അണ്ണന്റെ തേങ്ങാ കൊണ്ട് എന്തും സാധിക്കും | പക്ഷേ പിണക്കിയാൽ വീട് വരെ നിന്ന് കത്തും.

  Рет қаралды 79,220

Master Brain 2.0

Master Brain 2.0

10 күн бұрын

Visit Us: masternewskerala.com/
Facebook: / masterbrainofficial
Instagram: / itsmasterbrain
#masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Пікірлер: 325
@SulaimanKunj-hi9ed
@SulaimanKunj-hi9ed 9 күн бұрын
അവിടിരിക്കുന്ന T V യിൽ പിടിച്ചപ്പോൾ പുള്ളിക്കാരൻ പതുകെ ഒന്ന് തൊട്ടതെയുള്ളു അതറിയാം T V യാണ് പണികിട്ടുമെന്നു വല്ലാത്ത ജാതി
@BabinLal
@BabinLal 8 күн бұрын
😂😂
@heartofgold4102
@heartofgold4102 7 күн бұрын
😂😂😂
@rajeshkuttan8111
@rajeshkuttan8111 4 күн бұрын
😂😂😂
@ajinskaithakattu5564
@ajinskaithakattu5564 7 күн бұрын
നല്ല പോലെ മുത്ത് നിൽക്കുമ്പോൾ ചെവികല്ല തീർത്തൊന്നു കൊടുത്താൽ തീരാവുന്നതെ ഉള്ളൂ
@mini-ii9gq
@mini-ii9gq 9 күн бұрын
അയാൾ കസേര പൊക്കി പക്ഷെ അത് അടിച്ചില്ല.. അയാളുടെ മുതൽ അയാൾ നശിപ്പിക്കില്ല 🤣🤣🤣.. അയ്യോ 🤣🤣🤣ബിനോയ്‌ യുടെ acting പൊളിച്ചു... ഇവനെ നല്ല കമ്പി പഴിപ്പിച്ചു ചന്തിക്ക് രണ്ടു കൊടുത്താൽ അസുഖം തീരും 🤣🤣🤣
@RajeshKumar-rl9it
@RajeshKumar-rl9it 7 күн бұрын
🤣🤣🤣🤣🤣🤣
@rajeshkuttan8111
@rajeshkuttan8111 4 күн бұрын
😂😂😂
@user-ql3ft4mh2b
@user-ql3ft4mh2b 9 күн бұрын
ഞാൻ ടെൻഷൻ അടിക്കുമ്പോൾ ഇത് കാണും പിന്നെ പറയണ്ടാലോ 😂😂😂😂😂😂😂😂😂😂😊
@angelram2378
@angelram2378 6 күн бұрын
Evideyum undo😮😊😊😊
@TheTruth-kx5nd
@TheTruth-kx5nd 8 күн бұрын
അണ്ണന്റെ രണ്ട് മച്ചിങ്ങ പിടിച്ചു പിഴിയാർന്നില്ലേ 😂 എല്ലാ സ്ഥാനവും ഓർമ വരും
@ashkarakku9329
@ashkarakku9329 3 күн бұрын
😂😂😂
@syamsm1384
@syamsm1384 2 күн бұрын
😁😁🤣🤣🤣🤣
@chandhinibiju888
@chandhinibiju888 8 күн бұрын
ആ കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പ വിഷമം തോന്നുന്നു ഈ ഭ്രാന്തൻറെ കൂടെ അല്ലെ 😢
@user-bj9jrudhira
@user-bj9jrudhira 9 күн бұрын
ആ പെണ്ണുങ്ങളോട് വീടും മുറ്റവും വൃത്തി ആക്കാൻ പറ...
@retheeshcku6424
@retheeshcku6424 9 күн бұрын
അതെ
@rageshpr4742
@rageshpr4742 9 күн бұрын
😮
@rageshpr4742
@rageshpr4742 9 күн бұрын
😮 😢
@soorajjohn6771
@soorajjohn6771 8 күн бұрын
😂🤭
@shajeenaahammed9402
@shajeenaahammed9402 8 күн бұрын
Satyam.vrithi illatha koottangal
@retheeshcku6424
@retheeshcku6424 9 күн бұрын
ചികിത്സ ഒന്നും കൊടുത്തില്ലേ ?
@muhammadk6249
@muhammadk6249 9 күн бұрын
ഇത് ബീമാൻ രഘുവിന് പേ ഇളകിയതാ
@MAHIHARI3213
@MAHIHARI3213 8 күн бұрын
ഈ comment കണ്ടു ചിരിച്ചു ചത്തു
@anasanas8694
@anasanas8694 5 күн бұрын
😂😂😂😂
@beenabeenzzz7463
@beenabeenzzz7463 4 күн бұрын
അതെ
@rajrrartist8831
@rajrrartist8831 3 күн бұрын
😂😂😂😂😂😂😂
@NanduRS-hi9ky
@NanduRS-hi9ky 9 күн бұрын
ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരും 😂👌👌👏
@DonaSebastian-ue1os
@DonaSebastian-ue1os 9 күн бұрын
😂😂😂
@manoharankarumathil7613
@manoharankarumathil7613 9 күн бұрын
നല്ല രോഗ്യമുണ്ടല്ലോ വല്ലപണിയും എടുത്ത് ജീവിച്ചു കൂടെ 😂😂😂😂
@nandhakumarnandhakumar2784
@nandhakumarnandhakumar2784 8 күн бұрын
ബിനോയി ചേട്ടന്റെ അഭിനയം സൂപ്പറായിരുന്നു
@maheshtd2122
@maheshtd2122 4 күн бұрын
🙏🏻🥰 കളിയാക്കണ്ട പുള്ളിക്ക് കഴിവുണ്ട് തേങ്ങ ചെരിഞ്ഞത് കണ്ടില്ലേ, മഹാഭാവമാണ് എത്ര രൂപ കൊടുത്തു😇
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 күн бұрын
ഈ ദൈവങ്ങളൊക്കെ വഴിയിൽ കിടക്കയല്ലേ, കണ്ട അളവലാതികളുടെ ദേഹത്ത് കേരാൻ
@shafeequem2255
@shafeequem2255 8 күн бұрын
നല്ല പൊറോട്ടയും ബീഫും പെപ്സിയും ചിക്കൻ ഫ്രൈയും അയാളുടെ മുമ്പിലിരുന്ന് മറ്റൊരാൾ ഭക്ഷിച്ചാൽ മതി ആ ഭക്ഷണം തീരുന്നതിനു മുമ്പായിട്ട് അയാളുടെ അസുഖം മാറിക്കിട്ടും അയാളുടെ അസുഖം മാറാത്തടത്തോളം ബീഫിൽ നിന്ന് പൊറോട്ടയിൽ നിന്നോ പെപ്സിയിൽ നിന്നും ഒരു തുള്ളി പോലും കൊടുക്കരുത്
@angelram2378
@angelram2378 6 күн бұрын
Ohho apo ethokkeya eshttamulla foods..enthayalum reply kalakki 🤭😺😁
@YYuhdrKhmuib
@YYuhdrKhmuib 8 күн бұрын
ദേവിയേ.....!! ഇവൻ മരുന്നിൽ നിൽക്കില്ല ഷോക്ക് തന്നെ വേണം 😂
@sarathchaithram7100
@sarathchaithram7100 8 күн бұрын
അതും പാവർ സ്റ്റേഷനിൽ കൊണ്ട് പോകണം 😂😂
@RajeshKumar-xv1pv
@RajeshKumar-xv1pv 9 күн бұрын
ബിനോയ്ക്ക് അവസാനം വട്ട് പിടിക്കാതിരുന്നാൽ ഭാഗ്യം 😅😅
@sajeevanvm8812
@sajeevanvm8812 9 күн бұрын
Ippothanne 2 piri loose aayittundu.
@Shaz99613
@Shaz99613 8 күн бұрын
😂
@subhash.ssudhakaran
@subhash.ssudhakaran 7 күн бұрын
😂😂😂
@DeviDevi-sg5lw
@DeviDevi-sg5lw 5 сағат бұрын
😂😂😂😂😂😂
@shaliniomana6295
@shaliniomana6295 9 күн бұрын
എന്തെല്ലാം കാണണം 🙏
@NisarMs-cj9yq
@NisarMs-cj9yq 9 күн бұрын
തേങ്ങ വിലകൂടാൻ സാധ്യതയുണ്ട്
@swapnacappi-dc5rb
@swapnacappi-dc5rb 8 күн бұрын
ബ്രോ ഇങ്ങള് നമ്മളെ ചിരിപ്പിച്ചു kollumob🤣🤣🤣🤣🤣🤣👍👍👍👍👌👌👌👌👌👌🥰🥰🥰🥰🥰🥰
@sharadhakurup8854
@sharadhakurup8854 8 күн бұрын
Master your presentation is super Chrichu chrichu chavum.
@sakhilraghavan6892
@sakhilraghavan6892 3 күн бұрын
മൃഗയ സിനിമയിൽ ഭീമൻ രഘു ചെയ്ത കഥാപാത്രം😂😂😂😂
@saleempk5595
@saleempk5595 9 күн бұрын
Super .നല്ലവണ്ണം ചിരിക്കാൻ പറ്റി
@MR_AHY
@MR_AHY 9 күн бұрын
Game is starting at 7:10 🥵😂
@baijucs5427
@baijucs5427 9 күн бұрын
ബിനോയ്‌ പ്രോഗ്രാം ചെയ്യുമ്പോൾ സ്ഥലം കൂടി പറയു എവിടെ ആണ് എന്ന്. എന്നാൽ കുറച്ചു കൂടി നന്നാകും
@shajishafna1456
@shajishafna1456 Күн бұрын
മൃഗയ സിനിമയിലെ ഭീമൻ രഘുവിനെ അനുകരിക്കുന്ന. അണ്ണൻ😂😂😂
@amaljith7198
@amaljith7198 6 күн бұрын
Panineer kudichitt aa bottle cap adakkan kaanicha aa manase aarum kaanathe pokalle😂
@jayakumardl8159
@jayakumardl8159 9 күн бұрын
ഇഷ്ടത്തോടൊപ്പം കഷ്ടമെന്നും പറയണം
@shafibbss3740
@shafibbss3740 9 күн бұрын
ഹോ . ഭയഗ്ഗരം തന്നെ ....
@hashimkk9175
@hashimkk9175 8 күн бұрын
എന്റെ തെങ്ങേ ഇന്നും ഉണക്ക ചെമ്മീൻ കുട്ടി ചമന്തി അരച്ച് പോയില്ലേ
@vinodkanadath9653
@vinodkanadath9653 9 күн бұрын
തെങ്ങാ ചമ്മന്തി ഉണ്ടാക്കാൻ പറ്റുമോ എന്ന് എന്ന് ചോദിക്ക് 😂
@angelram2378
@angelram2378 6 күн бұрын
Kalakki🤭😺
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 күн бұрын
എന്നാലും വിജിശിവൻ തന്നെ superb
@prasanthbalachandran1755
@prasanthbalachandran1755 8 күн бұрын
ആ ചേട്ടൻ്റെ നാക്ക് പുറത്തിട്ടുള്ള നടപ്പ് കണ്ടപ്പോൾ കരുമാടിക്കുട്ടനിലെ രാജൻ Pദേവിനെ ഓർമ്മ വന്നു😂
@NirmalaDevi-ds3ly
@NirmalaDevi-ds3ly 7 күн бұрын
😂😂😂😂😂
@RICKROCK695
@RICKROCK695 8 күн бұрын
ബിനോ brother nengal poliya👌🏽👌🏽👌🏽👌🏽👌🏽😂😂😂😂
@sreekuttanaravind
@sreekuttanaravind 3 күн бұрын
5:47 നല്ല തെളിഞ്ഞ വെള്ളം കേട്ട 😂
@user-re4ie3ro3m
@user-re4ie3ro3m 8 күн бұрын
ചട്ടകം പഴുപ്പിച്ചു നാലെണ്ണം ചന്തിക്ക് വെച്ചാൽ തീരാവുന്നതേയുള്ളൂ 🤣
@user-bj9jrudhira
@user-bj9jrudhira 9 күн бұрын
എന്തൂട്ട് തേങ്ങ്യ അയാള് കാണിക്കണേ
@subashmathew4420
@subashmathew4420 9 күн бұрын
ഹൊ പ്ലാസ്റ്റിക് കസേരയൊക്കെ പുഷ്പം പോലെ പൊക്കുന്ന അതി ശക്തനായ ഹനുമാൻ
@sheejato3229
@sheejato3229 9 күн бұрын
അപ്പൊ ഇതായിരുന്നു ഭദ്രകാളി 😂
@mk.rasakhmkr6104
@mk.rasakhmkr6104 8 күн бұрын
അവസാനം ബുദ്ധിപൂർവം വീണു. എന്നിട്ട് സ്വയം എണീറ്റിരുന്നു 😂😂😂😂
@sujinks1
@sujinks1 9 күн бұрын
Ithokke kandittum chirikathe ninnitt Ijjath uooook 😂😂😂😂 Ente annaa😂😂
@shamnaspkd
@shamnaspkd 8 күн бұрын
ഞാൻ ആലോചിക്കുന്നത് ഇങ്ങനെ ഊക്കിയാൽ ഈ വിഡിയോ അയാൾ കാണില്ലേ 🤔
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 8 күн бұрын
ചേട്ടൻ്റെ Veedio ഒന്നിനൊന്നു മെച്ചം❤❤❤😂😂😂
@lovelyplants7892
@lovelyplants7892 7 күн бұрын
അവസാനം വീഴുമ്പോഴുള്ള അഭിനയം കലക്കി കൈ ഊന്നു കൊടുത്ത് വീഴുന്നതും ഒരു തലയിണ കൊടുക്കാമായിരുന്നു പാവം തല തറയിൽ മുട്ടിക്കാതെ കയ്യിൽ വെച്ചാ കിടന്നത് 😂😂😂 അയ്യോ കഷ്ടം 🤦 ദൈവം എന്ന ഒരു ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു പക്ഷേ എല്ലാവരുടെയും ഇത്തരത്തിലുള്ള കാട്ടി കൂട്ടലുകൾ ആ ശക്തിയെ അപമാനിക്കുകയാണ് ചെയ്യുന്നത്
@shajanshanavasps8215
@shajanshanavasps8215 8 күн бұрын
മൃഗയ പടത്തിൽ ഭീമൻ രഘു പേ വരുമ്പോൾ കാണിക്കുന്നത് . കണ്ടിട്ട് അതുപോലെ കാണിക്കുന്നു.
@zujaisJais
@zujaisJais 9 күн бұрын
Amme mhaa maayee ❤ nin thirunottam undaavanamee ...❤
@Rajayogi777
@Rajayogi777 9 күн бұрын
പേപിടിച്ച അവസ്ഥയാണല്ലോ😂😂
@pierbiii
@pierbiii 9 күн бұрын
ബിനോയ്‌ അണ്ണൻ ഇന്ന് കൊറെ മേടിക്കും 😂
@scienceofjoy
@scienceofjoy 7 күн бұрын
ന്യുട്ടന്റെ 4 ആം ചലന നിയമം തേങ്ങയിലോ.....😮.... ശിവ.. ശിവ
@jishnuvijayan6537
@jishnuvijayan6537 2 сағат бұрын
Swami air il കേറാൻ പോകുന്നത് മാത്രം മനസ്സിൽ കണ്ടില്ല 😂😂
@user-hq4qg6pq6n
@user-hq4qg6pq6n 9 күн бұрын
Shakkeela, varumo
@SuhailLp-ng9pd
@SuhailLp-ng9pd 9 күн бұрын
9:58 tv 😂😂
@abdulrahmanelliyan7562
@abdulrahmanelliyan7562 2 күн бұрын
ഇത് ശൈത്താനിളക്കം എന്ന് പറയപ്പെടുന്ന കൊടിയ മനോ രോഗം മാത്രം എന്നിൽ ദൈവം കയറിയെന്ന് അയാ ൾ 100 % വിശ്വാസിക്കുന്നു ,അ തോടെ അയാളുടെ സ്വയം നി യന്ത്രണം നഷ്ടപ്പെടുന്നു , പിശാച്ച് ബാധ മാറ്റുന്ന ഏതൊരാൾക്കും ഇത്തരം ഇ ളക്കം സെക്കൻ്റുകൾക്കുള്ളി മാറ്റാം 😂😂😂
@abdulrahmanelliyan7562
@abdulrahmanelliyan7562 2 күн бұрын
😅😅ഹിപ്നോട്ടിസ്ററുകൾക്കും ഇത് പെട്ടന്ന് മാറ്റാൻ സാധി ക്കും .....😂😂
@jayarajs7324
@jayarajs7324 Күн бұрын
സംഭവം ഉടായിപ്പ് ആണേലും.. ഒന്ന് പറഞ്ഞോട്ടെ... അവതരണ രീതി ഒന്ന് മാറ്റി പിടിച്ചാൽ നന്നാവും എന്ന് തോന്നുന്നു.. സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഒരേ അവതരണ രീതിയിൽ കാണുന്നത് അരോചകം ആയി തോന്നുന്നു
@sheejamary164
@sheejamary164 8 күн бұрын
നല്ല ചൂരൽ കൊണ്ട് ഒന്ന് കിട്ടിയാൽ എല്ലാം ശരിയാകും
@Ahammadblabelvvl
@Ahammadblabelvvl 9 күн бұрын
ജീവൻ വേണമെങ്കിൽ മാറിക്കോ അല്ലെങ്കിൽ തേങ്ങക്കു പണിയാകും രണ്ടുപേരുടെയും 😂
@mrponnappan3525
@mrponnappan3525 5 күн бұрын
ഉറിയിലാടുന്നവന്റെ പറിയിലാടുന്ന വ്ലോഗർ
@Shinilaaridhya1987
@Shinilaaridhya1987 Күн бұрын
കവാലം പോളക്കനെ ഒന്ന് കൊടുത്താൽ അപ്പീടെ ദേവി അല്ല അവന്റെ ആത്മാവ് വരെ ഓടും
@rahulrk4601
@rahulrk4601 7 күн бұрын
7:10 vannu vannu😁
@malluentertainments.
@malluentertainments. 2 күн бұрын
മൃഗയ സിനിമയിലെ ഭീമൻ രഖു 🤣😊
@nidhinsalas7684
@nidhinsalas7684 22 сағат бұрын
Tv വിലക്കുടിയേത് ആയേത് കൊണ്ട് അതിൽ കൈ വെച്ചിട്ട് കൈ തിരിച്ചു eduthu 😊
@dhanyaar1286
@dhanyaar1286 9 күн бұрын
Binoy chetta chirippichu kollo😂😂😂
@Aiaxif-wx2ex
@Aiaxif-wx2ex 4 күн бұрын
ഇഷ്ടമായി ഇഷ്ടമായി😂😂😂😂😂 ഇവൻ ഏതോ തമിഴ്നാ മലയാളിയല്ല 💯
@DearS-mn5oc
@DearS-mn5oc Күн бұрын
കൊച്ചു പിള്ളേരെ പൊക്കി പറഞ്ഞു കോമാളിത്തരം ചെയ്യിപ്പിക്കുന്നത് കണ്ടിട്ടുണ്ട് 😂😂😂
@AjithKumar-ps6mp
@AjithKumar-ps6mp 9 күн бұрын
എന്റെ പൊന്നോ 🙏🤣🤣
@vinukeralamc
@vinukeralamc 6 күн бұрын
ദേവി 🙏🙏🙏🙏
@fhkmoonyt8536
@fhkmoonyt8536 4 күн бұрын
മേലാത്തവരെ ഉക്കുന്ന അണ്ണൻ 😅🤣
@ArunkumarsArun-zt2qi
@ArunkumarsArun-zt2qi 3 күн бұрын
Chevikkallu theerthu onnu koduthaal theerum.
@KAKA-ql6vl
@KAKA-ql6vl Күн бұрын
Thengayude tricks Tricks by fazil basheer channel nokiyaal madhi
@rafzmedia
@rafzmedia 8 күн бұрын
തേങ്ങ തലയിൽ വീണാൽ ഇതുപോലെ പലതും ആവാം 😂
@abeffet3860
@abeffet3860 8 күн бұрын
Jan asari anu water avidannu parayam
@balaaa290
@balaaa290 9 күн бұрын
Vizhubhol mundu povathey erikan nokintu
@ramachandrankn8408
@ramachandrankn8408 8 күн бұрын
Ente Binoy Anna sammathichirikkunnu😂😂😂😂😂😂
@bluewhale100game
@bluewhale100game 8 күн бұрын
ഇരനുത്തിനുനവനെ.. തുരന്ന്തിനുന്നു..😂😂😂😂😂😂😂 കൊള്ളാം 😂
@shihabnellissery4380
@shihabnellissery4380 4 күн бұрын
Vaarunniiii maap 😂😂😂
@faisalbabu8512
@faisalbabu8512 9 күн бұрын
എന്നാലും ആ തേങ്ങയെ മലർത്തുന്നത് ഒരു കഴിവ് തന്നെ 😂
@user-gm9rz9ck4w
@user-gm9rz9ck4w 9 күн бұрын
Tricks ചാനലിൽ ഉണ്ട് ആ തട്ടിപ്പിന്റെ ഗുട്ടൻസ് 😂
@faisalbabu8512
@faisalbabu8512 9 күн бұрын
@@user-gm9rz9ck4w കൈ പത്തി ചെറുതായി പോകുന്നതല്ലേ 😃
@user-cg1qy4rp1i
@user-cg1qy4rp1i 2 күн бұрын
ചേട്ടന്റെ ക്ഷമാശക്തി അപാരം തന്നെ എങ്ങനെ സഹിക്കുന്നു
@Anugrah-pr7jr
@Anugrah-pr7jr 8 күн бұрын
Hanuman as a ghost 😅
@AjithAji-jy4zk
@AjithAji-jy4zk 2 күн бұрын
😢
@shyamlal4935
@shyamlal4935 8 күн бұрын
Notification വരുന്നില്ല ബ്രോ❤
@chelsy_chella
@chelsy_chella 8 күн бұрын
Bell icon Ning Ning adik bro
@shyamlal4935
@shyamlal4935 7 күн бұрын
@@chelsy_chella athokke adichittundu bro.. ❤️
@josephmathayi4799
@josephmathayi4799 9 күн бұрын
Krimikadi matumo entho
@user-dc4fx9er3x
@user-dc4fx9er3x 9 күн бұрын
camaraman😁😁😁
@jacksani4426
@jacksani4426 7 күн бұрын
" നമ്മൾ ഇന്നലെ വരെ തലയ്ക്ക് എറിഞ്ഞു കൊല്ലാൻ ഉപയോഗിച്ചിരുന്ന തേങ്ങയാണ് ഇദ്ദേഹം.... " ഈ അവതാരകൻ ഏത് നാട്ടില് നിന്നാണ് വരുന്നത് ?
@thomasthoppilsachariah2578
@thomasthoppilsachariah2578 9 күн бұрын
This is because of magnetic attraction.
@aburushdarashadi8647
@aburushdarashadi8647 6 күн бұрын
തമിഴ് ദേവിയോ
@HEROBRINE_69
@HEROBRINE_69 9 күн бұрын
Bro avdre koode ninnu avarkit ookuvano 😅😅😅
@SunilkumarPK-lm9rf
@SunilkumarPK-lm9rf 9 күн бұрын
ചെക്കിട് നോക്കി ഒന്ന് കൊടുത്താൽ മതി എല്ലാം ശരിയാകും
@akshay-pr4dm
@akshay-pr4dm 9 күн бұрын
Nigalk micum camerayum ellam eduth ponathin pakaram mental hospital teamum ayi poykudernno
@ramsheenaramshi2819
@ramsheenaramshi2819 2 күн бұрын
ലാസ്റ്റ് വീണപ്പോൾ കൈ തലക്ക് vechu kidannu
@WhiteTail_Music_Company
@WhiteTail_Music_Company 8 күн бұрын
ക്യാമറ.. അത് തൊടല്ലേ സ്വാമി...😮😂
@junaidcm4483
@junaidcm4483 Күн бұрын
👍🌟🌟🌟😆
@LivePeacefully861
@LivePeacefully861 9 күн бұрын
വിജി ശിവന്റെ എപ്പിസോഡ് പുതിയത് ഇടുമോ?
@SureshSureshT-kd7gs
@SureshSureshT-kd7gs 9 күн бұрын
വേണം 🖐️
@ShamilaS-bq5ze
@ShamilaS-bq5ze 4 күн бұрын
Ente.mashe ningale.sammadikkanam
@soorajjohn6771
@soorajjohn6771 8 күн бұрын
Am urumbinte kootil anel kantha power vannu thenga matharam alle chettan peruvirale kuthi pongi pokum😅chottan urumbanel parayukatum venda ente ponnu setta ee kalathum 🙏😂
@user-uu5ng8gu4t
@user-uu5ng8gu4t 9 күн бұрын
മൃഗയ സിനിമയിൽ ഭീമൻ രഘുവിന് പേ പിടിക്കുന്ന അതെ സിൻ
@chanakasangi
@chanakasangi 9 күн бұрын
പട്ടിണി കൊണ്ട് വേശ്യവർത്തിക്ക് ഇറങ്ങുംപോലെ ആണ് ആൾടൈവങ്ങളുടെ വരവ്
@SureshSureshT-kd7gs
@SureshSureshT-kd7gs 9 күн бұрын
😄😄😄1 st 🖐️🖐️🖐️
@sarathchaithram7100
@sarathchaithram7100 8 күн бұрын
ഒറ്റയടി തലക്കു കിട്ടിയാൽ റെഡിയാകും അവന്റെയൊരു ഹനുമാൻ സ്വാമി 😂
@SureshKumar-dv9cw
@SureshKumar-dv9cw 8 күн бұрын
അണ്ണൻ്റെ മുട്ടൻ തേങ്ങ🥥🥥😂🥥🥥🥥
@stephinjamie7255
@stephinjamie7255 9 күн бұрын
Chair adichu pottikan pedi undu😂😂 bariyaa kollum 😂
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
CAR ACCIDENT AT KODAIKANAL 😢
13:58
Praveen Pranav
Рет қаралды 448 М.