ഞങ്ങളുടെ വീട്ടില്‍ ഉണക്കമീന്‍ ഉണ്ടാക്കുന്നത് കണ്ടാലോ?|Dry fish making|Real life vlog

  Рет қаралды 403,349

Earth lovers media

Earth lovers media

Күн бұрын

Пікірлер: 376
@Earthloversmedia
@Earthloversmedia Жыл бұрын
വില്‍പന ഉണ്ട് Call to 9605284161 പോസ്റ്റല്‍ ആയി അയച്ചും തരും നേരിട്ടും വാങ്ങാം
@rajvelayudham3192
@rajvelayudham3192 Жыл бұрын
vedioഇഷ്ടപ്പെട്ടു, കായൽ മീനും❤ നേരിട്ടു വാങ്ങാൻ എവിടെ വരണം? ഏകദേശം വില എങ്ങിനെ? കാര്യമായ വില തന്നെ കാണും എന്നു കരുതുന്നു❤
@anooptvarghese5532
@anooptvarghese5532 Жыл бұрын
address Plse
@HeroBrine-i2o
@HeroBrine-i2o 9 ай бұрын
Bro എവിടെയാ നാട്,, ഇവിടെയൊക്കെ ഉണക്കാൻ ഇട്ടാൽ പൂച്ച ശല്യം ആണ്
@thankammasasi6743
@thankammasasi6743 6 ай бұрын
Pp pp
@SuhadaKVT
@SuhadaKVT 5 ай бұрын
എവിടെ ആണ് സ്ഥലം
@krishnamehar8084
@krishnamehar8084 Жыл бұрын
നമുക്ക് ഒക്കെ കിട്ടുന്ന ഒണക്ക മീൻ കണ്ടിട്ട് ഇത് കാണുമ്പോൾ സ്വർഗം മാമ സ്വർഗം,സൂപ്പർ 👌👌👌👌👌
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
അച്ഛന്റെ വിവരണം നല്ല രീതിയിൽ തന്നെ 🥰
@KL_modz47
@KL_modz47 Жыл бұрын
😂alpam prehasanam ozhich
@Sajeshknr
@Sajeshknr Жыл бұрын
✨🤩അച്ഛനും അമ്മയും പവനാണ്👌ഫാമിലി തങ്കമാണ്✨🤩
@vbmprayaga2863
@vbmprayaga2863 Жыл бұрын
നല്ല ഐക്യമുള്ള കുടുംബം ദൈവാനുഗ്രഹം എന്നും ഉണ്ടാവും
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
നിങ്ങളുടെ മീൻ വൃത്തിയാക്കി എടുക്കുന്നത് കാണാൻ തന്നെ ഒരു കൗതുകം തന്നെ 🥰🤝
@bijusudhendu7336
@bijusudhendu7336 Жыл бұрын
നല്ല കുടുംബം നന്നായിവരട്ടെ 👍👍👍
@shamabaiju3239
@shamabaiju3239 5 ай бұрын
Father speaks in a very good language...cleaning of fish is superb Love your vlog❤
@lalithapc2778
@lalithapc2778 5 ай бұрын
ഇത്രയും വൃത്തി യായി മീൻ ഉണ്ടാകുന്നത് ആത്യമായിട്ടാണ് 👍🏽
@sobithasobi314
@sobithasobi314 5 ай бұрын
അച്ചാച്ചൻ well educated ആണല്ലോ... 👍🏻🥰
@deepthit1566
@deepthit1566 Жыл бұрын
വാങ്ങുന്ന ഉണക്കമീനിൽ അതിന്റെ വേസ്റ്റ് എല്ലാം ഉണ്ടാവും 😇😇. ഇത് 🙏🥰🥰
@JayamolBabychen-lb9rl
@JayamolBabychen-lb9rl 5 ай бұрын
അ ങ്ങനെ ഉണ്ടാകുന്നത് വെയിലത്തു വെക്കുന്നത് ചുമക്കും പൊടിയും ഉപ്പിട്ട് ഭാരം എടുത്തയൂവെച്ചു ഉണക്കും ഇടക് വെയിലത്തിടും
@Markose1000
@Markose1000 Жыл бұрын
Hard working. I don't think we don't get such dry fish in the market. Highly appreciated their sincere hard working.
@georgekuttyps5016
@georgekuttyps5016 Жыл бұрын
Tanks 4 ur great comment
@rajankt462
@rajankt462 Жыл бұрын
ഉണക്ക മീൻ സൂപ്പർ. നല്ല വ്രത്തിയുണ്ട് കാണാൻ. എത്ര നാൾ ഇത് ഇരിക്കും❤
@stk5872
@stk5872 5 ай бұрын
രണ്ടു വർഷം
@gracyvarghese487
@gracyvarghese487 6 ай бұрын
എന്ത് നീറ്റായിട്ടാണ് എല്ലാം ചെയുന്നത്. ഗോഡ് ബ്ലെസ് യു
@monidiaz2308
@monidiaz2308 Жыл бұрын
Hard working family 💪 God bless you with all happiness and prosperity
@ullaspadmanabhal212
@ullaspadmanabhal212 Жыл бұрын
Heard work hats of Amma n achan❤
@sandhyass671
@sandhyass671 Жыл бұрын
അടിപൊളി ❤️മീൻ നല്ല വൃത്തി യായി ഉണക്കു ന്നു. മക്കൾസിന് ഉമ്മ
@ammukirano8257
@ammukirano8257 Жыл бұрын
അച്ഛൻ ഒരു രക്ഷയും ഇല്ല ബ്രോ
@JOSE-rb7dx
@JOSE-rb7dx Жыл бұрын
Super unakka meen undakkal.❤
@ufcuzhavoorfishingclub1357
@ufcuzhavoorfishingclub1357 Жыл бұрын
അച്ഛൻ സൂപ്പർ ,,,,,,,,❤❤
@keralastylevlog
@keralastylevlog 4 ай бұрын
Njan nattil varumpol veettil vannu vanam... super cling ❤❤❤❤❤❤ njan first time ingane oru cling try fish kanunthu
@sairojanthikkatnarayanan7891
@sairojanthikkatnarayanan7891 Жыл бұрын
ഇത്രയും വൃത്തിയായി മീൻ ഓണക്കുന്നത് ആദ്യമായി കാണുന്നത്.ജിനു ബ്രോ o🙏കിലോ കിട്ടുമോ ♥️
@cucumber_Story
@cucumber_Story 5 ай бұрын
Sathyam.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean
@teddygirlachutty7906
@teddygirlachutty7906 5 ай бұрын
Kollath kadapurathe veedukalil ingane ann bro cheyunnu ellavarum ariyilla ente families namuk ariyavunna teams oke ingane ann pinne mikya kachavadam naduthunna nindakara families ingane ann 😊
@anithareshma4462
@anithareshma4462 3 ай бұрын
വീഡിയോയ്ക്ക് വേണ്ടിയാണ്
@SafiyaAbdul-r1q
@SafiyaAbdul-r1q 9 күн бұрын
അടിയകയ്യും പാടിയ വായും ഉളുമ്പ് കളഞ്ഞു ശീലം വേണം 🤣​@@anithareshma4462
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 5 ай бұрын
പണി എടുക്കുന്ന നിങ്ങൾക്ക് അതും വൃത്തിയായി ചെയുന്ന നിങ്ങൾക്ക് ഇരിക്കട്ടെ കുതിര പവൻ 👍🏻 അച്ചാച്ചൻ സ്മാർട്ട്‌ ആണ് സംസാരിക്കാൻ
@sharathsp5480
@sharathsp5480 Жыл бұрын
അച്ഛൻ അടിപൊളി 👌🏻👌🏻❤️
@lailamohamed1153
@lailamohamed1153 Жыл бұрын
Ithe pole oru amma ondenkil you are very lucky 👋
@hayanhamdan5563
@hayanhamdan5563 Жыл бұрын
ജിനു ബ്രോ ഉണക്ക മത്സ്യം വിൽക്കുന്നുണ്ടോ💕
@Earthloversmedia
@Earthloversmedia Жыл бұрын
9605284161
@apraisejoy
@apraisejoy Жыл бұрын
ചെറിയ മൽസ്യം ആയാലും മതി ❤❤
@redroses5402
@redroses5402 Жыл бұрын
Bro eniku fish vangan aagrahamund. Entha cheyendathu. Place evida. Entha vila
@ratheeshmenon7157
@ratheeshmenon7157 Жыл бұрын
Vilpanayk tharumo? Veettil upayogikkan aanu…
@sajatrtr8941
@sajatrtr8941 Жыл бұрын
Avidokey fresh fish kittum..
@minifrancis116
@minifrancis116 Жыл бұрын
Njangal Bangalore aanu,unaka meen ayachu tharan pattumo
@ccsamuel3822
@ccsamuel3822 Жыл бұрын
Ee dry fish sale cheyyumo vangan address tharumo evideyane place
@vishnuvnairkarichal3669
@vishnuvnairkarichal3669 Жыл бұрын
Kidu video
@cucumber_Story
@cucumber_Story 5 ай бұрын
Quality Content 📈.. i love it ❤
@manumanvi4976
@manumanvi4976 6 ай бұрын
ജിനു അളിയാ ഈ കുടുംബത്തിൽ ജനിച്ചത് തന്നെ നിൻ്റെ ഭാഗ്യം❤️❤️👌👌അപ്പൻ അമ്മ പോളി❤️❤️❤️ രണ്ടാൾക്കും എൻ്റെ വക😘
@Earthloversmedia
@Earthloversmedia 6 ай бұрын
❤️❤️
@sshibiprem474
@sshibiprem474 Жыл бұрын
Dady pwoli❤ ningada channel e pullide കൈയ്യിൽ safe ആണ് ❤
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@LijunaLijuna
@LijunaLijuna 11 күн бұрын
place evida
@akshayk8344
@akshayk8344 4 ай бұрын
ശരിക്കും ഇത് ഇത്ര വൃത്തിയോടെ ചെയ്യുന്നോരും ഉണ്ടോ 👀അതോ വീഡിയോക്കുവേണ്ടി ചെയ്യുന്നേ ആണോ 👀ഇത്രയും വൃത്തി ആദ്യം ആയിട്ട് കാണുകയാ 👌👌
@mathewthomasedanad873
@mathewthomasedanad873 Жыл бұрын
അച്ഛൻ സംസാരിക്കാൻ ഉള്ള കഴിവ് വേറെ തന്നെ.
@sallyjose4890
@sallyjose4890 5 ай бұрын
Excellent job and organic dry fish. Very hard working family, Keep it up.
@cucumber_Story
@cucumber_Story 5 ай бұрын
Sathyam 💯.. ingane okke aaarum clean cheyyim enn enik tonunnilla... Athil ivare appreciate cheyyanam 👌👌👌... Maintain Constant process same neat and clean
@nobelplus-ke4bc
@nobelplus-ke4bc Жыл бұрын
Nigalude.place.yevideya....nigalkku.veandi.cheyyunnathaano..atho..vilkaanaano
@vineethtknagar
@vineethtknagar Жыл бұрын
അച്ചാച്ചൻ സൂപ്രണ്ടന്റല്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാ....😂😂😂😂🥰🥰🥰🥰🥰
@thressiakm880
@thressiakm880 3 ай бұрын
Good family
@rajumini3318
@rajumini3318 Жыл бұрын
Kuttanattil evideya njangal alappuzha town. Parayamo
@Markose1000
@Markose1000 Жыл бұрын
So hygienic and well prepared for drying. How to get some
@jaisonm1235
@jaisonm1235 Жыл бұрын
ഉപ്പിട്ട ശേഷം പിറ്റേന്ന് ആറ്റിൽ കഴുകി എടുത്തിട്ട് നല്ല വെള്ളത്തിൽ കഴുകുമോ ?
@minifrancis116
@minifrancis116 Жыл бұрын
Unakka meen banglore lekku ayachu tharan pattumo
@mayasuku4295
@mayasuku4295 Жыл бұрын
നല്ല വൃത്തി ❤👍🏼
@swapnaprasanth3525
@swapnaprasanth3525 5 ай бұрын
Nalla vrethikkanu vettunnathu❤
@gireeshkc5942
@gireeshkc5942 Жыл бұрын
അച്ഛൻ.... അമ്മ അടിപൊളി ആണാട്ടോ 😁💕💕💕
@Vnuivk
@Vnuivk Жыл бұрын
ഒരു ഡ്രൈയർ വാഗിക്കണം അപ്പോൾ മഴ പെയ്ടാലും മീൻ ഉണക്കാം
@shafeeqchirakkal3020
@shafeeqchirakkal3020 Жыл бұрын
തോറ്റിലേവെള്ളം നല്ലഫ്രഷ് അപ്പിവെള്ളമാണല്ലോ
@aminashamsudeen8784
@aminashamsudeen8784 5 ай бұрын
Nalla vrithi ❤
@Faisalmhdali
@Faisalmhdali Жыл бұрын
Bro sale undo... അയച്ച് തരാമോ plz reply
@lijimurali5018
@lijimurali5018 7 күн бұрын
സൂപ്പർ 👍❤️❤️
@binuthanima4970
@binuthanima4970 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@varghesetk6356
@varghesetk6356 Жыл бұрын
ജിനു ഉണങ്ങിയ മീൻ കൊറിയർ അയക്കാമോ. ചെങ്ങന്നൂർ
@JeemonKS
@JeemonKS Жыл бұрын
Avida vannal fish kittumo
@leelamanipk1443
@leelamanipk1443 Жыл бұрын
Enikkum ingane meen vangi unakkiyedukkanam super
@sharonbabu6604
@sharonbabu6604 Жыл бұрын
ഉണക്കമീൻ എന്തു വിലയാ കൊടുക്കുമോ സൂപ്പർ ആയിട്ടുണ്ട് അച്ഛന്റെ അവതരണം നന്നായിട്ടുണ്ട് 🙏👌👌❤️❤️
@rajeshmanu6619
@rajeshmanu6619 Жыл бұрын
ഉണക്കമീൻ കൊറിയർ ആയിട്ട് അയച്ചു തരുമോ
@anulenin3758
@anulenin3758 5 ай бұрын
Ippol kittumo
@babu7120
@babu7120 Жыл бұрын
Unakameen.coriyar.cheyumo
@pranavrmanohar8970
@pranavrmanohar8970 Жыл бұрын
Unakkameen kodukkunnundo vila ethraya
@remaniradhakrishnan222
@remaniradhakrishnan222 Жыл бұрын
Nallavritthiyaayi cheyyunnu hard working ❤❤❤
@rosemaria7257
@rosemaria7257 5 ай бұрын
Hai, nalla clean and super.
@reshmamn7246
@reshmamn7246 Жыл бұрын
Thuli meen unaki varuthapol kaikunundarunnu, athennakonda angane
@drretheshbabukr4338
@drretheshbabukr4338 Жыл бұрын
Amma ❤grt...jinuntem siblinglintem aa most very grt man achantem bhagyamanu ..Amma..❤ Very LOVEBLE video JINU..thanks🎉❤I m a dr working at bahrain..kashtapettu dr aayatha..from tvm..but ente amnaye pole thoni❤❤❤
@thumbiesmummies5870
@thumbiesmummies5870 4 ай бұрын
അടിപൊളി... എനിക്കും വേണം..place evideya
@RejaniSajan-r4i
@RejaniSajan-r4i 5 ай бұрын
തുളി നിറച്ചു മുള്ളാ..പക്ഷെ നല്ല ടെസ്റ്റ് ഉള്ള മീനാ' വറക്കാനും കറി വയ്ക്കാനും നല്ലതാ.😊
@ranjithkumarr9032
@ranjithkumarr9032 Жыл бұрын
Nice.... Good Info.... Will definitely meet you all once I am in Kerala...
@jeejoks1598
@jeejoks1598 Жыл бұрын
❤ Hard working family
@neethusree2493
@neethusree2493 Жыл бұрын
Chettayi unakameen vilkunnundo.
@salahudheeneh3523
@salahudheeneh3523 Жыл бұрын
Again 1st😂❤
@sajigeorge8896
@sajigeorge8896 Жыл бұрын
കാസറഗോഡ് ഇരുന്ന് കൊതി കുത്തുന്ന പാവം ഞാൻ 😂😂😂
@thilakeshv.t-st7gt
@thilakeshv.t-st7gt 5 сағат бұрын
ചേട്ടാ എനിക്കും ഉണക്ക മീൻ കച്ചവടം ചെയ്യാൻ താല്പര്യം ഉണ്ട് ഈ സ്ഥലം എവിടെയാ...
@jaisreepillai590
@jaisreepillai590 5 ай бұрын
Unakameen vilkumo...njangalke venam
@Earthloversmedia
@Earthloversmedia 5 ай бұрын
മഴ അല്ലേ സ്റ്റോക്ക് ഇല്ല
@sheelaasokan6417
@sheelaasokan6417 Жыл бұрын
😅super വിൽക്കുമ്പോൾ പറയണം
@asnaachnoos4481
@asnaachnoos4481 5 ай бұрын
Njaanum mean unakkunnath karikku engane vrithiyaakkumoa athpoalaanu uppityu vellam vaalaa. Puratthu vekkum ennutyu kure vellam poakumpal freezeril vellam pidikkaathe pothinju vekkum ennittu veyilil unakkum ellaavarkkum ishttamaanu kaanaanum monchaanu
@nibuthomas1932
@nibuthomas1932 Жыл бұрын
Oru 2 kg.onaka thuliku Enna rate?
@hakeemhubzinna8691
@hakeemhubzinna8691 Жыл бұрын
Thampuraan Anugrahikkatte ❤
@rejijoseh7013
@rejijoseh7013 Жыл бұрын
ഉണക്കമീൻ വിൽക്കാറുണ്ടോ????
@gibipramodgibipramod1104
@gibipramodgibipramod1104 Жыл бұрын
മീൻ വിക്കുന്നുണ്ടോ
@_safaii_
@_safaii_ Жыл бұрын
ഉണക്ക മീൻ എനിക്കും വേണം
@graceyvarghese8183
@graceyvarghese8183 4 ай бұрын
ഇദ് വാങ്ങാൻ കിട്ടുമോ?
@Earthloversmedia
@Earthloversmedia 4 ай бұрын
Kittum ini mazha kazhinju
@fathimakm5753
@fathimakm5753 Жыл бұрын
Sthalam etha bro
@Earthloversmedia
@Earthloversmedia Жыл бұрын
Kavalam
@valsammadubai9606
@valsammadubai9606 Жыл бұрын
കണ്ടിട്ടു കൊതിയാവുന്നു 😍😍
@SajuPaul-mc9wn
@SajuPaul-mc9wn Жыл бұрын
2 kg unakameen parcel chayamo
@shabeeralukkal5453
@shabeeralukkal5453 Жыл бұрын
Achan&amma❤
@anumol3324
@anumol3324 3 ай бұрын
Place എവിടാ?
@Earthloversmedia
@Earthloversmedia 3 ай бұрын
Kavalam
@stockguy2k
@stockguy2k Жыл бұрын
Nicely done...enthakum kilokku...kodukkanudo..
@girigireesh3227
@girigireesh3227 Жыл бұрын
ബ്രോ വിക്കുന്നുണ്ടോ
@CKRaju-lv1jv
@CKRaju-lv1jv Жыл бұрын
Jinu bro kg Rs ethraya
@VinodAndoori
@VinodAndoori 7 ай бұрын
Ninaku ellam aariyam bro
@varghesethomas4791
@varghesethomas4791 Жыл бұрын
നല്ല ഒരുമയും , നല്ല അധ്വനവും , God bless you aII
@yuvraagnair2009
@yuvraagnair2009 Жыл бұрын
How can I get it
@jollyjose3726
@jollyjose3726 Жыл бұрын
Angottu vannal kurachu tharuvo bro
@lakshmirajan7195
@lakshmirajan7195 5 ай бұрын
Rate parayo
@bindusheeja1307
@bindusheeja1307 6 ай бұрын
Evedeyokanunavarlijisulithuvediyokanugaples
@sonulal2971
@sonulal2971 Жыл бұрын
Ethe vanganayitte enthe cheyyanam😊
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
WEDDING ANNIVERSARY SURPRISE😍
13:15
Pranav Kochu
Рет қаралды 1 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.