വളരെ ഉപകാരപ്രദമായ വിഡിയൊ. അടക്ക വ്യാപാരം തുടങ്ങിയത് മുമ്പ് വിവിധതരം അടക്കയിൽനിന്നും കിട്ടേണ്ട അടക്കയുടെ ശതമാനം അറിയാൻ കഴിഞ്ഞു.അടുത്ത വീഡിയൊ കൂടി കണ്ടാൽ ഒരു പുതിയ സംരംഭകന് ഗുണം ചെയ്യും.
@GREENLEAFMedia4 жыл бұрын
Yeah sure.. Tq for feedback and support...👍👍
@ru68584 жыл бұрын
👌
@safiyapocker69323 жыл бұрын
ടാസ്പോർട് ഇതെല് ചേര്തറ്റില്ല
@AbubakarNv8 ай бұрын
2:29
@samadcpsamadsamadcpscp23703 жыл бұрын
സുഹൃത്തേ payukka അടക്ക 1000kg ഉണക്കിയാൽ 250 kg കിട്ടുകയുള്ളു ചിലപ്പം കുറച്ച് മാറ്റം വരാനും സാദ്യത ഉണ്ട് അടകക്ക് അനുസരിച്. പിന്നെ കുറച്ച് Laliyum ulliyum ഉണ്ടാവും. പിന്നെ ഉണക്കി കഴിഞ്ഞതിന് ശേഷം പൊളിച്ച അടകക്ക് വിലയിൽ മാറ്റം വരാനും സാധ്യത ഉണ്ട് (കൂടാനും കുറയാനും)
@vineethvineeth3883 Жыл бұрын
S
@gulmandry97593 жыл бұрын
ലാഭം മാത്രം നോക്കി ആരും ചാടി കയറി ചെയ്യരുത് നഷ്ട്ട സാത്യതകളും ഉണ്ടന്ന് മനസ്സിലാക്കുക....! 1-പൊളിച്ചെടുക്കുന്ന അടക്കകൾ എല്ലാം നല്ല അടക്കകൾ ആകണം എന്നില്ല... അപ്പോൾ ഒരു പക്ഷെ നഷ്ട്ടം വരെ സംഭവിച്ചേക്കാം...നെഗട്ടീവ് പറയുക അല്ല.... എല്ലാം ശ്രദ്ധിക്കണം..!വീഡിയോ പൊളിയാണ് ട്ടോ...സൂപ്പർ
@GREENLEAFMedia3 жыл бұрын
Tnx..for feedback
@thwonder46_3 жыл бұрын
Chila olicha adikayil fatorayum kittum
@PrajeeshVP-vp7srАй бұрын
👍🏿
@noushadm99414 жыл бұрын
സുഹൃത്തെ അടക്ക ഉണക്കിയാൽ നാലിലൊന്നെ കിട്ടൂ 1000 KG എടുത്താൽ maximum 250 KG കൊട്ടടക്ക ചെലവ് വേറെ 1000X 45 + cost 250 Kg യിൽ തന്നെ ഒന്നാം തരം രണ്ടാം തരം മൂന്നാംതരം വേർതിരിച്ചാൽ വില still ആണെങ്കിൽ 10% ലാഭം ലഭിക്കും
@GREENLEAFMedia4 жыл бұрын
Njan adhyame paranju average aanennu... Orikkalum exact rate alla njan paranjath.. Ennalum ellarkkum oru idea kittan vendi mathram cheytha video aanu..
@sholythottilpalam24264 жыл бұрын
Nintendo
@SAVAARIKKARAN4 жыл бұрын
correct anu
@mohamedbava60693 жыл бұрын
പച്ചയടക്ക കർണ്ണാടത്തിൽ എവിടെയാണ് എടുക്കുക.
@vinayanvinu56202 жыл бұрын
@@GREENLEAFMedia ...👍👍👍
@mohammedsavadca5282 жыл бұрын
ഒരു മിസ്റ്റേക്ക് ഉണങ്ങിയ അടക്ക ഒരു kg 120 but, പൊളിച്ച അടക്ക 80( സുഹൃത്തി മറിയതാവം ) അത് കാരണം calculation ഒരുപാട് വിത്യാസം ഇണ്ട്
@mansooralimanjeri2 жыл бұрын
പൊളിച്ച അടക്ക എന്ന് മൂപ്പർ പറഞ്ഞത് പച്ച അടക്ക പോളിച്ചതാണ് bro
@SoorajKumarcasrod8 ай бұрын
110 to120 adakka unakki ulichal 1 kg avum
@sabadsaba6114 жыл бұрын
ഞാൻ ഒരു അടക്ക ബിസിനസ്സ് കാരനാണ് 1000 kg പഴുക്ക അടക്ക ഉണക്കി പൊളിച്ചൽ 225 to 232kg യാണ് കിട്ടാറുള്ളത്
@sali21224 жыл бұрын
ഞങ്ങൾക്കും ഇതുപോലെതന്നെ കിട്ടുന്നത്
@fazan.p40154 жыл бұрын
Epol adakka yku entha vila Eppol vaangi edan pattumoo
@GREENLEAFMedia4 жыл бұрын
വാങ്ങിയാൽ അപ്പോൾ തന്നെ കൊടുക്കണം വെച്ച്ചോണ്ടിരിക്കരുത്... കാരണം ഏതു സമയത്തും വില കുറയാൻ ചാൻസ് ഉണ്ട്
@shemeerpallipadi65144 жыл бұрын
Ningalude ph number taramo
@GREENLEAFMedia4 жыл бұрын
@@shemeerpallipadi6514 9482215975
@hijasji10974 жыл бұрын
very polivideo 1000-380=230~10=220 first
@abbasp31943 жыл бұрын
സൂപ്പർ, പറഞ്ഞ കാര്യങ്ങൾ, വീണ്ടും, വീണ്ടും, ആവർത്തിക്കുന്നു, കൊട്ട അടക്ക എത്ര വിതമായി തിരിക്കും, കേരളത്തിൽ, മാർക്കറ്റ്, എവിടെ കവിങ്ങിൽ നിന്നും അടക്ക, പാട്ടത്തിന്, എടുക്കുന്നു, എത്ര, അടക്ക, ഒരു കാവ്ങ്കിൽ ഉണ്ടാകുമെന്ന്, അറിയാൻ, എന്താണ് മാർഗം
@SoorajKumarcasrod8 ай бұрын
4 tharam ayanu kodkkaru
@SoorajKumarcasrod8 ай бұрын
1st adakka, patorla, ulli ,karkotta.... Venamegil athinde size Nokki first second ennigane akki kodkkam
@threestars13234 жыл бұрын
വളരെ ഉപകാരമായി
@4pmedia232 жыл бұрын
1 kg അടക്ക പൊളിച്ചൽ 250 gm മുകളിൽ കിട്ടില്ലല്ലോ..
@unnikrishnanpp36813 жыл бұрын
ഉണക്ക adaka 1കെജി 120എണ്ണം വേണമെന്ന് കണ്ടു അപ്പോൾ എങ്ങിനെയാണ് പൊളിച്ച adaka 1കെജി 80 എണ്ണം ആകുന്നത്
@shihabbavuttybavutty32303 жыл бұрын
ഉണക്ക അടക്ക 350 എണ്ണം വേണം 1 kg
@SuniK-r2v21 күн бұрын
Avarege150 എണ്ണം വേണം 1 കിലോ പൊളിച്ചടക്ക
@AkbarAli-sn8dg4 жыл бұрын
Amazing Video and Highly Informative. Thank You for Your Great Effort.
@GREENLEAFMedia4 жыл бұрын
Tq so much👍
@najeebrahmann31854 жыл бұрын
1000kg പഴുക്കടക്ക ഉണക്കി പോളിച്ചൽ 220kg yil കൂടുതൽ കിട്ടാൻ സാധ്യത ഇല്ല. എൻറെ അനുഭവം മാത്രമല്ല....
@GREENLEAFMedia4 жыл бұрын
👍
@hijasji10974 жыл бұрын
Currect
@shihabvkshihab75784 жыл бұрын
Currectanu,
@shihabothayi61384 жыл бұрын
Pine eganayann polikooli kayich labam enthundakum onnum kittoolallo
@ajmalajmal29554 жыл бұрын
10 കിലോ പഴുക്കടക്ക ഉണക്കി പൊളിച്ചാൽ 3 കിലോ ഉണ്ടാവും 10/3 ആണ് കണക്ക് ഞാൻ ചെയുന്നുണ്ട് പിന്നെ താങ്കൾക് എങ്ങനെ ആണ് നഷ്ടം വന്നത് എന്ന് അറിയില്ല
@shafeeknrd24363 жыл бұрын
പഴുത്ത അടക്ക മാർക്കറ്റ് എവിടെയാണ്. Contacts തരുമോ
@rishadar3 жыл бұрын
പഴുത്ത അടക്ക പൊളിച്ചു boil ചെയുക അതിൽ coloring ചെയ്ത് അതാണ് pan masala ക്കാർ ഉപയോഗിക്കുന്നെ
@lineeshsebastian95343 жыл бұрын
Thanks for your information
@rasheedrasheed87583 жыл бұрын
ഞാൻ ഒരു പാട് കാലമായി ഈ Busness ചെയ്യുന്നു.1000 കിലോക്ക് 225 ൻ്റെ മുകളിൽ കിട്ടൂല '
@shik00753 жыл бұрын
225 poli adakkayano kittuka
@mp-jc6dr3 жыл бұрын
225 kilo aano parayunne
@faizgoldenvoice1560 Жыл бұрын
Contact no
@siraasna6059 Жыл бұрын
Hi sir
@suneertk3260 Жыл бұрын
നമ്പർ പ്ലീസ്
@sreesr74004 жыл бұрын
Use full video bro thanks
@Virgomans4 жыл бұрын
വളരെ നന്നായി വിശദീകരിച്ചു.ക്യാമ്പ്‌കോയിൽ ഈ വില ഏകീകൃതമാണോ?
@alikuttykm50508 ай бұрын
Thanks
@dr.shameemaasharaf73854 жыл бұрын
great information 👍
@abdullatheef11264 жыл бұрын
പച്ച അടക്ക വിഷതീകരിക്കാമോ
@babup76794 жыл бұрын
പഴുത്ത അടക്ക എങ്ങനെ തൂക്കുന്നത് .Means അതിന്റെ കുല weight എത്ര കുറക്കണം
@GREENLEAFMedia4 жыл бұрын
Pazhutha adakkayude weight nokkan ഒരു standard കുട്ട or bucket വേണം..ആദ്യം തന്നെ ആ ബക്കറ്റിൽ എത്ര കിലോ പഴുത്ത അടക്ക കൊള്ളും എന്ന് നോക്കണം..for example 25kg (bucketinte weight കുറച്ചിട്ട്) ആണെങ്കിൽ എത്ര ബക്കറ്റ് അടക്ക കിട്ടിയെന്നു നോക്കണം for example 100 ബക്കറ്റ് അടക്കയുണ്ടെങ്കിൽ 100×25= 2,500kg... അങ്ങനെ കണക്ക് കൂട്ടിയാൽ മതി..
@sreedharakonurayar70433 жыл бұрын
എൻ്റെ നാട്ടിൽ കണ്ണൂർ ഒരു കിലോ അടക്കപൊളിക്കാൻ ഒരു കിലോ കൂലി പതിനഞ്ചു് രൂപയാണ്.
പച്ച അടയ്ക്ക പുഴുങ്ങി ഉണക്കി എടുക്കുന്ന രീതിക്കാണ് കളിയടയ്ക്ക എന്ന് പറയുന്നത്..അത് ഉണ്ടാക്കാൻ ഈ പച്ച അടയ്ക്ക കൊണ്ട് പറ്റും
@ebinvivera14444 жыл бұрын
@@GREENLEAFMedia അതെങ്ങനാണ് ചെയ്യുന്നത്
@farisrahman98702 жыл бұрын
ഒരു കിലോ അടക്ക പൊളിച്ചാൽ എത്ര രൂപ കൂലി കൊടുക്കണം പറയാവോ
@SoorajKumarcasrod8 ай бұрын
Ippol 15 to 20
@SuniK-r2v21 күн бұрын
ഉണക്കടക്ക പൊളിച്ചു കൊടുക്കുന്നു മലപ്പുറം
@usmanchemmala16104 жыл бұрын
പച്ച അടക്കയുടെ വ്യാപാരത്തെ കുറിച്ചും വിശദീകരണം തരാമൊ?
@GREENLEAFMedia4 жыл бұрын
Cheyyam👍👍
@shihabothayi61384 жыл бұрын
Pacha adakka polichal 100 kilo polichal 33 kilokittukayollu njan parikshich oyivakkiyathan
@ranaraza85383 жыл бұрын
@@shihabothayi6138 watsap nombee
@muhammadshihabp74614 жыл бұрын
1000kg പഴുത്ത അടയ്ക്കാ ഉണക്കിയാൽ 400 കിലോ ഉണക്ക അടക്ക കിട്ടും e 400 കിലോ അടക്ക പൊളിച്ചാൽ 240 കിലോ കൊട്ട അടക്ക കിട്ടും 1000×45=45000 400×125=50000 240×250=60000 ഇതാണ് കേരളത്തിലെ ആവറേജ് കണക്ക് 46000 രൂപയ്ക്ക് പഴുത്ത അടക്ക വാങ്ങി ഉണക്കി പൊളിച്ച് വിറ്റാൽ 48000 രൂപ60 ദിവസം കൊണ്ട് ലാഭം കിട്ടും എങ്കിൽ ഈ പണിക്കു നിന്നാൽ പോരേ😂😂😂😇😇😇
@GREENLEAFMedia4 жыл бұрын
ഞാൻ ആദ്യമേ പറഞ്ഞില്ലേ avg ആണ്...👍👍
@muhammadshihabp74614 жыл бұрын
ഇതിന് ആവറേജ് എന്ന് പറയാൻ പറ്റില്ല ഇരട്ടി മാറ്റമാണ് വെറുതെ ആൾക്കാരെ വിഡ്ഢികൾ ആക്കല്ലേ ബോസ് നിങ്ങൾ ശരിക്കും ഇത് കൈകാര്യം ചെയ്തിട്ടുണ്ടോ
@princejoy66104 жыл бұрын
Right
@sathishkumarmanimangalam24794 жыл бұрын
Pls call 9746788074
@muhammadshihabp74614 жыл бұрын
@@sathishkumarmanimangalam2479 vaii
@babup76794 жыл бұрын
ഗുഡ് വീഡിയോ
@GREENLEAFMedia4 жыл бұрын
Tq
@mohammedsavadca5282 жыл бұрын
ഉണങ്ങിയ അടക്കആയിരം കിലോയിൽ വെറും 570-620 kg കിട്ടൂ (inter mangala,പുതിയ തോട്ടം) ഇതിൽ നിന്ന് 570-585 kg കിട്ടുള്ളു. അതു പോലെ പൊളിച്ചു അടക്കയിൽ 4 ലെവൽ quality ഇണ്ട് (അടക്ക, പട്ടർ, ഉള്ളി കരി )
@aneesmon5345 Жыл бұрын
നിങ്ങള്‍ക്ക് അടക്ക കച്ചവടം aanooo bro..
@aliupali23394 жыл бұрын
1000കെജി പഴുക്കാ 360കെജി ഉണങ്ങിയാടാക്ക kittum
@GREENLEAFMedia4 жыл бұрын
Yeah
@muhammedfaris18504 жыл бұрын
Hii,number tharamo ?
@GREENLEAFMedia4 жыл бұрын
Sure.. whatsapp number 9482215975
@midlajcholakkal11514 жыл бұрын
കറക്റ്റ്
@jayafarkhan41723 жыл бұрын
@@GREENLEAFMedia hi
@shyamsundar65113 жыл бұрын
Brother your language is not understand
@muhammedhanan3892 жыл бұрын
ഇനിയും ഇതു പോലെയുള്ള അറിവ് ലഭിക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@GREENLEAFMedia2 жыл бұрын
Idaam ketto..👍🖤
@mp-jc6dr3 жыл бұрын
3000 kilo pacha adakka unakkiyal ethra kilo paripp eagathesham kittum bro...?
@salmanctsalman10293 жыл бұрын
600 kg
@crazyvideos5002 жыл бұрын
പരിപ്പ് കിട്ടാൻ സാധ്യതയില്ല പലചരക്ക് കടയിൽ പോയാൽ പെട്ടെന്ന് കിട്ടും
@yoosafkkkk36222 жыл бұрын
നല്ല വില കിട്ടുന്ന മാർക്കറ്റ എവിടെയാണന്ന് പറയാമൊ
@vishnuvtpvattoli57312 жыл бұрын
Ariyilla
@GREENLEAFMedia Жыл бұрын
Karnataka puttur market
@shajikm4174 жыл бұрын
അടക്ക പെട്ടെന്ന് പൊളിക്കാൻ വല്ല മാർഗവും ഉണ്ടോ
@GREENLEAFMedia4 жыл бұрын
Machine und.
@hashim5824 жыл бұрын
തേങ്ങാ പോളി ഉപയോഗിക്കാം.. വെരി സിംപിൾ
@shijilvp37204 жыл бұрын
അടക്ക ഉണക്കി ചുവപ്പ് കളർ മുക്കുന്ന ബിസ്നസ് ഒരു വീഡിയോ ചെയ്യോ
@GREENLEAFMedia4 жыл бұрын
Cheyyam
@saheerpk78463 жыл бұрын
Number pls
@rihazrigaz36994 жыл бұрын
2.700 kg അടക്ക ഉണക്കിയാൽ 1kg കിട്ടില്ല 1000 ഹരിക്കണം 3.5
@mlpm35434 жыл бұрын
Engane
@basheerkk7863 жыл бұрын
ക്യാമ്പ്കോ കേരളത്തിലേ അഡ്രസുകൾ തരുമോ പ്ലീസ്
@jasirjasi76654 жыл бұрын
ബ്രോ 8മാസം സ്റ്റോർ ചെയ്താ wight കുറയോ
@thwonder46_3 жыл бұрын
1week store vechaalum tookam kurayum
@surabhisatheesan32504 жыл бұрын
പച്ച അടക്ക എന്തു ചെയ്യണം
@GREENLEAFMedia4 жыл бұрын
കളിയടയ്ക്ക ആക്കാൻ പറ്റും
@shijilvp37204 жыл бұрын
അടക്ക ഉണക്ക ചുവപ്പ് കളർ മുക്കുന്ന ഒരു ബിസ്നസ് ഉണ്ടല്ലോ അതിനെ പറ്റി ഒരു വിഡിയോ ചെയ്യോ
@thwonder46_3 жыл бұрын
Ath cheyale nastam verum
@roxreals48344 жыл бұрын
പൗതഅടക്ക വിൽക്കുന്ന സ്ഥലം എവിടെ
@sreenandh25884 жыл бұрын
😆
@abdullatheef-dp3cy6 ай бұрын
Thanikku oru paniyum illede
@GREENLEAFMedia6 ай бұрын
Onu paniyum illathondalle inghlum ivide Vann video kandond irikkane
@nesdhurnesthu43023 жыл бұрын
Bro njan whats app ill message cheythy no reply addaka rate india
@hameedchayilod88904 жыл бұрын
ഇപ്പോൾ അടക്ക കിലോ rate എത്രയാണെന്ന് പറയോ
@nidhin93333 жыл бұрын
Puthiya adakka per kg 420 rs pazhaya adaykka per kg 510 rs
@laluanshi98113 жыл бұрын
@@nidhin9333 ippo ethraya vila bro
@nidhin93333 жыл бұрын
@@laluanshi9811 380-400 rangil anu bro
@dechushappyhome58314 жыл бұрын
kollalo video new friend here please stay in touch
@rihazrigaz36994 жыл бұрын
1000 ഹരിക്കണം 4=250 ഒക്കെ ആണോ
@GREENLEAFMedia4 жыл бұрын
Ok average ...👍
@maheshnambiar11684 жыл бұрын
Bro ..njan WhatsApp il message cheytittindd.. please help
@GREENLEAFMedia4 жыл бұрын
Ok
@മുജാഹിദ്മതം3 жыл бұрын
ഇപ്പൾ പഴുത്ത അടക്ക വാങ്ങി ഉണക്കി കൊടുക്കയാണങ്കിൽ ലാഭം ഉണ്ടാകുമൊ പഴുത്തത് എത്ര കാലമാകും ഉണങ്ങാൻ... ഇനി ഉണങ്ങിയതിന് വില കൂടാൻ സാത്യത ഉണ്ടൊ
@anooppv52673 жыл бұрын
Yes
@AbdulMajeed-jp4vn Жыл бұрын
എൻറടുത്ത് രണ്ട്
@atheequrrahmansyed3594 жыл бұрын
Hi
@sv36573 жыл бұрын
അധിക പ്രസംഗം ഒഴിവാക്കുക.
@crazyvideos5002 жыл бұрын
അധിക വിമർശനം നല്ലതല്ല
@shihabothayi61384 жыл бұрын
👍
@revenuefrommallu44033 жыл бұрын
Chettante number onnu tharo
@GREENLEAFMedia3 жыл бұрын
9482215975
@eldhosemk73334 жыл бұрын
അടക്ക പൊളി കൂലി 12-15, വരും ചിലയിടത്തു 17, കൊടുക്കണം
@basheerromantic38163 жыл бұрын
Vilichal kittunna number തരു
@shyamsundar65113 жыл бұрын
Please speak in hindi brother
@akkuarun85 Жыл бұрын
Are you arcanut dealer?
@shyamsundar6511 Жыл бұрын
@@akkuarun85 yes
@shyamsundar6511 Жыл бұрын
@@akkuarun85 yes
@rijasahemmad27044 жыл бұрын
കേന്ദ്ര ആരോഗ്യയ മന്ത്രാലയം ഇടകിടെ അടക്ക നിരോധികൂമെന്ന് ന്യൂസ് കേൾക്കാറുണ്ട് എന്താണ് അതിറ്റെ സത്യയ അവസ്‌ഥ
@musthaphamoidutty88314 жыл бұрын
There's a correction According to the calculation For 1 Kg Ripe Arecanut : 45 Pieces is okay But for 1Kg Dry Unhusked nut: requires only 80 nuts not 120 nuts And For 1Kg husked nuts : 120 Nuts required. I assume that you mistakenly changed 2nd and 3rd. So, please reconfirm.
@GREENLEAFMedia4 жыл бұрын
Tq
@sathishkumarmanimangalam24794 жыл бұрын
ഹലോ ഞാൻ സതീഷ് എന്നെ ഒന്ന് കോൾ ചെയ്യu നമുക്ക് നല്ലൊരു ബിസിനസ് ചെയ്യാന് ആണ്