കണ്ണു നീര് കൊണ്ട് ആനന്ദ മാക്കി..അവസാന നിമിഷം ..sir nte wife naanu big salute ..കാണാത്ത അമ്മയെ ഇപ്പോഴും സ്നേഹിക്കുന്ന..ബഹുമാനിക്കുന്ന മരുമകൾ.ദൈവീക സമാധാനവും സന്തോഷവും എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ.,
@DrInterior Жыл бұрын
❤❤❤
@mallutravels Жыл бұрын
True this statement… Stay Blessed
@sreejamanoj1721 Жыл бұрын
Sir wps chyunna ano kichanu nalalthe
@arunvijay62044 ай бұрын
Ajay Sir ഫോൺ number തരുമോ
@stock7764 Жыл бұрын
അജയ്,,ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും,ഏറ്റവും നല്ല അനുഭവങ്ങളും പുതിയ വീട് ആനന്ദം നിങ്ങൾക്ക് സമ്മാനിക്കട്ടെ,അഭിനന്ദനങ്ങൾ..
@DrInterior Жыл бұрын
❣️❣️❣️❣️
@shyrajkh5295 Жыл бұрын
നിങ്ങളുടെ ജീവിത പോരാട്ടത്തിൽ പൊരുതി നേടിയ ഒരു gold medal തന്നെ ഈ ആനന്ദം..... 👍👍👍... വിജയങ്ങളെ കീഴടക്കു ..... വീണ്ടും.. വീണ്ടും.... 👏👏
@ar.ajaysankars72442 ай бұрын
Thank u❤❤❤❤
@abdulrasheed8600 Жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം തോന്നിയതും കരയിപ്പിച്ചതുമായ ഒരു ഹോം ടൂർ വീഡിയോ കണ്ടിട്ടില്ല. നിങ്ങള്ക്ക് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ ... മാതാപിതാക്കളെ മറക്കാത്ത മക്കളും വന്ന വഴി മറക്കാത്തവരും എന്നും ജീവിതത്തിൽ വിജയിച്ചിട്ടുള്ളവർ തന്നെ... ഈ അനുഗ്രഹങ്ങൾ നൽകിയ സൃഷ്ടാവിനെ ഒരിക്കലും മറക്കാതെ ആത്യന്തികമായ ജീവിത വിജയം താങ്കൾക്കും കുടുംബത്തിനും ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു....
@DrInterior Жыл бұрын
Thank u so much ബ്രദർ ❤❤q
@aneeshalex1029 Жыл бұрын
Amen
@fnk3222 Жыл бұрын
ഇത്രയും പെട്ടന്ന് നല്ല നിലയിൽ പൂർത്തിക്കാൻ കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പറയാം വീട് ഒന്നും പറയാൻ ഇല്ല 🎉❤👏
@AbhiReshma Жыл бұрын
Total budget
@stanlyjose2503 Жыл бұрын
@@AbhiReshma very good
@AbhiReshma Жыл бұрын
ബഡ്ജറ്റ് പറഞ്ഞിരുന്നെങ്കിൽ വീട് വയ്ക്കാൻ പോകുന്ന പ്രേഷകർക് സഹായം ആകും
@DrInterior Жыл бұрын
Thank u so much ❣️😊
@jtsays1003 Жыл бұрын
God's grace ❤that's more important 🙏
@joannscreations Жыл бұрын
57:02. അമ്മ emotional ആയി സംസാരിച്ചപ്പോൾ ആ മകൾ അമ്മയുടെ കൈപിടിച്ചത് ഒരുപാട് heart touching ആയി തോന്നി. അമ്മയുടെ കണ്ണ് നനഞ്ഞപ്പോൾ നല്ല മനസ്സുള്ള കുഞ്ഞ് ആ ചെറിയ പ്രായത്തിലും അമ്മയെ ആശ്വസിപ്പിക്കുന്നു. You are great molu... Be proud to have a daughter like that. ഇങ്ങനെയുള്ള തലമുറയാണ് ഇന്നത്തെ കാലത്ത് ആവശ്യം. 'ആനന്ദം ' എന്നും ആനന്ദകരമായിരിക്കട്ടെ. God bless you.
@DrInterior Жыл бұрын
❣️❣️❣️❣️🙏thank u so much ❣️
@anandsrkerala3160 Жыл бұрын
ഒരുപാട് സന്തോഷം തോന്നിയ ഹോം ടൂർ....❤എന്നെപോലെ പലരും ഈ വീഡിയോക്ക് വേണ്ടിയാകും വൈറ്റ് ചെയ്തത്... അജയ് ചേട്ടനെ പോലെ 🥰
@shameerpt1808 Жыл бұрын
അവസാനം അമ്മയെ പറ്റി പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. സന്തോഷം നിങൾക്ക് എന്നും ആനന്ദം ഉണ്ടാവട്ടെ - കൂടെ പ്രാർത്ഥനയും❤
@DrInterior Жыл бұрын
❣️❣️❣️❣️
@shameerpt1808 Жыл бұрын
@@DrInterior God bless you 🙏 ❤️
@k.s.sreekumarannair4388 Жыл бұрын
ഇതുവരെയും ഇങ്ങനെ ഒരു പാർപ്പിടം കണ്ടിട്ടില്ല. വളരെ നല്ല അനുഭവം..നല്ലത് വരട്ടെ..... May God Bless this family.
@sheejasuresh979 Жыл бұрын
Kitchen floor ടൈൽ ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ 🎈👍
@kavithazworld98 Жыл бұрын
Skip ചെയ്യാതെ full കണ്ടു. നല്ല സന്തോഷമായി. Last കരയിപ്പിച്ചു.... പുതിയ വീട്ടിൽ എന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... ❤️❤️❤️❤️❤️❤️❤️❤️
@DrInterior Жыл бұрын
Thanks ❤❤❤
@rajeshnariyambara6731 Жыл бұрын
നല്ല അവതരണം നല്ല കുടുംബം കേൾക്കുമ്പോൾ തന്നെ നല്ല ആനന്ദം
@DrInterior Жыл бұрын
Thank u so much ❣️🙏
@subhashkrishna219 Жыл бұрын
അവസാന ഡയലോഗ്സ് കരയിപ്പിച്ചു കളഞ്ഞല്ലോ .... സർവ്വം ആനന്ദമയമാവട്ടെ ❤❤❤
@DrInterior Жыл бұрын
Yes ❤❤❤
@arunachalamparamasivan9692 Жыл бұрын
I have been watching almost all of your videos, of late. The beauty here is I speak Tamil, living in Mumbai, can't speak Malayalam but can watch your videos and understand them fully. I am extremely delighted and happy to watch this video of your home tour. It has come very well and I am happy for you and your family achieving a new milestone in your life. Congratulations. Of course, the prayers of so many people, including me, are with you and your family, and it will help you to reach many new milestones in your professional work and personal life. God Bless you.
ആനന്ദം ഇവിടെ സർവാനന്ദം അവിടെ പരമാനന്ദം ആകട്ടെ. കുഞ്ഞു വീട്ടിൽ നിന്നും മനോഹരമായ വീട്ടിലേക്കുള്ള യാത്ര പ്രചോദനം ഉണ്ടാക്കുന്നത് ആശംസകൾ 🌿🌿🌿
@DrInterior Жыл бұрын
Thanks ❤❤❤
@jessy9643 Жыл бұрын
അജയ്ചേട്ടൻ and ഫാമിലി, സന്തോഷകണ്ണുനീരോടെ ആണ് ഈ വീഡിയോ കണ്ട് അവസാനിപ്പിക്കുന്നത്.. Intro and conclusion was heart touching 👌🏻👌🏻 അടിച്ചു വിടാതെ മുഴുവൻ കണ്ടു.. God bless you all abundantly 🥳🥳🥳 ദൈവം നിങ്ങളെയും കുടുംബത്തെയും ഈ വീടിനെയും ഏറ്റവും നന്നായി അനുഗ്രഹിക്കട്ടെ.. അമ്മയെയും 🙏🏻 ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ.. ഈ housewarming അവസരത്തിൽ എല്ലാവരും യൂട്യൂബ് പ്രേക്ഷകരെ മറക്കുക ആണ് പതിവ്.. പക്ഷെ അവിടെയും ചേട്ടൻ ഞങ്ങളെ ഞെട്ടിച്ചു.. ഞങ്ങളെ എല്ലാവരെയും ഏറ്റവും സ്നേഹത്തോടെയും ആൽമാർത്ഥതയോടെയും ക്ഷണിച്ചത് കേട്ടപ്പോൾ മനസു നിറഞ്ഞു.. അതോടൊപ്പം ഇന്ന്, housewarming dayil തന്നെ home tour, വീഡിയോ കാണിച്ചു തന്നു, വരാൻ കഴിയാത്ത ഞങ്ങളെ ഓരോരുത്തരെയും അതിൽ ഉൾപെടുത്തിയതിൽ അതിലേറെ സന്തോഷം.❤ Once again congratulations🥳
Congrats ❤ Ajay ചേട്ടാ. ദൈവം എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ 🤲
@sunilnair9925 Жыл бұрын
സാർ ഒരു അഭിപ്രായം പറയട്ടെ ഒന്നും തോന്നരുതേ. വീട്. മനോഹരമായി. മുൻവശം ഇടതു വശം മണ്ണ് തിട്ട കാണുന്ന വശം കരിങ്കൽ കൊണ്ട് ഡിസൈൻ ചെയ്തു കെട്ടിയാൽ നന്നായിരിക്കും എന്ന് തോന്നുന്നു.
@shajubhavan Жыл бұрын
Very very essential 👍👍👍
@DrInterior Жыл бұрын
❤❤❤ വേറെ ഒരു ഐറ്റം വരും wait 👍❤
@movies_hub6436 Жыл бұрын
Nera aa side Mann kanumbol veedum ayi oru matchilla
@SudhaJayaram-xh7ly Жыл бұрын
നല്ല വീട്. എപ്പോഴും താങ്കൾക്കും കുടടുംബത്തിനും ആനന്ദം ഉണ്ടാകട്ടെ.
@DrInterior Жыл бұрын
Thank u so much ❤
@shafeerthottoliathl7738 Жыл бұрын
totaly super...❤ ഹെൽമെറ്റ് വെക്കാൻ ഉപയോഗിച്ച സ്ഥലം ഒരു രക്ഷയുമില്ല !
@DrInterior Жыл бұрын
❤😄
@KrishnaKumar-do1pr Жыл бұрын
എല്ലാ അനുഗ്രഹവും ഐശ്വര്യവും അജയ്ക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ പ്രാർത്ഥനയോടെ krishnakumar
@DrInterior Жыл бұрын
❤❤❤
@roythomas9786 Жыл бұрын
എല്ലാ ആനന്ദവും താങ്കൾക്കും കുടുംബത്തിനും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@DrInterior Жыл бұрын
Thank u❣️❣️
@maneeshvishnu Жыл бұрын
Congratulations brother ❤
@DrInterior Жыл бұрын
Thanks a ton brother ❣️❣️❣️❣️
@ShihabPalara Жыл бұрын
@@DrInterior under stair case place cheyda perfume ethaan? Description il details add cheyyo pls.
@raheemkp8040 Жыл бұрын
@@ShihabPalara❤r or an use in kk
@ShihabPalara Жыл бұрын
@@raheemkp8040 enth?
@neelvellore6732 Жыл бұрын
Congratulations Ajay and family!! Very beautiful house, loved the colour, Shiva painting….
@DrInterior Жыл бұрын
Thank you so much 😀❤
@hashimasathar958411 ай бұрын
നല്ല വീഡിയോ.. അവസാനം ഇമോഷണലാക്കി..ജീവിതം എന്നും ആനന്ദപൂർണമാകട്ടെ എന്ന് ആശംസിക്കുന്നു.
@DrInterior11 ай бұрын
Thank u so much ❣️
@shreejakamalnathan6363 Жыл бұрын
Congratulations Ajay ...I wish u n ur family lots of happiness n love in ur sweet home...special love to ur sweet daughter..the way she supported her mother when she became emotional while telling about mother was truly appreciable n touchy...nandu is a gem...God bless u all...All the best
@DrInterior Жыл бұрын
Thank u so much ❤❤
@annieraju4661 Жыл бұрын
Congrats to you and your family. A family that gives respect to their mother will have all blessings. Loved to see your house.
@DrInterior Жыл бұрын
Thank you so much!
@reshmajoseph7442 Жыл бұрын
Congrats chettaaa…. Othiri Kannan Agrahicha video… god bless you….
@AbdulKareem-P Жыл бұрын
വീട്ടിൽ എപ്പോഴും ആനന്ദം നിറയട്ടെ എന്ന് ആശംസിക്കുന്നു ❤
@DrInterior Жыл бұрын
Thanks ❤❤
@ravinanil763 Жыл бұрын
Well designed home. Stairs case is a special attraction along with the seating. kitchen superb. Colour theme excellent.Wishing you and family all the best. Your narration is highly professional.
@DrInterior Жыл бұрын
Thank you so much 🙂❤👍
@ameer5013 Жыл бұрын
വീട് ഒത്തിരി ഇഷ്ടപ്പെട്ടു ആനന്ദം തുടരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
@DrInterior Жыл бұрын
താങ്ക്സ് ❣️❣️❣️
@Rasnadelvin Жыл бұрын
ആനന്ദം..... Just woww❤️❤️❤️... എന്നും ആനന്ദം നിറഞ്ഞു നിൽക്കട്ടെ 🙏❤️🙏
@DrInterior Жыл бұрын
❤❤❤
@Anu-K-70 Жыл бұрын
"ആനന്ദം" കാണുമ്പോൾ ആനന്ദം കൊണ്ട് കണ്ണുകൾ നിറയുന്നു ...😢😊
@DrInterior Жыл бұрын
❤❤👍
@shafeequem4177 Жыл бұрын
Your home is very sweet. I want to really appreciate your wife because while she talked about your mother her voice got break. May God bless you and your family.
@DrInterior Жыл бұрын
Thank you so much 😊❣️❣️❣️
@Evan16940 Жыл бұрын
Congratulations brother. Your hard work we can see in your home design. Fabulous work and material selection. May the Lord will bless you and your family 🙏
@DrInterior Жыл бұрын
Thank you so much 🙂❣️
@morepower2u684 Жыл бұрын
Njan Aiswarya from kottayam.. Sirnte housewarming koodan oru bhagyam undaayi. Athum familiyodoppam.. Neritt oru pravasyam polum kandittillelum adhehathinte perumattam athu parayathirikkan pattilla.. Pinne veed ath outstanding aanu...full positive vibe aanu..Anavasyamaayi oru element polum konduvannittilla... Veedinte theme amazing aanu... Last thirakk pidich ninna sirnte koode photosum eduthu.. Athupole thanne food kidu aarnnu... Iniyum orupad uyarangalil ethan sirne sarveswaran anugrahikkatte...sirnum kudumbathinum ella vidha aiswaryagalum undakatte... Engum ANANDAM nirayattee.. Once again thanku so much sir🙏
@DrInterior Жыл бұрын
Thank u so much sis ❣️❣️
@jafersadique2420 Жыл бұрын
ആനന്ദം കണ്ടു മനസ്സിൽ ഒരുപാട് ആനന്ദമുണ്ടായി ❤congratulationsഅജയ് and family
@DrInterior Жыл бұрын
❣️❣️❣️❣️
@hubaiduasharaf9655 Жыл бұрын
God bless you , ആശംസകൾ അജയ് &ഫാമിലി .ഇനി മുന്നോട്ടുള്ള ജീവിതം ആനന്ദം പരമാനന്ദം ആയിമാറട്ടെ❤
@DrInterior Жыл бұрын
Thanks ❤❤
@robinthomas3168 Жыл бұрын
Wonderful home. Was a surprise that it finished so fast. Kudos to all those who worked hard to complete this beautiful.
@DrInterior Жыл бұрын
Thank you so much!❣️
@sanusithu1479 Жыл бұрын
Ppp
@enthusiastic8576 Жыл бұрын
E pullikarane enikku bhayankara ishtama. Ottum jaada illa. Very down to earth. Nalla veedanu bro
@DrInterior Жыл бұрын
Thanks ❣️❣️❣️❣️
@aishwaryajayadas7538 Жыл бұрын
I must say the whole family is so humble and down to earth. It's evident from the video that this is their dream house🏠❤️ Our well wishes are always with you. 🙏
@DrInterior Жыл бұрын
Thanks ❤❤❤
@venugopalgopinath7417 Жыл бұрын
IN MY CONSTRUCTION I HAVE TO FIX THE MORRCAN TILE ADJACENT TO THE STAIRCASE WALLS ITIS THE SUGGESTION OF MY TWO GRANDSONS WHO ARE JUST 4 AND 9 YEARS OLD
@venugopalgopinath7417 Жыл бұрын
Just one 4 sqft.tile central positioning..
@venugopalgopinath7417 Жыл бұрын
@snehasajeev3745 Жыл бұрын
Ammayude anugraham appozhum koodeyundaakum......all the best👍
@amangaly Жыл бұрын
Congratulations on your new house. Great design and interiors.
@DrInterior Жыл бұрын
❤❤❤
@subhagangadharan2664 Жыл бұрын
Hearty congratulations to Ajay and Family. . . . Home is a dream for everyone. As an interior consultant when reviewing each and every new product or accessories you must inside thought of when Anadham will take place. Indeed such a warm and wonderful home. Happy living to you all. Anandham seeing it
@AF_RESPECT10 ай бұрын
Supper ഏറ്റവും വലിയ സ്വപ്നമാണ് ഒരു വീട്
@DrInterior10 ай бұрын
❣️❣️❣️❣️
@sajidhvk Жыл бұрын
Congratulations to you and family. It has came to a perfect home filled with happiness. From this video only i came to know what Aanandham means for you and family. Praying and wishing many many more years of happiness. Remembering that lovey Amma in this moment. May god bless.
@DrInterior Жыл бұрын
Thank you so much!❤❤
@samsheerashakir2595 Жыл бұрын
Great sir. Big salute. So happy to see u and family with dream home. I am also excited as per ur explanation......... God bless
@DrInterior Жыл бұрын
Thank u❤❤❤
@0071karthik9 ай бұрын
Your success is ur backbone that is ur wife.. could feel that emotions in this video
@DrInterior9 ай бұрын
❤❤❤thank u🙏
@magicallyjijojacob1440 Жыл бұрын
Very beautiful house.. may God pour his blessings to the entire family ❤
@amazinglife3621 Жыл бұрын
Hello Sir, First of all, Congratulations to you and your family for achieving this great milestone in your life. Your house looks so beautiful and vibrant. Thanks for explaining each and every element in the house. As one of your subscriber from Bangalore. I have few requests to you. 1) please share the materials used in detail with price as I am constructing my house right now, this information will be very useful to me. 2) I noticed that you haven't given drills to the windows and sliding doors. Is it safe to have only plain glass. Please advise. I too like to have plain glass without grill but i am concerned about the safety. Thank you.
@DrInterior Жыл бұрын
👍
@sheebaalex3185 Жыл бұрын
അടിപൊളി വീട് തന്നെ. വളരെ സന്തോഷം
@DrInterior Жыл бұрын
Thanks ❣️❣️❣️
@nesni_najeeb Жыл бұрын
Congratulations on your new home 🏡 it’s beautiful .May your home be filled with peace love and happiness ❤️
@shanmuganandhamm1594 Жыл бұрын
Hello Ajay, I'm from Coimbatore Tamilnadu. Congratulations to you and your Family for the New beginning.... I started watching your channel a year back but it is very very useful for the people who is planning to do New House... I am happy that you achieved your Goal bcz I saw your Live vedio when you started your pooja before construction begin and now It is completed I am happy with that for you people... Stay Hapoy and stay blessed🎉😊
@DrInterior Жыл бұрын
Thank you so much 🙂❤
@vandithapr9981 Жыл бұрын
Hiiii
@shanmuganandhamm1594 Жыл бұрын
@@vandithapr9981 👋
@sereneannjacob3219 Жыл бұрын
Parayan vakkukalilla,adipoli super veedu,Aduthu parayedathu,paintingil use cheithirikkunna colour combination.
@DrInterior Жыл бұрын
Thanks ❤
@ashikmohammed1407 Жыл бұрын
Wishing the best to Anandham and its household! May your home be filled with happiness, prosperity, and joy.
@DrInterior Жыл бұрын
Thank you so much 🙂❤❤❤
@pradeepkumarg4311 Жыл бұрын
Congratulations Ajay. Your hard work and determination in making a house of your own is finally there. All the very best.
@DrInterior Жыл бұрын
Yes, thanks❣️❣️❣️
@fairyfacts967810 ай бұрын
Enik exterior view um pine first floor um aan ishtam ayath kuduthal mele aan adipoli ❤
@DrInterior10 ай бұрын
❤👍
@adershkattachira4120 Жыл бұрын
അവസാനം സ്വപ്നം സാധിച്ചു 😊✌🏻
@DrInterior Жыл бұрын
അതെ 👍
@bindus3448 Жыл бұрын
I watch ur home tour videos whenever I can. I have been trying to build a good home for my family for some time now. Ur little heaven AANANDHAM is beautiful ❤😊. Liked the staircase area. Never since anything like that before. The gate, well, etc were adipoli too. May you and family be happy and blessed, in the new home ❤
@DrInterior Жыл бұрын
❤❤👍
@CtvVisual Жыл бұрын
ചേട്ടനും കുടുംബവും വീടിന്റെ വിശേഷങ്ങൾ വളരെ ഭംഗിയായി തന്നെ പറഞ്ഞു.ചേച്ചിക്ക് തുടക്കം അല്പ സമയം സൗണ്ട് കുറവായിരുന്നു.ഈ ലോകത്തുള്ള സകല സ്ഥലങ്ങളും ഒരു മുറിയിൽ കാണുക എന്നുള്ളത് മനോഹരമായ കാര്യം തന്നെ ആണ്.വളരെ സിംപിൾ ആൻഡ് ക്ലാസിക് വീട്.ആനന്ദം . വെരി ഗുഡ്..
@parvathypanicker3962 Жыл бұрын
Adyam Mike undarunnilla..kurach kazhinja kittiyath.. Atha sound kurav vanne
@aishwaryajayadas7538 Жыл бұрын
Such a great video sir. We have been following your content for such a long time now and the content is so genuine and the efforts you put in is immeasurable. It's heart warming to see your own new home and family❤️. May you achieve much more success in your life 🙏
@DrInterior Жыл бұрын
Thanks a tonqq
@nidhintthomas7171 Жыл бұрын
May your life in your new home be as delightful as the name of the house. I sincerely pray that the Almighty will fill you with the greatest happiness and peace🎉🎉🎉🎉🎉
@xavior_india_08919 ай бұрын
ആനന്ദം ഉണ്ടാവട്ടെ ആശംസകൾ 🙏
@DrInterior9 ай бұрын
❣️❣️❣️❣️
@anoops7487 Жыл бұрын
അവസാനം കരയിപ്പിച്ചു
@sooryashaji-er5tn7 ай бұрын
ബുദ്ധയുടെ അടുത്തിരിക്കുന്ന മരത്തിന്റെ നെയിം and price പറയാമോ?
@DrInterior7 ай бұрын
Ficus price 15 k
@minuchothar Жыл бұрын
Super ആയിട്ടുണ്ട് വീട് സർവ്വ ആനന്ദങ്ങളും ജീവിതത്തിൽ ലഭിക്കുമാറാകട്ടെ 👍
@DrInterior Жыл бұрын
Thank ❤
@nirmalkuruppath8447 Жыл бұрын
Congrats bro. Let the Anandam spread ❤ Epoxy tables were really surprising 😀 I was about to ask u to do a video on tht. Lots of videos r der by foreign carpenters abt the Epoxy table, and i actually find them very attractive. Happy tht u hav tried it and hoping to c a video on tht.
@DrInterior Жыл бұрын
Thanks for the idea!❣️❣️❣️
@dr.nousherban8097 Жыл бұрын
Beautiful house Be proud of owing such a dream house At the same time thanks to Ajay,your videos helps us a lot to dream our own houses how to build
@noohyousuf8563 Жыл бұрын
😢 തുടക്കം മുതൽ എല്ലാം കാണുന്നുണ്ടായിരുന്നു വളരെ മനോഹരമായ അവതരണം ജാതി മത ഭേതമന്യേ എല്ലാവർക്കു o ഒരു പോലെ കാണാനും മനസ്സിലാക്കാനു പറ്റുന്നതായിരുന്നു പിന്നെ സിനിമകാണുന്നത് പോലെ കാണാൻ ഒരോ എപ്പിസോഡ് കാത്തിരുന്ന് കാണുകയായിരുന്നു നിങ്ങളുടെ പിറകെ ഞാനും ഒരു വിട്ടിന് തുടക്കമാട്ടിരുന്നു ഇനിയും പണികൾ ബാക്കിയുണ്ട് നാലഞ്ച് മാസം പിടിക്കുമായിരിക്കും പറ്റിയാൽ താങ്ക ളെയും കുടുംബത്തേയും വിളിക്കണമെന്നുണ്ട് നിങ്ങൾക്കും 11:48 എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രാം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ നൂർ മുവാറ്റുപുഴ
@DrInterior Жыл бұрын
Thanks ❤❤❤
@DrInterior Жыл бұрын
എല്ലാത്തിനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@shiranqatar Жыл бұрын
സുന്ദരം ഈ ആനന്ദഭവനം
@faisalvkd4148 Жыл бұрын
ജീവിതത്തിന്റെ എല്ലാ വഴികളിലും 'ആനന്ദം 'പൂത്തുലഞ്ഞു നിൽക്കട്ടെ.. ദൈവം എല്ലാവിധ ഐശ്വര്യവും നൽകട്ടെ🙏🏻❤
@DrInterior Жыл бұрын
❣️❣️❣️
@rosemariyajohny295 Жыл бұрын
Most Awaited Video❤❤ such a beautiful home with a wonderful fam❤ ❣️if i know something about the basics of house construction and interiors, it's only because of this channel. .😊... Your each and every video is a HOPE for everyone who wishes to own a house. . And finally my big dream will be coming true in August😇😇🙏🏻🙏🏻💞... Thank you so much Ajay chetta for such a wonderful you tube channel ❤❤❤❤ soo proud to be part of this big family 😇😇🙏🏻🙏🏻🙏🏻
@DrInterior Жыл бұрын
Thanks ❣️❣️❣️
@raheempp-bq8jb Жыл бұрын
ആഗ്രഹം മനസ്സിൽ ആശിച്ച് കൊണ്ട് നടന്ന് അവസാനം ആനന്ദകരയ ആ നിമിഷം . ഏതരാളുടെയും അഭിലാഷമാണ് വീട് ! ഇടറുന്ന ചങ്കടുപ്പോടെ ആനന്ദ കണ്ണീർ ഒഴുക്കി സ്വഭവനത്തിന്റെ കാഴ്ചൾ പ്രശേകർക്ക് സമർപ്പിച്ചു. ആനന്ദം നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@DrInterior Жыл бұрын
Thqnk u so much ❣️❣️❣️
@oranzaibuilders Жыл бұрын
Thank you for the wonderful experience we had gone through the entire project duration. No words are born to express the real feeling that emerge from the inner mind. The Hug 🤗 you gave reflects the real feel. May the God showers his love and blessings 🙌 over your family for a wonderful life . Let our Aanadam welcomes all with the real feel of Aanadam ❤. God bless 🙌
@DrInterior Жыл бұрын
❣️❣️❣️
@AnkayarkanniKalyanasundaram5 ай бұрын
I really appreciate that you have added subtitles in English for non-malayalam speakers like me.
@DrInterior5 ай бұрын
❣️👍
@susandas3267 Жыл бұрын
ആനന്ദം എന്നും ആനന്ദമായി തന്നെ ഇരിക്കട്ടെ. Super 🥰👍🏼
@DrInterior Жыл бұрын
❤❤❤
@SAMANWAYAMofficial Жыл бұрын
അണ്ണാ നിറഞ്ഞ സന്തോഷം❤❤
@DrInterior Жыл бұрын
Thank u chechi
@Unique_creator170 Жыл бұрын
Veedu adipoli ayyit undu but oru car parking lot yum koodi vennam engil add cheyyam ayyirinnu
Rather than the beauty of the house...the simplicity and inner beauty of the people...
@DrInterior Жыл бұрын
Thank u❣️❣️❣️
@bmediaweddingmoviespooyapp496 Жыл бұрын
ഇതു കണ്ടപ്പോൾ എന്തോ വലിയ സന്തോഷം തോന്നി❤️❤️❤️
@anassirajudeen755 Жыл бұрын
എല്ലായ്പ്പോഴും ആനന്ദം നിലനിൽക്കട്ടെ
@DrInterior Жыл бұрын
Thank ❣️❣️❣️
@ajusworld-thereallifelab3597 Жыл бұрын
വീഡിയോ കണ്ടു... മനസ് നിറഞ്ഞു 😍 ഞങ്ങൾക്ക് വരാൻ പറ്റാത്തതിൽ ക്ഷമിക്കണം 🙏 താമസിയാതെ അജയിന്റെ വീട്ടിൽ ഞങ്ങൾ വരും 👍🥰
@DrInterior Жыл бұрын
Thank u so much ചേട്ടാ & ഫാമിലി ❣️❣️❣️
@shymoljoseph6937 Жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു വീട്, നിങ്ങളുടെ സന്തോഷം കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി ❤❤❤❤
@DrInterior Жыл бұрын
❤❤❤🙏thank u
@aktharismail643 Жыл бұрын
ആനന്ദം പരമാനന്ദം . എല്ലാവിധ നന്മകളും , ഐശ്വര്യങ്ങളും, എന്നും സന്തോഷങ്ങൾ നിറഞ്ഞ ഒരു ജീവിതം സർവ്വശക്തനായ പടച്ചതമ്പു രാൻ ആനന്ദത്തിലൂടെ നൽകട്ടെ .........
@DrInterior Жыл бұрын
❤❤❤
@sumangalak164 Жыл бұрын
നല്ല വീട്. പേര് പോലെ തന്നെ എല്ലായ്പോഴും ആനന്ദം നിറഞ്ഞതാവട്ടെ 😊
@DrInterior Жыл бұрын
❤❤👍
@SELFHOME. Жыл бұрын
അജയ്ബ്രോ.. ഇതുകണ്ടപ്പോൾ ഞാൻ എന്തോ നേടിയപോലെ ഒരു ഫീൽ.. അതാണ് എന്റെ മനസ്സിൽ ബ്രോയുടെ സ്ഥാനം.❤ വർഷങ്ങൾ പഴക്കമുള്ള ഒരു ആ ൽമാർത്ഥ കൂട്ടുകാരനെപോലെ..ഞാൻ ഒരു ദിവസം വീട്ടിൽ വരാൻ ആഗ്രഹിക്കുന്നു..
@DrInterior Жыл бұрын
വരുക ❣️❣️❣️
@vikkuna3314 Жыл бұрын
സൂപ്പർ ♥️♥️പ്രത്യേകിച്ചും ആദിയോഗിയുടെ പിക്ചർ ♥️♥️
@DrInterior Жыл бұрын
❤❤❤🙏
@pavithrasambath5748 Жыл бұрын
Super home. Could you tell me from where did you buy clamp for fixing steel wire? Thanks
@DrInterior Жыл бұрын
Manasilaayill🙏👍❣️
@ehvlog8669 Жыл бұрын
ചെറിയ സന്തോഷത്തിൽ നിന്നും premium santhoshathilekk ethippettath valiya sandhesham thanneyan 👍👍❤️
@DrInterior Жыл бұрын
❣️❣️❣️
@ManiMani-gi6ew Жыл бұрын
ഒത്തിരി സന്തോഷം sir ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തെയും 🙏❤
@vasudevaneeshandthanayanee2651 Жыл бұрын
Bro.... Anandam superrr onnum parayanilla..god bless u ❤
@unnikrishnanvasu5433 Жыл бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു....
@DrInterior Жыл бұрын
Thanks ❤
@chandrasekharanthampi9831 Жыл бұрын
Thank you,you inspired me with overwhelming happiness with same level of satisfaction.GOOD LUCK.
@DrInterior Жыл бұрын
Happy to hear that!❤🙏
@najeemtk3429 Жыл бұрын
വീട് മനോഹരം, highlight staircase ആണ്. ജീവിതാവസാനം വരെ സമാധാനം ഉണ്ടാവട്ടെ. Air freshner details please?
@DrInterior Жыл бұрын
Thanks ❤👍
@DrInterior Жыл бұрын
Udane link idaam 👍
@jawahar1328 ай бұрын
I got emotional at vert first time, Aanandham really means a lot for you and me too , keep going expect the surprises coming ahead
@DrInterior8 ай бұрын
❤️❤️❤️❤️
@girijap1498 Жыл бұрын
എല്ലാം നന്നായിട്ടുണ്ട് ആനന്ദത്തിൽ ആനന്ദം നിറഞ്ഞ് നിൽക്കട്ടെ അമ്മയുടെ അനുഗ്രഹം ഉണ്ടാകും ഇപ്പോൾ സമാധാനം ആയിലേ
@DrInterior Жыл бұрын
❤❤❤അതെ
@imacmobilecare2832 Жыл бұрын
Best of luck bro. വീട് മാത്രമല്ല. നല്ലൊരു. ഫാമിലികൂടെ ഉള്ളതുതന്നെ അനുഗ്രഹം ആണ്
@DrInterior Жыл бұрын
❣️❣️❣️thank u
@focusonmedia5841 Жыл бұрын
മനോഹരമായി ആനന്ദിക്കു ❤️❤️❤️👌🏻👌🏻👌🏻😍😍😍ഭംഗിയുള്ള വീട് അതിലും ഭംഗിയുള്ള കുടുംബം ❤️❤️😍😍😍