ഇത്രയും സങ്കടങ്ങൾ സഹിച്ച് ജീവിച്ച നൗഫൽ ഇനിയുള്ള ജീവിതത്തിൽ സന്തോഷം മാത്രം അള്ളാഹു തരട്ടെ
@paathuusnbroiisworld50312 жыл бұрын
ഒരു വർഷം കഴിഞ്ഞ വീഡിയോ ഞാനിപ്പഴാ കണ്ടത് നൗഫു.... Karanjupoyi😔😔... നീ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും... ഇന്ഷാ അല്ലാഹ്.... അള്ളാഹു ദീർഘായുസ്സും ആരോഗ്യം ആഫിയത്തും നൽകട്ടെ... Aaameen🤲..
@ashikvm92072 жыл бұрын
Njnum
@farsanamolpcfarsana36382 жыл бұрын
Ipoya ith kanunnth 🥺🥺🤲🏻🤲🏻
@najmafaisalfaisal92032 жыл бұрын
@@farsanamolpcfarsana3638 njanum
@amaluminshad55222 жыл бұрын
Nanum
@izzamol50022 жыл бұрын
Njanum oro episode kanugayanu sankadayi 🥲🥲🥲 Alhamdulillah ippo happy analkoo
@mohdfiroztp73073 жыл бұрын
God bless you & ur family bro.. 👍🏼 ഇത് വരെ യിൽ എത്തിച്ച സുമേഷിന്റെ വാക്കുകകൾക്ക് ആവട്ടെ.. Like 👍🏼👍🏼
@simbaviog53743 жыл бұрын
ഒരുപാട് സങ്കടപ്പെടുത്തി എല്ലാം കാണുന്നവൻ ഉണ്ട് ഇനി ഒരിക്കലും ഇങ്ങനത്തെ സങ്കടങ്ങൾ ഉണ്ടാവില്ല നല്ല ജീവിതം ഉണ്ടാവട്ടെ ഞങ്ങളുടെ കട്ട സപ്പോർട്ട് ഉണ്ടാവും 🌹🌹🌹👍🏻👍🏻👍🏻😍😍😍😍 നീ രക്ഷപ്പെട്ടു പടച്ചവൻ അല്ലേ വലുത് എന്റെ കൂടെ 5 വഖ്ത് നിസ്കാരം കൂടെ വേണം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@malappuramthathavlogbyridhu3 жыл бұрын
ഈ വീടിയോ കാണുമ്പോൾ കണ്ണ് വല്ലാതെ നിറയുന്നു😭😭😭
@raheenakongath98243 жыл бұрын
സത്യം
@hasainarkt38962 жыл бұрын
സത്യം 😰😰😰
@hennah_hennu2463 жыл бұрын
masha alllah ഇപ്പോ happy alle ഇക്ക ....ഇക്ക ഉയറങ്ങിലേക് എത്തട്ടെ 👍
@annamolsaji50793 жыл бұрын
സ്വാതന്ത്ര ദിനാശംസകൾ നൗഫലിക്ക ❤️
@RabiNoushu3 жыл бұрын
നിന്റെ ആ വലിയ ആഗ്രഹം നടന്നില്ലെങ്കിലും ഞങ്ങളെ ഒക്കെ മനസ്സിൽ നിനക്കുള്ള സ്ഥാനം അത് വാക്കിലൂടെ പറയാൻ കഴിയില്ല noufi ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲നിന്റെ അധ്വാനത്തിനുള്ള പ്രതിഫലം അള്ളാഹു നിനക്ക് തരും ഉറപ്പാണ് 👍👍👍🤲
@annuhasee38143 жыл бұрын
കരഞ്ഞുകൊണ്ടല്ലാതെ ഇത് കാണാന്‍ പറ്റുന്നില്ല നൗഫീ 😢😢 വിഷമം സഹിക്കാന്‍ കഴിയുന്നില്ല
@fathimashaji53513 жыл бұрын
😢😢
@shajifaseela14333 жыл бұрын
😪😪😪
@farsanamolpcfarsana36382 жыл бұрын
Sathym 🥺🥺🥺
@hamzanasi86483 жыл бұрын
ഒരു കമൻറ്റും ഇടാനില്ല ബ്രോ അത്രക്കും സങ്കടം തോന്നി😭😭😭
@sanhaworld89623 жыл бұрын
ഇന്ഷാ അല്ലഹ ഒക്കെ ശരി ആകും 🤲🤲🤲
@zaithhan3 жыл бұрын
ഞാൻ ഇപ്പൊ army യുടെ physical medical kainj exam നു wait ചെയ്യുകയാണ് എല്ലാരും ഒന്ന് പ്രാർത്ഥിക്കണം ട്ടോ 🙏🙏🙏🙏
തനിക്ക് വേണ്ടി തീർച്ചയായും ഞാൻ പ്രാർത്ഥിക്കും 😊😊😊💯
@nainazannaina-zan55973 жыл бұрын
നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.
@kalidka56633 жыл бұрын
എല്ലാത്തിനും ഒരു ഹൈർ ഉണ്ടാകും മോനെ അങ്ങനെ സമാധാനിക്കുക ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ
@mubujabi29283 жыл бұрын
ഇത്രയും സങ്കടങ്ങളും പ്രയാസവും എല്ലാം പടച്ചോൻ തന്നത് ഇനി നല്ലൊരു ഹാപ്പി ലൈഫ് കിട്ടാനാവും 😍😍😍
@SabnassKp3 жыл бұрын
Mashalla
@roobimuneer91243 жыл бұрын
എല്ലാം നല്ലതിന് ആണെന്ന് കരുതിയാൽ മതി ...ഇനി അങ്ങോട്ടും സമാദാനവും സന്തോഷവും ഉള്ളതാവട്ടെ 🤲🏻എല്ലാം ശരിയാകും പടച്ചോൻ അല്ലെ വലുത് ..👍🏻🌹
@sajnasadique40012 жыл бұрын
നൗഫലെ വല്ലാത്ത സങ്കടം വീഡിയോ കണ്ടപ്പോൾ സാരല്യ പടച്ചവൻ ഇ നിലയിൽ എത്തിച്ചില്ലേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@siyansiyan22073 жыл бұрын
ഇന്നത്തെ vidio ഒരുപാട് സങ്കടം തോന്നി. ശരിക്കും കരഞ്ഞുപോയി.. ആർമി നഷ്ടപ്പെട്ടത് കണ്ടപ്പോൾ വിഷമിക്കേണ്ട.. അതിനേക്കാൾ ഉയരത്തിൽ എത്താൻ ആവും അല്ലഹ് തീരുമാനിച്ചിട്ടുണ്ടാവാ ഉമ്മാടെ സംസാരം miss ചെയ്യുന്നു... ഉമ്മാ ഇഷ്ട്ടം 😘😘😘😘
@sumayyasumi47973 жыл бұрын
വിഷമിക്കേണ്ട വിധി അത് എല്ലാവരുടെ ജീവിതത്തിലും കളിയാടിക്കൊണ്ടിരിക്കും ചിലപ്പോൾ സന്തോഷമായിട്ടും അല്ലെങ്കിൽ സങ്കടമായിട്ടും ആഗ്രഹിച്ചത് നടന്നില്ലെങ്കിലും ആഗ്രഹിക്കത്ത് പലതും നടക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ
@ishafamilyvlogs79663 жыл бұрын
എല്ലാം നല്ലതിനാണെന്നു കരുതിയാൽ മതി
@rasmiyanoufalrasmonu65493 жыл бұрын
കാത്തിരിക്കആയിരുന്നു വീഡിയോ കാണാൻ വേണ്ടി
@muzymuzin50083 жыл бұрын
എല്ലാം നല്ലതിനായിരിക്കും എന്ന് സമ്മാധാനിക്ക് മോനെ വല്ലാത്ത സങ്കടം വിടിയോ കാണാൻ കഴിയുന്നില്ല
@aneeshaikkru26173 жыл бұрын
നൗഫി ഒരുപാട് ഉയരത്തിൽ എത്തട്ടെ പടച്ചോൻ നിന്നെ അനുഗ്രഹിക്കും 🤲🤲😔
@sayana96043 жыл бұрын
ഈ കുടുംബത്തെ പരീക്ഷിക്കല്ലേ നാഥാ ആമീൻ🤲🤲🤲🤲🤲🤲
@saleemtp97453 жыл бұрын
😭😭😭😭😭
@irfanaippu69433 жыл бұрын
ഒരുപാട് ഉയരത്തിൽ എത്തട്ടെ 😍😍പടച്ചോൻ അനുഗ്രഹിക്കട്ടെ
@mushrifaka60033 жыл бұрын
Ammen
@mujeebmuji12913 жыл бұрын
ആമീൻ
@hennah_hennu2463 жыл бұрын
Ikka നന്നായി hard work ചെയ്തു👍👍👍
@alshifasudheeralshifasudhe44603 жыл бұрын
നൗഫലിന് ഇനി സന്തോഷത്തിന്റെ നാളുകൾ ആകട്ടെ പടച്ചവൻ തരുന്നത് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@farsanajasmine34873 жыл бұрын
സങ്കടായല്ലോ നൗഫൽക്കാ... ഇത്രയും ആശിച്ചിട്ട് ആർമി കിട്ടിയില്ല... ഇക്കാന്റെ ലൈഫ് അല്ലാഹു വിചാരിച്ചിട്ടുള്ളത് ഇങ്ങനെ ഇക്കാ എല്ലാവരും അറിയപ്പെടുന്ന ഒരാളാവാൻ ആണ്.. ആർമിയിലാണെങ്കിൽ ഈ മുത്തിനേ ഞങ്ങളാരും അറിയാതെ പോവില്ലേ...
@sajithakaladath42993 жыл бұрын
Shariyann
@asnavp55873 жыл бұрын
Mmh sheriyaan
@farsanajasmine34873 жыл бұрын
@@sajithakaladath4299 ശെരിയാണ് ഇങ്ങനെ ഒക്കെ ജീവിതം ആയതുകൊണ്ടല്ലേ നമ്മൾ അറിഞ്ഞേ ഇക്കാനെ... ഇനി allah പരീക്ഷിക്കില്ല അത്രക്ക് അനുഭവിച്ചിട്ടുണ്ട് അവര്
അത് നമ്മളില്നിന്നു തട്ടി നീങ്ങിയത് ഒരു കണക്കിന് ഖൈർ ആവും.insha allah അതിനേക്കാൾ വലിയ ഉയരങ്ങളിൽ എത്തട്ടെ😢😇
@muhammedirshadpaili78173 жыл бұрын
😢😢കരയിപ്പിച്ചല്ലോടാ മുത്തേ നീ😭😭
@shaanibmshaanshaan25223 жыл бұрын
എന്തായാലും. ഇനി ഒള്ള ജീവിതം നല്ല വിജയത്തിൽ എത്തട്ടെ.. 💪💪💪👍👍
@farsanajasmine34873 жыл бұрын
ഇവിടെയൊക്കെ ഉണ്ടോ മാഷെ
@shihabkk96842 жыл бұрын
പടച്ചവൻ നമ്മെ പല വിധത്തിലും പരീക്ഷിക്കും ക്ഷമ വേണം എന്നാൽ നമ്മൾ വിജയിക്കും 🥰ആ വിജയമാണ് ഇപ്പോൾ നിന്റെ സന്തോഷകരമായ ജീവിതം 👍👍പടച്ചവൻ നിങ്ങളുടെ കൂടെയുണ്ട് 🥰ആരും ഇല്ലാത്തവർക് പടച്ചോൻ ഉണ്ടാവും 🤲🤲🤲
@fathimahiba70503 жыл бұрын
കേട്ടപ്പോ ഒരുപ്പാട് സങ്കടം തോന്നി noufalkka 😥
@diludil47543 жыл бұрын
Armi enium nokkaloooo..... Eni nigal sangada pedarud ellathilum oru samayam und ennu kettittilleeeee adaan evideum sambhavichad... Cool down
@VLOGS-dd3wi3 жыл бұрын
സങ്കടം ആയി ഇനി തളർന്നു പോകരുത് ഗുഡ് ലക് മോനെ
@nusrishamsu81663 жыл бұрын
ഒരുപാട് കരഞ്ഞു, ഇക്ക നിങ്ങൾ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും,🤲🤲🤲🤲
@kunjolkunju35333 жыл бұрын
പടച്ചോൻ ഏറ്റവും നല്ലത് എന്തൊക്കെയോ കരുതി വെച്ചിട്ടുണ്ട് നിന്റെ ജീവിതത്തിൽ അതാണ് ഇത്രയൊക്കെ പരീക്ഷണങ്ങൾ
@mohammedriyas85103 жыл бұрын
കട്ട waiting next part 😊
@sainabasainaba1293 жыл бұрын
Inshaa allha ellam sheriyavum
@mansoorpt23943 жыл бұрын
Noufal ikka Nalla sakadam ayi ee video kandappo padachon kakkatte ameen
@abdusamadkunjani91363 жыл бұрын
അപ്പോൾ ഇങ്ങനെ ഒന്ന് ഉണ്ട് ലെ സാരമില്ല..... ഇൻഷാ അള്ളാ 🌹🌹🌹75. th ഇന്ത്യപന്റൻസ്
@butterflies36703 жыл бұрын
Noufalikka story കാണുമ്പോൾ വല്ലാതെ ഫീൽ ചെയ്യുന്നു 😓😓ഇത്രയും ബുദ്ധിമുട്ടിലൂടെ noufalikka കടന്നു പോയി എന്നോർക്കുമ്പോൾ തന്നെ ഫാമിലിയിലെ ആർക്കോ വന്ന ഒരു ഫീൽ 😓😓😓😓എല്ലാം ശരിയാകും 👍👍👍❤❤
@ashitp79533 жыл бұрын
Orupad aagrahichathonnum chila samayath padachon namukk tharilla inshallah ini sangadam illathirikkatte njan eppozhum ikkakum kudumbathinum vendi Dua cheyyarund
@shereenashere41142 жыл бұрын
Oru varsham mumbulla vedeos eppozha njanum kanunne sankadayi😭
@shabeerayisha11403 жыл бұрын
നിങ്ങൾ നന്നാവും എല്ലാവർക്ക് നിങ്ങളെ വേ ണ്ടി വരും ഉറപ്പ് അള്ളാഹു നിങ്ങളെ കൈവിടില്ല സത്യം ഞങ്ങൾ ദുഹാ ചെയ്യും,
@chimmu_chimmus61242 жыл бұрын
12/12/22 kanunna njan nowfalikaaaa eni angaot ulla life powlikum nammalu😀😀😀
@poomolpoomol27763 жыл бұрын
Enikum ഉണ്ടായിരുന്നു മഞ്ഞപിത്തം അതു തൃശൂർ ത്തെ മരുന്ന് kudichita mariyath
ഉമ്മയും മോനും തളരാതെ ക്ഷമിച്ച് ഇതുവരെ എത്തിയില്ലേ അള്ളാക്ക് സര്‍വ്വസ്തുതിയും മുന്നോട്ട് ഇനിയും നീ നല്ലൊരു നല്ലയിലെത്തും നൗഫീ അള്ളാഹു അതിന് അനുഗ്രഹിക്കട്ടെ 🤲🤲
@sajithakaladath42993 жыл бұрын
Aameen
@sulimanedl16363 жыл бұрын
ആമീൻ
@adhilmuhammad5603 жыл бұрын
ഇനി സന്തോഷം മാത്രം ആയിരിക്കട്ടെ
@hasnarashid13562 жыл бұрын
Oru pad vishamayi kettapol allahu oru pad uyarangalil ethikatte ameen
@shahanp55052 жыл бұрын
Noufal bayangara sad koodiya ee story parayunat😔 kannuniranj
@sherina73573 жыл бұрын
ഒരുപാട് സങ്കടം വന്നു , പടച്ചോൻ കാക്കട്ടെ ഇക്കാന്റെ കുടുംബത്തെ
@foodiescalicut82003 жыл бұрын
അല്ലാഹു എല്ലാം ശരിയാക്കി തരട്ടെ ആമീൻ
@shahabasrikku82173 жыл бұрын
Sankadam vannupoyi kandappol allahu noufalinte ella sankadavum mattithratte🤲🤲🤲🤲🤲🤲🤲🤲🤲🤲