ഒരുപാടു അനുഭവം ഉണ്ടായിട്ടും വളരെ ലാഘവത്തോടെ അഹന്തയില്ലാതെ പറയുന്നു, സൂപ്പർ
@regivarghese21715 ай бұрын
May maasathil njangalude aduthulla ambalathil naarayanankutty vannirunnu🥰🥰🥰
@sprakashkumar19735 ай бұрын
Really great Achhanum and Maganum.. God bless them..🍁🌺... wishes from prakash uncle and fmly Bangalore ❤️💚👍🏼
@seminkr536 ай бұрын
അനിച്ചേട്ടന് പ്രണാമം 🙏🙏🙏.... നാരായണൻകുട്ടിയേം കൊണ്ട് ഒരുപാട് തവണ കുളിപ്പിക്കാനും തീറ്റയ്ക്കും പണിയും ഒക്കെ ആയിട്ട് കല്ലൂപ്പാറ പാലത്തിനു താഴെ സ്ഥിരം 🐘ആയിരുന്നു.. അനിച്ചേട്ടൻ കൊണ്ടുനടക്കുന്ന സമയം.....
@jithin77776 ай бұрын
നല്ല സ്നേഹമുള്ള മനുഷ്യൻ ആയിരുന്നു ❤️🌹💐
@KrishnaKumar-y2f8j6 ай бұрын
അനി ചേട്ടന് പ്രണാമം. ഇങ്ങനത്തെ വേറിട്ട എപ്പിസോഡ് ചെയ്യുന്നതുകൊണ്ടാണ് Sree4 elephant വെത്യസ്ഥമാക്കുന്നത്ത്❤❤❤
@binjurajendran6 ай бұрын
വള്ളംകുളം ആനയെ കുറിച്ച് പറയുമ്പോൾ പുള്ളിയുടെ ആത്മവിശ്വാസം.. ✨🤝
@sajithsajith71006 ай бұрын
അടുപ്പുട്ടി പെരുന്നാളിന് ആണ് നാരായണന്കുട്ടിയെയും അനിച്ചേട്ടനെയും ഞാൻ ആദ്യമായി കാണുന്നത് 🥰🥰അനിച്ചേട്ടന്റെ ഓർമകൾക്ക് പ്രണാമം 🌹💐💐💐
@Sree4Elephantsoffical6 ай бұрын
അനിച്ചേട്ടനും അദ്ദേഹം കൊണ്ടു നടന്ന ആനകൾക്ക് ഒപ്പമുള്ള ഫോട്ടോസോ വീഡിയോ സോ ഉണ്ടെങ്കിൽ തരാമോ..
@sajithsajith71006 ай бұрын
@@Sree4Elephantsoffical തിരഞ്ഞു നോക്കട്ടെ ഉണ്ടെന്നാണ് വിശ്വാസം
@harikrishnansadanandan37916 ай бұрын
നല്ല എപ്പിസോഡ് വളരെ ഇഷ്ടമായി
@krishnasivan81266 ай бұрын
അനി ആശാൻ 🌹😭
@sprakashkumar19735 ай бұрын
🍁🌺🙏
@DanyVava6 ай бұрын
Pranamam.njanum viyapuram depoyil.kandatha 😢
@jishnupillai49795 ай бұрын
😢
@sathyapalane79836 ай бұрын
അനി ചേട്ടനെ പ്രണാമം അർപ്പിക്കുന്നു
@prasoonc-x3i6 ай бұрын
Pranamam😢😢😢
@akku83856 ай бұрын
Enthupatty pulik
@shithinpengattil50086 ай бұрын
Njagalde narayanankutty❤❤❤ njagalde ani chettan❤
@abhijithsurendran12136 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤
@dileeskp30746 ай бұрын
എത്ര വ്യക്തമായിട്ടാണ് ചേട്ടൻ അനുഭവങ്ങൾ പറഞ്ഞുതരുന്നത്. കേട്ടിരിക്കാൻ തോന്നും . ആത്മാവിന് നിത്യശാന്തി😢🌹💔
Valamkulam narayanankutty njn adiyam ayi kanunath ivide aduth mulakulam Sri lakshmana swamy kshetrathil ultsavathin ann
@bindupavi49476 ай бұрын
❤🙏
@a_dhu6 ай бұрын
❤❤❤❤❤❤❤
@jayasreenair57736 ай бұрын
അദ്ദേഹം ഇന്നില്ല എന്നറിഞ്ഞതിൽ വിഷമം തോന്നുന്നു. പ്രണാമം🙏
@Sree4Elephantsoffical6 ай бұрын
അതെ... സങ്കടകരമായ കാര്യം..
@badaribadari60466 ай бұрын
💐💐💐
@kumarsadheesh-hb3bc6 ай бұрын
പ്രണാമം
@sreelathamohanshivanimohan14466 ай бұрын
ഇന്നിപ്പോ ഇദ്ദേഹം ഇല്ല എന്നറിഞ്ഞപ്പോ വല്ലാത്ത വിഷമം തോന്നുന്നു... പ്രണാമം 😢😢
@rahulrajan9966 ай бұрын
Ani chettan maricho
@shijimariyam57155 ай бұрын
@@rahulrajan996yes
@rahulrajan77336 ай бұрын
👍
@jithinpnath6 ай бұрын
Narayanan kutti edanje enne school el padikumnol kellkamayerunnu vallamkulam
@sureshsura34646 ай бұрын
🐘🐘🙏🙏
@travelwithremithtravelwith81696 ай бұрын
🎉🎉
@WooHooLaLa6 ай бұрын
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
@vaikharikrishna34105 ай бұрын
ആനയെ എഴുന്നുള്ളത്തിന് വിളിക്കാതെ ഇരുന്നാൽ മതി
@gokulakz73776 ай бұрын
അശോകാ എന്ന് പിള്ളേര് തികച്ച് വിളിക്കില്ല ശോകാ എന്നേ വിളിക്കുള്ളു അത്രയേ പ്രായമുള്ളു അവർക്ക് . ഇസ്മയിൽ ഇക്കയുടെ വാക്കുകൾ .
@afsalafsal36596 ай бұрын
9:16 ഇൽ പറയുന്നത് ലാസ്റ്റ് പാറമേക്കാവിൽ മേടിച്ച ആന തന്നെ അല്ലേ???
@mahesanmk71846 ай бұрын
Vylassery അർജ്ജുനൻ ഇൻ്റലിജൻസ് കൂടിയ എലിഫൻ്റ്
@rameshc39055 ай бұрын
Sree Etta irumbu palam Biju aanakarane ethengilum oru episode le kurachengilum parijaya peduthamo
@praveenprasad39116 ай бұрын
💔
@ashif9206 ай бұрын
ശ്രീയേട്ടാ ഇനി എങ്കിലും വൈലശ്ശേരി ആന വീഡിയോ ചെയ്യണം. അവർ വേറെ ചാനലുകൾക്കു കൊടുക്കുന്നുണ്ട് തീർച്ചയായും ശ്രീ4 elephant നു കിട്ടും.
@അരവിന്ദ്6 ай бұрын
ഉളൂർ ആനയുടെ വീഡിയോ ചെയ്യുമോ
@jithupalamattom68816 ай бұрын
Time kuranju poyallo.
@rajeshr6396 ай бұрын
ലാസ്റ്റ് പറഞ്ഞ കഥ.. ഞങളുടെ ഇവിടെ പ്രചരിച്ചത്.. ഇങ്ങനെ ആണ്.... നാരായണൻ കുട്ടി.. നെ കടവിൽ ഇറക്കുന്നടത്തു കല്യാണ സദ്യ യുടെ വെയിസ്റ്റെ ഇട്ടിട്ടുണ്ടായിരുന്നു.. വിലക്കിട്ടും ആന അതു വാരി എടുക്കാൻ നോക്കി ആന യുടെ രണ്ടാമൻ (വേണു ) ആനേ അടിച്ചു.. ആന വേണു നു നേരെ തിരിഞ്ഞു..അപ്പോൾ ഒന്നാം പാപ്പാൻ (ഗോപി ആശാൻ ) ആനേ വിലക്കി ... രണ്ടാം മനോടുള്ള ദേഷ്യം ആന ഒന്നാമനോട് തീർത്തു... കേട്ടറിവ് ആണ്
@gitaindien85546 ай бұрын
പാവം മൃഗത്തെ ക്രൂരമായി ഉപദ്രവിക്കുന്നതാണ് സഹിക്കാൻ കഴിയാത്തത്. നമ്മളായാൽ പോലും പ്രതികരിക്കും. പിന്നെയാണോ കാലിൽ ഇറുക്കി ചങ്ങല കെട്ടിയ ആനകൾ.
@JibinSasidharan6 ай бұрын
കുന്നത്ത് വെച്ച് നടന്ന സംഭവം ആണോ,,,?
@asharafpm17636 ай бұрын
Ponnen chetante interview edukumou
@Jithu8626 ай бұрын
വൈലോശേരി അർജുൻ ഇത്രയും തല്ലി കൊല്ലുന്നതിനു പകരം ഇങ്ങനെ ഇട്ട് വേദനിപ്പിക്കാതെ അതിനെ അങ്ങ് കൊന്ന് കളഞ്ഞാൽ പോരെ..😢
@binoypr76306 ай бұрын
ഫൗസിയ മഹേഷ് ആനയുടെ കാര്യം ആണെന്ന് തോന്നുന്നു. തലേ ദിവസം കെട്ടിപോയാലും പിറ്റേന്ന് പുതിയ ആനയുടെ ആടുത്തെന്നപോലെ വേണം ചെല്ലാൻ എന്ന് വാഴക്കുളം മനോജേട്ടനും, തൃക്കാരിയൂർ വിനോദേട്ടനും ഉള്ള എപ്പിസോഡിൽ പറഞ്ഞായിരുന്നു. കാരണം ആ ആനയുടെ മേലെ ആണ് ചട്ടം, താഴെ അല്ല എന്ന്.
@Sree4Elephantsoffical6 ай бұрын
ശരിയാ ... പക്ഷെ ഈ ഇൻ്റർവ്യൂ എടുക്കുന്ന സമയം അത് ആരാണ് പറഞ്ഞതെന്ന് എനിക്ക് ഓർമ്മിക്കുവാൻ കഴിഞ്ഞില്ല.
@vijayakumargopi29576 ай бұрын
അമ്പലപുഴ ആനയുടെ പഴയ ചട്ടക്കാരൻ
@shibujohn3746 ай бұрын
വള്ളംകുളം നാരായണൻ കുട്ടി .
@SihabShihab-f8f5 ай бұрын
Ys aaa episode njanum kandu .. sreeyettante videosil pon thoovalaaaaan aaa Rand paappaanmaarude episodum pinne tholoor balakrishnan chettante videoyum oru Madang kooduthal enik kaaanan thonniyath balakrishnan chettante video aan .. adheham snehicha pole aanetre snehicha paappaanmaar apoorvvamaakum..Oro dhivasavum raatri urangum mumb balakrishnan chettante video cheriya sounding vech kannadacha kett kidakkum aaanatodulla Snehavum aanate makante pole nikkunna paaappaanodulla ishtavumaaayirukkam .. sreeyettante eatho oru videoyude cmntil njan ezuthiyittund superstarukalekkaal cricket football thaarangalekkaal enikk kaanaanum samsaarikkanum aagrahamulla aalukaalaaan balakrishnan chettanum vinodhettanum manojettanum manikandettanum sreyettanum okke ... Sprbb 10000episodum nadakkatte sree4 elephant..all the best🥰
ലിവറിൻ്റെ പ്രശ്നം... മുൻപ് മഞ്ഞപ്പിത്തം വന്നതിൻ്റെ ആഫ്റ്റർ ഇഫക്റ്റ് എന്നാണ് അറിഞ്ഞത്.
@dinithdinith75416 ай бұрын
Enthu patiethann
@Sree4Elephantsoffical6 ай бұрын
ലിവറിൻ്റെ പ്രശ്നം .... മഞ്ഞപ്പിത്തം
@ashif9206 ай бұрын
5:23 വൈലശ്ശേരി ആനക്ക് ഓർമ കുറവ് ഉണ്ട് തോന്നുന്നില്ല. കൃഷ്ണേട്ടൻ കുറെ കൊല്ലം കേറിയ ആനയാ. നല്ല വാശിയും ബുദ്ധിയും ഉള്ള ആനയാണ്. എന്റെ ഒരു അഭിപ്രായം മാത്രം 🙏🏾.
@Sree4Elephantsoffical6 ай бұрын
അദ്ദേഹത്തിൻ്റെ അനുഭവവും അഭിപ്രായവുമല്ലേ .... എനിക്ക് കൃത്യമായ ധാരണയില്ല.
@ashif9206 ай бұрын
@@Sree4Elephantsoffical yes 👍
@vijayakumargopi29576 ай бұрын
ചേട്ടാ അമ്പലപുഴ വിജയക്യഷ്ണൻ്റെ പഴയ ചട്ടക്കാരൻ ആണ് പറഞ്ഞത് വിജയക്യഷ്ണൻ ചരിഞ്ഞതുമായി ഭെന്ത പെട്ട് എടുത്ത വീഡിയൊ യിൽ എല്ലാ ആന വീഡിയോയും കാണ പാടമാണ്
@vijayakumargopi29576 ай бұрын
ഇപ്പോൾ തിരുനക്കര ശിവൻ്റെ പാപ്പാൻ
@Sree4Elephantsoffical6 ай бұрын
എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. എല്ലാ വീഡിയോയും കാണാപാഠമാണെന്നോ അതോ കാണാമെന്നോ...
@sreerakshith6 ай бұрын
Anichettan nth patti?
@Sree4Elephantsoffical6 ай бұрын
ലിവറിൻ്റെ പ്രശ്നം മുൻപ് മഞ്ഞപ്പിത്തം വന്നിരുന്നതിൻ്റെ atter effect ആയിരുന്നു എന്നാണ് അറിയുന്നത്
@JibinSasidharan6 ай бұрын
എൻ്റെ നാട്ടുകാരൻ മേടിച്ച ആന കൊച്ചുമോൻ പിനെ ഒന്ന് വനമോഹൻ
@akhilbnair89786 ай бұрын
പ്രതാപൻ ചേട്ടന്റെ കൈ എടുത്ത ശേഷം ആഞ്ഞിലിതാനം കൊച്ചുമോൻ ആണ് ചേർത്തലയിൽനിന്നും കൊണ്ടുവരുന്നത്. പിന്നെ ആനയെ വര്ഷങ്ങളോളം കൊണ്ടുനടന്നു എന്നുമാത്രം ഒള്ളു അമ്പലത്തിനു വരുമാനം ഇല്ലായിരുന്നു കൊണ്ടുനടന്ന അനക്കാരും കമ്മറ്റിക്കാരും കാശുണ്ടാക്കി എന്നുമാത്രം. ആനയെ രാത്രിയിൽ ആരും അറിയാതെ അഴിക്കാൻ വന്നപ്പോൾ കണ്ടം വഴി നാട്ടുകാര് ഓടിച്ചത് ഇപ്പോളും ഓർക്കുന്നു 🤣. ആനയുടെ ഒരു കണ്ണ് കളഞ്ഞത് ഇദ്ദേഹവും കൂട്ടുകാരനും ആണെന്ന സത്യവും ഈ നിമിഷം ഓർക്കുന്നു പ്രണാമം NB:ഇപ്പോൾ ആനക്ക് 5വർഷമായി പരിപാടികളും ഉണ്ട് ആനക്ക് അലമ്പും ഇല്ല അമ്പലവും പുരോഗമിക്കുന്നു. സംശയം ഉള്ളവർക്ക് വന്നുതന്നെ വള്ളംകുളം നാരായണനെയും അമ്പലവും സന്ദർഷിക്കാം 🙏
@gokul48536 ай бұрын
👍
@Sree4Elephantsoffical6 ай бұрын
ചേർത്തലയിൽ നിന്ന് കൊണ്ടുവരുവാൻ അപ്പോൾ അനിച്ചേട്ടൻ ഇല്ലായിരുന്നോ... "ആനയെ കുറേക്കാലം കൊണ്ടു നടന്നു എന്ന് മാത്രമേയുള്ളു." എന്ന് പറയുമ്പോൾ അത് ആരുടെ കുഴപ്പമാണ് ... ആനയുടെ കണ്ണ് കളഞ്ഞത് ഇദ്ദേഹമാണെങ്കിൽ അത് ഇപ്പോഴാൾ മാത്രംഓർക്കേണ്ട കാര്യവുമാണോ... അങ്ങനെയൊരാളെ പിന്നെയും ഇത്രയേറെ വർഷങ്ങൾ നിറുത്തിയതിൻ്റെ കാരണം...? ഇതൊന്നും വിമർശനങ്ങൾ അല്ല കെട്ടോ...താങ്കൾ പറഞ്ഞതിൽ നിന്നും സ്വാഭാവികമായും ഉയരാവുന്ന മറുചോദ്യങ്ങൾ മാത്രം...
@@Sree4Elephantsoffical കണ്ണടിച്ചു കളഞ്ഞുകഴിഞ്ഞു അദ്ദേഹത്തെ അതിക കാലം നിർത്തിട്ടും ഇല്ല പിന്നെ ഇങ്ങനെ ഒരു vdo ഇട്ടതുകൊണ്ട് ആണല്ലോ comt ഇടേണ്ടി വന്നതും പിന്നെ ആനയുടെ കാര്യങ്ങൾ അറിയാതെ ചുമ്മാ vdo റീച് ഒണ്ടാകാൻ പോസ്റ്റുമ്പോൾ ഓർക്കണം. ആരേലും എന്തേലും കാര്യം വിളിച്ചു പറഞ്ഞാൽ എടുത്തു പോസ്റ്റും മുൻപ് ആലോചിക്കണം സഹോദര അനിച്ചേട്ടൻ നല്ല പാപ്പാൻ അല്ലെന്നും പറയുന്നില്ല കാര്യങ്ങൾ കുറച്ചുകൂടെ അന്വേഷിച്ചിട്ടു vdo ഇടുന്നത് നല്ലത് ആരിക്കും
@akhilbnair89783 ай бұрын
@@Sree4Elephantsofficalചേർത്തലയിൽ നിന്നും കൊച്ചുമോൻ ആണ് കൊണ്ടുവന്നത് നാട്ടുകാര് അറിയാതെ പാടകാരനുമായി രാത്രിയിൽ ആരുമറിയാതെ അഴിക്കാൻ വന്നപ്പോൾ തല്ലുകൊള്ളതാ എല്ലാം odipoyathu🤣
@anilkumarkp32276 ай бұрын
കോടനാട് നീലകണ്ഠൻ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ: കോടനാട് ഉണ്ടായിരുന്നെങ്കിൽ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്ന ഒരു നാട്ടാന. സ്ത്രീകൾ അടക്ക മുള്ള നാട്ട് കാരുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെ പോലീസ് അകമ്പടിയോടെ പ്രതിഷേ ധിച്ച നാട്ട്കാരെ നേരിട്ട അധികാരികൾ താപ്പാന പരിശീലനത്തിനിടെ മുൻപ് മുൻ കാലിന് ഏറ്റ പരുക്ക് കൂടുതൽ രൂക്ഷ മായതോടെ വയനാട്ടിൽ നിന്നും ഒഴിവാക്കി യാതൊരു സ്ഥല സൗകര്യ ങ്ങളം വ്യായാമ ത്തി നോ നടത്തത്തിനോ ആവശ്യമായ സ്ഥലസൗകര്യം. ഇല്ലാത്ത കോന്നി യിൽ കൊണ്ടു പോയി കൊന്നു കളഞ്ഞു കുങ്കി പരിശീലന ത്തിന് ശേഷം കോടനാട് തിരികെ എത്തി ക്കാം എന്ന ഉറപ്പ് പാലിച്ചിരുന്നെ ങ്കിൽ😢😢
@SabarishVV6 ай бұрын
അത് ഇപ്പൊ ആരുടെ കാരൃവുഠ പറയാൻ പറ്റില്ല. കോടനാട് ആയിരുന്നെങ്കിൽ അവിടെ വെച്ച് ആണ് ആനയ്ക്ക് എരണ്ട കെട്ട് വന്നിരുന്നെങ്കിൽ എന്ത് ചെയ്യും. എരണ്ട കെട്ട് അല്ലെങ്കിൽ അഥവാ മറ്റു ഏതെങ്കിലും അസുഖം വന്നാണ് ചെരിഞ്ഞതെകിലോ. മരിക്കാൻ സമയം ആയാൽ ഭൂമിയിൽ പിറവിയെടുത്ത എന്തും ആ സമയത്ത് മരിക്കും. അത് പറഞ്ഞിട്ട് കാര്യമില്ല
@anilkumarkp32276 ай бұрын
@@SabarishVV എരണ്ടകെട്ട് വന്നത് ആനയുടെ വ്യായാമ ശീലങ്ങളിൽ വന്നിരുന്ന മാറ്റങ്ങൾ കൊണ്ടാണു . കോടനാട് ആനകളരി പുഴയുടെ അടുത്താണ്. അവിടെ നടത്തി കൊണ്ടു പോയി കുളിപ്പിച്ചിരുന്നു. ആനകളരിക്കു ചുറ്റും നടത്തി ച്ചിരുന്നു. കോന്നി യിൽ ആന കെട്ടും തറിയിൽ തന്നെ ആയിരുന്നു.
@sandeep124576 ай бұрын
Neelan😓🙏
@gopalakrishnancm30326 ай бұрын
പൊന്നേ ത്ത് അർജുൻ ഇപ്പോൾ ഉണ്ടോ?
@SabarishVV6 ай бұрын
ഉണ്ട്. വൈലാശേരി അർജ്ജുനൻ ആണ് ആന
@manchmaria70076 ай бұрын
നാരായണൻകുട്ടിക്കു തേങ്ങയും ഒരു ഗ്ലാസ് പട്ടയും അവന്റെ പടിയായിരുന്നു .
@Sree4Elephantsoffical6 ай бұрын
ഏതാനും ദിവസം മുമ്പ് നമ്മളിൽ നിന്നും അകന്നുപോയ ഒരാളെ ഈ ഒരു ശൈലിയിൽ ആണോ പറയേണ്ടത്...