വീഡിയോ കാണുന്നേനു മുന്നേ കമന്റ് ഇട്ട കൊഴപ്പൊണ്ടോ. ഇത് നന്നാവും ഉറപ്പു.ഇനി കാണട്ടെ ❤❤❤❤അത് നിങ്ങളോടുള്ള വിശ്വാസം ആണ് ശ്രീകുമാർ അരൂകുറ്റി
@jijimolr95865 ай бұрын
മണികണ്ഠൻ ചേട്ടന്റെ ആനയറിവുകൾ കേട്ടിരിക്കാൻ തന്നെ എന്താ രസം എല്ലാം കണ്മുന്നിൽ കാണുന്ന പോലെ....
@Sree4Elephantsoffical5 ай бұрын
Yes... great 👍
@lijomontjoseph27315 ай бұрын
ഈ വീഡിയോയിൽ പറയുന്ന ബുള്ളറ്റ് മോഴയുടെ ഒപ്പം ഉണ്ടായിരുന്ന ആളുടെ അനന്തിരവൻ - അത് ഞാനാണ്. രാജുവേട്ടന് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ എന്റെ പാപ്പൻ മുൻപേ പറഞ്ഞിട്ടുണ്ട് -"അവൻ മിക്കവാറും ആത്മഹത്യ ചെയ്തേക്കും, ഒരാളുടെ മുൻപിലും താഴ്ന്നു ജീവിക്കില്ല അവൻ" അതാണ് കോട്ടായി രാജു 🔥
@yadukrishnang17135 ай бұрын
ബുള്ളറ്റ് മോഴയുടെ ഒറിജിനൽ പേര് എന്താ?
@Sree4Elephantsoffical5 ай бұрын
അതേ ലിജോമോൻ ആണ് അക്കാര്യം പറയാൻ വിളിച്ചിരുന്നത്. ഇൻട്രോ എടുക്കുന്ന സമയം ആ പേര് പെട്ടന്ന് നാവിൽ വന്നില്ല. ക്ഷമിക്കണം
@lijomontjoseph27315 ай бұрын
@@yadukrishnang1713 രാജഗോപാൽ
@RajeshKumbanad-rg2yg4 ай бұрын
@@yadukrishnang1713രാജഗോപാൽ
@KrishnaKumar-y2f8j5 ай бұрын
ആനയേയും ചട്ടക്കാരൻമാരെയും അറിയുന്ന എല്ലാവരുടെയും മനസ്സിൽ രാജു ഏട്ടൻ എന്നും ഉണ്ടായിരിക്കും❤❤❤
@abdulriyas48285 ай бұрын
ആനക്കാരിൽ ഒരാൾക്കും മറക്കാനാവാത്ത പാപ്പാൻമാരിൽ ഒരാളാണ് രാജുഏട്ടൻ❤❤
@sreelathamohanshivanimohan14465 ай бұрын
കേൾക്കുംതോറും സങ്കടം കൂടി വരുന്നു... ചികിൽസിച്ചു ഭേദമാവില്ലെന്ന് തോന്നിക്കാണും ഭാര്യയും മക്കളും എല്ലാം വിറ്റു പെറുക്കി ചികിൽസിക്കും ഒടുവിൽ അവർ വഴിയാധാരമാവും എന്നും ആ മനുഷ്യൻ ചിന്തിച്ചു കാണും അതാണ് അങ്ങനെ ആ മനുഷ്യൻ തീരുമാനിച്ചത്... ധീരനായി ജീവിച്ചു മരിച്ച പ്രിയപ്പെട്ട മനുഷ്യാ നിങ്ങളോട് എങ്ങനെയാണ് യാത്രാ മൊഴി പറയുക...പ്രാർത്ഥനകൾ... മോക്ഷപ്രാപ്തി നേടാൻ പ്രാർത്ഥനകൾ
@RajeshMachad-j4u5 ай бұрын
അത് തന്നെ ആണ് ഉണ്ടായത്
@Sree4Elephantsoffical5 ай бұрын
അങ്ങിനെ തന്നെയാവണം...
@joseygeorge90805 ай бұрын
കോട്ടായി രാജുച്ചേട്ടന് പ്രണാമം 🙏🏼 നന്ദി ശ്രീകുമാർ ചേട്ടാ 🙏🏼
@SreeKumar-f8s5 ай бұрын
പ്രിയപ്പെട്ട രാജു, താങ്കളോട് സ്നേഹവും ആദരവും കൂടി കൂടി വരുന്നു, പ്രണാമം
@Sree4Elephantsoffical5 ай бұрын
അറിയുന്തോറും ആദരവ് ഏറുന്ന വ്യക്തിത്വം
@prasanthkumar4145 ай бұрын
രാജുവേട്ടൻ.... നികത്താൻ കഴിയാത്ത നഷ്ടം... പ്രണാമം 🌹
@krishnadaskylm63175 ай бұрын
ഇങ്ങനെ ഈ കഥ കേൾക്കുമ്പോൾ രാജുചേട്ടനെ ഓർത്ത് വിഷമം ഉണ്ട് അതിലേറെ ഒരു ചങ്കുറപ്പിൻ്റെ കഥ കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും
@VinodKumar-o1v8z5 ай бұрын
😭😭😭🌹🌹🌹💕💕💕♥️♥️♥️♥️
@jithinrajpurappillikavu50275 ай бұрын
മലയാള സിനിമയിലെ വിജയരാഘവൻ അതാണ് ആനകേരളത്തിൻ്റെ കോട്ടായ് രാജു എന്തും പോകും ചക്കുമരശ്ശേരിയിൽ 2023 ൽ പൂരം തുടങ്ങിയപ്പോൾ വലത്തേ കൂട്ട് അറ്റത്ത് കൊണ്ടു നിർത്തിയത് മറന്നിട്ടില്ലാ
@Sree4Elephantsoffical5 ай бұрын
അതുക്കും മേലെ... റിയൽ ഹീറോ...
@vysakh.5 ай бұрын
കോട്ടായി 💥........ മറക്കില്ല 🌹
@Sree4Elephantsoffical5 ай бұрын
മറക്കില്ലൊരിക്കലും
@premjithparimanam41975 ай бұрын
ശങ്കരനാരായണൻ രാജുംഏട്ടൻ❤❤❤
@Cocktail-p5m5 ай бұрын
കോട്ടായി രാജു 🔥
@sajithshaiju91255 ай бұрын
കോട്ടായി രാജുചേട്ടനെ പറ്റിയുള്ള ഓർമകൾ വാഴക്കുളം മനോജേട്ടനോട് കൂടി ചോതിച്ച് ഒരു ചെറിയ episode ചെയ്താൽ നന്നായിരിക്കും
@Sree4Elephantsoffical5 ай бұрын
ശ്രമിക്കാം...
@arunkakkanad84675 ай бұрын
ആന ലോകത്തെ അമരക്കാരൻ.. രാജുവേട്ടന് പ്രണാമം 🙏
@sivaprasadsiva38865 ай бұрын
രാജു ഏട്ടൻ ഒരു നല്ല വ്യക്തി ആയിരുന്നു 😞 പ്രണാമം 🌹
@Midhun_2xx45 ай бұрын
ചന്തിക് മാത്രം പോരാ ചങ്കിനു നല്ല ഉറപ്പ് വേണം❤
@shajipa53595 ай бұрын
ആന ലോകത്തെ അഗ്രഗണ്യൻ ആന ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടം ഓരോദിവസവും കേൾക്കുമ്പോൾ ഒരു പാട് സങ്കടം തോന്നും രാജുവേട്ടനെ പറ്റി മണിയേട്ടൻ്റെ നാവിൽ കേൾക്കാൻ ഇനിയും തോന്നുന്നു
@Sree4Elephantsoffical5 ай бұрын
Yes.....
@sijinsijincl93925 ай бұрын
മണി ചേട്ടൻ ♥️♥️♥️
@vidhyakanjily54335 ай бұрын
മണിയേട്ടൻ 😍😍😍
@radhakrishnannair17755 ай бұрын
My dear Raju ninakku ante Pranamam.
@Sree4Elephantsoffical5 ай бұрын
ധീരനായ മനുഷ്യൻ...
@unnikrishnankm34375 ай бұрын
Aalde kayil old photos videos oke undenu paranjayrnu...athoke onn include cheyayrnu ....aa kalathulla videos oke kanan pattunath thanne valiyoru karyama
@binjurajendran5 ай бұрын
പ്രണാമം.. 💐💐
@RajeshMachad-j4u5 ай бұрын
ഒരു ജൂനിയർ കടുവ വേലയൂദേൻ ആണ് രാജു ഏട്ടൻ
@Sree4Elephantsoffical5 ай бұрын
100%
@FRANKENSTEIN3165 ай бұрын
Rip🙏 raju chettan😢
@binoypr76305 ай бұрын
If possible please include the paper cuttings and photos(mentioned by Manikandan) in the next video
@Sree4Elephantsoffical5 ай бұрын
Let's try...
@hari73565 ай бұрын
🙏🏻🙏🏻🙏🏻
@jishnupillai49795 ай бұрын
❤🙏🙏🙏🙏🙏🙏🙏🙏🙏😢
@Kalidasan65 ай бұрын
ചെർപ്ലശ്ശേരി അനന്തപത്മനാഭൻ വീഡിയോ എടുക്കുമോ👏🏻❤
@abllashk18035 ай бұрын
mangalamkunnu ayyappan nte baki video vennam
@hkunnath16825 ай бұрын
Rip
@Sreeram-c8s5 ай бұрын
കൂറ്റനാട് ജയൻ ചേട്ടന്റെ വീഡിയോ ചെയ്യുമോ എന്റെ വീടിന്റെ അടുത്താ വഴി പറഞ്ഞുതരാം plz
@Sree4Elephantsoffical5 ай бұрын
നോക്കാം..
@sebeelsebi92025 ай бұрын
💚💚
@NidheeshlalPv5 ай бұрын
പൊന്നൻ ചേട്ടൻ എല്ലേ വിജയൻ അന യെ നന്നായി കൊണ്ടു നടനെ അതെന്താ പറയാതെ
@habinabi54145 ай бұрын
Ee channel ninnum athu pratheekshikkenda‼️
@Sree4Elephantsoffical5 ай бұрын
പൊന്നൻ മികച്ച പാപ്പാനാവാം. വിജയൻ ആനയെ നന്നായി കൊണ്ടു നടന്നിട്ടുമുണ്ടാവും. പക്ഷെ ഇത് കണ്ടമ്പുള്ളി വിജയനെ കുറിച്ചുള്ള വീഡിയോ അല്ലെന്നും കോട്ടായി രാജുവിനെ കുറിച്ചുള്ളതാണ് എന്ന് കൃത്യമായ ബോധുമുള്ളതു കൊണ്ടാവണം അവർ അത്രയും മാത്രം പറഞ്ഞത്.
@habinabi54145 ай бұрын
@@Sree4Elephantsoffical Allatha paksham ningal thachapally vijayante pradhapakala jeevitham eviteyengilum ulpetuthiyirunno onakkur mani aashante video l idathotty sukumaran sreenivasan ivarejurichu parayumbol orikkalpolum ponnan enna Peru vannilla avite comment box l athine cholliyulla tharkkavum nadannu ‼️
@ratheeshkumar-wo5ep5 ай бұрын
@@habinabi5414സത്യം പൊന്നൻ ചേട്ടനെ പറ്റി ഇവർ പറയില്ല
@JithinPs-e1o5 ай бұрын
❤❤❤
@ranjitharanakkal60535 ай бұрын
Aranakkal sreekrishnan 😊
@Sree4Elephantsoffical5 ай бұрын
Okay.. thank you so much 🙏
@kanelgpariyarath78725 ай бұрын
സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ധീരന്മാർക്കെ സാധിക്കു. മരണത്തിന്റെ മുഖത്തു നോക്കി പോടാ പുല്ലേ എന്നു പറഞ്ഞ രാജുവേട്ടൻ തന്റെ ജീവിതത്തിൽ കൊണ്ടു നടന്നിരുന്ന ആ ധൈര്യം അവിടെയും കാണിച്ചു.വിധി മറ്റൊന്ന് ആയിരുന്നെങ്കിൽ ഇനിയും ഒരുപാട് കാലം ഈ തൊഴിലിൽ ഉണ്ടാകേണ്ടിയിരുന്ന ഒരാൾ.അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാം സഹിക്കാൻ ഈശ്വരൻ കരുത്തു നൽകട്ടെ
@Sree4Elephantsoffical5 ай бұрын
Yes....👍
@vishnudeth21595 ай бұрын
💞🔥🙏🔥💞
@shibuak36435 ай бұрын
ചേട്ടാ സൂപ്പർ
@Sree4Elephantsoffical5 ай бұрын
പിന്തുണയ്ക്ക് നന്ദി...❤️
@bijeshkp58415 ай бұрын
🙏🙏❤️🌹
@rrr13765 ай бұрын
Pranamam
@ashif9205 ай бұрын
Sankaranarayanante rajueattan😢
@Sree4Elephantsoffical5 ай бұрын
Thank you so much for your support and appreciation 💞
@@Sree4Elephantsofficalnjan kuttam paranath alla Raju chettan nalla oru thozhil karan thanne anennu e channelil kandu thanne arijittund but personal life engana ennu ariyan pattillalo adhile choladhu anu njan vere oru channelil ponnan chettan interview kandappole kettu athre ullu
@sreekumararookutty44925 ай бұрын
@@renishpmani3932ok.... ഓണക്കൂർ പൊന്നൻ ...അദ്ദേഹം നല്ല തൊഴിൽക്കാരൻ ആണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പക്ഷേ എല്ലാവരും പറയുന്ന എല്ലാക്കാര്യങ്ങളും ശരിയാവണം എന്നില്ലല്ലോ.. ഞാൻ അദ്ദേഹത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം മറ്റൊരു ചാനലിൽ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷെ E4 Elephant എന്ന പരമ്പരയെ ആധാരമാക്കി ഞാൻ എഴുതിയ വലിയ ഒരു പുസ്തകത്തിൽ അദ്ദേഹത്തെ കുറിച്ചും ഏതാനും വരികൾ ഉണ്ടായിരുന്നതിനെയാണ് അദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ട് എന്ന് പരാമർശിച്ചത്...