ഇന്നാണ് ഞങ്ങളുടെ ലൈഫിൽ ആ പ്രശ്നം വന്നത്🥲🥲

  Рет қаралды 199,476

T T FAMILY

T T FAMILY

Күн бұрын

Пікірлер: 806
@AsnaNaja-m9r
@AsnaNaja-m9r 2 ай бұрын
നിങ്ങൾക്കൊക്കെ നല്ലൊരു വീട് ഉണ്ട് നല്ലൊരു ഭർത്താവ് ഒരു മോൾ എല്ലാം കൊണ്ടും നല്ലൊരു സമാദാനം ഇതെല്ലാം ഉണ്ടല്ലോ പിന്നെന്ത് സങ്കട പെടണം.. ജീവിതത്തിൽ വന്നു പോയ ബുദ്ധിമുട്ട് അത് ഇതിലൂടെ മറക്കുക.. മരിക്കുന്നത് വരെ ഇതിലൂടെ സന്ദോഷത്തോടെ ജീവിക്കുകക 🥰
@dhanyasreejith9450
@dhanyasreejith9450 3 ай бұрын
മൂന്നുപേരെയും ഒരുപാട് ഇഷ്ട്ടം ആണ്. 🥰ഷെമി താത്തയോട് പറയണം. Happy ആയി ഇരിക്കുവാൻ. കണ്ണു കടി ഉള്ളവർ പലതും പറയും. എന്റെ മോൾക്ക്‌ 5 വയസുണ്ട് tt family എല്ലാം വീഡിയോയും കണ്ണും. ഒത്തിരി ഇഷ്ട്ടാണ് ❤❤❤❤❤❤🥰🥰🥰🥰🥰🥰❤❤❤❤
@praveenatr4651
@praveenatr4651 2 ай бұрын
നിങ്ങള് സുഖമായി ജീവിക്കുന്നത് കണ്ടിട്ട് , നെഗറ്റീവ് പറയുന്ന ആളുകൾക്ക് സഹിക്കുന്നില്ല നിങ്ങൾ ഒന്നും കാര്യമാക്കണ്ട ഷെഫി ഷെമി സുഖമായി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....😊😍👍🙏
@neethinisreejith9698
@neethinisreejith9698 2 ай бұрын
2 perum happy aayi irrikku🥰🥰
@SreehariSree-qj1jm
@SreehariSree-qj1jm 3 ай бұрын
ആളുകൾ വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞു വീഡിയോ ഇടുമ്പോൾ നിങ്ങൾ ഒന്നു കൂടി സ്നേഹിച്ചു ജീവിക്കുക.വൃത്തികെട്ട മനസ്ഥിതി മനസ്ഥിതിയുള്ളവരാണ് മനുഷ്യരെ കുറ്റി നോവിക്കുന്നത്. ഭാര്യ ഭർത്താക്കന്മാരായി പരസ്യമായിട്ടാണല്ലോ ജീവിക്കുന്നത് . നന്നായിട്ട് സന്തോഷത്തോടുകൂടി ജീവിക്കുക.. എനിക്ക് നിങ്ങളുടെ വീഡിയോകൾ കാണുന്ന വളരെ ഇഷ്ടമാണ്.
@MrFanu-ts1it
@MrFanu-ts1it 3 ай бұрын
S
@nadeeramajeed8115
@nadeeramajeed8115 3 ай бұрын
ഷെഫി സ്മാർട്ട്‌ ആണ് എല്ലാം മാനേജ് ചെയ്യാൻ അറിയാം 👍🏻 good എനിക്കും ഇതുപോലൊരു മോനുണ്ട് ഷെമി ഭാഗ്യം നിനക്ക് und കഷ്ടപ്പാട് മാറിയല്ലോ
@rishanrasheed5845
@rishanrasheed5845 2 ай бұрын
kanmu
@ShareenagafoorShareenaga-xi2zv
@ShareenagafoorShareenaga-xi2zv 2 ай бұрын
Ayshu mollk sukamano❤❤❤
@Bc20018
@Bc20018 2 ай бұрын
I too like your vedeos ❤❤
@filmophile5778
@filmophile5778 2 ай бұрын
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതം ഇല്ലാ പ്രശ്നങ്ങൾ തീർന്നു എന്ന് വിചാരിയ്ക്കുമ്പോൾ അടുത്തത് തുടങ്ങിയിരിക്കും അത് നമ്മൾ തന്നെ തീരുമാനിയ്ക്കണം ഏത് രീതിയിൽ എടുത്ത് മുന്നോട്ട് പോകണം എന്ന് ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@samedia4012
@samedia4012 2 ай бұрын
ആളുകൾ എന്തോ പറഞ്ഞോട്ടെ അത്‌ വിഷയമാക്കണ്ട അവർക്ക് വട്ടാണ് എന്ന് കരുതിയാൽ മതി നിങ്ങൾ നല്ല സന്തോഷതിൽ ജീവിച്ചുകാണിച്ചുകൊടുക്ക് അതല്ലേ സന്തോഷം 🥰👌❤
@LysMispha
@LysMispha 2 ай бұрын
നിങ്ങൾ ഇപ്പോൾ കപ്പിൾസ് ആണ്. അത് ആ രീതിയിൽ മുന്നോട്ടു പോകുക. പറയുന്നോര് പറയട്ടെ. ഹാപ്പി ആയി ഇരിക്കുക പറയുന്നോരെ പോലെ നിങ്ങളും ആയാൽ നിങ്ങളും അവരും തമ്മിൽ എന്താ വത്യാസം. അതുകൊണ്ട് അതൊക്കെ മൈൻഡ് ചെയ്യാതിരിക്കുക
@shahzahassan
@shahzahassan 2 ай бұрын
Shefi u said 100% correct 👍👏❤❤❤❤
@sufeestalks5186
@sufeestalks5186 2 ай бұрын
Mangosteen...super taste aanu fruit
@SanjuSaniya
@SanjuSaniya 2 ай бұрын
ഷെമി എന്തിനാ വിഷമിക്കുന്നത് നമ്മൾ നന്നായി ഹാപ്പി ആയി ജീവിക്കുന്നത് ആർക്കും സഹിക്കില്ല. നിങ്ങൾ ഇതുപോലെ തന്നെ സന്തോഷത്തോടെ മുന്നോട്ട് പോകുക. നെഗറ്റീവ് മൈന്റ് ആകണ്ട. പോസറ്റീവ് മാത്രം എടുത്താൽ മാത്രം മതി. ബാക്കി എല്ലാം കല്ലി വല്ലി. ഞങ്ങൾ ഉണ്ട് കൂടെ ഫുൾ സപ്പോർട്ട് ആയി ♥️🤗🥰love u family 😘
@Sajitha1462
@Sajitha1462 3 ай бұрын
❤❤❤mangosteen എന്ന ഫ്രൂട്ട് ആണത് shemithaa😍
@meenusanjath9963
@meenusanjath9963 Ай бұрын
Good hearted guy. God resides within him . God has no beginning end and religion .🙏🏻❤
@vahidababu5110
@vahidababu5110 2 ай бұрын
ഷെമിയെ ഇത്രയും സ്നേഹിക്കുന്ന മനസ്സിലാക്കുന്ന കെട്ടിയവൻ ഉള്ളപ്പോൾ എന്തിനാണ് വിഷമിക്കുന്നത്. വിട്ടുകള ഇതുപോലെയുള്ള വിഷങ്ങളെ. ❤️
@HabeebP-st1iz
@HabeebP-st1iz 2 ай бұрын
വീഡിയോ എടുക്കാൻ 😂
@asmabiasmaasmabiasma
@asmabiasmaasmabiasma 2 ай бұрын
Alhamdulillah ഇന്നത്തെ നോമ്പ് റാഹ ത്താ യി മഴ കാരണം ക്ഷീണം ഇല്ല ❤️❤️❤️
@ttfamily4257
@ttfamily4257 2 ай бұрын
Ys
@targetcargocarrierskochi6538
@targetcargocarrierskochi6538 3 ай бұрын
Seriyanu life il prasnangale neridathe aarum evdem etheettilla.shefi paranjath seriyanu.negative parayunnavar parayatte.ningal happy aayit jeevikkuka.nalloru manasinde udamayanu shefi.shemi bagyavathiyanu.allahu ningade kudumbathinu gairum barukkathum tharatte..
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 ай бұрын
മക്കളെ അറുത്തു മാറ്റേണ്ട ആവശ്യം ഇല്ല മക്കളെ പത്ത് മാസം നൊന്ത് പ്രസവിച്ചതല്ലെ മക്കൾ താൽപര്യം ഇല്ലെങ്കിൽ പോകട്ടെ ഇത് അതല്ലല്ലൊ അവർ വിളിക്കു നടനുണ്ടല്ലൊ ഉമ്മാട് ഉള്ള സ്നേഹം കൊണ്ട് അപ്പൊ അവരെ അവേഡ് ചെയ്യരുത് അവരുമായി സന്തോഷത്തിൽ പോകാമല്ലൊ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ആളാണ് നിങ്ങളുടെ അ സന്തോഷമായ ജീവിതം കണ്ട് മരണം വരെ നിങ്ങൾ ഹാപ്പിയായി അടിച്ച് പൊളിച്ച് ജീവിക്കൂ ആര് എന്ത് വേണമെങ്കിലേ പറഞ്ഞോട്ടെ അതൊന്നും മയിൻ്റ് ചെയ്യേണ്ട ബഹുജനം പല വിധമാണ്
@shibilasherin6693
@shibilasherin6693 2 ай бұрын
കുട്ടികളെ കുറിച്ച് ഹസ്ബൻഡ് നെ കുറിച്ചും പറഞ്ഞാൽ അത് അവിടെ കഴിഞ്ഞു പിന്നെ അതിനെ കുറിച്ച് ആരും ചോദിക്കില്ല ❤shefi പാവം ചെക്കനാണ്😍
@riz-u4e
@riz-u4e 2 ай бұрын
നിങ്ങൾ പോയി അന്വേഷിക്കു
@shibilasherin6693
@shibilasherin6693 2 ай бұрын
@@riz-u4e oru vlog avumbo adh ela karyangallum paran clr akennam Adhyathe husbandntem kuttykalladhum alle chodhichit ullu.
@DaywithShanShakkeer
@DaywithShanShakkeer 2 ай бұрын
🥰🥰🥰🥰നിങ്ങൾ നന്നായി ജീവിക്കു ആളുകൾ പലതും പറയും 🥰🥰🥰🥰🥰
@KadheejaKh-m4g
@KadheejaKh-m4g 2 ай бұрын
മേഗോസ്റ്റ്
@suhrama
@suhrama 2 ай бұрын
ഇത്ത പറയുന്ന വർ പറയട്ടെ നിങ്ങൾ സ്നേഹം തെടെസന്തോഷത്തോടെ ജീവിച് കാണിക്കുക എല്ലാവരും ഒരു വാപ്പന്റെ ഉമ്മന്റെ മക്കൾ അല്ല ല്ലോ ഹാപ്പി ആയി മുന്നോട്ട് പോവുക ഗോഡ് ബ്ലസിയൂ
@blessyreji4737
@blessyreji4737 4 күн бұрын
Fruit പേര്mango gost
@geethabalan8301
@geethabalan8301 Күн бұрын
ആര് എന്ത് പറഞ്ഞാലും ഒന്നും ഗൗനിക്കണ്ട. നന്നയി ജീവിച്ച് മറ്റുള്ളവർക്ക് മാതൃകയായി ഇരിക്കുക. ഷെഫി നല്ല മനസ്സുള്ള ഒരു മനുഷ്യനാണ്. ശരിക്കും നിങ്ങളുടെ വീട് എവിടെയാണ്.
@shabnashabi8215
@shabnashabi8215 2 ай бұрын
പാവം മക്കളുള്ളവർ agiinethanne❤❤
@HEALTHTIPS-d7f
@HEALTHTIPS-d7f 2 ай бұрын
ഞാൻ മുഹറം 1മുതൽ 10 വരെ നോമ്പ് എടുത്തു. വലിയ ഷീണമൊന്നും തോന്നിയില്ല 🥰. എന്റെ കല്യാണം കഴിഞ്ഞിട്ട് 7വർഷം ആയി. മക്കളില്ല എല്ലാവരും ദുആ ചെയ്യണം 😊😊🤲.
@SeenaNaser7
@SeenaNaser7 2 ай бұрын
🤲🤲🤲🤲
@nadooscraftcooking5831
@nadooscraftcooking5831 2 ай бұрын
Aameen
@Mymymyzzzz
@Mymymyzzzz 2 ай бұрын
Makkal undayikkolum
@vyshadvyshu4859
@vyshadvyshu4859 2 ай бұрын
Aameen
@dreembeauty7916
@dreembeauty7916 2 ай бұрын
Ameen 🤲🤲🤲🤲🤲🤲
@Godderx356
@Godderx356 2 ай бұрын
❤❤ shami eppoyum positive ullath chindhikkuka. Vishamam undakunnath orkathirikkuka.vishamangal orth കരഞ്ഞു ജീവിച്ചിട്ട് എന്ത് കിട്ടാനാ ഒന്നുമില്ല നിങ്ങളുടെ life നിങ്ങൾ happy ayitt jeevikk. ..പ്രായം ഒന്നിനും തടസ്സമല്ല. ...കമന്റ് കണ്ട് വിഷമിച്ചു നടന്നാൽ നമ്മൾ പൊട്ടന്മാർ അത്കൊണ്ട് 18 ആണെന്ന് ചിന്തിച്ചു 😂ഹാപ്പി ayitt അടിച്ചു പൊളിച്ചു ജീവിക്കു. ...ഷെഫിനെ happy ആക്കി അടിപൊളി ആയി ❤️❤️ . നമ്മൾ വിചാരിക്കുന്നതും പടച്ചവൻ കണക്കാക്കുന്നതും ഒന്നാക്കിണമെന്നില്ലലോ....
@vijipadmanabhan3506
@vijipadmanabhan3506 2 ай бұрын
Ningal adichu polichu geevikku njarampu rogikalodu pokan pareyuu ❤
@zenfinazenfi3804
@zenfinazenfi3804 2 ай бұрын
🤷🏻‍♀️ ചിക്കാനാണ് അല്ലേ 👍🏻
@wayofcookingvlogsandcreati2427
@wayofcookingvlogsandcreati2427 2 ай бұрын
Fruit name is mangosteen.....ithu nammude writer wikam muhamad basheer nte veetil undaayirunnu anganeyum famous fruit aanu...nalla tasty alle .....namuk ivide uae .yilum kittum but costly aanu.....enjoy your life...we r enjoying our lifes😊😊😊
@billymerlin-sn7zb
@billymerlin-sn7zb 2 ай бұрын
Yenikku ningale orupadishttam💜💜👌🏽👌🏽👌🏽👌🏽💜💜💜💜
@shanipuli2798
@shanipuli2798 2 ай бұрын
ഫ്രണ്ട്സിന്റെ കാര്യം ഷെഫി പറഞ്ഞത് 100% 👍🏼👍🏼👍🏼
@abdullacm831
@abdullacm831 2 ай бұрын
ഞാൻ അബുദാബിയിൽ ആണ് ഇവിടെ പകൽ കൂടുതൽ ആണ് ഈ വർഷം ചൂട് 50 ഡിഗ്രിക്ക് മുകളിൽ ആണ് al hamdulillah റാഹത്തിൽ രണ്ട് നോമ്പും നോക്കി
@Naseemasubi
@Naseemasubi 2 ай бұрын
മാങ്കോസ്റ്റിൻ ആണ് നല്ല ഫ്രൂട്ട് ആണ് നല്ല വിലയും ഉണ്ട് 👌
@2butterflies683
@2butterflies683 2 ай бұрын
എന്നും ഹാപ്പി ayi കാണാൻ ആഗ്രഹിക്കുന്നു..... Love u dears❤
@MuhammedShakkir-m9k
@MuhammedShakkir-m9k 3 ай бұрын
Mashaallah, mashallah, mashaallh
@Alk-nh2gd
@Alk-nh2gd 2 ай бұрын
7:50...mangostean...adipoli
@HajaraHajarack-tv6fc
@HajaraHajarack-tv6fc 4 сағат бұрын
Adipoli frootse enik bayagaara ishttaanu
@HidayaThasneem
@HidayaThasneem 3 ай бұрын
Shamitha sagadapedandaa... Avar parayunna pole allaa ttoo nigal randuperum nalla supper couples annu.. ❤padachavan nigale onnakiyathinn orupaaaaaaad santhoosham😘🥰❤
@HaseenaHaseena-u6f
@HaseenaHaseena-u6f 3 ай бұрын
Nigal super kannum live edanam❤❤❤
@shabnashabi8215
@shabnashabi8215 2 ай бұрын
Shemi എന്നും ഹാപ്പ്യായിരിക്ക് ❤❤❤❤
@rafeedafidhu-l2p
@rafeedafidhu-l2p 3 ай бұрын
Shefi paranjath 💯 crct aann
@Shiji-r1v
@Shiji-r1v 3 ай бұрын
പോവാൻ പറ ചക്കരേ നല്ലത് മാത്രം എടുക്കു
@magnesaorghanicproduct
@magnesaorghanicproduct 2 ай бұрын
നിങ്ങൾ സന്തോഷമായി jeeviku ആളുകൾ പറയുന്നത് മെന്റ് ആകേണ്ടതില്ല 🤩
@Fathimaskitchen313
@Fathimaskitchen313 2 ай бұрын
ഞാനും ജൂസ് ഉണ്ടാക്കിയില്ല ചായമാത്രം അപ്പം ചിക്കൻ കറി 👍🥰
@samedia4012
@samedia4012 2 ай бұрын
ഷെഫി ❤shami എല്ലാം ക്ഷമിക്കണംഎന്നിട്ട് സന്തോഷം വഴി ജീവിച്ചകാണിച്ചുകൊടുക്കണം നിങ്ങളുടെ 4മാസത്തിൽ അള്ളാഹു വിധിച്ചതാണ് ഇത് സന്തോഷതൊടുകുടിജീവിക്ക് ട്ടോഷമി ❤ഷെഫി ❤
@AsiAsiya-nh2bj
@AsiAsiya-nh2bj 2 ай бұрын
ഇനി താത്ത ഒരിക്കലും കരയരുത് ഹാപ്പി ആയിരിക്കണം 🥰
@SuharaNazar-zs1hz
@SuharaNazar-zs1hz 2 ай бұрын
ഷെമി നീ തെയിരിമായിമുന്നോട്ടു പോകു ജീവിതം ഒന്നെ ഒള്ളു അത് അലാലായ രീതിയിൽ ആണ് എനോർത്തു സന്തോഷതോടെ ജീവിക്കുക മക്കൾ അവരും ജീവിക്കും പതിനാലു വർഷം നീ അവർക്കു വേണ്ടി മാത്രം ജീവിച്ചു ഇനി നിനക്കുവേണ്ടി ജീവിക്കുക എല്ലാം ശരിയാകും
@FousiyaShalu
@FousiyaShalu 2 ай бұрын
ഇത് ശരിയാണ് ഷെമി അവർക്കു വേണ്ടി കുറെ കഷ്ടപ്പെട്ടില്ലേ.....ഒക്കെ ശെരിയാവും തവക്കാലത്തു അലല്ലാഹ്
@priyawarrier3160
@priyawarrier3160 2 ай бұрын
മക്കൾക്ക്‌ വേണ്ടി ജീവിച്ചു കൊച്ച് ചെക്കനെ കണ്ടപ്പോ മക്കളെ മറന്നു
@sarammaphilip583
@sarammaphilip583 2 ай бұрын
​@@priyawarrier3160ningalkku nashtam Onnum ellallo.Poyipani nokku thallaye. Veruthe vishamipikkunnu.
@Ezraa-d3s
@Ezraa-d3s 2 ай бұрын
​@@priyawarrier3160AppriyaBbaryaarrr
@sainudheenk445
@sainudheenk445 2 ай бұрын
@@priyawarrier3160 അതാണ് സത്യം
@NasarRpm
@NasarRpm 2 ай бұрын
ഞാൻ ബീഫ് ബിരിയാണി ചിക്കൻ പൊരി undaki
@Shezz_Hub
@Shezz_Hub 2 ай бұрын
Mangoes fruit..അടിപൊളി taste ആണ്
@RajulaLatheef-vk5oh
@RajulaLatheef-vk5oh 2 ай бұрын
Shemii ulla jeevitham nannayit jeevikuu. Parayunnavar enthum parayatte. Allahuvine orth jeevikua. Enik ningale valya eshtaa
@aliashkarashkr6319
@aliashkarashkr6319 3 ай бұрын
എങ്ങനെയോ തട്ടി തടഞ്ഞു ഒരു വീഡിയോ ശ്രദ്ധയിൽപെട്ടു.. കണ്ടു ഇപ്പൊ സ്ഥിരം പ്രേക്ഷകനായി 😍tt ഫാമിലിയിൽ ഒരംഗമായി 🤩
@ttfamily4257
@ttfamily4257 3 ай бұрын
🥰
@nafeesapm8157
@nafeesapm8157 Ай бұрын
Njanum angane thanne❤❤
@GeethaDevu-n3w
@GeethaDevu-n3w 2 ай бұрын
Ningalode valiya behumaanam und bro .shamiye koode kootti santhoshamaai jeevikkaan praardhikkunnu...❤❤❤❤❤❤❤❤negative parayunnavare avaganikkuka
@AchimaVlog
@AchimaVlog 2 ай бұрын
Eniku nalla ഇഷ്ടമുള്ള ഫ്രൂട്ട് annu
@ramlaramla2349
@ramlaramla2349 3 ай бұрын
നോമ്പ് തുറക്കുബോൾ ഫസ്റ്റ് കുറച്ച് ജൂസ് ഫുഡ്സ് പോരികൾ ഒക്കെ കഴിക്കുക എന്നിട്ട് നിസ്കാരം കഴിഞ്ഞിട്ടു ചായ ചോറ് ഒക്കെ തിന്നു എന്നാൽ നല്ല ഉന്മേഷം ഉണ്ടാവും. ഏത് നോമ്പിനും നമ്മൾ ഒക്കെ അങ്ങനെ ആണ്
@salmanfaris6453
@salmanfaris6453 2 ай бұрын
ബിരിയാണി. പൊറോട്ട ഇതൊക്കെ കഴിക്കുബോൾ ആദ്യം ജ്യൂസും പോരികടിയും തിന്നാൽ പിന്നെ അത് അവിടെ ബാക്കിയാകും എനിക്ക് അനുഭവം ഉണ്ട്
@pearlsandflowers4086
@pearlsandflowers4086 2 ай бұрын
Mangosteen
@SajithaJafar-k3o
@SajithaJafar-k3o 3 ай бұрын
ഞങ്ങൾ ഓടക്കുന്നു നിങ്ങളെ കണ്ടിരുന്നു സംസാരിക്കാൻ അടുത്ത് എത്താറായപ്പോൾ നിങ്ങൾ സ്പീഡിൽ പോയി ഞങ്ങൾക്ക് പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളൂ 😊
@UshadeviMp
@UshadeviMp 2 ай бұрын
നിങ്ങൾ നന്നായി ജീവിക്കുക ആ ര് എന്ത് പറയുന്ന തെന്നൊനും ശ്ര ദ്ധിക്കേണ്ട 'അവർക്കൊന്നും വേറെ പണിയില്ല ജീവിതം ഒന്നേയുള്ളൂ. നന്നായി കഴിയുക❤❤❤❤😊
@AshiqSafeeya
@AshiqSafeeya 2 ай бұрын
അതാണ് ഷെഫി ഷെമാ ആപഴം മാങ്കോസ്ട്രി എന്ന് പറയും അതിന് ok
@sinaanu
@sinaanu 2 ай бұрын
പൊന്നാര ചെങ്ങായി ആളുകൾ പലതും പറയും അത് കേട്ട് നിങ്ങൾ നിക്കാണെങ്കിൽ ഒന്നും നടക്കാൻ പോണില്ല കാരണം ഇത് മലയാളികൾ ആണ്....നല്ല തന്ത ക്ക് പിറക്കാത്ത കൊറേ എണ്ണ ത്തിനെ നിങ്ങളെ റീൽ ന്റെ കമന്റ് ബോക്സിൽ കാണാറുണ്ട്... നിങ്ങൾ അതൊന്നും നോക്കതെ നിങ്ങൾ നിങ്ങളെ രീതിയിൽ ജീവിച്ചു പൊളിക്കി❤
@vallivamika605
@vallivamika605 2 ай бұрын
മുത്തേ നിന്റെ ഈ നിഷ്ക്കളങ്ക സ്നേഹം മാത്രം മതി എന്നും നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവും സന്തോഷവും സമ്പത്തും ഉണ്ടാവാൻ❤
@sahiraanees5278
@sahiraanees5278 2 ай бұрын
Aa ഫ്രൂട്ടിൻ്റെ പേരു മംഗോസ്റ്റീൻ😋
@fathimashoukathali5418
@fathimashoukathali5418 2 ай бұрын
അസൂയ കൊണ്ടു പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക 👍👍🥰🥰🥰അയ്ശു ❤❤❤❤❤
@shinemishal8921
@shinemishal8921 2 ай бұрын
Sheri enthinaa vishamikkunnathu . Njangal orupaadu ishtapedunnu . Love you ❤❤❤❤❤
@HaseenaZakariya-t5n
@HaseenaZakariya-t5n 2 ай бұрын
Super❤❤❤❤❤❤
@AYISHA_NUSHA
@AYISHA_NUSHA 2 ай бұрын
ഈ ഫ്രൂട്സ് മംഗോസ്റ്റിൻ ആണ് നല്ല ഫ്രൂട്സ് ആണ്
@shamseerlove2586
@shamseerlove2586 2 ай бұрын
Korakunna pattikale maind cheyyaruth nighal poliyalle Chill ❤
@SudheeshValayam
@SudheeshValayam 3 ай бұрын
മാങ്കോസ്റ്റീൻ, ഫ്രൂട്ടുകളുടെ രാജ്ഞി❤
@KunjamiAmina
@KunjamiAmina 2 ай бұрын
Yes
@SudheeshValayam
@SudheeshValayam 2 ай бұрын
@@KunjamiAmina ❤️
@asnathjabir7549
@asnathjabir7549 2 ай бұрын
മംഗോസ്റ്റീൻ ആണ് ഈ പഴം ഒരുപാട് അസുഖത്തിന് ഉള്ള മരുന്ന് ആണ്
@ShafeeqParamban
@ShafeeqParamban 2 ай бұрын
ആ ഫ്രൂട്ട് മാങ്കോസ്റ്റീൻ ആണ്. പഴങ്ങളുടെ രാജാവാണത്. അടിപൊളി ടേസ്റ്റ് ആണ്.😋
@sakkeenachembrasseri445
@sakkeenachembrasseri445 2 ай бұрын
Mangosteen nammude vaikom muhammed basheerinte kadhakalil paranjath ormayille❤❤❤
@saalirashisvlog410
@saalirashisvlog410 2 ай бұрын
ഇന്ന് നോമ്പ് തുറക്ക് മുബാസ് കൂടി ഇണ്ടല്ലോ 😊വയ്യാണ്ട് പോലും shefi ക്ക് വേണ്ടതൊക്കെ ഇണ്ടാക്കി തന്നില്ലേ 😍
@habi9134
@habi9134 2 ай бұрын
മാൻഗോസ്റ്റിൻ ആണ് അത് 😍
@muhammadsidheek2524
@muhammadsidheek2524 2 ай бұрын
നിങ്ങളുടെ ജീവിധത്തിൽ ഹൈറും ബറക്കത്തും ഉണ്ടാങ്കട്ടെ നിങ്ങളുടെ വീണ്ടിയൊ എപ്പോഴും ഞാൻ കാണാറുണ്ട് ശമിയെ നി ഒന്നും വിഷമിക്കണ്ട
@shinshinamp7686
@shinshinamp7686 2 ай бұрын
എനിക്ക് ഇഷ്ടാണ് നിങ്ങളെ ❤
@Sxnan.__
@Sxnan.__ 2 ай бұрын
Ningal happyyayi jeevicho❤❤❤❤
@shabeenashabeenakk4142
@shabeenashabeenakk4142 2 ай бұрын
Ithrayum support ulla husband ullappol orikkalum veshamikkenda. Sandoshathode jeevidham munnottu povatte ennu prarthikkunnu 🤲
@saira5858
@saira5858 2 ай бұрын
മേങ്കോസ്റ്റീൻ അതാണ് ആ ഫ്രൂട്സിന്റെ പേര്
@chachuvakuttysvlog4198
@chachuvakuttysvlog4198 3 ай бұрын
മംഗോസ്റ്റിൻ എന്നാണ് shefi&Shemi വിശമിക്കേണ്ട നെഗറ്റീവ് കാര്യമാക്കേണ്ടാട്ടോ happy ആയിരിക്കൂ
@FousiyaShalu
@FousiyaShalu 2 ай бұрын
പിന്നേയ് ... ഷെമിനോട് ഒരുകാര്യം കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച് ചിന്തിച്ചു വിഷമിക്കരുത്..... അതൊക്കെ കഴിഞ്ഞു പോയ കാലങ്ങളല്ലേ എന്തിനും ഏതിനും കൂടെ നിൽക്കുന്ന നിന്നേ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഷെഫി ഇല്ലേ പിന്നെന്തിനാടോ നീ സങ്കടപെടുന്നത്...... പറയുന്നവർ എന്തും പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ടാട്ടോ.. നിങ്ങള് സുഗമായി ജീവിച്ചോളി.... പിന്നെ മ്മളെ ആയിശുല്ലേ കൂടെ ഇനി വിഡിയോ ക്കുമുന്നിൽ കരയരുത് പ്ലീസ്
@raseenakp2736
@raseenakp2736 2 ай бұрын
Ningalude jeevidathil allahu khairum barkathum nalki anugrahikatteee❤❤❤
@muhammadponmili2722
@muhammadponmili2722 2 ай бұрын
Enike negalle family i orupade eshta paratte shamithaaa potte
@Minnusvlogs778
@Minnusvlogs778 2 ай бұрын
Niggale peruth eshattaman nigalude veediyo yannum kanarund❤❤
@sainabasainba952
@sainabasainba952 3 ай бұрын
ഫ്രൂട്ട് മംഗോസ്റ്റിൻ നല്ല റേറ്റ് ആണ് ന്റെ മോൾടെ fvrt ഫ്രൂട്ട്
@sheebasherin5265
@sheebasherin5265 2 ай бұрын
ആ ഫ്രൂട്ടിന്റെ പേരാണ് മാംഗോസ്റ്റ്
@shamseerlove2586
@shamseerlove2586 2 ай бұрын
ആര് endh പറഞ്ഞാലും നിങ്ങൾ ഒന്നൂടെ സ്നേഹിച്ച കഴിയുക. ഈ ചിലക്കുന്ന കഴുതകൾ അവിടുന്ന് ചിലച്ചോളും സ്വന്തo വീട് നോക്കാൻ അവന് പറ്റില്ല. ആ ജാതി കഴുതകൾ. നിങ്ങൾ പൊളിയാണ് ❤
@haseenamp770
@haseenamp770 Ай бұрын
Mangosteen വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മുറ്റത്തെ മരം...ഈ മരത്തിന്റെ ചുവട്ടിലിരു ന്നാണ് അദ്ദേഹം കഥ എഴുതിയിരുന്നത്...എന്റെ വീട്ടിലുണ്ട് ഈ മരം...കഴിഞ്ഞതിന്റെ മുമ്പത്തെ വര്ഷം നന്നായി കായ്ച്ചു...kure ആയിട്ട് ഈ fruit എല്ലായിടത്തും ഉണ്ടല്ലൊ.....
@rrrkidsperumbavoor
@rrrkidsperumbavoor 2 ай бұрын
മാഘോസ്റ്റിൻ നല്ല ഫ്രൂട്ട് ആണ് ഷെമി ഇതാ
@jsMedia-k6t
@jsMedia-k6t 2 ай бұрын
മംഗോസിറ്റിൻ ആണ് സൂപ്പർ ആണ്
@sunadh_68
@sunadh_68 3 ай бұрын
സൂപ്പർ ഫാമിലി 🥰✨🦋🕊️☺️
@zenfinazenfi3804
@zenfinazenfi3804 2 ай бұрын
കൊഞ്ചൻ ബിരിയാണിയാണോ 🙋🏻‍♀️
@shahidakareem8868
@shahidakareem8868 2 ай бұрын
കാഞ്ഞ വയറ്റിൽ ഹെവി ഫുഡ്‌ കഴിക്കുന്നത് അത്ര നല്ലതല്ല. കാരക്കയും വെള്ളവും കുടിച്ചു നമസ്ക്കാരം കയ്നിട്ടു ഫുഡ്‌ കഴിച്ചാൽ ആരോഗ്യത്തിനു നല്ലത് 🥰
@fousiyasageer8201
@fousiyasageer8201 2 ай бұрын
ഇയൊരു ഫ്രോട്ട് അടിപൊളി ആണ് ഹെൽത്തിന് നല്ലതാ
@sfyeeeh
@sfyeeeh 2 ай бұрын
Nalla motivation shefiyudeth shefi paranjath poleyan jeevikendath
@zainabk987
@zainabk987 2 ай бұрын
മാഗോസ്റ്റിൻ നല്ല രുചിയുള്ള പഴം
@denasunil6482
@denasunil6482 3 ай бұрын
ഷെമി, ഷെഫി be happy ഷെമി, ആരുടെയും നെഗറ്റീവ് കേട്ട് കരയരുത് കേട്ടോ, അതൊക്കെ വെറുതേ കുത്തി നോവിക്കാൻ വേണ്ടി മാത്രം നടക്കുന്ന കുറെയെണ്ണമാണ്, mind ചെയ്യരുത് അവരെയൊന്നും, ഷെമിയുടെ കരച്ചിൽ കണ്ടു സന്തോഷിക്കാൻ ഇറങ്ങിയ കുറെയെണ്ണം, തോറ്റു കൊടുക്കരുത് ഷെമി, ഇത് നിങ്ങളുടെ ജീവിതമാണ്, അത് നിങ്ങൾക്ക് മാത്രമാണ് സ്വന്തം, അത് സന്തോഷമായി ജീവിക്കു കേട്ടോ, തളർന്നു പോവരുത്, അല്ലാഹ് സംരക്ഷിക്കും നിങ്ങളെ 🙏🏻❤❤❤❤❤❤❤ ആ ഫ്രൂട്ടിന്റെ പേര് mangostine എന്നാണ്, നല്ല taste ആണ് 👍🏻
@FF7044_F5
@FF7044_F5 2 ай бұрын
മറ്റുള്ളവർ പറയുന്ന നെഗറ്റീവ് കാര്യാക്കണ്ട നിങ്ങൾ ഹാപ്പി ആയിട്ട് ജീവിക്കുക നിങ്ങളെ വീഡിയോ കണ്ടാൽ സന്തോഷം മാത്രമേ ulloo
@PushpalathaPushpa-vd2xl
@PushpalathaPushpa-vd2xl 2 ай бұрын
@ramlashamsudheen556
@ramlashamsudheen556 2 ай бұрын
അതാണ് റംബൂട്ടാൻ
@Alanalloos
@Alanalloos 2 ай бұрын
മാങ്കോസ്റ്റീൻ ❤
@FF7044_F5
@FF7044_F5 2 ай бұрын
നിങ്ങളുടെ സ്ഥിരം പ്രേഷകയാണ് ഞാൻ
@ttfamily4257
@ttfamily4257 2 ай бұрын
🥰
@omanagireesh5775
@omanagireesh5775 2 ай бұрын
Mangosteen ഫ്രൂട്സ് ആണ് ഞങ്ങളുടെ സൈഡിൽ ഇഷ്ടപോകെ undu.. പത്തനംതിട്ട
@Raziaisha
@Raziaisha 2 ай бұрын
നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ ഹാപ്പി ആയിട്ട് മുന്നോട്ട് പോകൂ നെഗറ്റീവ് കമെന്റ് മൈന്റ് ചെയ്യണ്ട നിങ്ങൾ എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കൂ ❤❤
@sharminakc2929
@sharminakc2929 2 ай бұрын
Negatives പറയുന്നവർ എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും. Never mind it shemii be happy 🥰
@febnapk7927
@febnapk7927 2 ай бұрын
Allahumma lakasumthu onnum parayalille
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН