അട്ടഹസിക്കുന്ന ശത്രുകളെ നിനക്ക് തെറ്റി, ഞാൻ ദൈവകാരങ്ങളിലാണ്!Fr.Mathew Vayalamannil CST,

  Рет қаралды 139,530

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Fridayretreat
Anugraha Retreat Centre,
Vaduvanchal, Wayanad.
Kerala 673581

Пікірлер: 977
@aniejoseph8168
@aniejoseph8168 3 жыл бұрын
കർത്താവേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ തടസ്സങ്ങളും മാറ്റി അങ്ങേ സ്തുതിക്കുവാൻ ഉള്ള അനുഗ്രഹത്തെ തന്നു നിറയ്ക്കണമേ ആമേൻ ആമേൻ ആമേൻ
@aniejoseph8168
@aniejoseph8168 Жыл бұрын
കർത്താവേ ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിച്ചതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു ഇനിയും മുന്നോട്ട് ഞങ്ങളെ നടത്തേണമേ യേശുവേ ഞങ്ങൾക്ക് കാവലായിരിക്കേണമേ ആപത്തുകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ഹല്ലേലൂയാ ഹല്ലേലൂയ ഹാലേലൂയ 🙏🏻ആമേൻ🙏🏻
@sandhyasuresh4372
@sandhyasuresh4372 3 жыл бұрын
കർത്താവിന്റെ കരം എന്നെയും കുടുംബത്തെയും നിലനിർത്തിന്നു 🙏🙏 നന്ദിയോടെ സ്തുതിക്കുന്നു
@rajikrishna4020
@rajikrishna4020 2 жыл бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി.....🙏🙏🙏
@subhadraprasannan82
@subhadraprasannan82 3 жыл бұрын
ഈശോയെ എന്റെ കുഞുങ്ങൾ ദൈവ ഹിതത്തിൽ ജീവിക്കാൻ കൃപ നല്കണമേ ആമീൻ 🙏🙏🙏
@ushakumarimavelikara
@ushakumarimavelikara 3 жыл бұрын
എന്റെ ഈശോയേ സ്തോത്രം എന്നോട് കരുണ തോന്നണമേഎന്റെ ജീവിതത്തിലെ സങ്കടങ്ങളും ദുഃഖങ്ങളും കഷ്ടപ്പാടുകളും മാറ്റത്തരേണമേ.....എന്റെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്ന അന്ധകാര ശക്തിയിൽ എന്നെ രക്ഷിക്കണമേ...കൂടുതൽ കൂടുതൽ വിശ്വാസത്തിലേക്ക് എന്നെ നയിക്കണമേ....!! എന്റെ തടസ്സങ്ങൾ എല്ലാം മാറീ തിരിച്ചു കുവൈറ്റിലേക്ക് പോകുവാൻ വഴിവാതിലുകളും തുറന്നു തരേണമേ..!!
@johnypp6791
@johnypp6791 3 жыл бұрын
കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടേണമേ. 😭😭😭
@rajiprakash6885
@rajiprakash6885 3 жыл бұрын
ദൈവമേ എൻ്റെ മോൻ്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയണമേ ആമേൻ
@sheebasaji7082
@sheebasaji7082 3 жыл бұрын
ഈശോയെ കടബാധ്യത യിൽ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. 🙏🙏🙏. സഹായിച്ചു അനുഗ്രഹിക്കണമേ 🙏🙏🙏🙏
@roselindjose3734
@roselindjose3734 3 жыл бұрын
Amen🙏🏻
@0mana-ke2nq
@0mana-ke2nq 8 ай бұрын
​@@roselindjose3734😊😊😊😊😊😊😊😊😊😊😊😅
@trendingvlogs7069
@trendingvlogs7069 3 жыл бұрын
കർത്താവേ ചുറ്റും ശത്രുക്കളും പരിഹാസിക്കുന്നവരും ആണ് കർത്താവേ എന്നെ രക്ഷിക്കണേ
@girijasivanandan7639
@girijasivanandan7639 2 жыл бұрын
കർത്താവേ ശത്രുക്കളുടെ പിടിൽ നിന്ന് എന്നെയും കുടുംബത്തേയും കാത്തുരക്ഷിക്കേണമേ
@rajijobi8189
@rajijobi8189 3 жыл бұрын
ഒരു പാട് കഷ്ടതയിലോടെ ഞാൻ കടന്ന് പോയപ്പോൾ പലപ്പോഴും ഞാൻ വീണ് പോകേണ്ട സ്ഥലങ്ങളിൽ താങ്ങി നിർത്തിയ കരം യേശുവേ നിന്റെ ആയിരുന്നു എന്ന് ഞാൻ ഇപ്പോ അറിയുന്നു
@vineethavasudevan5351
@vineethavasudevan5351 3 жыл бұрын
എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ശക്തിയുള്ള ക രം എപ്പോഴും എന്‍റെ കൂടെയുണ്ട്..ഹല്ലേലൂയ്യാ...സ്തോത്രം....
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Haleluya
@gracybabu5651
@gracybabu5651 3 жыл бұрын
കർത്താവേ ജീവിതയാത്രയിൽ പ്രതിസന്ധികളാൽ തളർന്നുവീഴുമ്പോൾ അങ്ങയുടെ കരങ്ങൾ എന്നും താങ്ങായ് നിന്നിട്ടുണ്ട് യേശുവേ സ്തുതി ... നന്ദി ... ആരാധന.. 'ആമേൻ
@IvyJohn-v4t
@IvyJohn-v4t 6 ай бұрын
യേശുവേ അങ്ങയുടെ കരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@vazhappillymuvattupuzha3120
@vazhappillymuvattupuzha3120 2 жыл бұрын
കട ബാധിത മൂലം കഷ്ട്ട പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കടബാധിത മാറ്റണെ ഈശോയെ 🙏🙏🙏
@annithomas5131
@annithomas5131 3 жыл бұрын
ഈശോയെ വഴി തുറന്നു തരണേ. കരുണയാകണമേ. തടസങ്ങൾ മാറ്റി തരണേ. ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണമേ. യേശുവേ സ്തോത്രം. യേശുവേ നന്ദി. ആമേൻ
@alicegeorge2520
@alicegeorge2520 3 жыл бұрын
Very good knowledge wisdom revealed by fr Mathew thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Amen
@ansonthomson3070
@ansonthomson3070 3 жыл бұрын
എന്റെ നല്ല ഈശോയെ നന്ദി
@sheenaroby1720
@sheenaroby1720 3 жыл бұрын
സങ്കടത്തിന്റെ മധ്യത്തിൽ കർത്താവിനോട് പിറുപിറുക്കുന്നതിനു പകരം ആരാധിച്ചാൽ... വിടുതൽ ലഭിക്കും ... അത് നിശ്ചയം ആണ്..ഇന്നും ജീവിക്കുന്ന കർത്താവായ യേശുവേ.... സർവ്വ മഹത്വവും അങ്ങയ്ക്ക്.....🙏 ഹാലേലൂയ്യ... സ്തോത്രം..
@aswathyviswanathan4298
@aswathyviswanathan4298 3 жыл бұрын
കർത്താവെ എന്റെ ഈ അവസ്‌ഥയ്ക്കു ഒരു പരിഹാരം നൽകാൻ കൃപയുണ്ടാകണമേ 🙏🙏🙏 എന്റെ പ്രാർഥന കേട്ടരുളേണമേ🙏🙏🙏🙏.... ന്റെ മുന്നിലെ പ്രതിസന്ധി മാറ്റി എന്നേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jomym8219
@jomym8219 3 жыл бұрын
Amen
@roselindjose3734
@roselindjose3734 3 жыл бұрын
Amen🙏🏻
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Ente. Kudumbatheyum phavanatheyum,,, 4 kude pirappukaleyum kudumbatheyum phavanatheyum samarpikkunnu parisudha amme daivamathave
@jessyjoseph2962
@jessyjoseph2962 2 жыл бұрын
ഈശോയെ ഞങളുടെ മുൻപിൽ ഉള്ള മുഴുവൻ തടസങ്ങളെയും നീക്കിത്തരേണമേ
@jessyjoseph2962
@jessyjoseph2962 2 жыл бұрын
ഈശോയെ ഞങളുടെ മുൻപിൽ ഉള്ള മുഴുവൻ തടസങ്ങളും നീക്കി തരേണമേ
@merlinroy8712
@merlinroy8712 3 жыл бұрын
അപ്പാ അച്ഛനിലൂടെ വചനം ശ്രെവിക്കുന്ന ഞങ്ങളിൽ അഭിഷേകം കൊണ്ട് നിറച്ചു വിടുതൽ പ്രാവിച് എല്ലാ തടസങ്ങളും മാറിപ്പോയി അനുഗ്രഹിക്കപ്പെടാൻ കൃപ നൽകി അനുഗ്രഹിക്കപെടണമേ. മക്കളിൽ അനുസരണയും വിവേകവും പ്രവിപ്പൻ സമർപ്പിക്കുന്നു ഹല്ലേലുയ പ്രാർത്ഥന കേട്ടു അനുഗ്രഹിച്ചു കർത്താവിനു 🙏🙏🙏ആമ്മേൻ
@silviaaugustine1211
@silviaaugustine1211 3 жыл бұрын
കർത്താവെ അവിടുത്തെ കരം എന്റെ കുടുംബത്തിന്റെ മേലും മക്കളുടെ മേലും ഉണ്ടായിരിക്കണമേ 🙏🙏🙏
@priyasamson4422
@priyasamson4422 3 жыл бұрын
Please pray for my son Sachin
@sujajoseph4923
@sujajoseph4923 Жыл бұрын
ഞാൻ എന്റെ ദൈവത്തിന്റെ കരങ്ങളിലാന്നെ ആമീൻ
@jonsonantony4124
@jonsonantony4124 3 жыл бұрын
എന്റെ ഈശോയെ എല്ലാ യുവജനങ്ങളും ദൈവിക ജ്ഞാനം കൊണ്ടു നിറയ്ക്കണമേ
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Ella kunjugaleyum Nalla buthikodukkane
@alphonsajacob5382
@alphonsajacob5382 3 жыл бұрын
Praise the load.GOD please bless us all especially the Father for imparting us God's knowledge 🙏
@ivan23102009
@ivan23102009 Жыл бұрын
ദൈവമേ ഞങ്ങളുടെ മാനസിക ബുദ്ധിമുട്ടുകളെ മാറ്റി തരണമേ 🙏🙏
@johnypp6791
@johnypp6791 3 жыл бұрын
ഈ കൊറോണ മഹാ മാരികാലത്തും എന്നെ കാത്തുസംരക്ഷിച്ചു കൊണ്ടിരിക്കുന്ന എന്റെ കർത്താവെ അവിടുത്തേക്ക് നന്ദി 🙏🏼🙏🏼🙏🏼🙏🏼
@anniejosy4334
@anniejosy4334 3 жыл бұрын
ഈശോയേ എന്റെ ജീവിത പങ്കാളി യുടെ രോഗാവസ്ഥ സൗഖഽമാകണമേ
@lindasatheesh2887
@lindasatheesh2887 3 жыл бұрын
എന്നെ നടത്തുന്നത് ദൈവകരങ്ങളിൽ ആണെന്ന് പൂർണമായി വിശ്വസിക്കുന്നു, യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
🙏🙏🙏🙏🙏
@vinyavipin1697
@vinyavipin1697 3 жыл бұрын
Amen
@francisleon5795
@francisleon5795 3 жыл бұрын
യേശു നാമത്തിൽ എന്റെ ഭവനത്തിൽ നിന്ന് അന്ധകാരം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
@nishamolv.j..7714
@nishamolv.j..7714 3 жыл бұрын
എന്റെ യേശുവേ ഈ കുടുമ്പത്തെ അനുഗ്രെഹിക്കണമേ, മറ്റുള്ളവരുടെ മുൻപിൽ ഒന്നുമില്ലാത്തവരാണെ, എന്റെ യേശുവിൽ വിശ്വസിക്കുന്നു 🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Manoharaneyum kudumbatheyum phavanatheyum samarpikkunnu. Anitha Rajayeyum kudumbatheyum phavanatheyum samarpikkunnu parisudha amme daivamathave kathureshikkane. Esoye Njan esoyil viswasikkunnu. Ella dosha prevarthiyilninnum viduthal tharane
@sakariaskj4203
@sakariaskj4203 3 жыл бұрын
എന്റെ യേശുവേ ഞങ്ങളുട പ്രശ്നങ്ങളിൽ ഇടപെടണമെ Hallelujah amen
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Amen💯💯💯👌💯💯💯💯⛑️⛑️⛑️⛑️⛑️
@manjusebastain3512
@manjusebastain3512 3 жыл бұрын
ഈശോയേ...ഞങ്ങളുടെ കുഞ്ഞുങ്ങൾ വിശുദ്ധിയിലും ദൈവ വിശ്വാസത്തിലും എളിമയിലും അനുസരണത്തിലും വിവേകത്തിലും വളർന്നുവരുവാൻ ഇടയാക്കണമേ....,🙏🙏🙏
@subhadraprasannan82
@subhadraprasannan82 3 жыл бұрын
ഈശോയെ എന്നും ഇപോഴും ആരാധന ആമേൻ 🙏
@OneWay3109
@OneWay3109 3 жыл бұрын
kzbin.info/www/bejne/jpnapKCDo8SZqas
@rok2520
@rok2520 3 жыл бұрын
ആമേൻ
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Anjali sudarshan visudhiyil Valarane pithave
@kristurajapublicschoolkalp1914
@kristurajapublicschoolkalp1914 3 жыл бұрын
Pray for my Jolly's family & Her son Manukuttan.
@geethabalan6712
@geethabalan6712 3 жыл бұрын
ദൈവമേ എന്റെ കുടുംബത്തെ രോഗങ്ങളിൽ നിന്ന് കടങ്ങളിൽ നിന്നും രക്ഷിക്കണമേ
@sudharmamuttayi9288
@sudharmamuttayi9288 3 жыл бұрын
Enne സ്നേഹിയ്ക്കുന്ന എന്റെ ദൈവം എന്റെ കുടെയുണ്ട്, ആരൊക്കെ എനിക്കെതിരെ എന്തൊക്കെ ചെയ്താലും ഞാൻ ഇനി സങ്കടപെടില്ല, enne കരുതുന്നവൻ എന്റെ കുടെയുണ്ട്, കർത്താവെ ഹാലേലൂയ 🙏🙏🙏
@aswathyanarv6060
@aswathyanarv6060 2 жыл бұрын
കർത്താവെ എല്ലാ പാപത്തിൽ നിന്നും എന്നെ മോചിപ്പിക്കണമേ. എല്ലാവർക്കും നല്ലത് മാത്രം വരുത്തനെ. സനിതാ ചേച്ചികും കുടുംബത്തിനും നല്ലത് വരുത്തട്ടെ അനുഗ്രഹിക്കട്ടെ സാറിനെയും കുടുംബത്തെയും
@smithajoshy5450
@smithajoshy5450 3 жыл бұрын
എല്ലാ ആകുലതകളും വിഷമങ്ങളും സമർപ്പിക്കുന്നു ഈശോയേ ,കൂടെ ഉണ്ടാകണേ ,കാത്തോളണേ .
@lekhasumi6327
@lekhasumi6327 3 жыл бұрын
Daivame kadabharam karanam nivarthiyillathe thalarnnirikkukayanu karathave sahayikkane🙏🙏🙏
@ajithasukumaran793
@ajithasukumaran793 3 жыл бұрын
വീടില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു
@rameshor1821
@rameshor1821 3 жыл бұрын
Amen
@roselindjose3734
@roselindjose3734 3 жыл бұрын
Amen
@sherlyjoy8596
@sherlyjoy8596 3 жыл бұрын
Karthave njangalude prarthana kelkkaname karunayayirikkaname 🤲
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Manoharaneyum kudumbatheyum phavanatheyum samarpikkunnu. Paisachika jivithathetym utharabaditham illayma
@sebygoodblessyou7325
@sebygoodblessyou7325 3 жыл бұрын
amen
@mayamamachen2896
@mayamamachen2896 3 жыл бұрын
ദൈവമേ എൻറെ കുടുംബത്തെ അനുഗ്രഹിക്കേണമേ എൻറെ കൂടെ എന്നും ഉണ്ടായിരിക്കണം ദൈവമേ ആരോരുമില്ലാത്തവർക്ക് ദൈവം മാത്രം ആശ്രയം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@t.j.georgejoseph9740
@t.j.georgejoseph9740 3 жыл бұрын
ദൈവമേ ഞങ്ങളെ തൊട്ടതീനാൽ അങ്ങേയ്ക്കു നന്ദി
@mathewmu3860
@mathewmu3860 3 жыл бұрын
ഈശോയെ ഞങ്ങടെ ദേശതും പറമ്പിലും ഉള്ള പാമ്പുകളുടെ ശല്യം മാറ്റിത്തരണെ 🙏🙏
@jharry74
@jharry74 3 жыл бұрын
പാറപോലെ ദൈവത്തോടുള്ള വിശ്വ്വാസം വളർത്തുവാനുള്ള കൃപാതരണമേ പിതാവേ 🙏🏻
@blessypaulose8526
@blessypaulose8526 3 жыл бұрын
കർത്താവിൽ ആശ്രിക്കുന്നവർ ഒരുനാളും തകരുകയില്ല വിജയം നിശ്ചയം🙏🙏🙏 കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളുടെ കണ്ണുനീർ മയ്ക്കേണമേ🙏🙏🙏
@lephginp475
@lephginp475 3 жыл бұрын
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. ഏശയ്യാ 40 : 31
@anittasusanvarghese3255
@anittasusanvarghese3255 3 жыл бұрын
Amen 🙏
@kunjukunjammakochumman7943
@kunjukunjammakochumman7943 3 жыл бұрын
pppppaq
@lephginp475
@lephginp475 3 жыл бұрын
@@kunjukunjammakochumman7943?????
@jessyjoseph3975
@jessyjoseph3975 3 жыл бұрын
കർത്താവേ എൻെറ ശത്രുക്കളിൽ നിന്നും രക്ഷിക്കെണെ എൻെറ കുടുബത്തെ കാത്തു കൊള്ളണേ സമാധാനം തരേണമേ എൻെറ മക്കളെയും ഭർത്താവിനെയും കാത്തുകൊള്ളണേ
@aneesha3309
@aneesha3309 3 жыл бұрын
കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
@lalyvarghese1586
@lalyvarghese1586 2 жыл бұрын
S
@mikhaelprayergorup8344
@mikhaelprayergorup8344 3 жыл бұрын
യേശുവെ ഭവനം ജപ്തിയിലാണ് പ്രാർത്ഥിക്കണെ......
@jamesvarghese4458
@jamesvarghese4458 3 жыл бұрын
കർത്താവേ ബഹുമാനപെട്ട മാത്യു അച്ഛനിലൂടെ പുതിയ പുതിയ ബോധ്യങ്ങൾ തന്നു അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏
@arathyabhilash1179
@arathyabhilash1179 3 жыл бұрын
Aa
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Thanku God Father
@georgemathew531
@georgemathew531 2 жыл бұрын
@@arathyabhilash1179 ss5025ata2s2qs9229qqqqqq42s
@georgemathew531
@georgemathew531 2 жыл бұрын
@@arathyabhilash1179 0sq4qs2q3qs
@tomijoseph8064
@tomijoseph8064 3 жыл бұрын
എന്റെ, ഈശോയെ നീ, തന്ന, എല്ലാ, അനുഗ്രഹങ്ങൾക്കും, നിന്നോട്, നന്ദി, പറയുന്നു 🌹🙏🙏🙏🌹ഈശോയെ, എന്റെ, മക്കളെ, സമർപ്പിക്കുന്നു, 🌹🙏🙏🙏🌹 നിന്റെ, തിരു രക്തം, കൊണ്ട്, കഴുകണമേ 🌹🙏🙏🙏🌹 മാതാവേ, ഞങ്ങൾക്കു, വേണ്ടി, പ്രാർത്ഥിക്കണമേ 🌹🙏🙏🙏🌹, ഈശോയെ, എന്റെ, മക്കൾക്കു, വിദേശത്ത്, ഒരു, നല്ല, ജോലി, തന്ന്, നിന്റെ, കരുണയുണ്ടാകണമേ 🌹🙏🙏🙏🌹
@kavithajain7816
@kavithajain7816 3 жыл бұрын
പ്രാർത്ഥിക്കുമ്പോ അപ്പൊ തന്നെ മറുപടി തരുന്ന ദൈവം.... അതെ എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം... 🙏🙏🙏.
@jijithomas3931
@jijithomas3931 3 жыл бұрын
'കർത്ത് വേ എൻ്റെ കുടുബo ത്ത അന്യ 'ഗര്യ ഹിണം അമിൻ
@leelammababy2673
@leelammababy2673 2 жыл бұрын
Karthave njangalude prarthana kelkkaname Amen 🙏🙏🙏🙏🙏🌹🎂
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Yesuvinte namathil exam ezhuthunna mone samarppikkunnu🙏 amen eesoye makkalde padikkanulla alasatha mattitharumo eesoye🙏🙏🙏
@bijiprince970
@bijiprince970 3 жыл бұрын
യേശുവിൽ വിശ്വസിക്കുന്ന ഞങ്ങൾ തകർന്നു പോകാൻ ഒരിക്കലും അവിടുന്ന് അനുവദിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.... ആമേൻ 🙏🙏🙏🙏🙏
@vineethabalraj6674
@vineethabalraj6674 3 жыл бұрын
Dear my loving dad... Please stay with us always..
@sudharmamuttayi9288
@sudharmamuttayi9288 3 жыл бұрын
ഞാനും വിശ്വസിയ്ക്കുന്നു 🙏
@renireji3620
@renireji3620 3 жыл бұрын
Praise the Lord 🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏
@deepabinu3792
@deepabinu3792 3 жыл бұрын
യേശുവിൽ വിശ്വസിക്കുന്ന എന്റെ കുടുംബത്തെ നശിച്ചു പോകാൻ എന്റെ ദൈവം സന്മതി ക്കത്തില്ല. പിതാവേ., എന്റെ അച്ചന്റെ വയർ കല്ലുപോലെയാണ് കുടവയർ വന്നിട്ട് ഇരിച്ചന്നത്. എന്റെ അച്ചന്റെ ശരീരത്തിന്റെ രോഗാവസ്ഥ മാറ്റിതര ണമേ. ആമേൻ.
@sumathomas9722
@sumathomas9722 3 жыл бұрын
എന്റെ ഈശോയെ എന്നോടും കരുണയായിരിക്കേണമേ എന്റെ എല്ലാ പ്രശ്‌നങ്ങളിലും ഇടപടണമേ
@sinianil4054
@sinianil4054 3 жыл бұрын
എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു
@adiandabhinav8767
@adiandabhinav8767 2 жыл бұрын
Eashoya njangaluda shathrukkalil ninnum njangala rakshikkanama amen halaluyaaaaaaaaaa🙏🙏🙏🙏🙏
@girijashaji8154
@girijashaji8154 3 жыл бұрын
ഈശോയെ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവച്ച ഈ സമയത്തിനായി അങ്ങേക്ക് ഒരായിരം നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു 🙏
@bijuthomes9819
@bijuthomes9819 19 күн бұрын
ഈശോയെ എന്നേയും എന്റെ കുടുബംങ്ങളെ എല്ലാവരെയും അവിടുത്തെ പരിശുദ്ധതിമാവിനാൽ നിറക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@mariateresa6140
@mariateresa6140 3 жыл бұрын
ദൈവമേ, ജോലി യിലെ തടസ്സങ്ങൾ മാറികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye makkalkku ormayum sradhayum padikkanulla aagrahavum tharaney🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney
@lalithaachary6493
@lalithaachary6493 3 жыл бұрын
കരുണാമയനായ കർത്താവേ എപ്പോഴും ഞങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങൾക്ക് കർത്താവുമാത്രം ഏകആശ്രയം. ഹല്ലേലുയ്യ സ്തോത്രം ആമേൻ.
@natarajans1162
@natarajans1162 3 жыл бұрын
ലോകരക്ഷിതാവായ *ഈശോയിൽ * വിശ്വസിക്കുന്ന സഹോദരിയും കുടുംബവും *മിശിഹായുടെ *സംരക്ഷണയിൽ ഉയർത്തപ്പെടും. സത്യമായും.. അനുഭവം ഗുരു...
@samssam2597
@samssam2597 3 жыл бұрын
Wß2
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Esoye njangalude phavanathilum kadamnuvaraname Amen
@PNSanu-ig7me
@PNSanu-ig7me 2 жыл бұрын
P
@sudhashji5948
@sudhashji5948 3 жыл бұрын
Father..പ്രാർത്ഥന യിൽ ഓർക്കണമേ..കുറേപ്രശ്നങ്ങൾക്കു നടുവിലാണ്.
@vinovinu8361
@vinovinu8361 3 жыл бұрын
സ്വർഗ്ഗസ്ഥനായ പിതാവേ ...അനശ്വരനായ പിതാവേ.. അവിടുത്തെ ബലിഷ്ഠമായ കരങ്ങളാൽ ഞങ്ങളെ ചേർത്ത് പിടിക്കണമേ 🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
🙏🙏🙏🙏🙏
@jessyjoseph2962
@jessyjoseph2962 3 жыл бұрын
എന്റെ ഈശോയെ ഞങളുടെ കുടുംബത്തിന്റെ തടസ്സം മുഴുവൻ നീക്കി തരണമേ
@lizymathew1831
@lizymathew1831 3 жыл бұрын
Jesus please give mercyi in my family
@lizymathew1831
@lizymathew1831 3 жыл бұрын
Give a great family life second daughter
@francisleon5795
@francisleon5795 3 жыл бұрын
യേശു നാമത്തിൽ എന്റെ നിയോഗം ദൈവത്തിൽ സമർപ്പിക്കുന്നു അവിടുനന് സാധിച്ചു തരണമെന്ന് ഞാൻ യാചികൂനനൂ
@mariateresa6140
@mariateresa6140 3 жыл бұрын
നന്ദിയേകിടാം, നന്ദിയേകിടാം, ഇത്രത്തോളം ദൈവം എന്നെ നടത്തിയതിനു 🌹🌹🌹🌹🌹
@nilzenthomas8214
@nilzenthomas8214 3 жыл бұрын
ഈശോയെ... എന്റെ പാപങ്ങൾ പൊറുത്തു, എന്റെ പ്രാർത്ഥന കേൾക്കണമേ.... ഈശോയെ എന്റെ ഈശോയെ....
@joicyjose7263
@joicyjose7263 3 жыл бұрын
യേശുവേ എന്റെ മോൾക്ക്‌ അപ്പാ സംരക്ഷണം ആവശ്യം ഉണ്ട്. യേശുവിന്റെ കരത്തിൽ കിഴിൽ ശരണം വെക്കുന്നു യേശുവേ നന്ദി
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Anjaliyude munnottulla ella vazhikalilum amma kude undakane parisudha amme daivamathave kathureshikkane amme daivamathave
@ashabanerji3017
@ashabanerji3017 3 жыл бұрын
അച്ഛന്റെ ദൈവ വചനങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിനു ദൈവത്തിന് നന്ദി.... യേശുവേ തകർന്ന് ഇരിക്കുന്ന അവസ്ഥയിൽ ആണ്... ഞങ്ങളെ ഈ പ്രതിസന്ധികളിൽ നിന്നും ദൈവം ശക്തമായി ഇടപെട്ട് രക്ഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു... ആമേൻ... ഹാലേലൂയ.. 🙏🙏🙏♥️
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏
@jamesvarghese4458
@jamesvarghese4458 3 жыл бұрын
യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ മഹത്വം 🙏🙏🙏
@lidyalidya9902
@lidyalidya9902 3 жыл бұрын
കർത്താവേ എന്റെ നഷ്ടങ്ങളെല്ലാം ലാഭം ആക്കി തന്നതിന് നന്ദി അപ്പോ ആമേൻ ആമേൻ സ്തോത്രം സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@plusonezoologyfocusareabri631
@plusonezoologyfocusareabri631 3 жыл бұрын
അച്ചന്റെ വചന പ്രസംഗം എത്ര ആശ്വാസകരം എന്ന് പറയാൻ വാക്കുകളില്ല... 🙏🙏🙏🙏ദൈവത്തിനു സ്തോത്രം 🙏ഹാലേലൂയ 🙏🙏
@mareenamartin5410
@mareenamartin5410 3 жыл бұрын
Very powerful speech thank u father god bless you
@JincyJhonson-m1l
@JincyJhonson-m1l Жыл бұрын
Yesuve nandhi yesuve sthuthi🙏 yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@mariateresa6140
@mariateresa6140 3 жыл бұрын
ദൈവമേ, ഇന്നും ഞങ്ങളെ കാത്തുരക്ഷിക്കുന്നതിനു നന്ദി. Amen 🙏🙏🙏
@mablep64
@mablep64 2 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തുതി
@sheenajordy8641
@sheenajordy8641 3 жыл бұрын
ദൈവമേ ഞങ്ങൾ അങ്ങയുടേതാണ്. ഞങ്ങളെ രക്ഷിക്കണമെ
@bijuthomes9819
@bijuthomes9819 19 күн бұрын
ഹല്ലേലുയ 🙏🏻🙏🏻🙏🏻
@sheejac4916
@sheejac4916 3 жыл бұрын
യേശുവേ വചനം കേൾക്കാൻ സാധിക്കുന്നതിൽ നന്ദി... അച്ഛനെ അനുഗ്രഹിക്കണം 🙏🙏🙏
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
@alisthomas3128
@alisthomas3128 3 жыл бұрын
Essoyil വി ശാസിക്കുന്നവർ ഒരിക്കലും തകരുകയില്ല ആമേൻ 🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Aviduthe karasparsham njangalkkum undakane
@rosybenny9841
@rosybenny9841 10 ай бұрын
ഈശോയെ എന്റെ വേദന കാണണമേ ഹൃദയത്തിന്റെ വേദന മാറ്റിത്തരണമേ സന്തോഷം തരണമേ
@mariateresa6140
@mariateresa6140 3 жыл бұрын
എന്നെ നടത്തുന്നത് ദൈവകരമാണ് 🙏🙏🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 3 жыл бұрын
Esoye, njangalkk ESO allathe arumilla, Oru dendukkalum ella esoye
@lijobinu5931
@lijobinu5931 2 жыл бұрын
യേശു അപ്പാ നിങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ യേശു അപ്പാ ഇന്ന് എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏🙏 കടഭാരത്തിൻ മേൽ ഇന്ന് ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിനെ അങ്ങ് തൊടണമേ അപ്പാ അങ്ങയുടെ അത്ഭുതം എൻറെ ഭർത്താവിൻ മേൽ കാണിച്ചു തരണേ 🙏🙏🙏🙏 യേശു അപ്പാ എൻറെ മക്കളെ അങ്ങ് 🙏🙏🙏🙏 തെടണമേ , യേശു അപ്പാ എനിക്ക് rpm ൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏🙏🙏🙏🙏 ആമേൻ അപ്പാ അങ്ങയുടെ കരത്താൽഎൻറ് കടുംബത്തെ പൊതിയണമേ🙏🙏🙏🙏🙏 ആമേൻ
@mariateresa6140
@mariateresa6140 3 жыл бұрын
നമ്മൾ കൈവിട്ടാലും ദൈവം നമ്മെ കൈവിടില്ല, Amen 🙏
@shobhamuraleedharan8301
@shobhamuraleedharan8301 2 жыл бұрын
Sobha annikuvvandy prathikanama nanny.
@subasaji9640
@subasaji9640 3 жыл бұрын
കർത്താവേ അവിടുത്തെ തിരുരക്തത്താൽ ഉദരരോഗം മാറ്റിത്തരണമേ മൂത്രാശയ രോഗം മാറ്റിത്തരണമേ ആമേൻ
@wordofgod8722
@wordofgod8722 3 жыл бұрын
Esoye ente jeevithathil edapedaname makkale anugrahikkaname amen 🙏
@aleykuttyvarughese6991
@aleykuttyvarughese6991 3 жыл бұрын
ഈശോയെ, ഇന്നത്തെ എന്റെ ഉപവാസത്തിന്റെ നിയോഗത്തിന്മേൽ അവിടുത്തെ ശക്തമായ കരം നീട്ടി അനുഗ്രഹിച്ചു, അടുത്ത വെള്ളിയാഴ്ച ഇതിൽ സാക്ഷ്യപ്പെടുത്താൻ അനുവദിക്കേണമേ. ആമേൻ.
@solysebastian7400
@solysebastian7400 3 жыл бұрын
എൻ്റെ പ്രാർഥനയും ആവശ്യങ്ങളും കേട്ടു എൻ്റെ കൈക്ക് പിടിച്ച് ഉയർത്തിയ തക്ക സമയത്ത് എന്നെ സഹായിച്ച എൻ്റെ നല്ല ദൈവത്തിനു എൻ്റെ യേശുവിനു ഒരായിരം നന്ദി യും സ്തോത്രവും ആരാധനയും മഹത്വവും
@mariateresa6140
@mariateresa6140 3 жыл бұрын
മനസ്സിന്റെ ബലഹീനതകൾ എടുത്തു മാറ്റേണമേ 🙏🙏🙏🙏
@leelapnleelapn2468
@leelapnleelapn2468 3 жыл бұрын
കർത്താവേ ഒന്നു കൊണ്ടും അഹഹരിച്ചു നടക്കുവാൻ, ഒരു ബാധയും എന്റെ കൂടാരത്തിൽ അടുക്കരുതേ, പിതാവേ തരുന്നതെല്ലാം അങ്ങയുടെ ദാനമാണെന്നറിഞ്ഞു ജീവിക്കുവാൻ ഇടവരുത്തണമേ, അത് കുറവാണെങ്കിലും, കൂടുതലാണെങ്കിലും , ഉള്ളത് കൊണ്ട് തൃപ്തിയിൽ ജീവിക്കുവാൻ അങ്ങ് അനുഗ്രഹിക്കണമേ, കർത്താവേ മാത്യു അച്ഛന്റെ ഓരോ സന്ദേശങ്ങളും, പ്രയറുകളും മനസ്സിനെ, ഉണർത്തുന്നന്നു,സമാധനം കിട്ടുന്നതിനെ ഓർത്തു ദൈവത്തുനു നന്ദി കരേറ്റുന്നു,, അപ്പാ പിതാവേ എനിക്ക് മുന്നമേ എന്റെ ആവശ്യങ്ങൾ അറിയുന്ന ദൈവമേ ജോയിൽക്കായിട്ടുള്ള വഴിയും, വാതിലും, തുറന്ന് നല്കണമേ, പാസ്‌പോർട്ടിന്റെ കാര്യത്തിൽ അങ്ങ് ഇടപെടണമേ , മകൻ സഞ്ജയ് നെ കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤
@nishabaiju3429
@nishabaiju3429 3 жыл бұрын
അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. 🙏✝️
@antonycm1367
@antonycm1367 3 жыл бұрын
EntemakaneParishudhalvuNirakaname
@omanasaji7283
@omanasaji7283 3 жыл бұрын
പിതാവേ, അങ്ങയുടെ ശക്തിയേറിയ കര൦ എല്ലാ കുടുംബങ്ങളുടെ മേലും അവരുടെ എല്ലാ പ്രശ്നങ്ങളുടെ മേലും എന്റെ കുടുംബത്തി൯റെ മേലും എന്റെ കുടുംബത്തിലുള്ള എല്ലാ പ്രശ്നങ്ങളുടെ മേലും തടസ്സങ്ങളുടെ മേലും കൂടെ ആയിരിക്കണമെന്ന് ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു, പ്രത്യേകിച്ച് എല്ലാ യുവതി യുവാക്കളുടെയും കൂടെയിരിക്കണമേ
@anniethomas2526
@anniethomas2526 3 жыл бұрын
Amen THANK YOU JESUS.I TRUST IN YOU LORD
@natarajans1162
@natarajans1162 3 жыл бұрын
സർവശക്തനും നിത്യനുമായ ..... *സർവ്വേശ്വരാ *അങ്ങേ ദിവ്യപുത്രന്റെ തിരുഹൃദയത്തെയും പാപികൾക്കായി അവിടുന്ന് ചിന്തിയ തിരുരക്തത്തെയും തൃക്കൺ പാർത്തു അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഞങ്ങളുടെ മേൽ കൃപ ആയിരിക്കേണമേ... ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്തു ഞങ്ങളെ വിശുദ്ധീകരിക്കുകയും അങ്ങയുടെ അനുഗ്രഹത്താൽ സമ്പന്നരാക്കുകയും ചെയ്യണമേ... ഈ അപേക്ഷകളൊക്കെയും അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ കർത്താവുമായ *ഈശോമിശിഹാ *വഴി അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.. ആമ്മേൻ... ഹല്ലേലുയ . യേശുവേ നന്ദി.. യേശുവേ ആരാധന......
@girijashaji8154
@girijashaji8154 3 жыл бұрын
Hallelujah 🙏 Amen 🙏🙏🙏
@lilithomas8642
@lilithomas8642 3 жыл бұрын
HealRosy, George,, Thomas, Maria Mathew,Meerafrom their sickness
@chinnanchalakkal5183
@chinnanchalakkal5183 3 жыл бұрын
Praise the lord thank you Father God blessing for all persons please pray for me and my family and my services protect from evil'spirit amen hallauah oh my god
@aleykuttyvarughese6991
@aleykuttyvarughese6991 3 жыл бұрын
കർത്താവേ, അവിടുത്തെ കരം എന്റെയും, രാജുച്ചായെന്റെയും, റിന്റാമോന്റെയും, ലിന്റാമോന്റെയും, ഈ വചനം കേൾക്കുന്ന ഒരു ലക്ഷം മക്കളെയും താങ്ങി, തലോടി, ശക്തിപ്പെടുത്തി അനുഗ്രഹിക്കേണമേ. ആമേൻ.
@lathajayraj2487
@lathajayraj2487 3 жыл бұрын
My Lord Jesus I have given both my children into your Holy Hands, bless my daughter with a good life partner, I am praying for the past so many years, please have mercy on her and bless my son with a good job.
@sennatheresashaji5598
@sennatheresashaji5598 Жыл бұрын
യേശുനാഥ എന്റെ ആവശ്യങ്ങളിലേക്ക് കടന്നുവരേണമേ എന്നെ സഹായികേണമേ
@shibu7561
@shibu7561 3 жыл бұрын
We can't count the countless gifts showering on us daily even if we are facing difficulties and tribulations in our life. We adore you jesus, we praise you Jesus. You are the only Almighty one.
@deepaanilkumar9618
@deepaanilkumar9618 3 жыл бұрын
Yesuve nandi .sthuthy.amen.ente kudumbathe samarppikunu
@jessyalex9527
@jessyalex9527 3 жыл бұрын
Jesus I trust in you.Bless my children with faith.Protect them from evil spirit.
@ashabanerji3017
@ashabanerji3017 3 жыл бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി... സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു... പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ.. പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും അപേക്ഷിക്കേണമേ.... ആമേൻ..
@aswathyviswanathan4298
@aswathyviswanathan4298 3 жыл бұрын
Thank God🙏🙏
@lephginp475
@lephginp475 3 жыл бұрын
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്‌തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്‌ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. ഏശയ്യാ 40 : 31
@sindhuvvsindhu8666
@sindhuvvsindhu8666 9 ай бұрын
ഞാനൊരു 🕉️ണ് എങ്കിലും ഈശോയുടെ അനുഗ്രഹം എത്രകണ്ട് പറഞ്ഞാലും എനിക്ക് തീരാത്ത അത്രയുമുണ്ട് വട്ടപ്പൂജ്യത്തിൽ ഇരുന്ന ഞങ്ങളെ എന്റെ മണർകാട് മാതാവ് കൈപിടിച്ചുയർത്തിയത് എത്രയോ മുകളിലാ ഇന്നു വിശക്കുന്നവർക്ക് ഒരു നേരം ആഹാരം കൊടുക്കുവാനുള്ള നിലയിൽ ഞങ്ങളെ അമ്മ മാതാവ് എത്തിച്ചു നന്ദി നന്ദി നന്ദി നന്ദി 🙏 🙏2024/1/14 വീണ്ടും ഈ വചന പ്രസംഗം വീണ്ടും വീണ്ടും കേൾക്കുമ്പോൾ എത്രയെത്ര സത്യമാണ് ഈശോയെ അച്ഛൻ പറയുന്നത് ഈശോയെ അങ്ങ് പിടിച്ച ഈ ആണിപ്പോൾ എഴുനേരം എന്നിൽ നിന്നും എന്റെ മക്കളിൽ നിന്നും എന്റെ തലമുറ തലമുറ തലമുറകളിൽ ആ വരും രക്ഷയുമായി ഉണ്ടായിരിക്കേണമേ ഈശോയെ ആമേൻ ആമേ ആമേൻ 😪😪😪😪😪🙏🙏🙏🙏🙏🙏🙏😪✝️✝️✝️✝️✝️✝️
@susanbiju7160
@susanbiju7160 3 жыл бұрын
Thank you Lord Jesus for speaking through Father. Amen 🙏
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 739 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН