No video

ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നോ?? Priyapramod Uppu Q A Vlog 16

  Рет қаралды 152,383

Priyapramod Uppu

Priyapramod Uppu

3 жыл бұрын

#priyapramod #Uppuvlog
Gopro Hero 9 Black Link:- amzn.to/3pumHNU
GoPro 3 Way Mount Tripod for Camera Link:- amzn.to/2IwPnVd
My Camera:- amzn.to/3pumHNU
My Mic:- amzn.to/3eRe7DH
My Recorder:- amzn.to/2IpDlx8
My Light:- amzn.to/3pgCcsy
My Gimbal:- amzn.to/2IrZ8UK

Пікірлер: 452
@rajuanittaanittaraju3818
@rajuanittaanittaraju3818 3 жыл бұрын
ഞാനിന്ന് ഒറ്റയിരിപ്പിന് ഒത്തിരി എപ്പിസോസ് കണ്ടു...ഷെയർ ചെയ്തു. സബ്സ്ക്രൈബ് ചെയ്തു. ഈ വർഷം 2021 വൺ മില്യൺ ആവട്ടേന്ന് ആശംസിക്കുന്നു ...
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️❤️ thanks dear 🔥
@jiju466
@jiju466 3 жыл бұрын
Njanum innanu kandathu otairuppinu kure videos kandu
@shijinashamon6697
@shijinashamon6697 3 жыл бұрын
വീഡിയോ ചെയ്യുന്നത് കണ്ടാൽ ചേച്ചിയ ഭയങ്കരി എന്ന് വിചാരിക്കും എന്നാൽ ഈ വീഡിയോ കണ്ടപ്പോൾ ചേട്ടനും ചേച്ചിയും ഒരു പോലെയുള്ളൂ ചേട്ടനാണ് കുറച്ചുകൂടി ദേഷ്യം, ചേച്ചി ഒരു പാവമാണ് ചേട്ടനും പാവമാണ് തോന്നും. നിങ്ങടെ വീഡിയോസ് ഒരുപാട് എപ്പിസോഡ് ഒന്നിച്ച് കാണാറുണ്ട്, എല്ലാ സൂപ്പറാണ് നിങ്ങടെ ടിക് ടോക് വീഡിയോ, എടുത്ത് ഞങ്ങൾ വീഡിയോ ചെയ്തിട്ടുണ്ട്
@sreekumarns841
@sreekumarns841 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ കോർത്തിണക്കി വീഡിയോ ചെയ്തത് നന്നായി...സൂപ്പർ 👏👏👏
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰
@jagulp.g1138
@jagulp.g1138 3 жыл бұрын
ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങൾ കൂടെ ഉണ്ട് ❤❤❤
@nadharunath4268
@nadharunath4268 3 жыл бұрын
ഇത് കാണുമ്പോൾ പണ്ട് ദൂരദർശനിൽ ഉള്ള എഴുത്ത്പെട്ടി എന്ന പരിപാടി യെ എവിടെ യെല്ലാമോ ഓർമിപ്പിച്ചു.... ഇത് വിമർശനം അല്ല കേട്ടോ കൂട്ടുകാരെ 😄👍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
😁😁😁
@vincymc2115
@vincymc2115 3 жыл бұрын
Eanikkum thonni😄😃😄😃
@TastyandDeliciousRecipes
@TastyandDeliciousRecipes 3 жыл бұрын
പ്രതികരണം എന്ന program alliyo
@nadharunath4268
@nadharunath4268 3 жыл бұрын
@@TastyandDeliciousRecipes അതെ. എഴുതുപ്പെട്ടി ആകാശവാണിയിൽ ആണെന്ന് തോന്നുന്നു
@rakeshvk5042
@rakeshvk5042 3 жыл бұрын
Correct
@afshak1857
@afshak1857 3 жыл бұрын
എന്റെ ചേച്ചി വണ്ണം ഒന്നും വേണ്ട.. ആരോഗ്യം ഉണ്ടായാൽ മതി.
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️
@merinjose7963
@merinjose7963 3 жыл бұрын
@@PriyapramodUppu slim aayi erunaal mathittoo
@keralacreation5152
@keralacreation5152 3 жыл бұрын
❤ഒത്തിരി ബഹുമാനം തോന്നുന്നുണ്ട്... നിങ്ങൾ പരസ്പരം തല്ലുടുന്നതും വീണ്ടും ശെരിയായി റെസ്‌പെക്ട് ചെയ്യുന്നത് കാണുമ്പോൾ ❤❤❤
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰😜🤩❤️
@lakshmipriyapradeep2283
@lakshmipriyapradeep2283 3 жыл бұрын
Ningl thammil nalla chemistry undto.. Keep it up.. Lovely couples ❤️❤️❤️❤️
@franciskv901
@franciskv901 3 жыл бұрын
ഉപ്പിന് ഉപ്പും മുളകും തലക്ക് ഒഴിഞ്ഞ് ഇടനെ ..നല്ല ഫാമിലി ആണ് നല്ല channel . Best of luck.. video full kandu
@aruns2881
@aruns2881 3 жыл бұрын
ചേട്ടാ നമ്മൾ ഒരേ നാട്ടുകാരാണല്ലോ...പൊളിച്ചു ! ( KL - 32 ) 👍
@sharmivinu6035
@sharmivinu6035 3 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Love you dear ❤️
@Bkr-ob4tu
@Bkr-ob4tu 3 жыл бұрын
നാലുപേരും എന്റെ വീട്ടിലെ അംഗങ്ങൾ ആയി 👍👍.... ഒരുപാട് ഇഷ്ടം... അതുപോലെ സപ്പോർട്ടും ചെയ്യും... എല്ലാ നന്മകളും ഉണ്ടാകും 👍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thanks ❤️😍❤️
@anilanoop9326
@anilanoop9326 3 жыл бұрын
ആഹാ നമ്മുടെ ആലപ്പുഴക്കാർ 🥰 നമ്മൾ ഹരിപ്പാട്..
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🙌🥰🙏
@priyankakunjumon1691
@priyankakunjumon1691 3 жыл бұрын
Aaha..
@amggamer2743
@amggamer2743 2 жыл бұрын
അമ്പലപ്പുഴ
@sujin22333
@sujin22333 3 жыл бұрын
ഞാൻ e....ഇടക്കാണ്..അതായത് 2,,3,,ദിവസം മുന്നേ. നിങ്ങളുടെ ..web series...കാണാൻ ഇടയായത്.....ആദ്യം ഒന്നും ചാനൽ ശ്രെദ്ധിച്ചില്ല.......you tubil..scroll ചെയ്ത് പോകുമ്പോ ഒരു..അതിൽ കാണുന്ന വീഡിയോ കളിൽ ഒന്ന് അത്രമാത്രം ആയിരുന്നു........പിന്നെ ഒരു വീഡിയോ കണ്ട് 2ണ്ട് വീഡിയോ കണ്ട്....വീഡിയോ..ഏത് ചാനലിൽ ആണെന്ന്..നോക്കി.... അപ്പോഴാണ്....ഉപ്പ് എന്ന് പറയുന്ന.....you tube..ചാനൽ ആണ്.....പിന്നെ എല്ലാ വിഡിയോയും തച്ചിന് ഇരുന്ന് കണ്ടു.....എന്തായാലും poli....💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕......എല്ലാർക്കും ഉള്ള പോലെ ഓരോ സംശയങ്ങൾ....എനിക്കും ഇണ്ടായിരുന്ന്......😁😁🤭....എന്തായാലും....adipoli ആണ്.....എനിക്ക് നിങ്ങളെ slang ഭയങ്കര ഇഷ്ട്ടാണ്.....അതാണ് എന്നെ കൂടുതൽ attract..ചെയ്യിപ്പിച്ചത്......എന്തായാലും രണ്ട് പേരും poli ആണ്.....supperb👏👏🙏....ഇനിയും video ചെയ്യണം..All the..Best Wishes pramod ചേട്ടാ &....ചേച്ചി. ❤️❤️❤️❤️❤️❤️❤️❤️
@PriyapramodUppu
@PriyapramodUppu 3 жыл бұрын
എന്താണാവോ സുജിൻ്റെ സംശയങ്ങൾ😜😜
@sujin22333
@sujin22333 3 жыл бұрын
@@PriyapramodUppu ayyo.....ഒന്നുല്ല........അത്...നിങ്ങൾ hus&wife ആണോ?....എന്നായിരുന്നു.....നിങ്ങൾ നല്ല കെമിസ്ട്രി..ആണ് അതാ അങ്ങനെ ചോദിച്ചേ 😁🙏🙏❤️
@sujin22333
@sujin22333 3 жыл бұрын
@@PriyapramodUppu എന്തായാലും reply തന്നതിന് ഒരുപാട് tnx...ചേട്ടാ ❤️❤️❤️💕💕💕
@PriyapramodUppu
@PriyapramodUppu 3 жыл бұрын
💞💞💞❤️
@rojidas1407
@rojidas1407 3 жыл бұрын
ഹായ്യ് നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്, കൂടുതൽ വീഡിയോസ് ഇടുക..
@rojidas1407
@rojidas1407 3 жыл бұрын
വീക്കിലി 3, 4 വീഡിയോസ് ഇടുക..😊
@reshmasreejithreshma8340
@reshmasreejithreshma8340 2 жыл бұрын
രണ്ടാളെയും ഇഷ്ട്ടമാണ് ഒരുപാടു 😍😍😍
@efmedia9043
@efmedia9043 3 жыл бұрын
നാലുപേരും സൂപ്പർ 🌹🌹🌹🌹🌹
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️❤️
@rajujacobjacob1677
@rajujacobjacob1677 3 жыл бұрын
പാറുന്റെ... കല്യാണത്തിന്റെ ദിവസം പ്രിയയെ പെണ്ണ് കാണാൻ ചെന്നത് ഓർമയുണ്ട് എന്ന് പറഞ്ഞില്ലേ .. ആ.. എപ്പിസോഡ് വളരെ.. ഇഷ്ടപ്പെട്ടു...
@arleneannvarghese6740
@arleneannvarghese6740 3 жыл бұрын
Started watching your first channel, "uppu" sometime back.. Really beautiful.. Nannayitundu.. Natural acting by both of you and your friends.. May God bless your family abundantly and help you live happily ever after.. 💕Njan chengannur+ kuttanaattukaari aanu
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Hi Thank you ❤️❣️
@angel6734__________
@angel6734__________ 3 жыл бұрын
Nikk valiya ishttam anu ningale ❤️❤️❤️🔥🔥🔥
@ancysajan599
@ancysajan599 3 жыл бұрын
നിങ്ങൾ അടിപൊളി അല്ലെ..... ഇനിയും വീഡിയോകൾ പ്രതീഷിക്കുന്നു. 👍👍👍
@playsiva2045
@playsiva2045 3 жыл бұрын
Most underrated channel on KZbin... Love you....
@edgerwick8587
@edgerwick8587 3 жыл бұрын
Pramod and priya all the best wishes dears🥰😍👍🏻
@Audio_.aesthetic354
@Audio_.aesthetic354 3 жыл бұрын
Super family
@praveenps3424
@praveenps3424 2 жыл бұрын
Good.Nalla snehathode jeevikku . Eppozhum santhosham undakatte
@efmedia9043
@efmedia9043 3 жыл бұрын
വാർത്തകൾ വായിക്കുന്നത് വിഷ്ണുപ്രിയ 😄😄😄
@vinithaharees5048
@vinithaharees5048 3 жыл бұрын
പ്രിയയുടെ സംസാരം കേട്ടപ്പോഴേ മണ്ണഞ്ചേരി ആണെന്ന് തോന്നി.എനിക്ക് relatives അവിടെ ഉണ്ട്.എന്തായാലും super ആണ്.love you Priya&family
@aswathyps7445
@aswathyps7445 3 жыл бұрын
നിങ്ങളുടെ വീഡിയോസ് ന്റെ കുറ്റങ്ങളും പ്രതികരണങ്ങളും അഭിപ്രായങ്ങളും എല്ലാം നിങ്ങൾ തന്നെ പറയുന്നത് കൊണ്ട് ഞങ്ങൾക്ക് വെറുതെ കണ്ട് ഇരുന്നു രസിച്ചു.. ചിരിച്ചാൽ മതി.....
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🙏😜🤣🤣🤣
@divyaresmi
@divyaresmi 3 жыл бұрын
Lovely couple♥️♥️. Vedio ishtapettu. karyangal okke ariyan sadhichathil santhosham.😍😍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️🙏💕
@meeradebin5
@meeradebin5 3 жыл бұрын
Yes u r true ..... Priya paranjathanu correct.... Nibgalde veedanu... ❤❤❤
@Little_juan
@Little_juan 3 жыл бұрын
Episodesil okke nalla jollyaanallo..Ella videosum Onninonnu mecham..q & a sessionil alpam seriousanallo samsaram😁....
@shahanakk4123
@shahanakk4123 3 жыл бұрын
ഞങ്ങൾ ഇന്ന് കുറെ വീഡിയോസ് കണ്ടു 😍എല്ലാം നല്ല എപ്പിസോഡ് ആണ് ട്ടോ 👍ലൈക്‌ &സസ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ ❤🌹👌
@shilnaanup2942
@shilnaanup2942 2 жыл бұрын
Abhinayam ellarkum pattunath alla .... Nigal 2nd perum super aan .. vere chila videos kanda manasilaakum abhinayam sherikm arayathad ... Specially Priya characters change cheyth oree samayath pala pala character... superrr
@Achu14ProMax
@Achu14ProMax 3 жыл бұрын
Njan ee aduthanu uppu knd thudagiath ... randalum adipoli acting ... priya de dislogue ellm poli anu ... double role kk enth bhagiayita cheyunne ... 🥰🥰keep it up dear 👍🏻👍🏻
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰🥰🥰🙏
@mayadev298
@mayadev298 3 жыл бұрын
Aadyamaayi Innu kandu swabhaavikamaaya Abhinayam valare Eshtapettau Ella nanmakalum Nerunnu
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️🙏
@ashleyaniyankunju5971
@ashleyaniyankunju5971 3 жыл бұрын
Enk tonni Alappy arikunnne, enk tonnunnu e videos kandit Chettane big screen allenkil mini screenil chance kittan idaunde. Facecut ND acting nallathanu. God bless
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰🙏👍
@gopikatg3438
@gopikatg3438 3 жыл бұрын
Nigal love marriage aaanonn njanum chodikkan irikkuvayirunnu ,😁😁❤️❤️❤️🤣🤣🤣🤣
@leelammajose6235
@leelammajose6235 2 жыл бұрын
ഇരുമെയ്യാണെങ്കിലും മന:മൊന്നായി 👌🏻👌🏻♥️👍
@vinayasreedharan4952
@vinayasreedharan4952 3 жыл бұрын
Kannu thattathirikkatte ee familikku😍😍😍😍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
👍
@binsiyas.b5499
@binsiyas.b5499 3 жыл бұрын
Randu perem samsaaram orupaaad ishtaayi...njmmde UPPU ineem uyarangalil ethattee ❤️
@raniiype8746
@raniiype8746 3 жыл бұрын
Priya paranjathu seriyanu...njanum angane aanu parayaru...swantham veedu kettichuvitta veedu...but ella bharthakanmarum angane aanu parayaru...anyway priya is nice nd cute
@jaisonantony2829
@jaisonantony2829 3 жыл бұрын
ഒന്നും പേടിക്കണ്ട full support💥✌️❣️ love ur videos from alappuzhaaa
@santhumv6302
@santhumv6302 2 жыл бұрын
superb etta chechi 👍👍 vdos ellam adipoli aanu❤️❤️... all the time support you both 😍 orupadu ishtamanu
@khalidpalliyal9346
@khalidpalliyal9346 3 жыл бұрын
ഞാനിപ്പഴാ ചേട്ടാ കണ്ടത് സപ്പോട്ട് ചെയ്തിരിക്കുന്നു കട്ട സപ്പോട്ട്
@soumyasivadas
@soumyasivadas 3 жыл бұрын
Hi Vishnupriya...Videos Ellam super avunnund..All the best..
@aneeshani6391
@aneeshani6391 2 жыл бұрын
Orupad ishttamayi nigale 😘😘😘 iniyum orupad munnott varananm 😘😘😁😘😁
@vijayantony1624
@vijayantony1624 2 жыл бұрын
എനിക്കും നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് ഒത്തിരി വിഡിയോസ് കണ്ടു എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍👍👍❤❤❤❤❤❤❤❤❤
@teky3450
@teky3450 2 жыл бұрын
നല്ല വീഡിയോ good blesss ur ഫാമിലി
@sreedharshtuttus3335
@sreedharshtuttus3335 3 жыл бұрын
Ningal genuine aayitullavar aanu ningalk ella nanmakalum undavum pramod lucky aanu priyak palakkadne appurath oru lokavum kananda pramodnte situation manasilakunna wife aanu priya try cheyyu govt job kittum
@nishavincent6030
@nishavincent6030 3 жыл бұрын
I love this couple.. I love your wife acting.. she is good at that.. seriously I watch this only for your wife acting.. she is incredible...
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰😍
@nishavincent6030
@nishavincent6030 3 жыл бұрын
Love you chechi
@manjukalarickal8191
@manjukalarickal8191 9 ай бұрын
Priya, Ishttappedatha questions vayikkyathe irunnilla. Brave. Ellam open aayitt thanne parayunnu. Hope u bth r Genuine people. Go ahead.
@sabudin4289
@sabudin4289 3 жыл бұрын
നല്ല ജോഡി 👍👍👍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰
@abhilashp12
@abhilashp12 3 жыл бұрын
നാച്ചുറലിറ്റി അതാണ് നിങ്ങളുടെ മെയിൻ 👌
@asyadilshadasyadilshad6252
@asyadilshadasyadilshad6252 3 жыл бұрын
Dyjckuj gjf
@joycysubash1423
@joycysubash1423 3 жыл бұрын
ഹായ് ഞാൻ ഇന്നലെ ആന്നു നിങ്ങളുടെ വീഡിയോ കൂടുതൽ കണ്ടത് ഇടക്കൊക്കെ കാണാറുണ്ടായിരുന്നു യൂട്യൂബിൽ വീഡിയോ ഇന്നലെ ആന്നു കണ്ടത് ഒത്തിരി കണ്ടു രാത്രി തന്നെ കുട്ടികൾ ചോദിച്ചു അമ്മ ഇത്ര ചിരിക്കാൻ എന്താ കാണുന്നത് എന്ന് നിങ്ങളുടെ വീഡിയോ കാണിച്ചു കൊടുത്തു ഞാൻ ❤വിഡിയോസ് നന്നായിട്ടുണ്ട് ഒത്തിരി ചിരിച്ചു ഞാൻ ബാക്കി വിഡിയോസ് ദേ രാവിലെ കണ്ടു ഇപ്പോൾ ദേ മെസ്സേജ് ഇട്ടു ❤❤❤😍 പ്രിയ പ്രേമോത് വീഡിയോ നന്നായിട്ടുണ്ട് 👌👌👌👌👌
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thanks dear ❤️❤️❤️😘
@user-uz4it5sw2p
@user-uz4it5sw2p 3 жыл бұрын
Njanum cherthala kari ane ethu kettappo sandhosham ayi
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️
@Annjonz
@Annjonz 3 жыл бұрын
First kaaryam Pramod inu Actor Surya bro Karthi de chayya und njaan ela days kaanunund nalla pgme aannu God Bless you both with many more success n achievements ahead.
@PriyapramodUppu
@PriyapramodUppu 3 жыл бұрын
അവരുടെ ഫാൻസ് അസോസിയേഷൻ കേൾക്കണ്ട.....വെടിവെച്ച് കൊല്ലും
@farmingandcookingwithme3249
@farmingandcookingwithme3249 3 жыл бұрын
Ithu kaanumbol radio program me aanu ormavarunnathu
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Hi hi😂😂
@shejeelajaris9578
@shejeelajaris9578 3 жыл бұрын
Hi dears.lovely couple👫. I am from mannancherry 💞
@stayhappy1857
@stayhappy1857 2 жыл бұрын
First time anuu clean and clear ayaa oru Q&A kanunnathu 😍😍
@shahulkaippilly4804
@shahulkaippilly4804 3 жыл бұрын
Suprrr aavunnund ellaa episodes um👌👌👌
@chinjuvpvp7118
@chinjuvpvp7118 3 жыл бұрын
Santhoshathode jeevikkunnu ennu parayumpol checheede nottam ishtayi...natural....ordinary family....
@chandrikapn349
@chandrikapn349 2 жыл бұрын
ചില വീഡിയോസിൽ വിജയ് സേതുപതിയെ ഓർമ്മ വരുന്നു👌
@remyashinil
@remyashinil 3 жыл бұрын
Superrr.. really enjoying your videos❤️
@akshara_amrutha8635
@akshara_amrutha8635 2 жыл бұрын
Ningal പൊളിയാട്ടോ 👌👌👌😍😍
@antonybiju6791
@antonybiju6791 7 ай бұрын
Super adipoli program 👍👍👍👌👌👌👌🤝🤝
@aamiiissworld3977
@aamiiissworld3977 3 жыл бұрын
വീഡിയോ മുഴുവനും കണ്ടു.👍 രണ്ടാളെയും ഒരുപാട് ഇഷ്ട
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️❤️🙏
@manshadmansha3405
@manshadmansha3405 2 жыл бұрын
Mannanchery kii jaiii nigalu supper aanu njan ottak erunnu nigalude ooroo video kanumpozhum chirichu chirichu thalakuthum
@PriyapramodUppu
@PriyapramodUppu 2 жыл бұрын
🤣🤣🥰🥰🥰🥰😘
@reenavijayan86
@reenavijayan86 3 жыл бұрын
Ningalude video super aanu to Pinne Priya adipoli aavunnudu
@ushamolmichael6382
@ushamolmichael6382 Жыл бұрын
ഞാനും ആലപ്പി കാരിയാണ്. നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ നാട്ടിൽ എത്തിയ പ്രതീതി.
@dreams3155
@dreams3155 3 жыл бұрын
Full sprt undakum👍
@asamscs7982
@asamscs7982 2 жыл бұрын
26.50..…psc padich enikkoru joli vangichedukkan pattiyilla.........psc padich jolich vangichedukkan aarkkum pattum....pakshe ithupole natural aayi abhinayikkan ellarkkum pattillallo.....njan ldc aayi joli cheyyunnu...ippol secretariat asst nu prepare cheyyan vendi leave eduthathanu....pakshe ippalathe main paripadi ningade videos kandirikkalanu.....ellam super.....
@Armstrong1972
@Armstrong1972 Ай бұрын
ഒറ്റ ഇരുപ്പിന് കുറെ videos കണ്ടു. രണ്ട് പേരും super ആണ് ട്ടോ. Subscribe ചെയ്തു ട്ടോ.🎉
@vichuparu7445
@vichuparu7445 3 жыл бұрын
Njanum alappuzhakkariyanu... Muhamma.... Poli family aanuu ktooo😘😘😘😘 chechi chettan makkalzzzz ellavarum poli...
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️❤️👍
@SS-hg4vx
@SS-hg4vx 3 жыл бұрын
njanum muhummayil aan..proper evdaan
@AnuanuAnuanu-nx2kc
@AnuanuAnuanu-nx2kc 3 жыл бұрын
അടിപൊളി
@rajisanthosh7840
@rajisanthosh7840 3 жыл бұрын
😍😍👌👍👍
@jayakumarb3716
@jayakumarb3716 3 жыл бұрын
സൂപ്പർ
@PriyapramodUppu
@PriyapramodUppu 3 жыл бұрын
Thanks dear ❤️😌
@anusreesnair4073
@anusreesnair4073 3 жыл бұрын
Njn um Alapuza ane Mavelikkara ningalde vedios oke 👌👌👌👌Anettooo😍😍😍😍😍😍😍😍😍
@YadhuKrishnan-lp6ge
@YadhuKrishnan-lp6ge 3 жыл бұрын
Fb kand support cheyiyan vannath aanu you tube il undennu arinjilla eni full support ❤️chetta chechi🎉
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️🥰🥰
@KarizmaKarizma-hu5ve
@KarizmaKarizma-hu5ve 3 жыл бұрын
Slang ketapozhe cherthalakkar anennu manasilayi😁
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️
@kavithavelayudhan1726
@kavithavelayudhan1726 3 жыл бұрын
Ithrem vallya makkalundennu kanda parayillaatttoo. Valare natural avatharanamanu. Ella videosum.
@nishaas3601
@nishaas3601 3 жыл бұрын
Enikum orupadu ishtamanu ee familye
@nimishavishnu9450
@nimishavishnu9450 3 жыл бұрын
Njan e edayane nigaludevideockanunne super aaneto njanum alappuzhakariya cherthalathalukila nigalude plznjan ariumkitto
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰👍
@vidyavijayanl5160
@vidyavijayanl5160 2 жыл бұрын
Supper family. Chechi & chettan supper
@nanbanabi9897
@nanbanabi9897 3 жыл бұрын
God bless you
@viralbroz1990
@viralbroz1990 3 жыл бұрын
Super 2 perum.... Want to see you both in zee Kerala Mr and Mrs
@anayp.k8371
@anayp.k8371 3 жыл бұрын
Chetta chechi utubil njan 2days munneyanu video kandu thudangiye njan whats aap share cheythutto subscribe cheythu😘😘😘
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🙏🙏🙏🙏🙏🥰 thanks dear ❤️😊
@achuabhinav3582
@achuabhinav3582 2 жыл бұрын
പ്രിയ ചേച്ചിയെയും പ്രമോദ് ചേട്ടനെയും നേരിൽ കാണണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. ഞങ്ങളും ചേർത്തലക്കാരാണ്. കണിച്ചുകുളങ്ങരയിൽ ആണ് വീട് 😊😊😊
@PriyapramodUppu
@PriyapramodUppu 2 жыл бұрын
Nammukk kaanam🥰🥰🥰🥰👍
@SuperPurusha
@SuperPurusha 3 жыл бұрын
Good Family. Best wishes 👍👍👍🙏🙏🙏
@aishwariyamurali3105
@aishwariyamurali3105 3 жыл бұрын
I like all ur videos. U ppl are super. Keep giong. I like to ask a question that why do Priya do two characters at a time? It's not that I don't like it,it looks good but just to know
@binduvj5865
@binduvj5865 3 жыл бұрын
Priya glamour vachukondirikkunnu.
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰😜❤️
@Besttime895
@Besttime895 3 жыл бұрын
സത്യം.... ഗ്ലാമർ ആയി ❤
@vandanam8648
@vandanam8648 3 жыл бұрын
Super❤😍
@PriyapramodUppu
@PriyapramodUppu 3 жыл бұрын
🥰🥰🥰
@teamvlogs4134
@teamvlogs4134 2 жыл бұрын
നാലുപേരും സൂപ്പറാ 😍😍😍😍
@sumasivan7678
@sumasivan7678 3 жыл бұрын
പാലക്കാട് ആണ് എൻ്റെ വീട്.varuboo വരൂ.കൊച്ചു വീട് ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എൻ്റെ മോനോട് കാണുവാൻ പറയാർ ഉണ്ട്
@ashokpap293
@ashokpap293 3 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങി ഒത്തിരി ഇഷ്ടം ആയി (അശോകൻ വയനാട് ബാണാസുര )
@PriyapramodUppu
@PriyapramodUppu 3 жыл бұрын
❤️❤️❤️❤️🥰
@jincyv8342
@jincyv8342 3 жыл бұрын
Ente husbandum medical representative ane.....pkd ishtam anenne paranjathil santhosham
@gopikasangeethgopikasangee4564
@gopikasangeethgopikasangee4564 3 жыл бұрын
ഞങ്ങൾ ആലപ്പുഴ മാരാരിക്കുളം
@shijiabraham4854
@shijiabraham4854 2 жыл бұрын
Adipoliyadoooo… u both…. Continue 👍 all supports
@Armstrong1972
@Armstrong1972 Ай бұрын
പാലക്കാടും, വയനാടും കാണണമെന്ന് എനിക്കും ഒത്തിരി ആഗ്രഹം ഉണ്ട്‌. നടക്കില്ല എന്നറിയാമെങ്കിൽ പോലും.😍
@ponnusstory1383
@ponnusstory1383 3 жыл бұрын
Adipoli.... 😍❤️
@remyas4679
@remyas4679 3 жыл бұрын
Good couples priya chechi and pramod chettan 😁😁👍👍👍
@stayhappy1857
@stayhappy1857 2 жыл бұрын
Ethreyum pettannu Big screen il kanan pattaatea😍😍
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 147 МЛН
OUR (Pramod Priya) UPPU Wedding Highlights. Tik Tok Viral Couples
8:02
Priyapramod Uppu
Рет қаралды 550 М.