പടത്തിന്റെ നടുവിലെ ആമ്പൽ പാടത്തൂന്ന് ഒരുചാക്ക് വരാൽ പിടിച്ചപ്പോൾ|snake head fishing|beautiful site

  Рет қаралды 333,415

Earth lovers media

Earth lovers media

Күн бұрын

#fishing_malayalam #fishing_and_cooking #net_fishing #traditional_fishing #earth_lovers_media

Пікірлер: 549
@gireeshg800
@gireeshg800 2 жыл бұрын
Pin pls first
@Earthloversmedia
@Earthloversmedia 2 жыл бұрын
Sure
@gireeshg800
@gireeshg800 2 жыл бұрын
@@Earthloversmedia thanks bro supper fishing
@artblood4646
@artblood4646 2 жыл бұрын
For what ?
@lathasuresh8186
@lathasuresh8186 2 жыл бұрын
കാരിയോ, വരാലോ എന്തായാലും നമ്മൾക്കു സന്തോഷം ❤🥰👏
@fishingfeel
@fishingfeel 2 жыл бұрын
👍
@jileshjile1564
@jileshjile1564 2 жыл бұрын
പച്ചപാറന്ന പാടശേഘരങ്ങളും ആമ്പല്കളും വരാല്കളും പച്ചയായ മനുഷ്യജീവിതങ്ങളും അന്യമായി കൊണ്ടിരിക്കുന്നു ഈ കാഴ്ചകൾ ഞങ്ങൾക്ക്‌ സംമാനിച്ച ജിനു ബ്രോക്കും ഫാമിലിക്കും നന്ദി 🙏🙏🙏 ❤❤❤👍❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@benantaantony9872
@benantaantony9872 2 жыл бұрын
എറന്നകുളത്ത്ചോമ്പലീയഎന്നല്ല കറുപ്പ് എന്ന് പറയുന്നത്
@sinuhassi148
@sinuhassi148 2 жыл бұрын
@@benantaantony9872 👌🏻👌🏻👌🏻👌🏻പൊളിച്ചു പുതിയ ഒരു പേര് കൂടി 💞💞💞
@shanilsoman3827
@shanilsoman3827 2 жыл бұрын
വളരെ സെരിയാണ് അപ്പോൾ ഇതുപോലുള്ളവരെ അല്ലെ 1മില്യനും 2 മില്യനും ആക്കേണ്ടേ
@rejijoseph7076
@rejijoseph7076 2 жыл бұрын
ആ ആമ്പൽ പാടത്തിന് അടുത്ത് നിന്നാൽ എല്ലാ ടെൻഷൻ മാറും എന്ന് പറഞ്ഞ പോലെ, ഈ വീഡിയോ കണ്ടപ്പോൾ മനസിലെ എല്ലാ ടെൻഷൻ നും മാറും . എത്ര സുന്ദരമായ സ്ഥലമാണ് അവിടം. ആ പാടങ്ങൾക്ക് നടുവിൽ ആ ഒരു തെങ്ങിൻ ചുവട്ടിൽ ചാരിയിയിരുന്ന് കുറെ നേരം കാറ്റേറ്റാൽ പാടാൻ അറിയാത്ത ആളാണെകിൽപോലും അറിയാതെ പാടി പോകും , അറിയാതെ കഥകൾ പറഞ്ഞു പോകും. Great ജിനു 👍👍 കുട്ടനാടൻ ഗ്രാമഭംഗി ഒപ്പിയെടുത്ത കാണിച്ചതിന് നന്ദി 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@priyadarsansuresh9589
@priyadarsansuresh9589 2 жыл бұрын
Anything is better than nothing 😍 Mass dialogue from appa🎊🎇🎊
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@jasminea6836
@jasminea6836 2 жыл бұрын
ക്യാമറ കാരിക്ക് വിവാഹ മംഗളാശംസകൾ 🤗🌹🌹🌹🌹🌹
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Thank u..😍😍😍
@appusappus229
@appusappus229 2 жыл бұрын
സൂപ്പർ വീഡിയോ... ആമ്പലും, പാടവും ചെത്തു തെങ്ങ് മീൻ പിടുത്തം എന്താ രസം ❤👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@maheenismail2129
@maheenismail2129 2 жыл бұрын
എന്തു മനോഹരമായ സ്ഥലം,.. പ്രകൃതി ഭംഗി വിവരിക്കാൻ വാക്കുകളില്ല , ഒന്ന് വന്നു കാണാൻ കൊതിയാവുന്നു 👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@shamnas8417
@shamnas8417 2 жыл бұрын
ഞാൻ ദുബായ് ആണ് ഇപ്പൊ ലീവിനു വരുമ്പോ കുട്ടനാട്ടിൽ വരാൻ പ്ലാൻ ഇട്ടിരിക്കുവാ
@lijomon9210
@lijomon9210 2 жыл бұрын
പാടവും കൃഷിയും ഒക്കെ സൂപ്പർ നല്ല പ്രാകൃഥിതി ഭംഗി ഫിഷിങ്ങും പൊളി ഒരു ദിവസം ഞങ്ങളും വരും അങ്ങോട്ട്‌ 👍👍👍👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@angelholylandproduction2423
@angelholylandproduction2423 2 жыл бұрын
Enikku chachan english paraunnathu bhayagara ishtta😘 chachane kanubole oru sadhoshama😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@aarsharamachandran7751
@aarsharamachandran7751 2 жыл бұрын
അതിഭാവുകത്വങ്ങളില്ലാതെ, തന്റെ ജീവിതാനുഭവങ്ങൾ, പരിസരം, പ്രകൃതി, വിദ്യാഭ്യാസം, വിജ്ഞാനം എല്ലാം സമന്വയിപ്പിച്ച് ലളിതമായ ശാസ്ത്രീയ അടിത്തറയുള്ള വിവരണം.
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sinuhassi148
@sinuhassi148 2 жыл бұрын
ഈ മനുഷ്യൻ തികച്ചും നിസ്കളങ്കമായി ആണ് ഓരോ വീഡിയോസ് ഇടുന്നത്💞💞💞
@krupsanamamma
@krupsanamamma 2 жыл бұрын
ഭാഗ്യം ചെയ്ത മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@kunjattasworld9945
@kunjattasworld9945 2 жыл бұрын
ആമ്പൽ പൂക്കൾ എന്ത് രസമാണ് 👏👏👌👌👌... കൂടാതെ വരാലും..ഞങ്ങൾ ബ്രാൽ എന്ന് ആണ് പറയുന്നത്.. എനിക്ക് കരിമീനും വരാലും ആണ് നാടൻ മീനുകളിൽ ഏറ്റവും ഇഷ്ടം.. ആ ചെമ്പല്ലി എന്ന് പറഞ്ഞ മീൻ കറൂപ്പ് ആണെന്ന് ആണ് തോന്നുന്നത്..കൂടാതെ പച്ചപ്പ് നിറഞ്ഞ ആ പ്രദേശം കണ്ണിന് എന്ത് കുളിർമ്മയാണ്.. പച്ചയായ മനുഷ്യരുടെ ജീവിതവും 🤗🤗🤗🤗👌👌👌
@Koolgreenart
@Koolgreenart 2 жыл бұрын
എന്റെ പൊന്നോ kiduuuuu❤🙏🙏
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi chetta
@varghesesunu
@varghesesunu 2 жыл бұрын
എന്റെ ജിനു..... ഒരു വരാൽ കൂട്ടാൻ ഭയങ്കര കൊതിയാകുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru 6kg vtl kidappund
@varghesesunu
@varghesesunu 2 жыл бұрын
@@Earthloversmedia പക്ഷേ മെയിലെ വരുകയുള്ളു നാട്ടിലേക്ക്
@vijayanc.p5606
@vijayanc.p5606 Жыл бұрын
Aaa kkodinte naakku fit cheithirukkunnathu onnu kaanikkumo?
@asiyaasiya7521
@asiyaasiya7521 2 жыл бұрын
എന്ത് ബംഗിയുള്ള സ്ഥലം 🌹❤🌹 Frm മലപ്പുറം 🌹❤🌹🌹
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@lifeoffishingtvm2055
@lifeoffishingtvm2055 2 жыл бұрын
എന്നു വരും ഞാൻ ഇവിടെ........... എന്നുവരും ഞാൻ കിടിലൻ vibe 😍💗🎣🎣🎣🎣🔥🔥🔥🔥
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru ajith bhai
@anithaharitha8579
@anithaharitha8579 2 жыл бұрын
ചേട്ടാ ചേട്ടന്റെ വീട്ടിൽ ഒരു ദിവസം വരട്ടെ എന്തു ഭംഗിയുള്ള സ്ഥലം👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaa
@sunithaalphonspetersuni5557
@sunithaalphonspetersuni5557 2 жыл бұрын
ഈ അടുത്തിയിടയാണ് ഈ ചാനൽ കണ്ടു തുടങ്ങിയത് കൊള്ളാം കിടു 🥰🥰🥰എവിടെയാണ് ഈ place. നന്നായിട്ടുണ്ട്... ഫുൾ support 🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Kuttanattil kaavaalam aanu sthalam
@jasminea6836
@jasminea6836 2 жыл бұрын
Bro ഒറ്റയ്ക്ക് വന്നു ഇന്നലെ കൂട് വെച്ചു ഇന്ന് അതിന്റെ റിസൾട്ട് കിട്ടില്ലേ അടിപൊളി Bro നന്നായി കഷ്ടപെട്ടു
@Earthloversmedia
@Earthloversmedia 2 жыл бұрын
Kitti
@malinit2677
@malinit2677 2 жыл бұрын
ഞാനിന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്... കണ്ടപ്പോൾ തന്നെ subscribe ചെയ്തു super 👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@asiyaasiya7521
@asiyaasiya7521 2 жыл бұрын
ഞാനും 🌹❤🌹❤ Frm മലപ്പുറം 🌹❤👍🌹
@muhammad-sl2mj
@muhammad-sl2mj 2 жыл бұрын
Bro avde stay orukiyal pwolikkum. Pwoli sthalam
@Earthloversmedia
@Earthloversmedia 2 жыл бұрын
Homestay starts next month
@somasoma3131
@somasoma3131 2 жыл бұрын
കേരളതാനിമ ഗുഡ് താങ്കൾക് ബിഗ് സല്യൂട്ട്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@subinbabu3520
@subinbabu3520 2 жыл бұрын
ഇന്ന് എന്റെകൂടെ .... ആരുവില്ല 🤣🤣🤣 അത്‌ പൊളിച് 🤣🤣
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@girishampady8518
@girishampady8518 2 жыл бұрын
ANYTHING IS BETTER THAN NOTHING 💞🥰💃💃.. അടിപൊളി 💃💃
@Earthloversmedia
@Earthloversmedia 2 жыл бұрын
Yes
@nivyasuresh7316
@nivyasuresh7316 2 жыл бұрын
എന്ത് ഭംഗിയാ കാണാൻ... ❤️❤️subscribed ☺️🙌all the very bst 🙌🥳
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@ishaisha6701
@ishaisha6701 2 жыл бұрын
ഒറ്റക്ക് വീഡിയോ ചെയ്തതിന് big സല്യൂട്ട്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@ARFishingTricks
@ARFishingTricks 2 жыл бұрын
മുത്തേ പൊളിച്ചു വീഡിയോ 🥰ജീവിതം വരച്ചു കാണിക്കുന്ന വീഡിയോ സഹു 🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho🥰🥰
@unnikrishnan6528
@unnikrishnan6528 2 жыл бұрын
ഒരു ദിവസം കുട്ടനാട്ടിൽ നിങ്ങളുടെ കൂടെ ചിലവയിക്കണം സൂപ്പർ മീൻപിടുത്തം
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru Next month I will start a home stay at my 🏡
@sinuhassi148
@sinuhassi148 2 жыл бұрын
@@Earthloversmedia ഏറ്റവും നല്ല പരിപാടി ആണ്.. കൂടാതെ കൂടെ ഉള്ള സബ്സ്ക്രൈബ്ർസ് മായി ഒരു മീൻ പിടുത്തം അത്‌ നിങ്ങളുടെ ചാനലിന്റ ഒരു പ്രേത്യേകത ആവും 😊😊😊😊🔥ടൂറിസ്റ്റ്നെ ആകർഷിക്കാൻ നിങ്ങളുടെ ഒരു കോൺട്രിബൂഷൻ കൂടെ ആവും 😊😊🔥🔥
@maheshkumarkumar6119
@maheshkumarkumar6119 2 жыл бұрын
മാഷേ ഇത് പോളിയാണ് ഞാൻ വരും താങ്കളുടെ. നാട്ടിൽ അന്ന് പെങ്ങളും അളിയനും കൂടി വേണം
@geethajohnson5483
@geethajohnson5483 2 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന അനിയൻ കുട്ടന് ഒരുപാട് നന്ദി ഉണ്ട്ട്ടോ.
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@shibinms7922
@shibinms7922 2 жыл бұрын
Bai nigal alapuzha ano...new subscriber anu...kollam super channel...from Dubai..
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe alappuzha,kaavaalam
@5vineeth
@5vineeth 2 жыл бұрын
പെങ്ങൾ English പോരാ, പക്ഷെ അച്ഛൻ 👌👌👌♥️
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😁😁😌
@satheeshcheriyanad2143
@satheeshcheriyanad2143 2 жыл бұрын
ഒത്തിരി ഇഷ്ടം നല്ല വീഡിയോ 👌♥️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@bindusaleesh6349
@bindusaleesh6349 2 жыл бұрын
എന്ത് ഭംഗിയുളള സ്ഥലം..ആമ്പൽ പൊയ്ക സൂപ്പർ ..
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@akhiltc9742
@akhiltc9742 2 жыл бұрын
Big fan bro😍 വീഡിയോ കിടു ❤️❤️❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@vidyadharants1150
@vidyadharants1150 2 жыл бұрын
ഇതിൽ കൂടുതൽ മീൻ കിട്ടും കൂടി നുള്ളിൽ മണ്ണിരയും മറ്റു തീററ യും വച്കെടുക്കണം ആയി രുന്നു. എന്നാൽ ഇതിൽ കൂടുതൽ മീൻ പിടിക്കാമായിരുന്നു. എന്തായാലും ഞങ്ങളുടെ അവിടെ ഒരു ആയിരം രൂപാ കൊടുക്കണം അത്രയുമീൻ വാങ്ങാൻ അടുത്ത വി ടി യോ ഉടൻ പ്രതീക്ഷിക്കുന്നു....... സലാം
@mollystephen5648
@mollystephen5648 2 жыл бұрын
എന്ത് ഭംഗി ആണ് കാണാൻ.. എന്റെ വീടിന്റെ പുറകിലും ഇത് പോലെ ആയിരുന്നു. വലിയ തോടും നെല്പാടവും ചെത്തുന്ന തെങ്ങുകളും. എല്ലാം പോയി. പാടം നികത്തി വാഴ കപ്പ തുടങ്ങി മറ്റുകൃഷികൾ ആയി. കുറച്ചു വീടുകളും വന്നു. തോട് പായലും പുല്ലും കാടും നിറഞ്ഞു മലിനമായി. ആരും മീൻ പിടിക്കാൻ പോലും വരുന്നില്ല. എന്റെ ഏട്ടന്മാർ എന്തോരം വരാലും കാരിയും കരിമീനും കറൂപ്പും മലിഞ്ഞിലും പിടിച്ചു ഞങ്ങൾ കഴിച്ചിരുന്നു പണ്ട്. ഇപ്പൊ ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു. നഷ്ടബോധം. 😥😥
@Earthloversmedia
@Earthloversmedia 2 жыл бұрын
🥰🥰🥰🥰🥰🥰💝
@asiyaasiya7521
@asiyaasiya7521 2 жыл бұрын
ഇതേ വരെ ആലപ്പുഴ കണ്ടിട്ടില്ല 👍👍💕🌹👍🌹👍🌹💕🌹🌹👍👍🌹🌹🌹👍
@josephgeorgec
@josephgeorgec 2 жыл бұрын
thrissuril kalladamuttiye karippidi ennu parayum
@sujithmonm2926
@sujithmonm2926 2 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ സൂപ്പറാ ❤. അടിപൊളി വീഡിയോ ആൻഡ് ചാനൽ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@jijinair3545
@jijinair3545 2 жыл бұрын
Super
@kuttanadanraptors4802
@kuttanadanraptors4802 2 жыл бұрын
പൊളിക്ക് ചങ്കേ 😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@A_K_H_I_L__
@A_K_H_I_L__ 2 жыл бұрын
Enthaa rasam 💥💥🥰🥰🥰❤️❤️😍😍❤️
@surajr6753
@surajr6753 2 жыл бұрын
മച്ചാനെ എന്താ പ്രകൃതി ഭംഗി thanks മച്ചാ
@varambuvlogs9640
@varambuvlogs9640 2 жыл бұрын
Chetta powillchu
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@baijubaiju3715
@baijubaiju3715 2 жыл бұрын
Bro ethuke kanupol ennu thanne nattil varan thonunnu super place 🌹🌹🌹🌹🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@fishingfeel
@fishingfeel 2 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ ✌️✌️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@nithinbhaskar9351
@nithinbhaskar9351 2 жыл бұрын
Bro avide iduna nellinte peru enthuva
@Earthloversmedia
@Earthloversmedia 2 жыл бұрын
Uma
@subramannianktsubra9646
@subramannianktsubra9646 2 жыл бұрын
അപ്പൻ നാണ്.താരം...!!!
@gyangobind3989
@gyangobind3989 2 жыл бұрын
നിങ്ങള് പൊളിയാണ് ബ്രോ 👍
@vijayaraghavangopalan5748
@vijayaraghavangopalan5748 2 жыл бұрын
പുതിയ പുതിയ അറിവുകൾ . നന്ദി. 👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@shanushaji6897
@shanushaji6897 Жыл бұрын
സൂപ്പർ ബ്രോ. അടിപൊളി വീഡിയോ
@dreamskdr1488
@dreamskdr1488 2 жыл бұрын
Thalkalam. Mmal valaye vidunn... Varalanu sare main😌😌🔥🔥
@Earthloversmedia
@Earthloversmedia 2 жыл бұрын
Vaala udane varum
@dreamskdr1488
@dreamskdr1488 2 жыл бұрын
@@Earthloversmedia pinnallahhh.... Pever vratte🔥🔥😌😌❤️❤️❤️
@muhammadalinv8042
@muhammadalinv8042 2 жыл бұрын
NINGALUDE E PROGRAM SUPER🥰🥰👍👍
@sudhysvlog6092
@sudhysvlog6092 2 жыл бұрын
Haaaai,polichadukki bro,👏👏👏👏👏👍👍👍👍👍👍💪💪💪😄
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@hffhjjgjgffhj3069
@hffhjjgjgffhj3069 Жыл бұрын
Unaka varal kittumo
@adarshuptvm2566
@adarshuptvm2566 2 жыл бұрын
പ്രിയ സുഹൃത്തുക്കളെ 🤗🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@jeraldjames8645
@jeraldjames8645 2 жыл бұрын
Kiduveee❤️ എനിക്ക് അവിടെ visit ചെയ്യണം. Also want to meet you brko😍😍😍❤️. Kidu vibe
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru
@sinuhassi148
@sinuhassi148 2 жыл бұрын
ചെമ്പല്ലി, കല്ലട മുട്ടി, കല്ലാം മുട്ടി, കൈത കോര,പച്ച കോര, കരട്ടി, ചൊവ്വനെ കൊല്ലി Scientific name: അനാബസ് 💞💞💞💞വീഡിയോ പൊളിച്ചു ബ്രോ 😊😊😊🔥🔥
@anoopantony4745
@anoopantony4745 2 жыл бұрын
കറൂപ്പ്
@jishapavuchirayathumanjiyi6827
@jishapavuchirayathumanjiyi6827 2 жыл бұрын
കരിപ്പിടി എന്ന് തൃശൂർ പറയും
@bipinvijayan3956
@bipinvijayan3956 2 жыл бұрын
Vera travel cheyudum mean pidikkkamo
@Earthloversmedia
@Earthloversmedia 2 жыл бұрын
Cheyyam
@binubindumon
@binubindumon 2 жыл бұрын
ദൈവമേ പാമ്പ് കാണും മുഴുവൻ കാടു ആണ്
@praveeshbabu
@praveeshbabu 2 жыл бұрын
Ottakkallaa bro njangalum undu koode🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@sajupulickal3440
@sajupulickal3440 2 жыл бұрын
Braalum andyollyum varkkaan best'aanu super bro
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@srmkthresiakutty1232
@srmkthresiakutty1232 2 жыл бұрын
നല്ല വലിയ വരാൽ കിട്ടട്ടെ. കുറെ കുറുമ്പനാടം ജീവോദയ മുത്തിലൂടെ കൊണ്ടുവരിക. 👍🙏
@nelsonvarghese9080
@nelsonvarghese9080 2 жыл бұрын
ബ്രോ..വെരി ഗുഡ്.. എല്ലാ ...നന്മകളും 🌹🌹🌹🚶
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@tharammalvlogger
@tharammalvlogger 2 жыл бұрын
Supper bro കഷ്ടപ്പെട്ടതിനു കൂലി കിട്ടാതായില്ലല്ലോ
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@KERALAFISHHUNTERS
@KERALAFISHHUNTERS 2 жыл бұрын
Full varal aanallo super...
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@PeterMDavid
@PeterMDavid 2 жыл бұрын
അടിപൊളി ബ്രോ വന്നാൽ കുറച്ച് വരാലിനെ പിടിച്ചു തരുമോ പിന്നെ കുറച്ച് തെങ്ങിൻ കള്ളും 👍👌❤😄😄😄ആ നാട് കണ്ടിട്ട് ഒന്ന് വന്നാൽ കൊള്ളാം എന്ന് തോന്നുന്നു ❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Next month I will start a home stay
@PeterMDavid
@PeterMDavid 2 жыл бұрын
@@Earthloversmedia ഒക്കെ ബ്രോ അങ്ങനെഎങ്കിൽ എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി 👍👍👍👍👍👌👌👌👌👌❤❤❤❤❤
@mukkuvanz
@mukkuvanz 2 жыл бұрын
😍😍😍😍🐠🐠🐠
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla saho
@sudheeshs5135
@sudheeshs5135 2 жыл бұрын
Ningal orumichulla oru video pratheekshikkunnu
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
വളരെ ഭംഗി ഉള്ള ഒരു സ്ഥലം ഫോട്ടോ ഓക്കേ എടുക്കാൻ പറ്റിയ സ്ഥലം
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe
@shajeebshah8304
@shajeebshah8304 2 жыл бұрын
Super ayy cheattta. Adipoli place. Polichu
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@majeedkottilingal9157
@majeedkottilingal9157 2 жыл бұрын
പൊളിച്ചു സഹോ .
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@bineeshbalakrishnan8702
@bineeshbalakrishnan8702 2 жыл бұрын
ചേട്ടോയ് പൊളിച്ചു ട്ടോ 😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@harikuttan1167
@harikuttan1167 2 жыл бұрын
അടിപൊളിസൂപ്പർ ✨️
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@maheshmniar1985
@maheshmniar1985 2 жыл бұрын
നല്ലപ്രഗൃതിഭംഗിഉള്ളസ്ഥലം സൂപ്പർ പാഡം
@gmrxkuduyt1604
@gmrxkuduyt1604 2 жыл бұрын
ഞാൻ നാട്ടിൽ വരുമ്പോൾ എന്തായാലും ഫാമിലി ആയി അങ്ങോട്ട് വരുന്നുണ്ട് ട്ടോ 😋😋🤩🤩
@Earthloversmedia
@Earthloversmedia 2 жыл бұрын
Poru I will start a home stay at my home next month
@MaheshKumar-ow4uy
@MaheshKumar-ow4uy 2 жыл бұрын
Current evadaa mashe spot evidunnu vangaan pattum
@Earthloversmedia
@Earthloversmedia 2 жыл бұрын
Kaavaalam
@sheelasreedharan4736
@sheelasreedharan4736 2 жыл бұрын
ആമ്പൽ പൂക്കൾ കണ്ടീട്ട് കൊതിയാകുന്നു.എന്തു ഭംഗി.ഇവിടെ ഒരു തൈ വാങ്ങാൻ മിനിമം 250,രുപ കൊടുക്കണം.
@sureshsreepadam7591
@sureshsreepadam7591 15 күн бұрын
❤❤❤ Good morning Beautiful pady field 🌹
@poppinsyummy7510
@poppinsyummy7510 2 жыл бұрын
Ee video ninnu oru karyam manasilayii manas aarinj kastapettal daivam orappayum result tharum suhurthukala i love your family god bless you🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@musiclyrics569
@musiclyrics569 2 жыл бұрын
Chetta nighaludei stalam evidaya
@Earthloversmedia
@Earthloversmedia 2 жыл бұрын
Kavalam
@sunithakaladharan350
@sunithakaladharan350 2 жыл бұрын
സൂപ്പർ സീനറി ദൈവത്തിന്റെ സ്വന്തം നാട് 🥰 മ്മ്ക് സ്വന്തം
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@reenajose5528
@reenajose5528 2 жыл бұрын
Eandea. Msthavea. Suupper. Ratha. Sthalam. Jillla. Njan. TRICHUR.
@Earthloversmedia
@Earthloversmedia 2 жыл бұрын
AlappuzhA,kuttanadu, kavalam
@rageshragesh738
@rageshragesh738 2 жыл бұрын
പൊളി മച്ചാ 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@biju.k9013
@biju.k9013 2 жыл бұрын
കുറച്ച് കാരി കിട്ടുമോ ചേർത്തലയിൽ അണ് വീട്
@mathewpaickattujohn4263
@mathewpaickattujohn4263 2 жыл бұрын
Bro thanneyalla njanum undayirunnu Hrudhayam nirangha nandhi
@Earthloversmedia
@Earthloversmedia 2 жыл бұрын
🙏
@MRMRSTALKS
@MRMRSTALKS 2 жыл бұрын
Ningalde nadu poli thanneyalle adipoli vedeo jinu bhai🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq bhai
@meh3567
@meh3567 2 жыл бұрын
വീഡിയോ പൊളിക്കും എന്ന് ഉറപ്പാ
@Earthloversmedia
@Earthloversmedia 2 жыл бұрын
Enik ishtapettu ningalkkum ishtappedum
@santhoshkumarml
@santhoshkumarml 2 жыл бұрын
Entha bhangi aambal poothu nilkunne kaanaan 🥰🥰
@creativelifeskills
@creativelifeskills 2 жыл бұрын
Supperbbbb❤❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq saho
@steephenp.m4767
@steephenp.m4767 2 жыл бұрын
Super, adipoly Varal, thank you
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@sajilp5804
@sajilp5804 2 жыл бұрын
അപ്പൻ പൊളി ആണ് ❤❤❤❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Pinnalla
@vijayanc.p5606
@vijayanc.p5606 Жыл бұрын
Ottakkulla sankadam naale koodu nirachu meen kiittumpol maarikkolum.
@sensor4485
@sensor4485 2 жыл бұрын
പൊളിച്ചു മച്ചാനെ 💯💯💯👏👏👏
@ajeesha7155
@ajeesha7155 2 жыл бұрын
Otak anakilum camera eduth reethi pwoli ij adipwoli annu
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@beenapulikkal5709
@beenapulikkal5709 2 жыл бұрын
കണ്ടു തുടങ്ങുന്നു ഒക്കെ ഇനി കാണണം ok 🌹🌹🌹🌹🌹❤❤❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Kargilsuvarna4848
@Kargilsuvarna4848 2 жыл бұрын
Earth lover 🤭 mydear
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear
@sudheeshkumarsudheeshkumar4328
@sudheeshkumarsudheeshkumar4328 2 жыл бұрын
Adipoli...mone👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
പച്ച വിരിച്ച നെല്പാടങ്ങൾക്ക് അതിരിടുന്ന ,മധുകുംഭങ്ങളുടെ ഭാരം പേറി ആലസ്യത്തോടെ തലയാട്ടി നിൽക്കുന്ന തെങ്ങുകളുംആർക്കന്റെ വരവും കാത്ത് വിരിയാൻ വെമ്പിനിൽക്കുന്ന ആമ്പൽ മൊട്ടുകളും ആവാച്യ്മായ ഒരു അനുഭൂദി പകരുന്നു!
@sunilps3389
@sunilps3389 2 жыл бұрын
Not bad... വരികൾ മനോഹരം...
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
@@sunilps3389 🙏
@jamesvc1750
@jamesvc1750 2 жыл бұрын
Ella kamentsnum marupady idunna nalla manasu othiri ishttamayi . 💕💕💕
@Earthloversmedia
@Earthloversmedia 2 жыл бұрын
💕
@rijuantony9711
@rijuantony9711 2 жыл бұрын
നല്ല ആൽക്കഹോളിക്ക് ആമ്പിയൻസ്
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН