അമ്മക്കും കവിക്കും Surprise Treat കൊടുത്തപ്പോൾ🤩Food കണ്ട് ഞെട്ടി..😋

  Рет қаралды 1,656,920

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #malayalam #kannur #kerala #klbro #villagelife #bijurithvik

Пікірлер: 3 300
@LeenaC-ni4ti
@LeenaC-ni4ti 2 жыл бұрын
അമ്മയുടെ ഒരു സന്തോഷം, എല്ലാ അമ്മമാരും ഇതുപോലെ ആയിരുന്നെങ്കിൽ എല്ലാ മരുമക്കൾക്കും ഒരുപാട് സന്തോഷം ആയേനെ.
@najmafarsana4328
@najmafarsana4328 2 жыл бұрын
Haa
@filzabaizoon615
@filzabaizoon615 2 жыл бұрын
Ath thanne
@sreerag2621
@sreerag2621 2 жыл бұрын
സത്യം
@rozebreez3299
@rozebreez3299 2 жыл бұрын
Ella marumakkalum ith pole aayirunnaalum mathi 😍😍
@chinju170
@chinju170 2 жыл бұрын
Satyam
@jishnadileepjishnadileep9638
@jishnadileepjishnadileep9638 2 жыл бұрын
നിഷ്കളങ്കമായ ഒരു കുടുംബം treat കൊടുത്ത ചേട്ടന്മാർക്ക് വളരെ നന്ദി ❤️❤️👍👍👍
@aswathymurali1643
@aswathymurali1643 2 жыл бұрын
Happy Anniversary. God Bless you. 🥰
@jessysimon1078
@jessysimon1078 2 жыл бұрын
ಹ್ಯಾಪಿ ಆನಿವರ್ಸರಿ ದೇವರು ಒಳ್ಳೆಯದು ಮಾಡಲಿ
@abithaabitha5518
@abithaabitha5518 2 жыл бұрын
Hotalelpoksthavarundo
@muhammedijasp9017
@muhammedijasp9017 2 жыл бұрын
Kuutukarude kada nalla uyarathilethattennu aashamsikkunnu, Happy wedding anniversary 💖💐
@swathikakrishna2137
@swathikakrishna2137 2 жыл бұрын
Happy wedding anniversary 😍
@sumasubin1704
@sumasubin1704 2 жыл бұрын
ഈ നിഷ്കളങ്കമായ കുടുംബത്തിന് Treat കൊടുത്ത ചേട്ടന്മാർക്ക് ഓരായിരം നന്ദി 🙌🙌🤲
@NabasLittleHobbies
@NabasLittleHobbies 2 жыл бұрын
😊 ഒരു പുഞ്ചിരിയോടെ കണ്ടു തീർത്തു, ഒരു ജാടയും ഇല്ലാതെ ആദ്യായിട്ട് കണ്ട ഫുഡ്‌ ഒക്കെ അതേപോലെ തന്നെ പറഞ്ഞു 😊
@ummuzahra7966
@ummuzahra7966 2 жыл бұрын
Nanum
@mukeshmampuzha8800
@mukeshmampuzha8800 2 жыл бұрын
സത്യം
@jinshadhbinshadh209
@jinshadhbinshadh209 2 жыл бұрын
ഇ കുടുംബങ്ങളെ വിളിച്ചു വരുത്തി ഫുഡ്‌ കൊടുത്ത ചേട്ടൻ മാർക്ക്‌ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ....
@saibunnissaabdullah5888
@saibunnissaabdullah5888 2 жыл бұрын
Aameen
@bushra8912
@bushra8912 2 жыл бұрын
ആമീൻ
@sherlymathew15
@sherlymathew15 2 жыл бұрын
Happy wedding anniversary both of you 😍😍 . May God bless u Amma 😍😍
@suhara442
@suhara442 2 жыл бұрын
Aameen
@king-hm3um
@king-hm3um 2 жыл бұрын
Aameeen
@jaseenamujeeb4741
@jaseenamujeeb4741 2 жыл бұрын
അമ്മയെ ചേർത്തു പിടിച്ചവരാരു൦ ഇന്നു വരെ എവിടെയു൦ പരാജയപ്പെട്ടിട്ടില്ല.. 🤩🥰😍❤
@jeejap9184
@jeejap9184 Жыл бұрын
Good
@anzworld1022
@anzworld1022 Жыл бұрын
Ammayum anganr akanam
@rayanriyas44
@rayanriyas44 Жыл бұрын
@@anzworld1022 sathyam... Amma koodi nannaavanam...
@shaana7072
@shaana7072 2 жыл бұрын
പ്രൊമോഷന് വേണ്ടി ആയാൽ പോലും ഈ നിഷ്കളങ്ക കുടുംബത്തെ വിളിച്ചു വരുത്തി ഒരു നേരത്തെ ആഹാരം കൊടുത്തതിനു ഒരുപാട് നന്ദി 😊😊😊അവരുടെ വയറും ഞങ്ങളുടെ മനസും നിങ്ങളുടെ പോക്കറ്റും നിറയും 😊😊😊😊👍👍👍👍👍
@radhamurali7620
@radhamurali7620 2 жыл бұрын
Treat കിട്ടിയപ്പോൾ എത്ര നിഷ്കളങ്കമായാണ് ഭക്ഷണം കഴിച്ചത് പറയാനും മടിയില്ല, എല്ലാവരും ഒരുപോലെ പറയുന്നുണ്ട് കണ്ടിട്ടുമില്ല, കഴിച്ചിട്ടുമില്ല എന്, മറ്റുള്ളവരാണെങ്കിൽ ഞാൻ അടക്കം മറ്റുള്ളവർ കാണില്ലേ എന്ന് കരുതി ജാട കാണിക്കും. ഇവർ ശരിക്കും വീട്ടിൽ നിന്ന് കഴിക്കുന്ന പോലെത്തന്നെ. നല്ല കുടുംബം അമ്മമ്മ മുതൽ റിഥ്വിക് വരെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@catlove12345
@catlove12345 2 жыл бұрын
ഇവർക്ക് ട്രീറ്റ്‌ കൊടുത്ത ആ മുത്തുമണികൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഒരുപാട് ഷോപ്പുകൾ ഇനിയും തുടങ്ങാൻ ഭാഗ്യം ഉണ്ടാവട്ടെ
@muhammedijasp9017
@muhammedijasp9017 2 жыл бұрын
Aameen
@theduocook811
@theduocook811 2 жыл бұрын
Aa shopinte peru onnude onnu parayuvo...nattil vanna pokalo
@shini.k
@shini.k 2 жыл бұрын
@@theduocook811 ChickOne Mayyil and Kambil
@sinansinu6757
@sinansinu6757 2 жыл бұрын
ആമീൻ
@sajeethaebrahim6731
@sajeethaebrahim6731 2 жыл бұрын
Aameen
@muhammedbasil345
@muhammedbasil345 2 жыл бұрын
Happy wedding anniversary dears നിഷ്കളങ്കമായ കുടുംബം നല്ലതു മാത്രം വരട്ടെ ട്രീറ്റ്‌ കൊടുത്ത ചേട്ടന്മാർക്ക് നന്ദി
@fathimanasha100
@fathimanasha100 2 жыл бұрын
ഒരുപാട് സന്തോഷം.... അവരുടേ മുഖത്തുള്ള ആ ചിരിയും സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ...... ആ സുഹൃത്തുക്കൾക്കും.... എല്ലാ വിധ ഹൈറും ഉണ്ടാകട്ടെ..... ആമീൻ
@jabirk1934
@jabirk1934 2 жыл бұрын
ഈ കുടുംബത്തിന്റെ സന്തോഷം ട്രീറ്റ് കൊടുത്ത ചേട്ടന്മാർക്ക് ഒരായിരം നന്ദി
@hazimrehan1a33
@hazimrehan1a33 2 жыл бұрын
ഈ അമ്മയാണ് നിങ്ങളെ രണ്ടു പേരുടെയും ഭാഗ്യം ഈ സന്തോഷം എന്നും നില നിൽക്കട്ടെ 🥰
@vijayakumarirajan9601
@vijayakumarirajan9601 2 жыл бұрын
Super
@rahilarazak5325
@rahilarazak5325 2 жыл бұрын
Aameen
@muhammedijasp9017
@muhammedijasp9017 2 жыл бұрын
Aameen
@rvstars6980
@rvstars6980 2 жыл бұрын
kzbin.infoI6sOZ6LopfA?feature=share
@mohammedshafi1988
@mohammedshafi1988 2 жыл бұрын
Athe. Ammayan. Thaaram
@bindhubalaraj4144
@bindhubalaraj4144 2 жыл бұрын
ഇത്രയും നിഷ്കൾങ്കമായ ഫാമിലിക്ക് ഫുഡ്‌ കൊടുത്ത് അവരെ വീട്ടിൽ കൊണ്ടാക്കി കൊടുത്തു നിങ്ങളുടെ നല്ല മനസിന്‌ കോടി പുണ്യം കിട്ടട്ടെ ❤
@moideennaina1339
@moideennaina1339 Жыл бұрын
ഇങ്ങനെയും ചില മനുഷ്യരൊക്കെ ജീവിച്ചിരിക്കുന്നു ഈ കാലഘട്ടത്തിലും കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ❤😊
@muhammedmanseer7625
@muhammedmanseer7625 2 жыл бұрын
🙆 നല്ല നിഷ്കളങ്കമായ കുടുംബം ഞാൻ നിങ്ങളുടെ ബ്ലോഗ് എപ്പോഴും കാണാറുണ്ട്, കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൻറെ പേര് ഒന്നും അറിയില്ല എന്ന് കേട്ടപ്പോൾ സത്യമായും ഞെട്ടി 😱
@shebinashamsishebinashamsi7243
@shebinashamsishebinashamsi7243 2 жыл бұрын
Crt
@manjushasaju8468
@manjushasaju8468 Жыл бұрын
ഞാനും. സത്യം പറഞ്ഞാൽ നമ്മളിതൊക്കെ കഴിച്ചു മടുത്തതാണ്. പക്ഷേ അവർ കഴിക്കുന്നതു കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.
@ranibabu7341
@ranibabu7341 2 жыл бұрын
നല്ല കൂട്ടുകാർ...നിങ്ങളുടെ food chain ലോകം മുഴുവനും വ്യാപിക്കട്ടെ 👍🙏
@nandhakumarnandhakumar2784
@nandhakumarnandhakumar2784 2 жыл бұрын
ഇങ്ങനെ ഒരു അമ്മായിയമ്മ കിട്ടിയ കവി ഭാഗ്യവതി ആണ് സൂപ്പർ ഫാമിലി
@sinik6898
@sinik6898 2 жыл бұрын
ഇതിനു കമൻസ്. കൊടുത്തില്ലെങ്കിൽ നമ്മളാരും നല്ല മനസിന്റെ ഉടമകൾ അല്ല അത്ര നല്ല ഫാമിലി ♥️😍😍😍😍 അമ്മ കുട്ടി സൂപ്പർ
@ippuponnu1214
@ippuponnu1214 2 жыл бұрын
നല്ല സ്നേഹമുള്ള കുടുംബം, സ്നേഹമുള്ള കൂട്ടുകാർ, ഒരു മനുഷ്യൻ nte ഏറ്റവും വലിയ ഭാഗ്യം ആണ് ഇത്, ഒരുപാട് സന്തോഷം ആയി ഈ vlog കണ്ടപ്പോ
@munirichu5881
@munirichu5881 2 жыл бұрын
കവിന്റെ തിന്നലും സംസാരവും ഒക്കെ കണ്ടിട്ട്... പാവം തോന്നാ... എന്തൊരു നിഷ്കളങ്കത... Very cute family😍😍😊
@sruthivasudevam
@sruthivasudevam 2 жыл бұрын
ചെറിയ കുഞ്ഞുങ്ങളെ പോലെ നിഷ്‌കളങ്കർ ആണ് ഈ ഫാമിലി.... ബിജു ചേട്ടനെയും കവി ചേച്ചിയെയും അമ്മയെയും മോനുവിനെയും ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ... ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ... യൂട്യൂബിൽ ഉള്ള ഫാമിലിയിൽ ബെസ്റ്റ് ഫാമിലി... ചേട്ടാ.. ഇതു വായിച്ചാൽ എല്ലാരേയും അന്വേഷണം അറിയിക്കണേ
@shyladevarajan3908
@shyladevarajan3908 Жыл бұрын
ഫുഡ്‌ തന്ന കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ എല്ലാരും സന്തോഷത്തോടെ കഴിക്കുന്നത്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. അമ്മ സൂപ്പർ 👌
@shaheershajeer1184
@shaheershajeer1184 2 жыл бұрын
Happy wedding anniversary 🎊🎊🎊 ഈ കുടുംബത്തിന് ട്രീറ്റ്‌ കൊടുത്ത ചേട്ടന്മാർ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു നിങ്ങളുടെ സന്തോഷം എന്നും ഇതു പോലെ ഉണ്ടാകട്ടെ God bless you
@mridulanair
@mridulanair 2 жыл бұрын
Restaurant owner great personality... food offer cheyukayum veettil drop cheyukayum cheythu.. orupad uyarangalil ethate chick one🙏🏻👍🏻😍
@jubaidithjesi6227
@jubaidithjesi6227 2 жыл бұрын
സത്യം പറഞ്ഞാൽ ഒരു ജാടയും ഇല്ലാത്ത കുടുംബം ❤❤❤👌🏻👍
@queenoftheworld2128
@queenoftheworld2128 2 жыл бұрын
നമ്മളൊക്കെ ഇടക്ക് കഴിക്കുന്ന ഫുഡ്‌ ആദ്യമായിട്ടേണ് എന്നറിഞ്ഞപ്പോ അതിശയം തോന്നി ട്രീറ്റ്‌ കൊടുത്ത ചേട്ടമാർക് ഒരുപാട് നന്ദി
@izzacorner7993
@izzacorner7993 2 жыл бұрын
ഞമ്മള് എല്ലാം എന്തു ഭാഗ്യ ചെയ്തവരാണ്....ആഴ്ചയിൽ ഒരു വട്ടം എങ്കിലും ഇപ്പോഴും പുറത്ത് പോയി kazikunnu.... ഇവരെ ഈൗ സാദോഷം കണ്ടപ്പോൾ നല്ല സാദോഷായി.... ഇവർ ഇതു കാണിക്കുന്നത് കാണുമ്പോൾ നല്ല സന്ദോഷം 😍😍😍😍😍😍😍❤️❤️❤️❤️❤️
@nibinnibin7901
@nibinnibin7901 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ട് വളരെ സന്തോഷം തോന്നി എനിക്ക് നിങ്ങളുടെ നിഷ്കളങ്കമായ ആ ജീവിതരീതി വളരെ ഇഷ്ടമായി ഒരു ആർഭാടവും ഇല്ലാത്ത സ്വ ഭാവം അറിയാത്ത കാര്യം അറിയില്ല എന്ന് പറയുന്നത് ഒരു മോശവും ഇല്ല ഇതൊക്കെ തന്നെയാ ജീവിതം എല്ലാവർക്കും നന്മ വരട്ടെ 👍 Happy wedding anniversary 🎉🎉
@anilsruthy4606
@anilsruthy4606 2 жыл бұрын
Happy wedding anniversary both of youuu dearsss💝🥰..... ഇന്നത്തെ കാലത്തു ക്യാമറ കണ്ടാൽ ഏതൊരു അറിയാത്ത കാര്യങ്ങളും വല്യ സംഭവമായി അവതരിപ്പിക്കുന്നവർ ആണ്.... എന്നാൽ ഉള്ളതു ഉള്ളത് പോലെ പറഞു അവതരിപ്പിച്ച നിങ്ങളുടെ നിഷ്കളങ്ക മനസിന്‌ ഇരിക്കട്ടെ ഒരു സല്യൂട്ട്..... wedding anniversary ട്രീറ്റ്‌ തന്ന frnz നു ഇനിയും ഒരുപാട് പടവുകൾ കേറാൻ ദൈവം അനുഗ്രഹിക്കട്ടെ..... always be happy.....all the best dears.....
@malathis5317
@malathis5317 2 жыл бұрын
Happy wedding anniversary
@sowmyaranjit6634
@sowmyaranjit6634 2 жыл бұрын
നല്ല സ്നേഹം നിറഞ്ഞ family എന്നും ഈ സേനഹം നിലനിൽക്കട്ടെ🥰🥰🥰 Happy wedding anniversary💞💞
@jyothlekshmi7620
@jyothlekshmi7620 2 жыл бұрын
നിഷ്കളങ്കമായ കുടുംബം. പാവം തോന്നി. നന്നായി വരട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ. കുഞ്ഞിന് ഉമ്മ 🥰😍
@shezusworld
@shezusworld 2 жыл бұрын
ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാന്നു പറയുന്നു ഇതൊക്കെയാണ് ചെങ്ങാതിമാർ .... ഇങ്ങനെയാവണം 👍👍👍👍😍😍😍
@ashasahadevan4933
@ashasahadevan4933 2 жыл бұрын
കവി, ബിജു ❤️ഇനിയെത്ര ജന്മമുണ്ടെങ്കിലും ഒന്നായിരിക്കട്ടെ ഇതുപോലെ സന്തോഷത്തോടെ..... വിവാഹ വാർഷികാശംസകൾ 💐💐HAPPY TO SEE YOU ALWAYS TOGETHER 😍🥰
@semiappu5556
@semiappu5556 2 жыл бұрын
നല്ല ഭക്ഷണം കൊടുത്ത ആളുകൾക്ക് ലൈക് അവസാനം കൊണ്ടാക്കി കൊടുത്ത് വീട്ടിൽ 👍👍👍👍
@abdulla2118
@abdulla2118 2 жыл бұрын
Soo loving ammayi amma and marumol😍 Happy wedding anniversary
@aaryasreeganesh9941
@aaryasreeganesh9941 2 жыл бұрын
ഇത്രയും നല്ല മകനെയും മകളെയും കിട്ടിയ ആ അമ്മയാണ് ഭാഗ്യവതി......,🤩🤩
@sajeeshsajee1806
@sajeeshsajee1806 2 жыл бұрын
വിവാഹവാർഷിക ആശംസകൾ 🌹🌹🌹... ട്രീറ്റ് കൊടുത്ത റെസ്റ്റോറന്റ്ന് ബിഗ് thanks.... ഞങ്ങൾ വരുന്നു ഉണ്ട് റെസ്റ്റോറന്റ്ൽ നാട്ടിൽ എത്തിയ ഉടനെ... 🌹🌹🌹🌹🌹
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
ഞങ്ങൾ മാത്രം ഇതൊക്കെ കഴിച്ചു സന്തോഷിച്ചാൽ പോരല്ലോ 🙂ഞങ്ങളുടെ ഫാമിലിയായ ഇവരും ഇതൊക്കെ കഴിക്കുമ്പോളാ നമ്മക്ക് സന്തോഷം ആകുന്നത് 💗💕എന്താണ് അറീല ഇവർ സന്തോഷവും മനസും കൊണ്ട് കഴിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥰🥰
@sruthypravin
@sruthypravin 2 жыл бұрын
നല്ല അമ്മയും മരുമോളും... ❤മരുമോളെ മകളെ പോലെ സ്നേഹിക്കുന്ന അല്ലെങ്കിൽ മകനേക്കാൾ സ്നേഹിക്കുന്ന ഒരു അമ്മയും 😘
@hanafathima834
@hanafathima834 2 жыл бұрын
അമ്മയ്ക്ക് കഴിഞ്ഞ പ്രാവിശ്യം സർപ്രൈസ് ആയിട്ട് കൊടുത്ത സാരിയാണല്ലോ സൂപ്പർ ആയിട്ടുണ്ട് എല്ലാവരും
@fathimathsafreena675
@fathimathsafreena675 2 жыл бұрын
ഇവരെ സന്ദോഷിപ്പിച്ച ചങ്ങായിമാരെ നിങ്ങൾക്കു നല്ലത് വരട്ടെ ✨️✨️✨️✨️
@gincygeorge856
@gincygeorge856 2 жыл бұрын
ഈ നന്മ നിറഞ്ഞ കുടുംബത്തിന്treat കൊടുത്ത എല്ലാ വർക്കും നന്ദി😊😘💖💜💙👍
@3d_vlogs898
@3d_vlogs898 2 жыл бұрын
ചേച്ചിയെ ഈ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ട്
@nishraghav
@nishraghav 2 жыл бұрын
കവിയ്ക്ക് ഇന്ന് പ്രത്യേക ഭംഗി.. 😍👌🏻... സാരീ നന്നായി ഇണങ്ങുന്നുണ്ട്... 👌🏻അമ്മയ്ക്ക് ഒരു പുതിയ അനുഭവം ആയല്ലോ... അമ്മയുടെ സംസാരം കേട്ടപ്പോൾ സന്തോഷം തോന്നി... എല്ലാ അമ്മമാർക്കും ഇങ്ങനുള്ള outing ന് ആഗ്രഹം ഉണ്ടാവും.. നമ്മൾ മക്കൾ വേണം നടത്തി കൊടുക്കാൻ...🥰🥰 ഈ treat നൽകിയ സുഹൃത്തുക്കളുടെ നല്ല മനസ് 👍🏻👍🏻👍🏻
@vipinakumar401
@vipinakumar401 2 жыл бұрын
Seriya
@sajeethaebrahim6731
@sajeethaebrahim6731 2 жыл бұрын
Sathyam
@nishraghav
@nishraghav 2 жыл бұрын
@@vipinakumar401 ❣️
@nishraghav
@nishraghav 2 жыл бұрын
@@sajeethaebrahim6731 ❣️
@abdulsameeh4262
@abdulsameeh4262 2 жыл бұрын
👍👍👍
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
Treat... കൊടുത്ത.. Friends നെ ബിഗ്.. സല്യൂട്ട്... അവർ നല്ല.. ഉയരത്തിൽ... എത്തട്ടെ കവിത.. സാരി അടിപൊളി അമ്മ.. നല്ല പോലെ.. സംസാരിക്കാൻ.. പഠിച്ചു എല്ലാം വർക്കും.. വളരെ സന്തോഷം.. ആയി
@vinodr1147
@vinodr1147 2 жыл бұрын
👌👌Hi
@blessyblessy568
@blessyblessy568 2 жыл бұрын
സത്യത്തിൽ ഫുഡ് കഴിക്കുന്നെ കാണുമ്പോൾ കൊതി ആണ് തോന്നാറുള്ളത് എന്തോ ഇത് കണ്ടപ്പോൾ മനസ്സാണ് നിറഞ്ഞത്❤️
@shahinahajeed9232
@shahinahajeed9232 Жыл бұрын
പച്ചയായ ആളുകൾ എനിക്ക് വലിയ ഇഷ്ടം ആണ് ഈ കുടുംബത്തിനെ ❤️❤️
@nasirashefeeq1989
@nasirashefeeq1989 2 жыл бұрын
Happy wedding anniversary biju etta & kavi chechiii.... Ninga family orupaad ishtam... ഇങ്ങനെ ഒരു ട്രീറ്റ് കൊടുത്തതിൽ ചേട്ടന്റെ ഫ്രണ്ട്സിനു നന്ദി... നല്ലത് വരട്ടെ 🙌.... ഒരുപാട് ഒരുപാട് സന്തോഷം 😍😍😍
@sumamsumam4236
@sumamsumam4236 2 жыл бұрын
Happy Anniversary dears... ട്രീറ്റ്‌ കൊടുത്ത ഫ്രണ്ട്സിനു ഒരുപാടു thanks.... ഇനിയും ഒരുപാടു ഷോപ്പുകൾ open ചെയ്യാൻ കഴിയട്ടെ 👍👍👍🥰🥰🥰🙏🙏🙏
@oruphoenixbird6317
@oruphoenixbird6317 2 жыл бұрын
Faaryakkoppam ammayeyum cherth nirthunna chettanoru big salute
@claremariefrancis
@claremariefrancis 2 жыл бұрын
Seeing you all like this...making me happy really happy...God bless you guys 🥰
@sujathasivananthan7598
@sujathasivananthan7598 2 жыл бұрын
സ്നേഹം നിറഞ്ഞ ഈ ദമ്പതികൾക്ക് happy wedding anniversary 😍😍 ഇവർക്ക് treat കൊടുത്ത ചേട്ടന്മാർക്ക് ഒരായിരം നന്ദി🙏🙏🙏🙏🥰
@dilshithbindya4915
@dilshithbindya4915 2 жыл бұрын
Happy wedding anniversary ❣️❣️ Etta and eachi.........be together till life end❤️💕💕
@aswathypv9755
@aswathypv9755 2 жыл бұрын
സുജാത ശിവാനന്ദൻ ... നിങൾ ഇവിടെയും വന്നോ
@sanooppazhassi5656
@sanooppazhassi5656 2 жыл бұрын
ബിജുവിന്റെ സ്നേഹമുള്ള കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ...Happy Anniversary dear 🎂🎂🎂😍😍👍👍🥰🥰
@muhammedshafishafi8938
@muhammedshafishafi8938 2 жыл бұрын
എനിക്കും ഉണ്ട്‌ ഇത് പോലെ ഒരുപാട് കൂട്ടുകാർ ❤️നിങ്ങളുടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുവാൻ തുടങ്ങി 😊all the best🌹
@Bismim
@Bismim 2 жыл бұрын
ഇത് കണ്ടു ശെരിയ്ക്കും ഒരു പാട് സന്തോഷമായി അതെ പോലെ തന്നെ എത്രയോ ആൾകാർ ഇതൊന്നും കഴിക്കാത്തതെന്നും ആലോചിച്ചു പോയി നമ്മൾ ദിവസവും ആ ഫുഡ്‌ വേണം ഇത് വേണം എന്ന് വാശി പിടിക്കുമ്പോഴും കഴിക്കുന്ന ഫുഡിന്നും മറ്റും കുറ്റം പറയുകയുകയും ചെയ്യുന്നവർ ഇത് കാണണം അവരുടെ സന്തോഷവും എല്ലാം ❤❤
@aamiiissworld3977
@aamiiissworld3977 2 жыл бұрын
കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്ന് അറിയോ. സാരിയിൽ പൊളിച്ചു ❤
@karthikagopalan1968
@karthikagopalan1968 2 жыл бұрын
ഒരു പുഞ്ചിരിയോടു കൂടിയല്ലാതെ ഇത് കാണാൻ സാധിക്കില്ല😍 എത്ര നിഷ്കളങ്കരായ മനുഷ്യർ❤️മനസ്സ് നിറഞ്ഞു ഈ കുടുംബം കണ്ടിട്ട്
@manyamanojan7146
@manyamanojan7146 2 жыл бұрын
നിഷ്കളങ്ക മായ ഒരു കുടുബത്തിന് ട്രീറ്റ്‌ കൊടുത്ത ചേട്ടന്മാർക്ക് വളരെ നന്ദി 👍🥰
@this.is.notcret
@this.is.notcret 2 жыл бұрын
ഈ അമ്മയെ എവിടെ പോയാലും കൂടെ കൂട്ടണം... നല്ല സ്നേഹ നിധിയായ അമ്മ❤️❤️❤️❤️ മകന്റെയും മരുമകളുടെയും കൂടെ എന്തിനും കട്ടക്ക് നിൽക്കുന്ന അമ്മ....💝💝💝👌👌👌 ഇങ്ങനുള്ള അമ്മമാർ എല്ലാവർക്കും കാണില്ല...!!!! നല്ല ചങ്ങാതിമാർ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു കൊണ്ടാക്കി നല്ല മനസ്സുള്ളവർ 👍👍👍👍💥💥💥💥
@shezvibez
@shezvibez 2 жыл бұрын
ഈ ഇടയ്ക്കാണ് നിങ്ങളുടെ ചാനൽ കാണാനിടയായത്..കണ്ട അന്ന് മുതൽ ഇന്ന് വരെ ഒരുപാടിഷ്ടായി... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...ദൈവം തുണക്കട്ടെ..
@supriyasan5342
@supriyasan5342 2 жыл бұрын
കവി, അവിടെ കഴിച്ച പോലെയുള്ള broasted chicken എങ്ങനെ ഉണ്ടാക്കാം എന്ന് youtube ൽ ഉണ്ട്. കവി ശ്രമിച്ചാൽ youtube നോക്കി ഉണ്ടാക്കാം. Happy Wedding Anniversary dears ❤
@fousiyasaleem1364
@fousiyasaleem1364 2 жыл бұрын
സത്യം പറയാമല്ലോ കണ്ണ് നിറഞ്ഞു പോയി ആദ്യമായി കഴിക്കാണെന്ന് പറഞ്ഞപ്പോൾ സന്തോഷായി.....
@raneedraneed7849
@raneedraneed7849 2 жыл бұрын
Enikum
@ponnunandhu2930
@ponnunandhu2930 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ആഹാരത്തോട് ഒരു കൊതി കാണിക്കുന്നതുപോലെ. മോന് എങ്ങികിലും ഇതുപോലുള്ള. ഫുഡ്‌ വാങ്ങി കൊടുക്കൽ നോക്കു . ആ കുഞ്ഞ് ഫുഡിനോട് വല്ലാത്തൊരു ആവേശം കാണിക്കുന്നു.
@dilnats6223
@dilnats6223 Жыл бұрын
@@ponnunandhu2930 തികച്ചും നാട്ടിൽ പുറത്തുകാർ ഇങ്ങനെയാണ്, അവർ അധികവും വീട്ടിൽ ഉണ്ടാക്കുന്ന food മാത്രമായിരിക്കും കഴിക്കുക.
@induprakash01
@induprakash01 2 жыл бұрын
ആശംസകൾ രണ്ടുപേർക്കും 💖💖 അമ്മയ്ക്ക് സ്നേഹം 💖💖
@goldenbalasaba7385
@goldenbalasaba7385 2 жыл бұрын
ഈ അമ്മയും മകളും ആയുസ്സുള്ളതുവരെ ഈ സ്നേഹത്തോടെ നിൽകട്ടെ love you അമ്മ എനിക്ക് വലിയ ഇഷ്ട്ട നിങ്ങളുടെ കുടുംബത്തെ എന്റെ പ്രർതന എന്നും ഉണ്ടാകും ചേച്ചി ബക്യവതിയാ ഇങ്ങനെ ഒരമ്മയെ കിട്ടിയതിൻ
@fararamansoor1556
@fararamansoor1556 2 жыл бұрын
Happy wedding anniversary 😍 സത്യം പറഞ്ഞാൽ ഈ vlog കണ്ടപ്പോൾ വളരെയധികം സന്തോഷം ആയി. Treat കൊടുത്ത friends ന് thanks 🤝
@jyothipraseed2991
@jyothipraseed2991 2 жыл бұрын
നല്ലൊരു family aanu 🥰valare ഇഷ്ടമാണ് ഈ കുടുംബത്തെ ..അമ്മയുടെയും കവിയുടെയും സംസാരം നല്ല രസമാണ് കേൾക്കാൻ ...കവിക്ക് സാരീ നന്നായി🥰🥰🥰 ചേരുന്നുണ്ട് ..എല്ലാരും കൂടി ഉള്ള outing രസമാണ് 🥰🥰🥰
@nafsgreenstudio5719
@nafsgreenstudio5719 2 жыл бұрын
Happy wedding anniversary Love you ammaaa Masha Allah Eppozhum santhoshathode kazhiyatte
@sainaharis127
@sainaharis127 2 жыл бұрын
Happy wedding anniversary both ❤️ treat joduthavarkum❤️
@vimalesanpk3927
@vimalesanpk3927 2 жыл бұрын
വളരെ നല്ല കാര്യം: ജീവിതത്തിൽ ഇടക്കെല്ലാം ഇതുപോലുള്ള അനുഭവങ്ങൾ ആസ്വദിക്കുന്നത് നല്ല അനുഭവമാണ്. സന്തോഷമാണ്. ഒത്തിരി ഒത്തിരി സന്തോഷം.
@skyworld149
@skyworld149 2 жыл бұрын
ഇപ്പോഴും ഇങ്ങനെത്തെ ഫുഡ്‌ കയ്ക്കാത്ത ആളുകൾ ഒരുപാട് ഉണ്ടായിരിക്കുമല്ലേ. ആ അമ്മയുടെ സംസാരം കേട്ടിട്ട് ഭയങ്കര സങ്കടം തോന്നുആ. അടിപൊളി family👍🏻
@user-bw3lm3qb8w
@user-bw3lm3qb8w 2 жыл бұрын
Happy wedding anniversary kavi❤😍 bijuataaaa100varsham ingane sandhoshathode jeevikaan padachavan anugrahikate ❤❤
@shameemkannoth3384
@shameemkannoth3384 2 жыл бұрын
ഒരുപാട് ഇഷ്ടം.... Happy wedding anniversary.... Dears🥰
@manojbabucp
@manojbabucp 2 жыл бұрын
നിഷ്കളങ്കമായ ഒരു കുടുംബം , നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു, പ്രത്യേകിച്ച് അമ്മ.........
@majismais5768
@majismais5768 2 жыл бұрын
നിങ്ങൾ കഴിക്കുന്നത് കണ്ട് വയറും മനസും നിറഞ്ഞു... 😍 Happy anniversary🌹
@sulaighap8259
@sulaighap8259 2 жыл бұрын
'അമ്മ കവിയോട് എന്തൊരു കൂട്ടായിട്ടാണ്.നല്ല കുടുംബം
@shabin80
@shabin80 2 жыл бұрын
Happy Wedding Anniversary ❤️❤️🎂🎁.God bless uuu
@faisalk7250
@faisalk7250 2 жыл бұрын
ചേട്ടന്മാർ പൊളിയാണ് 😍നാട്ടിൽ വന്നാൽ ഉറപ്പായിട്ടും വരും ❤
@shailabeegam2245
@shailabeegam2245 2 жыл бұрын
ഗിഫ്റ്റും ഫുഡും കൊടുത്ത എല്ലാ ചേട്ടന്മാരും ഇനിയും ഉയരത്തിൽ എത്തട്ടെ
@sajizcreations8454
@sajizcreations8454 Жыл бұрын
Sooper...Ammayai orupad ishtayi...pavam amma😍😍😍
@sheejasrecipeworld
@sheejasrecipeworld 2 жыл бұрын
Happy Anniversary 💖 നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു മോനു ഓരോന്നു പറയുമ്പോൾ കേൾക്കാൻ നല്ല രസമുണ്ടായിരുന്നു 🥰😍
@vijithakp7772
@vijithakp7772 2 жыл бұрын
അങ്കിയും അനുവും കൂടി വേണായിരുന്നു. നമ്മുടെ familik ട്രീറ്റ് ചെയ്ത ചേട്ടന്മാർ സൂപ്പറാ ❤❤❤
@SumeshkichuVlogs
@SumeshkichuVlogs 2 жыл бұрын
Wish you a happy wedding anniversary dears ❤️treat ഗംഭീരം ആയി.. Food offer ചെയ്ത ചങ്ക് friends ന് എല്ലാവിധ ആശംസകളും ❤️
@aolguruji1
@aolguruji1 2 жыл бұрын
Sooo simple and genuine people. I love this family
@Achurichu233
@Achurichu233 2 жыл бұрын
Ini ellla uyarangalilum ethatte enn aathmarthamayi aagrahikunnu aashamsikunnu Treat kodutha chettanmark tncx and big salute😊😊😊
@_zahraah23
@_zahraah23 2 жыл бұрын
Treat കൊടുത്തവർ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തെടെ ☺☺
@rayyanrichurayyanrichu9132
@rayyanrichurayyanrichu9132 2 жыл бұрын
Happy wedding anniversary❤ Ningal thinnunnadh kandappo vallaatha oru sandhosham. Avare vilich treat kodutha ellaa chetanmarkkum big salute💪🏻💪🏻💪🏻
@preethipk4866
@preethipk4866 2 жыл бұрын
Recently I HV started to watch your videos..very nice family...happy to see such a innocent and lovable family .belated happy Anniversary 🎉.
@anjupreejith3164
@anjupreejith3164 2 жыл бұрын
ഈ ഫാമിലി നേ നേരിട്ട് കാണാൻ തോന്നുന്നു.ഒരുപാട് ഇഷ്ടം
@jumailamv9121
@jumailamv9121 2 жыл бұрын
പാവം ഫുഡ്ഡ് കൊടുത്ത ഫ്രണ്ട്സിന് താങ്ക്സ്
@ramlanoufalramla576
@ramlanoufalramla576 2 жыл бұрын
അമ്മയാണ് നിങ്ങളുടെ സ്വർഗം മുത്താണ് അമ്മ 😘😘😘😘😘എല്ലാരും അടിപൊളി 👍🏻👍🏻👍🏻😘😘
@ajeevankv1145
@ajeevankv1145 2 жыл бұрын
Happy to see your mother along with you...Now a days people may forget to add their Parents in such a treat.Thanks a lot ...mind full of happiness..
@adithipaul505
@adithipaul505 2 жыл бұрын
Yes but chilar vilichalum varila sir. Ente veetil sistrn law brothers elarum pokum ammayum, ente hus veetil varila mom nd dad poratheenn kazhikund moshamane parayu elam kaniknm ennund food alelum varila paisa kalayatenn parayu . Nangal pokundil kozhapamila but elarum pokunnd resam
@ayshasherin5798
@ayshasherin5798 2 жыл бұрын
Happy wedding anniversary chetta &chechi.. May God bless you both & ur family 🥰🥰❤️❤️
@sanskritclub4196
@sanskritclub4196 2 жыл бұрын
ഒരു ജാഡയുമില്ല ഭക്ഷണം കഴിക്കുമ്പോളുള്ള തനി നാച്വറലായിട്ടുള്ള വർത്തമാനം വളരെ സന്തോഷം തോന്നുന്നു നിങ്ങളെ കാണുമ്പോൾ ഇവർക്കു ഭക്ഷണം നൽകിയ ഈ സഹോദരന്മാർക്ക് നല്ലതു വരട്ടെ
@nusaibavp4998
@nusaibavp4998 2 жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി ഹാപ്പി വെഡിങ് ആനിവേഴ്സറി 😍 എന്നും ഇതുപോലെ ഒത്തൊരുമയോടെ ഉണ്ടാവട്ടെ
@Aamii._
@Aamii._ 2 жыл бұрын
നിങ്ങളെ.. എന്തോ ഭയങ്കര ഇഷ്ട്ടവാ 😃😃പ്രത്യേകിച്ച് ചേട്ടനെ.. ഇത് പോലെ എപ്പഴും.. നിങ്ങൾ ..പരസ്പരം.. സ്നേഹിച്ച് happy ആയി ഇരിക്കട്ടെ... ❤️❤️❤️
@Elizabeth-hp8wx
@Elizabeth-hp8wx 2 жыл бұрын
Happy Wedding anniversary 🎈 Such a blessings to have good friends. Food looks very yummy 😋
@harikumar1480
@harikumar1480 2 жыл бұрын
കവി എത്ര innocent ആണ് ; എല്ലാവരും അതെ,Happy Wedding Anniversary God bless you
@zainabnp8527
@zainabnp8527 2 жыл бұрын
Happy wading anniversary 👍👍👍
@alfa..shindha8814
@alfa..shindha8814 2 жыл бұрын
Happy anniversary dears💓💓 കൂട്ടുക്കാർ പോളിയാണ് അവർക്ക് എല്ലാർക്കും എന്നും നല്ലതേ വരൂ ❤️❤️❤️❤️
@AnithaSk-cg4sl
@AnithaSk-cg4sl 2 жыл бұрын
ചേട്ടന്മാരെ 👏👏അമ്മയുടെ സന്തോഷം ഒന്നു വേറെ തന്നെ നല്ല ഫാമിലിയ ട്ടാ ❤️❤️
@shahanashihab4309
@shahanashihab4309 Жыл бұрын
അമ്മ സൂപ്പർ 🥺👍👍👍 happy wedding anniversarry
A DAY WITH RITHVI   പ്രതീക്ഷിക്കാത്തത്
15:12
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 19 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
🌊Насколько Глубокий Океан ? #shorts
00:42
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
A Small GRWM | Navya Nair | Actress | Get Ready With Me
16:51
Navya Nair
Рет қаралды 46 М.
ҚАЙНОНАСИГА ПРАНК 😨
0:15
BOBUR ALI
Рет қаралды 6 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 61 МЛН
Средний палец и собака 🤯
0:25
FATA MORGANA
Рет қаралды 3,6 МЛН
She fell for his prank.
0:39
Valja & Maxim Family
Рет қаралды 35 МЛН