұрын
മാപ്രകൾ തോൽക്കുമ്പോൾ മാത്രമേ ചോദിക്കൂ..😂❤ ജയിക്കുമ്പോൾ മിണ്ടില്ല..
@ROHIT7765-b7o
@ROHIT7765-b7o 2 сағат бұрын
കരയാതെടാ മാപ്രേ 😂😂😂
@Cruyff-x8p
@Cruyff-x8p 45 минут бұрын
അതിന് ജയ്ക്കണ്ടേ അല്ലെങ്കിൽ നോർത്ത് ഇന്ത്യയെ കുറിച്ച് ചോദിക്കണം 😂
@niteshr8790
@niteshr8790 31 минут бұрын
@Cruyff-x8p നോർത്ത് ഇന്ത്യയിൽ ആദ്യ ഫല സൂചനയിൽ കിടന്നു കാറി അവസാനം നാറി തിരിഞ്ഞത് കണ്ട്...ഹരിയാന ഇലക്ഷൻ സമയത്ത്..അത് കൊണ്ട് പറഞ്ഞു വരുന്നത് ചുരുട്ടി പോക്കറ്റിൽ വെക്കുക
@subairnp866
@subairnp866 5 минут бұрын
പരാജയം ആണ് പിടക്കെട്ടത്
@mubarakmubooos
@mubarakmubooos 2 сағат бұрын
കൊടകര 450 കോടിയും പിന്നെ വന്ന 170 കോടിയും ഇപ്പൊ വന്ന കോടികളും സൂര ഒറ്റക്കല്ലേ അമുക്കിയത് അപ്പോ ഒറ്റക്ക് മറുപടി പറയട്ടെ. ഇക്കാര്യത്തിൽ ചുരുളിക്കൊപ്പം
@pbt1728
@pbt1728 Сағат бұрын
ഇദ്ദേഹം പണ്ടെ ഒരു ആറാട്ടു മുണ്ടനാണ്.
@sajulal6735
@sajulal6735 2 сағат бұрын
അങ്ങനെ അങ്ങ് മുങ്ങി😂😂
@udutach4533
@udutach4533 2 сағат бұрын
ഞാൻ ഈ നാട്ടുകാരൻ യെല്ല ഞാൻ അങ്ങ് മുംബൈയികരൻ ആണ് പിന്നെ ഡൽഹിയിൽ പോയി കേരളത്തിൽ ഇടക് ഇടക്ക് വരും വലതും നിങ്ങൾ ചോദിക്കും അപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറയും
@RageshMohan
@RageshMohan Сағат бұрын
തോൽക്കണം എന്ന് കരുതി ആളെ ഇറക്കുന്ന സുര 😄 കൊഴൽ പണം ഉണ്ടോ കൊഴൽ പണം 🤣
@dharmafilmworld8461
@dharmafilmworld8461 Сағат бұрын
എനിക്ക് ഒന്നും അറിയില്ല. പാവം 😂😂😂
@Jibinboban
@Jibinboban Сағат бұрын
ജാർഖണ്ടിനെ കുറിച്ച് പറഞ്ഞാൽ മതി 😅
@thanhashihab9431
@thanhashihab9431 35 минут бұрын
എല്ലാവരും സുരേന്ദ്രട്ടനെ കുറ്റം പറയുന്നു ഏത് പ്രതിസന്ധി ഘട്ടത്തിലും ഒളിച്ചോടാതെ മാന്യമായി പ്രതികരിക്കുന്ന ഒരേ ഒരു നേതാവ് ....😊
@VamadevanNair-i1n
@VamadevanNair-i1n 6 минут бұрын
How can he say anything because all funds comes to his hands. He is good for nothing. No political experience.
@gk9533
@gk9533 2 сағат бұрын
അടിപൊളി 😃
@SaheerVp-s7k
@SaheerVp-s7k 23 минут бұрын
അന്താരാഷ്ട്ര വിപണിയിൽകുറയുമ്പോൾ ഇവിടെ അൽപം കൂടും😂
@VenuGopal-x4o
@VenuGopal-x4o 2 сағат бұрын
സുരേന്ദ്രൻ മാറണം ഇല്ല എങ്കിൽ ഈ പ്രസ്ഥാനത്തെ വിശ്യസിക്കുന്ന പലരും ഇനി ബിജെപിക്ക് വോട്ടു കൊടുക്കില്ല. എല്ലാവർക്കും സുര ഇഷ്ടം അല്ല.
@prasenanad8482
@prasenanad8482 2 сағат бұрын
What about Thillankeri
@haridask5367
@haridask5367 2 сағат бұрын
തില്ലെങ്കേറിയോ ശോഭ യോ സംസ്ഥാന പ്രസിഡണ്ട്‌ ആകട്ടെ
@basheerkadayan7716
@basheerkadayan7716 Сағат бұрын
അച്ചോടാ 😂😂
@Hydra-zl3xu
@Hydra-zl3xu Сағат бұрын
Podo താൻ പോയി എസ്ഡിപിഐ നന്നാക്ക് ബിജെപിക്ക് ഉണ്ടാക്കാൻ വരണ്ട
@subbin1971
@subbin1971 2 сағат бұрын
നഗരസഭ മേഖലകളിൽ അതായത് RSS/ BJP യുടെ ശക്തികേന്ദ്രങ്ങളിൽ വരെ എങ്ങനെ തിരിച്ചടി നേരിട്ടു?? അതിന് സന്ദീപിൻ്റെ ഒരു FB പോസ്റ്റ് കണ്ടാൽ പിടി കിട്ടും. NSS ആസ്ഥാനത്ത് സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച😂. BJP യിലെയും RSS ലെയും നഗരസഭയിലെ സമുദായ വോട്ടുകൾ BJP ക്കിട്ട് പണിഞ്ഞു എന്ന് വേണം കരുതാൻ. കാരണം, BJP യിൽ സുരേന്ദ്രൻ്റെയും കൃഷ്ണകുമാറിൻ്റെയും അപ്രമാദിത്വം തന്നെ. കഴിഞ്ഞ 10 വർഷം കൊണ്ട് BJP കഷ്ടപ്പെട്ട് ഉയർത്തിയ വോട്ട് ശതമാനം ഒറ്റയടിക്ക് ഇല്ലാണ്ടാക്കിയ സുരേന്ദ്ര നേതൃത്വത്തിന് ഈ വിജയം കോൺഗ്രസ്സ് സമർപ്പിക്കേണ്ടതാണ്. 😜😂😜😂.സുരേന്ദ്രനെ തന്നെ വീണ്ടും ഒരു ടേമിലേക്ക് കൂടി BJP പ്രസിഡണ്ടാക്കിയാൽ അദ്ദേഹം BJP മുക്ത കേരളം സാധിച്ച് കൊടുക്കും. LDF നും UDF നും പഴയ അഡ്ജസ്റ്റ്മെൻ്റ് അഴിമതി രാഷ്ട്രീയം കളിച്ച് വീണ്ടും മതേതരത്വത്തിന് ശക്തി പകരാം .. 😂😜😜😂
@VenuGopal-x4o
@VenuGopal-x4o Сағат бұрын
@@subbin1971 കറക്ട് പോയിന്റ്.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 43 минут бұрын
സുരേന്ദ്രനെ ഇനി ഈ സ്ഥാനത്ത് തുടാൻ അനുവദിക്കരുത്😍❤️❤️❤️
@manumohithmohit6525
@manumohithmohit6525 33 минут бұрын
കള്ളന്റെ കാര്യം പേരും കള്ളനോട് ചോദിച്ചാൽ മറുപടികിട്ടുമോ
@sindhuS-g3o
@sindhuS-g3o 51 минут бұрын
Support surendran 100
@RajanRajanmadhavanpillai
@RajanRajanmadhavanpillai 44 минут бұрын
ഇവര് രണ്ട് പേരും ചതിയർ തന്നെ നമ്മൾക്ക് ഈ രണ്ട് നിചരേയും വിശ്വസിക്കരുത് '🤣😂😂😄
@Nonstop2345-z1w
@Nonstop2345-z1w Сағат бұрын
നന്നായി നശിച്ചു പോട്ടെ ഈ പാർട്ടി 😂
@Cruyff-x8p
@Cruyff-x8p 43 минут бұрын
മഹാരാഷ്ട്രയെക്കുറിച്ചും പ്രസിഡന്റിനോട്‌ ചോദിച്ചോളാം താൻ ഒലത്തണ്ട
@SakkeerTp-c9h
@SakkeerTp-c9h Сағат бұрын
എല്തോ നീ അറിഞ്ഞോ ഞാൻ പെട്ടു
@maarsunfoodproducts4831
@maarsunfoodproducts4831 50 минут бұрын
ആദ്യം മുരളീധരനെ യൂം സുരേന്ദ്രനെയും നേതൃസ്ഥാനത്ത് നിന്നും ചവിട്ടി പുറത്ത് ആക്കുക
@jouharmaani888
@jouharmaani888 46 минут бұрын
പാവം ഉള്ളി 🤣🤣🤣 ഒരു അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@AnilKumar-ri5fd
@AnilKumar-ri5fd 2 сағат бұрын
Uluppillatha vargham😢
@RaghuMR-i9v
@RaghuMR-i9v Сағат бұрын
അറിഞ്ഞാൽ. കേമമായി😅
@joemonvpjoemon65
@joemonvpjoemon65 2 сағат бұрын
മുരളിക്ക് കേരളത്തിൽ നടന്നത് എന്തെന്ന് അറിയില്ല പോലും.!! ഇങ്ങനെ ഒരു നേതാവിനെ ബിജെപിക്ക് ആവശ്യം ഉണ്ടോ.?! ഉത്തരം മുട്ടിയാൽ മുങ്ങുന്ന പേടിത്തൊണ്ടൻ.!! ഒരു നേതാവെന്ന് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല. ഒരു നേതാവ് ഉണ്ടായിരുന്നു. വളരെ അഗ്രെസ്സീവ്, ബ്രില്ലിയന്റ് സന്ദീപ് വാരിയർ. അദ്ദേഹത്തെ ഈ മൂട്ടകൾ എല്ലാം കൂടി കടിച്ചു പുറത്താക്കി. അദ്ദേഹത്തെ യോഗ്യന്മാർ കൊണ്ട് പോയി യോഗ്യമായ സ്ഥലത്ത് ഇരുത്തി. അംഗീകാരവും പിന്തുണയും നൽകി. ഇവന്മാർ രാജ്യസ്നേഹം ഉള്ള നിഷ്കളങ്കരായ അണികളെ പറ്റിച്ചു ഇപ്പോഴും വിലസുന്നു.!! നാളെ ഇവന്മാരെ പുറത്താക്കിയാൽ ഇവന്മാർ ഇനി വരുന്ന നേതാക്കൾക്ക് പുറത്തു നിന്ന് പാര പണിയും.!" കേരളത്തിൽ ഇടതു / വലതു മുന്നണിയെ വളർത്തുന്നതും നിലനിർത്തുന്നതും ഇവന്മാർ തന്നെ.! ബിജെപി ജയിക്കുന്ന സീറ്റുകളിൽ ഇവർ പാർട്ടിയെ ചതിച്ചു എതിരാളികളെ ജയിപ്പിക്കും. ഇടതു വലതന്മാരാണ് ഇവിടെ ജിഹാദി വർഗീയത വളർത്തുന്നത് എന്ന് പറയുന്നത് ഭാഗീകാമായേ ശരിയാകുന്നുള്ളൂ. ഇടതു വലതന്മാരെ വളർത്തുന്ന ഇവറ്റകൾ ആണ് തത്വത്തിൽ അതിന്റെ അടിസ്ഥാനശക്തി ആയി നിലനിൽക്കുന്നത്.
@subbin1971
@subbin1971 Сағат бұрын
താങ്കൾ പറഞ്ഞത് ശരി തന്നെ. കേരളത്തിൽ ഹിന്ദു സമുദായം നേരിടുന്ന പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭീഷണി നേരിടാൻ RSS പോലുള്ള സംഘ പ്രസ്ഥാനങ്ങൾ മാത്രം മതി. BJP യും സംഘവും രാജ്യം ഭരിക്കുന്നത് കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ ഭീഷണി ഇവിടെ ചെലവാകില്ല. അക്കാര്യത്തിൽ ഹിന്ദു സമുദായം സേഫാണ്.അത് പോലെ തന്നെ ക്രിസ്ത്യൻ സമുദായവും സേഫാണ്. ചുരുക്കത്തിൽ കേരളത്തിലെ BJP സംഘടനാ സംവിധാനം കേന്ദ്ര BJP പിരിച്ച് വിടുന്നതാണ് നല്ലത്.At least, കേരള BJP സംഘടന നടത്തികൊണ്ടു പോകുന്ന ചെലവ് തന്നെ ലാഭിക്കാമല്ലോ? ആ ഫണ്ട് ഉപയോഗിച്ച് തമിഴ്നാട്ടിൽ നിന്നോ ആന്ധ്രായിൽ നിന്നോ 2 - 3 MP മാരെ പർച്ചേസ് ചെയ്യാം... അതാണ് കുറെ കൂടി ബുദ്ധിപരം.😅
@shajithomas9213
@shajithomas9213 2 сағат бұрын
ഉള്ളി സുര പിണുങ്ങാണ്ടിയുടെ.അടുക്കളകാരനായി.പോയല്ലേ😂😂😂
@JacobThomas-me3vi
@JacobThomas-me3vi 24 минут бұрын
വാഴമുരളി മുങ്ങി, പാലക്കാട് എന്ത് പറ്റിയെന്നു ചോദിക്കുമ്പോൾ മഹാരാഷ്ട്ര ചോദിക്ക് പറയാം എന്ന്. ഇവനൊക്കെയാണ് ബിജെപി യെ പൂജെപ്പി ആക്കുന്നത് 😑
@SoorajSoorajmk-ew3zi
@SoorajSoorajmk-ew3zi 16 минут бұрын
ഉള്ളി sure na മാറ്റണം ഓൻ പൈസ ആക്കൽ മാത്രം ആണ് പുതിയ നേതൃത്വം വരണം ഇല്ലെങ്കിൽ ഇത്രേം കാലം വളർന്ന വളർച്ച ഫുൾ പോകും എല്ലാരും pokum
@sreekumarm.s5458
@sreekumarm.s5458 20 минут бұрын
He is also responsible for this
@RaghuMR-i9v
@RaghuMR-i9v Сағат бұрын
ഒാരോഗതികേടു്
@KrishnaKumar-vm5jr
@KrishnaKumar-vm5jr Сағат бұрын
സുരേന്ദ്രനെ മാറ്റണം
@Kashmal
@Kashmal 2 сағат бұрын
പാലക്കാടിന്റെ ചുമതല കൊടുത്തിരുന്നേൽ മുരളിയേട്ടൻ പൊളിച്ചേനെ 😁
@rahmathnooh1726
@rahmathnooh1726 50 минут бұрын
Vayanad vayanad parayuuuu
@subairnp866
@subairnp866 6 минут бұрын
അടുത്ത പ്രസിഡന്റ് 🤣🤣
@ashkarjk9337
@ashkarjk9337 9 минут бұрын
ഭാഗ്യം മുരളി അതുകുടി എല്‍പ്പി ചിരുന്നകില്‍ മുയുവന്‍ ജയം ഉറപ്പിചെനെ
@thahaziya178
@thahaziya178 2 сағат бұрын
സുരു അണ്ണൻ കീ ജയ് 🔥🔥🔥✌️✌️✌️✌️
@noushadshamshudeen2348
@noushadshamshudeen2348 58 минут бұрын
ഞാൻ അറിഞ്ഞില്ല അറിഞ്ഞതെ ഇല്ല ആരും എന്നോട് പറഞ്ഞതെ ഇല്ല. പെട്രോൾ വില കുറയുമ്പോൾ ആണല്ലോ കൂടുന്നത്. കൂടുമ്പോൾ ആണല്ലോ കുറയുന്നത്. കാള വണ്ടിയിൽ സമരം ചെയ്ത ആളല്ലേ ഇത് 😭😭😛😛
@baijutv7031
@baijutv7031 2 сағат бұрын
Sandeep varier 😅. Great leader 👏👍🙌
@RatheeshanNk-wu5zr
@RatheeshanNk-wu5zr 2 сағат бұрын
ഇതിലെന്താണ് സൂചന? ഒന്നും ഇല്ല - മഹാരാഷ്ട്ര തിരെഞ്ഞെടുപ്പ് ഉപതിരെഞ്ഞെടുപ്പും പാലക്കാട് സംസ്ഥാന തിരെഞ്ഞെടുപ്പും ആയി മാപ്രകൾക്ക് കിട്ടിയ ഒളിയമ്പ് ആണെങ്ഇയർ സമ്മതിക്കില്ല 5:03
@maneeshcm5549
@maneeshcm5549 2 сағат бұрын
K surendrane matti shobha surendran varanam ❤
@rahmathnooh1726
@rahmathnooh1726 52 минут бұрын
Sureshgopi eepartitude bhagyam
@muralik
@muralik 50 минут бұрын
Manja rama😂😂😂
@dineshkumarvv5336
@dineshkumarvv5336 Сағат бұрын
ഇത് തന്നെയാണ് നിങ്ങളെ "മാപ്ര" എന്ന് ജനം വിളിക്കുന്നത്. പാലക്കാട് എല്ലാ കാലവും BJP 2nd ആയിരുന്നല്ലോ, മാ പ്രേ. പിന്നെ ശ്രീധരൻ സാറ് 4000 വോട്ടിനാണ് തോറ്റത് ശ്രീധരൻ സാർ നേടിയവോട്ട് ഒരിക്കലും കൃഷ്ണകുമാറിന് കിട്ടുമോ
@JacobThomas-me3vi
@JacobThomas-me3vi 25 минут бұрын
വാഴ മുരളി 😄
@arunarunkumar6226
@arunarunkumar6226 2 сағат бұрын
നിങ്ങളുടെ റിപ്പോർട്ടറെ മാറ്റണം വാക്കുകളിൽ സ്പുടത കുറവ് ഉണ്ട് കുബുദ്ധിയും കുടി ചേരുന്നു
@29GopakumarR-mg7cr
@29GopakumarR-mg7cr Сағат бұрын
Maharashtra polum 😂
@User37325
@User37325 Сағат бұрын
Engi obe week mapra kal muzhuvan ethinde pinnale😂
@chackoxavier5835
@chackoxavier5835 2 сағат бұрын
M T വരട്ടെ
@sanaksha
@sanaksha Сағат бұрын
Rubber band itt patta watch kettiyirunna surendtan innu rado watch aan kettunnath... Poori mon ulli sura paartye chathichu
@abdulradheed5430
@abdulradheed5430 2 сағат бұрын
Maharashtra jaichathu nannayi😂
@sreemanikandank9057
@sreemanikandank9057 2 сағат бұрын
Pity show combo of ulli and churali are most disgusting in KJP politics. Prabari prakash javadekar is seems to be a fool. Never claim SURESH GOPI's victory in Thrissur is owing to Ulli and KJP team
@vimalthekkekara9313
@vimalthekkekara9313 2 сағат бұрын
😂😂😂😂😂
@Vivoy19Y19-qo3ll
@Vivoy19Y19-qo3ll 2 сағат бұрын
Surendran UDF ലേക്ക്
@thahaziya178
@thahaziya178 2 сағат бұрын
സുരു അണ്ണനെ മാറ്റരുത് 👍🏻... എല്ലാംകൊണ്ടും സുരു അണ്ണൻ ശുപെറാ.. 😂😂👍🏻👍🏻👍🏻👍🏻
@jouharmaani888
@jouharmaani888 48 минут бұрын
😂😂😂😂😂😂😂😂😅😅😅😅😅qq
@rajeshhari9828
@rajeshhari9828 Сағат бұрын
സുറയണ്ണൻ സിപിഎം ഇന്റെ ഐശ്വര്യം 😂😂
@mansoor-xb7oy
@mansoor-xb7oy 2 сағат бұрын
Iyalokkeyanu bjpye tholpikkunnathu😊😊
@AKIndia17
@AKIndia17 2 сағат бұрын
ഒരു രാഷ്ട്രീയ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസം നിരവധി പ്രതികൂല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും: 1. **ആഭ്യന്തര സംഘട്ടനങ്ങൾ**: പാർട്ടിക്കുള്ളിലെ വിഭാഗങ്ങൾക്ക് ആഭ്യന്തര കലഹം സൃഷ്ടിക്കാം, ഇത് അഭിപ്രായവ്യത്യാസങ്ങൾക്കും അധികാര തർക്കങ്ങൾക്കും ഇടയാക്കും. 2. ** കാര്യക്ഷമതയില്ലായ്മ**: ഡിവിഷനുകൾ യോജിപ്പിൻ്റെയും കാര്യക്ഷമതയുടെയും അഭാവത്തിൽ കലാശിച്ചേക്കാം, നയങ്ങളും തന്ത്രങ്ങളും ഫലപ്രദമായി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാക്കും. 3. **പൊതുജനങ്ങളുടെ ധാരണ**: ദൃശ്യമായ ഉൾപ്പോരുകൾ പാർട്ടിയുടെ പൊതു പ്രതിച്ഛായയെ തകർക്കും, ഇത് വോട്ടർമാരുടെ വിശ്വാസവും പിന്തുണയും നഷ്‌ടപ്പെടുത്തും. 4. **റിസോഴ്സ് ഡ്രെയിൻ**: ആന്തരിക തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രധാനപ്പെട്ട ജോലികളിൽ നിന്ന് സമയവും വിഭവങ്ങളും വഴിതിരിച്ചുവിട്ടേക്കാം. 5. **നയ പക്ഷാഘാതം**: പാർട്ടിക്കുള്ളിലെ വൈരുദ്ധ്യ താൽപ്പര്യങ്ങൾ പ്രധാന നയ തീരുമാനങ്ങളിൽ സ്തംഭനാവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഈ പ്രശ്നങ്ങൾ പാർട്ടിയുടെ മൊത്തത്തിലുള്ള ഫലപ്രാപ്തിയെയും തിരഞ്ഞെടുപ്പ് സാധ്യതകളെയും ദുർബലപ്പെടുത്തും ബിജെപി യുടെ ഗ്രൂപ്പിസം തച്ചുടക്കാൻ കഴിഞ്ഞാൽ പാർട്ടി കേരളത്തിൽ നന്നാകും ❤
@muralikk-hn2tq
@muralikk-hn2tq 2 сағат бұрын
കോൺഗ്രസ്‌ ആൾ ആയ നിങ്ങൾ കോൺഗ്രസ്‌ നോക്കിയാൽ മതി, ബിജെപി ഒരു ഗ്രുപ്പ് ഇല്ല k, ബിജെപി rss ഒറ്റകെട്ടായി k,
@AKIndia17
@AKIndia17 2 сағат бұрын
@ Ninakku engine ariyam ente rashtriyam nee Ninte karyam adhyam nokku
@haridask5367
@haridask5367 2 сағат бұрын
മുരളിയും സുരേന്ദ്രനും മാറണം. കഴിവില്ലായ്മ അലങ്കാരം അല്ല. പിന്നെ ഗ്രൂപ്പ്‌. കേന്ദ്രം ഉടൻ ഇടപെട്ടില്ലെങ്കിൽ കേരള ബിജെപി ചിതറും
@petrixiron
@petrixiron 2 сағат бұрын
ങേ!!! നിങ്ങൾ പറയുന്നത് പോലെ അല്ലാലോ മുരളീധരൻ പറയുന്നത്. മാധ്യമങ്ങൾ ബിജെപിയിൽ ഗ്രൂപ്പ് പോര് ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു... മഹാരാഷ്ട്രയെ കുറിച്ച് അറിയാൻ ഉണ്ടോ എന്ന് ചോദിച്ചിട്ട് മാപ്രയ്ക്ക് അനക്കം ഇല്ല 🤣🤣🤣
@habikoniyath1575
@habikoniyath1575 2 сағат бұрын
ഉപ്പു മാങ്ങയുടെ അണ്ടി എന്ന് ചോദിച്ചപ്പോൾ എംബ്രാന്തിരിയുടെ കുണ്ടി എന്നല്ലേ മുരളി പറയുന്നത്..
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 52 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 98 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 9 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 10 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 52 МЛН