എജ്ജാതി സൗണ്ട് ആണ് മുത്തേ നിന്റെ...ആ സൗണ്ട് കേട്ടാൽ ഉണ്ടല്ലോ വീഡിയോ സ്കിപ്പ് ചെയ്യാൻ തോന്നിയില്ല..പിന്നെ പണിയും 🥰🥰
@abeeds47832 жыл бұрын
സത്യo മാഷാ അല്ലാഹ് സൗണ്ട് എന്നല്ല വർത്താനം
@basheerknp99382 жыл бұрын
സത്യം
@nowyorkdood61722 жыл бұрын
കുണ്ടൻ 😂🤣🤣🤣
@keyyessubhash8020 Жыл бұрын
എന്റെ പൊന്നാര അനിയാ അന്റെ പണികളും നിന്റെ കഠിനാധ്വാനവും സത്യസന്ധതയും എല്ലാം ഗംഭീരം തന്നെ. പക്ഷേ ജോലി ചെയ്യുമ്പോൾ ആവേശത്തോടൊപ്പം safety വളരെ important ആണ് മുത്തേ.നമക്ക് വീടും കുടുംബമൊക്കെ ഉള്ളതല്ലേ. ഒന്ന് ശ്രദ്ധിക്കണം. നല്ലത് മാത്രം ഉണ്ടാകട്ടെ
അബ്ദുൽ ലതതീഫിൻ്റെ വീഡിയോസ് എല്ലാം സുപ്പർ ആണ്. ജോലി ചെയ്യുമ്പോൾ Safety measures ശ്രദ്ധിക്കുക. Best wishes..
@lyjukrrajappan70182 жыл бұрын
പറഞ്ഞതാണ് ശരി.. ഇതൊന്നും ഒരു പണിയേ അല്ല..... Simple വർക്ക്.... സാധാരണ mason ചെയ്യാൻ പറ്റും.... പിന്നെ ❤️എടുത്തു ചെയ്യുവാൻ confident വേണം.....❤️❤️👍
@emerald.m10612 жыл бұрын
ഇദ്ദേഹത്തെ കുറിച്ചാണെന്നു തോന്നുന്നു കവി പാടിയത് 'മേസ്തിരീ കാതൽ ശാസ്ത്രി'...👌🏼👌🏼👌🏼
@sreejithmk662 Жыл бұрын
😂😂😂😂👍
@zuhrivision2983 Жыл бұрын
നല്ല ബുദ്ധിപരമായ ജോലി അള്ളാഹു ബറകത്ത് ചെയ്യട്ടേ
@jaseenajaseena7618 Жыл бұрын
ആമീൻ 🤲🏻
@sulubashe5492 Жыл бұрын
Aameen
@shareef10442 жыл бұрын
അടിപൊളി,, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲👍👍👍
@rangankarupaadath6529 Жыл бұрын
🙏ജോലി ചെയ്യുമ്പോൾ safety യോട് ചെയ്യണം. ആരോഗ്യമാണ് പ്രധാനം. 👍
@abgr66072 жыл бұрын
ചെങ്ങായിമാരെ 😂😂😂വല്ലാത്തൊരു മൊതല് തന്നെ 👍🏻👍🏻
@mallikarjunmalgonda68125 ай бұрын
Hi dear, I am civil engineer, I don't know malyalam bu still I understood your description, very nice & you are best technical Mason with good communication skills, keep it up & make good videos success is with you, I never to any video's but i committed this first time.
@hanymuqthar8048 Жыл бұрын
ഞാൻ ഇങ്ങളെ പണി കാണാൻ അല്ല ഇങ്ങളെ വീഡിയോ കാണണ്ട് ഇങ്ങളെ വർത്താനം അതാണ് ഇന്ക് ഇഷ്ടം 🥰🥰
@sreejeshkg98632 жыл бұрын
സഹോദരാ ഗംഭീര അവതരണം
@asokantv4620 Жыл бұрын
നിങ്ങളൊരു സംഭവമാണ് ഗഡി... പെരുമാറ്റത്തിലും ജോലിയിലും അറിയാം സത്യസന്ധത... ജോലിചെയ്യുമ്പോൾ ശ്രദ്ധ വേണം കേട്ടോ അനിയാ.... പടച്ചോൻ കാക്കട്ടെ!!!
@diwanibedinds2129 Жыл бұрын
നിങ്ങ പൊളിയാണ് മച്ചാനെ ❤️
@rajeshexcellent51552 жыл бұрын
വർക്ക് സൂപ്പർ പക്ഷെ സേഫ്റ്റി കുറവാണ് സ്റ്റീൽ ഗ്രില്ലാ 👌👌👌സൂപ്പർ, പിന്നെ മച്ചാൻ അടിപൊളിയാ
@weatherwizard76372 жыл бұрын
Sheet ettitt roof full adakkum enn parayunne kettille
@captureLife148 Жыл бұрын
Poli machane, poratte adutha video ❤❤❤❤❤
@WatermanWaterman-es2fp Жыл бұрын
പൊളിച്ചു മച്ചാനെ 🥰♥️🌹
@sadikmunna5753 Жыл бұрын
വല്ലാത്ത കോൺഫിഡൻസ് ആണ് ഈ മുത്തലിന് ❤
@secularindiakbk46005 ай бұрын
❤❤❤ Good information... Thanksgiving
@chandrasekharanet39798 ай бұрын
മച്ചാൻ സൂപ്പറാ......😮😮😮😮
@josephphilipk3029 Жыл бұрын
Very nice work.I love to watch all your works.
@josemonmj44852 жыл бұрын
First ഞാൻ
@rakeshr41922 жыл бұрын
Aliya super 🙌👌🙌
@hassank6083 Жыл бұрын
Dear,super work ,advicng thanks
@lijishine1472 Жыл бұрын
Poli sanam 👌👌👌❤️❤️
@surendranedakkott53132 жыл бұрын
നല്ലത്. ജോലി ചെയ്യന്നോൾ മാസ്ക് ഉപയോഗിക്കാൻ ശ്രമിക്കു' .ഭാവിയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാതെ രക്ഷിക്കും'
@noufalshoukath2324 Жыл бұрын
Safety മുഖ്യം ബിഗിലെ ജോലി എടുക്കുമ്പോൾ നിങ്ങളുടെ safety നോക്കുക സേഫ്റ്റി ക്ക് priority കൊടുക്ക് video and presentation is very energetic 🙌🙌🙌
@thekingmixm Жыл бұрын
ഇങ്ങൾ പോളിയാണ് ഭായ്
@mishabfadi84142 жыл бұрын
സൂപ്പർ, ലത്തീഫേ 👍
@faisalkt5809 Жыл бұрын
ഇയാളുടെ നമ്പർ ഉേണ്ടാ?
@MohammedNishad-m3u Жыл бұрын
Number undo
@AbduRahman-yi1uo2 жыл бұрын
maasha´allah കഴിവ് എന്ന് പറഞ്ഞാൽ ഇതൊക്കെയാ ഇജജാതി വിദ്യ ഉള്ളപ്പോൾ പിന്നെന്തിനാ ബേജാറാക്ണ് ഓനെ ഇങ്ങട്ട് വിളിച്ചാ പോരേ സഹോദരന് പടച്ചോൻ ആഫിയത്തുള്ള ദീർഗ്ഗായുസ്സ് തരട്ടേ ആമീൻ
@ribasvebes8882 жыл бұрын
Muthe your job poliyanee no raksha I big fan your / from Kannur 🥰🥰🥰
@PratheeshUnni2 ай бұрын
Hard worker team❤❤❤❤❤
@salahudheensalahu10592 жыл бұрын
യാ മർഹബ 😍😍 മിയ മിയ
@shobha93702 жыл бұрын
നല്ല അവതരണ ശൈലി
@noufalk23992 жыл бұрын
പണി സൂപ്പർ ആണ് ട്ടാ മച്ചാനെ
@shanvar93682 жыл бұрын
ഈമാൻദാരി ❣️
@Soorajjoseph2 жыл бұрын
നിങ്ങൾ അടി പൊളി aaahhnatttaa ✨️
@usmantp15462 жыл бұрын
Masha allah mabrook 👍👍👍👍👍👍👍👍
@travelingtaste2 жыл бұрын
ഔ ന്റെ മനമേ 🤩🤩🤩അടിപൊളി 👌👌👌👌
@shayansha709 Жыл бұрын
മാഷാ അല്ലാഹ് 🥰
@SarathSuvarna Жыл бұрын
ഭായ് ജാവോ 😁🥰
@MuhammadAli-cf7ur2 жыл бұрын
സൂപ്പർ ബ്രോ 🌹
@NoufalVK-xt8vb9 ай бұрын
Big കലാകാരന്‍ ❤❤❤
@Aysha_s_Home2 жыл бұрын
Adipoli sahodara 🙏🙏🙏🙏🙏🙏🙏
@aralamsajid4197 Жыл бұрын
സൂപ്പർ ആണ് കേട്ടോ
@muhsinachipra9984 Жыл бұрын
Mashallah super ❤️❤️❤️❤️❤️👍
@binumakkar6894 Жыл бұрын
സൂപ്പർ മച്ചാനെ 😍😍💙💙💙👍👍👍
@Danfinworld1432 жыл бұрын
ഒരു വിധം എല്ലാ വീഡിയോ ഇരുന്ന് കണ്ട്.. കുറേ പേടിച്ചിട്ടാ കണ്ടത്.. നല്ലോണം ശ്രദ്ധിക്കണം ട്ടാ... നമ്മടെ കൂടപ്പിറപ് പോലെയാ കണ്ടത്... അല്ലാഹു ജോലിയിൽ ബർകത് ചെയ്യട്ടെ... നല്ല ആത്മാർത്ഥ ഉണ്ട് പണിക്ക്... നിങ്ങടെ കോമെഡിയിലൂടെ ഉള്ള സംസാരം പണിക്കിടയിൽ വീഡിയോ എടുക്കലും സംസാരിക്കാനും കഴിയുന്നത് വലിയൊരു സംഭവം ആണ്... അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ... നിങ്ങൾ മലപ്പുറം എല്ലായിടങ്ങളിലും wrk എടുക്കുമോ... Pls reply...
@suraet34372 жыл бұрын
ഗംഭീര വീഡിയൊ
@lavender6658 Жыл бұрын
He is so much passionate about his work😊
@basheervk37852 жыл бұрын
👌👌👌👌👌Super
@10zze2 жыл бұрын
0:54 bhai jaa. 😂😂😂😂😂
@kamarudheenkamarudheen76012 жыл бұрын
ഹായ് സൂപ്പർ 👍
@manafmk3194 Жыл бұрын
നമിച്ചു 🙏സകല കലാ വല്ലഭൻ
@babujohnvarghese84922 жыл бұрын
നിങ്ങൾ സൂപ്പറാണ് ഭായ് ...നിങ്ങൾ വീട് കോൺട്രാക് എടുത്തു ചെയ്യുന്നുണ്ടോ ..
@SafeerSefi Жыл бұрын
Podi kadakkathirikkan Alumi6Sliding window ente mind ilum ulla thought aayirunnu.
Open Teras roof cheythu Grill cheythal sefti ayi Good work
@Anukunju-uv8kz2 жыл бұрын
നിങ്ങൾ ചെയ്യുന്ന ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്യുന്നു പക്ഷേ ഇത് കാണുമ്പോൾ നമ്മുടെ സൈന്റിസ്റ്റ് പോലും തോറ്റു പോകുന്ന അവസ്ഥയിലാണ് നിങ്ങളുടെ വിവരണം അമേരിക്കയിലേക്ക് എന്തോ വിക്ഷേപിച്ച പോലെയാണ് നിങ്ങൾ വിവരിക്കുന്നത്
@indianfurniture683 Жыл бұрын
ഈ ജാളി പൊളിച്ചു ഒഴിവാക്കുന്ന വീഡിയോസ് പെട്ടെന്ന് പ്രതീക്ഷിക്കാം
@AamiAadhiKerala Жыл бұрын
😀
@ztube7775 ай бұрын
ഇതിനിടയിൽ 6:35 ഏറും പിടുത്തവും കണ്ടോ? എന്താ perfection
@barshadasan79702 жыл бұрын
👍👌👍👌👍👌super
@Familyjournalofficial Жыл бұрын
Work super but full dust ayaerikkum ..... mandatharam anu ......ee kanikkunnae.... Glass vachql pore ..... light venal....
@ameersha000 Жыл бұрын
വല്ലപൻ 👍👍
@vinu404 Жыл бұрын
സത്യപ്രചേട്ടാ നിങ്ങളെ കാണുമ്പോൾ സന്തോഷ് പണ്ഡിറ്റിന്റെ സിനിമ കണ്ടലുണ്ട്
@mallugunguy Жыл бұрын
ഇജ് പൊളിച്കുണു ❤
@akshayb.r585 Жыл бұрын
ഇക്കാ അടിപൊളിയാ നിങ്ങളെ എങ്ങനെ ആണ് ഒന്ന് കാണുക എന്റെ പുതിയ വീടിന് ജാളിവർക്ക് ഒന്ന് ചെയ്തു തരുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@moideenp46912 жыл бұрын
കോണിക്കൂട്ടിൽ ഇതുപോലുള്ള വർക്ക് ചെയ്താൽ വെളിച്ചത്തേക്കാൾ ഉപകാരം കിട്ടും പുറത്തുള്ള അതേ കാലാവസ്ഥ ആയിരിക്കും അകത്തും
@summer.vsummer.v21492 жыл бұрын
ഇങ്ങൾ മുത്ത്😄😄
@shameermannarkkad26372 жыл бұрын
Super
@ahamed50004 ай бұрын
അയിനാണ് കായ് 😂😂😂 👍👍👍
@sreejusree2915 Жыл бұрын
Nice work
@sreejithsreeji68442 жыл бұрын
ഇക്ക ജാളി വെച്ചത് ok അതിലെ പൊടിപടലങ്ങൾ ധാരാളം ഉണ്ടാകും അതിനൊരു solution ഉണ്ടെങ്കിൽ നല്ലതാണ്...
@harikrishnanharikrishnan8597 Жыл бұрын
Adi poli pani
@swarangs4742 Жыл бұрын
Fan of your work bro…but ith safe aano?? I don’t think so
@padmajarajeeve7682 Жыл бұрын
എന്നും നമിക്കുന്ന പണി 🙏 ഇതേ ഊർജം എന്നും നില നിൽക്കട്ടെ🙏
@ambikakamalamma62262 жыл бұрын
Very nice. Ee jaali evide kittum vangikkan?
@mahadevhongekar6940 Жыл бұрын
Good, But Where can we get Terrakits jali ? And how to get?
@amalms2403 Жыл бұрын
Hardhik pandya yude face cut😁
@sameenavegara3393 Жыл бұрын
Super 👍❤️🌹😀
@hamsa01232 жыл бұрын
Good. ഏതൊരു പണിയും ആത്‍മർത്ഥതയോടെ ചെയ്താൽ നന്നാകും. സേഫ്റ്റി കുറവാണ് ഒരു ഗ്രിൽ അകത്തു വെക്കാൻ പാകത്തിന് ചെയ്യണം