ഞങ്ങളുടെ പുതിയ ജോലി ഇതാണ് EP 59 Darmasala - Dalhousie Amritsar Group Tour Nishana Bigboss Malayalam

  Рет қаралды 15,889

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 129
@bingbang123
@bingbang123 Жыл бұрын
ഈ ഗ്രൂപ്പ് trip ലെ ഒരു member ആണ് ഞാൻ . സത്യം പറയാലോ വളരെ enjoy ചെയ്ത moments ആയിരുന്നു അതൊക്കെ. ഒരിക്കലും ഇങ്ങനെ ഒന്ന് experience ചെയ്യാൻ കഴിയും എന്ന് വിചാരിച്ചില്ല. വളരെ നല്ല ആൾകാർ ആണ് Sudhi um Freaky um . നമ്മളെ entertain ചെയികുക എന്നത് ആണ് ivarude ഉദ്ദേശം. ഒരുപാട് effort എടുത്ത് ready aakiya oru trip തന്നെ ആയിരുന്നു ഇത്, vdo de starting il പറഞ്ഞത് പോലെ first plan ചെയ്തത് manali തന്നെ ആയിരുന്നു, അത് നടക്കാതെ പോയതിന് വിഷമം ഉണ്ട് എങ്കിലും അതൊക്കെ ഈ സ്ഥലങ്ങളിൽ പോയപ്പോ മാറി..ഈ trip നെ പറ്റി പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് . ഞങ്ങൾടെ കൂടെ ഉണ്ടായിരുന്ന family oke വളരെ നന്നായി enjoy ചെയ്തു. ബോർ അടിയെ തോന്നിയില്ല. ഒന്ന് തിരിച്ച് പോകാൻ പറ്റിയിരുന്നു എങ്കിൽ....
@mukkilanilkumarp6304
@mukkilanilkumarp6304 Жыл бұрын
❣️
@sunilashaji946
@sunilashaji946 Жыл бұрын
Nigall iganthe toor okke purapedunathevidunnaottakulavarekuttumo aganeullavare avare sthalatheennu edukkumo
@bingbang123
@bingbang123 Жыл бұрын
@@sunilashaji946 ororutharum flight,train aayit okke aanu vannath. Ottak vannavarum ond, family aayi vannavarum ond, tickets oke Ivar thanne eduth therum . Destination ethiya shesham Ivar Vann pick cheyum....(ithano udeshiche)?
@tipselectronics3826
@tipselectronics3826 Жыл бұрын
ഏതായാലും ടീച്ചറുടെ ക്ലാസ് സൂപ്പർ ആയിരുന്നു.
@manjususan8615
@manjususan8615 Жыл бұрын
സുധി... നിഷാ... നമ്മുടെ സുന്ദരയാത്ര..! പ്രതികൂലങ്ങളെ അനുകൂലമാക്കി നമ്മൾ വിജയകരമാക്കി മാറ്റിയ യാത്ര! കഴിഞ്ഞയാഴ്ച്ച അനുഭവിച്ചത് വീണ്ടും വീണ്ടും ഓർക്കാൻ ലഭിച്ച അവസരം . യാത്ര ഭംഗിയായ് അവസാനിച്ചിട്ടും സൗഹൃദം വളരുന്നു ... നിഷ , സുധി നിങ്ങളുടെ സ്നേഹം കരുതൽ എല്ലാം അനുഭവിച്ച ദിവസങ്ങൾ All the best dear friends നിങ്ങളുടെ സംരഭം വിജയകരമാവട്ടെ ❤❤❤❤❤❤❤❤❤
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ഡില്ലിയിലും ഉത്തരഖണ്ഡിലെ ചാർ ധാമിലും യാത്ര ചെയ്തു, അത് പൂർണമായുംഒരു മധുരിക്കുന്ന ഓർമയായി മനസ്സിൽ എന്നും സൂക്ഷിക്കുന്ന ഒരു യാത്ര പ്രേമി എന്ന നിലയിൽ നിങ്ങളുടെ യാത്രയിൽ, ഇങ്ങു കേരളത്തിൽ ആണെങ്കിലും ഞാനുമുണ്ട് നിങ്ങളുടെ കൂടെ, ഒപ്പം കുഞ്ഞു ടീച്ചറു ടെ ക്ലാസ്സിലും!👍👍👍👍👍👍👍👍👍
@hanimavijayan5781
@hanimavijayan5781 Жыл бұрын
ഒരു യാത്രയിൽ കൂടെ കൂടാൻ ആഗ്രഹം ഉണ്ട്. വരും ഞാനും ഒരിക്കൽ 🥰
@sivadasank5386
@sivadasank5386 Жыл бұрын
സുധി ഫ്രീക്കി ഒരുപാടു സന്തോഷം നിങ്ങളുടേ യാത്ര ക്ക് എല്ലാവിധ ആശംസകളും നേരുന്നു
@shajithgopinathan8100
@shajithgopinathan8100 Жыл бұрын
ഹായ് കൂട്ടുകാരെ സുധിയുടെ ഈ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി...കാരണം ഞാനും ഈ യാത്ര യുടെ ഭാഗമായിരുന്നു... എനിക്കും ഭാര്യയ്ക്കും എൻ്റെ മോളെ അത്രയും സ്നേഹത്തോടെയും കരുതലോ ഡെയും നോക്കിയ സുധിയുടെ യും നിശനയുടെയും ഈ ഗ്രൂപ്പ് ടൂർ ലെ ഓരോരോ നല്ല കൂട്ടുകാരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു....എന്ന് കുഞ്ഞു ടീച്ചർ ൻറ അച്ഛനുമമ്മയും.....😊.. എല്ലാവിധ ആശംസകളും നേരുന്നു......
@shajik560
@shajik560 Жыл бұрын
കുഞ്ഞു മോൾ മിടുക്കിയാണ് ❤
@jinur1084
@jinur1084 Жыл бұрын
സുധിക്കും ഫ്രീക്കിക്കും... സ്നേഹം മാത്രം
@usmanzain1415
@usmanzain1415 Жыл бұрын
ഇതെല്ലാം കണ്ടപ്പോൾ എനിക്കും വരണമെന്ന് തോന്നി 👍🏼👍🏼👍🏼❤❤❤
@bmsmartservice3521
@bmsmartservice3521 Жыл бұрын
എല്ലാവരും നന്നായി എൻജോയ് ചെയ്‌തെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. ആശംസകൾ. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ. All the best Sudhi & Freekki 👍❤️
@SunilKumar-tz2ue
@SunilKumar-tz2ue Жыл бұрын
സുധിയുടെ എല്ലാ യാത്രയും വിജയിക്കേട്ടെ എന്ന് ദൈവത്തോട് പ്രർത്ഥിക്കുന്നു🙏🙏🙏
@devasiamangalath4961
@devasiamangalath4961 Жыл бұрын
ഇത് നല്ല ഒരു പരിപാടി ആയി കാണുന്നു വളരെ സന്തോഷം എല്ലാവർക്കും ആശംസകൾ നേരുന്നു👍
@SulekhaS-g7i
@SulekhaS-g7i Жыл бұрын
മോനേ നല്ല യാത്രകൾക്ക് ആശംസ നേരുന്നു ഒരമ്മ
@meharufpusman9695
@meharufpusman9695 Жыл бұрын
സുധി കാഴ്ചകൾ അടിപൊളി ആകട്ടെ സ്നേഹം മാത്രം
@abdulgafoor8081
@abdulgafoor8081 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു സ്നേഹം മാത്രം ജയ്ഹിന്ദ്🙋🙋🙋🙋🙋🙋🙋🙋🙋👍👍👍👍👍👍👍👍
@sheebaskala190
@sheebaskala190 Жыл бұрын
സുധീ.. കുറച്ച് പുറം കാഴ്ചകളും അവർക്കൊപ്പം കൂടുതൽ ചേർക്കണം..
@bingbang123
@bingbang123 Жыл бұрын
Vdos ഒക്കെ ഇനി വരുന്നതേ ഉള്ളു.... this was only part 1
@pradeeshtv7424
@pradeeshtv7424 Жыл бұрын
Hai Sudhi and Freeky 👍👍❤️നമ്മുടെ ഫാമിലിയുടെ രണ്ടാമത്തെ ട്രിപ്പ്‌ അടിപൊളി 👍❤️ട്രിപ്പിലുള്ള എല്ലാവരും നല്ല എനർജിയാണ് 👍👍❤️പിന്നെ ഹോട്ടലിലെ തട്ടിപ്പ് ഭയങ്കരമാണ് ഒന്നും പറയാനില്ല രണ്ടു പേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks Sudhi bro and Freeky 👍👍❤️❤️👍
@ashwanashwan1605
@ashwanashwan1605 Жыл бұрын
എല്ലാരും ഒരേ വൈബ് ആണല്ലോ 🥰🥰🥰
@bjjoynavlog2228
@bjjoynavlog2228 Жыл бұрын
യാത്ര സൂപ്പർ വേഗന്ന് വരാൻ തോന്നുന്നു🙆🙆😃😃😃😃❣️❣️❣️❣️
@k.g.satheeshkumar0218
@k.g.satheeshkumar0218 Жыл бұрын
രണ്ട് പേരെയും ഒരുമിച്ച് കണ്ടത്തിൽ വളരെ സന്തോഷം.ആശംസകൾ
@lineeshts5967
@lineeshts5967 Жыл бұрын
സുധീ പുതിയ ഗെറ്റപ്പ് നന്നായിട്ടുണ്ട് 👍👍 എല്ലാ വിധ ആശംസകളും💐💐
@shy8676
@shy8676 Жыл бұрын
സുധി കൊതി ആവുന്നു ❤
@shajik560
@shajik560 Жыл бұрын
ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെട്ടു ❤❤❤❤❤👍
@ambikakurup5825
@ambikakurup5825 Жыл бұрын
Hai sudhi and freakky രണ്ടുപേരെയും ഒരുമിച്ചുക്കണ്ടതിൽ വളരെ സന്തോഷം മക്കളെ
@augustypj2070
@augustypj2070 Жыл бұрын
Kollam super good 🎉🎉🎉🎉🎉❤❤
@sathisathi4122
@sathisathi4122 Жыл бұрын
ടീച്ചർ പൊളിയാ ❤
@sanishdas9073
@sanishdas9073 Жыл бұрын
നിങ്ങള്ക്ക് അഭിമാനിക്കാം, കലക്കി, കൂടുതൽ പാക്കേജ് ട്രിപ്പ്‌ കിട്ടട്ടെ,, നല്ല ടീം തന്നെ കിട്ടി, ആ കൊച്ചു മോളും... പോകാൻ പ്ലാനുള്ള സ്ഥലങ്ങളിൽ ഹോട്ടലുകളും റെസ്റ്റോറന്റ് കളും മുൻ‌കൂർ സന്ദർശിച്ചു കരാർ ആക്കി ക്വാളിറ്റി ഉറപ്പു വരുത്തുകയും ചെയ്‌താൽ കലക്കും നിങ്ങള്ടെ പദ്ധതി
@abdulgafoor_edappal667
@abdulgafoor_edappal667 Жыл бұрын
പുതിയ സംരംഭത്തിന് ആശംസകൾ നേരുന്നു ❤️❤️
@tipselectronics3826
@tipselectronics3826 Жыл бұрын
താടി വടിച്ചത് കൊണ്ട് Look പോയി സുധി .സ്നേഹം മാത്രം
@avinashaneesh9825
@avinashaneesh9825 Жыл бұрын
ഹായ് സുധി bro ഹായ് ഫ്രീക്കി സ്നേഹം മാത്രം♥️♥️♥️♥️🌷🌷🌷🌹🌹🌹🌹🥀🥀🥀🥀🌺🌸🦚🦚🦚🦚💐💐💐🌻🌻🌻🦢🦢🦢🦢🕊️🕊️🕊️🕊️🕊️🐦🐦🐦🐦🐦☃️☃️☃️☃️🐬🐬🐬🐬🦜🦜🦜🦜🦜
@surendranacharynarayanan1254
@surendranacharynarayanan1254 Жыл бұрын
Nice arrangement, good luck
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 Жыл бұрын
അനുഭവമാണ് ഗുരു🎉 എല്ലാം ശരിയാകും good luck
@sugeethpr5060
@sugeethpr5060 Жыл бұрын
പുതിയ ലുക്ക്‌ അടിപൊളി ആയിട്ട് ഉണ്ട് 🥰🥰🥰🥰👍
@ajithkarthika3317
@ajithkarthika3317 Жыл бұрын
Super episode.... 👌👌👍👍❤
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
സ്നേഹം മാത്രം 🌹🌹🌹
@Kalpakasuresh
@Kalpakasuresh Жыл бұрын
സ്നേഹം മാത്രം 😍
@jitheshev5635
@jitheshev5635 Жыл бұрын
യാത്രാസമയത്തെ സ്ഥല വിശേഷങ്ങൾ കൂടി ഇവർക്ക്‌ പറഞ്ഞു കൊടുത്താൽ (അറിയുമെങ്കിൽ ) നന്നായിരുന്നു - ട്ടോ
@abdulgafoor_edappal667
@abdulgafoor_edappal667 Жыл бұрын
രസകരം ഈ യാത്ര. ❤️❤️
@ismailch8277
@ismailch8277 Жыл бұрын
All the best 👍👍
@vineeshkumar9880
@vineeshkumar9880 Жыл бұрын
സൂപ്പർ bro ഫുൾ power
@sathyapalane7983
@sathyapalane7983 Жыл бұрын
ടീച്ചർ നന്നായി ആശംസകൾ ❤️❤️❤️
@valsalam9758
@valsalam9758 Жыл бұрын
Sudhi ❤❤❤
@ChandraChandra-ds6ig
@ChandraChandra-ds6ig Жыл бұрын
ഹായ് മടുപ്പൊക്കെ മാറിയോ ബ്രോ ഫ്രിക്കി എന്ത് പറയുന്നു (നല്ലത് മാത്രം വരട്ടെ എപ്പോഴും )
@soudaminimurali6915
@soudaminimurali6915 Жыл бұрын
😍😍👍👍👌👌കണ്ടിട്ട് ഒത്തിരി സന്തോഷം
@jobyjohn775
@jobyjohn775 Жыл бұрын
Best wishes for u.... Seeing u happy is the positive energy in the vlog
@ManojJames-wu5tz
@ManojJames-wu5tz Жыл бұрын
ഹായ് സുധി എന്തെടുക്കുന്നു രണ്ടാളും അടിച്ചുപൊളിക്കും ഞാനും വരും ഒരു ദിവസം പാലാക്കാരൻ ഉണ്ടല്ലോ എല്ലാവിധ യാത്ര ആശംസകൾ എവിടെപ്പോയി താടിയും മീശയും മുടിയും ആള് ചുള്ളനായി
@kishorjan854
@kishorjan854 Жыл бұрын
Adipoliii trip aanallo..njagalum varunnundu tto
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Vayo next batch book cheyy
@4A_better_world
@4A_better_world Жыл бұрын
Happy Family ❤️❤️..
@anzarkarim6367
@anzarkarim6367 Жыл бұрын
Nice views.....🥰🥰🥰
@teamoriel
@teamoriel Жыл бұрын
Fantastic journey. Teacher adipoli, nice expressions! 🧡🤍💚 സ്നേഹം മാത്രം 💖
@radhakrishnanthekken7029
@radhakrishnanthekken7029 Жыл бұрын
Super aayittund
@udayaraghavan6604
@udayaraghavan6604 Жыл бұрын
Very Happy ❤❤❤ Enjoy your Holidays ❤❤❤
@AnilKumar-dk1ti
@AnilKumar-dk1ti Жыл бұрын
ആശംസകള്‍ സുധി....👌👌👌
@sethuunni4891
@sethuunni4891 Жыл бұрын
ഹായ് സുധി
@geethavn7111
@geethavn7111 Жыл бұрын
സുധി ഈ ട്രിപ്പ് എന്നായിരുന്നു. ഓരോ എപ്പിസോഡിലും യാത്ര ചെയ്ത തീയതി ഇട്ടാൽ കൊള്ളാം. പിന്നെ എത്ര റിസ്ക്ക് എടുത്താലും മറ്റൊരാളെ ഏല്പിക്കാതിരിക്കുക. വീണ്ടും വീണ്ടും പറ്റിക്കപ്പെടുമ്പോൾ സുധി ചെറുതായി പോകും. അത് വേണ്ട. വലുതായി വലുതായി വരണം. ഇനി നിങ്ങൾ രണ്ടു പേരും ആരാലും പറ്റിക്കപ്പെടരുത് യാത്ര വളരെ രസകരമായിരുന്നു. ടീച്ചറും കൂടികളും നന്നായിരുന്നു.
@sudhia4643
@sudhia4643 Жыл бұрын
First. Like. 👍. Sudhi. Ernakuam
@sunithaprasanna6608
@sunithaprasanna6608 Жыл бұрын
God bless you guys
@abhinavappu9668
@abhinavappu9668 Жыл бұрын
fantastic episode..All the best to all.😍😍😍👌👌👌
@ranjithmenon8625
@ranjithmenon8625 Жыл бұрын
Hi sudhe👍❤️
@BabuBabuthodupuzha
@BabuBabuthodupuzha Жыл бұрын
Machane എല്ലാം ശെരിയാകും, ഷോ മസ്റ്റ് ഗോ ഓൺ ❤❤❤❤❤❤❤
@georgejohn3503
@georgejohn3503 Жыл бұрын
Kollam.. teacher is super ❤❤❤
@ambikakurup5825
@ambikakurup5825 Жыл бұрын
നിങ്ങളുടെ കൂട്ടത്തിൽ പ്രായമുള്ള ആളെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . അതുവച്ചുനോക്കിയാൽ എന്റെ പ്രായo ഒന്നുമല്ല പക്ഷേ ഹെൽത്ത് പ്രോബ്ലം അതാണ് പ്രശ്നം 😔😔
@ambikakurup5825
@ambikakurup5825 Жыл бұрын
@@sathyaprakash1919 അത് ഒരിക്കലും നടക്കാത്ത കാര്യം ആണ് . നട്ടല്ലിന് പരുക്ക് പറ്റിയ ആളാണ് ഞാൻ . എന്റെ സ്വന്തം കാര്യങ്ങൾ നോക്കാൻ മാത്രമേ എനിക്ക് പറ്റുകുള്ളൂ . അധികം നടക്കാനോ നിൽക്കാനോ എനിക്കുപറ്റുകില്ല. എന്റെ ആഗ്രഹo ഞാൻ പറഞ്ഞതാണ് 😔
@sreekumarkumar8867
@sreekumarkumar8867 Жыл бұрын
Excellent beautiful Amazing
@thankav6808
@thankav6808 Жыл бұрын
Pooye varu good night😊
@shylabeegom531
@shylabeegom531 Жыл бұрын
Adi poli All the best.👌🥰👍
@prasannanshoba9789
@prasannanshoba9789 Жыл бұрын
സുധി മേനസൂപപർഅടിപെളി
@sunilkumartv1513
@sunilkumartv1513 Жыл бұрын
അടിപൊളി🎉 കംബനി ഉഷാറാകട്ടെ😍👍
@thankappanmv3218
@thankappanmv3218 Жыл бұрын
ഹാ യ്സുധീ, യാത്രകൾ മംഗളകരമാകട്ടെ എന്ന് ആശംസിക്കുന്നു. സ്നേഹം മാത്രം
@yasodaraghav6418
@yasodaraghav6418 Жыл бұрын
Hai makale💖💖💖💖
@rajeshkodiyath2532
@rajeshkodiyath2532 Жыл бұрын
Adipoli❤
@seenaantony5502
@seenaantony5502 Жыл бұрын
Hai sudhi
@vinodkyl8010
@vinodkyl8010 Жыл бұрын
Waiting for a journey.
@Grace-pp3dw
@Grace-pp3dw Жыл бұрын
26 The Praise the Lord 86 🙏🤗🌠😇😊👍♥️♥️ John 3:16
@arshadcp495
@arshadcp495 Жыл бұрын
Oralk etra chelav varum manali amrthar group
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🙏👌❤️🙏
@sivadasank5386
@sivadasank5386 Жыл бұрын
ഷാജിത് രാമനാട്ടുകരയിൽ എവിടെയാ.
@Sachith_kr
@Sachith_kr Жыл бұрын
👍❤
@eclairbite
@eclairbite Жыл бұрын
Hi sudi and freeky
@anithauk8740
@anithauk8740 Жыл бұрын
Supper
@Harish-Nilambur
@Harish-Nilambur Жыл бұрын
🥰🥰🥰🥰
@kishorekonni653
@kishorekonni653 Жыл бұрын
Hai
@salimbabu4757
@salimbabu4757 Жыл бұрын
Combodia ൽ പോയ പൈസ കിട്ടിയോ ?
@shibugeorge2370
@shibugeorge2370 Жыл бұрын
Nice
@prajeesh_abraham
@prajeesh_abraham Жыл бұрын
Hai🇮🇳🇮🇳😢😮
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 Жыл бұрын
Haiiiiii
@saijenthomas890
@saijenthomas890 Жыл бұрын
Adypoly
@jayalakshmianil2170
@jayalakshmianil2170 Жыл бұрын
Kutty teacher super❤
@subin9681
@subin9681 Жыл бұрын
❤❤❤ 🧡🤍💚
@oru_sancharapriyan_
@oru_sancharapriyan_ Жыл бұрын
🌹🌹...
@balucbabu3138
@balucbabu3138 Жыл бұрын
👍👍👍👍👏
@shylajent.g2079
@shylajent.g2079 Жыл бұрын
💪💪💪💪💪💪
@remavenugopal4642
@remavenugopal4642 Жыл бұрын
❤❤😍😍😍😍🥰🥰🥰🥰🥰
@varghesevg7054
@varghesevg7054 Жыл бұрын
ഫ്രീക്ക് നിന്റെ ഡാൻസിന്റെ മാസ്റ്റർ ആരാണ് ഒന്ന് പറഞ്ഞു തരുമോ ഡാൻസ് പഠിക്കാൻ പോകാനാണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣
@valsalanair8783
@valsalanair8783 Жыл бұрын
👌👌👌👌♥️♥️♥️🌹
@AbdulRasheed-yt4bb
@AbdulRasheed-yt4bb Жыл бұрын
🌷🌸🌻🌺🌹💐
@anoopkk8260
@anoopkk8260 Жыл бұрын
😍
@praveeshbelco2450
@praveeshbelco2450 Жыл бұрын
ഒരു നാൾ ഞാനും പോകും ❤😢
@bhaskarankaravoor4374
@bhaskarankaravoor4374 Жыл бұрын
Freakky. ആകെ. കമ്പോളം കയ്യില് എടുത്ത്,,,,,,
@ArunKumar-od8zc
@ArunKumar-od8zc Жыл бұрын
😂😂
@girishkumar9117
@girishkumar9117 Жыл бұрын
നാടൻകോഴിയുടെ പൂട പറിച്ചു കരിച്ചെടുത്തപോലെയുണ്ടല്ലോ സുധി തന്റെ. മുഖം,,,,, 😂😂സ്നേഹം മാത്രം,,,,, 👍👍
@renjithpooja1863
@renjithpooja1863 Жыл бұрын
Super ❤❤
@sugeethpr5060
@sugeethpr5060 Жыл бұрын
😀😀😀
@Ab-rhiya
@Ab-rhiya Жыл бұрын
Alla, njammade milky alle ath😌❤️
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Ith milkeyde account thanne alle 😁
@bingbang123
@bingbang123 Жыл бұрын
​@@BACKPACKERSUDHIbro🥲 ithaan ente account..ath arann ariyilla 😂
@Ab-rhiya
@Ab-rhiya Жыл бұрын
​@@bingbang123hoo njammal oru vazhippokkananeey🚶🏽‍♂️ethuvazhi pooyappo,onn keri choichanne oll🤭😂
VIP ACCESS
00:47
Natan por Aí
Рет қаралды 28 МЛН
🏖️ Goa 🌊 ಗೋವಾ 🛥️
42:47
Interstate Vlogs
Рет қаралды 564