വീഡിയോ ഇഷ്ടപ്പെട്ടാൽ നമ്മുടെ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടുമെന്ന പ്രതീക്ഷയോടെ, മറ്റൊരു വീഡിയോയിൽ മറ്റൊരാളുമായി വീണ്ടും കാണാം
@sayyidmahboob7393 Жыл бұрын
ജുനൈസ് സുഖമല്ലെ
@akbarnavas916 Жыл бұрын
ഇദ്ദേഹത്തിന്റെ കഥകൾ ഇനിയുമുണ്ടാകും ഇനിയും ഇന്റർവ്യൂ ചെയ്യണം പ്ലീസ്
@sayyidmahboob7393 Жыл бұрын
ജുനൈസ് സുഖമല്ലെ
@kingmakerdarkdevil Жыл бұрын
Subscribe chythittond 👍
@malayali_here Жыл бұрын
@@akbarnavas916 yes 👍
@Lucky6- Жыл бұрын
പച്ചയായ ജീവിതത്തിൻ്റെ കലർപ്പില്ലാത്ത തുറന്ന അവതരണം.., congrats..❤
@PanaliJunaisVlog Жыл бұрын
❤❤❤
@naihanourinnaiyu93649 ай бұрын
Ijjh aalu puliya.❤❤ante thepu vedio kandu kandu janum oru thepukariyayi.....😅
@hashimpokkunnu6397 Жыл бұрын
വാക്കുകൾ കൊണ്ട് സർക്കസ് കളിക്കാതെ... പച്ച മലയാളത്തിൽ കഴിഞ്ഞു പോയ ജീവിത യാത്ര വിവരിച്ചത് അടിപൊളി... 100%
@PanaliJunaisVlog Жыл бұрын
❤❤❤
@abdurahmangk526911 ай бұрын
Bakipra
@zackroom-yp1qw Жыл бұрын
ഇദ്ദേഹം പറഞ്ഞത് വളരെ സത്യമാണ് മസറയിൽ നാലുവർഷം ഞാൻ പണിയെടുത്തിട്ടുണ്ട് കുവൈറ്റിൽ അവിടുത്തെ ചൂട് കണ്ടിട്ട് മനസ്സും ഹൃദയവും ഉരുകും 🇰🇼
@hadiya466411 ай бұрын
Bro ippo entha cheyyunne.. pravasam nirthiyo??
@Pool-b6s11 ай бұрын
ഹാർഡ് വർക്ക് ചെയ്യുന്ന ഭാരതീയരിൽ ഒരാൾ...proud of man ❤️🇮🇳
@PanaliJunaisVlog11 ай бұрын
❤️❤️❤️
@subair841610 ай бұрын
@@PanaliJunaisVlogപാവം അടിമ
@RushadRaoof-em7jv10 ай бұрын
ബെന്യാമിന്റെ ആട് ജീവിതത്തിനെ വെല്ലുന്ന ഒരു കഥയായി മാറാവുന്ന ഒന്നായിരുന്നു ഇത്. രക്ഷ പെട്ടത് നിങ്ങളുടെ നല്ലതിനായി...
@theenlightened12 Жыл бұрын
അപാര കഴിവുള്ള ഒരു പയ്യനാണ്.... നമ്മടെ നാടിന് ഒരു മുതൽ കൂട്ടാണ്
@PanaliJunaisVlog Жыл бұрын
❤❤❤
@shanibalatheef6041 Жыл бұрын
Masha Allah
@vlogithan878411 ай бұрын
Satyam.
@hope4you888 Жыл бұрын
പാവം ബ്രോ, എന്നെ പോലെ തന്നെ. എന്റെ ബ്രോ നിങ്ങൾ പറയുന്ന ഓരോ വാക്കും എനിക്ക് എന്റെ ജീവിതവും ആയി ബന്ധിപ്പിക്കാൻ കഴിയും.
@Cutie-bee- Жыл бұрын
ഈ മൊതലി ൻ്റ് കഥ ഇനിയും വേണം. കേൾക്കാൻ nalla രസം 😀😀
@PanaliJunaisVlog Жыл бұрын
❤❤❤
@shafeeqktkt3708 Жыл бұрын
Great ❤❤
@ppbrothers8313 Жыл бұрын
Bro pullide number engine kittum
@MG-fi9ir11 ай бұрын
Ithu mothalayalla, oru manushyanaanu
@shafeequeshafeequemon842611 ай бұрын
ഇജ്ജ് പൊളിയാനീ എവിടെ പോയാലും രക്ഷപ്പെടും
@abdulraoofpk9094 Жыл бұрын
Latheef പറഞ്ഞ ടൈൽസ് പണി എടുക്കുന്ന കാലത്ത് ഞാൻ ജോലി ചെയ്യുന്ന കടയിൽ രാവിലെ ഫുഡ് കഴിക്കാൻ വരാറുണ്ടായിരുന്നു... ഞങ്ങളുടെ മികച്ച ഫുട്ബാൾ player കൂടി ആയിരുന്നു 😊
@PanaliJunaisVlog Жыл бұрын
❤❤❤
@chandrikaok30259 ай бұрын
❤❤💐
@abdulrahmanabdulrahman288211 ай бұрын
ഇത് ഒരു മുതൽ ആണ് ബാക്കി പൊരെട്ടെ... കട്ട weiting..❤❤❤👍👍👍👍
@PanaliJunaisVlog11 ай бұрын
Already uploaded check
@mohammedbasheer2133 Жыл бұрын
ൻറെ പഹയാ😂 ഇജ്ജ് ബല്ലാത്ത ഒരു മൊതലാ😮 അന്നെ ഞമ്മക്ക് പെരുത്ത് ഇഷ്ടപ്പെട്ട❤ടാ
@tsijuthomas10 ай бұрын
ജുനൈസേ ഇജ്ജ് ബല്ലാത്ത ഒരു പഹയൻ ആഡോ...... പൊളിക് മുത്തേ......❤
@PanaliJunaisVlog10 ай бұрын
Thankyou
@ajmaljamal28569 ай бұрын
football...അതാണ് ഇയാൾക്ക് ജീവിതം.👍👍
@chikkumonchikkumon684 Жыл бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മാഷാ അള്ളാ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു ലത്തീഫ് നീ ഒരു മുത്താണ് സംസാരം കേട്ടിട്ടും കേട്ടിട്ടും മതി തീരുന്നില്ല ഇൻഷാ അള്ളാ ഇനിയും ഇനി ഇതുപോലെത്തെ ഓരോ ലത്തീഫമാർ ഉണ്ടാവട്ടെ 🤲👍👍👍
@PanaliJunaisVlog Жыл бұрын
❤❤❤
@noufalm902 Жыл бұрын
ഈ കഥ കേട്ടാൽ തന്നെ അറിയാം ഇങ്ങള് മുമ്പേ ബുദ്ധിപൂർവം മുങ്ങാൻ കഴിവുള്ള ആളാണെന്ന് 👍👍👍
@all___4460 Жыл бұрын
ലതീഫ് ബ്രോടെ സൗതി ജീവിതം ഒരു ഫിലിം ആകാൻ പറ്റുന്ന അത്ര സ്റ്റോറി ഉണ്ട്
@reenasaleemrenna9 ай бұрын
സിനിമാ നടൻ അല്ലു അർജുനന്റെ ഫേസ് കട്ട് 😍
@sharafudheensharaffu63709 ай бұрын
Sathiyam😂😂 Ennitaanu pahayan parayunnad enne kaananonnum resamilla ennu
@ThePadayali Жыл бұрын
3000 റിയാൽ ശമ്പളം ഉണ്ടായിട്ട് ഫുട്ബോൾ കളിക്കാൻ kazhiyanjathu കൊണ്ട് ചാടിപ്പോയി 😂. ഞമ്മളെ പോലെ ⚽️പിരാന്തൻ ആണ് 😍
@mki9525 Жыл бұрын
😂😂💯💯💯
@shafeeqktkt3708 Жыл бұрын
Malappuram muthalalle🙏🙏
@JoyfulLoom-cv1qy10 ай бұрын
Same enikkum
@VIEWSTV-h2v9 ай бұрын
ഈ പിരിയെൻ കല്യണം കഴിച്ചാൽ ആതി രാത്രി തന്നെയെ നാട്ടുകാർക്കും ഉറക്കം ഇല്ലാത്ത രാത്രി ആക്കി മാറ്റും 😮😮😮😮😮😮
@ansartvm94589 ай бұрын
തള്ള് ആയിരിക്കും. മസ്രയിൽ 3000വും തേങ്ങയുമൊന്നും കിട്ടില്ല. 1000 കിട്ടിയാൽ ഭാഗ്യം ബംഗാളിയും യെമനിയും സുഡാനികളുമാണ് ഈ പണിക്ക് പോകുന്നത് വേറെയാരും നിൽക്കില്ല.
@najmasajid8586 Жыл бұрын
Adipwli njn eppoyum kaanum iyalude video entha rasam samsaram
@PanaliJunaisVlog Жыл бұрын
❤️❤️❤️
@navaspoonthala5032 Жыл бұрын
ഇവനാണ് താരം 👍👍
@maksachu7765 Жыл бұрын
❤❤❤😍😍😍🥰🥰🥰🍓🍓
@adasserypauly142711 ай бұрын
പാവം ചെക്കൻ 😪കേൾക്കാൻ നല്ല രസാ 😂😂😂😂
@PanaliJunaisVlog11 ай бұрын
❤️❤️❤️
@KL58LOKI9 ай бұрын
ആട് ജീവിതം PART 2 MOVIE ആക്കാൻ ഉള്ള കഥ ഉണ്ടല്ലോ ഇത് 🤪🤪 ❤❤ 🎉🎉🎉
@ratheeshiruvetty339211 ай бұрын
നീ ആള് സൂപ്പറാണ് എന്ത് പണിയും എടുക്കാനുള്ള ആ മനസ് അത് വേറെ ലെവൽ
@PanaliJunaisVlog11 ай бұрын
❤️❤️❤️
@Sidheek915 Жыл бұрын
ജുനൈസെ അനക് മൂളിയാൽ മതി.. അയ്നാണ് അനക് കായ് 😂
@PanaliJunaisVlog Жыл бұрын
❤❤❤
@hamdanb2406 Жыл бұрын
😂
@malayali_here Жыл бұрын
😁
@thajudeenkv736 Жыл бұрын
മൂളാനും വേണം ഒരു കഴിവ്😂😂😂😂
@Legend-hn7fv Жыл бұрын
😂
@naaz4274 Жыл бұрын
എവിടെയോ അല്ലു അർജുന്റെ look എനിക്ക് മാത്രമാണോ തോന്നിയത്
@PanaliJunaisVlog Жыл бұрын
❤️❤️❤️
@hijahadihijahadi296710 ай бұрын
Enikum thonni
@mohammedamalrasal209310 ай бұрын
എനിക്കും തോന്നി
@usharadhakrishnan39139 ай бұрын
ok
@premjithnarayanan34859 ай бұрын
Ss
@noufalnoufal3691 Жыл бұрын
നീയാണ് സിംഗം 👍🏻👍🏻
@PanaliJunaisVlog Жыл бұрын
❤❤❤
@musthafalfalily74709 ай бұрын
ഇച്ച് അന്റെ വർത്താനം നല്ല ഇഷ്ട്ടാണ് 👌 from kasargod
@PanaliJunaisVlog9 ай бұрын
❤️❤️❤️
@saiduarangath8641 Жыл бұрын
അതാണ് നമ്മുടെ രീതി ജനങ്ങളെ കൊണ്ട് അംഗീകരിക്ക പെടുത്തുക അല്ലാതെ അവർ പറഞ്ഞത് കേൾക്കരുത് 👍👍👍👍👍
@ashik5514 Жыл бұрын
Ingall parayii ikkaaa etraa length kooodoyallum seen lla kett irikaaan tenne resam annu ❤
@muhammednishad865 Жыл бұрын
ആദ്യമായി skip അടിക്കാതെ full വീഡിയോ കണ്ടു
@PanaliJunaisVlog Жыл бұрын
Thankyou ❤❤❤
@friendsfreestyle19809 ай бұрын
ഞാനും 😂😂അടിപൊളി
@ramachandrankn840811 ай бұрын
Ithoru mothalu thanne....love you mothale❤❤❤❤❤
@abushakira1957 Жыл бұрын
ലത്തീഫ് സംസാരം തുടങ്ങിയപ്പോൾ മറ്റൾക്ക് പിന്നെ ഒന്നും ചോദിക്കാൻ ചാൻസ് ക്കിട്ടില
@rosystanly67529 ай бұрын
താങ്കൾക്ക് എന്ത് ജോലി യാണ് അറിയാൻ പാടില്ലാത്തത് നമിചു.❤
@moosankutty9091 Жыл бұрын
അറബി മലയാളത്തിലാണ് സംസാരിച്ചത് എന്തായാലും ഉഷാറ് തന്നെ