വളരെ സന്തോഷം 👍 രണ്ടുപേരും ചേർന്ന് നല്ലൊരു കുടുംബവും എല്ലാവർക്കും സമാധാനത്തോടെ, സന്തോഷത്തോടെ, ഭയമില്ലാതെ, ഓരോരുത്തരുടെയും മതവിശ്വസത്തിൽ ഉറച്ചു വളരുവാൻ സാധിക്കുന്ന ഒരു ഇന്ത്യയെ പടുത്തൂ ഉയർത്തട്ടെ എന്ന് ആശംസിക്കുന്നു.
@sisevarghese57844 ай бұрын
എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ ഞങ്ങൾ കാത്തിരിക്കുന്നു
@MukundanVk-c2l4 ай бұрын
വളരെ സന്തോഷം വിവാഹം കഴിച്ച് നല്ല ജീവിതം നയിക്കട്ടെ. സന്തോഷം❤❤
@mohammedallipparambil4 ай бұрын
രാഹുൽ ഗാന്ധി വിവാഹിതനാവട്ടെ, എല്ലാവരും നന്മമരങ്ങളായി ജാതിമത രാഷ്ടീയ ഭേദമേന്യേ വിവാഹം ആശീർവാദ സ്നേഹ സ്വരൂപങ്ങളായി ഭാരതത്തിന്റെ തനതായ ശൈലിയിൽ ഇവരുടെ വിവാഹം മംഗള കരമായിത്തീരാൻ ജഗദീശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സർവ്വ മംഗളോ ഭവ:❤❤❤❤❤❤❤❤❤ AMD
@ayshamuhmd4 ай бұрын
@@mohammedallipparambil വേണ്ടത് തലമുറ വേണം വേണം രണ്ടുപേർക്കും വേണം
@Muhammed.muhammedMuhammad4 ай бұрын
രാഹുൽ വിവാഹം കഴിക്കട്ടെ സന്തോഷം ❤❤❤❤
@MuhammedCk-c8n4 ай бұрын
എല്ലാത്തിനും അതിന്റെതായഒരു സമയമുണ്ട് അപ്പോൾ നടക്കേണ്ടത് നടക്കും അതാണ്ദെവഹിതം എങ്കിൽ അതുനടക്കും
@tessyk55714 ай бұрын
അഭിനന്ദനങ്ങൾ ആശംസകൾ
@Mahija_sajeev4 ай бұрын
എല്ലാ വിധ നൻമകളും നേരുന്നു
@bosekuttythomas10364 ай бұрын
Good Jodi. God bless both. ❤❤be a blessing to our nation. ❤❤😢😮
@rajuvarghese74484 ай бұрын
വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ നല്ല തീരുമാനം ❤❤🎉🎉
@rousicalicut23934 ай бұрын
രാഹുൽ കല്യാണം കഴിച്ചു ആ കുടുംബം നിലനിൽക്കട്ടെ ഇല്ലെങ്കിൽ നെഹ്റുകുടുംബം വേരറ്റുപോകും അതിന് വഴിവെക്കരുത് രാഹുലിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും
@valsammajoseph78704 ай бұрын
Congratulations Rahul ji
@valsammajoseph78704 ай бұрын
Praise the lord
@t.joseph92204 ай бұрын
Very happy message❤️, Blessigs 🙏🙏
@Naseeba-xb5qc3 ай бұрын
സത്യമാവട്ടെ.. 👍👍.. നല്ല സുന്ദരി ക്കുട്ടി
@aliceantony58564 ай бұрын
വളരെ നല്ല വാർത്ത ♥️നല്ല ജോഡി ♥️ദൈവം അനുഗ്രഹിക്കട്ടെ ♥️
@rubythomas58303 ай бұрын
നല്ല മിടുക്കിയായ ഒരു വാതുവിനെ രാഹുൽ ഗാന്ധിക്കു ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻💐
@MuhammedaliMelethilАй бұрын
❤️🌹❤️
@jimmyjose72144 ай бұрын
വിവാഹം നടന്നാൽ നല്ലത്. സോഷ്യൽ മീഡിയ ബ്ലണ്ടർ ആവാനാണ് സാധ്യത.
@reenaleone61904 ай бұрын
Good news. Congratulatioe to Rahul gi and pranit zinda👍💕🙏😂❤👌
@babudivakaranex.municipelc80553 ай бұрын
ജാതി പറയുകയല്ല കേട്ടോ... അവർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളതാണെന്ന്, അറിയുന്നതിൽ കൂടുതൽ സന്തോഷം....
@rosammamathew29194 ай бұрын
ഞാൻ വിചാരച്ചു ഉടനെ കല്യാണം നടക്കുമെന്ന്🙏
@sandhyasundaram20923 ай бұрын
God bless both❤️❤️❤️❤️❤️
@susanchacko43404 ай бұрын
Very good 🙏
@BindhuK-y7k4 ай бұрын
Verygood congratulations ❤❤❤
@sabukv99774 ай бұрын
ഒരു കുടുംബം ആവട്ടെ. സന്തോഷം
@SarammaBaby-in3fp3 ай бұрын
എത്രയും പെട്ടെന്ന് വിവാഹം നടക്കട്ടെ ഞങ്ങൾ കഞ്ഞിരിക്കുന്നു ആശംസകൾ നേരുന്നു നല്ല ജോഡി
@pilominalp12074 ай бұрын
God bless you and your family 🙏 God protects you with His precious blood. Congratulations
@BakkarKwt3 ай бұрын
Moubaraku
@tresafrancis95704 ай бұрын
Congratulations 👏
@AbidhaAbidha-sg9sm3 ай бұрын
Very good
@Aseena-u4q4 ай бұрын
Congratulations ❤
@luttuaggu75074 ай бұрын
നല്ലത് ഇനി രാഹുൽ കല്യാണം കഴിക്കാത്തത് എന്താ എന്ന് ഗവേഷണം നടത്തി ആരും കഷ്ടപ്പെടാതിരിക്കട്ടെ
@subaitha36594 ай бұрын
Super
@appachanonampally-w8o4 ай бұрын
Good ന്യൂസ്.. 👌🏾👌🏾👌🏾. നെഹ്‌റു കുടുംബം ഇന്ത്യയിൽ എന്നും നിലനിൽക്കട്ടെ. ഇന്ത്യ ഇന്ത്യയായി നില നിൽക്കണമെങ്കിൽ നെഹ്‌റുകുടുംബത്തിന്റെ വേരറ്റ് പോകാതെ ഇന്ത്യയിൽ വേണം. സായിപ്പ് ചവച്ചു തുപ്പിയ ഒരു കരിമ്പിൻചണ്ടി മാത്രമായിരുന്ന ഇന്ത്യയെ സായിപ്പിനെ ഓടിച്ച് ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത് ആ കുടുംബത്തിന്റെ രാജ്യസ്നേഹം മാത്രമാണ്. പത്ത് അമ്മമാർ ചമഞ്ഞു വന്നാലും പെറ്റ അമ്മയാകില്ല. എത്ര നീലത്തിൽ വീണ കുറുക്കന്മാർ വന്നാലും ഇന്ത്യയുടെ പെറ്റ അമ്മ ആ കുടുംബം മാത്രമാണ്. ജയ് ഹിന്ദ്...!🙏🏾❤️.
@aleyammap48624 ай бұрын
👍👍❤️🌹
@RafiyaRafiya-q2u4 ай бұрын
Sathyam.jai.ganti.faili
@philominaomana37244 ай бұрын
സത്യം 👍🏿
@jollychacko36004 ай бұрын
ഇന്ത്യയെന്ന മഹാരാജ്യത്തെ വളർത്ത കൊണ്ടു വന്നതിൽ ആ കുടുംബം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധത്തിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട് അവരെ സമൂഹത്തിൽ അവഹേളിക്കുന്നത് കാണുമ്പോൾ ശരിക്കും വിഷമം ഉണ്ടാകാറുണ്ട് എത്രയും വേഗം കല്യാണം മംഗളമായി നടക്കട്ടെ
@najunajma93284 ай бұрын
ഞങ്ങളും കാത്തിരിക്കുന്നു
@annavarghese65084 ай бұрын
Excellent great news
@pilominalp12074 ай бұрын
Very very happy
@shajigeorge33834 ай бұрын
All the best
@annmariashaji12684 ай бұрын
വിവാഹം നടക്കട്ടെ ആഗ്രഹിക്കുന്നു
@Jacqueline-i2l3 ай бұрын
Wow so happy hear thisgood news❤❤❤
@habeebasalim4 ай бұрын
Very good information god.bless you
@BindhuK-y7k4 ай бұрын
Good news ❤
@miriyampeter31674 ай бұрын
Very good. Vivaham ethrayum vegam nadakate. Avar nalla jodi thanne..
Njan valare shamdhoshikunnu jay jay rahulgandhi 👍👍👍
@lalyipe20054 ай бұрын
Good good ( good morning)
@augustinlasar65664 ай бұрын
GOOD NEWS 💐🌹👍
@SheelaJacob-hx8wu4 ай бұрын
All the best Rahul ji ❣️👌
@yakoobmuhammed26544 ай бұрын
Verygood 👍👍👍👍
@syedatco17584 ай бұрын
വളരെ അതികം യോജിച്ച പെണ്ണ് ഒരു എംപി യു മാണ് ഇവൾ
@gracevarghese77174 ай бұрын
If it's true very good. All the best.
@philominaomana37244 ай бұрын
Best wishes Rahulgi 💕👍🏿👍🏿
@p.m.gnampoothiri8355Ай бұрын
ആശംസകൾ
@yeshodhak53114 ай бұрын
രാഹുൽജി 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍🙏👍🇮🇳🇮🇳👍🙏🙏👍❤❤❤❤❤❤❤❤❤❤❤❤❤❤❤
@zubaidapkunnath27164 ай бұрын
👌
@daliaabraham46164 ай бұрын
Let it come true fast
@sanikasheriffks92804 ай бұрын
👍👍💐💐
@MaryDasi-xy2xl4 ай бұрын
Congratulations to Rahul Gandhi Ji for marriage
@minikurien1164 ай бұрын
Good, news,
@ummukulsu.pummukulsu.p21694 ай бұрын
രാഹുൽ ഗാന്ധി ഇവളെത്തന്നെ വിവാഹം കഴിക്കട്ടെ നല്ല ചേർച്ചയുണ്ട്
@hanaumar64474 ай бұрын
Rahul Gandhi zindabaad ❤️❤️♥️
@aleyammachacko84874 ай бұрын
A good match. May God give him wisdom to take the right decision.
@hamzaabubakar35274 ай бұрын
Cangalaletion Rahul ji
@seekeroftruth31504 ай бұрын
ഏതായാലും ഈ കല്യാണം നമുക്കങ്ങു ഉറപ്പിക്കാം.ചെറുക്കന്റെ പ്രായം മുന്നോട്ടാ.
@dondaniel37974 ай бұрын
@seekeroftruth3150 ok let's approve and we selected ones from rahuls family visit shine house and fix their marriage on coming days
@mohandaspk67594 ай бұрын
Rajakumaranu rajkumariye thanne kitti nallathu varatte jay rahulji🇮🇳🇮🇳🇮🇳🙏🙏🙏
@avirachanpp18694 ай бұрын
രാഹുലും പ്രണിതിയുംതമ്മിൽ വിവാഹം കഴിക്കുന്നത് നല്ലത് ആണ്
@jayasatheeshan42144 ай бұрын
👌👌👍👍🌹🌹😍🙏
@hsjsh89024 ай бұрын
നെഹ്‌റു കുടുംബം നിലനിന്നലെ കോൺഗ്രസ്സ് നിലനിൽക്കുള്ളു ഇന്ത്യയിൽ കോൺഗ്രസ് ഉണ്ടങ്കിൽമതേതരത്വം ജനാതിപത്യം നിലനിൽക്കും അതിനു വേണ്ടിയാണു ആ പാവം രാഹുൽ ഇത്രയും കസ്റ്റപ്പെടുന്നത് അതുകൊണ്ട് അദ്ദേഹത്തിന് നല്ലരു ജീവിതം ഉണ്ടാകട്ടെ
@sibylsunny79504 ай бұрын
Very good who knows
@maaugustine3304 ай бұрын
👍👍👍👍👍👍👍
@marythomas87003 ай бұрын
Whether Rahul gets married to X, y or z is not the common man's concern. The social media people are the ones creating problem. May the congress followers only doing it. My goodness then if Rahulji becomes the PM of India that will be the most tragic thing for India.
@RadhamaniPoulose4 ай бұрын
Njangal,janangalkkum chelavu chaiyanam
@jacksonkurian80604 ай бұрын
❤️❤️❤️❤️
@kadercp75384 ай бұрын
Verygood
@MuthuKoyathangal-d3o4 ай бұрын
വളരെ നല്ല കാര്യം കല്യാണം പെട്ടന്ന് നടക്കട്ടെ - കുംബ നേതാവാകു മ്പോൾ ജനങ്ങളുടെ വിശ്വാസതവർദ്ധിക്കും
@mohammedansad47174 ай бұрын
Rahul Gandhi kee jai
@sharafsharafudheen69184 ай бұрын
💙❤
@AfsalRahman-q8i3 ай бұрын
നരേന്ദ്രമോദി എന്തുകൊണ്ട് വിവാഹം ചെയ്തിട്ടില്ല എന്താ ചോദിക്കാത്തത്
@manjushabiju29554 ай бұрын
ഇത് സത്യമോ പച്ചക്കള്ളമോ,,, ഇത് കുറേ നാളയി കേൾക്കുന്നു😂😂😂😂
@manjushabiju29554 ай бұрын
ഇത് പച്ച ക്കള്ളം ആണ്😄😄😄
@mohammedpambodan38944 ай бұрын
Nalla mol
@annammaantony91584 ай бұрын
ദൈവം തന്ന ജീവൻ ജീവിചു തീ൪ക്കണം ഒത്തൊരുമ എത്തെന്ന് കുററം പറയുന്നവ൪ക് കാണിചു കൊടുക്കണം❤❤🎉🎉
@AbdullahA-t4i17 күн бұрын
😂😂😂PAPPU 😂😂😂😂
@reenaleone61904 ай бұрын
We dont belive anystories of his other badthings😢😢