അങ്ങനെ ഞങ്ങളെയും സിനിമയിലെടുത്തു..ഞങ്ങളുടെ സിനിമാ വിശേഷങ്ങൾ..

  Рет қаралды 606,655

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #malayalam #kerala #bijurithvik #klbro #dayinmylife
vlog

Пікірлер: 1 900
@nishidamkmk6850
@nishidamkmk6850 2 жыл бұрын
എത്ര നിഷ്കളങ്കമായ കുടുംബം...ദൈവം അനുഗ്രഹിക്കട്ടെ... God bless you...👍👍❤️❤️
@sureshkp992
@sureshkp992 2 жыл бұрын
നിങ്ങൾ സിനിമയിൽ ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jayasukumaran9957
@jayasukumaran9957 Жыл бұрын
@@sureshkp992 UK p9plmnp
@seenatha6711
@seenatha6711 2 жыл бұрын
ബിജൂ കവീ നിങ്ങളെത്ര പാവങ്ങളാ ചില ആൾക്കാര് ഒന്നും അറിയില്ലെങ്കിലും വല്യ ജാഡ കാണിക്കും, സത്യത്തിലും ചിരിച്ച് മതിയായി ഒരു പാട് ഇഷ്ടം💖💖🥰
@raahidaraahi7403
@raahidaraahi7403 2 жыл бұрын
ഇവരെ പോലെ ഉള്ളവർ ഈ ലോകത്ത് ഉണ്ടോ എന്തുരു പാവം എനിക്ക് ഭയങ്കര ഇഷ്ടം ആയി എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ 🥰
@sandhya.p2468
@sandhya.p2468 2 жыл бұрын
ഹോട്ടലിൽ room തുറക്കുന്ന scen പുതിയ സിനിമയിൽ എടുക്കാൻ പറ്റുന്ന comedy scene തന്നെയാണ്😂😂 അത് കണ്ട് ശരിക്കും ചിരിച്ചു പോയി ട്ടോ......... 😀😀😂😂
@jaseerajasi3099
@jaseerajasi3099 2 жыл бұрын
Sathyam
@sasikalasasidharan2419
@sasikalasasidharan2419 2 жыл бұрын
Sathyam. Chirichu chirichu vayya
@buddhas8511
@buddhas8511 2 жыл бұрын
കഴിവുണ്ടെങ്കിൽ ഉയരത്തിൽ എത്തും എന്നതിന് ഏറ്റവും നല്ല ഉദാഹരണം. എല്ലാവർക്കും നല്ലൊരു പ്രചോദനമാകട്ടെ
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്
@jayalakshmikb9452
@jayalakshmikb9452 2 жыл бұрын
ഒരു വക അറിയത്തിലെലും ജാട കാണിക്കുന്ന ചിലരുണ്ട് എനിക്ക് നിങ്ങളുടെ നിഷ്കളങ്കത ഇഷ്ട്ടായി 🥰q
@dnvlog5007
@dnvlog5007 2 жыл бұрын
സത്യം 👍🏻👍🏻👍🏻
@balamanin6752
@balamanin6752 2 жыл бұрын
അതെ
@binsidhalubaib8749
@binsidhalubaib8749 2 жыл бұрын
Sathym
@jessyrobinson9410
@jessyrobinson9410 2 жыл бұрын
കോഴിക്കോട് വന്നപ്പോൾ നിങ്ങൾ ഹോളിവുഡിൽ ചെന്ന സന്തോഷം, കാണുന്നവർക്കും സന്തോഷം. പിന്നെ സിനിമ ലോകം നിങളെപ്പോലെ നിഷ്‌ക്കളങ്കർ മാത്രമല്ല എന്നു ഓർമയുണ്ടാവണം. അതൊരു മായാലോകം തന്നെ ആണ്. നിങ്ങളുടെ നിഷ്‌ക്കളങ്കത ആരും മുതലെടുക്കാനിടയാകാതിരിക്കട്ടെ, പടച്ചോനെ കാത്തോളി 🙏🙏
@padmakumari2941
@padmakumari2941 2 жыл бұрын
Valare sheriyanu👌❤
@rasiyarasiya3007
@rasiyarasiya3007 2 жыл бұрын
Sathyam Allah kakkatte
@Simalantony
@Simalantony 2 жыл бұрын
ഞാൻ ഓർത്തതും ഇതു തന്നെ ... എന്തായാലും നന്നായി.
@alavikutty8813
@alavikutty8813 2 жыл бұрын
6tttttttttttt
@alavikutty8813
@alavikutty8813 2 жыл бұрын
Q
@ajithak9707
@ajithak9707 2 жыл бұрын
കണ്ണൂരിൽ, മയ്യിലെ അഭിമാന താരങ്ങളായി മാറട്ടെ ... നിങ്ങൾ👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰
@thejus.m9179
@thejus.m9179 2 жыл бұрын
കണ്ണൂരിനു അഭിമാനം❤❤❤❤❤ നമ്മളെ സ്വന്തം ബിജു ഏട്ടൻ& കവി ചേച്ചി ..... ഇനിയും ഒരുപാട് അവസരങ്ങൾ തേടി എത്തട്ടെ....... 👍👍👍👍
@sudhukunnath4059
@sudhukunnath4059 2 жыл бұрын
നിങ്ങൾ സിനിമയിൽ വന്നാൽ നിങ്ങളെ ഇഷ്ടപെടുന്ന ജനങ്ങൾക്ക് അതൊരു സന്തോഷം ആയിരിക്കും.
@indiratk7433
@indiratk7433 2 жыл бұрын
Ninghalkku nallathuvsratte God bless you biju and kavi
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
ശ്വാസം പിടിച്ചിരുന്നു ആണ് ഞാൻ കണ്ടത്.. മൊത്തം കണ്ടു കഴിഞ്ഞപ്പോൾ ഇത് മറ്റൊരു സിനിമാക്കഥ ആണോ എന്ന് എനിക്ക്തോന്നിപ്പോയി .........ചിരിക്കുവാൻ ഉള്ള രംഗങ്ങളും ഉണ്ടായിരുന്നു ധാരാളം ....ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു👍🏻🙏🏼😇
@geethaharidas8213
@geethaharidas8213 2 жыл бұрын
Congratulations.
@younusyounu8090
@younusyounu8090 2 жыл бұрын
All the best muthumanis
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
Congrats... Biju&Kavitha.. God bless yours.. ഇനിയും നല്ല സിനിമയിൽ ചാൻസ് കിട്ടട്ടെ...
@anishajijeshjijesh4304
@anishajijeshjijesh4304 2 жыл бұрын
ഒരുപാട് സന്തോഷം bijueatta & കവി 😍😍 congratzzz.. യെശോതേച്ചി, കുമാരേട്ടന്റെയും അഭിനയം കണ്ടപ്പോൾ തൊട്ട് ഇങ്ങനെ ഒരു അവസരം നിങ്ങൾക്കു കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.. ഇനിയും കുറെ അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💕💕
@kochomonc2873
@kochomonc2873 2 жыл бұрын
നിങ്ങടെ സന്തോഷം കാണുബോൾ ശരിക്കും നമ്മുടെ വീട്ടിൽ നിന്നും ആരോ സിനിമ യിൽ പോയപോലെ ഒരു സന്തോഷം 👍👍👍👍 ഇനിയും ഒരുപാട് ഓയരങ്ങളിൽ ettatte
@valsalanair2455
@valsalanair2455 2 жыл бұрын
Oiooooooookkkk
@subhasarath4859
@subhasarath4859 2 жыл бұрын
Correct
@lathaashokan7785
@lathaashokan7785 2 жыл бұрын
Supper Abinayam oke nannavatte
@chgamer134
@chgamer134 2 жыл бұрын
സത്യം
@sureshkumar-ek1oc
@sureshkumar-ek1oc 2 жыл бұрын
കറക്റ്റ്... 👍
@ambilyscorner9171
@ambilyscorner9171 2 жыл бұрын
Door തുറക്കുന്ന scene അടിപൊളി. കുറെ ചിരിച്ചു. Biju bro👌👌😍😍. കവി യുടെ ചിരിയും super 🤗🤗🤗. God bless you dears. Amma... 🤗🤗🤗
@suchithrant.v4373
@suchithrant.v4373 2 жыл бұрын
🙏ദൈവം അനുഗ്രഹിക്കട്ടെ ബിജുവും കവിയും അമ്മയും മോനും സൂപ്പർ സ്റ്റാറുകളായി മിന്നി തിളങ്ങട്ടെ ഒരു പാട് സന്തോഷം 🙏🥰
@nafeesaa5795
@nafeesaa5795 2 жыл бұрын
Yasoodhachachi sinimalopolichu
@vishnupriya2522
@vishnupriya2522 2 жыл бұрын
എല്ലാം അറിയാം എന്ന ഭാവം ഇല്ല അറിയാത്തത് arilla എന്ന് തന്നെ നിഷ്കളങ്കമായ സംസാരം ഗോഡ് bless you kl Bro family, 🥰👏👏👍💐💐
@ayaana3962
@ayaana3962 2 жыл бұрын
നല്ല സന്തോഷം തോന്നുന്നു. നിങ്ങളുടെ സ്നേഹവും അന്മാർത്ഥതയും സത്യമാണെങ്കിൽ ദൈവം നിങ്ങളെ കൈവിടില്ല ഒരിക്കലും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@sandhyarenju1499
@sandhyarenju1499 2 жыл бұрын
നിങ്ങളുടെ ഈ നിഷ്കളങ്കത ..അത് ഒരു പ്രത്യേക vibe ആണ്..എത്ര ഉയരത്തിൽ എത്തിയാലും ഇങ്ങനെ തന്നെ പോണം
@kavithakannan2057
@kavithakannan2057 2 жыл бұрын
സൂപ്പർ 👏👏❤👍എന്നാലും കാറിന്റെ കീ ഇട്ട് ഡോർ തുറക്കാൻ നോക്കിയത് അത് സൂപ്പർ ആയിട്ട് ഉണ്ട് 😄👍പാവങ്ങൾ ആണ് രണ്ടു പേരും ഇനിയും ആഗ്രഹം ഒക്കെ സഫലം ആകട്ടെ ഗോഡ് ബ്ലെസ് ❤👍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
രണ്ടുപേരുടെയും നിഷ്കളങ്ക കണ്ട് ഈശ്വരൻ അനുഗ്രഹിച്ചിരിക്കുന്നു
@rachanadileep618
@rachanadileep618 2 жыл бұрын
ഒരു കള്ളവും കലരാത്ത നിഷ്കളങ്കമായ നിങ്ങളുടെ സന്തോഷം കാണുമ്പോൾ മനസ്സുനിറഞ്ഞു ഇനിയും ഇതുപോലെ പല അവസരങ്ങളും നേടാൻ കഴിയട്ടെ 👍🏻👍🏻😍👏👏
@Pooja-qk7iw
@Pooja-qk7iw 2 жыл бұрын
രണ്ടു പേർക്കും ആശംസകൾ... എന്നും സന്തോഷത്തോടെ ജീവിക്കുക...അമ്മയെ മിസ്സ്‌ചെയ്യുന്നു.
@dasandasan6403
@dasandasan6403 2 жыл бұрын
Carinte key it door thurakkunnath kanndappol chirichupoyi. Randuperkkum aasamsakal
@sreejanm7887
@sreejanm7887 2 жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടം ആയി. പിന്നെ നിങ്ങൾ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ അനുഗ്രഹിച്ചു വിട്ടതു കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി. 👌👌❤️❤️
@betherealkuttistories
@betherealkuttistories 2 жыл бұрын
എനിക്കും..
@sujaravi6184
@sujaravi6184 2 жыл бұрын
എനിക്കും
@jessyshaji6085
@jessyshaji6085 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. താഴ്മയായി വിനയത്തോടെ ജീവിക്കുക. ദൈവം കൂടെയുണ്ടാകും
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
പടച്ചോൻ കാത്തോളും ബിജൂ എല്ലാവിധ ആശംസകളും.. കാറിന്റെ ചാവി കൊണ്ട് റൂം തുറക്കാൻ നോക്കിയത് കലക്കി.. കൂടുതൽ വിശേഷം പോരട്ടെ 👍👍👍
@brofreefire5145
@brofreefire5145 2 жыл бұрын
ചേച്ചി ചേട്ടാ... വളരെ സന്തോഷം.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 💓💓💓
@rajitha.m.arajitha.m.a11
@rajitha.m.arajitha.m.a11 2 жыл бұрын
നിങ്ങള് രണ്ടാളും സിനിമയിൽ വന്നാൽ കാണാൻ ഞങ്ങളുണ്ട് കേട്ടോ ഒരുപാട് സന്തോഷം 🥳🥳🥳🥰🥰
@nishraghav
@nishraghav 2 жыл бұрын
നിഷ്കളങ്കരായ 2പേർ..🥰🥰 ഹോട്ടൽ രംഗം കണ്ടു ചിരിച്ചു പോയി.. 😃😃 എന്തായാലും സിനിമ സെറ്റ് ഒക്കെ ഞങ്ങൾക്കും കാണാൻ കഴിഞ്ഞല്ലോ ❣️❣️
@mkflamegaming3564
@mkflamegaming3564 2 жыл бұрын
Pavnghal
@sijijose9130
@sijijose9130 2 жыл бұрын
God bless you
@Sindurkurup
@Sindurkurup 2 жыл бұрын
വളരെ സന്തോഷം.... കവി, ബിജു അമ്മ... ദൈവാനുഗ്രഹം ഉണ്ടാവട്ടെ. 🙏 തളിപറമ്പിൽ നിന്നും സിന്ധു.
@mohaep7391
@mohaep7391 2 жыл бұрын
ആശംസകൾ 👍യിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏ഹോട്ടൽ തുറക്കാൻ കാർ ചാവി... ചിരിപ്പിച്ചു 🤣അമ്മയ്ക്കു ഒരുവിഷമവും വരാതെ ദൈവം കാക്കട്ടെ 🥰🥰🥰🙏
@soumyakundakkudiya7859
@soumyakundakkudiya7859 2 жыл бұрын
കേവലം ഒരു സാധാരണക്കാര൯ അതിലുപരി ഒരു ബസ് ഡ്രൈവർ ഇതൊക്കെ കുറവുകളായി കണ്ടു പുച്ഛിച്ച വ൪ക്കുള്ള മറുപടിയാണ് ഇത്... എല്ലാം ദൈവ നിശ്ചയമാണ്.... നിങ്ങളാണ് ചേരേണ്ടത്... നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഒന്നുമില്ലാത്തവരെ എല്ലാമാക്കിതീ൪ക്കാനു൦ എല്ലാം തികഞ്ഞവ൪ക്ക് എല്ലാം നഷ്ടപ്പെടാനു൦ നിമിഷങ്ങൾ മതി എന്നു൦ നാം ഓരോരുത്തരും മനസ്സിലാക്കേണ്ട തുണ്ട്🙏🙏😍😍
@PraveenPraveen-tq6ro
@PraveenPraveen-tq6ro 2 жыл бұрын
വളരെ വളരെ നല്ല കമൻറ്
@PraveenPraveen-tq6ro
@PraveenPraveen-tq6ro 2 жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
@abhikeshks4210
@abhikeshks4210 2 жыл бұрын
True
@betherealkuttistories
@betherealkuttistories 2 жыл бұрын
😍😍true ..
@siyasaketam9357
@siyasaketam9357 2 жыл бұрын
പടച്ചോൻ ഇങ്ങളെ കാത്തോളും, എല്ലാവിധ ആശംസകളും, 😍👍🏻👌🏻
@anuttianu7681
@anuttianu7681 2 жыл бұрын
ഞാനും ഒത്തിരി ചിരിച്ചു. ❤❤ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ജില്ലയിലും യാത്ര ചെയ്യാം പറ്റും. അപ്പൊ അമ്മയെയും കൊണ്ട് പോകാൻ കഴിയട്ടെ
@beenatb4355
@beenatb4355 2 жыл бұрын
So happy for you 💓 💗 ❤....Ningale engane ishtapedathirikkum....Keep going....God bless you....
@sijoaleena
@sijoaleena 2 жыл бұрын
എന്തൊരു ക്യൂട്ട് ആണ് നിങ്ങൾ ഹോട്ടൽ എത്തിയപ്പോൾ മുതൽ 🥰🥰🥰🥰🥰 കുറെ ചിരിക്കാൻ ഉണ്ട്... ഈ നിഷ്കളങ്ക മനസിന്‌ നല്ലതേ വരൂ 🥰🥰🥰🥰🥰🥰🥰
@ponnuponnus9899
@ponnuponnus9899 2 жыл бұрын
അടിപൊളി.. ബിജുവേട്ടാ & കവി... God bless you dears... 😍😍
@amminikv1618
@amminikv1618 2 жыл бұрын
Adipoli Bìju Kavi nallath varate family ❤❤❤
@meenasubash2294
@meenasubash2294 2 жыл бұрын
Adipoli congrats dears kettappol valare sandhosham ❤️❤️❤️👍👍👍😁
@adhinisha2064
@adhinisha2064 2 жыл бұрын
ബിജുയേട്ടാ കവിയേച്ചി. പടച്ചോനെ ന. നിങ്ങളെ. കാത്തു. കൊള്ളും,,🙏🌹❤😘
@sujamoltpsuja4142
@sujamoltpsuja4142 2 жыл бұрын
സന്തോഷം.. ❤️❤️❤️❤️അറിയാതെ കണ്ണ് നിറഞ്ഞു dears 🥰🥰
@muneerck1605
@muneerck1605 2 жыл бұрын
Supper nighale kanubham shandhosham
@prakashdivyamanu6226
@prakashdivyamanu6226 2 жыл бұрын
നിങ്ങള് പൊളിക്കും 😄😄 hotel ആ ഒരു situation ചിരിച്ചു ചത്തു എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👍🏻👍🏻👍🏻👍🏻
@jsanthosh1449
@jsanthosh1449 2 жыл бұрын
എല്ലാം അറിയാം എന്ന ഭാവം കാണിക്കുന്നില്ലലോ down to earth... ചില യൂട്യൂബർസ് നെ പോലെ ആകാതെ എന്നും ഞങ്ങളോട് ഇങ്ങനെ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു
@sujathagovardhan9622
@sujathagovardhan9622 2 жыл бұрын
നിങ്ങൾ വലിയ സിനിമാ നടീ നടൻമാരാകട്ടെ. എല്ലാ വിധ ആശംസകളും . ങ്ങള് പൊളിക്ക് മുത്തേ....💖💖
@solyprakash6263
@solyprakash6263 2 жыл бұрын
So happy for you. Wishing both of you more and more success 👍👍
@shibikp9008
@shibikp9008 2 жыл бұрын
Amma ningalude bhagyam . Ennum e sneham nilanilkkatte❤❤❤. All the best👍👍
@dibindas5242
@dibindas5242 2 жыл бұрын
ഒരുപാട് സന്തോഷം ആയി കേട്ടോ അടിപൊളി ദൈവം ഇനിയും നിങ്ങളേ അനുഗ്രഹിക്കട്ടെ ❤
@rahulkichu6306
@rahulkichu6306 2 жыл бұрын
നിങ്ങളെ കാട്ടിലും കൂടുതൽ സന്തോഷം ഞങ്ങൾക്കാണ് ബ്രോ 🥰🥰🥰🌹🌹🌹
@lathasunil5907
@lathasunil5907 2 жыл бұрын
ബിജു . വിനും കവിക്കും .ഇങ്ങനെ ഒരു ഭാഗ്യം . കിട്ടിയല്ലോ സന്തോഷമായി ഗോഡ്ബ്ലസി you
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true 👍🏻
@sheebabiljendra5375
@sheebabiljendra5375 2 жыл бұрын
Like kavi and biju.. lovely couples.. time edre nammanegu bartheera ondu dina..
@naufalnaufal5364
@naufalnaufal5364 2 жыл бұрын
ഒരുപാട് സന്തോഷമായി അടിപൊളി ദൈവം ഇനിയും നിങ്ങളെ ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ 😍😍
@jainpg6285
@jainpg6285 2 жыл бұрын
ദൈവമേ എന്നും ഈ സന്തോഷം ഇങ്ങനെ തന്നെ നിലനിർത്തി കൊടുക്കണേ. സിനിമ യിൽ ഇനിയും ചാൻസുകൾ കിട്ടട്ടെ
@myworld7277
@myworld7277 2 жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ സംസാരം കേട്ടിരിക്കാൻ എന്താ രസം 😍😍.. ഒത്തിരി ഒത്തിരി സന്തോഷം. നമ്മുടെ വീട്ടിൽ ഉള്ള ഒരാൾ സിനിമയിൽ അഭിനയിക്കാൻ പോയ പോലെ. 🙏🏻🙏🏻🙏🏻
@sabzzworld
@sabzzworld 2 жыл бұрын
എന്നും എപ്പോഴും നല്ലതുമാത്രം ഉണ്ടാവട്ടെ..... മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകും എന്നും കൂടെ...
@JO15173
@JO15173 2 жыл бұрын
ഈ ഫാമിലിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. വളരെ നിഷ്കളങ്കമായ ആളുകളാണ് നിങ്ങളെല്ലാവരും...ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ..1M subscribers ആവാൻ വേണ്ടി കാത്തിരിക്കുന്നു.. വൈകാതെ ആ സുദിനം നിങ്ങളെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤
@rayeezathbeevi48
@rayeezathbeevi48 2 жыл бұрын
Nammal kannurkar velere nishkalangaranu
@JO15173
@JO15173 2 жыл бұрын
@@rayeezathbeevi48 yes ofcourse❤
@shynicp5807
@shynicp5807 2 жыл бұрын
കാറിന്റെ ചാവി 😄😄😄😄എന്റെ ponnuuuuu ചിരിച്ചു മരിച്ചു 😄😄😄😄😄
@shibikp9008
@shibikp9008 2 жыл бұрын
😁😁😁
@ushapillai3274
@ushapillai3274 2 жыл бұрын
ഒത്തിരി സന്തോഷം. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹🌹🌹
@anishchacko2369
@anishchacko2369 2 жыл бұрын
Congratulations 👏 🎊 💐 🥳 💖 Biju Chetta & Kavitha Chechi
@noushadmk9635
@noushadmk9635 2 жыл бұрын
നിങ്ങൾ അടിപൊളി......ചാനൽ കാണുമ്പോൾ മനസ്സ് ഒന്ന് ശുദ്ധമായ സംതൃപ്തി......പല പ്രാവശ്യം കണ്ടു സബ്സ്ക്രൈബ് ചെയ്യാൻ മറന്നു ഇപ്പയാ ചെയ്തത് സോറി......വിജയാശംസകൾ നേരുന്നു...ദൈവം സഹായിക്കട്ടെ ഉന്നതങ്ങളിൽ എത്തട്ടെ..,അമ്മയുടെ അസുഖം വേഗം മാറട്ടെ ദൈവത്തോട് പ്രാർത്തിക്കുന്നു.......
@binji4147
@binji4147 2 жыл бұрын
ബിജു.. ഒന്നും പറയാനില്ല... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻👍🏻👍🏻
@saimaya4243
@saimaya4243 2 жыл бұрын
ഒരുപാട് സന്തോഷം.... പ്രാർത്ഥന 🙏🙏🙏ഇനിയും വലിയ അവസരങ്ങൾ ഉണ്ടാകട്ടെ 😍😍😍
@lachoosworld1754
@lachoosworld1754 2 жыл бұрын
Adipoli .... 😛😛
@manikutty3249
@manikutty3249 2 жыл бұрын
God will always help
@sonacp857
@sonacp857 2 жыл бұрын
Congrats..എല്ലാവിധ ആശംസകളും 🥰
@anusarathanusarath649
@anusarathanusarath649 2 жыл бұрын
🥰❤️❤️❤️All the best 💓💓 iniyum orupad uyarangalil ethatte🥰🥰
@Thazhvaram_Adventure
@Thazhvaram_Adventure 2 жыл бұрын
ഒരുപാട് സന്തോഷം... God bless u bijuetta, kavi, amma🥰🥰🥰
@anandk.c1061
@anandk.c1061 2 жыл бұрын
നിങ്ങളെ സിനിമയിൽ എടുത്തെങ്കിൽ ഏറ്റവും സന്തോഷം നമ്മൾക്കാണ് 🙏❤️👌🙏👏പടച്ചോനെ നിങ്ങളെ കാത്തോളണേ ❤️❤️❤️എന്നു പ്രാർത്ഥിക്കാം 👌👍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
👍🏻🙏🏼😇
@dileepchandran4323
@dileepchandran4323 2 жыл бұрын
🙏👏👌
@jilshadharmaraj9211
@jilshadharmaraj9211 2 жыл бұрын
ദൈവം രക്ഷിക്കട്ടെ. നിങ്ങളുടെ സന്തോഷം എന്നും നിലനിൽക്കട്ടെ
@blacklover1063
@blacklover1063 2 жыл бұрын
🥰🥰..... Mashallhh... Bayagara sandhoosham thonnunnuu bijuettan and familyyy😇😍😍😍
@Archana-mi6sy
@Archana-mi6sy 2 жыл бұрын
എല്ലാം വിജയ ആശംസകൾ നേരുന്നു 🥳
@salims4784
@salims4784 2 жыл бұрын
നിങ്ങൾ ഉയരങ്ങളിൽ എത്തും നിങ്ങളെ നിങ്ങൾ മാറാകാതിരിക്കുക 👍🌹
@meenasubash2294
@meenasubash2294 2 жыл бұрын
Adichupoliku ❤️❤️👍
@achuachu6285
@achuachu6285 2 жыл бұрын
Adipoli aayittund. Randalum full Happy thannale.adichupolikk
@arunimaarun367
@arunimaarun367 2 жыл бұрын
ഒത്തിരി ഇഷ്ടായി നിങ്ങളെ.. കുറെ ചിരിച്ചു അതും nyt ഈ വീഡിയോ കാണുന്നെ ഉറങ്ങുന്ന ആൾക്കാർ വരെ എഴുന്നേറ്റ അവസ്ഥ ഉണ്ടായി 😂😂😂😂love u😘 dears❤
@subha.p.subha.p5043
@subha.p.subha.p5043 2 жыл бұрын
വല്ലാത്തൊരു അനുഭൂതി.... 🙏ഞാളെ കോഴിക്കോടിന്റ നന്മകൾ നിങ്ങളുടെ വായിൽ നിന്ന് കേട്ടപ്പോൾ... 😘❤❤❤❤❤പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... 🙏🙏❤❤❤❤
@jineeshmjmj5732
@jineeshmjmj5732 2 жыл бұрын
Sathyam, Kozhikode ❤️
@sabum1889
@sabum1889 2 жыл бұрын
ഫുഡ്.സുപര
@dhanyadhanya1463
@dhanyadhanya1463 2 жыл бұрын
Sathyam, orupad santhosham
@vanajaraveendran4582
@vanajaraveendran4582 Жыл бұрын
Z NBC A QATAR
@vanajaraveendran4582
@vanajaraveendran4582 Жыл бұрын
.
@veenakannan3214
@veenakannan3214 2 жыл бұрын
എന്റെ പൊന്ന് മക്കളെ നിങ്ങളേം കൊണ്ട് ഞങ്ങൾ തോറ്റു 😂😂😂😂😂🥰🥰🥰🥰
@sunianilkumar2081
@sunianilkumar2081 2 жыл бұрын
Congrats Biju and kavi. Big സ്ക്രീനിൽ നിങ്ങളെ കാണാൻ കാത്തിരിക്കുന്നു
@rajirenju2822
@rajirenju2822 2 жыл бұрын
ഒരുപാട് സന്തോഷം 🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰
@SheRoutes
@SheRoutes 2 жыл бұрын
കവി, ബിജു ഏട്ടാ ഇന്നത്തെ നിങ്ങളെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 🥰 God bless you ♥
@sanumonuvlogs3615
@sanumonuvlogs3615 2 жыл бұрын
എന്നും ദൈവം അനുഗ്രഹിക്കട്ടെ... അമ്മ ഇഷ്ടം ❤❤
@sureshputhenveettil3962
@sureshputhenveettil3962 2 жыл бұрын
Super good bless you door thurannathu kadappol orupad chirichu nalakomadiyayi lniyum nala avasaragal kittatte 👌👌👍👍💚❤🥰🥰💕💕💕
@kannooskichoosvlogs5741
@kannooskichoosvlogs5741 2 жыл бұрын
👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ 🥰കവി & ബിജു ചേട്ടാ....
@devikakr3084
@devikakr3084 2 жыл бұрын
wow super .big congrats. നിങ്ങൾ ഇത് അർഹിക്കുന്നു' ഇനിയും നല്ല നല്ല അവസരങ്ങൾ ലഭിക്കട്ടെ God bless you
@Kanthari591
@Kanthari591 2 жыл бұрын
ബിജുവേട്ടാ & കവി ഒത്തിരി ഒത്തിരി സന്തോഷം . ഇനിയും കൂടുതൽ അവസരങ്ങൾ നിങ്ങൾക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤️❤️❤️❤️
@chillubottleartcrafts3586
@chillubottleartcrafts3586 2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് സിനിമയിൽ അഭിനയിക്കാൻ സാധിക്കെട്ടെ....ഈ സിനിമ കാണാൻ കാത്തിരിക്കുന്നു
@thankappanmuthira9100
@thankappanmuthira9100 2 жыл бұрын
Happy to see you each n every joyful moments in ur family....a the best
@sanmayashaji741
@sanmayashaji741 2 жыл бұрын
ഹായ് നിങ്ങളെ സന്തോഷം കാണുമ്പോൾ ചെറിയകുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയപോലെ ഉണ്ട് എപ്പോഴും ഇതു പോലെ ഹാപ്പിയായി ഇരിക്ക്
@santhoshsanthosh8837
@santhoshsanthosh8837 2 жыл бұрын
എന്തായാലും സിനിമ റിലീസ് ആയാൽ തിയേറ്ററിൽ പോയി കാണണം👍 നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@malinibhaskar7062
@malinibhaskar7062 2 жыл бұрын
All the very best kaviiibijuuu....enium kooduthal avasarangal kittatte. Ammaye miss cheythu...saramilla ammaum cinemayil varum. Urappaaanu. God bless...take care.
@revathybaiju9003
@revathybaiju9003 2 жыл бұрын
എന്തായാലും അടിപൊളി... വലിയ സന്തോഷം ബിജുവേട്ടാ... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍😍😍😍😍😍😍💐💐💐💐💐💐💐
@LeenaC-ni4ti
@LeenaC-ni4ti 2 жыл бұрын
എവിടെ പോയാലും അമ്മയെ പറ്റി ഓർക്കുന്നല്ലോ ആ അമ്മ അത്രക്ക് നല്ലത്ആയിട്ടല്ലേ ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അമ്മയും ഇതുപോലൊരു അമ്മയെ കിട്ടിയ മക്കളും ഭാഗ്യം ചെയ്തവർ 👍👍👍.
@vaishakhvlog3488
@vaishakhvlog3488 2 жыл бұрын
സിനിമ താരങ്ങൾ ❤❤അഭിനന്ദനങ്ങൾ
@chinnumusic4360
@chinnumusic4360 2 жыл бұрын
ഹോട്ടൽ 😂😂😂ചിരിച്ചു ചത്തു.. 😂😂😂ഓൾ the best kavi &bijuetta
@binduraju1677
@binduraju1677 2 жыл бұрын
എല്ലാവരോടും സമ്മതം ചോദിച്ച് ഷൂട്ടിംങ്ങിന് പോയപ്പോൾ ശരിക്കും സങ്കടം വന്നു. എന്തായാലും ഈ വിനയം നിങ്ങളുടെ ജീവിതം വിജയിക്കട്ടെ God bless you 💖
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
പൂക്കൾ നല്ല സുഹൃത്തുക്കൾക്കു തുല്യമാണ് . അവർ ജീവിതത്തിൽ നിറവും മണവും കൊണ്ടുവരുന്നു .
@blackwhait1883
@blackwhait1883 2 жыл бұрын
⚡️
@sobharaveendran7014
@sobharaveendran7014 2 жыл бұрын
Kavi kooduthal samayam engene athe athe praunnathu kelkkumpol borakunnudu
@jineeshmjmj5732
@jineeshmjmj5732 2 жыл бұрын
@@sobharaveendran7014 ammayum angane thanneyaanallo parayunnathu... Kavi Amma parayunna kettu athupole paranjhu padichadhaavum.. athu bore onnumalla.. athu avarude reethiyaanu.. athu first time kelkkunnavarkku.. bore aayirikkum, thettu parayaan kazhiyilla..
@anuanu-rc9io
@anuanu-rc9io 2 жыл бұрын
@@sobharaveendran7014 🙄.. എന്തു ബോർ
@renukasreejith8634
@renukasreejith8634 2 жыл бұрын
കാത്തിരിക്കുകയായിരുന്നു ♥️♥️♥️♥️ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ. സിനിമ നടനും നടിയും ആയി 😘😘നിങ്ങളുടെ കഴിവിന് വലിയ അവസരങ്ങൾ വരും തീർച്ചയായും 👍👍👍പൊളി വീഡിയോ 👏👏👏👌സന്തോഷം കൊണ്ട് താക്കോൽ വരെ മാറി പോയി 😄😄😄
@jishakp8747
@jishakp8747 2 жыл бұрын
ഒരുപാട് സന്തോഷം,🥰🥰🥰 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️ അമ്മ 😘😘😘😘😘😘
@girisuresh6352
@girisuresh6352 2 жыл бұрын
Hrudayam niranja aasasakal💐💐💐💐💐💐💐Nanma vithaykunna ningalude kudumbam nanmakal koyyatte🌹🌹🌹🌹All the best🌼🌼Go ahead with ur talent ♥
@anilakumari1257
@anilakumari1257 2 жыл бұрын
ഇതൊരു തുടക്കം ആവട്ടെ, ഇനി വരുമ്പോ അമ്മയും കൂടെ വരാൻ സാധിക്കട്ടെ ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰❤❤🌹❤
@anayanay5023
@anayanay5023 2 жыл бұрын
ഡോർ തുറന്ന് സീൻ പൊളിച്ചു 😃😃👍
@subaidop5449
@subaidop5449 2 жыл бұрын
Aathem carente ki aaneduthath😂
@arifasalam9285
@arifasalam9285 2 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Congrats dears 😍😍😍
@achuanu5157
@achuanu5157 2 жыл бұрын
നിങ്ങൾ രക്ഷ പെടും നിങ്ങൾ നല്ല മനസിന്റെ ഉടമകൾ ആണ് ഗോഡ് കൂടെ ഉണ്ട്
@lijilakshmi1857
@lijilakshmi1857 2 жыл бұрын
നന്നായി 👍🏻. അർഹിക്കുന്ന അംഗീകാരം തന്നെയാണ്... 😍ഇനിയും കൂടുതൽ ഉയരങ്ങളിലേക്കെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... 🙏
@neelambarifamily1542
@neelambarifamily1542 2 жыл бұрын
ഉയരങ്ങളിലേക്കുള്ള ഒരു തുടക്കമാവട്ടെ നിങ്ങൾക്ക്..ഈ സിനിമ.. All the best dears ❤❤
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
പാവം ഒന്നും അറിയില്ല.. വളരെ നിഷ്കളകതയുള്ള മനുഷ്യർ.... നിങ്ങൾ നല്ല നിലയിൽ എത്തും sure ഇത് നിങ്ങളുടെ തുടക്കം all the best
@reshmabaiju2677
@reshmabaiju2677 2 жыл бұрын
ഒരുപാട് സന്തോഷം.. ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വര അനുഗ്രഹം ഉണ്ടാവട്ടെ ❤️
@foodyhusain
@foodyhusain 2 жыл бұрын
ആശാനേ ബിജുവേട്ടനെ കവി ഏച്ചിനെയും സിലിമയിൽ എടുത്തേ 😀😀😀😀😀😀😀👍👍👍👍👍പൊളിച്ചു ബിജുവേട്ടാ 😀😀😀😀😀😀😀😀😀😀👍
@jessyphilip9909
@jessyphilip9909 2 жыл бұрын
Thank you Biju for sharing with us. Kavi 💕💕💕. God bless you all
@aamiunnikrishnan4215
@aamiunnikrishnan4215 2 жыл бұрын
Santhosham aayi... Carinte key pwolich
@UshaKumari-cu7ed
@UshaKumari-cu7ed Жыл бұрын
എല്ല വിധ അനുഗ്രഹങ്ങളും നേരുന്നു👍👍
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 16 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 63 МЛН
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25
Amrita TV Shows
Рет қаралды 314 М.
Day in my life - kavi  ( എൻ്റെ ഒരു ദിവസം)
21:45
KL BRO Biju Rithvik
Рет қаралды 500 М.
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 269 М.
Why did the angel disappear?#Short #Officer Rabbit #angel
0:38
兔子警官
Рет қаралды 5 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
0:19
Kate Brush
Рет қаралды 3,3 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11