അറബ്​ വിദ്യാർഥികളെ മറികടന്ന് മലയാളി വിദ്യാർഥിക്ക് അറബ്​ സാഹിത്യത്തിൽ ഒന്നാം റാങ്ക്​

  Рет қаралды 236,764

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 690
@sibymadhavan4378
@sibymadhavan4378 3 жыл бұрын
അഭിനന്ദനങൾ 🌹 അല്ലെങ്കിലും മലയാളി പൊളിയല്ലേ 👍
@shibudaniel2117
@shibudaniel2117 3 жыл бұрын
അഭിനന്ദനങ്ങൾ, ജയ് ഹിന്ദ്, ജയ് ഭാരത്. ജയ് ജയ് ജയ് മലബാറി
@hyderkdgd
@hyderkdgd 3 жыл бұрын
،ഇതെനും ഡിസ് ലൈകോ
@MrPresident00715
@MrPresident00715 3 жыл бұрын
പിന്നല്ലാഹ്... 💥
@muhammedajmalvp420
@muhammedajmalvp420 3 жыл бұрын
മലയാളി പൊളിയാണ് ഇവടത്തെ കാരണ ഭൂതൻമാരാണ് പ്രശ്നം😂
@amanmon8007
@amanmon8007 3 жыл бұрын
നമ്മൾ മലയാളി world no one😍
@raheemk2003
@raheemk2003 3 жыл бұрын
വിദേശത്തും മലയാളി താരം എല്ലാ വിധ അഭിനന്ദങ്ങളും,,
@basheermadapuram7470
@basheermadapuram7470 3 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം
@rajeshpnr4656
@rajeshpnr4656 3 жыл бұрын
മലയാളി അല്ലേലും പൊളിയല്ലേ 🌹🌹🌹അഭിനന്ദനങ്ങൾ... 🌹🌹🌹
@sameers507
@sameers507 3 жыл бұрын
അൽഹംദുലില്ലാഹ്, ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്താൻ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ❤
@allualhansvlog5688
@allualhansvlog5688 3 жыл бұрын
ആമീൻ
@nabeesao7037
@nabeesao7037 3 жыл бұрын
Aameen
@Abdulrehman-vw4bq
@Abdulrehman-vw4bq 3 жыл бұрын
ആമീൻ
@കുട്ടു-മ8ഢ
@കുട്ടു-മ8ഢ 3 жыл бұрын
@@nabeesao7037 ആരാ ameen 🤔🤔
@niyasmuhammed4613
@niyasmuhammed4613 3 жыл бұрын
Aameen Aameen
@satheeshpariyapurathkalari8624
@satheeshpariyapurathkalari8624 3 жыл бұрын
ഒരു ഇന്ത്യൻ ആയി അഭിമാനം വാനോളം ഉയർത്തുക. All the best. 👍👍
@shafeerkwt9700
@shafeerkwt9700 3 жыл бұрын
തീർച്ചയായും 👍
@sujasam2218
@sujasam2218 3 жыл бұрын
👍👍👍
@thasleemnechi2888
@thasleemnechi2888 3 жыл бұрын
😍🔥💪😘✌️💙🙏🙏🙏🇮🇳🇮🇳🇮🇳jai bharath
@AbdulHameed-ik4qg
@AbdulHameed-ik4qg 3 жыл бұрын
നമ്മുടെ നേതാക്കന്മാരുടെ ആത്മാർത്ഥപരിശ്രമം. അൽഹംദുലില്ലാഹ്. ഇനിയും വളരട്ടെ.
@rashidpm8674
@rashidpm8674 3 жыл бұрын
ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഹ്മദ് മുഷ്താഖ് എന്റെ അനുജനായതിൽ അതിയായി സന്തോഷിക്കുന്നു.🌺🌺🌺🌺🌺
@subaidha9013
@subaidha9013 3 жыл бұрын
Sherikum aano
@hafizalimazin3613
@hafizalimazin3613 3 жыл бұрын
@@subaidha9013 Sherikkum
@salusalu396
@salusalu396 3 жыл бұрын
Avide padikan vendi indiayil ninn directly povan patumo?
@rashidpm8674
@rashidpm8674 3 жыл бұрын
@@subaidha9013 S
@rashidpm8674
@rashidpm8674 3 жыл бұрын
@@salusalu396 pattum
@afzalafsu5631
@afzalafsu5631 3 жыл бұрын
ഇതുപോലെയുള്ള അനാഥത്വത്തിലേക്ക് എത്തിപ്പെടുന്ന കുഞ്ഞുങ്ങളെ വിദ്യാഭ്യാസവും മറ്റും നൽകി അവരെ ഈ നിലയിലേക്ക് എത്തിക്കാൻ ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന ap ഉസ്താദ് ma ഉസ്താദ് കൂടെയുള്ള മറ്റു പണ്ഡിതന്മാർകൊക്കെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@suhaibk5612
@suhaibk5612 3 жыл бұрын
Ameen
@idreesvp
@idreesvp 3 жыл бұрын
മർഹൂം MA ഉസ്താദ് (ന. മ) ഖബറിൽ സന്തോഷിക്കുന്നുണ്ടാകും. അല്ലാഹു അവർക്കു ദറജ ഉയർത്തിക്കൊടുക്കട്ടെ, ആമീൻ. സുൽത്താനുൽ ഉലമക്ക് ഇനിയും ഇനിയും വലിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഒരുപാട് ഒരുപാട് കാലം മടവൂർ ശൈഖ്(റ)ഉൾപ്പെടെയുള്ള മഹാൻമാരുടെ ഹഖ് കൊണ്ട് അല്ലാഹു ആയുസ്സ് ദീർഘിപ്പിച്ചുകൊടുക്കട്ടെ, ആമീൻ*
@sajibhaskar969
@sajibhaskar969 3 жыл бұрын
നന്നായിട്ടുണ്ട് സഹോദരാ.പക്ഷെ എനിക്ക് നിങ്ങളുടെ മലയാളം ഇഷ്ടമാണ്, നിങ്ങൾ മലയാളത്തിൽ സംസാരിക്കുന്ന രീതിയും പ്രശംസനീയമാണ്
@noufumuhammedk8946
@noufumuhammedk8946 3 жыл бұрын
കലർപ്പ് ഇല്ലാത്ത മലയാളം
@ayshasana8174
@ayshasana8174 3 жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ
@rashikc96
@rashikc96 3 жыл бұрын
aameen
@shameemaasharaf9441
@shameemaasharaf9441 3 жыл бұрын
Aameen
@nazeernp7516
@nazeernp7516 3 жыл бұрын
آمين يارب العالمين
@allualhansvlog5688
@allualhansvlog5688 3 жыл бұрын
ആമീൻ
@rashadsalman467
@rashadsalman467 3 жыл бұрын
ആമീൻ
@vivaanjmenon7078
@vivaanjmenon7078 3 жыл бұрын
Congratulations..U made all Indians proud...
@abdullapv5897
@abdullapv5897 3 жыл бұрын
ما شاء الله،
@aneeraashrafkp8459
@aneeraashrafkp8459 3 жыл бұрын
അൽഹംദുലില്ലാഹ്. എന്റെ മോനും മുത അല്ലിം ആണ്. പഠിച്ചു മുന്നേറാൻ റബ്ബെ തൗഫീഖ് ചെയ്യണേ 🤲🏻
@hamsahk4576
@hamsahk4576 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲😍
@thajudheenem5776
@thajudheenem5776 3 жыл бұрын
امين يا ربل عالمين
@nasiruppala5368
@nasiruppala5368 3 жыл бұрын
Ameen
@neenu9059
@neenu9059 3 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@aneeraashrafkp8459
@aneeraashrafkp8459 3 жыл бұрын
@@hamsahk4576 നന്ദി ദുആയിൽ ഉൾപെടുതിയതിന്
@rajasbraj
@rajasbraj 3 жыл бұрын
അഭിനന്ദനങ്ങൾ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍
@eranadworld1679
@eranadworld1679 3 жыл бұрын
മലയാളി ആയമുസ്താഖ്ന് അഭിനന്ദനങ്ങൾ 🙏🙏ഇനിയും ഉയരങ്ങളിൽ എതട്ടെ
@NihalaNizar
@NihalaNizar 3 жыл бұрын
എത്രത്തോളം വിനയം കാണിക്കുന്നോ അള്ളാഹു അവനെ വാനോളം ഉയർത്തും മാഷാഅല്ലാഹ്‌ 😊😊
@junaidapsarajunu2923
@junaidapsarajunu2923 3 жыл бұрын
നൂറുൽ ഉലമ MA ഉസ്താദിന്റെ സ്ഥാപനം ജാമിഅ സഅദിയ്യ അറബിയ്യ കാസറഗോഡ് അവിടുന്ന് പഠിച്ചു വളർന്ന കുട്ടി മിഞ്ഞിച്ചു😍❣️💥അള്ളാഹു മഹാനവവരുടെ ദറജ ഉയർത്തട്ടെ. ആമീൻ. Ap ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് പ്രദാനം ചെയ്യട്ടെ. ആമീൻ 😍❣️
@rafeeqkedakkarkasrod4153
@rafeeqkedakkarkasrod4153 3 жыл бұрын
ആമീൻ
@dreamvibzzz9497
@dreamvibzzz9497 3 жыл бұрын
Aameen
@abdulhakeem4877
@abdulhakeem4877 3 жыл бұрын
ആമീൻ
@AbdulRaheem-np8nv
@AbdulRaheem-np8nv 3 жыл бұрын
Aameen
@laloosworldbyrinu3256
@laloosworldbyrinu3256 3 жыл бұрын
ആമീൻ
@babuezhumangalam3714
@babuezhumangalam3714 3 жыл бұрын
ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നു.🌹 അഭിനന്ദനങ്ങൾ അറിയിക്കുന്നു.തമ്പുരാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
It's not an easy task to get first rank among students those who are coming from Arabic countries.Moreover you feel proud as an Indian.All the best and God bless you.
@umeribrahim2447
@umeribrahim2447 3 жыл бұрын
Yes abslyutly
@ans3454
@ans3454 3 жыл бұрын
മതപഠനം ബൗധിക പഠനത്തിന് തടസ്സമാണന്ന് പറയുന്നവർക്ക് ഇതിൽ കൂടുതൽ മറുപടിയില്ല. 🔥❤ A big salute to ahmed mushthaq✨️
@harishari3134
@harishari3134 3 жыл бұрын
Ap എന്ന 2 അക്ഷരം തീർത്ത വിദ്യാഭ്യാസ വിപ്ലവ ത്തിന്റെ ചെറിയ ഉദാഹരണം 🌹🌹🌹🌹
@nihafizzcreation6923
@nihafizzcreation6923 3 жыл бұрын
സമസ്തയുടെ കോളേജ് പിടിച്ചെടുത്തു സ്വന്തമാക്കി AP
@basheerabdu1140
@basheerabdu1140 3 жыл бұрын
@@nihafizzcreation6923 😂😂😂 ഏതു മർകസ്സോ 🤭
@haughtiness3864
@haughtiness3864 3 жыл бұрын
👍👍👍👍👍👍👍
@aboobakerkkffg2122
@aboobakerkkffg2122 3 жыл бұрын
@@nihafizzcreation6923 ma usthadh undakiya sthapanamanikka ath athum veno samasthakk bakiyulloronnum paranjillallo angane ambala faisi parayum athiyan ellam ayaludethannu oru thonnala
@nihafizzcreation6923
@nihafizzcreation6923 3 жыл бұрын
@@basheerabdu1140 സഹദിയ്യ
@suhailmdvr1549
@suhailmdvr1549 3 жыл бұрын
മുഷ്‌താഖിന്റെ വിജയം ഇന്ത്യക്ക് വിശിഷ്യാ കേരളത്തിന് അഭിമാനമാണ്.അറബി സാഹിത്യത്തിൽ നൈപുണ്യമുള്ള മിടുക്കരായ ഏഷ്യ ആഫ്രിക്ക യൂറോപ്പ് വിദ്യാർത്ഥി,വിദ്യാർത്ഥിനികളെ മറികടന്നു കൊണ്ടാണ് കോളേജിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മുഷ്‌താഖ്‌ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മിടുക്കനാണ്. കമ്മ്യൂണിക്കേഷനിലും ഫ്ലുവന്റാണ്.മർകസ് വിദ്യാർത്ഥികളും അറബിക് സാഹിത്യം,ഇസ്‌ലാമിക് ശരീഅ ,ഖുർആൻ സ്റ്റഡീസ് outstanding score കരസ്ഥമാക്കിയിട്ടുണ്ട് . IT, statistics,biology, English തുടങ്ങി നിരവധി additional subjects ഉം എല്ലാ കോളേജ്കാർക്കും compulsory ആണ് .അതിലെല്ലാം Top score വാങ്ങാൻ മലയാളികളായ ഞങ്ങൾക്ക് കഴിയുമ്പോൾ കേരള എജുക്കേഷണൽ സിലബസ് സിസ്റ്റത്തിന്റെ മികവ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മുന്പന്തിയിലാണെന്ന് മനസ്സിലാക്കാനായി.IT,statistics വിഷയങ്ങളിൽ കമ്പ്യൂട്ടറുകളേക്കാൾ വേഗതയാണ് നിങ്ങളെന്ന് മറ്റുള്ളവർ പങ്കുവെക്കുക പോലുമുണ്ടായിരുന്നു.കേരളത്തിലെ ദഅവാ കോളേജുകളെ സമന്യയ വിദ്യാഭ്യാസത്തിന്റെകൂടി വിജയമാണിത്.വേർപിരിയുമ്പോ യൂണിവേഴ്സിറ്റിയുടെ മുദീറിനോട് കായികപരിശീലകൻ പറഞ്ഞ വാക്കുകൾ ഓർമ വരുന്നു.പഠനത്തിലും കായിക കലാ മേഖലകളിലെല്ലാം യൂണിവേഴ്സിറ്റിയെ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ ഇന്ത്യക്കാരാണ്.കേട്ടപ്പോൾ അദ്ദേഹം വളരെ സന്തോഷത്തോടെ അഭിനന്ദിച്ചു. Rsc യുടെ പരിപാടിയിൽ അതിഥിയായെത്തിയ അദ്ദേഹം വിദ്യാർത്ഥികൾല്ലാം പ്രചോദനമായ വാക്കുകളാണ്‌ പങ്കുവെക്കുകയുണ്ടായത്.ഇതിനെല്ലാം വഴിയൊരുക്കിയ കാന്തപുരം ഉസ്താതും ഹകീം ഉസ്താതും മർകസ് uae coordinator ഡോ നാസർ വാണിയമ്പലവും ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും പ്രോജ്വലിക്കുക തന്നെ ചെയ്യും.കടപ്പാടോടെ hafiz suhail madavoor
@muhammedshan8170
@muhammedshan8170 2 жыл бұрын
ما شاء الله..🌷 الحمد للله...🌷 ഒരായിരം അഭിനന്ദനങ്ങൾ🌷 الله سبحانه وتعالى സുന്നത്ത് ജമാഅത്തിന്റെ എല്ലാ പണ്ഡിതന്മാർക്കും നമുക്കും عافية ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ..ആമീൻ യാ റബ്ബ്..🤲
@abdulrahiman501
@abdulrahiman501 3 жыл бұрын
അൽ ഹംദുലില്ലാഹ് വളരെ സന്തോഷം ഇനിയു വളരെ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@oksoks6803
@oksoks6803 3 жыл бұрын
എം എ ഉസ്താദിന്റെ സ്വപ്ന സ്ഥാപന സന്താനം
@namasivayanpillai4956
@namasivayanpillai4956 3 жыл бұрын
ഭാഗ്യവും യോഗ്യവും പരിശ്രമവും ഒത്തുചേർന്ന മഹനീയ നേട്ടം 🙏പരമാകാരുണികന്റെ കരുണാകടാക്ഷം❤ all the Best👍🏻
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Congratulations for the stupendous success. May God bless you, guide you always. Come home and impart your knowledge to your brothers and sisters in Kerala.
@akhilaravind3741
@akhilaravind3741 3 жыл бұрын
അഭിനന്ദങ്ങൾ മുഷ്താഖ്
@aboobakerkkffg2122
@aboobakerkkffg2122 3 жыл бұрын
Yes aravind
@kalandershah8176
@kalandershah8176 3 жыл бұрын
Thanks Mr.Aravind
@nishpakshan
@nishpakshan 3 жыл бұрын
വളരെ സന്തോഷാദയകമായ വാർത്ത. അള്ളാഹു കൂടുതൽ ഉയരങ്ങളിൽ എത്തിയ്ക്കട്ടെ🤲
@sigin13
@sigin13 3 жыл бұрын
Congratulations!!! This is great achievement... very impressive...
@adarshps6514
@adarshps6514 3 жыл бұрын
Great achievement bro. Congratulations🎉🎉🎉🎉🎉🎉
@ashrafalparamba9535
@ashrafalparamba9535 3 жыл бұрын
ഈ വിദ്യാർത്ഥി കളെ അവിടെ എത്തിച്ച കാന്തപുരം ഉസ്താദിനും ബിഗ് സലൂട്ട്
@kms4810
@kms4810 3 жыл бұрын
DR.നാസർ വാണിയമ്പലത്തെയും മറക്കരുത്
@brain7636
@brain7636 3 жыл бұрын
നാണമില്ലേ വഹാബി കളിൽ നിന്നും സമ്മാനം ഏറ്റു വാങ്ങാൻ .. തലയിൽ വട്ട് വെച്ച മൊത്തം ടീമും വഹാബീ ആശയക്കാരാണ്.. അള്ളാഹു മാത്രം മതി പോലും അവർക്ക്... സമ്മാനം വഴി വഹാബിസം ഇങ്ങോട്ട് കാസറോട്ടേക് വിളമ്പാൻ നിൽക്കണ്ട..
@pandikashalavoice3507
@pandikashalavoice3507 3 жыл бұрын
@@brain7636 അസൂയക്ക് മരുന്നില്ല ...എന്താ ചെയ്യ🤔
@yahoo4439
@yahoo4439 3 жыл бұрын
@@brain7636 നല്ല സുഖമില്ലാത്ത ആളാണെന്ന് തോന്നുന്നു
@englis-helper
@englis-helper 3 жыл бұрын
*അഭിനന്ദനങ്ങൾ ഇനിയും മുന്നേറാൻ കഴിയട്ടെ*
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 3 жыл бұрын
Alhamdhulill
@laloosworldbyrinu3256
@laloosworldbyrinu3256 3 жыл бұрын
ആമീൻ. അൽഹംദുലില്ലാഹ്
@aslamsinan9989
@aslamsinan9989 3 жыл бұрын
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്, അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ, പിന്നിട്ട വഴികളെ മറക്കാത്ത ആ പ്രതികരണം, വളരെ സന്തോഷം, ഉസ്താദ്മാരുടെ അനുഗ്രഹം ലഭിച്ചാൽ ഇങ്ങനെ ഉയരാം, മലയാളി എന്നതിൽ ഉപരി ഒരു സുന്നി, AP ഉസ്താദ്ന്റെ കൂടെ എന്നത് വല്ലാത്ത അഭിമാനം തോന്നുന്നു, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ ❤👍🏻
@msworld468
@msworld468 3 жыл бұрын
അതാണ്‌ കാന്തപുരം ഉസ്താദ് അവർ കണ്ടു 20 വർഷം കഴിഞ്ഞാൽ നമ്മൾ കാണും 🤩🤲🤲✌️
@laloosworldbyrinu3256
@laloosworldbyrinu3256 3 жыл бұрын
👍🏻👍🏻
@zeena9754
@zeena9754 3 жыл бұрын
എത്ര നിഷ്കളങ്കൻ സൗമ്യമായി പെരുമാറ്റം മോൻ ഉയരങ്ങളിൽ എത്തട്ടെ .ആമീൻ
@junaidpaarol1280
@junaidpaarol1280 3 жыл бұрын
MA ustad, Kanthapuram AP ustad...എത്ര ദീർഘ വീക്ഷണമുള്ള നേതാക്കൾ...proud of AP sunni..
@noufalzahra313
@noufalzahra313 3 жыл бұрын
Masha allah... പൂർവിക സുന്നി പണ്ഡിതരുട ദീർഘവീക്ഷണം വേറെ ലെവലാണ്... 👍👍😍😍
@umarshadsalim3492
@umarshadsalim3492 3 жыл бұрын
മിടുക്കൻ😍👏👏👏👏🥇🏆ആൺകുട്ടി
@mujeebemadeena1657
@mujeebemadeena1657 3 жыл бұрын
അൽഹംദുലില്ലാഹ് നമ്മുടെ ap ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള തീർഗായസ് നൽകണേ അല്ലാഹ് ആമീൻ
@asharudheen5526
@asharudheen5526 3 жыл бұрын
മലയാളി പൊളിയല്ലേ ❤️💚
@mujeebrahman2180
@mujeebrahman2180 3 жыл бұрын
അഭിനന്ദനങ്ങൾ.. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
@umeshunni9944
@umeshunni9944 3 жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ . ജയ്ഹിന്ദ്
@pgd3688
@pgd3688 3 жыл бұрын
എം എ ഉസ്താദ് മദ്രസ സംവിധാനത്തിന്റെ ശിൽപി 😍😍😍😍
@babuitdo
@babuitdo 3 жыл бұрын
എം എ യുടെ പേരെന്താണ് ?
@muhammedshafi3764
@muhammedshafi3764 3 жыл бұрын
@@babuitdo M A. അബ്ദുഖാദർ മുസ്ലിയാർ, കാസറഗോഡ്. നൂറുൽ ഉലമ
@pgd3688
@pgd3688 3 жыл бұрын
@@babuitdo എം എ അബ്ദുൽ കാദിർ മുസ്‌ലിയാർ
@artandcraft4742
@artandcraft4742 3 жыл бұрын
അബദുൽ കാദർ മൂസ്ലീ യാർ സമസ്ഥക്ക് ദിസാ ബോദം നൽ ഗിയബുദ്ധി
@rajucharles2957
@rajucharles2957 3 жыл бұрын
Congratulations 🥇 We are very proud of you🌹☪️🕌
@akshaymanohar8694
@akshaymanohar8694 3 жыл бұрын
Congrats brother, proud 🔥🔥
@santhoshkhan6874
@santhoshkhan6874 3 жыл бұрын
മാഷാ അല്ലാഹ്. അഭിനന്ദനങ്ങൾ. അള്ളാഹു എപ്പോഴും തുണയ്ക്കട്ടെ. ആമീൻ.
@manumenon1635
@manumenon1635 3 жыл бұрын
Great.Daivam anugrahikatte orupadu uyarathil Ethan kazhiyatte❤️❤️
@tamilislamicbayanbyhafizja9154
@tamilislamicbayanbyhafizja9154 3 жыл бұрын
بارك الله فيكم يا اخي الكريم أحسنت فى اللغة العربية تعلم كثيرا كثيرا حتى تكون ماهرا فى اللغة
@hadiswalih8523
@hadiswalih8523 3 жыл бұрын
ആ പൊന്നുപ്പാന്റെ ഖബർ വിശാലമാക്കണേ നാഥാ, സ്വർഗ്ഗപ്പൂന്തോപ്പാക്കണേ آمين آمين يارب العالمين 🤲😭
@hareeshkumar3660
@hareeshkumar3660 3 жыл бұрын
Great, Congrats...Proud to hear as a Malayali... 🙏👍
@hollycow8171
@hollycow8171 3 жыл бұрын
valare adigam santhosam thonunnu.. AP Ustad.💪
@nishadnasarudheen5541
@nishadnasarudheen5541 3 жыл бұрын
ഇന്ത്യക്കാരൻ.. മലയാളി..സഅദിയ.. MA ഉസ്താദ്.. AP ഉസ്താദ്.. 🙌🥰🥰🙌
@rajusainudeen5590
@rajusainudeen5590 3 жыл бұрын
ബാറക്കഅള്ളാഹ് ❤
@hanihafi7654
@hanihafi7654 3 жыл бұрын
MaashaAllah.... റബ്ബ് ee kazivu എന്നും നിലനിർത്തിത്തരട്ടെ... Aameen
@saleemkps3080
@saleemkps3080 3 жыл бұрын
അഭിനന്ദനങ്ങൾ.വിജ്ഞാന പാതയിൽ ജീവിതാന്ത്യംവരെ നിലകൊള്ളുക.
@ratheeshpavithran1822
@ratheeshpavithran1822 3 жыл бұрын
Congratulations 👍👍👏👏👌👌
@aboobakerkkffg2122
@aboobakerkkffg2122 3 жыл бұрын
Yea
@umarcherooth4140
@umarcherooth4140 3 жыл бұрын
മഷാ അല്ലാഹ് മാലാനാMA അബ്ദുൽ ഖാദിർ മുസ്‌ല്യാർ ശൈഖുനാ കാന്തപുരം AP അബൂബക്കർ മുസ്‌ലിയാർ മറ്റു ഉസ്താദുമാർ അല്ലാഹു അവർക്ക് ഇരു ലോക വിജയം നൽകട്ടെ ആമീൻ
@mohanraghavann5226
@mohanraghavann5226 3 жыл бұрын
👌🌷🤲💐 ,Big Salute brother
@hadimonhadimon8600
@hadimonhadimon8600 3 жыл бұрын
Masha allah അഭിനന്ദനങ്ങൾ🌹 പഠിച്ചു പഠിച്ചു ഇനിയും ഉയരെട്ടെ
@kamarudheenthuluvath6736
@kamarudheenthuluvath6736 3 жыл бұрын
മാഷാ അള്ളാഹ് അള്ളാഹുവിന്റെ അനുഗ്രഹം കൂടെയുണ്ടാവട്ടെ
@salimtk2840
@salimtk2840 3 жыл бұрын
Mabrook.. Congratulation 👌✌️👍✌️😍😍
@ymctube
@ymctube 3 жыл бұрын
Masha allah congrats Mushtaq and Jamia sa-adiya Kasaragod 💐💐
@abdullatheef4662
@abdullatheef4662 3 жыл бұрын
എം എ ഉസ്താദ് ,എ പി ഉസ്താദ് , ജാമിഅ സഅദിയ അറബിയ്യ : മറ്റ്‌ കരങ്ങൽ 🥀🥀🥀🥀🥀🥀🥀✌️✌️✌️✌️✌️
@Zabakoona
@Zabakoona 3 жыл бұрын
അഭിമാനം അൽഹംദുലില്ലാഹ്
@skp729
@skp729 3 жыл бұрын
ഇന്ത്യാ ക്കാരുടെ വിശിഷ്യാ മലയാളികളുടെ അഭിമാനം....എല്ലാ ഐശ്വര്യങ്ങളും നേരുന്നു.
@shemnadm6468
@shemnadm6468 3 жыл бұрын
Congrats monu may Allah bless you forever👍👍👍🌹🌹🌹
@zakariyam.b3227
@zakariyam.b3227 3 жыл бұрын
മാഷാ അള്ളാഹ്, അഭിനന്ദനങ്ങൾ അഹ്‌മദ് മുഷ്ത്താഖ്, 🌹റബ്ബ് ഇനിയും ഉയരത്തിൽ എത്തിക്കട്ടെ മോനെ, 🤲🤲🤲
@jaseerjaseermadhur9770
@jaseerjaseermadhur9770 3 жыл бұрын
ഇതാണ് കാന്തപുരത്തിന്റെ മക്കൾ ...😍
@namemv
@namemv 3 жыл бұрын
മതി മതി over aakanda
@chessplayer8019
@chessplayer8019 3 жыл бұрын
എം എ ഉസ്താദിന്‍റെ ദീര്‍ഗ്ഗ വീക്ഷണം ....മശാഅല്ലഹ്...മുസ്താഖ..
@naseern6799
@naseern6799 3 жыл бұрын
ഇനിയും ഇനിയും ഉയരങ്ങളിൽ മുന്നേറാൻ, അള്ളാഹു തൗഫീക്ക് ചെയ്യുമാറാകട്ടെ
@minnulalu1578
@minnulalu1578 3 жыл бұрын
Muthane 😘😘😘😀👍👍👍 proud of u man congrats bro
@Uvaisrb
@Uvaisrb 3 жыл бұрын
مبروك 🌹 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@hyderalipullisseri4555
@hyderalipullisseri4555 3 жыл бұрын
അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ ബ്രോ 💐
@miniprasadmaickal5821
@miniprasadmaickal5821 3 жыл бұрын
Congratulations 🎉🎉🎉🎉🎉🎉🎉🎉🎉
@babunoushad5984
@babunoushad5984 3 жыл бұрын
Mashallah beautiful inshallah knowledge super mushtaq big salute 👍👍👍❤️❤️❤️🤲🤲🤲☝️💯
@nissamh4924
@nissamh4924 3 жыл бұрын
അഭിനന്ദനം ഇതുപോലെ പാണ്ഡിത്യം ഉളള വര് ഇനിയും ഉണ്ടാകണം, 💞🌷👌💯
@ruksanashana2969
@ruksanashana2969 3 жыл бұрын
Malayali poli alle Masha Allah ❤️
@aboobakerkkffg2122
@aboobakerkkffg2122 3 жыл бұрын
Rukooo
@alhamdulillah7376
@alhamdulillah7376 3 жыл бұрын
Alhamdulillah.... Sa-adiya student ennathil onnu koodi santhosham thonniya nimisham🤲🤲🤲
@shafeeqpookayil
@shafeeqpookayil 3 жыл бұрын
ماشاء الله 😍😍 MA Usthad😍😍
@ameermusic5847
@ameermusic5847 3 жыл бұрын
അഭിനന്ദനങ്ങൾ ❤
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 3 жыл бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐
@Diyahfathim
@Diyahfathim 3 жыл бұрын
അൽഹംദുലില്ലാഹ്... സന്തോഷം 🌹👍
@moosatm
@moosatm 3 жыл бұрын
Congratulations Brother Ahammed Mushthaq
@nassarbabus5950
@nassarbabus5950 3 жыл бұрын
Alff mabrooq yaa valadh.Masha Allah Tabaraq Allah .👍👍👍
@ramlan1676
@ramlan1676 3 жыл бұрын
മാഷാ അല്ലാഹ്🌟💐💐💐🤝
@arunckunnath8543
@arunckunnath8543 3 жыл бұрын
👏👏👏👏👏👏👏👏👍🌹
@sajithakaladath4299
@sajithakaladath4299 3 жыл бұрын
Masha Allah Alhamthulillah Allahu Uyaragalil Eathikate 🤲👍👍
@ktmuhammad4124
@ktmuhammad4124 18 күн бұрын
അഭിനന്ദനങ്ങൾ , Ansar Movement
@aneeshkumarable
@aneeshkumarable 3 жыл бұрын
Congratulations 🎉🎉🎉👏
@muhammedahaseebrv52
@muhammedahaseebrv52 3 жыл бұрын
Abhimanam👍👍🌹🌹🌹🌹💪💪💪masha allah...
@aneeschekkalayil1165
@aneeschekkalayil1165 3 жыл бұрын
അൽ ഹംദുലില്ലാഹ് അള്ളാഹു വിന്റെ അനുഗ്രഹം ചൊരിയട്ടെ മുഷ്ത്താക്ക് ആമീൻ
@moinsha007
@moinsha007 3 жыл бұрын
മാഷല്ലാഹ് 🌹👍🏻👍🏻👍🏻👍🏻
@spark7368
@spark7368 3 жыл бұрын
Congrats mushtaq 💞👍🏻🌹
@meharafathima718
@meharafathima718 3 жыл бұрын
മാഷാ അല്ലാഹ്
@saidumuhammed8898
@saidumuhammed8898 3 жыл бұрын
അൽഹംദുലില്ലാഹ്
@shihabselex2716
@shihabselex2716 14 күн бұрын
അഭിനന്ദനങ്ങൾ ❤❤❤❤ ബ്രോ
@salmanulfarisbinabdhulazee2051
@salmanulfarisbinabdhulazee2051 3 жыл бұрын
Ma ഉസ്താദ് ♥️♥️♥️
@hamzave1818
@hamzave1818 3 жыл бұрын
അഭിനന്ദനങ്ങൾ ഈദ്പോലത്തെ മുത്തുകൾ ഇനിയും വിടരട്ടെ ആമീൻ
@shoukathmoitheen4974
@shoukathmoitheen4974 3 жыл бұрын
മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്.. 🤲🤲🤲
@yahoo4439
@yahoo4439 3 жыл бұрын
ഒറിജിനൽ സഅദിയ്യയുടെ സന്താനം❤️❤️❤️
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН