അറബി മാത്രം സംസാരിക്കുന്ന വിദ്യാർത്ഥികൾ മലപ്പുറത്ത്. .❗️

  Рет қаралды 30,063

suhail pattambi

suhail pattambi

Күн бұрын

Пікірлер: 187
@ANP15823
@ANP15823 3 ай бұрын
മാഷാ അള്ളാഹ്... അറബ് നാട്ടിൽ വർഷങ്ങൾ ആയി ഇന്നും അറബി പറയാൻ അറിയില്ല... ഇത് പോലെ fluent ആയി സംസാരിക്കാൻ കഴുഞ്ഞിരിന്നു എങ്കിൽ വലിയ നിലയിൽ എത്തിയേനെ... എന്നാൽ ഈ കുട്ടികൾക്ക് അവിടെ നല്ല ഭാവി ഉണ്ട്... ഇവരെ അവർ വിരുന്നു കരായി കൂട്ടികൊണ്ട് പോകും... ബഹു സയ്യിദ് ബുഖരി ഉസ്താദിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 💚💚💚💙💙💙💜💚💚nasar പേരോട്...
@advsuhailpa4443
@advsuhailpa4443 3 ай бұрын
#സ്കൂളിൽ പോകാതെ #മദ്രസയിൽ മാത്രം പോയാൽ ഇങ്ങനെ മദ്രസാ #പൊട്ടൻമാരായി തീരുന്നത് സ്വഭാവീകമാണ്😂😂
@mu.koatta1592
@mu.koatta1592 3 ай бұрын
​@@advsuhailpa4443നിന്റെ സംസാരത്തിൽ തന്നെ മനസ്സിലാക്കാം നീ ഒരു പോട്ടൻ ആണെന്ന്
@Truespeach123
@Truespeach123 3 ай бұрын
അല്ലാഹു ഈ വിദ്യാർഥികൾക്ക് കൂടുതൽ ഖൈർ നൽകട്ടെ ആമീൻ
@abduljaleel2454
@abduljaleel2454 3 ай бұрын
ആമീൻ
@advsuhailpa4443
@advsuhailpa4443 3 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@Truespeach123
@Truespeach123 3 ай бұрын
@@advsuhailpa4443 1000 വട്ടം തെളിയിച്ച സത്യം. ✅യുക്തിവാദി കൊമ്പന്മാർ വരെ മുട്ടുമടക്കി തോൽവി സമ്മതിച്ചു🌹🌹✅✅
@muhammedkk7481
@muhammedkk7481 3 ай бұрын
എനിക്ക് വലിയ സന്തോഷം തോന്നുന്നു.ഞാൻ എത്രയോ മുമ്പ് ആഗ്രഹിച്ച സ്ഥാപനം. എല്ലാ സ്ഥാപനങ്ങളും ഈ വഴി തുടരാൻ ശ്രമിക്കണം
@mohammedismaiel473
@mohammedismaiel473 3 ай бұрын
ഈ സ്ഥാപനം മലപ്പുറം ജില്ലയിലാണ്. ഈ സ്ഥാപനത്തിലെ ഓമന മക്കൾ ലോകത്തിൻറെ പല ഭാഗങ്ങളിൽ ദീനീ സേവനങ്ങൾക്ക് ഒരു മുതൽക്കൂട്ടായി പ്രവർത്തിക്കുന്നു. സർവശക്തൻ ബഹുമാനപ്പെട്ട സയ്യിദ് ഖലീൽ തങ്ങൾക്കും സഹപ്രവർത്തകർക്കും ഈ സ്ഥാപനത്തിന് എല്ലാവിധത്തിലും ഒത്താശ ചെയ്യുന്ന സർവർക്കും ഇരുലോകത്തും വിജയവും നൽകുമാറാവട്ടെ ആമീൻ. Akmis chaliyam
@advsuhailpa4443
@advsuhailpa4443 3 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@najmapk1962
@najmapk1962 3 ай бұрын
മാഷാ അല്ലാഹ്..👍👍💐💐 അൽഹംദുലില്ലാഹ്.. 2 മക്കൾ അവിടെ പഠിക്കുന്നു
@azizthalappara9845
@azizthalappara9845 3 ай бұрын
എത്ര വയസ്സിലാ ചേർക്കുന്നത്. അവിടത്തെ ഫീ മറ്റ് കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്
@f-zfff
@f-zfff 3 ай бұрын
​​@@azizthalappara9845 10 ആം ക്ലാസ് കഴിഞ്ഞിട്ടാണ് എന്നാണ് അറിയാൻ കഴിഞ്ഞത് ഫീസ് ഇല്ല ഫ്രീ ആണെന്ന് തോന്നുന്നു അങ്ങനെ ആണ് അറിയാൻ കഴിഞ്ഞത്
@ktjeshimol
@ktjeshimol 3 ай бұрын
എനിക്കും അറിയാൻ താല്പര്യം ഉണ്ട്
@user-rd6jo8tk7y
@user-rd6jo8tk7y 3 ай бұрын
Thank you sir... I am proud as a student of Arabic village
@advsuhailpa4443
@advsuhailpa4443 3 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@f20promotion10
@f20promotion10 3 ай бұрын
എല്ലാ ദർസ് അറബികോളേജിലും ഇത് നിർബന്ധമാക്കണം
@niflac.v2087
@niflac.v2087 3 ай бұрын
Mashallah mashallah mashallah ❤❤❤❤
@abduljaleel-bl3ii
@abduljaleel-bl3ii 3 ай бұрын
പൊതു ജനങ്ങൾക്കും നിർബന്ധമാക്കിയാൽ, അറബിയിലുള്ള ഖുതുബ പ്രയോജനപ്പെടും
@advsuhailpa4443
@advsuhailpa4443 3 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@Magicillusionuser-magicpoint
@Magicillusionuser-magicpoint 3 ай бұрын
എല്ലാ മുതഅല്ലിമീങ്ങൾക്കും അഭിനന്ദനങ്ങൾ നേരുന്നു....❤❤❤ ഞാൻ സൗദിയിൽ ഇവിടെ അറബി നന്നായി സംസാരിക്കും... പക്ഷെ ഈ മോൻ സംസാരിച്ചത് എനിക്ക് ഒന്നും മനസിലായില്ല.. കാരണം മോൻ സംസാരിച്ചത് അറബി സാഹിത്യ ബാഷയാണ്... ഗൾഫ് രാജ്യങ്ങളിൽ ഈ അറബി കൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്നു തന്നെ പറയാം.... എല്ലാവരും വിദേശത്തേക്ക് ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ്...അപ്പോ ഗൾഫിലുള്ള സംസാരഭാഷ ഇതിൻ്റെ കൂടെ പഠിക്കുക🎉🎉🎉
@NishaalShalu
@NishaalShalu 3 ай бұрын
അതും കൂടെ പഠിപ്പിക്കുന്നുണ്ട് 😊 പിന്നെ ഇത് കൊണ്ട് പ്രയോജനം ഇല്ല എന്ന് പറയാൻ പറ്റില്ല🙂 കാരണം news egency. Professionals എല്ലാം ഇത്തന്നെ ആണ് സംസാരിക്കുന്നത്👍
@Magicillusionuser-magicpoint
@Magicillusionuser-magicpoint 3 ай бұрын
@@NishaalShalu ok good 👍
@user-cu4ch4fp1i
@user-cu4ch4fp1i 3 ай бұрын
ഞാൻ ജിദ്ധയിലെ അറബി വീട്ടിൽ ഈ ഇവർ സംസാരിക്കുമ്പോലെ ആണ് സംസാരിച്ചിരുന്നത്. അത്കൊണ്ട് മറ്റു ജോലിക്കാരെക്കാൾ അവർ എന്നെ ആദരവോടെയും ബഹുമാനത്തോടെയും ആണ് പെരുമാറിയിരുന്നത്
@moidukp389
@moidukp389 3 ай бұрын
​@@advsuhailpa4443നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നു. ശാസ്ത്രമല്ല മതം. ശാസ്ത്രത്തിന്റെ വികാസം യഥാർത്ഥത്തിൽ ലോകത്തിന്റെ നാശമായി മാറിയിരിക്കുകയാണ്. ഉദാഹരണം: ലോകമഹായുദ്ധങ്ങൾ, പ്ലാസ്റ്റിക്, കാർബൺ എമിഷൻ.
@shaheersalampch9966
@shaheersalampch9966 2 ай бұрын
മഅ്ദിൻ അറബിക്ക് വില്ലേജിൽ ഗൾഫിലെ പ്രാദേശിക ഭാഷയും (lahga)സംസാരിക്കാൻ പഠിപ്പിക്കുന്നുണ്ട്
@mohamediqbal5224
@mohamediqbal5224 3 ай бұрын
Maedin is the Bench mark of Quality Education especially kindness and good hopitality every steps Sayd Bukhari genius Man Allah bless him always....
@advsuhailpa4443
@advsuhailpa4443 3 ай бұрын
ഇസ്ലാം എന്ന #പ്രാകൃത മതം #കാലഹരണപ്പെട്ടു മുസ്ലീംങ്ങൾക്ക് പോലും വേണ്ട ഇ 6നൂറ്റാണ്ടിലെ #ഗോത്ര ജീവതം😂😂
@sinansiyad213
@sinansiyad213 3 ай бұрын
Alhamdulillah arabic acadamiyil padikaan makan muhammed sinaanum avasaram kitti
@advsuhailpa4443
@advsuhailpa4443 3 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@Sameer-yz7jq
@Sameer-yz7jq 3 ай бұрын
എൻറെ മകൻ അവിടെ ഹിഫ്ളിൽ പഠിക്കുന്നുണ്ട്
@ummulvahidavahida1760
@ummulvahidavahida1760 3 ай бұрын
fee athraynu
@Sameer-yz7jq
@Sameer-yz7jq 3 ай бұрын
@FathimafidaFathimafida-xk4ig ആറാം ക്ലാസ്
@advsuhailpa4443
@advsuhailpa4443 3 ай бұрын
അള്ളാഹു #ദൈവമാണ് എന്ന് #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?
@rasikan1247
@rasikan1247 3 ай бұрын
ഓടിച്ച് വിട്ട ഇംഗ്ലീഷ് കാരൻ്റെ ഇംഗ്ലീഷ് പറയാത്തത് കൊണ്ട് പുറത്ത് നിതിക്കുന്ന ഈ കാലത്ത് അറബി ഭാഷക്ക് പ്രാധാന്യം കൊടുത്തത് അടിപൊളി ആയി
@peaceever8453
@peaceever8453 2 ай бұрын
Masha allah …. Great vision of sultanul ulama and khaleel thangal 😍
@Sinan936
@Sinan936 3 ай бұрын
Proud to be a student @Arabic village
@fathimathfarhana7992
@fathimathfarhana7992 3 ай бұрын
Maasha alllah A really motivating video 🥰🥰🥰🥰
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 3 ай бұрын
അൽഹംദുലില്ലാഹ് 🌹❤️🇶🇦🇶🇦
@lulumol6951
@lulumol6951 3 ай бұрын
❤❤❤❤ മാഷാ അല്ലാഹ്❤❤❤❤
@muhammededhrees5725
@muhammededhrees5725 2 ай бұрын
Aameen Yaa Rabbal Aalameen
@moosaroyal4675
@moosaroyal4675 3 ай бұрын
ماشاء الله تبارك الله عليكم.
@Truespeach123
@Truespeach123 3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@musthafaindia5364
@musthafaindia5364 2 ай бұрын
E.kuttikalkku.allahu.hidayathu.nalkatte.
@user-lo4tq7jb4o
@user-lo4tq7jb4o 3 ай бұрын
Masha allah
@fasald3922
@fasald3922 3 ай бұрын
ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടി അഞ്ചു കൊല്ലം കൊണ്ട് ഇഗ്ളീഷ് സംസാരിക്കും അറബിക് കോളജിലെ കുട്ടി പത്തുകൊല്ലം രാവും പകലും പഠിക്കുന്നു അവൻ അറബി സംസാരിക്കില്ല അറിയില്ല... ഡിഗ്രി ഉണ്ട് അറബി പത്രം വായിക്കില്ല അർത്ഥം അറിയില്ല ചിലർക്കു ഖുതുബ പോലും അർത്ഥം അറിയില്ല വെറുതെ പറയുകയല്ല പരീക്ഷിച്ചു നോക്കി പറയുന്നതാണ് ഞാൻ തേക്കനാണ് ഇവിടത്തെ കാര്യമാണ് പറഞ്ഞത്
@Truespeach123
@Truespeach123 3 ай бұрын
90% വിദ്യാർത്ഥികൾക്കും പത്താം ക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല. അതാണ് വാസ്തവം
@abduljaleel-bl3ii
@abduljaleel-bl3ii 3 ай бұрын
കറക്റ്റ്. ഇവർക്ക് നല്ലൊരു അവസരമാണ്, പള്ളി ദർസ്, അറബിക് കോളേജ് എന്നിവ. പക്ഷെ അറബി സംസാരിക്കാൻ പഠിക്കാനോ, പഠിപ്പിക്കാനോ ശ്രമമില്ല. ഖുതുബ അനറബി ഭാഷയിൽ ചെയ്യുകയില്ല താനും. എന്തൊരു വിരോധാഭാസം?
@advsuhailpa4443
@advsuhailpa4443 3 ай бұрын
ഇസ്ലാം എന്ന #പ്രാകൃത മതം #കാലഹരണപ്പെട്ടു മുസ്ലീംങ്ങൾക്ക് പോലും വേണ്ട ഇ 6നൂറ്റാണ്ടിലെ #ഗോത്ര ജീവതം😂😂
@mubashirdk841
@mubashirdk841 3 ай бұрын
@user-ty2hb1if8x
@user-ty2hb1if8x 3 ай бұрын
Good
@cryptokerala6316
@cryptokerala6316 3 ай бұрын
colloquial Arabic is completely different from kitab text arabic. they can only use this arabic for their kitabs and books.not useful for their arabic out of their kitab world like when they go to gcc countries
@user-te7dn7pg5q
@user-te7dn7pg5q 3 ай бұрын
Correctt
@user-te7dn7pg5q
@user-te7dn7pg5q 3 ай бұрын
@LilusKichenVlog
@LilusKichenVlog 3 ай бұрын
ഈ സ്ഥാപനം എവിടെയാണ് സ്ഥലം
@user-yc3xw9nt2n
@user-yc3xw9nt2n 3 ай бұрын
മലപ്പുറം ടൌൺ
@rasheedpallimukk2444
@rasheedpallimukk2444 2 ай бұрын
മലപ്പുറം - Edu Park
@AbdulAziz-zp5iw
@AbdulAziz-zp5iw 3 ай бұрын
Mashah allah
@abuthahir61
@abuthahir61 3 ай бұрын
Mashaallh ❤
@muhammadshihad6431
@muhammadshihad6431 2 ай бұрын
ma'din always unique
@muhammedp385
@muhammedp385 3 ай бұрын
വെള്ളെക്കാർക്ക് അറബിയിൽ എന്തെങ്കിലും പറയാൻ അവസരം കൊടുക്കൂ.
@ummasalma7024
@ummasalma7024 3 ай бұрын
Suppar
@sathyam7138
@sathyam7138 3 ай бұрын
👍👍👍
@jouharp-pz3fq
@jouharp-pz3fq 3 ай бұрын
Well done
@AbdulSalam-ls3ob
@AbdulSalam-ls3ob 3 ай бұрын
ماشاء الله 🎉🎉🎉
@hindikerla
@hindikerla 3 ай бұрын
Super
@majeedsaqafi5400
@majeedsaqafi5400 3 ай бұрын
👍
@musthafamelethil6810
@musthafamelethil6810 3 ай бұрын
Masallha Alamdulillha
@junithaav3316
@junithaav3316 3 ай бұрын
Inshaallha mabrooq
@sameenareshy4839
@sameenareshy4839 3 ай бұрын
Ma sha Allah
@abdulla4078FA
@abdulla4078FA 3 ай бұрын
🌹🌹🌹🌺🌺🌺🌻🌻🌻🌷🌷💐💐🥀 الحمد الله ما شاء الله
@mohammedniyas4480
@mohammedniyas4480 3 ай бұрын
Ok sir
@jebbarunniyal4528
@jebbarunniyal4528 3 ай бұрын
മാഷാ ആല്ല
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 3 ай бұрын
❤👍
@Ismail.Valiyakath.
@Ismail.Valiyakath. 3 ай бұрын
Arabi Maathram Samsaarichal ED. Varum Jagrthai.
@muhammedm3502
@muhammedm3502 3 ай бұрын
Al hamdulilla
@user-cc8dg8tt1k
@user-cc8dg8tt1k 3 ай бұрын
❤❤
@mujeebrahman368
@mujeebrahman368 3 ай бұрын
🌹❤️
@noushadputhalath9181
@noushadputhalath9181 3 ай бұрын
❤ ❤ ❤
@sadiqueu376
@sadiqueu376 3 ай бұрын
Mashallah
@junaidcjunaidc4567
@junaidcjunaidc4567 3 ай бұрын
🎉
@zainudheenzainudheen6246
@zainudheenzainudheen6246 3 ай бұрын
❤❤❤❤❤❤❤
@muhammedunais2951
@muhammedunais2951 3 ай бұрын
🎉❤
@muhammedm3502
@muhammedm3502 3 ай бұрын
Ma's ahalla
@shafidesign786
@shafidesign786 3 ай бұрын
🤍🤍
@muzammilmooosa5057
@muzammilmooosa5057 3 ай бұрын
ഖലീൽ തങ്ങൾ❤
@moosaroyal4675
@moosaroyal4675 3 ай бұрын
اي شخص يتعلم لغةالعربية ينفع له في حياته .خاصة في دولةالخليج
@NishaalShalu
@NishaalShalu 3 ай бұрын
نعم ❤️‍🩹
@jabbarrahman-fw5ge
@jabbarrahman-fw5ge 3 ай бұрын
Avide admission kittumo etra vayasanu vendath
@user-rd1dc7fj1i
@user-rd1dc7fj1i 3 ай бұрын
ഏഴാം ക്ലാസ്സിലേക്ക്
@user-io7hc2yg1p
@user-io7hc2yg1p 2 ай бұрын
Ethrayaanu fee​@@user-rd1dc7fj1i
@aboothadathummal8072
@aboothadathummal8072 3 ай бұрын
സൗദി കുട്ടികളുടെ, സംസാരം മാശാ അള്ള
@Hassan-oy6dk
@Hassan-oy6dk 3 ай бұрын
സൗദി ഒഹാബിസം പഠിഞ്ഞു പോകാൻ ഇട വരില്ലേ 🤭
@ajwamedia2434
@ajwamedia2434 3 ай бұрын
🎉🎉🎉🎉🎉🎉
@muhammadkunhi.a8669
@muhammadkunhi.a8669 3 ай бұрын
ഈ പുത്തി ചുണ്ണിയാൻ മാരേ നിങ്ങൾക്ക് പണ്ടേ വേണമായിരുന്നു...
@user-lb7xw8sp4z
@user-lb7xw8sp4z 3 ай бұрын
ക്യാമ്പസിനകയത്‌ എല്ലാവരും. അറബി. മാത്രം. സംസാരിച്ചാൽ. എല്ലാം. ശരിയാവും.
@user-xy8hm9yr4w
@user-xy8hm9yr4w 2 ай бұрын
😂😂😂😂
@sainudheenck5328
@sainudheenck5328 3 ай бұрын
അസൂയാ ലു ക്കൾ ഇതൊന്നും കാണുകയില്ല. വോട്ടും രാഷ്ട്രീയ നേട്ടവും അവരെ അന്ധരാക്കി
@abdulkhader.n4270
@abdulkhader.n4270 3 ай бұрын
Jara Pooja nadatharuth arabi jahiliyath keti valikaruth arabi village ap wakeel village swar gathil pokula Bilal r ahad ahad ningal allah ahad village paniyu
@samjidirivetty
@samjidirivetty 3 ай бұрын
10 മിനിട്ട് വീഡിയോയിൽ ഭൂരിഭാഗവും മലയാളം മാത്രമാണ് കേട്ടത്...
@shaheersalampch9966
@shaheersalampch9966 2 ай бұрын
kzbin.info/www/bejne/p6HLqHZ5pbhnipYsi=DmLzHaP5UF0K_w6v
@saleemmp7097
@saleemmp7097 3 ай бұрын
ഇതിലെന്ത്ത്ഭുതം അറബി ഭാഷയുടെ രുചി അറിഞ്ഞവൻ ഊണിലും ഉറക്കിലും അത്‌ നുകർന്നു കൊണ്ടേയിരിക്കും.
@jabbarrahman-fw5ge
@jabbarrahman-fw5ge 3 ай бұрын
Aano neratte parayande thanikkayirikkum Arabi prabhantha malsarattil onnam stanam kittiyath valiya pandithan aanennu thonnunnu
@Hassan-oy6dk
@Hassan-oy6dk 3 ай бұрын
ഖലീൽ തങ്ങൾ ബദ്രീങ്ങളെ... നിങ്ങളല്ലത് എന്നെ രക്ഷിക്കാൻ മാറ്റാരുമില്ല 🤲🤲😭🤲🤲 🤭 അറബി പഠിച്ചു കിതാബ് നോക്കിയത് ഇല്ല പുകാരി തങ്ങൾ 🤭
@jabbarrahman-fw5ge
@jabbarrahman-fw5ge 3 ай бұрын
@@Hassan-oy6dk kafireengalaya vahabigalku enthu badreengal
@mohamedmusthafa6437
@mohamedmusthafa6437 3 ай бұрын
ഇത് അറബിയിൽ ഒന്ന് വീഡിയോ ചെയ്യാൻ പറ്റുമോ
@abdullapm-q6f
@abdullapm-q6f 11 күн бұрын
Suhil.smsarm.alpam.ovaranu
@user-rn6lk9oh7o
@user-rn6lk9oh7o 3 ай бұрын
Midlu
@malluking5556
@malluking5556 3 ай бұрын
സംശുദ്ധമായ അറബി ഭാഷ കേരളത്തിൽ വളരണം , ശിർക്ക് കാരുടെ ഭാഷ നമുക്ക് ഉപേക്ഷിച്ച് എല്ലാവരും അറബി ഭാഷ സംസാരിച്ചു തുടങ്ങണം
@musafirmalabari6814
@musafirmalabari6814 3 ай бұрын
മലയാളം പറഞ്ഞ എന്ത പ്രശ്ണം?
@bappupke3190
@bappupke3190 3 ай бұрын
ഒരു നിരീശ്വരവാദിയുടെ കുത്തി തിരിപ്പ്
@saidalavikunnumal8172
@saidalavikunnumal8172 3 ай бұрын
ഒന്നും പറയാനില്ലാത്ത വഹാബി മരമൂരി വഹാബിസം (ഒരു തരം മാനസിക രോഗം) പുറത്തെടുക്കുന്നു
@user-xy8hm9yr4w
@user-xy8hm9yr4w 2 ай бұрын
Waste 😮😮english anu padipikendathu☝️☝️☝️☝️
@abdurahmantp876
@abdurahmantp876 3 ай бұрын
ഇപ്പൊ ഇവർ പറയുന്ന അറബി അറബികളുടെ രീതിയിൽ അല്ലല്ലോ.ഇത് സാധാരണ ഇല്ലാസ്താപനങ്ങളിലും പഠിപ്പിക്കുന്ന പഠിക്കുന്ന തരത്തിൽ തന്നെ.ഒരു പ്രത്യേകതയും കാണുന്നില്ല.ചാനലിൽ പറഞ്ഞ പ്രത്യകത്ത ഒന്നുമില്ല
@rasheedpallimukk2444
@rasheedpallimukk2444 2 ай бұрын
എന്നാൽ നീയൊന്ന് 2 വാക്ക് പറഞ്ഞ് പോസ്റ്റ് ചെയ്യ് നോക്കട്ടെ അറബികൾ പറയുന്നത് പോലെയുണ്ടെന്ന് നോക്കട്ടെ
@sakeenarahman262
@sakeenarahman262 3 ай бұрын
വഹാബികളൊട് ഇത് കാണാൻ പറഞ്ഞിട്ടില്ലാ നിങ്ങൾ സുന്നികളേ കാര്യം നൊക്ക ണ്ട
@abduljaleel-bl3ii
@abduljaleel-bl3ii 3 ай бұрын
അതിനു മാത്രം ഇപ്പോൾ എന്താ ഉണ്ടായേ? മാ ഷാ അല്ലാഹ്. സ്ത്രീകൾ ഇത്തരം വിഷയങ്ങളിലൊക്കെ ഇടപെടുന്നത് തന്നെ വലിയ കാര്യം
@fasald3922
@fasald3922 3 ай бұрын
ബഖവി.... ദാരിമി... ഫൈസി... സഖാഫി.. മദനി... മാന്നാനി പോലുള്ള ഡിഗ്രി ഉള്ള 90 ശതമാനത്തിനും അറബിയിൽ സംസാരിക്കാൻ അറിയില്ല അവർ പരസ്പരവും അങ്ങനെ സംസാരിക്കാറില്ല ഡിഗ്രി കൊടുക്കുമ്പോൾ അതും കൂടി പരീക്ഷിച്ചിട്ടു കൊടുക്കണം അപ്പോൾ കള്ള ഡിഗ്രി കാർ മുങ്ഗും
@fazlipb1693
@fazlipb1693 3 ай бұрын
അറബി ഭാഷ സംസാരം പഠിക്കൽ വേറേ.. അറിവ് പഠിക്കൽ വേറേ... അറബി സംസാരിക്കാൻ കിത്താബ് ഓതേണ്ട ആവശ്യം ഇല്ല. ഏത് മണ്ടനും പഠിക്കാം... മണ്ടത്തരം വിളംബരുത്
@generalvisionmalabar8018
@generalvisionmalabar8018 3 ай бұрын
ഇവിടെ ഡിഗ്രി യും പോസ്റ്റ്‌ ഗ്രാട്ആഷനും കഴിഞ്ഞവർക്ക് ഇഗ്ലീഷ് സംസാരിക്കാൻ കഴിയുന്നില്ല, കോളേജുകളിൽ സംസ്‌കൃതം ഉർദു അറബി പരീക്ഷകൾ ഉത്തരം എഴുതുന്നത് വരെ മലയാളത്തിലും ഇംഗ്ലീഷിലും ആണ്, നിന്റെ അസുഖത്തിന് ചികിത്സ ഇല്ല
@abduljaleel-bl3ii
@abduljaleel-bl3ii 3 ай бұрын
​@@generalvisionmalabar8018പക്ഷെ, പല UKG ക്കാരും നന്നായി സംസാരിക്കാറുണ്ടല്ലോ
@abduljaleel-bl3ii
@abduljaleel-bl3ii 3 ай бұрын
​@@fazlipb1693എന്നിട്ടെന്തേ ഇത്രയും കാലം, താങ്കൾ പറഞ്ഞ ആ മണ്ടന്മാർ അറബി സംസാരിക്കാൻ പഠിച്ചില്ല? എന്നത് തന്നെയാണ് സംശയം
@kadert1253
@kadert1253 3 ай бұрын
കൂടെ ഖബർ കച്ചവടവും പഠിപ്പിക്കുന്നു
@sumayyabeevi.
@sumayyabeevi. 3 ай бұрын
Yo
@user-sp3dz3eb7p
@user-sp3dz3eb7p 3 ай бұрын
നിന്റെ മലയാളം കേട്ടു മടുത്തു ചങ്ങാതി
@hameedvelliyath2140
@hameedvelliyath2140 3 ай бұрын
എന്നിട്ടും താങ്കൾ എന്തിന് കേൾക്കുന്നു..
@hooorulheaven4990
@hooorulheaven4990 3 ай бұрын
അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന ഒരു ക്യാമ്പസ്‌ എന്നാണാവോ സുന്നികളിൽ ഉണ്ടാകുക
@farsanaap4649
@farsanaap4649 3 ай бұрын
അത് നീ ബേജാർ ആകേണ്ട ap ഉസ്താദും മക്കളും ജൂത വഹാബികളെ തൗഹീദ് തിരിയാതെ 9 ഗ്രൂപ്പ്‌ ആക്കി തന്നു ഇപ്പോൾ വഹാബികൾ അങ്ങോട്ടും ഇങ്ങോട്ടും കാഫിറകുണ്
@user-cu8fl7fp8j
@user-cu8fl7fp8j 3 ай бұрын
സുന്നികൾനിൻ്റെ....നെ ആണോവിളിക്കുന്നത്
@noufalzahra1326
@noufalzahra1326 3 ай бұрын
ജിന്നിനോടും ശൈത്താനോടും വിളിച്ചു പ്രാർത്ഥിക്കുന്നതിനുള്ള ഒരു വഹാബി മുജാഹിദ് സ്ഥാപനം എനി എന്നാ ഉണ്ടാവാ. മോയന്ത് കൾക്ക് മുൻഗണന ഉണ്ടാകും.
@farsanaap4649
@farsanaap4649 3 ай бұрын
പോയി ചത്തു പോയ ഇബ്നു വഹാബിന്റെ ശവ കുടിരം മന്തി നോക് അവെനും നിന്നെ പോലെ യായിരുന്നു ഇപ്പോൾ അവൻ കേതിക്കുന്നുണ്ടാകുo
@farsanaap4649
@farsanaap4649 3 ай бұрын
ജിന്ന് ഗ്രൂപ്പ്‌ ആട് ഗ്രൂപ്പ്‌ എല്ലാം വന്നു കഴിഞ്ഞു
@moideenk6922
@moideenk6922 3 ай бұрын
പക്ഷേ...ഖുറാഫികൾ ആണ്
@Nechooscreations786
@Nechooscreations786 3 ай бұрын
Ap Alle....? വേണ്ടിവരും ഉസ്താദിന്റെ മുടിയൊക്കെ ആയിട്ട് ജാലിയ ബാലന്മാർ വരുമ്പോൾ അത് പരിഭാഷ കൊടുത്തു കൊടുക്കാൻ ആളു വേണ്ടേ
@afizeansari6731
@afizeansari6731 3 ай бұрын
മോങ്ങി തീർക്കും നിന്റെയൊക്കെ ജീവിതം
@rasheedpallimukk2444
@rasheedpallimukk2444 2 ай бұрын
ആ ഉസ്താദിൻ്റെ ഒരു ചെറിയ നന്മ എങ്കിലും നീ ചെയ്തിട്ടുണ്ടൊ?🤨🤨🤨
@AS-sp8iu
@AS-sp8iu 3 ай бұрын
താങ്കൾക്ക് ഇത് പുതിയ അറിവാണ് എന്നാൽ ഞാൻ വളവന്നുർ അൻസാർ അറബിക് കോളേജിൽ നിന്ന് 36 വർഷത്തെ അദ്ധ്യാപക സേവനത്തിന് ശേഷം വിരമിച്ച ഒരു അദ്ധ്യാപകനാണ് ഞങ്ങൾ കോളേജ് അദ്ധ്യാപകന്മാർ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മോഡേൺ അറബിക് ഭാഷയിൽ എല്ലാവിധ പരിശീലനങ്ങളും നൽകിയിരുന്നു അക്കാലത്തൊന്നും മഅദിൻ പോയിട്ട് ഒരു മൊയ്നീൽ അക്കാഡമിയും ഉണ്ടായിരുന്നില്ല മോഡേൺ അറബിക്കെല്ലാം അവർക്ക് മതത്തിന് പുറത്തായിരുന്നു അവർക്കുണ്ടായിരുന്നതിൽ അറബിക് സിവിൽ ക്രിമിനൽ റാത്തിബുകളും കുറേ അന്ധവിശ്വാസമാലപ്പാട്ടുകളും മറ്റുമായിരുന്നു ഏതായാലും അത്തരം മഅദിനും മൊയ്തീനും കാലികമാറ്റങ്ങളുണ്ടായത് നല്ലത് തന്നെ '
@jabbarrahman-fw5ge
@jabbarrahman-fw5ge 3 ай бұрын
Asooyakku marunnilla koya
@fojog925
@fojog925 3 ай бұрын
👎🏿
@anasbnumohd1768
@anasbnumohd1768 3 ай бұрын
വഹാബിക്ക് ജിന്ന് ബാധ ഉണ്ടെന്നു തോനുന്നു..... ഉള്ളിൽ വല്ലാതെ ഉറഞ്ഞു തുള്ളുന്നുണ്ടല്ലോ
@Truespeach123
@Truespeach123 3 ай бұрын
നീയാണോ അധ്യാപകൻ!!?? ഇത്രയും അസഹിഷ്ണതയും അസൂയയും കുത്തിതിരിപ്പും
@ICHUVAVI
@ICHUVAVI 3 ай бұрын
😂എടാ കള്ള നിന്റെ ഉള്ളിലുള്ള വിഷം പുറത്ത് ചാടി 😂
@mohammedps875
@mohammedps875 3 ай бұрын
കോമികുകൽ ഒഴിവാക്കി ഇൽമു പഠിക്കുക.
@shakkeel12
@shakkeel12 3 ай бұрын
Masha allah
@jusairaraihana2401
@jusairaraihana2401 3 ай бұрын
👍👍👍
@muhammedshaheerpml2289
@muhammedshaheerpml2289 3 ай бұрын
@Asalam713
@Asalam713 3 ай бұрын
👍
@spicetourister2492
@spicetourister2492 3 ай бұрын
❤❤❤❤❤❤
@abbaskalanad7067
@abbaskalanad7067 3 ай бұрын
❤️❤️❤️❤️❤️
@suhaibvp6182
@suhaibvp6182 3 ай бұрын
😍💝🤍
@alkastm3095
@alkastm3095 3 ай бұрын
Masha Allah
@NishuRinu
@NishuRinu 3 ай бұрын
Mashaallah
@muhammedbadusha497
@muhammedbadusha497 3 ай бұрын
Masha allah
@sumayyabeevi.
@sumayyabeevi. 3 ай бұрын
👍👍👍👍👍
@thuneritp9200
@thuneritp9200 3 ай бұрын
@thuneritp9200
@thuneritp9200 3 ай бұрын
@jafarkambath3539
@jafarkambath3539 3 ай бұрын
@Fx-.aLi_666
@Fx-.aLi_666 3 ай бұрын
@abdullahsirajudheen5193
@abdullahsirajudheen5193 3 ай бұрын
@shoukathaliamjadi7208
@shoukathaliamjadi7208 3 ай бұрын
@godsowncountry7002
@godsowncountry7002 3 ай бұрын
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН