Part 1 video👇👇👇 kzbin.info/www/bejne/qWTFZJuMatV8eMU
@ArunKumar-us3lk2 жыл бұрын
അടകക്ക് വില കൂടും ഇനിയും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വില കുറയും.. ഗുജറാത്തിൽ..... കാരണം അടക്ക മെയിൻ ആയി കൊണ്ട് പോകുന്നത് ഗുജറാത്തിലേക്കും ഉത്തരേന്ധ്യയുലേക്കും ഒക്കെ ആണ്... അപ്പൊ അവിടെ ഒക്കെ എലെക്ഷൻ വരുമ്പോൾ ലോഡ് പോവൂല അപ്പൊ അടകക്ക് വില കുറയും.. എലെക്ഷൻ കഴിഞ്ഞാൽ വില കൂടും..... കേരളത്തിലേക്കാൾ വില കർണാടക ൽ കിട്ടും കാരണം മാർക്കറ്റ് എല്ലാം കർണാടക ൽ ആണ്........ ചില ആൾക്കാർ train വഴി ഒക്കെ രഹസ്യമായി കടത്താറുണ്ട്... കുറച്ചു കുറച്ചു ആയി കൊണ്ട് പോകും...... അടക്ക കൃഷി ലാഭം തന്നെ ആണ് പക്ഷെ മഹാളി രോഗം ഭയങ്കര പ്രശ്നം ആണ്.. ചില വർഷം ഉത്പാദനം പകുതി പോലും ഉണ്ടാവില്ല....... പിന്നെ ഉത്പാദനത്തിന്റെ പ്രത്യേകത രണ്ട് വർഷത്തിൽ ഒരു പ്രാവശ്യം ഉൽപ്പദനം കൂടുതൽ കിട്ടും. അതായത് എല്ലാ വർഷവും ഒരേ ഉത്പാദനം അല്ല.. ഈ വർഷം കുറവാണെങ്കിൽ അടുത്ത വർഷം കൂടും പിറ്റേ വർഷം ആദ്യേ പഴയ പോലെ ആവും... പിറ്റേ വർഷം ആദ്യേ കൂടും........... കവുങ്ങിൻ തോട്ടത്തിൽ കുരുമുളക് പടർത്തിയാൽ നല്ല ലാഭം ആണ്... അടക്ക മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നത് വിഡ്ഢിത്തം ആണ്
@AbhilashmpAbhilashmp Жыл бұрын
Pazutha adakka .evidunnu kittum?
@rafeeqksa63874 жыл бұрын
സുഹൃത്തുക്കളെ പൊളിച്ച അടക്കമൂന്ന് തരം തിരിക്കും
@GREENLEAFMedia4 жыл бұрын
Ariyam athine patty nerathe video cheythirunnu...check in my video list
@fazzamalabari13543 жыл бұрын
Brother, plz Coconut 🥥 business onn explain cheyyaamoo?. Waiting for your vedio
@SuniK-r2v14 күн бұрын
പൊളിച്ച അടക്ക ഒരു കിലോ ആവണമെങ്കിൽ avarage 150 എണ്ണം വേണം
@labeebn53113 жыл бұрын
ഡെയ്ലി വില നിലവാരം മനസ്സിലാക്കാൻ എന്തെങ്കിലും app ഉണ്ടോ
@hamzakulakula4744 жыл бұрын
വണ്ടിക്കൂലിയും ടാക്സും ഇതിന്റെ ഇട കൂട്ടണം പ്രോ...
@ansarudheenmambadan4 жыл бұрын
മംഗലാപുരത് അടക്ക കൊടുക്കുമ്പോൾ റെഡി ക്യാഷ് കച്ചവടം ആയിരിക്കുമോ...
@GREENLEAFMedia4 жыл бұрын
Yes.. പക്ഷെ അവിടെ നമ്മൾ ആദ്യം അവിടെ അക്കൗണ്ട് എടുക്കണം..അതിനെ പറ്റി എന്താന്നേലും ഒരു വീഡിയോ ചെയ്യാം..
@sathishkumarmanimangalam24794 жыл бұрын
Kollam dit-ൽ പഴുത്ത അടയ്ക്ക എടുക്കാൻ എവിടെ കിട്ടും while sale ആയി
@GREENLEAFMedia4 жыл бұрын
Ath enikk correct ariyilla... But north side of kerala aanengil more chances to get
തൂക്കം കൂടി കു റക്കൂ ഭയങ്കര ലാഭം ആണു.പൊളി കൂലി 2.5 :1 കിട്ടിയാൽ Bhagyam
@nabajitkalita45013 жыл бұрын
I from assam
@sudheeshk31354 жыл бұрын
വീട്ടിൽ കുറച്ചു സ്റ്റോക്ക് ഉണ്ട് ഇപ്പൊ വില 330 വില ഇനിയും കേറുമോ അതോ താഴെ പോകുമോ ഒന്ന് പറഞ്ഞു തരുമോ
@GREENLEAFMedia4 жыл бұрын
പറയാൻ പറ്റില്ല...പുതിയ സ്റ്റോക്ക് അടയ്ക്ക പുറത്തിനിന്നും വന്നാൽ (ശ്രീലങ്ക, ബർമ്മ,മലേഷ്യ, ഇന്തോനേഷ്യ)എന്നീ രാജ്യങ്ങളിൽ നിന്നും വന്നാൽ വില കുറയും..
@shareefindia9944 жыл бұрын
Bro taxi charge?
@chmohammedmohammed28692 жыл бұрын
1 kg 106 പൊളിച്ച അടക്ക കാസർകോട്
@Cat-eq4vn4 жыл бұрын
താങ്കൾ പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട് അടക്ക വില ഫുൾ 286 വച്ചാണ് കൂട്ടിയത് പക്ഷേ അങ്ങനെ ഒരിക്കലും കിട്ടില്ല 1 കിണ്ടൽ എകദേശം പൊളിച്ചാൽ 90℅ നല്ല അടക്കയും 10℅ മോശം അടക്കയും ആയിരിക്കും അതിന് 200 ൽ താഴെ മാത്രം ആണ് വില കിട്ടുക
@GREENLEAFMedia4 жыл бұрын
Yes..njan oru average aanu paranjath...to get an idea..👍👍😊
@അർജുൻ.അറോറഅർജുൻ.അറോറ Жыл бұрын
പച്ച അടയ്ക്ക വിൽക്കുന്നവരുടെ നമ്പർ ഉണ്ടോ??
@sainulabid162211 ай бұрын
ഉണക്കാൻ തീരുമാനിച്ചോ 😂
@lastalks10283 жыл бұрын
👍
@musthaphamoidutty88314 жыл бұрын
How to distinguish oldnut from new one, please explain
@GREENLEAFMedia4 жыл бұрын
Its too difficult to see whether it be new or old.. A specialized can understand..
@usmanpariyadath57504 жыл бұрын
അടക്കപൊളിച്ച് കഴിഞ്ഞാൽ 3 തരമായി തിരഞ്ഞെടുക്കും 1 First ക്വാളിറ്റി 2 ഉള്ളി 3 കരിങ്ങ 4 മുന്തിരി ഇതിനെ തിരഞ്ഞ് മാറ്റിയെങ്കിലേ മേൽ പറഞ്ഞ 1 St ക്വാളിറ്റി കിട്ടുകയുള്ളു
@shanuvideos52803 жыл бұрын
Tamil nadu entha rate
@PonnuMinnu-transport.1233 жыл бұрын
വണ്ടി കൂലിയും പണി കൂലിയും ഇതിൽ ഇല്ലല്ലോ?
@jamsheernani62902 жыл бұрын
Hi
@vsbabu25464 жыл бұрын
മംഗലാപുരത്ത് Ready Payment ആണോ
@GREENLEAFMedia4 жыл бұрын
Athe
@rafich68863 жыл бұрын
Contact no കിട്ടുമോ
@aboobackersiddiquekm39914 жыл бұрын
aavarthanam nirthikoode
@udaymarathe82993 жыл бұрын
No any reply on watup
@chandradasana83624 жыл бұрын
കേരളത്തിൽ അടക്ക വ്യാപാരികൾ എടുക്കുന്ന പൊളിച്ച കോട്ടടക്ക അവർ എവിടെ ആണ് വില്പന നടത്തുന്നത്...
@balajiwankhede60074 жыл бұрын
Muze 10 quintal kharidana hai kya bhav hai batao
@Icchuzz_VLOG7 ай бұрын
Hy
@satheeshsatheesh5922Ай бұрын
Please contact
@ajvloger68704 жыл бұрын
Machane 660 kg polikumbo policha paripinte kg ane polikooli kittuka
@salihsali8754 жыл бұрын
മെഷീൻ ഉപയോഗിച്ചു അടക്ക പൊളിച്ചാൽ എന്തേലും കുഴപ്പമുണ്ടോ,? ചിലർ പറയുന്നു മെഷീൻ ഉപയോഗിച്ച് പൊളിച്ചു കഴിഞ്ഞാൽ അടക്ക പൊട്ടി പോകും എന്ന്
@krishithottam62104 жыл бұрын
Gudaluril tharam 2 nu 230 4 nu 150 rupayumanu vila
@akkuarun85 Жыл бұрын
Pazhuthadakka edukuo
@akkuarun85 Жыл бұрын
Contract pls
@rafeeqksa63874 жыл бұрын
നീ പറയുന്നത് പൊളിച്ച അടക്ക യിലെ ഫസ്റ്റ് കോളിറ്റി യുടെ വില മാത്രമാണ്
@GREENLEAFMedia4 жыл бұрын
Athe
@abudulazeezshemeer43464 жыл бұрын
Bro last paranjathe thettan. 7400. Alle
@melodyminds95554 жыл бұрын
Do not repeat what you say come to the point and reduce time
@shafivalliyil40974 жыл бұрын
കേരളത്തിലെ എല്ലാ ഏരിയയിൽ ഒരേ വില അല്ല ഹൈറേഞ്ച് ഏരിയാ വയനാടൻ, ഇടുക്കി അടക്കാക്ക് വില വളരെ കുറവ് ആണ്
@GREENLEAFMedia4 жыл бұрын
Athe..keralathil കൂടുതൽ rate കിട്ടുന്നത് കാസർഗോഡ്, കണ്ണൂർ പോലെ north sideil ആണ്..
@h.hbadsha43924 жыл бұрын
Sir mujhe supari kharidna hai Karnataka me kon si jaga kam kimat me milegi me (mp) se hu mujhe apki bhasa samajh me nhi ati Hindi bhasa ati hai
@yoonustekkan39514 жыл бұрын
Kithna qwantity chahiye.. aapko
@basheerkk7863 жыл бұрын
Mangloor Karnataka
@javedansari95303 жыл бұрын
@@yoonustekkan3951 assalamo aliy k
@fastnews24173 жыл бұрын
@@yoonustekkan3951 bhai supari ka rate aur naam batao