അണ്ണന്റെ ന്യായീകരണം കേട്ടാൽ മോന്തേന്നു കയ്യെടുക്കില്ല | MALLU FAMILY SUJIN TROLL

  Рет қаралды 48,287

MandrakeTrolls

MandrakeTrolls

Күн бұрын

#mallufamily #sujinkrishna #ponnussujin #mallufamilysujin #itsmekhaiz #latesttroll #malayalamtroll #trendingtroll

Пікірлер: 120
@Neha.538
@Neha.538 5 ай бұрын
ഇവൻ ഇത്രേം ഉടായിപ്പ് കാണിച്ചിട്ടും ഇവനെ സപ്പോർട്ട് ചെയ്യുന്നവരെ പറഞ്ഞാ മതി 😂😂
@Nee.421
@Nee.421 5 ай бұрын
ആരെങ്കിലും ഏതെങ്കിലും പറഞ്ഞാൽ പോയി തല വച്ചുകൊടുക്കും ഇവൻപറഞ്ഞ പോയിന്റ് കാർക്ട് .100രൂപ കൊടുത്താൽ 200കിട്ടും എന്നുവിചാരിച്ചല്ലേ ഇട്ടുകൊടുത്ത്. അയാളുദേശിച്ചതും അതുതന്നെയാണ്. ബോധമുള്ളവർ ആണെങ്കിൽ 1000,2000ഇട്ടു കൊടുക്കുമോ 😂
@indianarmylover4620
@indianarmylover4620 5 ай бұрын
സത്യം
@lovely-gg2fc
@lovely-gg2fc 5 ай бұрын
പറ്റിക്കപ്പെടാൻ മലയാളികൾ കഴിഞ്ഞു ബാക്കി ഉള്ളൂ 🤣🤣🤣ആക്രാന്തം കൂടിപോയിട്ട് 🤣🤣നന്നായി പോയി 🤣🤣🤣
@gamingkeralabus1.0
@gamingkeralabus1.0 5 ай бұрын
Ellavarkkum unsubscribe cheytha pore.. Myranmare..😂😂 Ivane oke enthina follow cheynath.. Ivank 2 lack sub undenkil ath kurach 10 sub aki kod.. Ee 10 sub enn parayunnath avante familyil ulla members akum enn vechan paranjath😂
@KichenKichen-vx4gl
@KichenKichen-vx4gl 5 ай бұрын
ഇപ്പൊ എങ്ങിനെ irikkanu 😂😂😂😂
@Sindhu-qb4ws
@Sindhu-qb4ws 5 ай бұрын
ഇവനെ അൺഫോളോ ചെയ്യണ്ടേ
@MohamedMohamed-kz3lm
@MohamedMohamed-kz3lm 5 ай бұрын
Evane ellavarum unfollow cheyduuudeeeee problem solve ayilleeee....evante video Kanal nirthuka....follow cheyunnavar unfollow cheyuka..appo avan shariyakum
@mohanlalmohan6291
@mohanlalmohan6291 5 ай бұрын
Kallan
@Tharaneo5166
@Tharaneo5166 5 ай бұрын
Nalla face 😂😂😂😂
@adorna4912
@adorna4912 5 ай бұрын
Ivanoke paisa ഇട്ടുകൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ😂
@aneenavarghese132
@aneenavarghese132 5 ай бұрын
Nee cash medich ittu ..pattichille..very bad....aaarthi ninakk anu..one rupee nee eduthittu nee balance koduthoo.. Pavam ..pellugale pattichu jeevikkunnathu sheriyalleee... Njangal janagal kettuu uu..pedichu karayunna womens voice..avarkku aage 500 rupees udayirunnolluuuuu.......
@ENZOhastag2255
@ENZOhastag2255 5 ай бұрын
Thanda ellatha kore ennam
@JobinsReshmaJOBINS-ck4ye
@JobinsReshmaJOBINS-ck4ye 5 ай бұрын
Evanokke enthina subscrib cheyyunnath ethrayo pava pettavar youtube video cheyunnu avre avre following cheyith subcribe cheyith support cheyuka 🥰
@rajaniramesh9207
@rajaniramesh9207 5 ай бұрын
Avan ചെയ്തത് fraud paripadi ആണെങ്കിലും അവൻ പറഞ്ഞ ഒരു പോയിൻ്റ് seriyalle...ഒരു രൂപ ഇട്ട പോരായിരുന്നോ... എത്ര ഇടണം എന്ന് അവൻ പറഞ്ഞില്ലല്ലോ...ആയിരം ഇട്ട് രണ്ടായിരം കിട്ടൻ അഗ്രഹിച്ചതല്ലേ തെറ്റ്...😂...ഈ മരവാഴയെ ഒക്കെ follow cheyyunna ആൾക്കാരെ പറഞാൽ മതിയല്ലോ
@sreekuttysree2214
@sreekuttysree2214 5 ай бұрын
😂😂😂😂😂
@sofiyac3966
@sofiyac3966 5 ай бұрын
😂😂😂😂... ഇവനൊക്കെ കാശു കൊടുത്തവർക്ക് ഇത് കിട്ടിയാൽ പോര
@awaitsmiracle8529
@awaitsmiracle8529 5 ай бұрын
Avan nalla uddesham aarnenkil enthine pinne oroonninteyum screenshots ittu
@Lillyanilkumar-u2w
@Lillyanilkumar-u2w 5 ай бұрын
Ath thanne venam ee maravazhakoke entin ittu koduthu angine thanne venam
@IADD932
@IADD932 5 ай бұрын
​@@sofiyac3966💯
@subhasyam4202
@subhasyam4202 5 ай бұрын
ഇവനെ ഒക്കെ ഫോള്ളോ ചെയ്യാനൊരെ സമ്മതിക്കണം
@JobinsReshmaJOBINS-ck4ye
@JobinsReshmaJOBINS-ck4ye 5 ай бұрын
Seriya
@arunkumarsreekaruthamakkal1162
@arunkumarsreekaruthamakkal1162 5 ай бұрын
Subscribers എല്ലാരും unsubscribe ചെയ്താൽ തീരുന്ന പ്രശ്നം അല്ലെ ഉള്ളു..
@sreemasree3967
@sreemasree3967 5 ай бұрын
Yes ath mathram allaa pinne vdo avan ittal arum view polum chaiyaruth oru cmts um idaruth apooo avan pani eduthu jeevikun😂
@ArunKumar-l8k5d
@ArunKumar-l8k5d 5 ай бұрын
പോയി പണി എടുത്തു ജീവിക്കു, ഇവനെ പോലെ ഉള്ളനേ 😡
@RKTravel
@RKTravel 5 ай бұрын
ഇപ്പോഴും ഇവന്റെ ഒകെ വീഡിയോ കാണുന്നവർക്ക് sub ചെയ്ത് നിൽക്കുന്നവരെ സമ്മതിക്കണം 😞
@arunvijay6454
@arunvijay6454 5 ай бұрын
കേസ് കൊടുക്കണം
@surajkrishna3841
@surajkrishna3841 5 ай бұрын
ഇവനെ ഒക്കെ ഫോളോ ചെയ്ത് വലുതാക്കാൻ കുറേ അന്തം ഫാൻസ് 😅😂
@rijinatr7386
@rijinatr7386 5 ай бұрын
Njan evane onnum parayilla paysa ett koduthavare anu ejjathi mandatharam melal kanikaruth😂
@BobbyBobby-i1z
@BobbyBobby-i1z 5 ай бұрын
വിഷു കൈനിട്ട ചോദിച്ചു വാങ്ങില്ല മനസ്സ് അറിഞ്ഞു തരണം അത് എത്ര പൈസ ആയാലും സാരമില്ല ഇവരൊക്കെ ജനങ്ങൾക് തെറ്റായ മെസ്സേജ് കൊടുക്കരുത്
@Jayanthi-fy7rk
@Jayanthi-fy7rk 5 ай бұрын
ഇവനെപ്പോലുള്ള ഫ്രോടിനെ സപ്പോട്ട് ചെയ്യാനും ആളുണ്ടല്ലോ.
@vinodsalman
@vinodsalman 5 ай бұрын
ഇവന് തിരിച്ചു പണി കൊടുക്കണമെങ്കിൽ ഇവനെ അൻസബ്സ്ക്രൈബ് ചെയ്താൽ മതി.
@pradeeshpnair133
@pradeeshpnair133 5 ай бұрын
ഒരു കുഴപ്പവും ഇല്ല. ഇവനെപോലെ ഉള്ളവരെ ഫോളോ ചെയ്ത് ആർത്തി കാണിക്കുന്നവന്മാർക്ക് ഇതുതന്നെ വേണം 🤣🤣
@karthikakochumon4822
@karthikakochumon4822 5 ай бұрын
Evanaethirae case kodukkanam .....Inganae oru thettu cheythal athinu enthaano punishment athu evanu kittanam😠😡😡😠😠Iniyum evanae follow cheyunna bhudhiyullavarae sammadhikanam
@dr_tk
@dr_tk 5 ай бұрын
അങ്ങനെ പൈസ പോയവർക്ക് ജീവിതത്തിൽ ഒരു പാഠം കൂടിയായ്
@ArunKumar-l8k5d
@ArunKumar-l8k5d 5 ай бұрын
സത്യം ആണ് ആൾക്കാർ പറയുന്നത്
@shanu9843
@shanu9843 5 ай бұрын
Ennaa പിന്നെ അതൊക്കെ തിരിച്ചു കൊടുത്തൂടെ 😂
@KingsandQueens23
@KingsandQueens23 5 ай бұрын
ഇവൻ സ്വന്തം ഭാര്യക്ക് അവിഹിതം ഉണ്ടാക്കി കാശ് ഉണ്ടാക്കിയവനാ
@Vishnu_984
@Vishnu_984 5 ай бұрын
Ivan oru pooran aaan
@Sreeja.MSreeja.m-e6c
@Sreeja.MSreeja.m-e6c 5 ай бұрын
ഇതിലും നല്ലത് തുറിയ തിട്ടം തിന്നുന്നതാണ്..... പാവപ്പെട്ട സ്ത്രീകൾ 500 ഇടുന്നത്. അർത്തി കൊണ്ടല്ല അവരുടെ കഷ്ടപ്പാടു കൊണ്ടാണ്. 500 ൽ കുടി 500 കുട്ടി കിട്ടിയാൽ അതൊരു അശ്വാസമാവുമല്ലോ എന്ന് കരുതിയാണ്.
@honeyjayan6975
@honeyjayan6975 5 ай бұрын
സത്യം ആണ്..
@IADD932
@IADD932 5 ай бұрын
Abadham pattiyennu thonnunnu.kandavanu 500 kodukkaan pavappetavar mandanmaar aanoo
@subairkb8414
@subairkb8414 5 ай бұрын
ഈ ആർത്തി പിടിച്ചവർ നിന്റെ subcribersanu marakanda
@quitmaskreloaded
@quitmaskreloaded 5 ай бұрын
😂 അതെ ആർത്തി മൂത്ത് പണം അയച്ചു കൊടുത്ത വാഴകളുടെ മൂലത്തിൽ അവൻ അടിച്ച് കൊടുത്തു 😂 അത്ര തനെ
@VibesVisionVlog
@VibesVisionVlog 5 ай бұрын
👍👍ഇതിൽ നിങ്ങൾ ആണ് ശരി. ആർത്തി മൂത്ത ആളുകൾ കാണിച്ച ഉടായിപ്പിൽ പെട്ടില്ല
@shivanyavineeth1998
@shivanyavineeth1998 5 ай бұрын
ഇങ്ങനെ ഉള്ളവരെ സപ്പോർട്ട് ചെയനെ ആളുള്ളൂ
@dhanshadinesh963
@dhanshadinesh963 5 ай бұрын
Kallan 😂
@izrasvlog3952
@izrasvlog3952 5 ай бұрын
Iratti allenkilum ittath thirike koduthoodr 😇
@artway6044
@artway6044 5 ай бұрын
Avan parnjathil seriond
@remyasanoop8783
@remyasanoop8783 4 ай бұрын
എന്നിട്ട് അവർ ഇട്ട ക്യാഷ് എങ്കിലും തിരിച്ചു കൊടുത്തോ ആവോ
@aryamaalamohan
@aryamaalamohan 5 ай бұрын
😂😂 venam venam ivante subscribersnu potanmark ithtane venam...
@sajidsalim2302
@sajidsalim2302 5 ай бұрын
Ivnte karanam adich polikknm.. Myrn....
@mylifemyrules9363
@mylifemyrules9363 5 ай бұрын
അപ്പോ ആരാ മണ്ടൻ?? 🤣🤣🤣
@rameshparakkalam8331
@rameshparakkalam8331 5 ай бұрын
Ee nangimeeninieyum follow cheyunno
@athiravs7276
@athiravs7276 5 ай бұрын
Ivanu joli cheytu jeevichoode
@ziv249
@ziv249 5 ай бұрын
നീ ലക്ഷങ്ങൾ പറ്റിച്ചു നാട് വീട്ടില്ലല്ലോ അത് തന്നെ വലിയ കാര്യം 😆... ഒരാൾക്ക് കൊടുക്കുന്ന കൈനീട്ടം വരെ മുച്ചീട്ട് കളി പോലെ കണ്ട് കാശ് അയച്ചു കൊടുത്തവരുടെ ഉദ്ദേശം ലാഭം മാത്രം ആയിരുന്നു അങ്ങനെ ഉള്ള ആളുകൾക്ക് ആ കാശ് പോകേണ്ടത് തന്നെ ആണ്. നാളെ ഇതിലും വലുതിൽ പോയി ചാടാതെ ഇരിക്കാൻ
@Sindhu-qb4ws
@Sindhu-qb4ws 5 ай бұрын
ഇയ്യ് ഏതാ ഓഞ്ഞ മോറ
@ഗായത്രിഹരിനാരായണൻ
@ഗായത്രിഹരിനാരായണൻ 5 ай бұрын
പോടോ പോടോ... നീ ഇരട്ടി ഒന്നും ഉണ്ടാക്കേണ്ട..കിട്ടിയത് തിരിച്ച് കൊടുക്ക് വല്യ വർത്താനം പറയാതെ....#police
@manjuarun9711
@manjuarun9711 5 ай бұрын
Paniyeduthu jivikkado
@ajwadsuhas2072
@ajwadsuhas2072 5 ай бұрын
Ivanu politics il scope und
@bibinantony2152
@bibinantony2152 5 ай бұрын
വെല്ലോ വാഴയും വെക്കേണ്ട നേരത്ത്... എന്തിനാണോ.... 🤷‍♂️🤷‍♂️
@radhikagautam4790
@radhikagautam4790 5 ай бұрын
Manushyante athyarthi avane nashipikkum..enitt kidann mongum.
@harithahari1111
@harithahari1111 5 ай бұрын
Enthina ett kodukn poyath.. nammale oral pattikkan nammal ayit vazhi vech koduthathalle😂
@Mubeenaajmer
@Mubeenaajmer 5 ай бұрын
Best 😂😂
@ഇരുട്ടിന്റെകാവൽകാരൻ
@ഇരുട്ടിന്റെകാവൽകാരൻ 5 ай бұрын
ഇതിനേക്കാൾ നല്ലത് പിച്ച എടുത്തു തിന്നുന്നത് ആണ് 😁
@rojidas1407
@rojidas1407 5 ай бұрын
Subscribe cheithirikkuna evante okhe chanel unsubscribe cheithsl thirum evante okhe alukale pattichulla videos edal..
@DynamicDreams-s7g
@DynamicDreams-s7g 5 ай бұрын
ജോലി ചെയ്ത് ജീവിച്ചു കൂടെ ടാ നിനക്ക്…
@salihal9833
@salihal9833 5 ай бұрын
അവൻ എന്നാ പണക്കാരൻ ആയത്
@pramodcea5380
@pramodcea5380 5 ай бұрын
Ivan etha ..adhyam ayi kanunnu...paisa poyevar melottu nokki irunno😂
@Safahhhhhhh
@Safahhhhhhh 5 ай бұрын
Enna pinne athang thirich ittal poreee
@abhilashbabu3612
@abhilashbabu3612 5 ай бұрын
💯😅
@ManiKumar-k6q
@ManiKumar-k6q 5 ай бұрын
Daa pootan chati chadichaaaaa😅😅😅divam chadkyum....😮
@Benvloggs
@Benvloggs 5 ай бұрын
അവർക്ക് അർത്തി ആണെങ്കിൽ നീ ചെയ്തതോ ഉമ്പിക്കൽ.
@jisnakpjisna5354
@jisnakpjisna5354 5 ай бұрын
ഇനി അവർ അയച്ച പൈസ അത് പോലെ അയച്ചു കൊടുക്ക്‌
@indukrishnan6858
@indukrishnan6858 5 ай бұрын
Comedy ithonnum alla. Pulli etta aa videoyude keezhil kyeneetam manass arinj ayach koduthenn oarayunavatde comments und😅. Reply kodutjilen paranj paribhavam paranj😅
@Aaliya-g5j
@Aaliya-g5j 5 ай бұрын
😂😂kure thaatan fans
@harikumar-vn5tc
@harikumar-vn5tc 5 ай бұрын
Adaa thanthakk pirakkaathavana annaa pinna 1000 rs vannappo 1 roopa adutthitt balance thirich ayachu koduthaal pooraarunno ?
@Aizhaa__.
@Aizhaa__. 5 ай бұрын
Ith nick vlogs nde copy paste aaa😂😂
@Lettuce_pops
@Lettuce_pops 5 ай бұрын
രണ്ട് കൂട്ടരും കണക്കാണ് പക്ഷെ ഉറക്കത്തിൽ വിളിച്ചുണർത്തി ചോർ ഇല്ല എന്ന്.............
@suneetasuneetta7817
@suneetasuneetta7817 5 ай бұрын
Veendum support kittunath kondan ithrak ahangaram
@sumithrabaiju5819
@sumithrabaiju5819 5 ай бұрын
Kashtam,,thendi koode
@SmithaKc-k5f
@SmithaKc-k5f 5 ай бұрын
Sathyamalleeee ninakku aarthi kooduthala
@KunjattaThakkuz-123
@KunjattaThakkuz-123 5 ай бұрын
Aa chanal report adichu kala kop
@jasirpjasir6169
@jasirpjasir6169 5 ай бұрын
എന്റെ 10000, പോയി 😞😞
@SarathBabu-u3p
@SarathBabu-u3p 5 ай бұрын
Paniyeduthu thinnedaaa...thoori thinnaathe....
@aiswarya1016
@aiswarya1016 5 ай бұрын
Aarthi illatha oru modhalu
@NISHASWORLD419
@NISHASWORLD419 5 ай бұрын
സമ്മതിച്ചു പുള്ളേ 😢
@similaarun986
@similaarun986 5 ай бұрын
Ivann paniyan kazhiyilla athre ullu
@premeelabalan728
@premeelabalan728 5 ай бұрын
ലേശം ഉളുപ്പ്
@muhammedshafeek5390
@muhammedshafeek5390 5 ай бұрын
😂😂😂
@nivinaneesh2129
@nivinaneesh2129 5 ай бұрын
😂
@shanim9463
@shanim9463 5 ай бұрын
Entha egana
@kbfcfans9028
@kbfcfans9028 5 ай бұрын
Messiisgoat
@xxx-gb7du
@xxx-gb7du 5 ай бұрын
Nanayiiii ,
@mypath8
@mypath8 5 ай бұрын
Arjyou ചെയ്തപോലെ ചെയ്യാൻ നോക്കിയേ ആണ് അണ്ണൻ തേഞ്ഞു പൊട്ടൻ 😂
@vickyyy_xxx
@vickyyy_xxx 5 ай бұрын
He said the truth bro 😅, cash ittukoduthorran bhoologa pottanmaar, double ayi kittyile ippo 😂
@tqxxx
@tqxxx 5 ай бұрын
Case koduthaal theerum
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 112 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
DHYAN SREENIVASAN, VINEETH SREENIVASAN & VISHAK SUBRAMANYAM |CHOYCH CHOYCH POWAM | GINGER MEDIA
38:04
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 112 МЛН