ഞാൻ മക്കളെ വളർത്തിയ അനുഭവം

  Рет қаралды 62,696

VIPASSANA VLOG BY ASHALATHA

VIPASSANA VLOG BY ASHALATHA

Күн бұрын

Пікірлер: 216
@docmum8141
@docmum8141 Жыл бұрын
കണ്ണു കൊണ്ടല്ല ഹൃദയം കൊണ്ടാണ് ഓരോ വീഡിയോ കാണാറ്. ....ഈ കാലത്ത് എല്ല്ലാം ഉണ്ടായിട്ടും എന്താണ് ഇല്ലാതെ എന്ന് നോകി അതിനു sangada പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ...ശെരിക്കും ഇങ്ങനെ ഉള്ളവരല്ലേ ജീവിത വിജയികൾ. ...ഒരുപാട് ബഹുമാനം. ....❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️🥰
@vinayanvinu5620
@vinayanvinu5620 Жыл бұрын
Sathyam 👍😍
@Rashankaran
@Rashankaran Жыл бұрын
അർജ്ജുവിനെയും അമലുവിനെയും 10 ൽ കുറച്ച് കാലം ട്യൂഷൻ എടുക്കാൻ പോയിരുന്നു.. ആ സമയത്ത് ഒക്കെ ടീച്ചർക്ക് കുട്ടികളോട് ഉള്ള കരുതൽ ഒക്കെ വളരെ പ്രകടമായിരുന്നു🥰.. പ്രിയപ്പെട്ടവർ ❤️
@sheejakr8994
@sheejakr8994 Жыл бұрын
ടീച്ചർ ഇനിയും ഓരോ അനുഭവങ്ങൾ ഞങ്ങള്മായി ഷെയർ ചെയ്യണേ എനിക്ക് ഇത് കേൾക്കാൻ ഇഷ്ട്ടമാണ് 👍🏻👍🏻
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@faisalbabu4976
@faisalbabu4976 11 ай бұрын
Eniki techerea ottiri estta❤
@bettymathew2722
@bettymathew2722 Жыл бұрын
എന്റെ പൊന്നു teachere.. E ഭക്ഷണം കഴിക്കാത്ത പിള്ളകളേ വളർത്താനാണ് ഏറ്റം കഷ്ടം. എനിക്ക് ഉണ്ട് ഒരാൾ.. Breakfast എടുത്താൽ ഉച്ചക്ക് 12 മണി ആവുമ്പൊ ആവും അത് തീർത്തെന്നു വരിക.3 പിള്ളേര് വേണമെന്ന് ഞാനും കരുതിയതാ.2 ആമത്തേതിൻറെ സ്വഭാവം കണ്ടപ്പോ... അവിടെ നിർത്തി. 😜😜🥰.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😂😂
@thamburan9470
@thamburan9470 Жыл бұрын
🤣🤣🤣🤣🤣🤣
@mayooris8318
@mayooris8318 Жыл бұрын
😆😆
@shananazreenkp3983
@shananazreenkp3983 Жыл бұрын
😂😂😂😂😂
@shabeebat5089
@shabeebat5089 Жыл бұрын
Same avastha
@sheenasunilkumar7360
@sheenasunilkumar7360 Жыл бұрын
എനിക്കു ഇരട്ടമക്കളാണ് ഒരു മകനും മകളും ഇപ്പോളവർക്ക് 23 വയസ്സായി എന്നാലും അവർ ചെറുതാവുമ്പോൾ ഞാനും ഭർത്താവും തനിച്ചായിരുന്നു താമസം അപ്പോൾ ഒരു പാട്ടു ബുദ്ധിമുട്ടിയിട്ടുണ്ട് അവരെ വളർത്തി വലുതാക്കാൻ അതുകൊണ്ട് നിങ്ങളുടെ ബുദ്ധിമുട്ട് ശരിക്കും മനസ്സിലാവും എന്നാലും അതെല്ലാ o തരണം ചെയ്തല്ലോ എല്ലാത്തിനും ശക്തിയായി അച്ഛനുണ്ടായത് ഭാഗ്യമായി ഒരു വീഡിയോയിൽ അച്ഛനെയും അമ്മയെയും രമണി അമ്മയെയും കാണിക്കണേ നല്ലതു വരട്ടെ❤
@കില്ലാഡിkaaകില്ലാടീസ്
@കില്ലാഡിkaaകില്ലാടീസ് Жыл бұрын
Njn 10thil anu പഠിക്കുന്നെ 😊 എനിക്ക് ente ടീച്ചർസിനോട് ഒരുപാട് സ്നേഹം ആണ്... ഒരു ടീച്ചർ കൂടി ആണെന്ന് അറിഞ്ഞതിൽ സന്തോഷം 😊✨️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
സ്നേഹം
@aneeshmongam392
@aneeshmongam392 Жыл бұрын
എന്റെ ടീച്ചറമ്മ ഒരു സുന്ദരി ആണുട്ടോ, ❤❤❤❤❤❤
@ambilivineesh6440
@ambilivineesh6440 Жыл бұрын
ഒരുപാട് സന്തോഷം ആണ് അമ്മേടെ വീഡിയോ കാണുമ്പോൾ ❤
@vizma_yah
@vizma_yah Жыл бұрын
ടീച്ചർ നിങ്ങൾ എല്ലാവർക്കും വളരെ പ്രചോദനമാണ് ഇനിയും ധാരാളം അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🙂
@ameenaansari4699
@ameenaansari4699 Жыл бұрын
നല്ലൊരു inspiration ആണ് ടീച്ചർ. എന്റെ class ടീച്ചർ പോലെ
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍❤️
@kn7606
@kn7606 Жыл бұрын
ദീർഘായുസ്സ് തരട്ടെ ടീച്ചർക്കുംകുടുംബത്തിനും
@thankamthekkepat
@thankamthekkepat Жыл бұрын
You are a true inspiration!!! Beating all odds you have succeeded beautifully ❤👍👏👏👏
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Thank you so much!
@sushma7080
@sushma7080 Жыл бұрын
Kaazhcha undaayirunittum enthu cheythu enna chodyathinulla marupadi anveshikkugayaanu njan.. Hats off chichi..
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@krishna-dr4hj
@krishna-dr4hj Жыл бұрын
Nammude teacher😘..twinsina nammal orupadu eduthittu und. teachere schlek vilikan povumayirunnu
@athiraks5704
@athiraks5704 Жыл бұрын
Mam we need to know how you learned in your childhood, with out brailey, and your memories about your school, college life... you are such a wonderful person, an inspiration to many❤
@lincyfernandez2944
@lincyfernandez2944 Жыл бұрын
Mam valare vishamich jeevitham ingane ayalo enu aloji vishamichirikuna timil anu njn ee video kanan idayayath..enik enod thane pucham .mam enthoru hard working anu .swantham kuravu onum karyamakkathe enthoke karyangal anu cheyune... really inspiring.. thanku so much ingane oru channel thdangyathinu.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍🥰
@nichoottychannel
@nichoottychannel Жыл бұрын
Teacher daily schoolil pokkunnath enganeya?
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
Great and blessed family, loving , caring eachother in this Kaliyug,, father was the great warrior behind you ,, mother giving all her love and service,,, both brothers taking care ,,, so happy to listen to those experiences,,, in these days of money that talks and control everything under the sun, god bless all your loved ones, be blessed ,, enjoy 🙏🙏
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@fathimaishfaq2809
@fathimaishfaq2809 Жыл бұрын
Ma'am nte dress oke aara select cheyya......always beautiful
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰 ഉണ്ണിയേട്ടൻ അമ്മ
@snehakrishna246
@snehakrishna246 Жыл бұрын
ടീച്ചർ അമ്മേ വാക്കുകൾ ഇല്ല. ഒരുപാട് സന്തോഷം
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@prakashmc4472
@prakashmc4472 Жыл бұрын
Kreupasana prasadavara Maathave Karthaave am praying you to bles this sister. Protect her and her family. Yeshuve Stotram Yeshuve aaradhana Yeshuve Mahatwam Yeshuve Nanni ✝️✝️✝️✝️✝️✝️✝️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@arathireghukumar24
@arathireghukumar24 Жыл бұрын
teachernte video aduthayittane kanunnath..enik nalla istayii..nalla bhangy aane kanan vendi auntyne♥️♥️😍
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍
@jimbrutan1237
@jimbrutan1237 Жыл бұрын
Amme , Wireless mic 🎤 use cheyu apo kayil pidich irikkandaloo 😌 RODE brand vangiya madhi
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Ok🥰
@nimishabr7955
@nimishabr7955 4 ай бұрын
Teacherod orupadu respect und . Makkale valarthunnathilum familye nannayikondupokunnathilum ellathilum daivam namuk thannittulla life nammalalkazhiyunna vidam beautiful aakkan palarkkum kazhiyarilla. Marks vangi passavunnathilallallo karyam life successful aakuka nammude life familykkum namuk chuttumullavarkkum useful aakunna rethiyil jeevikkuka❤❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 4 ай бұрын
വളരെ ശരിയാണ് 😍
@lifeofeshalzaim
@lifeofeshalzaim Жыл бұрын
Teacher dresses select cheyyunnadu aranu.....?? Ellam adipoli
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
ഉണ്ണിയേട്ടൻ അമ്മ
@rahulbalan9108
@rahulbalan9108 Жыл бұрын
enthoru positive energy aanu
@Changing_rose
@Changing_rose Жыл бұрын
Hi Teacher can you share your journey to become a teacher. It will inspire our new generation. Anyway loving all your videos and you
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Sure
@vinayanvinu5620
@vinayanvinu5620 Жыл бұрын
​@@vipassanablogbyashalatha1847 Pls eanikkum onnu ariyanam aayirunnu ❤eante wifeum MA....b e d aanu joli ella
@promoworld8961
@promoworld8961 Жыл бұрын
Amma nigal ente ammaye pole tanne undu Kanan,onnu nerittu kananam ennu undu,ente amma marichittu epo 20 kollam ayi,love you 😘😘
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
നമുക്ക് കാണാം സ്നേഹം
@asv1696
@asv1696 Жыл бұрын
Teacherine dress oke enganeya select cheyunne aarane help cheyunne Ella dress adipoliii aane
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Hus um ammayum
@rosalcooking
@rosalcooking Жыл бұрын
Ma'am I am a fan of you.. I am your regular viewer...thank you dear...very very informative videos..
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😁
@anamikaedison8017
@anamikaedison8017 Жыл бұрын
Bhagara ishtanu chechi ne. Love from Kozhikode ❤
@yeshodhakc3915
@yeshodhakc3915 5 ай бұрын
മോളെ കുറിച്ചുള്ള ഒരു ഫീച്ചർ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ കണ്ടു. അച്ഛന്റെയും അമ്മയുടെയും പേര് കണ്ടപ്പോഴാണ് ആളെ മനസ്സിലായത്. അച്ഛനും ഞാനും ടിടിസിക്ക് ഒന്നിച്ചു പഠിച്ചതാണ്. ഇടക്ക് വിളിക്കാറുണ്ടായിരുന്നു. മോളെ കുറിച്ചുള്ള ലേഖനം കണ്ടപ്പോൾ വിളിച്ചു. ഇങ്ങനെ ഒരു അച്ഛനെ കിട്ടിയതാണ് മോളുടെ ഏറ്റവും വലിയ ഭാഗ്യം. മോൾക്കും കുടുംബത്തിനും. എല്ലാവിധ ആശംസകളും
@vipassanablogbyashalatha1847
@vipassanablogbyashalatha1847 5 ай бұрын
അതേ ടീച്ചറെ എന്റെ അച്ഛൻ തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം ടീച്ചറോട് ഒരുപാട് സ്നേഹം എന്നെങ്കിലും നേരിട്ട് കാണാം❤️
@aleenabenny3198
@aleenabenny3198 Жыл бұрын
Hats off u proud of u amma true inspiration for all🫡🫡🫡🫡🫡🫡🙌🙌🙌🫰🫰
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
❤️
@christeff7740
@christeff7740 11 ай бұрын
Inspire a lot❤
@NiharaKRRSN
@NiharaKRRSN Жыл бұрын
Teacher eethu schoolil aanu padippikkunathu? Achane orupad ishtam
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
G H S S RAVANESHWARAM
@sangeethanair6882
@sangeethanair6882 Жыл бұрын
ഏത്ര നല്ല അച്ഛൻ ❤
@shibum7716
@shibum7716 Жыл бұрын
ടീച്ചർ മക്കൾ എന്തിന് പഠിക്കുന്നു ഏത് കോളേജിൽ ? 🥰
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
ഞാൻ അതിനെ പറ്റി വീഡിയോ ചെയ്തിട്ട് ഉണ്ട് മൂത്തയാൾ തൃശ്ശൂരിൽ പഠിക്കുന്നു. ഇളയ രണ്ട് പേരും ഡിഗ്രി ചെയ്യുന്നു(പി കെ രാജൻ മെമ്മോറിയൽ/അംബേദ്കർ പെരിയ)
@athiraks5704
@athiraks5704 Жыл бұрын
You are truly an inspiration i become a fan of you from your first short onwards❤
@aparnajones6913
@aparnajones6913 Жыл бұрын
Chechi, joli kitya karyam and job experience oke share cheyamo
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🙂ok
@dsvlss
@dsvlss Жыл бұрын
Can you explain how do you teach.. using black board and all.. is it a school for visually impaired
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
No it's a general school
@kunjaavan6573
@kunjaavan6573 Жыл бұрын
Really respect you Mam...
@apoorvasuresh138
@apoorvasuresh138 Жыл бұрын
You are great amma 👏
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🙂
@sebtaly4213
@sebtaly4213 Жыл бұрын
Mikkavarum kanum bhayankara ishtam especially language
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@Pishkoo
@Pishkoo Жыл бұрын
I have so much respect for u ...baynkra ishtaaatto enikk teacherne❤️❤️
@Afeesvlogs123
@Afeesvlogs123 Жыл бұрын
Teacher.... Oru valoya pada pusthakamanu❤❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🙏😍
@kn7606
@kn7606 Жыл бұрын
അച്ഛന്റെ വാക്ക് ശരിയായി അല്ലെ 😍😍
@kn7606
@kn7606 Жыл бұрын
😍😍
@shibum7716
@shibum7716 Жыл бұрын
ടീച്ചർ മൂത്ത മോന്റെ പേര് എന്താ Twins ന്റ പേര് എന്താണ്
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
മൂത്ത മോന്റെ പേര് നന്ദകിഷോർ Twins അമൽ/അർജുൻ
@sujithks
@sujithks Жыл бұрын
Amma you are so great ❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@mehbap6364
@mehbap6364 Жыл бұрын
Lots of love❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@shibum7716
@shibum7716 Жыл бұрын
ടീച്ചറിന്റെ Place ravaneswaram ഇവിടാ എന്റെ ഒരു Relative കാരക്കുന്ന് ആണ് താമസിക്കുന്നത്
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
ഹയർ സെക്കൻഡറി സ്കൂളിന്റെ അടുത്താണ്
@aryakrishna1787
@aryakrishna1787 Жыл бұрын
Madam which app using malayalam reading please reply
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
E speak
@aryakrishna1787
@aryakrishna1787 Жыл бұрын
Thanks madam
@arjunroy1165
@arjunroy1165 Жыл бұрын
Much respect ma'am ❤️❤️❤️❤️❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@rixyraphel1578
@rixyraphel1578 Жыл бұрын
Proud of u
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@azafarook4385
@azafarook4385 Жыл бұрын
You're sweet...🥰♥️
@jith594
@jith594 Жыл бұрын
Eniku eee ammaye angu oru umma kodukan thonnua...onnu kanan agraham.....sundhari amma...
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😂
@rekhavivin8759
@rekhavivin8759 Жыл бұрын
Sister please tell us how you met your husband?
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Sure 😊
@pathu-zt3bm
@pathu-zt3bm Жыл бұрын
Teacher ഏതു സബ്ജെക്ട് ആണ് എടുക്കുന്നത്
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Sociology
@pathu-zt3bm
@pathu-zt3bm Жыл бұрын
@@vipassanablogbyashalatha1847 😍❤️
@harithak5116
@harithak5116 Жыл бұрын
ടീച്ചറെ ഉമ്മ 😘😘
@saranyarajendran2320
@saranyarajendran2320 Жыл бұрын
God bless always teacher...🙌 really proud of you....❤
@shanatas8228
@shanatas8228 Жыл бұрын
Teacher eth subject aah padippikkunne
@shibum7716
@shibum7716 Жыл бұрын
+2 Sociology
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
സോഷ്യോളജി
@nishanaashiq1622
@nishanaashiq1622 Жыл бұрын
ടീച്ചറമ്മ😍ഏത് subject ആണ്
@nargiez4501
@nargiez4501 Жыл бұрын
Orupaad santhosham chechi💞
@safanasherinmk9021
@safanasherinmk9021 Жыл бұрын
You are great 😍😍✨
@hemasworld7976
@hemasworld7976 6 ай бұрын
Mam proud of you
@travelandeatwitharju
@travelandeatwitharju Жыл бұрын
Nice Video teacher 😊
@anjuka7532
@anjuka7532 Жыл бұрын
I inspired your video.nice video
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@fidanasrin2204
@fidanasrin2204 Жыл бұрын
Super lady ❤❤
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@minianil559
@minianil559 Жыл бұрын
So much love ❤️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@nirmalakozhikkattil9175
@nirmalakozhikkattil9175 Жыл бұрын
Lots of love.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@geethusekhar8243
@geethusekhar8243 Жыл бұрын
Teacher ishttam 💕🔥
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@reshmamolv.s8812
@reshmamolv.s8812 Жыл бұрын
Great.... ❤️🥰🥰🥰🥰🥰❤️❤️❤️❤️❤️
@vachanavithukal
@vachanavithukal Жыл бұрын
God bless you
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@silvermoonshines6205
@silvermoonshines6205 Жыл бұрын
U r a true inspiration ma'am.❤
@abhinavkrishnanej2147
@abhinavkrishnanej2147 Жыл бұрын
Amma❣️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@abhishibi2426
@abhishibi2426 Жыл бұрын
ഒരുപാട് സ്നേഹം ❤❤
@ashlythomas839
@ashlythomas839 Жыл бұрын
Teacher yu r gr8 inspiration❤
@shanashanu6462
@shanashanu6462 Жыл бұрын
Are u from Kasaragod I am also frm ksd
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Yes
@shanashanu6462
@shanashanu6462 Жыл бұрын
@@vipassanablogbyashalatha1847 where is in ksd
@dreamsdreams3732
@dreamsdreams3732 Жыл бұрын
Job enthuva
@shananazreenkp3983
@shananazreenkp3983 4 ай бұрын
Ivde onnine kond tnne pedapad aan nte ponnae
@shahnashafi711
@shahnashafi711 Жыл бұрын
🥰😍adipoli
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🤩
@travelmankl0757
@travelmankl0757 Жыл бұрын
ഇന്നെങ്കിലും റിപ്ലൈ കിട്ടുമായിരിക്കും 😊
@greeshmaprasad9743
@greeshmaprasad9743 Жыл бұрын
❤❤❤❤
@ramanik2185
@ramanik2185 Жыл бұрын
❤️❤️🙏🏻
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@bineethabiju7432
@bineethabiju7432 Жыл бұрын
Kaazhchayute vila manasilavunnu😍
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@nikhiljohney7400
@nikhiljohney7400 Жыл бұрын
Video length vnm ennanu 😊
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
😍👍
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
കേൾക്കുന്നുണ്ട്.
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@achu1258
@achu1258 Жыл бұрын
God bless you all 🙏
@ShalomSherin
@ShalomSherin Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@anuadhi8471
@anuadhi8471 Жыл бұрын
🥰🥰🥰
@vmgfitness
@vmgfitness Жыл бұрын
❣️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@bornagainful
@bornagainful Жыл бұрын
👍👍
@soumyaa3568
@soumyaa3568 Жыл бұрын
❤🥰
@aravindsujukumar5294
@aravindsujukumar5294 Жыл бұрын
Joli ntha amme?
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
ടീച്ചർ
@meenakshi5343
@meenakshi5343 Жыл бұрын
👏🏻👏🏻👏🏻👏🏻
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@Arun-ol6fc
@Arun-ol6fc Жыл бұрын
❤❤🙏🙏🙏🙏❤❤❤
@aspirant6552
@aspirant6552 Жыл бұрын
Teacher inte Amma ilae
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@pradeeppradeep.k9819
@pradeeppradeep.k9819 Жыл бұрын
Hello teacher onn neritt kananam
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
Sure
@ridhuvijesh7585
@ridhuvijesh7585 Жыл бұрын
❣️❣️❣️
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@deavumalu4430
@deavumalu4430 Жыл бұрын
🥰 ♥️🥰🥰♥️🥰
@vipassanablogbyashalatha1847
@vipassanablogbyashalatha1847 Жыл бұрын
🥰
@neenunoby1984
@neenunoby1984 Жыл бұрын
aarum nokkanillathe njan 2 pere kasjtapettu nokkuva
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
#reuseidea വാ ചൈനീസ് കാബ്ബജ് നടാം
4:22
She's Tech and Talk
Рет қаралды 3,8 М.
എന്റെ പഠനകാലത്തെ ചില അനുഭവങ്ങൾ
7:04
എന്റെ അധ്യാപന ജീവിതത്തിലൂടെ
11:21
VIPASSANA VLOG BY ASHALATHA
Рет қаралды 27 М.