ഞങ്ങളുടെ വിവാഹത്തെ കുറിച്ചു(ഫെബ്രുവരി 12ആം തിയതി ഞങ്ങളുടെ വിവാഹ വാർഷികം ആയിരുന്നു)

  Рет қаралды 66,707

VIPASSANA VLOG BY ASHALATHA

VIPASSANA VLOG BY ASHALATHA

Күн бұрын

Пікірлер: 286
@unnisreeunni4911
@unnisreeunni4911 Жыл бұрын
ശരിക്കും ഇപ്പോഴും ഭയങ്കര ഇഷ്ടം ആണ്
@afsanam8064
@afsanam8064 Жыл бұрын
Vedio yil ulla unniyettan alle ee unniyettan🥰
@thamsithamzzz563
@thamsithamzzz563 Жыл бұрын
@@afsanam8064 ss
@anjushasatyarajan7050
@anjushasatyarajan7050 Жыл бұрын
❤❤❤
@daffodils6399
@daffodils6399 Жыл бұрын
Both are blessed to have each other 🥰❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഒരുപാടീഷം. ഞങ്ങളുടെ സ്നേഹാശംസകൾ.
@unnisreeunni4911
@unnisreeunni4911 Жыл бұрын
ഒരുപാട് പുറകോട്ട് പോയി ഒരു പാട് ഓർമ്മകൾ
@jameelatc7712
@jameelatc7712 Жыл бұрын
ആശാലതയുടെ അവതരണം ഇഷ്ടമാണ്. ദാമ്പത്യ ജീവിതം ദീർഘനാൾ ആനന്ദ തു ന്ദിലമായി നിലനിൽക്കട്ടെ.
@jaibinslight
@jaibinslight Жыл бұрын
ഞാനും ഒരു കാഴ്ച പരിമിതി അനുഭവിക്കുന്ന വ്യക്തിയാണ്. എന്റെ പരിമിതിയെ തോൽപ്പിച്ചുകൊണ്ട് എന്റെ ദിനചര്യകൾ യൂട്യൂബ് വീഡിയോ ആയി ഞാനും പോസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്നു, നമ്മുടെ പരിമിതികളിൽ നമ്മൾ ഒതുങ്ങുമ്പോൾ അല്ല അതിനെ തോൽപ്പിച്ച് നമ്മൾ മുന്നേറുമ്പോൾ ആണ് ചരിത്രം ഉണ്ടാക്കപ്പെടുന്നത് മറ്റുള്ളവർക്ക് മാതൃകയാകുന്നത് നെഗറ്റീവ് അടിക്കാനും ഒതുങ്ങി കൂടി ഇരിക്കാനും ആർക്കും പറ്റും. പോസിറ്റീവായി ഇറങ്ങി പ്രവർത്തിച്ചാൽ ആ ഗുണം നമുക്ക് മാത്രമല്ല എല്ലാവർക്കും ഒരേ പോലെ ഉണ്ടാകും
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰🥰
@NjanVIVloggerByDileepK
@NjanVIVloggerByDileepK Жыл бұрын
ഇനിയും ഒരുപാട് വർഷം ഇങ്ങനെ ജീവിക്കാൻ കഴിയട്ടെ നിങ്ങൾക്ക്
@sekkiyahanu8808
@sekkiyahanu8808 Жыл бұрын
😊
@sonofnanu.6244
@sonofnanu.6244 11 ай бұрын
'പതി'യും, 'പത്നി'യും.......... പത്നിയുടെ കണ്ണും, കരുത്തുമായ പതിക്കാണെന്റെ സല്യൂട്ട്. ഇരുവർക്കും എന്റെ ഹൃദയംനിറഞ്ഞ ആശംസകൾ.......
@ckakinanoor8906
@ckakinanoor8906 11 ай бұрын
പ്രണയദിനത്തിൽ തന്നെ വിവാഹം കഴിക്കാമായിരുന്നു. ഇനിയുള്ള വാർഷിക ദിനത്തിലും നിങ്ങൾ പ്രണയിച്ചു കൊണ്ടേയിരിക്കട്ടെ..
@shahana3326
@shahana3326 Жыл бұрын
ഒരു ഫെബ്രുവരി 12ആയിരുന്നു എന്റെ mrg. അതിനുശേഷം ഒരുപാട് ഫെബ്രുവരി 12കഴിഞു.. ഒരുപാട് വേദനകൾ വിഷമങ്ങൾ കഴിഞു പോയ്‌..ജീവിതത്തിലെ ആ ദിവസം ഡിവോഴ്സ് വരെ എത്തി...ഇത് കാണുമ്പോൾ വലിയ sathosham ണ്ട് ട്ടാ 🙏🏻🙏🏻
@shylaja.nalpady3986
@shylaja.nalpady3986 Жыл бұрын
രണ്ടാൾക്കും സ്നേഹത്തിൽ നിറഞ്ഞ ആശംസകൾ.. ഇനിയും ഒരുപാട് വർഷം സന്തോഷമായി ഒരുമിച്ച് ജീവിക്കാൻ ആശംസിക്കുന്നു ❤❤❤❤
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
ഈ കഥകൾ ഒക്കെ കെട്ടിരിക്കാൻ എന്ത് സന്തോഷം ആണ്,, അച്ഛന്റെ മരുമകൻ അതു നല്ലതാണ് ,, ഒരു ബ്രദർ ന്റെ സ്നേഹം വും സംരക്ഷണം വും അനുഭവിക്കാമെല്ലോ,,,
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😊
@niya143
@niya143 Жыл бұрын
മുറച്ചെക്കൻ അല്ലെ
@athirapv2345
@athirapv2345 Жыл бұрын
ഞാനീയടുത്താണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. കാഴ്ച ഇല്ലാത്തവർക്ക് ഒരു മോട്ടിവേഷൻ എന്നതിലുപരി കാഴ്ചയുള്ളവർക്ക് തന്നെ കൂടുതൽ പ്രോഡക്റ്റീവ് ആയി കാര്യങ്ങൾ ചെയ്യാനുള്ള ഒരു പ്രചോദനമാണ് ചേച്ചിയുടെ ഓരോ വിഡിയോസും. ഒരുപാട് ഇഷ്ടാണ്. ചേച്ചിയുടെ ഞണ്ട് കറിയും അപ്പവും ഒക്കെ ഞാൻ ഉണ്ടാക്കിയിരുന്നു. ഇനിയും നല്ല ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ.ചേച്ചിയുടെ പോലെ നല്ലൊരു ഫാമിലി കിട്ടിയാൽ ഒരു പക്ഷെ പല കാഴ്ച ശക്തിയും കേൾവി ഇല്ലാത്തവർക്കും ഒക്കെ നാലു മൂലയിൽ ഒതുങ്ങാതെ ജീവിതം മനോഹരമാക്കാൻ പറ്റുമായിരിക്കും. A big salute for your supporting family
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
സ്നേഹം
@nimmiantu7086
@nimmiantu7086 Жыл бұрын
ചേച്ചി നിങ്ങളെ കാണുമ്പോൾ ഒരുപാട് happy ആകും ഞങ്ങൾ. അത്രക്ക് പോസിറ്റീവ് ആണ്. ചിരി അടിപൊളി. ചേട്ടനും ബിഗ് സല്യൂട്ട്. നിങ്ങൾ ആണ് ചേച്ചിയെ ഇത്രക്കും ഉയർത്തിയത്. 🙏🙏🙏🙏🙏god bless you ❤️❤️❤️❤️❤️
@sheenasunilkumar7360
@sheenasunilkumar7360 Жыл бұрын
ഇനിയും ഒരുപാടു കാലം ഇതുപോലെ തന്നെ കൈയും പിടിച്ച് നടക്കുവാൻ കഴിയുമാറാകട്ടെ❤❤
@reenapaul3958
@reenapaul3958 Жыл бұрын
❤️ഇന്ന് പ്രണയ ദിനത്തിൽ ടീച്ചറിനും ടീച്ചറിന്റെ സ്വന്തം ഉണ്ണിയേട്ടനും ആശംസകൾ .... ❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
താങ്ക്യൂ
@reenapaul3958
@reenapaul3958 Жыл бұрын
🙏
@sindusindu6250
@sindusindu6250 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി എന്ത് സ്നേഹം ഉള്ള ചേട്ടൻ രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sajumon8172
@sajumon8172 Жыл бұрын
ടീച്ചറെഎല്ലാ വീഡിയോസും കാണലുണ്ട്. ടീച്ചറുടെ കോൺഫിഡൻസ് ആണ് ഇവിടെ വരെ എത്തിച്ചത്. സാധാരണക്കാർചെയ്യുന്നതിനേക്കാളും ഉഷാറായി ടീച്ചർ ചെയ്യുന്നു. ഞാൻ കുറെ വീഡിയോ കണ്ടതിനു ശേഷം ആണ് ടീച്ചർ കാഴ്ച പരിമിതിയുള്ള ആൾ ആണെന്ന് മനസ്സിലായത്. God bless you. Go ahead 👍👍
@Devanpes
@Devanpes Жыл бұрын
Njanum.....
@peperoni8586
@peperoni8586 Жыл бұрын
The way you look at him when he speaks, it’s really adorable ❤ I lost my right eye to an accident when I was 12. I am 32 now and leading a very happy life. My mom says ‚you have seen much more with your one eye than I saw with two‘. I am so happy to see that you are leading a beautiful life with a lovely partner who accepts the way you are!
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
സന്തോഷം സ്നേഹം
@Relaunchfamily
@Relaunchfamily Жыл бұрын
ന്തോ ഒരു സന്തോഷം നിങ്ങടെ കഥ കേൾക്കുമ്പോ ❤️
@piston5498
@piston5498 Жыл бұрын
ഒരുപാട് ഇഷ്ടാണ് ചേച്ചിയെ ❤️❤️. ഒരുപാട് കാലം സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയാൻ ദൈവാനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@NaseemaSidra-ll2yu
@NaseemaSidra-ll2yu 11 ай бұрын
സത്യാണ് ചേച്ചി ചേച്ചിയേം ചേട്ടനെയും കാണുമ്പോ വളരെ സന്തോഷം. ഇങ്ങനെ നല്ല സ്നേഹത്തോടെ മുന്നോട്ട് പോകട്ടെ 🙏
@silentlife6713
@silentlife6713 Жыл бұрын
ഇത് തന്നെ ആയിരുന്നു കേൾക്കാൻ കൊതിച്ച life story. അടിപൊളി 👌🏼👌🏼പക്ഷേ രണ്ട് പേരുടെയും മാര്യേജ് ഫോട്ടോ ശെരിക്കും കാണാൻ കഴിഞ്ഞില്ല എന്നൊരു സങ്കടം ഉണ്ട് ട്ടോ. Shorts ആയി അതൊന്ന് ഇടുമോ ചേച്ചി. Plz🙏🏼🙏🏼🥰🥰🥰🥰
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
ഇടാം
@linsilinuz326
@linsilinuz326 Жыл бұрын
ഇന്നാണ് ഈ channel കണ്ടത്. എന്താന്ന് അറിയാൻ വേണ്ടി കേറി നോക്കിയതാ ഒരുപാട് ഇഷ്ട്ടായി ഈ അമ്മയെ 🥰 Love you❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
♥️♥️
@sameenakp2829
@sameenakp2829 Жыл бұрын
എനിക്കും 💞💞
@anjalibineesh5909
@anjalibineesh5909 Жыл бұрын
Enthoru sundhariyanu chechi❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️🥰
@archanarshenoy19
@archanarshenoy19 Жыл бұрын
I am so happy for you both.. ❤️❤️ ഒത്തിരി സന്തോഷം ഉണ്ട് ഈ വീഡിയോ കണ്ടിട്ട് ... God bless you.. ☺️😇❤️❤️
@rosemarymathew5546
@rosemarymathew5546 Жыл бұрын
Hi ma'am, you are a true inspiration.. I recently started watching your channel.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍❤️
@harikumarvs2821
@harikumarvs2821 Жыл бұрын
കണ്ണിന് കാഴ്ച്ച ഉണ്ടായിട്ട് കാര്യം ഇല്ല.കാഴ്ച്ച ഇല്ലെങ്കിലും മനസ്സിന് കാഴ്ച്ച ഉണ്ടെങ്കിൽ അത് മതി.
@ArunkumarKumar-un6ts
@ArunkumarKumar-un6ts 11 ай бұрын
ഉവ്വോ ഗാലറിയിൽ ഇരുന്ന് കളി കാണുന്ന പോലെ അല്ല ഹരികുമാർ ചേട്ടാ ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ ok
@delisaibrahimsheshaak2757
@delisaibrahimsheshaak2757 Жыл бұрын
🥰 ഒരുപാട് കാലം ഈ സന്തോഷം നിലനിൽക്കട്ടെ😘❤🥳👍
@Zubi3yc
@Zubi3yc 9 ай бұрын
എല്ലാ വിധ നന്മകളും ദൈവം നൽകട്ടെ
@ushaviswan1699
@ushaviswan1699 Жыл бұрын
Sundari kutty, randalum santhoshathodeyum samadhanathodeyum kure varshangal jeevikkan prarthanayode adutha video kayi kathirikunnu
@vishnupriyamanoj2988
@vishnupriyamanoj2988 Жыл бұрын
ചേച്ചി ചേട്ട രണ്ടുപേരുടെയും പരസപരംഉള്ള സംസാരം കേൾക്കാൻ എന്തു രസമാ🙏🙏😍❤️🥰 God blessyour family ❤️
@Sreeelakshmiiii
@Sreeelakshmiiii Жыл бұрын
Happy wedding anniversary... Live happily for ever ❤️❤️❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 😊
@rufossamuel1852
@rufossamuel1852 Жыл бұрын
Differently able..thats the correct term always than disabled..Hats of to you Ashalatha ma'am and Unniettan...
@meenakshi5343
@meenakshi5343 Жыл бұрын
Ee ചിരി എന്നും നിലനിൽക്കട്ടെ 💕💕💕💕
@girijaam1324
@girijaam1324 Жыл бұрын
Comment parayathe pattanilla..husband very great .
@shylajamohan7054
@shylajamohan7054 Жыл бұрын
ഒരു സെലിബ്രിറ്റി കളെയും കാണാൻ ആഗ്രഹം ഇല്ല എന്നാലും ടീച്ചർ നെ കാണാൻ ആഗ്രഹം ആശ ലത My feaverte name
@ambikareghu715
@ambikareghu715 11 ай бұрын
Nammude nadint golden time ayirunu ..nammude okke aa 90's..ithe pole okke illa kalyanam ...athoru aghosham arunu...nalla ormakal❤
@athirakrishnan2311
@athirakrishnan2311 Жыл бұрын
Feb 12 2023 ആരുന്നു എന്റേം വെഡിങ് 😻😻😻
@rj-qo8wg
@rj-qo8wg Жыл бұрын
Kurae naalkku Shesham oru channel subscribe cheythu... your life is inspiring. Beautiful inside and outside chechi.
@sneha_3031
@sneha_3031 Жыл бұрын
Enth bhangiyaa randuperum 😍
@sreeharic1505
@sreeharic1505 Жыл бұрын
നന്മ നിറഞ്ഞ ടീച്ചർ😍😍
@hitech6346
@hitech6346 Жыл бұрын
Happy wedding anniversary amma❤️
@anahap.s5194
@anahap.s5194 Жыл бұрын
Hello amma, anta parents wedding anniversary February 12th 🥰😘 I like your videos keep going.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 🙂
@devinaraghavan9111
@devinaraghavan9111 Жыл бұрын
God Bless you immensely immensely in everything, throughout lifetime🙌🕉🙏🌹🌹💖💖🥰🥰
@beenathomas7137
@beenathomas7137 Жыл бұрын
രണ്ടു പേരും വലിയ ഇഷ്ടം. God bless you.
@jinimathew191
@jinimathew191 Жыл бұрын
വളരെ സന്തോഷം .. നല്ല ഒരു വീഡിയോ..
@saranyamukesh6182
@saranyamukesh6182 Жыл бұрын
Belated anniversary wishes dear mam and sir😍😍🎊🎂 God bless u. Live long dears💖
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thanks a lot
@kpr9290
@kpr9290 Жыл бұрын
Nigalude vedeo orupad ishtamaan ❤️❤️❤️❤️
@lakshmisdancegallery
@lakshmisdancegallery Жыл бұрын
Achoda ennum engane santhoshamayi kazhiyan Bhagawan anugrahikatte🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Inspiring. So beautiful. Wish you both all happiness .
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 😀
@Criz755
@Criz755 Жыл бұрын
Same date aanu ente parents ntem wedding day. 12-02-1995😍
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
സന്തോഷം
@-._._._.-
@-._._._.- Жыл бұрын
രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ..നന്മകൾ നേരുന്നു🙏🙏 കുറെ കാര്യങ്ങൾ നിങ്ങളിൽ നിന്ന് പഠിക്കാൻ ഉണ്ട് മറ്റുള്ളവർക്ക്🙏🙏👍👍
@kunjinair5862
@kunjinair5862 Жыл бұрын
True Love is beyond any restrictions and destinations. Keep smiling and be happy
@sneha8083
@sneha8083 Жыл бұрын
Chechiude sare selection 👌🏾 unniettanano?Ellam nalla bangianu,ariyan thalparyamund
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍
@suharakassim9854
@suharakassim9854 Жыл бұрын
Unniyettan 🔥 MAASHA ALLAH 👍
@archanamjthiruvathirayil9987
@archanamjthiruvathirayil9987 Жыл бұрын
Happy anniversary amme 😘
@VijayasKitchenMagic
@VijayasKitchenMagic Жыл бұрын
ഒത്തിരി സന്തോഷം ആശംസകൾ
@hadiyamuhammed448
@hadiyamuhammed448 Жыл бұрын
Belated wedding anniversary wishes ❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 😊
@ushaomanayamma6265
@ushaomanayamma6265 Жыл бұрын
Belated wishes👨‍❤️‍💋‍👨 God bless you🙏🙏
@lijovarghese6423
@lijovarghese6423 Жыл бұрын
Happy wedding Anniversery ❤❤
@ramlaummerramla6000
@ramlaummerramla6000 Жыл бұрын
Me and my mom watch all of your videos asha teacher. We are so proud of you and wish all success. Your way of talking and knowledge is what attracted us to watch your videos. We never felt that you are differently abled, until we found it later. May all good things come your way teacher. Love from Kozhikode❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 🙂
@jayasreeunnikrishnan2682
@jayasreeunnikrishnan2682 Жыл бұрын
You are keeping high thoughts in words...maam
@vishnus9185
@vishnus9185 Жыл бұрын
Both family onni introduce cheyuna video idanaaaa😁
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
ഇടാം പെട്ടെന്ന് കഴിയില്ല ഓരോ ആളും ഓരോ സ്ഥലത്തല്ലേ
@vishnus9185
@vishnus9185 Жыл бұрын
@@vipassanablogbyashalatha1847 ok❤️❤️❤️❤️
@devilqueen3945
@devilqueen3945 Жыл бұрын
You two looks so beautiful 🥰stay together ❤️
@snehasukumaran7301
@snehasukumaran7301 Жыл бұрын
Ente pirannal divasam❤
@sarang_santhosh_krishnaa1113
@sarang_santhosh_krishnaa1113 Жыл бұрын
❤️❤️❤️pinnalah sherrikum luv❤️
@sissybejoy2905
@sissybejoy2905 Жыл бұрын
Belated happy wedding anniversary to you wonderful couple 🥰💐🎁🎊🍫 Prayers for God be always with your good future 🙏🏻
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 😊
@bhavya2506
@bhavya2506 Жыл бұрын
ഒരുപാട് സന്തോഷം ❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഒരു പാടിഷ്ടം'. ഞങ്ങളുടെ സ്നേഹാശംസകൾ .
@athenar1203
@athenar1203 Жыл бұрын
Teacher you are my tension relief capsule ❤❣️ God bless you 🥰🥰
@devasenasoorajsooraj2527
@devasenasoorajsooraj2527 Жыл бұрын
Marriage pic kanikane aunty and uncle😘😊😊😊
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Yes 😊
@unnisreeunni4911
@unnisreeunni4911 Жыл бұрын
ഒക്കെ
@businessly23
@businessly23 Жыл бұрын
Yes... Marriage pics onnu idamooo...
@bindupaul3315
@bindupaul3315 Жыл бұрын
നിങ്ങളെ ഒരു പാട് ഇഷ്ടം ♥️♥️♥️
@archamol7542
@archamol7542 Жыл бұрын
Happy Anniversary 😘
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you!!
@sarathkumars2475
@sarathkumars2475 Жыл бұрын
രണ്ടുപേർക്കും ഹാപ്പി വെഡിങ് ആനിവേഴ്സറി അവരുടെ രണ്ടുപേർക്കും എല്ലാവിധ ആശംസകളും ടീച്ചറുടെ വീഡിയോസ് കാണാറുണ്ട് എന്ന് പറഞ്ഞാൽ കാഴ്ചവൈകല്യമുള്ള 10 ഞാനൊക്കെ 100% കാല് 100% നല്ല കാഴ്ച വൈകല്യമുള്ള ഞങ്ങൾക്കെല്ലാം തന്നെ ചെയ്യാൻ പറ്റും എന്നാണ് ഉത്തമ ഉദാഹരണം തന്നെ ഇപ്പം ഗ്രാമപ്രദേശത്തെ പറഞ്ഞത് ഇവിടെ വലിയ ഒരു വികസനം വികസനം കുതിച്ചുചാട്ടം അങ്ങനെയുള്ള കാലം ഞങ്ങളൊക്കെ മാറാക്കര ഒരുപാട് ആത്മവിശ്വാസം നൽകുന്നു സ്ഥലം ചേട്ടൻ ഒരു പിന്തുണ പ്രത്യേകിച്ചും 1098 കാലഘട്ടം എന്നൊക്കെ ഹലോ ഒരു കാലഘട്ടത്തിൽ അപ്പുറത്തെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു വിശ്വാസം ഇല്ലെങ്കിൽ ഒരു എങ്ങനെ വേണേലും പറയാം ഒരു മിത്ത് അല്ലെങ്കിൽ അങ്ങനെ ഒരു ചിന്ത എവിടുന്നെങ്കിലും അങ്ങനെ കാലഘട്ടത്തില് കാരണം എനിക്ക് അങ്ങനെ ഒരു അഭിപ്രായം വരാൻ കാരണം ഒരു മാറ്റം വന്നിട്ടുണ്ട് എന്ന് പറയാൻ തന്നെ ഒരുപാട് മാറ്റങ്ങൾ ഒന്നുമല്ല ഒരു നൂറു കണക്കിന് മാറ്റങ്ങൾ വന്നിട്ടുണ്ട് അത് ഈ സാങ്കേതിക വിദ്യയുടെ ഒരു വലിയൊരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ടോ എന്ന് പറഞ്ഞാൽ അതൊരു യാഥാർത്ഥ്യം തന്നെയാണ് ഞാനൊരു വീഡിയോ കാണുക മാത്രമല്ല ഞാൻ കാഴ്ചയുള്ള വില കാണിച്ചു കൊടുക്കാനും എന്നാൽ കഴിയുന്ന ശ്രമം നടത്തുന്നത് അങ്ങനെയുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ നമ്മുടെ ഭാഗത്തു നിന്നുള്ള ഒരു വലിയ ശ്രമം എല്ലാ സുഹൃത്തുക്കളും ഒക്കെ അതിനു വേണ്ടി എത്ര വെക്കണം ഞാൻ ഈ സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് ഒരു കാഴ്ച വൈകല്യമുള്ള ഒരുപാട് വൈകി ടീച്ചർ മാത്രമല്ല ഒരുപാട് സുഹൃത്തുക്കൾ എനിക്ക് കിട്ടി സോഷ്യൽ മീഡിയയിലെ ഇന്നത്തെ വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ടെലഗ്രാം തുടങ്ങി മറ്റു സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സകല ഒരുപാട് യൂസ് ചെയ്തു പ്രത്യേകിച്ചും എന്ന സംവിധാനം ലോക സമയത്താണ് ഞാൻ പരിചയപ്പെടുന്ന എന്നാണ് എൻറെ ഓർമ്മ കോമഡി ബന്ധപ്പെട്ട പ്രഖ്യാപിച്ചു
@jazsha60
@jazsha60 Жыл бұрын
God bless u chechi iniyum oru paad kaalam happy aayit jeevikkan kazhiyatte❤️
@pavikaniyambetta
@pavikaniyambetta Жыл бұрын
നിങ്ങളുടെ ജീവിത കൂട്ടായ്മയ്ക്ക് അഭിവാദനങ്ങൾ 💐💐💐💐
@Ormathaalukal
@Ormathaalukal Жыл бұрын
Nallasundari👌chechi
@bindusudarshan33
@bindusudarshan33 Жыл бұрын
Congratulations both of you 💕 ee sneham ennum nilanilkatte god bless always 👍🏼
@Rahmath-iv2es
@Rahmath-iv2es Жыл бұрын
Eeyidakkanu channel kandathu..subscribe chaithittundeeyy....❤️❤️
@Beliver248
@Beliver248 Жыл бұрын
Made for each other😍😍😍
@MuhammedIchumon
@MuhammedIchumon 9 ай бұрын
ടീച്ചർ 👌
@athulyakj6005
@athulyakj6005 Жыл бұрын
Happy wedding anniversary ✨🎉
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you 😊
@sindusanthosh5984
@sindusanthosh5984 Жыл бұрын
New subscriber Anuto❤️❤️🌹🌹😘😘😘🙏🙏🙏
@priyathottan8309
@priyathottan8309 Жыл бұрын
Truly inspired ❤
@priyast7851
@priyast7851 Жыл бұрын
Belated anniversary wishes mam, dressing super
@thaslinanassimudeen1831
@thaslinanassimudeen1831 Жыл бұрын
Unniyeettananu tharam
@beenavenugopalannair
@beenavenugopalannair Жыл бұрын
Thank you so much for this lovely video ❤
@pinnacleadmission2094
@pinnacleadmission2094 Жыл бұрын
Blessed couple... ❤️
@peeyushps2011
@peeyushps2011 Жыл бұрын
Unniyettan❤
@jesuslover65
@jesuslover65 Жыл бұрын
Super video cheechi
@JoseJose-hi4et
@JoseJose-hi4et 11 ай бұрын
God Bless you 🌹🌹🌹🙏🙏🙏
@vijayavijaya7628
@vijayavijaya7628 4 ай бұрын
Bless you both
@azrailofficial9294
@azrailofficial9294 Жыл бұрын
Nte mummyde wedding1995 il ahn
@jith594
@jith594 Жыл бұрын
Ummma auntyyy...
@j4-family751
@j4-family751 Жыл бұрын
Ente achantem ammedem wedding anniversary February 11 aanu❤️
@athirashivashylam667
@athirashivashylam667 Жыл бұрын
You r really a pure soul ❤😍😍...
@nafianazrin3947
@nafianazrin3947 Жыл бұрын
good one chechi home tour please
@joshyk.l6612
@joshyk.l6612 Жыл бұрын
Belated anniversary wishes.... Luv u lots dears ❤️❤️❤️❤️❤️❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
So much
@Vavabindu
@Vavabindu Жыл бұрын
Aa vilik keto unnoyeta etramatram unniyetan avare snehikunnundavum
@anaghaengiyil
@anaghaengiyil Жыл бұрын
Love from Kanhangad 🥰❣️
@abdulnaseef4449
@abdulnaseef4449 Жыл бұрын
God bless you❤️
@priyankaretheesh3495
@priyankaretheesh3495 Жыл бұрын
Teacher ente wedding anniversary same date anu,
@sarigarajesh768
@sarigarajesh768 Жыл бұрын
God bless you dears 🥰😍
Hello Ashechi-Episode 1 ഹലോ ആശേച്ചി
38:21
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 75 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 47 МЛН
ഞാൻ മക്കളെ വളർത്തിയ അനുഭവം
9:56
VIPASSANA VLOG BY ASHALATHA
Рет қаралды 62 М.
എന്റെ അധ്യാപന ജീവിതത്തിലൂടെ
11:21
VIPASSANA VLOG BY ASHALATHA
Рет қаралды 27 М.