ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@unnikrishnanbalakrishnan72753 күн бұрын
പാമ്പ് കടിച്ചാൽ എത്രയും പെട്ടെന്ന്, എമർജൻസി മെഡിക്കൽ സൗകര്യം, ആൻ്റിവെനം, വെൻ്റിലേറ്റർ സൗകര്യം, ഡയാലിസിസ്സ് സൗകര്യം, എന്നീ സൗകര്യമുള്ള ഒരു ആശുപത്രിയിൽ എത്രയും പെട്ടെന്ന് എത്തിയ്ക്കുക, ഗോൾഡൻ അവർ കഴിഞ്ഞാൽ പിന്നെ ചികിൽസ ഫലിയ്ക്കാൻ സാധ്യത കുറവാണ്.
@RamachandranPalayadan3 күн бұрын
നവംമ്പർ ഡിസംബർ ജനുവരി മാസങ്ങളാണ് അണലി മൂർഖൻ എന്നിവ യുടെ മാറ്റിംഗ് സമയം
@savitharaja77063 күн бұрын
Thanks Dhanush for sharing the information 👍about neuro toxic and hemo toxic
@STORYTaylorXx3 күн бұрын
ഞങ്ങളുടെ വീട്ടിൽ ഭയങ്കര പാമ്പ് ശല്യം അതിൽ തന്നെ അണലി എന്ന ഭീകരൻ വീട്ടിലെ നായ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.
@ARUNA-f1h3 күн бұрын
❤❤❤❤❤
@Vijayan43763 күн бұрын
ഏറ്റവും കൂടുതൽ അപകടം വെള്ളിക്കെട്ടൻ 4മില്ലി വിഷം കേറിയാൽ മതി ആൾ മരിക്കും അണലി 6മില്ലി വിഷം കേറിയാൽ മരിക്കും മൂർഖൻ 12മില്ലി കേറണം എന്നാൽ ആള് മരിക്കും രാജവെമ്പാല ഒറ്റയടിക്ക് 28മില്ലി വിഷം കേറ്റും ആന വരെ ഒറ്റ കടിക്ക് മരിക്കും
@STORYTaylorXx3 күн бұрын
പക്ഷേ കടിക്കാനുള്ള ടെൻഷൻ കൂടുതലുള്ളത് തണലിൽ മൈരൻ ആണ്
@-pgirish3 күн бұрын
അച്ഛനെ 1979 ഇൽ മലയിലെ പറമ്പിൽ വച്ചു അണലി കടിച്ചു, ചൂടി കയർ മുട്ടിനു താഴെ കെട്ടി 3 കിലോമീറ്ററിലധികം നടന്നു വീട്ടിലെത്തി വാഹനം വിളിച്ചു അങ്കമാലിയിൽ പോയി, കുഴപ്പമൊന്നും ഉണ്ടായില്ല.
@bijoysebastian65472 күн бұрын
Bhagwan 🙏
@ajith.kolappa3 күн бұрын
ഒന്നും ചെയ്യേണ്ട. ബാക്കി നാട്ടുകര് ചെയ്തോളും
@kapaius57603 күн бұрын
Urgently get admitted in a hospital where it's treated
@Shajijoseph-q7e3 күн бұрын
Enne kadichu
@Arjun-q3e3 күн бұрын
Pezacha pambu thanne 😂
@srikumarkpsrikumarkp3 күн бұрын
അണലി കടിച്ചാൽ ചിലപ്പോൾ കിഡ്നി damage വരുന്നുണ്ട്, ഇത് circulatory സിസ്റ്റം തിനെ ബാധിക്കും, ചിലപ്പോൾ 1 വർഷം കഴിഞ്ഞ് മരിച്ചവരുണ്ട്
@crusadewarrior97833 күн бұрын
ഇപ്പോഴേ അടുത്തുള്ള പാമ്പു ചികിത്സാ ആശുപത്രികൾ നോക്കി വക്കുക / എവിടെ പോകുമ്പോഴും ' രാത്രി ടോർച്ച് ഉപയോഗിച്ചു മാത്രം നടക്കുക. വീടും പരിസരങ്ങളും സദാ വൃത്തിയാക്കിയിടുക. പുൽപടർപ്പുകളിൽ നടക്കുമ്പോൾ വടി കൊണ്ട് മുൻപി ൽ അനക്കിക്കൊണ്ട് നടക്കുക. പഴകിയ, അടഞ്ഞ ഇടങ്ങളിൽ പ്രവേശിക്കുമ്പോൾ വെളുത്തുള്ളി, മണ്ണെണ്ണ തെളിക്കുക