എന്റെ ചാനലിൽ ആദ്യമായി അച്ഛനും അമ്മയും

  Рет қаралды 48,919

VIPASSANA VLOG BY ASHALATHA

VIPASSANA VLOG BY ASHALATHA

Күн бұрын

Пікірлер: 206
@thusharadecruz8790
@thusharadecruz8790 Жыл бұрын
ആയിരം കണ്ണുള്ളതിനേക്കാൾ ഭാഗ്യമാണ് ഇതുപോലൊരു അച്ഛനെയും അമ്മയെയും കിട്ടിയത്. എല്ലാ നന്മയും ഉണ്ടാകട്ടെ....
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️👍
@sheenavinil7536
@sheenavinil7536 Жыл бұрын
ങ്ങളെ ഉള്ളിലെ നിറങ്ങളോളം വരില്ല, ഞങ്ങളെ കണ്ണിലെ നിറങ്ങൾ '..
@ushaomanayamma6265
@ushaomanayamma6265 Жыл бұрын
അച്ഛനും അമ്മയുമൊത്തുളള ഈ സന്തോഷ നിമിഷങ്ങളിൽ പങ്കു ചേരുന്നു.ഭാഗ്യമുളള അച്ഛനമ്മമാർ ഇങ്ങനെയൊരു മകളെ കിട്ടിയതിൽ
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️❤️🥰
@ushaomanayamma6265
@ushaomanayamma6265 Жыл бұрын
@@vipassanablogbyashalatha1847 ♥♥
@beenathomas7137
@beenathomas7137 Жыл бұрын
അച്ഛൻ, അമ്മ കണ്ടതിൽ വളരെ സന്തോഷം. God bless you all. എന്തൊരു ഭംഗി മൂന്ന് പേരെയും കാണാൻ. നല്ല culture ഉള്ള family.
@princysanthosh90
@princysanthosh90 Жыл бұрын
ഇതുപോലുള്ള രക്ഷിതാക്കൾ ഉള്ളപ്പോൾ ഒരിക്കലും പരാജയപ്പെടില്ല താങ്കൾ ❤️.
@themuseaudiobook
@themuseaudiobook Жыл бұрын
സ്നേഹവും ബഹുമാനവും തോന്നുന്ന ഒരു കുടുംബം❤
@themuseaudiobook
@themuseaudiobook Жыл бұрын
വായനയുടെ സ്വാധീനം നിങ്ങളുടെ വാക്കുകളിലും പെരുമാറ്റത്തിലും സംസ്കാരത്തിലും നന്മയായി പ്രതിഫലിക്കുന്നു ❤❤
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam 👍😍
@anjalikishor1083
@anjalikishor1083 Жыл бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു വ്യക്തികൾ,എപ്പോഴും സന്തോഷത്തോടെ സ്നേഹത്തോടെ പെരുമാറുന്ന മാഷും മാലിനിഏച്ചിയും. . അവരുടെ പോസിറ്റീവ് മനോഭാവം തന്നെയാണ് ആശ ടീച്ചറുടെ വിജയ രഹസ്യം.ഇങ്ങനെയൊരു പേരെന്റ്സ് ടീച്ചറുടെ ഭാഗ്യം ❤️❤️
@sheenasunilkumar7360
@sheenasunilkumar7360 Жыл бұрын
ഈ അച്ഛനുമമ്മയും തന്നെയാണ് നിങ്ങളുടെ ഭാഗ്യവും ശക്തിയും ദൈവം അനുഗ്രഹിക്കട്ടെ അവരെ❤
@mookambikasaraswathi58
@mookambikasaraswathi58 5 ай бұрын
ഇങ്ങനെ പരസ്പരം സ്നേഹമുള്ള അച്ഛനും മോളും അമ്മയും കണ്ടിട്ട് മതിയാകുന്നില്ല. 👌🥰💖🙏🏼👍
@tojokp9399
@tojokp9399 Жыл бұрын
വി പാസനയുടെ ഗ്രാമീണ നിഷ്കളങ്കമായ അവതരണം എന്നിക്ക് വളരെ അൽഭുതകരമായി തോന്നീ വളരെ ഇഷ്ടപ്പെട്ടു അച്ചന് ഒരു വിഗ് വെച്ചാൽ വളരെ നന്നാക്കും ഏതായാലും ഒരു വീ . നോദയാത്ര കുടുമ്പ സ മേതം നടത്തി ഒരു വീഡിയോ വിപാസന നടത്തും എന്ന് പ്രതീക്ഷിക്കുന്നു👍👍👍🙏
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Ok thank you
@soniyakvm4083
@soniyakvm4083 Жыл бұрын
Great parents... ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
@muneerazubair5858
@muneerazubair5858 Жыл бұрын
ആശ ടീച്ചർ .... അച്ഛനും, അമ്മയും ഒരുമിച്ചുള്ള സംസാരം വളരെ ആസ്വദിച്ചു കണ്ടു. ഇത്ര Will Power ൽ കാര്യങ്ങൾ ചെയ്യുന്ന ആശ ടീച്ചർ നെപരിചയപ്പെട്ട കാലം മുതൽ ആഗ്രഹിക്കുന്നതായി രുന്നു ടീച്ചർ ന്റെ Parents നെ ഒന്നു കാണണമെന്ന് : മുഴുസമയവും ഒരു positive mind കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ അച്ഛൻ ....വാശിയിൽ കൂടെ നിന്ന് വഴി കാട്ടിയ അമ്മ ... ടീച്ചർ വളരെ ഭാഗ്യവതിയാണ്. രണ്ടു പേർക്കും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇനിയും ടീച്ചറോടൊപ്പം ദീർഘനാൾ ഇരിക്കാനുള്ള എല്ലാ പ്രാർത്ഥനകളും .....
@KS96737
@KS96737 Жыл бұрын
ടീച്ചർ ആണോ
@muneerazubair5858
@muneerazubair5858 Жыл бұрын
@@KS96737 അതെ, ടീച്ചറാണ്. ആദ്യം തൊട്ട് കാണൂ ....
@sreekumarkp6333
@sreekumarkp6333 Жыл бұрын
അച്ഛൻറെയും അമ്മയുടെയും കൂടെ ഇരുന്നുകൊണ്ട് ആശാലത എല്ലാ കാര്യങ്ങളും അച്ഛനും അമ്മയും തുറന്നു പറഞ്ഞു ഒട്ടും മടിക്കാതെ തുറന്നു പറഞ്ഞു ഇത് എല്ലാവരുംമാതൃകയാക്കി ഇതേപോലെ കൊണ്ടു നടന്നാൽ വളരെ ഗംഭീരം ആയിരിക്കും എന്നതാണ് എനിക്ക് പറയാനുള്ളത് ഇനിയും കഴിവുകൾ ഉണ്ടാകട്ടെ എന്ന് അത് മറ്റുള്ളവരിലേക്ക് പകർത്തുവാനുള്ള കഴിവുകളും ജഗദീശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിനായി ഞാനും കൂടെ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ
@Seeyourself009
@Seeyourself009 Жыл бұрын
Actually her eyes is her family ❤️.. you are fully blessed Amma ❤️❤️
@ubaidullakokkarni7442
@ubaidullakokkarni7442 10 ай бұрын
ഇങ്ങിനെയുള്ള മാതാപിതാക്കള്‍ ഉള്ളതാണ് മക്കളുടെ ഭാഗ്യ തിരിച്ചും ,നല്ല മക്കള്‍ ഉള്ളതാണ് മാതാപിതാക്കളുടെ ഭാഗ്യവും ഈ പരസ്പരം സ്നേഹം എന്നും കാണാന്‍ കഴിയട്ടെ ❤❤❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
ഒരുപാടീഷ്ടമായി. അച്ഛനേയും അമ്മ യേയും കണ്ടു. ഇനിയും ഉയരങ്ങളിലെത്തട്ടെ.
@divyaav4581
@divyaav4581 Жыл бұрын
Oh കണ്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല vdeo.ഒരുപാട് ഇഷ്ടപ്പെട്ടു.അച്ഛനും അമ്മയും മോളും എല്ലാം. ദൈവം അനുഗ്രഹിക്കട്ടെ ഇനിയും .prayers 🙏. ഇത്രേം നിങ്ങള് ചെയ്യുമ്പോൾ എല്ലാ കഴിവും ഉണ്ടായിട്ടും ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് തോന്നുന്ന വർക്ക് ഒരു motivation aanu
@praveenagnath6322
@praveenagnath6322 Жыл бұрын
Enthu positive Aya achanum ammayum,pinne teacher ithrayum positive avathirikkumo?
@jayalakshmipuravankara4617
@jayalakshmipuravankara4617 Жыл бұрын
എളേപ്പനെയും എളേമ്മയെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️
@jyothiram9282
@jyothiram9282 Жыл бұрын
എല്ലാവർക്കും ടീച്ചർ മാതൃക യാണ് 🙏
@jyothi1948
@jyothi1948 Жыл бұрын
സ്നേഹസമ്പന്നമായ ഒരു കുടുംബം 👌 ഒരു വാശിക്കാരിയായി തന്നെ തുടരൂ, കിട്ടോ 🥰
@rufossamuel1852
@rufossamuel1852 Жыл бұрын
Ashalatha ma'am, please bring your children in any upcoming vlog..Ithra nalla ammaye kittiya avare kaanuvaan aagrahikkunnu..
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 Жыл бұрын
എന്ത് രസാണ് എല്ലാവരും, അച്ഛൻ എനർജറ്റിക്കാണ്, നന്നായിട്ടുണ്ട് സിസ്റ്റർ👌👍💖
@sheebabhashyam4471
@sheebabhashyam4471 Жыл бұрын
ആശാലതയുടെ അച്ഛനമ്മമാരെ കേട്ടു ശരിക്കും ആശാനതയുടെ ഭാഗ്യമാണ് അച്ഛനമ്മമാർ അച്ഛനമ്മമാരുടെ ഭാഗ്യമാണ് ആശാലത ❤️❤️❤️❤️❤️
@moluttymolutty1775
@moluttymolutty1775 Жыл бұрын
My teacher ❤️
@Manju-t9t8e
@Manju-t9t8e Жыл бұрын
Pine nalla manassulla husbandum makkalum. Lifil ethoke thanne dharalam. God bless u🥰🥰
@shylaja.nalpady3986
@shylaja.nalpady3986 Жыл бұрын
ആശംസകൾ ടീച്ചറെ.. നല്ല അച്ഛനും അമ്മയും ❤
@santhimol913
@santhimol913 Жыл бұрын
Epolum pleasant ayi erikunna parents nammal makkalude bhayam anu athu kitan orupadu God blessings venm gd family
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
തീർച്ചയായും
@caanilkv
@caanilkv Жыл бұрын
I accidentally came across one of your videos last week while browsing. If am not mistaken that was a cooking video. Seeing it, made me really curious and that led me to your KZbin channel. You are such an inspiration and your accomplishments are par excellence. I am a father of an 8 year old, and as i watch this video I see many lessons see many lessons from you and your parents who shaped your life. A few items that I recall 1. They focused on your positives rather than your weakness 2. Treated you equally and provided the right opportunities. 3. We tend to find excuses for not doing things (including myself), your “can do” attitude and perseverance are truly exceptional, 4. Your hard working nature and your fight to overcome the challenges. 4. Above all your caring and inclusive nature. Thank you for sharing your experience.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much
@snehalathanair1562
@snehalathanair1562 Жыл бұрын
Such a sweet and beautiful girl you are.... Tremendous positivity... Super upbringing by parents
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 😊
@anithamd3843
@anithamd3843 Жыл бұрын
Very nice parents.... God bless you both..
@sadirasalam2655
@sadirasalam2655 Жыл бұрын
ഒത്തിരി സ്നേഹം ❤️❤️അനുഗ്രഹീതർ ❣️❣️❣️love your family ❤️❤️stay blessed🙏🏻♥️🙏🏻
@miraclemayhappens
@miraclemayhappens Жыл бұрын
So much positivity ❤..really missing my achan
@saisaraswathi7617
@saisaraswathi7617 Жыл бұрын
❤ ഒരുപാടിഷ്ടം ചേച്ചീ.....❤❤❤❤❤❤❤
@bindusudarshan33
@bindusudarshan33 Жыл бұрын
Proud of ur parents also and u ❤️
@annoommen2044
@annoommen2044 Жыл бұрын
I really admire you chechi. You are very blessed inspite of your challenges . The only thing worse than being blind is having sight and no vision -Helen Keller You recognized and accepted what God gave you and had a vision and purpose for your life . May your life be a great inspiration for others .
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 🙂
@saraladevic-te2om
@saraladevic-te2om Жыл бұрын
എന്റെ മോളും ബ്ലൈൻഡ് ആണ് ചേച്ചി 😔😔😔
@bushrasha
@bushrasha Жыл бұрын
Great father N mother Love u ❤❤❤
@bindusasi
@bindusasi Жыл бұрын
Hi, I am from Delhi. Saw your channel first time today. Very interesting n inspiring. Keep it up👍
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thanks and welcome
@bindusasi
@bindusasi Жыл бұрын
🥰
@Chicagorose18
@Chicagorose18 Жыл бұрын
Glad to see such supportive parents with a positive attitude
@chembarathi9910
@chembarathi9910 Жыл бұрын
Valare nalla achanum ammayum.....❤️🙏
@Nisha-lg1ey
@Nisha-lg1ey Жыл бұрын
എന്തു രസമാ കേട്ടിരിക്കാൻ chrchi😍
@drishyalakshman4149
@drishyalakshman4149 Жыл бұрын
Great achan & Amma❤️❤️❤️
@delisaibrahimsheshaak2757
@delisaibrahimsheshaak2757 Жыл бұрын
ഇഷ്ടം മാത്രം 🥰❤‍🔥😘❤🥳🥳🥳
@jaleelchowki8135
@jaleelchowki8135 Жыл бұрын
Great mother and father ❤❤❤❤❤
@a.s2653
@a.s2653 Жыл бұрын
Love from cheruvathur❤
@haripriyam6784
@haripriyam6784 Жыл бұрын
എല്ലാവർക്കും സ്നേഹ നമസ്കാരം 🙏♥
@jacobvj72
@jacobvj72 8 ай бұрын
സഹോദരി അഭിനന്ദനങ്ങൾ 🙏🙏🙏
@surumims5502
@surumims5502 Жыл бұрын
Chechi orupad happy aayi family kandappol ... love you
@SsS-oj9wz
@SsS-oj9wz 8 ай бұрын
Enthu sundhariya misse.....love and respect for you....😊😘
@vipassanablogbyashalatha1847
@vipassanablogbyashalatha1847 7 ай бұрын
😍
@prajilajayaraj7163
@prajilajayaraj7163 Жыл бұрын
Anginaiyaa vayikunnai?
@rekhavivin8759
@rekhavivin8759 Жыл бұрын
Hats off to those parents who brought up such a beautiful strong daughter
@sreekumarpa1
@sreekumarpa1 Жыл бұрын
Great father and mother ❤
@nithinjose3629
@nithinjose3629 Жыл бұрын
ദൈവതിന്റെ അനുഗ്രഹം എന്നും നിങ്ങടെ കൂടെ ഉണ്ടാവും❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😊
@sonofnanu.6244
@sonofnanu.6244 11 ай бұрын
അച്ഛനും, അമ്മയ്ക്കും, ബഹുമഖപ്രതിഭയായമകൾക്കും ആശംസകൾ.
@nazreentvm
@nazreentvm Жыл бұрын
Very nice to see your parents.. ammaude kayyinu enthu Patti..
@raphyantony1522
@raphyantony1522 Жыл бұрын
Hi chaechi recently I watched your video I am so proud of you and love your voice and love you lots god bless you Anu from Canada
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much 🙂
@reenapaul3958
@reenapaul3958 Жыл бұрын
ആശടീച്ചറെ..... എന്നത്തെയും പോലെ ഇതും👍
@rrr20203
@rrr20203 Жыл бұрын
Ingne oru achan enik undayirunnenki jeevitham muzhuvan njan pedich kazhiyendi varillayirunnu😊
@Allinonehead11
@Allinonehead11 Жыл бұрын
Nalla kore vykthithuangal kaanan kazhinjadhil santhosham
@divyanair5560
@divyanair5560 Жыл бұрын
Chachi nice video beautiful achan amma orupade eshtama beautiful family 🥰🥰💞💞🥰🥰🥰🥰🙏
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️😍
@vasanthakumaripoonoth2479
@vasanthakumaripoonoth2479 10 ай бұрын
Love you and your parents. God bless you all 🙏🙏
@kesavantknambhoodiri9645
@kesavantknambhoodiri9645 Жыл бұрын
മാഷെ, നന്നായിട്ടുണ്ട്
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Blessed family,, be blessed
@SukuMaran-r6i
@SukuMaran-r6i 5 ай бұрын
സുകൃതം ചെയ്ത കുടുംബം ❤️
@neethusharathjose2044
@neethusharathjose2044 Жыл бұрын
Cute family. God bless all❤
@ratheeshaba4727
@ratheeshaba4727 Жыл бұрын
Great, positive vibe❤
@anjanagnair6151
@anjanagnair6151 Жыл бұрын
🎉 എവിടെ ആണ് സ്ഥലം
@synnedits36
@synnedits36 Жыл бұрын
Enik vallatha ishtanu ningalodu
@anithamd3843
@anithamd3843 Жыл бұрын
Proud of you...
@lekshmimanu4212
@lekshmimanu4212 Жыл бұрын
ഒരുപാട്,ഒരുപാട്,സന്തോഷം,അഭിമാനം തോന്നുന്നു
@rajalekshmiu6741
@rajalekshmiu6741 Жыл бұрын
God bless you dear 😘💜💕
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🤗
@safeenap.k14
@safeenap.k14 Жыл бұрын
Valare santhoshamnd nighale ighane kaanan🥰
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@glrijaseakharan8816
@glrijaseakharan8816 Жыл бұрын
God bless you sister
@ashlythomas839
@ashlythomas839 Жыл бұрын
Sweet parents yu are♥️
@helenplants8882
@helenplants8882 Жыл бұрын
Beautiful family
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you 😊
@DJ_wolf611
@DJ_wolf611 Жыл бұрын
Thank you,nice video
@varshavarsha902
@varshavarsha902 Жыл бұрын
Love u family ❤
@todaysnews3792
@todaysnews3792 Жыл бұрын
Aunty super 💜
@SoumyaManu
@SoumyaManu Жыл бұрын
Latha Chechi super❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
സന്തോഷം
@bc2000z
@bc2000z Жыл бұрын
🥰God bless u mamm achaa Amma🤍🥰
@KannanS-ik2hp
@KannanS-ik2hp Жыл бұрын
Orupad santhosham ❤️❤️🔥😍
@ഞാൻസുമറാണി
@ഞാൻസുമറാണി Жыл бұрын
ആശ...... സ്നേഹം
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Are you from kannur chechi Sruthi from dubai hailing from kannur at thillenkeri
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Kasaragod
@jishaajay0
@jishaajay0 Жыл бұрын
Kasargod evide
@indusudhi6019
@indusudhi6019 Жыл бұрын
Proud of you ❣️😚
@1anaminnoufal977
@1anaminnoufal977 Жыл бұрын
Sweet family 😍😍😍👍
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍
@suneesh.m.s8389
@suneesh.m.s8389 Жыл бұрын
God bless you
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Great parents. And daughter. Wish you best in life. Most inspiring.
@reshmic9701
@reshmic9701 Жыл бұрын
Achante humour 😂❤️
@vaishnaviv9727
@vaishnaviv9727 Жыл бұрын
ന്തൊരടിപൊളിയാണ് 🥺❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anjanajayachandran9765
@anjanajayachandran9765 Жыл бұрын
Aunty ottiri estam❤❤❤
@jayasreekr6607
@jayasreekr6607 Жыл бұрын
സൂപ്പർ ചേച്ചി 🥰💖💖
@kunjaavan6573
@kunjaavan6573 Жыл бұрын
Gud voice
@synnedits36
@synnedits36 Жыл бұрын
Proud parents adipoli
@sreepadmaofficial279
@sreepadmaofficial279 Жыл бұрын
So inspiring life
@babukv867
@babukv867 Жыл бұрын
ആ വാശി വിജയത്തിൽ എത്തി ചു അമ്മയും അച്ഛനും സുഖം അല്ലെ എല്ലാർക്കും
@shawridani
@shawridani Жыл бұрын
Lot of love n repesct
@sherinlekshmi
@sherinlekshmi Жыл бұрын
Parents no raksha🙏🙏🙏🙏🙏
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️
@jyothi5563
@jyothi5563 Жыл бұрын
ചെടികൾ ഒക്കെ ഉണ്ടല്ലോ വീട്ടിൽ❤
@kpramachandran3587
@kpramachandran3587 Жыл бұрын
Great💕🌹
@kpravindran8558
@kpravindran8558 Жыл бұрын
Great 😊💕
@nssghssbharathannooroffici4027
@nssghssbharathannooroffici4027 Жыл бұрын
Love you all
@sunithamanoj9003
@sunithamanoj9003 Жыл бұрын
Great 👍
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
റെഡ് മൂൺ ബീച്ചിലെ ചില കാഴ്ചകൾ
3:56
VIPASSANA VLOG BY ASHALATHA
Рет қаралды 14 М.
ഞാൻ മക്കളെ വളർത്തിയ അനുഭവം
9:56
VIPASSANA VLOG BY ASHALATHA
Рет қаралды 62 М.
എന്റെ പഠനകാലത്തെ ചില അനുഭവങ്ങൾ
7:04
എന്റെ അധ്യാപന ജീവിതത്തിലൂടെ
11:21
VIPASSANA VLOG BY ASHALATHA
Рет қаралды 27 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН