അങ്ങനെ അതും സംഭവിച്ചു 🥺🙏ഒരുപാട് പഴികൾ കേക്കേണ്ടി വന്നു 🙏പക്ഷെ ഇന്ന് ആ പത്തു ലക്ഷം കിട്ടി/SiluTalks

  Рет қаралды 250,252

Silu Talks Salha

Silu Talks Salha

Күн бұрын

Пікірлер: 765
@arifabisru551VLOG
@arifabisru551VLOG 4 ай бұрын
ഞാനെപ്പോയും വിചാരിക്കും ഞാനും വിചാരിക്കാറുണ്ട് മൂത്ത ഒരു മോൾ ഉണ്ടകില്ലെന്ന് എല്ലാം തുറന്ന് പറയാനും ഫ്രിൻഡ്‌ലി ആയി നമ്മുടെ മക്കൾ ഉണ്ടാകുന്നത് ഒരു ഭാഗ്യട്ടോ
@AfifaMinha
@AfifaMinha 2 ай бұрын
Rana മോൾക് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതാണ് നല്ലത് ഞാൻ പറയാൻ കാരണം എനിക്ക് 4 കുട്ടികൾ ആണ് 2 കുട്ടികൾ ചെറുത് ആണ് എനിക്ക് കാൻസർ വന്നതിനാൽ കിച്ചണിൽ കയറുകയും ഇളയ 2 ആളെയും നോക്കിയതും മുത്തവർ ആണ് മുത്തയാൾ 8 ൽ രണ്ടാമത്തെ ആൾ 6 ൽ അവരുടെ പഠിപ്പിനെക്കാൾ അവർ വീട്ടുകാര്യങ്ങൾ ചെയ്യേണ്ടിവന്നു ഇപ്പോൾ എനിക്ക് അസുഖം സുഖമായി ഞാൻ രണ്ടാളെയും ഹോസ്റ്റലിൽ ചേർത്തി വീട്ടിലാകുമ്പോൾ അവർ കിച്ചണിലും ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിലും ശ്രെന്തിക്കുമ്പോൾ അവരുടെ പഠിപ്പ് കുറയുമെന്ന് പേടിയാണ് മൂത്ത രണ്ടാളും +1 ആണ് ഹോസ്റ്റലിൽ ആക്കിയത്
@BeebiSameera
@BeebiSameera 4 ай бұрын
മാഷാ അല്ലാഹ് 🤲🏻 ഈ കുടുംബത്തിന്റെ സന്തോഷം എന്നും ഇതേ പോലെ നിലനിർതണെ നാഥാ ഈ ഉമ്മാക്ക് ദീർഗായുസ്സും ആഫിയത്തും നൽകണേ 🤲🏻
@ziyavlogs97
@ziyavlogs97 4 ай бұрын
ഞാനും ഇങ്ങനെ ആണ് ചിന്തിച്ചിരുന്നത് എനിക്കും 4 മക്കളാണ് ഹസ്ബൻഡ് മരിച്ചു 11 വർഷം ആയി എന്റെ മക്കളെ കുറിച്ച് ആലോചിക്കുമ്പോൾ ഇങ്ങനെ ആണ് ചിന്തിച്ചു കണ്ണ്ടിരിക്കുന്നത് എനിക്കു വീഡിയോ ചെയ്ത് തരുന്നത് എന്റെ മോൾ ആണ് എപ്പോളും പെണ്ണ് മക്കളാണ് എപ്പോളും ഉമ്മ മാരുടെ കൂടെ എല്ലാത്തിനും ഉണ്ടാകുക വിഷമിക്കരുത് മക്കൾ പഠിച്ചു ന്നല്ല ഒരു നിലയിൽ എത്താൻ അല്ലേ നിങ്ങളെ കാണാൻ ഞാൻ ഒരു ദിവസം വരണം എന്ന് ആഗ്രഹം ഉണ്ട്‌ പാലക്കാട്‌ എന്റെ റിലേറ്റിവ് ഉണ്ട്‌.. ആളുകൾ പലതും പറയും ഒന്നും കേട്ടില്ല എന്ന് വെച്ചാൽ മതി
@saleenasali8936
@saleenasali8936 Ай бұрын
അടുത്ത വീട്ടിൽ ഒരു താത്തയും 2മക്കലും ഇണ്ടവളരെ പാവപ്പെട്ടവരാന്ന് സിലു അവർക് ഒരു ഹെല്പ് ചൈതാൽ നന്നായിരുന്നു
@sumikc7405
@sumikc7405 4 ай бұрын
മാർക്ക്‌ അല്ലല്ലോ മുന്നോട്ട് ഉള്ള വഴി ഇനി ശ്രമിച്ചാലും നേടാം 🥰
@midlajmiduz3672
@midlajmiduz3672 4 ай бұрын
ഏറ്റവും കൂടുതൽ നന്നി പറയേണ്ടത് നിങ്ങളുടെ ഭർത്താവിനോടാണ്... അവരുടെ സപ്പോർട്ടും വിശ്വാസവും ഒക്കെയാണ്....... നിങ്ങളുടെ വീഡിയോ ഇതുവരെ മാന്യമായിട്ടാണ് കമന്റിനൊക്കെ മറുപടിയും കൊടുക്കാറുണ്ട്. ചിലരൊന്നും കമന്റ് തിരിഞ്ഞു നോക്കില്ല....
@SiluTalksSalha
@SiluTalksSalha 4 ай бұрын
Thank u dear😘👍
@ragininambiar
@ragininambiar 4 ай бұрын
Hi Siluuuu......., ഒരുപാട് സന്തോഷം മോളെ. അമ്മ ഇപ്പോഴാണ് വീഡിയോ കണ്ടത് . എന്ത് പറയണമെന്നറിയില്ല.. മോൾടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അമ്മയുടെ കണ്ണ് അറിയാതെ നനഞ്ഞു. എനിക്കറിയാം, ഇതിന്റെ പിന്നിലുള്ള struggle എത്രമാത്രം ഉണ്ടെന്നുള്ളത്. രന കുട്ടിയുടെ മാർക്ക്‌ തരക്കേടില്ലാത്ത മാർക്ക്‌ തന്നാണ് . Silu ഒരിക്കലും തളരരുത്. മോള് നന്നായി പഠിക്കട്ടെ. Dhayiriyamayi ഇരിക്കു. ഒത്തിരി snehathode Amma 🥰🥰🥰🥰🥰♥️♥️♥️♥️🥰
@aseenarasheed9662
@aseenarasheed9662 4 ай бұрын
സിലുഅസലാമു അലൈക്കുംഫുൾ എ പ്ലസ് കിട്ടിപത്താംക്ലാസ് പാസ് ആയിട്ടുംഎങ്ങും എത്താത്തഎത്രയോ പേർനമുക്ക് ചുറ്റുമുണ്ട്എ പ്ലസ് ഒന്നുമല്ലഉന്നതിയിൽ എത്താനുള്ളവഴികൾഇനിയും മോൾക്ക് പഠിക്കുവാനുള്ളസമയമുണ്ടെന്ന് പറയൂപറയുന്നവർ എന്തും പറഞ്ഞോട്ടെഅല്ലാഹു വിധിച്ചത് നമുക്ക് കിട്ടും
@Jasiyaashiq
@Jasiyaashiq 4 ай бұрын
Congratulations 🎉ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥳🔥
@SiluTalksSalha
@SiluTalksSalha 4 ай бұрын
Thanks bro🥰🥰
@NkManzil
@NkManzil 3 ай бұрын
ഇതെൻറെ മൂന്നാമത്തെ ചാനൽ ആണ് ഈ ചാനലിൽ 2000 വാച്ച് മറുപടി ആയാൽ എനിക്ക്
@Sereeniyaworld
@Sereeniyaworld Ай бұрын
ന്താണ് ഉദ്ദേശിച്ചത്
@abdulrahoofrahoo6847
@abdulrahoofrahoo6847 Ай бұрын
സിലുഇനിയും ഉയരത്തിൽ എത്തട്ടേ പറയുന്നവർ പറയട്ടേ❤❤❤
@Adhnan217
@Adhnan217 4 ай бұрын
ഒത്തിരി ഇഷ്ട്ടാണ് ഇത്ത നിങ്ങളെ 🥰സ്വന്തം താത്ത ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു
@aseenarasheed9662
@aseenarasheed9662 4 ай бұрын
എനിക്ക് നല്ല ഷുഗർ ഉള്ള വ്യക്തിയാണ്കുറയാൻ വല്ല മാർഗവും ഉണ്ടെങ്കിൽ പറയുക
@hisanvillan5239
@hisanvillan5239 4 ай бұрын
സിലു നിങ്ങളുടെ വീഡിയോ കാണൽ തുടങ്ങി ഇട്ട് കുറെ ആയി.1ml. ആയിലെ ചെലവ് വേണം.
@shabeeshabee5687
@shabeeshabee5687 4 ай бұрын
Rena ഓവർ ആകുന്ന പോലെ തോന്നി. എന്തോ oru കളി എനിക്ക് ഇഷ്ട്ടായില്ല
@faseelaummer4577
@faseelaummer4577 3 ай бұрын
Njagalk thoniyillallo nalla molane rehanamol
@Rashida323
@Rashida323 3 ай бұрын
Kurach over ane
@Haniyahani-z5g
@Haniyahani-z5g 3 ай бұрын
Nalla mol anikkishttaayi
@Shahad_muhammed
@Shahad_muhammed 2 ай бұрын
Rena kuttikk parayanullath aval thurann paranju, courage girl 🥰
@InspireVlogAndTalks231
@InspireVlogAndTalks231 4 ай бұрын
mashaa allah,.... congratulations allah barkath cheyyatte🥰🥰🥰🥰🤲🤲🤲🤲
@JamseenaKader
@JamseenaKader 4 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നമ്മൾ ആഗ്രഹിക്കുന്നത്
@MUBEENASALAM
@MUBEENASALAM 4 ай бұрын
100k aavunnathin mumb kaanaan thudangiyathaa silutha❤ippoyum koode und❤
@smvlogsmotivationtips587
@smvlogsmotivationtips587 4 ай бұрын
അൽഹംദുലില്ലാഹ് 😍masha allah
@SiluTalksSalha
@SiluTalksSalha 4 ай бұрын
🥰♥️♥️♥️
@vloginvlog7258
@vloginvlog7258 Ай бұрын
Congratulations ❤😮🎉
@thafseenavp4792
@thafseenavp4792 Ай бұрын
കൺഗ്രാജുലേഷൻ സെലു നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തണം ഒരുപാട് പാവങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട് അവർക്ക് തണൽ ആവാൻ നിങ്ങൾ ഉയരങ്ങളിൽ എത്തിയേ മതിയാവും പടച്ചവൻ നിങ്ങളെ തുണയ്ക്കട്ടെ അതിനായി 😘
@Muhammaddilshad418
@Muhammaddilshad418 4 ай бұрын
Maasha allah.. Siluu.. 🤝🏻allahunte nugraham undaavatte😍
@ami-ex6xt
@ami-ex6xt 4 ай бұрын
പട്ടിണി ക്കിടന്നു മരിച്ചല്ലും കുഴപ്പമില്ല 🤣🤣🤣🤣🤣അതു ക്കല്ലക്കി 👍👍👍👍എനിക്കും തന്നെ പോലെ സ്വന്തം ക്കാലിൽ നിൽക്കാൻ ആഗ്രഹം ഉണ്ട് but പറ്റുന്നില്ല
@hariskannur145
@hariskannur145 4 күн бұрын
Siluthante video kandapoyan ente makalkum enthekilum akikodukanam enn thoni nan ente madi matti vech akarund 👍👍👍
@safeenabasheer9710
@safeenabasheer9710 4 ай бұрын
👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎂🎂🎂🎂🎂🎂🎂🎂🎂🎂🎂❤️❤️❤️❤️❤️❤️❤️❤️❤️സന്തോഷായി ഈ വീഡിയോ ലാസ്റ്റ് വരെ ഇരുന്നു കണ്ടു നിങ്ങളെ പോലെ എന്റെ മോൾക്കും നല്ല സന്തോഷം ആയി ഇനിയും മുകളിൽ എത്തട്ടെ 🤲🤲🤲🤲🤲🤲🤲🤲
@lachoosworld7633
@lachoosworld7633 4 ай бұрын
Masha allah... 1M 🎉🎉🎉🎉
@silvyjohn2317
@silvyjohn2317 4 ай бұрын
Congratulations 🎊. 1M. Molk Congratulations for good result
@SiluTalksSalha
@SiluTalksSalha 4 ай бұрын
Thank you so much 😀❤️
@Nishna_shihab
@Nishna_shihab 4 ай бұрын
Masha allah 🤩 mabrookk
@Rishfa8385
@Rishfa8385 4 ай бұрын
നിങ്ങൾ 1M ആയോ എന്ന് ഞാൻ ഇടക്കിടക്ക് വന്നു nokkum
@ashlyps9976
@ashlyps9976 4 ай бұрын
Very. Good. Silu. Njan. Subscribe. Cheythittundu. ❤
@arifaarifakv8144
@arifaarifakv8144 4 ай бұрын
എപ്പോഴും ഞാൻ കാണാൻ ആഗ്രഹിക്കുന്ന ആൾക്കാരാ സിലു മക്കളും ഒത്തിരി ഇഷ്ട്ടാ
@sulaimannalakath6781
@sulaimannalakath6781 4 ай бұрын
മോൾക് പഠിക്കാൻ പറ്റിയ നല്ല സ്കൂളുകളൊന്നും നിങ്ങടെ നാട്ടിൽ ille
@najlanajla4799
@najlanajla4799 4 ай бұрын
എൻ്റെയും അവസ്ഥ ഇത് തന്നെയാണ് അവർക് പഠിക്കണം പക്ഷേ എനിക്ക് അത് എങ്ങനെ അറിയില്ല
@Nasithayyil3693
@Nasithayyil3693 17 күн бұрын
നിങ്ങളുടെ സന്തോഷം കണ്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു എത്രയും പെട്ടെന്ന് വൺ മില്യൻ ആവട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@SiluTalksSalha
@SiluTalksSalha 17 күн бұрын
1M കഴിഞ്ഞു 😍thank u dear❤️
@Muth-jc6vz
@Muth-jc6vz 4 ай бұрын
Rana ക് . പല്ല് ക്ലിപ് ഇട്ടതിനു ശേഷം നല്ല ഭംഗി വെച്ചിട്ടുണ്ട് 👍🏻👍🏻👍🏻
@SiluTalksSalha
@SiluTalksSalha 4 ай бұрын
♥️♥️
@SumayyaSuza
@SumayyaSuza 4 ай бұрын
Adhinde story idu
@raihansfamilyvlogs5311
@raihansfamilyvlogs5311 4 ай бұрын
Congratulations silu ❤️🥳video kanan late ayyi da😍eniyum uyaragalil ethatte dua chiyyam inshallaha 🍫🍫
@farsanashajahan7748
@farsanashajahan7748 4 ай бұрын
Silutha makkale nokkunnath kaananum aa makkalde kaliyum chiriyum kananum vendiyanu njan ee familiyil member aayi thudangiyathu. Still watching since 3 and half year ❤❤❤❤❤
@riyairshad505
@riyairshad505 4 ай бұрын
Mashaallah 😍cngrts 🎉eniyum ouyaraggalil ethatte🤲🏻🥰
@Afsal-zb8ds
@Afsal-zb8ds Ай бұрын
സിലു എൻ്റെ വീടിൻ്റെ പണി നിറുത്തി വച്ചിട്ട് 4 വർഷം ആയി അടുക്കളയില്ല തേച്ചിട്ടില്ല. ഒരു റൂം ഒള്ളു ഒരു റൂം ഉം കൂടി എടുക്കണംബാത്റൂം ഉം എടുക്കണം പണി പൂർത്തിയാക്കാൻ സഹായിക്കാമോ പ്രതീക്ഷയോടെ❤
@abdulrahoofrahoo6847
@abdulrahoofrahoo6847 Ай бұрын
സിലു നിന്നേ എനിക്ക് പ്പെരുത്ത് ഇഷ്ട്ടം എൻ്റെ പേർ സമിറ മലപ്പുറം❤❤❤❤❤
@JahanMavval
@JahanMavval Ай бұрын
Congratulations anniyum uyarathilekke ettate anni manasilavum itta njanghal unde parayunavar paryate avar nallavarunalla kutapadutunavare maindakanda arumillankillum njan unde itta
@JahanMavval
@JahanMavval Ай бұрын
😢😊
@JahanMavval
@JahanMavval Ай бұрын
Annike orru rillaksanu video kanuboll 😊 njan orru ii Adutanu video kandate attininan nighalileku atiyate😅😊😂
@JahanMavval
@JahanMavval Ай бұрын
Ellavarum asuyayude parayunatanu
@monudilu1238
@monudilu1238 4 ай бұрын
വീഡിയോ ക് സൗണ്ട് കമ്മി ഉണ്ടോ അതോ എന്റെ ഫോണിന്റെ പ്രോബ്ലം ആണോ
@myworld7977
@myworld7977 4 ай бұрын
ഞാനും ഒരു കുഞ്ഞു ചാനൽ തുടങ്ങിയിട്ടുണ്ട് 7000 ആൾക്കാരുണ്ട് എന്നെ സ്നേഹിക്കുന്ന ✨
@AyfazAyfaz
@AyfazAyfaz 19 күн бұрын
Enikk silutha samsaarikkumbol swantham ithaatha samsaarikkunna feelaan🥰
@beutyhairbysumi
@beutyhairbysumi 4 ай бұрын
എനിക്കും ഇത് തന്നെയാണ് അവസ്ഥ. മക്കൾ അടുത്തുള്ള പോൾ നമുക്ക് അറിയില്ല. പക്ഷെ നമ്മൾഅവർ എങ്ങോടെങ്കിലും പോയി കൈന്നാൽ എന്റെയെയും അവസ്ഥ ഇത് തന്നെ യാണ്
@fathimakp3451
@fathimakp3451 4 ай бұрын
സത്യം 👍
@AYSHA-xw1ib
@AYSHA-xw1ib 4 ай бұрын
ggtttgggtggyggggggtygggggtgyggggtgggggygggygggtggtggtgggtgggggggggtggtgggggtggggtggggggtygygggggggtggytygggyfyygtggggttgggggggggggggtgggggytygtgyggttttyggytgtggggggtgtgtgttggtgggyggggggtttgyyyygyyyyygggggygggggggggggggggtgttggtggttggtgttggggytgggtgtyygggggggttttgtggytgtgtggtgtggggtgggtgggggtggtgggggggtggtggggggtgggtggtgtggtyggtggggggtggggggtgtttgtggtggtggttgtytggttgggtggtgggtggtgggtgtgtgggggytytgggygggtgtggtgggggtggggggggggggggggggggggygtgggggggggggggggggggggtgggggggtgggygggggggyggttgggtggggtgggggtggggggtggygggggggtggtyggggtggggggtggygtgggtggggggggtgggggggtggggggytgggggggtgggggggggggggygggggttggggggggggtggggggggggtggggggyggtggggggggtygyggtttygggggggtgggggggggggtgtgtggggggggggggtg​
@MalikAmin-js3jf
@MalikAmin-js3jf 4 ай бұрын
Ok
@yasirsaleem3690
@yasirsaleem3690 4 ай бұрын
Same
@MalikAmin-js3jf
@MalikAmin-js3jf 4 ай бұрын
Aa
@Kunnuman
@Kunnuman 22 күн бұрын
സിലു. മോളെ. മാറിയോ. കണിന്റെ. പ്രശ്നം. നാലൊരു. ട്രരേട്മെന്റ്. എടുക്കു.
@ambilinair5080
@ambilinair5080 4 ай бұрын
1M .Congratulations 👍👍
@NkManzil
@NkManzil 3 ай бұрын
ഒരു ചാനല് ഒരുപാട് കഷ്ടപ്പെട്ടാണ്
@NaseemaM-u1r
@NaseemaM-u1r 19 күн бұрын
Allamseriyavum.lnshaalla
@BismiSadiqu
@BismiSadiqu 4 ай бұрын
❤❤❤സിലു ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤
@dafeenasvlog5822
@dafeenasvlog5822 4 ай бұрын
Mashallah ❤❤❤ സിലു എന്നും സന്തോഷമായി ഇരിക്കട്ടെ ആമീൻ ആമീൻ
@abdullapv2860
@abdullapv2860 Ай бұрын
Masha allah❤️❤️❤️silu ennum happy avatte ameen
@JasminShamnad-b4l
@JasminShamnad-b4l Ай бұрын
Alhamdulillah.Masha Allah.Jazzakkallah khair Molloo.
@noushadmk1927
@noushadmk1927 4 ай бұрын
Silu Mashallah.njan5 madh Alhamdulillah pragnantan nalla tension und.Duayil ulppeduthene
@AyfazAyfaz
@AyfazAyfaz 19 күн бұрын
Siluthaade chungidarumboo nikk kannuneer kannil ninnum ozhukunnu❤
@beastoff8459
@beastoff8459 4 ай бұрын
Vedionte munpil parannal thanne pore ellarum ariyumallo...😂
@AyfazAyfaz
@AyfazAyfaz 19 күн бұрын
Siluthaade pandathe vedio njhan kandirunnu 10 k enkhilum aayaal mathinnn ippo 10 k 100 k 1 m mashaallah❤
@hinusworld6930
@hinusworld6930 4 ай бұрын
സിലോ... Alhamdulillah.. അവസാനം. Aa ദിവസം വന്നു..സന്തോഷം... മുട്ടായി ഒന്നും വേണ്ടാട്ടോ..ഞാൻ എപ്പോഴും പറയാറുണ്ട്... ഓകെ keep going.. പണ്ടു നീ 100 k ആവാൻ കാതിരുന്നപ്പോ ഞാനും എപ്പോളും നോക്കും . ഓകെ വളരെ സന്തോഷം❤❤❤
@SiluTalksSalha
@SiluTalksSalha 4 ай бұрын
In sha allaah നമ്മൾ എപ്പോളെങ്കിലും കാണുമ്പോ മുട്ടായി ഞാൻ തരും ❣️
@hinusworld6930
@hinusworld6930 4 ай бұрын
സിലോ ലവ് ചിഹ്നം മാത്രം പോര ട്ടോ..😅😅❤❤
@hinusworld6930
@hinusworld6930 4 ай бұрын
Inshallah allaahu തൗഫീഖ് ചെയ്യട്ടെ❤❤
@rasheedasajeev6417
@rasheedasajeev6417 4 ай бұрын
Rana കുട്ടി സുന്ദരി ആയി വരുന്നുണ്ട് ട്ടോ.. ആരെങ്കിലും എന്തേലും പറഞ്ഞോട്ടെ സിലു.. Rana മോൾ നല്ല അതബോടെ നടക്കുന്ന കുട്ട്യാ.. Love you all❤️❤️
@shifa6753
@shifa6753 4 ай бұрын
Njan xylethilenu 2 yr neet padiche Ipo mbbs second year Alhamdulillah ❤ Inshallah renakm kitate
@Helpinghands550
@Helpinghands550 4 ай бұрын
Integrated aayirunno?
@Naflababu804
@Naflababu804 4 ай бұрын
മാഷാഅല്ലാഹ്‌ 🥰 congratulations ഇത്ത 🥳🥳 ഇനിയും ഒരുപാട് ഒരുപാട് ഉയർങ്ങളിൽ എത്തട്ടെ 🤲🏻
@MunavarMuneeza
@MunavarMuneeza 4 ай бұрын
Congrats 🎉 itha u did it finally
@SiluTalksSalha
@SiluTalksSalha 4 ай бұрын
Yes we did😍♥️
@Muhammed-z3q
@Muhammed-z3q Ай бұрын
ഇത്താൻ്റെ വീഡിയോ എനിക്കിഷ്ടമാണ് masha allah ഇത്രയും കഷ്ടപ്പെട്ട് നേടിയെടുത്തത്
@SiluTalksSalha
@SiluTalksSalha Ай бұрын
♥️🥰
@MamthazMamthaz-m2j
@MamthazMamthaz-m2j 21 күн бұрын
Maasha Allah
@HafeesathasnimHafeesathasnim
@HafeesathasnimHafeesathasnim 4 ай бұрын
My favourite vlogger...❤Silu.......❤🎉.........😊love u ithaaaa.....god bless you.......Rena kutty.. congratulations 🎉👏🫂.......
@SiluTalksSalha
@SiluTalksSalha 4 ай бұрын
Thank you so much 🙂😘😘😘😘😘❤️
@NkManzil
@NkManzil 3 ай бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളെ
@sulaikhasula6713
@sulaikhasula6713 Ай бұрын
Silu ഞാനും ന്ടെ മോളും തമ്മിൽ ഇങ്ങനെ തന്നെ...ഞങ്ങളും ഫ്രണ്ട് പോലെ ആണ്...എനിക്ക് ചെറുത് ആണ് മോള്.. മൂത്ത തു 2അൺ കുട്ടികൾ ആണ്.... ഇവരെ 3അളേം പിരിയുക ennadh ഭയങ്കര സങ്കടം ആണ്... ഒരു സന്തോഷം ഉണ്ട് silu ranakuttiyude ക്ലാസ്സിൽ ആണ് ന്ടെ മോൾ 🥰.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... Silunde husbendinem നേരിൽ കണ്ടിട്ടുണ്ട്
@JamseenaKader
@JamseenaKader 4 ай бұрын
പറയുന്ന വർ പറയട്ടെ ബുദ്ധി ഇല്ലാത്ത വർ പലതും പറയും
@lalnair1065
@lalnair1065 4 ай бұрын
Wow...congratulations ❤ Be happy always & celebrate this life ♥️
@sujavenu-ct9cp
@sujavenu-ct9cp 4 ай бұрын
Ente silu njanum karanju poyi renakutty love you mole❤❤❤❤❤
@sunilavidhayathil4137
@sunilavidhayathil4137 4 ай бұрын
Congrats 🎉109 k wait cheytha njhan appozhalle ikkante face kanikam nnu paranjgadh😂❤100k video kanuthayhmunne njhan paranjhadh dilum paranju
@aidahaizan4553
@aidahaizan4553 4 ай бұрын
Congrats Salha& Ranakutti 🎉❤ Njan Ningalude Vdos First thottu kaanarund inium oru paad uyarangalil ethaatte Aameen ( Zeenath.Kollam.)
@SiluTalksSalha
@SiluTalksSalha 4 ай бұрын
Thank u so much😘🥰
@mariyamkarim9439
@mariyamkarim9439 4 ай бұрын
Silu hi sugano? ​@@SiluTalksSalha
@MinshaMol
@MinshaMol 4 ай бұрын
ഇടക്ക് ബെഡ് ഷീറ്റ് മാറി.
@SoudhaHaneefa-j6d
@SoudhaHaneefa-j6d Ай бұрын
Adipoli Enikkishttanu Ningalude video
@KpAsharaf-r5y
@KpAsharaf-r5y 22 күн бұрын
Selha.karayathea.oru.story.yum.ilayo.kazinjathe.orthe.karayanda.eani.nallakalamanne.varunnathe.santhoshikoo
@rifurifanukl7803
@rifurifanukl7803 4 ай бұрын
Same situation ആണ് എനിക്കും.. എന്റെ മോൻ hostel പോയി. Plus one, poustwo with entrance.. എനിക്കും വല്ലാത്ത ടെൻഷൻ ആയിരുന്നു. പിന്നെ കുട്ടികളുടെ ഭാവി അല്ലെ.അങ്ങനെ ചിന്തിച്ചു സമാധാനിക്കുന്നുണ്ട് 😍
@Khairunnisa-f6i
@Khairunnisa-f6i 4 ай бұрын
Masha allah, orupad uyaraghalil ethan allahu anugrahikkette ❤❤❤
@AyfazAyfaz
@AyfazAyfaz 19 күн бұрын
Nikkum nte molood eee oru feelaan❤bestiee❤❤
@DliteBakesandVlogs
@DliteBakesandVlogs 4 ай бұрын
Congratulations 🎊
@Rahmath-ze4uv
@Rahmath-ze4uv 2 ай бұрын
Abishad sir nte motivation class kettu nokoo ithonnum mark kuravalla jeevichu vijayikkalanu siunepole
@asnameeras9407
@asnameeras9407 4 ай бұрын
Masha Allah ❤
@jaleelabdul3461
@jaleelabdul3461 4 ай бұрын
Alhamdulillha 😍😍😍 sulu
@Fathimasulfikar-mw6bp
@Fathimasulfikar-mw6bp 4 ай бұрын
Mashallah ❤🎉
@jasnashihabjasishibu5817
@jasnashihabjasishibu5817 4 ай бұрын
Congratulations ithaaa❤❤❤
@Rushivava123
@Rushivava123 4 ай бұрын
Silutha ഈ pullishal nk നല്ല ഇഷ്ടം ayi 👍👍☺️❤️
@thahagarments__8761
@thahagarments__8761 4 ай бұрын
റെന കുട്ടിയെ പറ്റി പറയുമ്പോൾ എന്റെ മൂത്ത മകളെ ഓർമ വരുന്നു. എനിക്കും ഇതേ അവസ്ഥയായിരുന്നു അവൾ പഠിക്കാൻhostelil ആക്കാൻ പോയപ്പോ നെഞ്ചുപൊട്ടി പോന്നത് പോലെ തോന്നിയിട്ടുണ്ട് എന്തായാലും മക്കൾക്ക് വേണ്ടി നമുക്ക് ചെയ്തേ പറ്റൂ അതാണ് അവസ❤
@alphonsakuniyil8482
@alphonsakuniyil8482 4 ай бұрын
മാർക്കിലും ഒന്നും ഒരു കാര്യമില്ല നല്ല മോൾ aayal മതി
@Sereeniyaworld
@Sereeniyaworld Ай бұрын
Mashallah.. Epozum നോക്കും 1M ആയോന്ന് 🫂🫂🫂🫂
@zeenathmajeed9076
@zeenathmajeed9076 4 ай бұрын
Mashaallah n congrats
@akshayajs2932
@akshayajs2932 4 ай бұрын
Congrates❤️❤️
@FNstories123
@FNstories123 4 ай бұрын
Congratulatations siluthaa🥰. Iniyum orupaad uyarangalil ethatte👍
@hephsebaskariah7127
@hephsebaskariah7127 4 ай бұрын
Congratulations dearest, you deserve the best❤️❤️❤️❤️❤️❤️
@SiluTalksSalha
@SiluTalksSalha 4 ай бұрын
Thank you so much 🤗😍♥️
@babusaleenababu8599
@babusaleenababu8599 4 ай бұрын
Rena ethrela padikunnath
@Home-maker-
@Home-maker- 4 ай бұрын
അൽഹംദുലില്ലാഹ് ❤️
@FousiyaShameer-el8xc
@FousiyaShameer-el8xc 4 ай бұрын
Silu condact cheyyan aagrahand njangal palakkad paralilanu
@OnlineLearning-jz7hw
@OnlineLearning-jz7hw 4 ай бұрын
ഓൺലൈൻ വഴി നിങ്ങളുടെ മക്കൾക്ക് മദ്രസ പഠനം കൊടുക്കാൻ ആഗ്രഹം ഉണ്ടോ
@RahmathShafi-p6k
@RahmathShafi-p6k 4 ай бұрын
ഓൺലൈൻ ആയി അറബിക് calligraphy പഠിക്കാൻ താല്പര്യം ഉണ്ടോ. കുറഞ്ഞ ഫീസിൽ. താല്പര്യം ഉള്ളവർ plz കോൺടാക്ട്...ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്
@sulaimannalakath6781
@sulaimannalakath6781 4 ай бұрын
അൽഹംദുലില്ലാഹ് . മോളു .. ഉയരങ്ങളിലെത്താൻ
@AdvJifna
@AdvJifna 4 ай бұрын
Ente ummayum njnum ingana aanu.same feel ningadae bond kanumpol.Ente ummakum enikum indayrunnu engana mari nilkum ennokke.njn ipol mom nte aduthilla.but still njngal call iloode maximum oro karyangalum share cheyunnind.But chila sahachariyangalil ummadae aduth ummak support aay nilkan pattunnillalloonn oru sangadam aakarind❤
@FATHIMAMolu-f9n
@FATHIMAMolu-f9n 4 ай бұрын
Yente mon hifl padikaan poyappol ingane aayirunnu.....
Worst flight ever
00:55
Adam W
Рет қаралды 24 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,6 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Worst flight ever
00:55
Adam W
Рет қаралды 24 МЛН