യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു. ഈശോയെ നിന്റെ തിരുരക്തം കൊണ്ട് അവരെ കഴുകി ശു ദ്ധീകരിച്ചു തരണമേ. 🙏🏼🙏🏼
@pushpatomy35473 ай бұрын
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ സാമ്പത്തികവും സമർദ്ധിയും അതനുഭവിക്കാനുള്ള കൃപ യും കൊടുത്ത് അനുഗ്രഹിക്കണമേ കൈവിടല്ലെ കാത്തുകൊള്ളണമേ
@jollymathew64843 ай бұрын
എന്റെ യേശുവേ എന്റെ വീടു വ്യത്തിയാക്കാനുള്ള അടുക്കും ചിട്ടയും എനിക്ക് തരേണമേ ഇന്ന് ഉദ്ദേശിച്ച കാര്യങ്ങൾഒക്കെ നടക്കണമേ 1 രാജാക്കൻമാരുടെ പുസ്തം18 അദ്ധ്യായം ദൈവവചനത്തിൽ ഏലിയാ പ്രാവാജകൻ ദൈവ വചനം പഠിപ്പിക്കുന്നു ആളുകൾ വിളിച്ചു പറയുന്നു കർത്താവ് തന്നെയാണ് ദൈവം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമ്മേൻ
@subinlilly34753 ай бұрын
എന്റെ ഈശോയെ എനിക്ക് എല്ലാജോലികളും ചെയ്യാനുള്ള കൃപ തരണേ.
@sushamar95943 ай бұрын
ദൈവമേ എന്റെ കുടുംബത്തിൽ നഷ്ട്പ്പെട്ട സമാധാനം തിരികെ നല്കണമേ 🙏🏻
@Lincy-k4f3 ай бұрын
🙏🏾ഈശോയെ, ഞങ്ങളുടെ അസ്സ്വസ്ഥകളും രോഗങ്ങളും എടുത്തുമാറ്റി ശാന്തിയും സമാധാനവും തന്നു നല്ല കുടുംബജീവിതം നയിക്കാനുള്ള കൃപ തന്നു അനുഗ്രഹിക്കണമെ. 🙏🏾
@PreethiPradeep-u2t3 ай бұрын
എന്റെ ഈശോയെ എന്റെ രണ്ടു മക്കളേയും സമർപ്പിക്കുന്നു രണ്ടു മക്കളേയും ഈശോയുടെ തിരുരക്തം കൊണ്ട് കഴുകണമേ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@jipsonjames63623 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭
@sheejapanicker45533 ай бұрын
എന്റെ ദൈവമേ എന്നെ കൈവിടല്ലേ, ഉപേക്ഷിക്കല്ലേ, എന്റെ നിയോഗ പ്രാർത്ഥന ക്കു ഉത്തരം തരണമേ, ആമേൻ 🙏🙏🙏🙏
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹🙏✝️
@dincyjoy53223 ай бұрын
എന്റെ ഈശോ റയ ഞങ്ങളെ അങ്ങയുടെ തിരുരക്തo കൊണ്ട് കഴുകി വിശുദ്ധീകണമേ🙏🏻🙏🏻🙏🏻
@elsammatomson3 ай бұрын
യേശുവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു. അങ്ങയുടെ കൃപാകടാക്ഷം എൻ്റെ മക്കളിലും അവരുടെ കുടുംബങ്ങളിലും നിറക്കേണ മെ. അങ്ങ് തന്നെ ഭരണം നടത്തി അവരെ നയിക്കേണമെ
@statusmaker74303 ай бұрын
ഈശോയെ എന്റെ കുടുംബത്തെയും ഭർത്താവിനെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണേ ഞാനറിഞ്ഞു അറിയാതെയും ചെയ്ത പാവങ്ങളെല്ലാം പൊറുക്കണേ
@mariyarajan94182 ай бұрын
ഈശോയെ!! അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു. അവിടുന്ന് ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏 മക്കൾ ദൈവത്തെ കൂടുതലായി അടുത്തു, ചേർന്ന് നിന്ന് ജീവിക്കുന്ന വരായിത്തീരുവാൻ സഹായിക്കണമേ ജീവിക്കുന്ന ഒരു ദൈവം ശക്തനായി ഇന്നും നമ്മിൽ വസിക്കുന്നു എന്ന ബോധ്യം എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ 🙏 ആമേൻ
@subinlilly34753 ай бұрын
എന്റെ ഈശോയെ ഞങ്ങളിലും ഞങ്ങളുടെ ഭാവനത്തിലുമുള്ള എല്ലാബന്ധനത്തിൽ നിന്നും മാറി മാറി ഉണ്ടാകുന്ന എല്ലാരോഗത്തിൽ നിന്നും എല്ലാതടസ്സത്തിൽ നിന്നും പൂർണ്ണ വിടുതൽ തരണേ എന്റെ ഈശോയെ.
@shynisinil51623 ай бұрын
എന്റെ യേശുവേ അപ്പാ നന്ദി 🙏🏻എന്റെ മോന്റെ കൂടെ ഉണ്ടാകണേ കാത്തുകൊള്ളണമേ അപ്പാ ആമേൻ 🙏🏻🙏🏻🙏🏻
@tomijoseph80643 ай бұрын
എന്റെ ഈശോയെ ഈ മാസം നി ഞങ്ങൾക്ക് തരാൻ പോകുന്ന ആ വലിയ അനുഗ്രഹത്തിനു നന്ദി 🌹🙏✝️എന്റെ ഈശോയെ ഞങ്ങൾക്ക് സാഷ്യം പറയാൻ കൃപ തന്നതിന് നന്ദി 🌹🙏✝️
@JiniSaju-o7m3 ай бұрын
എന്റെ ഈശോയെ എന്റെ മകനും മകളും പരിശുദ്ധത്മാവിൽ നിറയുവാൻ കൃപ തരണമേ 🙏🙏🙏🙏
@ShainyReji-j5d3 ай бұрын
എൻറെ ദൈവമേ എൻറെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജീവിതം മാർഗ്ഗം കൊടുക്കണമേ എൻറെ മക്കളെ എവിടുന്ന് അനുഗ്രഹിക്കണമേ
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹🙏✝️
@LeelammaMathew-qq4ne2 ай бұрын
Amen 🙏🙏🙏🙏🙏
@LeslieLesliemorris3 ай бұрын
എന്റെ കുടുംബം അനുഗ്രഹിക്കണമേ എന്റെ മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടണമേ അമ്മയുടെ പ്രാർത്ഥന മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത് ദൈവമേ എന്റെ കുടുംബം മക്കൾ അനുഗ്രഹിക്കപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@annammak76523 ай бұрын
Amen 🙏 🙏 🙏 🙏 🙏 🙏
@Marykutty-b4r3 ай бұрын
കർത്താവെ എന്റെ കുടുബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@subinlilly34753 ай бұрын
എന്റെ ഈശോയെ മക്കളെ ഒരു അനുഗ്രഹമാക്കണേ
@marykv47993 ай бұрын
എന്റെ ഈശോ എന്റെ ഹ്യദയത്തിൽ എഴുന്നേള്ളി വരേണമേ❤❤❤🔥🔥🔥🙏🙏🙏
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️
@honeythomas93133 ай бұрын
Amen🙏🙏🙏
@pabithaab23853 ай бұрын
Eeshoye എന്റെ മക്കളെ കാത്തുപരിപാലിക്കുവാൻ കൃപയുണ്ടാകേണമേ അപ്പാ 🙏അവരെ അങ്ങേ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാൻ അനുഗ്രഹിക്കേണമേ അപ്പാ 🙏🙏
@Holywordofgod6023 ай бұрын
ഈശോയെ എൻെറ കുടുംബത്തെ അനുഗ്രഹിക്കണമേ❤
@daisystanly16543 ай бұрын
എന്റെ മക്കളുടെ ജീവിതത്തിൽ അൽബുധങ്ങൾ sambavikksne🙏🏻🙏🏻
@maryvarghese2133 ай бұрын
എന്റെ യേശുവേ എന്റെ ഭവനത്തെ പ്രകാശത്തിലേക്കു നയിക്കണേ
@jessys99003 ай бұрын
Yesuve എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങേ തിരുരക്തംകൊണ്ട് എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@cigisunny80553 ай бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളെ ആഴത്തിലുള്ള ദൈവ വിശ്വാസത്തിൽ വളർത്തണമെ
@sinivarghese68653 ай бұрын
ഈശോയെ ഒരു ഭവനത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു കർത്താവിന്റെ കരങ്ങൾ വഴി സാധിച്ചു തരുന്നതിന് വേണ്ടി ഇന്നത്തെ നിയോഗ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടി അവിടുന്ന്
@USHA-f8k3 ай бұрын
ദൈവമെ എന്റെ മക്കളെ സംരക്ഷിച്ചു കൊള്ളേണമേ 🙏 എന്റെ മക്കൾ ദൈവവിശ്വാസം ഉള്ളവരായി വളരുവാൻ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏🙏🙏🙏
@dancypaulson10063 ай бұрын
Daivame ente makale samrakshichu kollaname ente makal daivavishvasamulla makalay valarthaname
@LeelammaMathew-qq4ne2 ай бұрын
Amen 🙏🙏🙏
@Lincy-k4f3 ай бұрын
ഈശോയെ, ഞങ്ങളുടെ മകനെ കൂടുതൽ ദൈവവിശ്വാസത്തിൽ വളരുവാനുള്ള കൃപയും, ഒരു നല്ല ജോലിയും നല്ല ഒരു ദൈവവിശ്വാസമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ.🙏🏾🙏🏾
@BinduYacob2 ай бұрын
എന്റെ ദൈവമേ എന്റെ മക്കൾ അനുഗ്രഹിക്കണമേ
@LeslieLesliemorris3 ай бұрын
എന്റെ ദൈവമേ എന്റെ മക്കlൾ ക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ ഈ അമ്മയുടെ പ്രാർത്ഥന മാത്രം അത് അവർക്ക് പ്രയോജനപ്പെടണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
@manjuanil47613 ай бұрын
ആമേൻ
@valsashaju38723 ай бұрын
Amen 🙏
@haronmsibi94923 ай бұрын
ആന്മേൻ
@anniejimmy58153 ай бұрын
Ammen
@ftfboy12343 ай бұрын
കർത്താവെ കനിയാണമേ
@jomolsiby44433 ай бұрын
എൻ്റെ യേശുവെ എൻ്റെ മക്കളുടെ നിയോഗം അങ് സ്വീകരിച്ച് സാധിച്ച് തരണമെ ആമേൻ🙏🙏🙏🙏
@susansanty71672 ай бұрын
എൻ്റെ ഈശോയെ എൻ്റെ മക്കൾക്കും എല്ലാവർക്കും പരിശുദ്ധാത്മാഭിഷേകം നൽകി അനുഗ്രഹിക്കണമേ Praise the Lord ഹല്ലേലൂയ
@beenajoseph79953 ай бұрын
ഈശോയെ ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കണമേ
@fnrth3 ай бұрын
ഈശോ എന്റെ മോനെ സമർപ്പിക്കുന്നു അങ്ങേയോടും മാതാവിനോടും ഉള്ള ഭക്തിയിലും സ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏♥️♥️♥️♥️♥️
@ushapanicker97673 ай бұрын
കർത്താവേ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏❤️❤️❤️
@anubs61643 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🙏
@SushamaSivan3 ай бұрын
ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ആമേൻ 🙏🙏🙏
@sanithakurian80713 ай бұрын
കർത്താവായ യേശുവേ ഞങ്ങളുടെ മകളുടെ മേൽ കരുണ തോന്നി അവളുടെ മേലുള്ള ബന്ധനങ്ങൾ മാറ്റി അവൾക്ക് സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ ആമ്മേൻ🙏
@jollymathew64843 ай бұрын
മർക്കോസിന്റെ സുവിശേഷം 7 മത്തെ അദ്ധ്യായം 24 മത്തെ വാക്യം ഗുരോ ഞാൻ വിശ്വസിച്ചുപ്രാർത്ഥിക്കുന്നു എന്റെ മകന് നല്ല ശമ്പളമുള്ള ജോലി തരേണമേ ആമ്മേൻ
@lillyalias81823 ай бұрын
യേശുവേ മക്കളെ ദൈവകൃപായിൽ nadathane 🙏🏻🙏🏻🙏🏻
@PremaL-s9m2 ай бұрын
യേശുവേ എനിയ്ക്ക ഒരു തലമുറ തരണംയേശുവേ. എന്റെ കടം മാറ്റി തരണം
@rokku72533 ай бұрын
JESUS I praise you 🙏 I love you 🙏 I adore you 🙏 I trust in you 🙏 Hallelujah..... Hallelujah Hallelujah.... Hallelujah
@jancymohan92753 ай бұрын
ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ❤❤❤❤
@aniyammajose23073 ай бұрын
😊 എൻ്റെ മാതാവേ എൻ്റെ പ്രാത്ഥന കേൾക്കങ്ങണേ
@priyaantony23863 ай бұрын
ഞാൻ വിശ്വസിക്കുന്നു ❤️❤️🙏🏻🙏🏻
@sisileeaj39673 ай бұрын
എൻ്റെ കർത്താവേ ,എൻ്റെ പാപം മൂലം എൻ്റെ മക്കൾക്ക് ശിക്ഷ വരല്ലേ,. അവർ ദൈവത്തെ അറിഞ്ഞു ജീവിക്കാൻ സാധിക്കണേ
@kochulona46553 ай бұрын
ഈശോയെ എനിക്ക് സനഖ്യം തരണമെ
@sajiya3243 ай бұрын
ഈശോയെ എന്റെ മോനെ അനുഗ്രഹിക്കണേ
@LIJIFrancis-s9f3 ай бұрын
ഈശോയെ നീയല്ലാതെ എനിക്ക് ആരും മില❤ ❤
@pjantonyjoseph81753 ай бұрын
ഇശോയെ എന്റെ മക്കളെയും അവരുടെ കുടുംബങ്ങളെയും കാത്തുരക്ഷിക്കണേ
@AfDaf-bp7kc2 ай бұрын
എന്റെ മക്കൾക്ക് വേണ്ടി കണ്ണീരൊടെപ്രാർത്ഥിക്കുന്നു അവരുടെജോലിതടസങ്ങൾമാറ്റികൊടുക്കണമെ ആമ്മേൻ
@salyjoseph41043 ай бұрын
ഈശോയെ എന്റെ മോനു വിദ്യാഭ്യാസ യോഗ്യത അനുസരിച്ചിട്ടുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏
@LeenaJoemon-tq8wn2 ай бұрын
ദൈവമെ ഞങ്ങളെ പ്രയാസം മാറ്റിണമോ സമധാനം തരണമേ യേശുവേ അങ്ങയുടെ നാമം രാജ്യം വരേണമേ ഒരു വീട് വെക്കുവാൻ സാധിച്ച് തരണമെ ഞങ്ങളെ അനുഗ്രഹിക്കണമേ യോശുവോ നന്ദി
@sheejapanicker45533 ай бұрын
എന്റെ ദൈവമേ എന്റെ മകനെ മനസാന്തരപ്പെടുത്തേണമേ, ചീത്ത കൂട്ടുകെട്ടുകളും ചീത്ത ബന്ധങ്ങളും മാറ്റിത്തരേണമേ, അവന്റെ വിദ്യാഭ്യാസം അനുസരിച്ചു അവനൊരു ഉപജീവനമാർഗ്ഗം കൊടുക്കേണമേ, ഒരു അമ്മയുടെ സങ്കടം ആണേ.
@sheebapunnuoose3 ай бұрын
യേശുവേ ദാവിദ് പുത്രാ മക്കളെ ഏറ്റെടുക്കണേ ദൈവാശ്രയത്തിൽ വളരാൻ കൃപ തരേണമേ🙏🙏🙏
@LIJIFrancis-s9f3 ай бұрын
എൻ്റെ ഈശോയെ എൻ്റെ ജീവിതത്തി ൽ ഇടപെടണെ എൻ്റെ വേദനയും ദുഃഖം വും മാറ്റി തര ണെ പപ്പയെ അനുഗ്രഹിക്കണെ മക്കളെ റോയിച്ചനെ അനുഗ്രഹിക്ക ണെആപത്തിൽ നിന്ന് കാക്കണെ
@parukuttykarthiyani44463 ай бұрын
യേശുവേ നന്ദി യേശു വേ സ്തുതി യേശു വേ സ് തോത്രം ഹല്ലേലുയ്യ
@tomijoseph80643 ай бұрын
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ ദേഷ്യം വിഷമം ഉൽകണ്ട അഹങ്കാരം വിശ്വാസ കുറവ് അത്തിയാഗ്രഹം എല്ലാം ഈ മാസം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️
@pjantonyjoseph81753 ай бұрын
മാത്യു അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു
@sajithap60243 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏.. എന്റെ monu നല്ലൊരു ജോലിയും... മോൾക്ക് പ്ലസ് ടു വിനു... നല്ല മാർക്ക് കിട്ടുവാനും അനുഗ്രഹിക്കേണമേ 🙏🙏.. എപ്പോഴും ദൈവ വിശ്വാസത്തോടെ ജീവിക്കാനും അവരെ അനുഗ്രഹിക്കേണമേ 🙏🙏🙏
@saumyajoy81353 ай бұрын
എന്റെ ഈശോയെ എന്റെ mammaye സൗഖ്യപ്പെടുത്തേണമേ 🙏🏻എനിക്ക് ജോലി തടസ്സം ഒന്നും ഉണ്ടാവല്ലേ 🙏🏻
@sajiratheesh98063 ай бұрын
എൻറെ കർത്താവേ.... എൻറെ മകളെ കർത്താവിനെ സ്വന്തം രക്ഷിതാവ് ആയി സ്വീകരിക്കാൻ കൃപ ചെയ്യണമേ
@AnnieOusephp3 ай бұрын
AnieOuseph ❤❤❤❤❤❤❤❤
@AnnieOusephp3 ай бұрын
❤
@AnnieOusephp3 ай бұрын
AnieOuseph 🌹🌹🌹🌹👍👍👍👍👍 14:20
@shyamabnair17113 ай бұрын
🙏🙏🙏🙏
@sheebakv7733Ай бұрын
കർത്താവെ അമ്മയെ നിന്റെ തിരുരക്തം കൊണ്ട് ശുദ്ധികരിക്കണമേ 🙏
@minieldho98623 ай бұрын
എന്റെ യേശുവേ എന്റെ പ്രാർത്ഥന കേൾക്കാൻ edayakane. കാലിന്റെ neerum vedanayum mari ജോലിക്ക് പോകുന്നതിനു സഹായമാകേണ്
@deenavd78032 ай бұрын
Eeshoye ente kudumbajeevithathile prasnangal Maran sahayikaname amen
@sindhusunny32083 ай бұрын
എന്റെ കുടുമ്പത്തിലെ ഓരോ അംഗത്തിന്റെയും ദുഷിലങ്ങൾ മറ്റെണമേ ആമേൻ
@VishnuVichu-um7rq3 ай бұрын
എന്റെ യേശുവേ എന്റെ മക്കൾക്ക് ഒരു നല്ല ജോലി നല്ല വിദ്യാഭ്യാസം അവരെ അനുഗ്രഹിക്കുമാറാകട്ടെ
എന്റെ ദൈവമെ എന്റെ മകൻ നിമിത്തം എനിക്ക് ഭയങ്കര സങ്കടം ആണ്. അത് മാറ്റി തരണേ കർത്താവെ
@ReenaBoby-d9u2 ай бұрын
എൻ്റെ ഈശോയെ എനിക്കും എൻ്റെ മകൾക്കും ജീവിത പങ്കളിക്കും കൂടബത്തിൽ എല്ലാവർക്കും നിൻ്റെ തിരുരക്ത്തസംരക്ഷണം നൽകണമോ
@Lincy-k4f3 ай бұрын
🙏🏾കർത്താവായ യേശുവേ, എന്റെ അമ്മച്ചിക്കു ഓർമ്മശക്തിയും ഒപ്പം എത്രയും വേഗം നടക്കാനുള്ള കൃപയും എല്ലാവിധ രോഗം സൗഖ്യവും കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏾
@mariammajacob63973 ай бұрын
Hallelujah Hallelujah Amen 🙏🙏🙏🙏🙏
@sinivarghese68653 ай бұрын
ഈശോയെ ഞങ്ങൾ ഒരു ഭവനത്തിനായി ആഗ്രഹിക്കുന്നു കർത്താവിന്റെ കാര്യങ്ങൾ വഴി സാധിച്ചു കിട്ടുവാൻ ആയിട്ട് തമ്പുരാന്റെ സന്നിധിയിൽ ഞങ്ങൾ മാധ്യസ്ഥം അപേക്ഷിക്കുന്നു
@AnnieAntony-ho5vv2 ай бұрын
Eessoye njanglude niyogangal sadichu tharane eessoye nanny Amma madave nanny.
@aneymathew88423 ай бұрын
അപ്പാ.. ഷിജോമോനോട് ഇടപെടേണമേ.. അവന്റെ കടത്തിൽ ഇടപെടേണമേ... എനിക്ക് ഒരു സാക്ഷി ജീവിതം തരേണമേ.. 🙏🏻🙏🏻🙏🏻
@aneymathew88423 ай бұрын
അച്ഛാ.. കടം മൂലം തകർന്ന ഒരു കുഞ്ഞ് കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാമോ.. ഒരു സ്ഥാപനം ജപ്തി യിൽ ഇട്ടിരിക്കുന്നു.. 3 പൊടി കുഞ്ഞുങ്ങൾ... ആ മോന്റെ ജീവിതത്തിൽ ദൈവം ഇടപെടാൻ പ്രാർത്ഥിക്കു... അച്ഛാ.. 🙏🏻🙏🏻🙏🏻ഞാൻ ഡെയിലി ബ്ലെസ്സിംഗ്.. കൂടുടുന്നുണ്ട്. 🙏🏻
@MS_user5773 ай бұрын
എന്റെ ദൈവമേ ജോമിനെ നല്ല സാലറിയുള്ള ജോലി ലഫികണമേ പെട്ടന്ന് àmen
@kochurani70123 ай бұрын
എന്റെ പൊന്നു ഈശോയെ എന്റെ ജീവിതത്തെ സമർപ്പിക്കുന്നു, അനുഗ്രഹമാക്കണേ, ആമേൻ.
@Jessmallika-nw2hg3 ай бұрын
A very great powerful message.Glory to my Lord Hallelujah Hallelujah Amen
@achamnam6093 ай бұрын
എന്റെ ഈശോയെ എന്റെ മകന്റെ വേദന സങ്കടം മാറ്റി അവനു പഠിക്കുവാനുള്ള ബുദ്ധി നൽകി അവനെ അനുഗ്രഹിക്കേണമേ
@daisystanly16543 ай бұрын
എന്റെ മക്കളേ അനുഗ്രെഹിക്കണേ 🙏🏻🙏🏻
@SasiKala-tn1mi2 ай бұрын
എന്റെ അമ്മേ കടത്തിൽ നിന്നും വേഗം രക്ഷിക്കണമെയ്
@jaisymathew3483Ай бұрын
Praise the lord 🙏🙏🙏🙏
@pauljoseph98023 ай бұрын
Amen praise the Lord
@diyabiju93773 ай бұрын
യേശുവേ മക്കൾക്കു നല്ല ഒരു ആത്മിയ അനുഗ്രഹവും കൊടുത്തു അനുഗ്രഹിക്കേണമേ
@CarmelKamal3 ай бұрын
I love you God ❤🙏
@sherlyshibu85313 ай бұрын
ഈശോയെ എന്റെ മകന്റെ കുടുബത്തെ ദൈവനുഗ്രഹത്താൽ നിറക്കണമേ 🙏1🙏🙏🙏🌹🌹🌹❤️
ഈശോയെ എന്റെ മോൻ ജോർജ് തോമസിനും മോന്റെ കൂട്ടുകാർക്കും പാർട്ട്‌ടൈം ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@shinymathew47053 ай бұрын
Amen Glory to Jesus
@LeelaP-je8dl3 ай бұрын
കർത്താവായ ദൈവമേ മകൻ സഞ്ജയ്നെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏 ഈശോയേ ഞാനും മകനും വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്നു 😭 കർത്തവേ സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠 മേടിക്കാൻ സാമ്പത്തിക മേഖലയെ അങ്ങ് അനുഗ്രഹിക്കണമേ 🙏🙏 കർത്താവേ ഞാൻ അങ്ങയിൽ വിശ്വാസിക്കുന്നു അങ്ങ് എന്റെ പ്രാർത്ഥന കേട്ടു എന്റെ പ്രശ്നം നികത്തി തന്ന് അനുഗ്രഹിച്ചു വഴി തുറന്നു തരും എന്ന് പൂർണ്ണമായി വിശ്വാസിക്കുന്നു 🙏🙏🙏 കൃൻസർ രോഗിയായ റ്റൈറ്റസിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ദൈവമേ അങ്ങാണ് രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് ഒരു ഉച്ഛരിച്ചാൽ മാത്രം മതി ഞങ്ങൾ രക്ഷപ്പെടുകയും രോഗികൾ സൗഖൃം പ്രാപിക്കുകയും ചെയ്യും 🙏🙏🙏 സർവ്വ ശക്തനായ ദൈവമേ പരിശുദ്ധനായ ബലവാനെ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു യേശുക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏
@brigitlukose22353 ай бұрын
എന്റെ സ്വർഗീയ 🙏അപ്പച്ചാ എന്റെ മൂന്നു മക്കളും ദൈവവിശ്വാസത്തിൽ വളർന്നു വരുവാൻ 🙏അവരെ അനുഗ്രഹിക്കണെ 🙏🙏ഒരിക്കലും നിന്നെ വിട്ട് അകന്ന് പോകാൻ അനുവദിക്കരുതേ 🙏🙏