കേരളത്തിൽ അധ്വാനിച്ചു പണം. സമ്പാദിക്കുന്ന ഒരേ ഒരു യൂട്യൂബർ ഉണ്ടേൽ അത് ഇങ്ങേരാണ്❤️😍പണിക്ക് വിളിച്ചാൽ കൊടുക്കുന്ന കായ് മൊതലാവും😃😃
@SaabzZzZ2 ай бұрын
അങ്ങനെ തന്നെ തീർക്കാൻ ശ്രമിക്കണം എന്നാണു എൻ്റെ അഭിപ്രായം അറിയിക്കുക എന്നതാണ് പ്രധാനം ചെയ്യുന്ന ചിത്രം മിക്കവാറും പത്മരാജൻ്റെ കൂടെവിടെ ഹിന്ദിയിൽ ഷട്ടർ തുറക്കാൻ പ്രിഥ്വി വീണ്ടും ബോളിവുഡിലേക്ക് നായകൻ പൃഥ്വിരാ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ നിങ്ങളെ സഹായിക്കും യോഗ എന്ന അവസ്ഥ വരുമ്പോൾ ഉള്ള ഒരു പാട് ഇല്ല എന്ന അവസ്ഥ വരുമ്പോൾ അത് കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു
@sanztify_2 ай бұрын
Dj Mowgli ennu parayunna oru payyan kode und.. Hard working youtuber.
@veterinary79452 ай бұрын
ഏറെ കുറെ എല്ലാവരും പണിഎടുത്തിട്ട് തന്നെയാടോ കാശ് വാങ്ങുന്നെ,വെറുതെ ഇരുന്നാൽ എല്ലാവർക്കും കാശ് കിട്ടൂല. Editingum content creation എല്ലാം മെനെക്കേടുള്ള പണി തന്നാണ്. എല്ലാ ജോലിക്കും അതിന്റെതായ ബുദ്ധിമുട്ടുണ്ട്..
@MallufoodieASMR2 ай бұрын
@@veterinary7945 ഞാനും യൂട്യൂബർ ആണ് മുത്തേ😍
@AlthasmeeemAlfareed2 ай бұрын
Firos
@sajithakumari87682 ай бұрын
യു ട്യൂബിൽ സ്ത്രീകൾ നിങ്ങളുടെ വീഡിയോ കാണില്ല എന്നുള്ളത് മോന്റെയൊരു തെറ്റിദ്ധാരണയാണ് ട്ടോ. എന്റെ മോന്റെ പ്രായമേ ഉണ്ടാവൂ മോനും. ഞാൻ മിക്കവാറും എല്ലാ വീഡിയോസും കാണാറുണ്ട് 🙏
@prasanna74062 ай бұрын
ഞാനും. 🙂🙂
@AnishPr-v9u2 ай бұрын
youtubeൽ വ്യൂസ് നോക്കുമ്പോൾ സ്ത്രീകൾ ആയിരിക്കും ഏറ്റവും കുറച്ച് കണ്ടിരിക്കുന്നത് അതാണ് അദ്ധേഹം ഉദ്ധേശിച്ചത്
@hinusworld69302 ай бұрын
എയാം ക്ലാസ്..❤😂😂😂
@santhimk8662 ай бұрын
ഇത് എന്റെ നാട്ടുകാരൻ, അയല്പക്കത്തെ ലത്തീഫ്
@santhimk8662 ай бұрын
ഞാൻ ലത്തീഫ് ന്റെ വിഡിയോ കണ്ടു ഞാൻ ഒരു ദിവസം വിളിച്ചിരുന്നു.
@nomadicthoughts20202 ай бұрын
ഇവൻറെ ജോലിയെ കാൾ ഇവൻറെ സംസാരത്തിലെ കോൺഫിഡൻസ് ആണ് എനിക്കിഷ്ടപ്പെട്ടത്❤
@Mydearmalayaliees2 ай бұрын
ശരീരം അനങ്ങി വിയർത്തു പണിയെടുത്തു പണം നേടി തിന്നുന്ന കേരളത്തിലെ ഒരേ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ 🥰👍🏻👌🏻👏🏻💐അഭിനന്ദനങ്ങൾ 💐
ഇവൻ എന്റെ സ്വന്തം നാട്ടുകാരനാണ് നല്ല ഒരു വ്യക്തിയാണ് യുട്യൂബർ എന്നതിന് പുറമെ നല്ലൊരു സാമൂഹ്യ പ്രവർത്തകനാണ് ഒരുപാട് പേരെ സഹായിച്ചത് എനിക്കറിയാം (ക്യാമറയിൽ കാണിക്കാത്തത് കൊണ്ട് ആരും അറിയില്ല എന്ന് മാത്രം.. കാണിക്കേണ്ടത് എന്താണെന്നു അവന് നന്നായി അറിയാം)
@Shamsukoyoor2 ай бұрын
ലത്തീഫ് നല്ല ആത്മാര്‍ത്തതയുളള പണിക്കാരനാണ്.... നല്ല മനുഷ്യന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ
പിണറായി അങ്ങനെയല്ലല്ലോ പറഞ്ഞത് മൊത്തം സ്വർണം കടത്തൽ ആണെന്ന് 😂
@whatsuptrends29362 ай бұрын
😂😂😂😂
@Hashioachira2 ай бұрын
മലയാളികളുടെ അല്ലു അർജുൻ 💯✅
@PramodKurup-sd1hg2 ай бұрын
❤😂😂😂❤❤❤
@ilasworld2 ай бұрын
@@PramodKurup-sd1hgശരിയാ.. Ebideyo ചായ ഉണ്ട്
@AliAlimon-lg9ll2 ай бұрын
🥵💯എനിക്ക് തോന്നി
@muhammednizamudheencycling23832 ай бұрын
ഏത് പണിയായാലും എടുക്കുന്ന പണിയോട് ആത്മാർത്ഥതയുള്ള വെക്തി mashaa allah 🎉🎉👍👍❤️❤️...
@sadiq5092 ай бұрын
കമന്റ് ബോക്സ് എടുത്താൽ എവിടെയും നെഗറ്റീവ് ആയിരിക്കും ഇവിടെ full പോസിറ്റീവ് അതാണ് അയാളുടെ വിജയം
@anilcp88382 ай бұрын
അല്ലെങ്കിലും ഇ മലപ്പുറക്കാര് ആരെയും പറ്റിക്കൂല ❤
@ijas072 ай бұрын
Tenhipalam Kozhikode alle Hain ?
@techncryptos58212 ай бұрын
@@ijas07 no mlp bro
@ijas072 ай бұрын
@@techncryptos5821 both district aan. Not completely in Malappuram.
@harismr76622 ай бұрын
മുടി ആണ്... ഇങ്ങളെ മലപ്പുറം കാർ പറ്റിച്ച ഒരാൾ ആണ് ഞാൻ 😏
@manchesterutd37382 ай бұрын
@@ijas07കോഹിനൂർ ദേവദിയാർ ആണ് അവൻ
@bijukbiju9272 ай бұрын
ഏറെ ഇഷ്ട്ടം, എളിയ മനസ്സും മനസ്സിലെ നന്മയും എന്നും നിലനിർത്താൻ കഴിയട്ടെ, 👍, ഏത് തരത്തിലുള്ള ജോലികൾ ചെയ്യുമ്പോളും, സ്വന്തം സുരക്ഷയും, കൂടെ ഉള്ളവരുടെ സുരക്ഷയും, ഉറപ്പ് വരുത്തുക, അമിത ആത്മവിശ്വാസം പാടില്ല എന്ന് സഹോദരസ്‌നേഹത്തോടെ ഓർമിപ്പിക്കുന്നു, നിറയെ സ്നേഹം, എന്നും ❤️.
@SHEENAK-cn2xp2 ай бұрын
സത്യം ഒരു പാട് ഇഷ്ട്ടം ആയി ഞങ്ങളെ മലപ്പുറം
@Ameer_KK2 ай бұрын
ഇദ്ദേഹം ഈ മേഖലയിലെ പുലിയാണ്. കോൺഫിഡൻസും, സന്നദ്ധതയും ആണ് പൊളി.എന്നും ആരോഗ്യത്തോടെ ജോലി ചെയ്യാൻ കയ്യട്ടെ..
@zayutipsvlog48532 ай бұрын
എന്നെങ്കിലും ഇദ്ദേഹവും മാധ്യമത്തിന് മുന്നിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.......❤❤❤
@kareemvathu2702Ай бұрын
കളങ്കമില്ലാത്ത മനുഷ്യനിലെ ആദ്യ മനുഷ്യന്‍ ലത്തീഫ് മോന്‍ God bless you you and your team
@FASALURAHMAN-n8r2 ай бұрын
ലത്വീഫേ ഇജ് ഒരു സംഭവാണ്
@Aneeshatholi2 ай бұрын
കണ്ണ് വെക്കാതെ ഇരിക്കുക right ദൈവം കൂടെ und 🙌👍
@Hisahinu2 ай бұрын
ഞാൻ കാണാറുണ്ട് ഇങ്ങേരുടെ വീഡിയോ 👍🏻👍🏻
@muhammadanappara2842 ай бұрын
ദീർഘായുസ്സ് നൽകട്ടെ നല്ല ആരോഗ്യം നൽകണേ നാഥാ നിന്റെ കരുണയെന്നും അധ്വാനിച്ച് ജീവിതം നയിക്കുന്ന എല്ലാവർക്കും കൂടെയുണ്ടാവണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤
@jobinjoseph52042 ай бұрын
Academic studies ന് ഒപ്പം നമ്മുടെ വീട്ടിലുള്ള പണികൾ ചെയ്യാൻ ഉള്ള പഠനവും സ്കൂളിൽ നൽകണം. എല്ലാവരും ഒരുവിധം എല്ലാ പണിയും ചെയ്താൽ മാത്രമേ ചില ജോലികൾ മോശം എന്ന നമ്മുടെ മനസ് മാറു
@iconcreation12352 ай бұрын
ചൈനയേ ഇതിനു മാതൃകയാക്കാം
@johnhonai46012 ай бұрын
IB curriculum il anganathe non academic skills um padippikkum enn kettittund.
@lailasaheer31882 ай бұрын
പെണ്ണുങ്ങളും കാണാറുണ്ട് 👍👍👍👍😍😍😍😍
@sumathichirakkal62635 күн бұрын
Yes
@abdullanajaderakkuth12302 ай бұрын
ഒരു ഉപകാരവും ഇല്ലാത്ത സ്വയം പ്രഖ്യാപിത ഇൻഫ്ലൂവൻസർ മാർക്കിടയിൽ അക്ഷരം തെറ്റാതെ വിളിക്കാം ഇദ്ദേഹത്തെ influencer ❤
@lissyjoyabraham42 ай бұрын
ദൈവം അനുഗ്രിക്കട്ടെ മോൻ എല്ലാം ജോലിയും അഭിമാനിക്കാവുന്നതാണ്❤
@usm93082 ай бұрын
ഇവിടെ പഠിച്ചിട്ട് ഒരു പണിയുമില്ലാതെയിരിക്കുന്നു......
@Jacksproww222 ай бұрын
Eeth vere padichu
@usm93082 ай бұрын
@@Jacksproww22 ബിരുദം
@unu3231052 ай бұрын
പണിയെടിതു ജീവിക്കുന്ന ഒരെയൊരു യൗറ്റുബെർ ❤
@SunithaMol-mi9dh2 ай бұрын
Cottect
@Kooberan2 ай бұрын
നിങ്ങൾ മാത്രം അല്ല ഇക്കാ പഠിക്കാത്തത്, കേരളത്തിൽ ലെ പല സ്കൂൾ ഇലും ഉണ്ട് ഒരുപാട് പേർ, കാരണങ്ങൾ പലത് ആകാം ,, നിങ്ങൾ നിങ്ങളുട ജീവിതത്തിൽ വിജയിച്ചിരിക്കുന്നു 💯💯
@Malluboy542 ай бұрын
ALL ROUND CONSTRUCTION 🔥
@shihabam60682 ай бұрын
കൊറേ പഠിച്ചിട്ടൊന്നും ഒരു കാര്യം ഇല്ല 😢 കഴിവ് വേണം ഭാഗ്യവും 😢
@suji..33162 ай бұрын
ഇങ്ങേരുടെ ജോലിയോടുള്ള ഡെഡിക്കേഷൻ ഒരു രക്ഷയുമില്ല.. എന്തു വർക്കിനും സൊല്യൂഷൻ... 👍🙏
@wonderworld33992 ай бұрын
ഇങ്ങേര് ഒരു അത്ഭുത ജന്മമാണ്
@jinimolajo9203Ай бұрын
നിങ്ങൾ അടിപൊളി ആണ്
@MurshidMurshi-ll9rz2 ай бұрын
കല്പണി രംഗത്തെ സൂപ്പർമാൻ ..❤❤❤
@shajeerm92772 ай бұрын
വേറെ ലെവൽ ചെങ്ങായി ആണ് ലത്തീഫേ നീ ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
@AlexX-vy3wx2 ай бұрын
പുള്ളിടെ നിഷ്‌കളകം ആയ സംസാരം ❤
@walkwithlenin37982 ай бұрын
ഇദ്ദേഹം വളരെ മിടുക്കൻ ആണ്. താങ്കളിൽ നിന്ന് ഞാൻ പ്രചോദനം കൊള്ളുന്നു ❤❤❤.
@NajmaAbdulla2 ай бұрын
ആൾ ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം ആണെങ്കിലും ഡിഗ്രി ഉള്ളവരെക്കൽ വിദ്യ സമ്പന്നൻ 👍🏻🤲🏻മാഷാ അള്ളാഹ്
@veadhikaviju2114Ай бұрын
ബിഗ് സല്യൂട്ട്
@KunjimmumutthuolavattoorKunjim2 ай бұрын
ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് 💚ജോലിയിൽ ബറകത്ത് ചെയ്യട്ടെ 🤲🤲
@IBNUZAINUDHEEN2 ай бұрын
بارك الله فيه അല്ലാഹു അനുഗ്രഹിക്കട്ടെ
@muhammedirfan3132 ай бұрын
ചെയ്യുന്ന ജോലിയിൽ അതിന്റെ ഏറ്റവും ടോപിലെത്താൻ ശ്രമിക്കുക.... അതാണ് ഇയാളുടെ വിജയം..... ❤️❤️❤️❤️ നെഗറ്റിവ് പറയുന്നവർ എപ്പഴും കുറക്കാനെ സമയമുണ്ടാകൂ..... 😁
@truthseeker48132 ай бұрын
വളരെ ഇഷ്ടപ്പെട്ട ഒരു ജോലിക്കാരനാണ് !!! നല്ല മനുഷൃസ്നേഹി കൂടി ആണ് ഇദ്ദേഹം !!!❤ ❤
@hyderalipullisseri45552 ай бұрын
ആദ്യ കാലങ്ങളിൽ ജോലി സ്ഥലത്ത് സുരക്ഷ ഉപകരണങ്ങൾ ഉപയോഗപ്പെടുത്താതെ ജോലി ചെയ്തിരുന്ന ആൾ അല്ല ഇപ്പോൾ.safety കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത് 🎉
@Dreamteckaeyopee2 ай бұрын
പഠിക്കാത്തതുകൊണ്ട് രക്ഷപെട്ടു 👍
@mashoodkk25242 ай бұрын
റിപ്പോർട്ടിൻ്റെ അവതരണം അടിപൊളിയാ 👍
@nycilah70502 ай бұрын
എന്തായാലും ഇത് ഇപ്പോൾ കുറച്ചു ലാഭം ആയില്ലേ ❤️👍
@BlankSpace17042 ай бұрын
Samayamundenkil Oru 10 pere koode ithu pole train cheythal oru puthiya work culture undakkiyedukkam… appreciate you❤️
@Fathimamehzin-o8e2 ай бұрын
എന്റെ അളിയൻ ഒരു കുഞ്ഞിക്കാൽ കാണാൻ ഉള്ള ഭാഗ്യം റബ്ബേ നൽകണേ നീ
@Kymfa2 ай бұрын
നിങ്ങൾ എവിടെയാ
@Shahul7672 ай бұрын
ഓണത്തിരക്കിനിടയിൽ പുട്ട് കച്ചോടം
@shibilikms63312 ай бұрын
ആമീൻ
@riyasariyas87792 ай бұрын
സൂപ്പർ. MAN
@abhilashgopalakrishnanmeen6962 ай бұрын
ഞമ്മളെ പണിയിൽ കള്ളത്തരം ഇല്ല. മുത്ത് ❤
@shahala-jb2fj2 ай бұрын
എന്റെ ബ്രദർ ഈ ജോലി ആണ് but പെണ്ണ് കിട്ടുന്നില്ല അതാ സീൻ 😔(ഏതേലും പെൺകുട്ടികൾ ഉണ്ടെകിൽ പറയണേ കൂലി പണിക്കാരെ പറ്റുന്ന?)
@sarathchandran54512 ай бұрын
Latheef bro❤
@mishabfadi84142 ай бұрын
എന്റെ കൂടെ പഠിച്ച വൻ 🔥
@raymon1502 ай бұрын
എവിടെ, അംഗൻവാടിയിൽ ആണോ ...
@khairuismayil27842 ай бұрын
Alla collegil onnu podo@@raymon150
@anoopkp25962 ай бұрын
💞💞💞💞💞💞💞💞 ഉയരങ്ങളിൽ എത്തട്ടെ
@zainabasaleem83042 ай бұрын
ഇക്കാടെ വീഡിയോ കാണാറുണ്ട് ട്ടോ..
@chimikivlog5922 ай бұрын
നിങ്ങളെ സംസാരം poli 😮😍❤️😍
@noufalpktr2 ай бұрын
Confident level 200 % masha allah
@Workers102 ай бұрын
നല്ല മനുഷ്യൻ ആണ് 👍🙏
@nuaman88472 ай бұрын
7:14 യാ മോനേ🔥🔥🔥
@hemanthkj56642 ай бұрын
Abdul Latif ❤🎉👌👌👌👌👌
@saleemhamsa63382 ай бұрын
അൽഹംദുലില്ലാഹ്
@ambiliesvlogs2 ай бұрын
❤ലത്തീഫ് നിന്റെ നമ്പർ ഞങ്ങൾ പാലക്കാട് കാർക്കും അയച്ചുതരു, ഞങ്ങൾക്കും നിങ്ങളുടെ സഹായം വേണം കുട്ട്യേ 😍
@MrShameemabdulla2 ай бұрын
എന്റെ ഭയാനകമായ ചോദ്യങ്ങൾ 😂😂❤️
@jabirjabir15692 ай бұрын
അബ്ദുൽ ലത്തീഫ്.. അളരു സംഭവം തന്നെ യാണ് മക്കളെ... മാന്യ മായി ജോലി ഒരാൾ
@noufalnoufal3262 ай бұрын
ജ്ജ് ബല്ലാത്ത ചെങ്ങായി തന്നെയാ.... 👍🏼👍🏼👍🏼👍🏼
@favaspp50512 ай бұрын
പഠിക്കാത്തവർക്കും ജീവിക്കണം എന്ന് തെളിയിച്ചവനാണ് ഈ മനുഷ്യൻ
@sparktyre81812 ай бұрын
അതാണ് പണി.. അയിനാണ് കായി.. അതാണ് ദമ്മ്...
@marvan50932 ай бұрын
❤❤ ❤
@fifu_082 ай бұрын
Mashallah 👏
@najeebduacheyanampp523728 күн бұрын
🤲🤲🤲👍👍👍
@kripashankar79852 ай бұрын
@2;51 ath pwolich tta..aa dialogue nyze ayi
@Moin-l5x2 ай бұрын
Engane kannu vakathirikum, Masha Allah ❤❤❤
@wafarasheed33692 ай бұрын
😂പത്താം ക്ലാസ്സിൽ മൂന്ന് വട്ടം പൊട്ടിയ ഡയലോഗ് പൊളിച്ച് 👍
@MohammedKallingal-cn9fk2 ай бұрын
സൂപ്പർ ബ്രോ❤
@noufalp71542 ай бұрын
❤❤❤ആത്മാർത്ഥ 👌🏻👌🏻👌🏻വിജയം തിൽ എത്തി ചേരും
@AdilYaseen-ty9jp2 ай бұрын
Masha allah aallah kakkane
@prk61492 ай бұрын
സഹോദരാ സമ്മതിക്കുന്നു
@Ssss-qs6wh2 ай бұрын
വീഡിയോ❤
@faizufiyas392 ай бұрын
നിങ്ങൾ പൊളിയാണ് എല്ലുമുറുകെ പണിയെടുത്താൽ പല്ലുമുകിക്കേ തിന്നാം 👌 അല്ലാതെ മനുഷ്യനെ പറ്റിച്ചിട്ട് ത്തിനുന കുറെ എണ്ണം ഉണ്ട് അവർ ഇത് കാണണം
@AKRONETravelandMarketing2 ай бұрын
❤❤ Latheef ente naatukaran
@vijeshkeezheppatt49662 ай бұрын
❤🔥🔥🔥💖muthaanu muthh
@кятнк-т6й2 ай бұрын
Aiwa set❤
@rashimrt99812 ай бұрын
ജോലിയോടുള്ള ആത്മാർത്ഥയും പിന്നേ അതിനിടക്കുള്ള വാർത്തനവും ആണ് മൂപരുടെ വിജയം 👌🏻👌🏻
@Hello-Mallu2 ай бұрын
പഠിച്ചിരുന്നു എങ്കിൽ കേരളം മൊത്തം അറിയില്ല 😂 കൂടെ ഇത്രയും പണം ജോലി ചെയ്ത് കിട്ടുകയുമില്ല 😊 യൂട്യൂബിൽ പണം 😍 ഫേസ്ബുക് പണം 😍 ഇൻസ്റ്റാ പണം 😍 ജോലി ചെയ്ത പണം 😍
@hemanthsree65852 ай бұрын
Verum thonnal, padichittum onnum aavathathinte frustration
@SAFEERHABEENA2 ай бұрын
നിങ്ങൾ മുത്താണ് ❤
@naseefpk96532 ай бұрын
കോൺഫിഡന്റൻസ് 👍👍👍
@RajeshuliyanRajeshuliyan2 ай бұрын
Bro you are great 👍
@muhammadhamsathamachu97742 ай бұрын
അയിനാണ് കായി🤩💥😊😊
@cityconcretecutters98612 ай бұрын
ഒരു സത്യസന്ധനായ മലപ്പുറംകാരൻ സൂപ്പർ 👍👍👍
@rishalmohd41732 ай бұрын
അയിനാണ് കായി😂❤
@Shahidbc2 ай бұрын
മാതാപിതാക്കൾ പറയുന്നത് കേൾക്കാതെ കളിച് പഠിക്കാതെ നടന്നു ഇപ്പോൾ വാ പൊളിച്ചിരിക്കുന്ന എന്നെപ്പോലത്തെ ആരെങ്കിലുമുണ്ടോ 😔
@subinrajls2 ай бұрын
ഇജ്ജ് പൊളിയാ മുത്തെ😍😘😘😘😘
@eesakooran91002 ай бұрын
Haay nammude muth...
@Nokia-or7nm2 ай бұрын
Muthaanu latheef
@abidmalu79862 ай бұрын
ഹായ് ലത്തീഫ്
@sherif20182 ай бұрын
പണി എന്താണേലും അത് വൃത്തിയായും ആത്മാർത്ഥമായും ആത്മവിശ്വാസത്തോടെയും ചെയ്യുന്ന ആൾ👍🏼👍🏼👍🏼 പിന്നെ ഇത്ര നല്ല വീഡിയോക്ക് പഠനക്കുറവിന്റെ കാപ്ഷൻ തന്നെ ഇട്ട കുറുക്കൻ കണ്ണ് വളരെ മോശം... പക്ഷെ ഒരു കുഴപ്പം.... പഠിച്ചില്ല എന്നത് ഒരു കഴിവല്ല, പഠിക്കാൻ കഴിഞ്ഞില്ല എന്നത് ഒരു കുറവുമല്ല. പഠിക്കാത്തവർക്ക് വേണ്ടി മാത്രമുള്ള ജോലികൾ എന്ന് ഇല്ല.... നമ്മൾ പഠിച്ചില്ലേലും മറ്റുള്ളവർക്ക് പഠിക്കാനുള്ള മോട്ടിവേഷൻ നൽകണം. എത്ര ഡിഗ്രി എടുത്താലും ലഭിക്കാത്ത സ്കിൽസ് ആണ് താങ്കളെ വേറിട്ടു നിർത്തുന്നത്, അതിൽ എപ്പോഴും അഭിമാനിക്കാം....👍🏼