അങ്ങനെ നാട്ടിൽ എത്തി |അഞ്ജുവിന്റെ പപ്പയും അമ്മയും ചേട്ടനും |ഞങ്ങളുടെ ഒരു ദിവസം |kaippans

  Рет қаралды 775,237

Kaippan Vlogs

Kaippan Vlogs

Күн бұрын

Пікірлер: 384
@aliasbaby294
@aliasbaby294 3 ай бұрын
കോലഞ്ചേരി നമ്മുടെ സ്വന്തം നാട് 🔥🔥 അഞ്ചു നാട്ടുകാരി ആണ് എന്ന് അറിയുന്നത് നിങ്ങളുടെ video യിലൂടെ ആണ്. ഒത്തിരി സന്തോഷം. കോലഞ്ചേരിക്കാർക്ക് വന്നു like അടിച്ചിട്ട് പോവാം💞💞
@RosilyVarghese-lg5qb
@RosilyVarghese-lg5qb 17 күн бұрын
അഞ്ചു . ശിങ്കുമോന്റെ സന്തോഷം. കുഞ്ഞു മണി മുത്തേ..
@fathimarinsha5599
@fathimarinsha5599 3 ай бұрын
അച്ഛന്റെ അമ്മയുടെ കൂടെ കുറച്ചു ദിവസം നിന്നിട്ട് ചേട്ടന്റ വീട്ടിൽ പോയാൽ മതിയായിരുന്നില്ലേ 😊
@ReshmiMundur-uz6cy
@ReshmiMundur-uz6cy 3 ай бұрын
Oru divasam anjunte vtl ninnit poyapore ammakum achanum onnum avare kandit kothitheernnittundavillaa❤️❤️
@archanamoljoseph5006
@archanamoljoseph5006 3 ай бұрын
agreed
@sheenabiju2935
@sheenabiju2935 2 ай бұрын
Athe ethra dhivasam amma koode undayirunnallo appo oru dhivasam evide ninnittu pokamayirunnu.pakshe eghane nikkunnavarkk husbabdinte veetil snehavum parighanayum kittum Avar makale pole karuthum.allekil ethinte edayil pettu ennum vishamikkane neram kanu ennepoleyokke.
@ReshmiMundur-uz6cy
@ReshmiMundur-uz6cy 19 күн бұрын
@@sheenabiju2935 athu seriya njn vicharichathu enik mathre ollu eanna
@sahalainr3452
@sahalainr3452 3 ай бұрын
ചിരിയോട് കൂടി ഈ വീഡിയോ കണ്ടവർ ആരൊക്കെ 😊😊
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 ай бұрын
ഹോ എത്ര നാൾ കാത്തു ഇരുന്നു ഇവർ നാട്ടിൽ വരാൻ ❤❤❤
@binitharajesh3725
@binitharajesh3725 3 ай бұрын
ഇനി അങ്ങോട്ടു അടിച്ചുപൊളിക്കു 👍🏻😀
@Thressia-u4g
@Thressia-u4g 3 ай бұрын
അഞ്ജു കാര്യമായിട്ട് സ്വന്തം വീട്ടുകാരെ സാഹായിച്ചില്ലാന്ന് തോന്നുന്നു സ്വന്തം വീട്ടുകാരെ സഹായിക്കണം ട്ടോ
@mathewpappy9152
@mathewpappy9152 Ай бұрын
അപ്പൻ്റെയും അമ്മയുടെയും സമ്പത്തിനു മക്കൾ അവകാശം ഉന്നയിക്കും എന്നാൽ പല മക്കളും ഉന്നതിയിൽ എത്തുമ്പോൾ അവരുടെ സമ്പത്തിന് അവർക്ക് മാത്രമാണ് അവകാശം ഓർക്കുക അപ്പൻ്റെയും അമ്മയുടെയും സ്വത്തിന് നാം അവകാശികൾ എങ്കിൽ നമ്മുടെ സമ്പത്തിന് ആദ്യ അവകാശികൾ ആവരാണ്
@AziMon-kw4td
@AziMon-kw4td 14 күн бұрын
അതെങ്ങനെ തനിക്ക് മനസ്സിലായി സഹായിക്കാറില്ല എന്ന് 🙄🙄🙄 ചുമ്മാ വേണ്ടാധീനം പറയരുത് പ്ലീസ് 🙏🙏🙏
@abinkurian9771
@abinkurian9771 3 ай бұрын
അങ്ങനെ അഞ്ജുന്റെ അച്ചനെയും അമ്മയെയും ചേട്ടനെയും കണ്ടു പിന്നെ വീടും കൊള്ളാം പൊളി 🧡🧡 പിന്നെ ചേച്ചി പറഞ്ഞു അമ്മുടെ ഷെപ് ആണെന്ന് എനിക്ക് തോന്നുന്നത് അപ്പന്റെ ഷെപ്പ് ആണെന്ന് ഏത് അത് 👍😍🧡❤️‍🔥❤️‍🩹
@unniettan1450
@unniettan1450 3 ай бұрын
അപ്പന്റെ ഛായ ആണ് kunjimanikku
@Ianayc
@Ianayc 3 ай бұрын
Oru doubt chodichotte njanadyamaya christian s uppannu vilikkunna kelkkunne. Athentha. Njagade nattilokke appante aniyan achachana,
@aparnachithira
@aparnachithira 3 ай бұрын
​​@@Ianaycഉപ്പുപ്പാ അല്ലല്ലോ ഉപ്പാപ്പാ, ഉപ്പാപ്പൻ
@SheebaJ-zk9fz
@SheebaJ-zk9fz 3 ай бұрын
KTR evide aanu
@thambygeorge8316
@thambygeorge8316 3 ай бұрын
തെക്കൻ കേരളത്തിൽ uppaappen. എന്ന്ആണ് വിളിക്കുന്നത്.
@jomolsiby4443
@jomolsiby4443 3 ай бұрын
അമ്മയുടെ ജീൻസ് കണ്ടിട്ട് ചിരിച്ചർ ആരോക്കെ😂?
@geethamohan2787
@geethamohan2787 3 ай бұрын
Rogam manasilaakum.nannaavan nokkedo.
@ashasanal6422
@ashasanal6422 3 ай бұрын
Athinu chirikkunnathenthina
@Zarah3300
@Zarah3300 2 ай бұрын
😂😂😂😂 enik chirivannu.
@jeenajeena766
@jeenajeena766 2 ай бұрын
😂😂
@abijnapattali886
@abijnapattali886 2 ай бұрын
വേണ്ട എല്ലാരും ചേച്ചി നടക്കണ പോലെ മുണ്ടും ബ്ലൗസും ഒരു തോർത്തും ഇട്ടു നടക്കണം നാളെ മുതൽ
@bhagyalekshmik.r6737
@bhagyalekshmik.r6737 3 ай бұрын
Chechiyude ammayude poleyaanu kunjumani......❤❤❤
@LekhaMs-f2l
@LekhaMs-f2l 3 ай бұрын
അല്ല Kaippan നെ പോലെയാണ്
@sumithmathew6107
@sumithmathew6107 3 ай бұрын
voice not clear improve cheyyanam
@manuka7461
@manuka7461 3 ай бұрын
അഞ്ചു പഠിച്ചത് കോലഞ്ചേരിയിൽ ആണെന്ന് പറഞ്ഞു പക്ഷേ അഞ്ജുവിനെ വീട് എവിടെയാണെന്ന് പറഞ്ഞില്ല കാരണം ഞാൻ ഒരു കോലഞ്ചേരി കാരന് എൻറെ വീട് പൂതൃക്ക അടുത്ത വീഡിയോയിൽ അഞ്ജുവി എൻ്റെ സ്ഥലത്തിൻറെ പേര് പറയണം ഒന്ന് അറിയാനാ❤❤❤❤
@ginumolvarghese6120
@ginumolvarghese6120 3 ай бұрын
Shinkippennu
@__SalmeeraJoseph__
@__SalmeeraJoseph__ 3 ай бұрын
For privacy 😅
@SssSss-hf4di
@SssSss-hf4di 3 ай бұрын
കൊട്ടാരക്കര അല്ലെ അഞ്ജു വിന്റെ വീട്
@avamaria2116
@avamaria2116 2 ай бұрын
Kottoor kazhinju, parekaatil kavalayude aduthayi.
@susanjoy9737
@susanjoy9737 3 ай бұрын
അഞ്ജുവിന്റെ സൗണ്ട് കേട്ടിട്ട് എന്റെ കസിൻസ് എല്ലാരും പറയുവാ എന്റെ സൗണ്ട് പോലെ തന്നെ ആണെന്ന് 😊😊
@nazimsinan7299
@nazimsinan7299 3 ай бұрын
Waiting ayirunu videok veandi❤
@VipinVs-dt9vw
@VipinVs-dt9vw 3 ай бұрын
Ammichiyude style i like😂❤❤❤
@Sheena76
@Sheena76 3 ай бұрын
രാജീവിൻ്റെ ഭാര്യ delivery ക്ക് നാട്ടിലുണ്ടോ?
@jayalakskshmi7439
@jayalakskshmi7439 3 ай бұрын
E video kandappol njan ente veettilethiya polulla santhosham ❤
@renjithasukesh1876
@renjithasukesh1876 3 ай бұрын
ഒരുപാട് ഇഷ്ടമുള്ള ഫാമിലി....❤🎉 നന്നായി മുന്നോട്ട് പോവട്ടെ...
@jeenajeena766
@jeenajeena766 3 ай бұрын
Appnum ammakum ahragam ile aa kunjugalde koode nikan ....
@kdmattingalvlog7543
@kdmattingalvlog7543 2 ай бұрын
അമ്മ സൂപ്പർ ❤❤❤❤😂
@shilcyjinson6739
@shilcyjinson6739 3 ай бұрын
Waiting for this video 🥰
@Kaippans
@Kaippans 3 ай бұрын
❤️
@Prabisha_adarsh
@Prabisha_adarsh 3 ай бұрын
Nigal thirich poyumbol ammene kond povo
@sarithababu2745
@sarithababu2745 3 ай бұрын
❤❤❤കയ്പ്പൻസ് അമ്മ ❤❤❤❤❤
@nimmy3780
@nimmy3780 3 ай бұрын
Rajeevinte wife ipol nattil undo
@ammujosep
@ammujosep 3 ай бұрын
Kunjumani oru paruvam akkum yathra cheythu
@shimlasooraj6867
@shimlasooraj6867 3 ай бұрын
Ningal UK yil ninnum konduvanna laggages okke Delhi yil ninnum Domestic pokumbol kondupokan kazhinjo ?weight 15 alle ullu oralkku
@anilajoy7530
@anilajoy7530 3 ай бұрын
They had international ticket
@vidyasajeesh
@vidyasajeesh 2 ай бұрын
Anju nte parents ne uk kond ponille
@a..im..z_a_1868
@a..im..z_a_1868 3 ай бұрын
Anju chechii kolencherykaari aanoo njnum athe😂
@blessonbiju5809
@blessonbiju5809 3 ай бұрын
Enthe enikariyilla. Ningale kaanumpol nalloru feelings❤. Nattil vannallo
@muhammadmadani9071
@muhammadmadani9071 3 ай бұрын
Quite family keep it up ❤
@manir7699
@manir7699 3 ай бұрын
Nigade instayile videos kanarind pakshe chechide veed Kolencheryil annenn ariyillarnn chechide veedinte aduthann ente veed
@jibyjoy
@jibyjoy 3 ай бұрын
So happy to see all together.mummy de santhosam❤
@himasarath3635
@himasarath3635 3 ай бұрын
Avarude koode nilkam ayrinnu
@sindhup8508
@sindhup8508 3 ай бұрын
Super video ellarayum kandu Anju happy ayo Mummy modern ayo
@satlitereeee
@satlitereeee 3 ай бұрын
Chetta urgent aayittu oru mic set aakanam
@pinks6374
@pinks6374 3 ай бұрын
വിവാഹം കഴിഞ്ഞാൽ പെൺമക്കൾ സ്വന്തം വീട്ടിൽ വിരുന്നുകാർ ആവുന്നു
@shinnobinoy21
@shinnobinoy21 3 ай бұрын
Kolenchery😍🥰
@kunjunnikasi2953
@kunjunnikasi2953 2 ай бұрын
Kolencheryy❤
@parthasarathygopalan2825
@parthasarathygopalan2825 3 ай бұрын
Welcome to God's own Country❤
@meenu1868
@meenu1868 3 ай бұрын
Kaippan's mother should maintain good dressing patternin kerala especially when goes to your daughter in laws house.
@tessjose5983
@tessjose5983 3 ай бұрын
Otiri thanks,ellavareyum kandu❤😂okk
@chinjugeorge6492
@chinjugeorge6492 2 ай бұрын
എൻ്റെയും school
@dismonroyputhiyampurath9680
@dismonroyputhiyampurath9680 2 ай бұрын
ദേ നമ്മടെ കോലഞ്ചേരി
@neenaakash4080
@neenaakash4080 3 ай бұрын
katta waiting ayirunnuu ee video yik vendi❤
@Kaippans
@Kaippans 3 ай бұрын
❤️
@arfamily2021
@arfamily2021 3 ай бұрын
Njan innale velankanni palliyil vachu kandairunnu ellavaraum🎉 ❤
@aleyammaantony3207
@aleyammaantony3207 2 ай бұрын
Jeans edunmathi kuzhappamilla.cjiridar ettu angotupoya thalla jeansum short topum ettu engottuvarunnathu kandappol ......ayye
@gokulgs41
@gokulgs41 3 ай бұрын
Voice break unde onne check cheyyanam ketto
@Zarah3300
@Zarah3300 2 ай бұрын
Amma banglore days le kalpanaye pole😂😂😂😂😂😂😂😂.
@manjuzacharias4990
@manjuzacharias4990 3 ай бұрын
Waiting aeirunnu vedioku vendi.. othiri santhosham aei ellavareum kandathil.. enjoy your days...❤❤❤❤
@johnjubin0012
@johnjubin0012 3 ай бұрын
Chetta kottarakarayil evida veedu
@priyarojy4525
@priyarojy4525 3 ай бұрын
എന്റെ നാട് കൊട്ടാരക്കര 🔥🔥
@nishasreekantan6558
@nishasreekantan6558 3 ай бұрын
Super family
@Ahensara5910
@Ahensara5910 3 ай бұрын
Anjunte brother nte wife okke avideya
@mallikaharidas9037
@mallikaharidas9037 2 ай бұрын
അഞ്ജുവിൻ്റെ height എത്രയാണ്
@AlbetaSurgicals
@AlbetaSurgicals 3 ай бұрын
Polichu 🎉🎉🎉 🍽️🍽️🍽️🥃🥃
@NejidamuhammadaliNejida
@NejidamuhammadaliNejida 3 ай бұрын
Waiting aayrnnu😅❤️😅
@__zeirah__
@__zeirah__ 3 ай бұрын
Chechiye kanan amala shajiye pole ond
@shinjucheroth1606
@shinjucheroth1606 3 ай бұрын
Oru mike vaangu bro sound nalla bore
@anjumanu3800
@anjumanu3800 3 ай бұрын
Ente veedu kolenchery aanu
@roselygeorge3826
@roselygeorge3826 3 ай бұрын
It’s happy to see happy people 👍
@SaralKumar-x3t
@SaralKumar-x3t 3 ай бұрын
Ithu matheeeee....vere onnum venda....🤣🥰🥰🥰🥰🥰🥰🥰🥰
@AnilKumar-yd9xl
@AnilKumar-yd9xl 3 ай бұрын
Kaippa മമ്മിക്ക് ചുരിദാർ വാങ്ങി കൊടുക്ക് മഹാ bor
@Nandhussworld
@Nandhussworld 3 ай бұрын
എന്റെ നാട് കോലഞ്ചേരി 😍😍😍
@pradeeper7543
@pradeeper7543 3 ай бұрын
Ente veedu vengolayil aanu
@anjuannmathew
@anjuannmathew 3 ай бұрын
Blessed family.. lots of love❤️❤️🧿
@Rash-sha
@Rash-sha 3 ай бұрын
News Ripportar..kaippan😃😃😃👍🏼👍🏼
@shahimol2228
@shahimol2228 3 ай бұрын
Frst kunjumaniiii. Aah nn
@fathima8434
@fathima8434 3 ай бұрын
Waiting arnnu ee videokk❤😢
@gopikaamakesh
@gopikaamakesh 3 ай бұрын
Full.vibe family ❤❤❤❤❤❤
@Nivyasinoj
@Nivyasinoj 3 ай бұрын
Anjunte വീട് കോലഞ്ചരി അടുത്താണോ. Evdeya. പൂതൃക്ക, തമ്മണിമറ്റo എവിടേലും ആണോ. ഞാൻ പഠിച്ചതും കോലഞ്ചേരിലാണ്. ഞങ്ങളുടെ നാട്ടുകാരിയാണോ anjukutti..
@RB-js3zi
@RB-js3zi 3 ай бұрын
ആ അമ്മച്ചി ഒരു ചുരിദാർ ഇട്ടിരുന്നെങ്കിൽ കൊള്ളാം. ജീൻസ് ബോർ ആണ്
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 3 ай бұрын
ഞൻ എഴുതാൻ വന്ന comment boar ആയി
@Stone_turtle.
@Stone_turtle. 3 ай бұрын
​@@JamsheenaJamshi-zx9rj അവർ എന്തേലും ഇട്ട് നടക്കട്ടെ നിന്റെ ഒന്നും വീട്ടിലോട്ട് വന്നില്ലോ... കുറ്റം മാത്രം പറയാൻ നടക്കുന്നു ഉളുപ്പില്ലേ നിനക്കൊന്നും
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj Ай бұрын
@@Stone_turtle. എന്റെ വീട്ടിൽ വരാൻ ഞൻ പറഞ്ഞു but dress മഹാ boar
@MuneerVp-vk6xb
@MuneerVp-vk6xb 3 ай бұрын
Edhandha anjunte veettil nikkanje
@bincyantony691
@bincyantony691 3 ай бұрын
Super family❤️❤️❤️❤️❤️❤️
@rashirashid3534
@rashirashid3534 2 ай бұрын
Anju chechi ititty educair collegil teacher aayi job cheythittille
@ednachester2037
@ednachester2037 3 ай бұрын
So happy to see all ❤
@susangeorge422
@susangeorge422 3 ай бұрын
When the little princess entered the house we also prayed for the blessing
@abhiramisyamkrishna5957
@abhiramisyamkrishna5957 3 ай бұрын
Kottarakkara aarude veedu anu
@Rabnaskitchen
@Rabnaskitchen 3 ай бұрын
voice bayangara break und
@VrindhasajanSajan-th4gi
@VrindhasajanSajan-th4gi 3 ай бұрын
Poli🥰🥰🥰
@rafamarjan3563
@rafamarjan3563 3 ай бұрын
Home tour okke cheyyanne
@aishumarocks9935
@aishumarocks9935 3 ай бұрын
Anganey aliyantney kudey aliyanum vannu❤😅
@sinujainangel5387
@sinujainangel5387 3 ай бұрын
Kottarakara avida veedu ante veedu kizhaketheruvu annu
@ArathyRajesh-w2c
@ArathyRajesh-w2c 11 күн бұрын
വൈഗ
@jouharmangad4998
@jouharmangad4998 3 ай бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയി😢😂😂😂
@santhakorah2019
@santhakorah2019 3 ай бұрын
Our house in Perumbavoor
@Randomshares1009
@Randomshares1009 3 ай бұрын
Mummy is not comfortable in that jeans I think .
@smitharamesh22y89
@smitharamesh22y89 3 ай бұрын
Happy family
@SeenaSam-yt3mr
@SeenaSam-yt3mr 3 ай бұрын
Kottarakkara❤️
@gloryjoseph4046
@gloryjoseph4046 3 ай бұрын
Jaimon is my friend Ancy husband. Very nice
@mrpandashorts7301
@mrpandashorts7301 3 ай бұрын
Kottrakkara ❤❤
@jyothilakshmivijayan4667
@jyothilakshmivijayan4667 3 ай бұрын
ഇമ്മടെ kolenchery...njanum പഠിച്ച school
@Kaippans
@Kaippans 3 ай бұрын
❤️
@bineshgopi6881
@bineshgopi6881 3 ай бұрын
Njanum
@BabymolePappachan
@BabymolePappachan 3 ай бұрын
Njanum❤
@anithabeji5055
@anithabeji5055 3 ай бұрын
Anjuvintae Veedu Koottoor palliyude aduthano atho thammanimattom ano
@AlexVMathew
@AlexVMathew 3 ай бұрын
Chettan Latin catholic yallla chettanyum chettanda Ammayum kundall Latin catholica ananna thonney
@easytastykitchenbyresmi
@easytastykitchenbyresmi 3 ай бұрын
Anju kolenchery aano? Njaanum❤
@extremelyentertainment9688
@extremelyentertainment9688 3 ай бұрын
Kolencheril aanoo veedu
@jeenajeena766
@jeenajeena766 3 ай бұрын
Appantem ammdem koode korach divasam ninnit husband inte vtl pokunea anu oru Nala makal chyunath ningalk korch divasm ninnit poya pore 😕oodi angot pokath
@Stone_turtle.
@Stone_turtle. 3 ай бұрын
അവർ വെച്ച പുതിയ വീട്ടിലേക്ക് ആണ് നിക്കാൻ പോയത് കുഞ്ഞുമണി സ്വന്തം വീട്ടിൽ ആദ്യം കേറണം എന്ന് ചേട്ടനും ചേച്ചിയും വിചാരിച്ചുകാണും അതിനൊക്കെ കുറ്റം കണ്ടുപിടിക്കാൻ എന്തിരിക്കുന്നു
@jeenajeena766
@jeenajeena766 3 ай бұрын
Ninglod chothicho​@@Stone_turtle.
@jeenajeena766
@jeenajeena766 2 ай бұрын
Chothicho thanod​@@Stone_turtle.
@dhanyad7300
@dhanyad7300 3 ай бұрын
Hiii super family ❤❤❤
@Kaippans
@Kaippans 3 ай бұрын
❤️
@sreejak3753
@sreejak3753 3 ай бұрын
Soundinedhu patti clearilla
@joy.c.schellenkott6231
@joy.c.schellenkott6231 3 ай бұрын
Editing very good
@anukuriakose6473
@anukuriakose6473 3 ай бұрын
Chechy kolenchery evideya veed
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04
VALAKKAPPU FUNCTION 😍
23:37
Praveen Pranav
Рет қаралды 1,5 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН