അറബ് ജനത സംഘപരിവാർ വർഗീയതക്കെതിരെ ഒറ്റകെട്ടായി | Dubai | Muslims | Malayalam News | Sunitha Devadas

  Рет қаралды 398,705

Sunitha Devadas

Sunitha Devadas

Күн бұрын

Пікірлер: 994
@lioalgirl3298
@lioalgirl3298 4 жыл бұрын
*സംഗികൾ അല്ലാത്ത ജനാധിപത്യ വിശ്വാസികൾ ഇവിടെ അണി ചേരുക✌️💪💪💪👏*
@syamk9022
@syamk9022 4 жыл бұрын
വിഷം ചീറ്റുന്ന ആൾക്കാർ എല്ലാ എല്ലായിടത്തുമുണ്ട് ഒന്നിൽ മാത്രമല്ല സഹോദരി
@mandanmongimandan5316
@mandanmongimandan5316 4 жыл бұрын
@@syamk9022 indiyil hindukkale kollannam yennum ambalam polikkannam yennum aalkkoottakolakal ndathunnathum ambalathil malam yerinchum nilambooril ambalam kathichhum vargeeya theevravaatham prasangichhum kalaanham unddaakkuvaan sramikkunnathum muslingal aanno
@runiqueart1106
@runiqueart1106 4 жыл бұрын
@@syamk9022 സങ്കികൾ, ജൂതന്മാർ... ഇവരാണ് ലോകത്തെ വിഷം ചീറ്റുന്ന മനുഷ്യൻമാർ.... അത് എല്ലാവർക്കും മനസിലായി... സഹോദര😊
@UmarUmar-dz1kb
@UmarUmar-dz1kb 4 жыл бұрын
Née parayunnath sathyam aayirikum But ninne veruppaanu oru nalla manushane avahelichaval aannu nee Nee kalli annu
@hadisworld1649
@hadisworld1649 4 жыл бұрын
ലൈലാ ഇജ്ജ് ഇല്ലാത്തൊരു പരിപാടി ഇല്ലേ
@jafaralangadan2262
@jafaralangadan2262 4 жыл бұрын
9 വർഷം ഗൾഫിൽ ജീവിച്ചത് കൊണ്ട് പറയുവാ.. ഇന്ത്യക്കാരോട് എന്നും ബഹുമാനത്തോടെ പെരുമാരുന്നവർ ആണ് അറബികൾ.. അതനുഭവിച്ച് അറിഞ്ഞിട്ടുണ്ട്..
@faisalfaisy4915
@faisalfaisy4915 4 жыл бұрын
Hii
@AbdulHameed-fh8tk
@AbdulHameed-fh8tk 4 жыл бұрын
ആ ബന്ധങ്ങളൊക്കെ നശിപ്പിച്ചു കൈയില്‍ കൊടുത്തില്ലേ ഈ നാറികള്‍.
@abdulazeez4137
@abdulazeez4137 4 жыл бұрын
ഇനി ഗൾഫിൽ ഉള്ളഇന്ത്യക്കാർ ഇന്റർ നെറ്റ് ഉപയോഗിക്കുന്നതും ഈ സംഘികൾ കാരണം നിർത്തൽ ചെയ്യും
@HOPE-MEDIA7
@HOPE-MEDIA7 4 жыл бұрын
അതിനെല്ലാം അധികം വൈകാതെ തീരുമാനമാകും..
@bavaali2981
@bavaali2981 4 жыл бұрын
@@HOPE-MEDIA7 ഇ ഇന്ത്യക്കാർക്ക് ഇൻ്റർനെറ്റ് അനുവധിക്കരുത്
@moiduchalikkal7565
@moiduchalikkal7565 4 жыл бұрын
ഗൾഫിൽ rss അഫിലിയേറ്റഡ് ആയിട്ടുള്ള ഇന്ത്യന്സിനെ കണ്ടെത്തി പുറത്താക്കുക എന്ന ക്യാമ്പയ്‌ന് തുടക്കമായിട്ടുണ്ട്
@nizarfazil
@nizarfazil 4 жыл бұрын
Wow... 😍
@rajasekarannair907
@rajasekarannair907 4 жыл бұрын
ഹായ്.. ഹായ്...
@abk1648
@abk1648 4 жыл бұрын
👍👍👍
@tampabay2888
@tampabay2888 4 жыл бұрын
വളരെ നല്ല കാര്യം ഒപ്പം ഇതും കൂടി അറിയുക മലയാളികൾ ഹിന്ദുക്കളെ ഗൾഫിൽ പുറത്താക്കുന്നു എന്നും പറഞ്ഞാണ് ഇന്ത്യയിൽ മറ്റിടങ്ങളിൽ പ്രചരിക്കുന്നത്
@mandanmongimandan5316
@mandanmongimandan5316 4 жыл бұрын
@@tampabay2888 thannikkenthaannu prasnam hindukkale alla r s s vargeeya theevravaathigale aannu purathaakkunnath
@ansaabsalim5963
@ansaabsalim5963 4 жыл бұрын
പിന്നല്ല നിങ്ങളെ പോലെ ഉള്ളവരാണ് നല്ല ഹിന്ദു സഹോദരങ്ങളെയും , സംഘികളേയും മനസിലാക്കി തരുന്നത് 🙏🏻 ചേച്ചിയുടെ വീഡിയോ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ എന്ന് എപ്പോളും പോയി നോക്കുന്നവരായിരിക്കും , സബ്സ്ക്രൈബേർസിൽ 60% ആളുകളും , നിങ്ങളെ പോലുള്ളവർക്ക് എന്നും കൂടെ നിൽക്കാൻ രക്ഷിതാവ് ദീർഘ ആയുസ് പ്രധാനം ചെയ്യട്ടേ !!!!❤️🔥🔥🙏🏻
@radhakrishnantp3876
@radhakrishnantp3876 4 жыл бұрын
ഭസ്മാസുരന്റെ കഥ ഓർക്കുന്നുണ്ടോ mr modi???. നിങ്ങൾക്ക് ഇത് തന്നെ വേണം. യാദവ വംശ തിന്റെ ഗതി നിങ്ങൾക്ക് വരാൻ പോകുന്നു എന്ന് അറിയുമ്പോൾ വളരെ സന്തോഷം.
@venunair7844
@venunair7844 4 жыл бұрын
nninne paranitittu kaaryamilla ...eda ethilum nnalla pani orupadundada nninank panamundaakkaan
@musthafamuthu348
@musthafamuthu348 4 жыл бұрын
@@venunair7844 ചാണക ബി സ്റ്റിന സ്റ്റോ
@manafmanaf1631
@manafmanaf1631 4 жыл бұрын
@@venunair7844 koottikkoduppanodaa nayaree athinu ninte parambaryam ellarkum illalloo
@mandanmongimandan5316
@mandanmongimandan5316 4 жыл бұрын
@@venunair7844 yedo naaya ry ayaal paranchathil yenthaannu thettu kaariyam parayumbol utharam muttum chaannagangalkku
@bindu6137
@bindu6137 4 жыл бұрын
യഥാർത്ഥ ഹിന്ദുവാണ് ഇവിടെ അഭമാനിക്കപെടുന്നത് ഞങ്ങളേ പോലുള്ളവർ സമാധാനത്തിലാണ് ഇവിടെ കഴിയുന്നത് അത് ഇല്ലാതാകാക്കും ഈ മതഭ്രാന്തൻമ്മാർ
@fairoos3770
@fairoos3770 4 жыл бұрын
സത്യം തുറന്നടിച്ചതിനു നന്ദി
@sunithaam1155
@sunithaam1155 4 жыл бұрын
ശരിയാണ് സർ പറഞ്ഞത്
@thesignatur8264
@thesignatur8264 4 жыл бұрын
ശരിയാണ് ,, നമുക്ക് ഒന്നായി നേരിടാം .... വർഗീയ വാദികളെ
@AjmalSalih-zc6zm
@AjmalSalih-zc6zm 4 жыл бұрын
Bindu Raju Super
@akbarkabeer2974
@akbarkabeer2974 4 жыл бұрын
❤👍💪
@abdulrahmanva665
@abdulrahmanva665 4 жыл бұрын
അറബികൾ സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു . കണ്ണ് തുറന്നതിൽ സന്തോഷം
@janseerjansi1452
@janseerjansi1452 4 жыл бұрын
വർഗീയത പറയുന്നവരെ കയറ്റി വിടരുത്.. അവിടത്തന്നെ വധ ശിക്ഷ നൽകണം അങ്ങനെ ഉള്ളവരെ
@naazboyz6188
@naazboyz6188 4 жыл бұрын
Ithanu nteyum abiprayam avde ninnu anubavikkanam ivde vannal vargeeyatha ahangaramayi kondu nadakkum chanakangal
@iloveindia6333
@iloveindia6333 4 жыл бұрын
Nettaka jathekaru indaill ttevaravadham chethttundageill avaneke evida thuki konnttund
@syamk9022
@syamk9022 4 жыл бұрын
നല്ലകാര്യം പക്ഷേ എല്ലാ ആൾക്കാരെയും ഉൾപ്പെടുത്തണം അപ്പോൾ മാത്രമേ എല്ലാം സുഖമാകട്ടെ ഉള്ളൂ
@sajishomecafe9322
@sajishomecafe9322 4 жыл бұрын
@@syamk9022 തെറ്റ് ആരു ചെയ്താലും അറബ് രാജ്യങ്ങളിൽ ഒരേ ശിക്ഷയാണ്. അല്ലാതെ ഇന്ത്യയിലെ പോലെ സംഘികൾ എന്ത് പോകൃതരം കാണിച്ചാലും ഭരിക്കുന്നവനും, പോലീസും , കോടതിയും ജഡ്ജിമാരും കൂടെ നിൽക്കുന്ന പോലെ അല്ല.തെറ്റ് ചെയ്യുന്നവൻ മുസൽമാൻ ആണെങ്കിൽ ശിക്ഷ കുറച്ചു കൂടി കടുപ്പിക്കും.അതാണ് ഇസ്ലാമിക നിയമം.അല്ലാതെ ഇസ്ലാമിനെ കുറിച്ച് ശാഖയിൽ നിന്നും കിട്ടുന്ന അറിവ് അല്ല യാഥാർഥ്യം.സ്വന്തം മതത്തോട് ഒപ്പം മറ്റു മതങ്ങളെയും ആദരിക്കാനും, ബഹുമാനിക്കാനും ഹിന്ദു മതത്തിൽ പഠിപ്പിക്കാത്തത്തിന്റെ കുഴപ്പമാണ് നിങ്ങളൊക്കെ മറ്റു മതങ്ങളെ അവഹേളിക്കുന്നത്. അതെങ്ങനെയാ സ്വന്തം ക്ഷേത്രത്തിൽ ആരാധിക്കുന്ന ദൈവത്തെ തൂറി എറിയുന്ന ബഹുമാനം അല്ലേ ഉള്ളത്.
@saadamalayali7914
@saadamalayali7914 4 жыл бұрын
@@syamk9022 മതിയഡോ നിന്റെ ന്യായികരണ കമാൻഡ് നിന്നെയും നിന്റെ വർഗീയതയും എല്ലാവര്ക്കും മനസ്സിലായി അതാണല്ലോ അറബ് ജനത എംബസികൾ വരെ പ്രശനത്തിൽ ഇടപെട്ടത് നിങ്ങളുടെ തലയിൽ ഇതൊന്നും കയറില്ല ശാഖാ പഠനം പിന്നെ ചാണകം ഗോമൂത്രം
@ahammedkuttykalarikkal6675
@ahammedkuttykalarikkal6675 4 жыл бұрын
ഞാൻ ഗൾഫിൽ ആറു വർഷം ജോലിചെയ്ത വ്യക്തിയാണ്. അറബികൾക്ക് വർഗീയത എന്തെന്നറിയില്ല. അവർ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നു
@kolikolm1924
@kolikolm1924 4 жыл бұрын
Ithu പണ്ടേ ചെയ്യണമായിരുന്നു,, ല്പം വൈകിയെങ്കിലും എല്ലാരും ഇവന്മാരുടെ attitude അറിഞ്ഞിരിക്കണം,,
@peaceworld9458
@peaceworld9458 4 жыл бұрын
Yes... കുറച്ച് നേരത്തെ ചെയ്തിരുന്നു എങ്കിൽ... ഇവൻമാരുടെ നെഗളിപ്പ് മുന്നേ തീർകേണ്ടതായിരുന്നു... ഇന്ത്യ ഇപ്പോൾ ലേകരാജ്യങ്ങൾക്ക് മുന്നിൽ നാണംകെട്ടു കഴിഞ്ഞു.... ഈ നാണകേട്ട് മാറ്റി എടുക്കുക എന്നുള്ളത് നിസാര കാര്യം അല്ല... ഇനി ഒരു നല്ല പേര് ഉണ്ടാക്കിയെടുക്കാൻ ഒരു പാട് ബുദ്ധിമുട്ടേണ്ടി വരും.... ഈ മണ്ടൻമാർക് വല്ല ബോധവും ഉണ്ടോ ..
@irshadali-cg1vm
@irshadali-cg1vm 4 жыл бұрын
എന്തെ ഇതിനെ കുറിച്ച് പറയാതെ എന്ന് ഓർത്തു... വളരെ അധികം ചിന്തിക്കേണ്ട ഈ വിഷയം പ്രാധാന്യത്തോടെ പറഞ്ഞ താങ്കൾക് അഭിവാദ്യങ്ങൾ...കുവൈറ്റിൽ നിന്നും..
@iqbal8446
@iqbal8446 4 жыл бұрын
നല്ല ഹിന്ദു സഹോദരീ സഹോദരന്മാർ ഇവിടെ ലൈക്ക് ചെയ്യുക
@KasimKp-bz3gw
@KasimKp-bz3gw 10 ай бұрын
സുനിത 👍🙏🙏🙏🙏👍👍👍🙏🙏👍👍🙏🙏🙏👍🙏🙏
@ohakhader2986
@ohakhader2986 Күн бұрын
Welcome. Sunithadevadas. ❤❤❤❤❤❤
@AbdulHameed-fh8tk
@AbdulHameed-fh8tk 4 жыл бұрын
വിവരമില്ലാത്തവര്‍ ഭരണകര്‍ത്താക്കള്‍ ആയാല്‍ ഇങ്ങിനെയൊക്കെ സംഭവിക്കും,
@johnhonayi2053
@johnhonayi2053 4 жыл бұрын
2014 ശേഷം ഇന്ത്യ വർഗീയതയുടെയും ജാതിവെറിയുടെയും സ്വജനപക്ഷപാതത്തിന്റെയും തലസ്ഥാനമായി മാറി
@hamedboss945
@hamedboss945 4 жыл бұрын
അന്നം. തിന്നുന്നവർ. ഒന്നും. ചെയ്യില്ല ഗോ. മൂത്രം. കഴി കുന്ന. സങ്കികൾ. എന്തും. ചെയ്യും
@joseph.m.xjoseph8557
@joseph.m.xjoseph8557 3 жыл бұрын
100 %
@RashidRashid-zq5qo
@RashidRashid-zq5qo 4 жыл бұрын
ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ അതെ മിഴിതുറന്ന ദീപമായ് നമ്മുടെയൊക്കെ സുനിത. സമൂഹനന്മക്ക് വേണ്ടി പോരാടുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ
@rajesht2513
@rajesht2513 4 жыл бұрын
പ്രവാസികളുടെ ഭാവി തകർക്കുന്ന ഒരു ഹിന്ദുക്കളുടെ മൊത്ത വിതരണം അവകാശപ്പെട്ട് ഒരു ന്യൂനപക്ഷം പ്രവാസി ഇന്ത്യക്കാരും തേജസ്വി സൂര്യയെപ്പോലുള്ള വിഷജീവികളെയും നിലയ്ക്കു നിർത്താൻ ഇന്ത്യാ ഗവൺമെൻറ് തയ്യാറായില്ലെങ്കിൽ എല്ലാ കൈവിട്ടു പോകുമെന്ന് മറക്കരുത്.
@AjmalSalih-zc6zm
@AjmalSalih-zc6zm 4 жыл бұрын
rajesh t സത്യം .സഹേദരാ
@abdullaabdulla4911
@abdullaabdulla4911 4 жыл бұрын
*നമ്മൾക്ക് ജോലി തരാൻ അവർക്ക് പറ്റില്ല. അവർ വർഗീയ വിഷം ചീറ്റി നല്ല പോസ്റ്റിൽ എത്തുന്നു*
@sudheepparimalam5790
@sudheepparimalam5790 3 жыл бұрын
ഇവർ മൂലം നല്ലവരായ ഹിന്ദുക്കൾ പോലും തെറ്റിദ്ധരിക്കപ്പെടുന്നു
@sudhakaranallukal168
@sudhakaranallukal168 4 жыл бұрын
ഏറെ പ്രധാനപ്പെട്ട വീഡിയോ കാണുന്നുണ്ട്, ഇവരെ കുറച്ചു കഴിഞ്ഞാൽ അറബ് നാടുകൾ കഠിന നിലപാടുകൾ സ്വീകരിയ്ക്കുമെന്ന് ഉറപ്പാണ്!!!
@joseph.m.xjoseph8557
@joseph.m.xjoseph8557 3 жыл бұрын
രാജ്യത്തിനെതിരെ ഉപരോധം ക്ഷണിച്ചു വരുത്തുവാൻ മാത്രമേ , വർഗ്ഗീയത കൊണ്ട് ഉപകരിക്കൂ
@sanudeensainudeen1774
@sanudeensainudeen1774 3 жыл бұрын
sankikale ini vidarudu avare paadam padippikkanam.
@muhammedkunnimuhammed7648
@muhammedkunnimuhammed7648 3 жыл бұрын
സുധാകരൻ ഉറപ്പിക്കല്ല
@basheerkp6893
@basheerkp6893 2 жыл бұрын
Udane, gulf,vittodipookum,sangikel,
@nasnynasny2010
@nasnynasny2010 4 жыл бұрын
ഇതിൽ ഒരു പങ്ക് മറുനാടൻ കൊലയാളിക്കുണ്ട്
@joseph.m.xjoseph8557
@joseph.m.xjoseph8557 3 жыл бұрын
അവൻ മഹാ ചെറ്റയാണ്. നുണ പറഞ്ഞ്, വർഗ്ഗീയത പറഞ്ഞ് നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നവൻ
@shazmali5212
@shazmali5212 4 жыл бұрын
ഏതായാലും നന്നായി കുറച്ച് നേരത്തെ ആവാമായിരുന്നു എന്നേ ഈ വിഷയവുമായി ബന്ധപ്പെട്ട് എനക്ക് പറയാനുള്ളൂ 😆😅 മുത്തേ സുനിതാ follow-up വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍✌️
@Safla457
@Safla457 4 жыл бұрын
സുനിത ചേച്ചി എല്ലാ വീഡിയോയും കാണുന്നുണ്ട് വളരെ മനോഹരം സങ്കികൾക്ക് എതിരെ പ്രതികരിക്കുന്ന താങ്കൾക്ക് കട്ട സ്‌പോർട് നേരിൽ കാണാൻ ആഗ്രഹിക്കുന്നു ബിഗ് സല്യൂട്ട്
@pachusfaiz9551
@pachusfaiz9551 4 жыл бұрын
ലോകം മുഴുവൻ സംഗിക്കെതിരെ അണിനിരക്കു .... ലോക നന്മക്ക് വേണ്ടി അണിനിരക്കു....... ജനാതിപത്യം സംരക്ഷിക്കാൻ.അണിനിരക്കു .......
@aahilaahi8628
@aahilaahi8628 4 жыл бұрын
സുനിത മാഡം ഞാൻ നിങ്ങളുടെ ഒരു വിധം എല്ലാ വീഡിയോയും കാണാറുണ്ട്. നേരത്തെ തന്നെ നിങ്ങളുടെ സ്‌സ്‌ക്രൈബറുമാണ്. അവതരണ ശൈലിയും സത്യസന്ധമായ വിവരണവും ഒത്തിരി ഇഷടമാണ്. നേരിന്റെ വഴിയെ പോവുന്നത് കൊണ്ടാ ചാനൽ ഇഷ്ടപ്പെടുന്നത്. തുടരുക വീണ്ടും. അഭിനന്ദനങ്ങൾ...
@vineshkumarvijayan
@vineshkumarvijayan 4 жыл бұрын
👍👍👍👍👍👍
@kureshiashraf4641
@kureshiashraf4641 4 жыл бұрын
Good
@thajnisa7972
@thajnisa7972 4 жыл бұрын
സുനിത കുട്ടി കൂടുതൽ സുന്ദരമായ വാക്കുകൾ അതോടോപ്പം ഇന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നു
@pshabeer
@pshabeer 4 жыл бұрын
കെടാൻ പോകുന്ന വിളക്ക് ആളിക്കത്തുക സ്വാഭാവികം.
@zikkanthart2206
@zikkanthart2206 3 жыл бұрын
Sunitha 💪👍
@haneefav7378
@haneefav7378 4 жыл бұрын
മുമ്പൊക്കെ അറബികൾ ഇന്ത്യക്കാരൻ എന്നറിഞ്ഞാൽ പ്രത്യേക സ്നേഹമായിരുന്നു. ഇപ്പോൾ ഇന്ത്യക്കാരനാണ് എന്നറിഞ്ഞാൽ അവര് പറയും ഹിന്തി കുല്ലും ഹറാമീ എന്ന് അത് നമ്മുടെ സംഘികൾ നേടിത്തന്നതാണ് . ഇനി അധിക കാലം ഗൾഫ് മോഹം ഉണ്ടാവൂല. സ്വദേശത്ത് ഗോമൂത്രം കുടിച്ചു കഴിയാം,
@kadalayisalim
@kadalayisalim 4 жыл бұрын
Sunitha..,We are giving full support. Keep it up.
@11_Real_Life_Story
@11_Real_Life_Story 4 жыл бұрын
സർവ ലോക മാനുഷർക്കും അള്ളാഹു നന്മകൾ വർഷിക്കട്ടെ
@shailanasar9904
@shailanasar9904 4 жыл бұрын
Thanku Sunitha
@shihab1.0
@shihab1.0 4 жыл бұрын
പശു 😁 ഗോമൂത്രം 😂 വർഗീയത 🤣
@abduazeezvp7622
@abduazeezvp7622 3 жыл бұрын
ഒന്നും അഭിപ്രായം പറയാനില്ല പെങ്ങളെ താങ്ക്യൂ🙏
@assainarhassan6024
@assainarhassan6024 4 жыл бұрын
Wait cheyyuvaarnu..
@al-salim7337
@al-salim7337 3 жыл бұрын
Great message dear
@shahbasiqbal2795
@shahbasiqbal2795 4 жыл бұрын
7:29 ഗൾഫ് നാടുകളുമായി പതിറ്റാണ്ടുകളല്ല നൂറ്റാണ്ടുകളായി നമുക്ക് ബന്ധമുണ്ട് പ്രത്യേകിച്ച് കേരളത്തിലെ രാജാക്കന്മാർ ഒട്ടേറെ വിദശരാജ്യങ്ങളുമായി വ്യാപാരബന്ധം പുലർത്തിയിരുന്നവരയിരുന്നു....
@mohammedrafi4345
@mohammedrafi4345 4 жыл бұрын
Sunitha devadas big salute
@mensoutlook939
@mensoutlook939 4 жыл бұрын
ഒരുപാട് ആഗ്രഹമുണ്ട്, എല്ലാ സങ്കികളെയും പണി പോകണം. അധികം വൈകാതെ നമ്മൾക്ക് ഈ സന്തോഷ വാർത്ത കേൾക്കാം 😍
@faisalp.v7954
@faisalp.v7954 4 жыл бұрын
പ്രിയപ്പെട്ട സുനിത വളരെ പ്രധാനപ്പെട്ട ഒരു വീഡിയോ ആണിത് ഇങ്ങനെ ചെയ്തതിൽ വളരെ നന്ദി. ഇനി പറയാനുള്ളത് ഈ വിഡീയോ കാണുന്നവരോടാണ് പ്രിയ പ്രവാസികളെ നമ്മെളെല്ലാം ജോലി ചെയ്തിട്ടാണ് ഇവിടെ നിന്നും പണം ഉണ്ടാക്കുന്നത് അത് കച്ചവടം ആണെങ്കിലും നമ്മൾ ഒരു കാര്യം മനസ്സിലാക്കിയാൽ നല്ലതാണ് ഇവരുടെ കാരുണ്യവും കൂടി ഉള്ളത് കൊണ്ടാണ് നമ്മളിവിടെ കഴിഞ്ഞു പോകുന്നത് അത് നമ്മൾ മറക്കരുത് ഇവിടെ ഇവർ ഒരു മതക്കാരോടും ഇന്ന് വരെ വിവേചനം കാണിച്ചിട്ടില്ല അതിനുള്ള തെളിവാണ് ഈ മണ്ണിൽ എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ അവർ പണിതു തന്നു എല്ലാർക്കും തുല്യത ഈ അറബ് ജനതയെ വെറുപ്പിക്കാൻ ഇന്ത്യയിലുള്ള ഒരു പ്രവാസിയും ശ്രമിക്കരുത് ഇവർ നമ്മെ ആട്ടിയോടിച്ചാൽ നമ്മുടെ വീട്ടിലെ അടുപ്പിലെ പുക നിൽക്കും നമ്മുടെ നാടിന്റെ പുക കാണുകയും ചെയ്യും നമ്മളില്ലെങ്കിലും ഈ നാട് മുന്നേറുക തന്നെ ചെയ്യും തല മറന്ന് എണ്ണ തേക്കാതിരിക്കുക
@abduaziz1293
@abduaziz1293 4 жыл бұрын
സുനിതയെ ഇപ്പോൽ കാണാൻ ഒരു സ്പൈഡർമാൻ മോഡൽ സൂപ്പർ. I like.
@farhanandfathima7165
@farhanandfathima7165 4 жыл бұрын
🤣🤣🤣
@mhondasp.p4634
@mhondasp.p4634 Жыл бұрын
Sunithadavdas.👌🙏
@jafaralangadan2262
@jafaralangadan2262 4 жыл бұрын
First comment..
@abdulrahmanva665
@abdulrahmanva665 4 жыл бұрын
ok സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@mohammedriyas2834
@mohammedriyas2834 4 жыл бұрын
ഇരന്നു വാങ്ങി യാ പണി ബുദ്ധി ഇല്ല ത മോഡി ആണ് എന്നു കരുതി പാഷാണം കായ്ച്ച് നിലയായോ
@ashraf3638
@ashraf3638 4 жыл бұрын
ഹായ് സുനിതേച്ചി റംസാൻ മുബാറക്ക്,, സുഖമാണോ,, ചേച്ചിക്കും കുടുമ്പത്തിനും മറ്റു വേണ്ടപ്പെട്ടവർക്കും ആയൂരാരോഗ്യവും സർവ്വശ്വര്യങ്ങളും സുഖവും സന്തോഷവും സമാധാനവും ഉണ്ടാവാൻ വേണ്ടി ഈയവസരത്തിൽ പ്രാർഥിക്കുന്നൂ,,
@zidane1023
@zidane1023 4 жыл бұрын
തീർച്ചയായും ഈ ചാനൽ എല്ലാവരും സബ്സ്ക്രൈബ് ചെയ്യണം നമുക്ക് ഓരോരുത്തർക്കും പറയാനുള്ള കാര്യങ്ങൾ ആനുകാലിക സംഭവങ്ങൾ ആണ് സുനിത മാഡം ഓരോ ദിവസവും പറയുന്നത് Thank you Sunita madam Salute Sunita madam
@SeidukkaKv-ee5fp
@SeidukkaKv-ee5fp 10 ай бұрын
Valare nannayittundu , Thank you sir .
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
ഞാൻ എന്തായാലും സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആളാണ്
@abdullatheefkoonathil1249
@abdullatheefkoonathil1249 4 жыл бұрын
than k u very much mis sunitha u r great👌
@abduaziz1293
@abduaziz1293 4 жыл бұрын
നിങ്ങളുടെ സ്നേഹ വാത്സല്യം നിറഞ്ഞ അവതരണം കാണുമ്പോൾ സബ്സ്ക്രൈബ് ചെയ്യാൻ മറക്കാണ്. സോറി.
@muhammedkattil6132
@muhammedkattil6132 4 жыл бұрын
സത്ത്യം പറഞ്ഞാൽ നിങ്ങൾ പറഞ്ഞപ്പഴാ ഞാൻ ഒരു കാര്യം ഒർത്തത് നിങ്ങളെ ഞാൻ സബ്ക്രേബ് ചൈതിട്ടില്ല അതിപ്പം ചൈതു നിങ്ങളുടെ വീഡിയോസ് ഞാൻ സ്ഥിരം കാണുന്നവനാ നിങ്ങളുടെ അവതരണം എനിക്ക് ഏറ്റവും ഇശ്ട്ടമാ (ഒരു കൂടെപ്പിറപ്പിനെ) പോലയുമാണ് നിങ്ങൾ ) സങ്കികൾക്ക് എതിരെയുള്ള പോരാട്ടം തടരുക കട്ട സപ്പോർട്ട്
@SunithaDevadasYoutube
@SunithaDevadasYoutube 4 жыл бұрын
Thank you
@rubymathew167
@rubymathew167 4 жыл бұрын
ബോധം ഇല്ലാതെ കുറെ ആൾകാർ...... എല്ലാ വർക്കും problem
@aboobuckerismail2214
@aboobuckerismail2214 3 жыл бұрын
Well said Sunitha.
@RashidRashid-zq5qo
@RashidRashid-zq5qo 4 жыл бұрын
First
@moideenpp1309
@moideenpp1309 4 жыл бұрын
Appreciate your boldness to express the matters without any fear Keep it up
@mohammedmammu2267
@mohammedmammu2267 4 жыл бұрын
അറബ് രാജ്യങ്ങളിൽ സംഘികൾ ഒത്തുചേർന്നത് ശാഖ നടത്തുന്നത് മീറ്റിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഓരോരുത്തരും പോലീസിൽ വിവരമറിയിക്കുക ഒരു ജനാധിപത്യ വിശ്വാസികളുടെ കടമയാണ്
@joseph.m.xjoseph8557
@joseph.m.xjoseph8557 3 жыл бұрын
👍👍👍👍👍👍👍👍👍👍
@radhaprabhakaran9467
@radhaprabhakaran9467 3 жыл бұрын
Well done Sunita 👍👍👍👍
@rashisumikp7760
@rashisumikp7760 4 жыл бұрын
സോഹൻ ജോയ് മാപ്പ് കൊണ്ട് വന്നിട്ടുണ്ട് മാപ്പേ മാപ്പേ മാപ്പേ 👹👹👹👹👹👹👹👹
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
Thank you Madam
@vineshkumarvijayan
@vineshkumarvijayan 4 жыл бұрын
First comment 😂
@muneernilambur5915
@muneernilambur5915 4 жыл бұрын
Super very good molu
@bagpalaceblr
@bagpalaceblr 4 жыл бұрын
ആദ്യ കമന്റ് എന്റെ തലയിലെഴുതിയിട്ടില്ല 😭
@nizarfazil
@nizarfazil 4 жыл бұрын
😀
@absarmusasavidchitrampalli9554
@absarmusasavidchitrampalli9554 3 жыл бұрын
തിരിച്ചറിയേട്ടെ 👍
@sebastianma1615
@sebastianma1615 4 жыл бұрын
Avoid this Religions and love each other help each other , you can feel happiness in the World....
@panayilsidhiq2923
@panayilsidhiq2923 4 жыл бұрын
Well said mrs. Sunitha.....
@chekkukasrod5790
@chekkukasrod5790 4 жыл бұрын
Ith korach mumbe nadappilakanam aayirunn...... especially 2014 sesham ivar vargeeyam kooduthal thodangiyath...
@zakirhussein6518
@zakirhussein6518 4 жыл бұрын
Ayyo njan subscribe cheythu .full videos kanarunde .super adipoli
@footballmalayalam1371
@footballmalayalam1371 4 жыл бұрын
നുണകൾ പറയുന്ന സങ്കികൾ നശിച്ചു പോകും
@npmohammedali7900
@npmohammedali7900 4 жыл бұрын
Hai sunimol good presentation Thanks
@hassananas4944
@hassananas4944 4 жыл бұрын
മോഡി കെട്ടിപ്പിടിക്കുമ്പോൾ ആത്മാർത്ഥരായ അറബികൾ ഇവൻ കപടനാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല
@azeez.7454
@azeez.7454 3 жыл бұрын
സുനിത കുട്ടീ സുഖമാണോ 🌹🌹🌹🌹🌹⌚️♥️♥️👍👍
@srilata9280
@srilata9280 4 жыл бұрын
Finally Arabis woke up from their sleep.😂😂😂 Let them teach Modi a lesson
@shoukathmoitheen4974
@shoukathmoitheen4974 3 жыл бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവനവന്റെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും മനുഷ്യരെ പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തു മാന്യമായി ജീവിക്കുക....
@abdulraofmuhammed7468
@abdulraofmuhammed7468 4 жыл бұрын
2 Dislike chanakam avum
@wccwclt
@wccwclt 4 жыл бұрын
You are late
@hameedhamee3525
@hameedhamee3525 3 жыл бұрын
Hai, chechi,, Nisgalangaya, samsaram Supar👌👍
@sreejithmnair8609
@sreejithmnair8609 4 жыл бұрын
മാഡത്തിനോട് സ്നേഹമാണ് ബഹുമാനമാണ് എന്നാൽ രജിത് സാറിനോട് വെെര്യം വെച്ചു പെരുമാറുന്നതിനാലാണ് ഞങ്ങളിൽ കൂടുതൽ പേരും സസ്ക്രയ്ബ് ചെയ്യാത്തത്. ആ മനുഷ്യനോട് കുറച്ചെങ്കിലും മാന്യമായി പെരുമാറു...അപേക്ഷയാണ്.
@safwansafu880
@safwansafu880 4 жыл бұрын
Rajith sir uyir
@nizam.a.h2684
@nizam.a.h2684 10 ай бұрын
You are great
@shihabputhumana3613
@shihabputhumana3613 4 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു ഇപ്പോൾ ചെയ്തു നിങ്ങൾ ക്ക് എന്തെങ്കിലും ഗുണം കിട്ടുമെങ്കിൽ സന്തോഷം
@jeddahmale
@jeddahmale 4 жыл бұрын
Done. Thanks for your videos!
@Aamis2090
@Aamis2090 4 жыл бұрын
Good perception
@RahmathHussain-d9o
@RahmathHussain-d9o 11 ай бұрын
❤❤❤❤❤🎉🎉🎉🎉
@mohammedyusufyusuf4798
@mohammedyusufyusuf4798 4 жыл бұрын
Great Adippoli 👌👌👌👌👌👍Keep it up
@radhaprabhakaran9467
@radhaprabhakaran9467 3 жыл бұрын
Sunita Congratulations good way of t speach
@nasermakkah8457
@nasermakkah8457 4 жыл бұрын
സുനിതമോളെ നല്ല കമെന്റ് തുടരാൻ ദൈവം സഹായിക്കട്ടെ
@tfggdg3030
@tfggdg3030 4 жыл бұрын
Video 👌👍 Congratulations 👏👏👏👏👏
@kpameer2265
@kpameer2265 4 жыл бұрын
Thanks ma'am
@abdulkaderpp5181
@abdulkaderpp5181 3 жыл бұрын
നാല്പത്തി അഞ്ച് വർഷമായി ഞാൻ U A E യിൽ ബിസിനെസ്സ് ചെയുന്ന ആളാണ് അവിടെ അറബിൾക്ക് ഹിന്ദു മത സ്ഥരെയും മുസ്ലിം മതസ്ഥരെയും കൃർസ്തൄൻ മതസ്ഥരെയും ഒന്നും വേർതിരിവിലാതെയാണ്. U A E അറബികൾ കാണാറ് അവർക് ഹിന്ദുമത ക്കാരോട് ഒരു പ്രത്യേക സ്നേഹമാണ് അതിൻറ്റെ പ്രതി ഫലം ഇവിടെ കാണാറുമുണ്ടു അതാണ് ഈസങ്കിഗൾ കളഞ്ഞ് കുളിക്കുന്നത് എന്നോർക്കണം
@babyshakkeela5263
@babyshakkeela5263 4 жыл бұрын
Thank you
@kingnoor1562
@kingnoor1562 4 жыл бұрын
Good info thanks a lot
@rajeeshap5625
@rajeeshap5625 4 жыл бұрын
ഇവർക്കെതിരെ ശക്തമായ നടപടി വേണം
@salahudheenmps5537
@salahudheenmps5537 4 жыл бұрын
സബ്സ്ക്രൈബ് ചെയ്തു മിസിസ് സുനിത ദേവദാസ്
@SunithaDevadasYoutube
@SunithaDevadasYoutube 4 жыл бұрын
Thank you
@salahudheenmps5537
@salahudheenmps5537 4 жыл бұрын
@@SunithaDevadasKZbin സ്വാഗതം
@ashrafkk8946
@ashrafkk8946 3 жыл бұрын
I have subscribed
@raseenarasi9173
@raseenarasi9173 4 жыл бұрын
Superb sis.
@musthafaperne9990
@musthafaperne9990 4 жыл бұрын
👍 keep it up sister, god bless you
@anverjeddah-bx1we
@anverjeddah-bx1we 10 ай бұрын
Good...jai.jai...jai.jai....jai.jai ❤❤❤❤❤❤❤.....❤❤❤❤....❤❤❤❤... ❤❤❤❤❤❤.... ❤❤❤❤❤❤ ❤❤❤❤❤❤❤❤.. ❤❤❤❤❤❤
@Vinod-tk2wt
@Vinod-tk2wt 4 жыл бұрын
I really appreciate your hard work and right news analysis.
@muhammedshareefpulikkal6377
@muhammedshareefpulikkal6377 3 жыл бұрын
ലോകം ഇനിയെന്തല്ലാം കാണാൻ ബാക്കിയുണ്ട് 🤩🤩🤩
@deepsevenalfa
@deepsevenalfa 4 жыл бұрын
@Sunitha Devadas...Yes I have been watching most of your videos..informative.. today I subscribed your channel 👍💯 will be following your upcoming updates.. Best wishes
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Out Of Focus Live | 21 December 2024
49:10
MediaoneTV Live
Рет қаралды 44 М.