കുഞ്ഞിമണിയുമായി യാത്ര ചെയ്യുമ്പോൾ ഞങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ||കുഞ്ഞിമണിയുടെ വിശേഷങ്ങൾ |travel tips |kaippans #kaippans #kaippansfamily #family #traveltips #babygirl #positivesvibes #dailyvlog
Пікірлер: 86
@rainbowmoonmedia18454 ай бұрын
Thank you so much chechi. ഒട്ടും ബോർ അടിപിക്കാത്ത വീഡിയോ. ഫുൾ വീഡിയോ കണ്ടു്. നാനും 3.5 month പ്രായം ഉള്ള കുഞ്ഞിന്റെ അമ്മ ആണ്. ഒരുപാട് ഉപകാരം ആയി.
@silvy13874 ай бұрын
അഞ്ചു വിശദമായി കാര്യങ്ങൾ പറയുമ്പോ കേട്ടിരിക്കാൻ നല്ല രസമാണ്❤വലിച്ച് നീട്ടാതെ വേണ്ടതെല്ലാം പറയുന്നു❤എല്ലാം അങ്ങ് നടക്കുമെന്നേ❤tensn ഒന്നും വേണ്ട ❤love and regards to all❤mummy സുഖമായിരിക്കുന്നു എന്ന് കരുതുന്നു❤
@reenatitus564 ай бұрын
Good to see kunjumanni, she is growing up very fast ❤❤
@suvaibaSubi4 ай бұрын
നിങ്ങളുടെ വീടിന്റെ മുന്നിൽ നിന്നുള്ള പഴയ വീഡിയോ കൾ അടിപൊളി യായിരുന്നു
@ShayisthaAshik4 ай бұрын
നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ് ❤❤
@preenuelizabethjose62054 ай бұрын
I am going to travel next week to uk with my 4month old.which winter clothes do you prefer for baby?which one you use?
@VineeshPTThomas4 ай бұрын
Nigalude ella video njanum wifum kanarundu superatto
@preenuelizabethjose62054 ай бұрын
Useful video.i am going to travel on October 18 to uk with my 4month old.feeling so nervous 😢
Chechi what is good time to wean pacifier..my son is 15 month n still using it always..
@haritha49484 ай бұрын
Mone kurich parayyy ❤
@evacherian4644 ай бұрын
അഞ്ചുന്റെ mind set aayo.. ഞാൻ uk ആണ്. Last year aarunu delivery. പനി വരുമ്പോൾ പനിക്കൂർക്ക നീര് പിരിഞ്ഞു കൊടുക്കുന്നത് നല്ലതാണ്. ഫുഡ് കുറച്ചു കുറച്ചു കൊടുത്തമതി, അവൾ പതിയെ കഴിച്ചോളും. ഇപ്പം അവളുടെ കൂടെ എൻജോയ് ചെയ്യൂ 🥰🥰🥰
@krishnamehar80844 ай бұрын
കുഞ്ഞുമണി 💝💝💝💝💝💖💖💖💖💖
@hennageorge24954 ай бұрын
Hai..chechi molku veetil cloth diaper ano use cheyune? Night time il engana pampers ano ?
@karthikarajan13094 ай бұрын
Diper etha use cheyune
@Mallusister-k3p4 ай бұрын
Kaippans ❤❤❤❤kunjumaniii
@akhilaajay6594 ай бұрын
First ❤
@ajigeorge13584 ай бұрын
Nursing pillow link undo
@Doctors_Videography_channel4 ай бұрын
How did you take feeding pillow into the flight? Do we need to pack it in the cabin bag or can be taken just as it is?
@anjuskaria81684 ай бұрын
Just take as it is
@Doctors_Videography_channel4 ай бұрын
Thanks 👌🏻
@aparnamohan68814 ай бұрын
Day in my life
@shamla8961Ай бұрын
Flightil sterilise cheyyan pattuvoo
@angelas87573 ай бұрын
പ്ലീസ് കുഞ്ചുമണിക്ക് എന്തെല്ലാം food കൊടുക്കുന്നു. കുഞ്ഞു കഴിക്കാറുണ്ടോ. എന്റെ ചേച്ചിയുടെ മോളുടെ കുഞ്ഞു ഒന്നും കഴികുന്നില്ല. ഇപ്പോൾ ഒരു വയസു ആയി. അവർ UK യിലാണ്.
@lintavarughese18204 ай бұрын
Vitamin d and iron supplements kunjimamik kodukkunnundo..
@babu.m.kbabu.m.k97004 ай бұрын
Hi 👍👍👍👍
@sindhup85084 ай бұрын
Hi nighal radalum nurse ano pavam kunnumani❤❤❤❤
@nancysamuel19784 ай бұрын
അഞ്ചു കുഞ്ഞി മണിക്ക് ഗൺ അടിക്കേണ്ട കാത്കുത്തിയ മതി ഗൺ തല്ക്കാലം ഉള്ള വേദന കുറവാ പിന്നെ സ്വർണകമ്മല് ഇടുമ്പോ വേദന ആണ് actually punching പോലെ ആണല്ലോ ഗൺ സിസ്റ്റം എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നെ ഉള്ളു ഞാൻ ഒരിക്കൽ ഗൺ ആണ് കാത് കുത്തിയത് അപ്പോൾ കിട്ടിയ അനുഭവം ആണ്ഇപ്പോൾ പലരുടെയും കേട്ടു കണ്ടു ഉള്ള അനുഭവം വച്ചേ ആണ് കാത്കുത്താൽ മതി എന്നു പറയാൻ കാരണം ❤
@Ashmy-b4e4 ай бұрын
അയ്യോ സത്യം ഞാൻ ഗൺ വെച്ച് മൂക്ക് കുത്തിയിട്ട് 2മാസം ആയി കുത്തിയ ഹോളിന്റ അകത്തും പുറത്തും ബമ്പ് വന്ന് ഞാൻ കഷ്ടപെടുവാ. മൂക്കുത്തി ഇടാനും പറ്റുന്നില്ല. തുളസി തണ്ട് ഇട്ടേക്കുവാ. തട്ടാൻ കുത്തുന്നതാണ് നല്ലത്.
@Ashmy-b4e4 ай бұрын
@@abilashshankar4305 കുഞ്ഞുമണിക്ക് ഗൺ ഷൂട്ട് ചെയ്തു കാത് കുത്തുന്ന കാര്യം പറഞ്ഞു കമെന്റ് കണ്ട് അതിനു ള്ള റിപ്ലേ ആണേ 🙏
@subeenafaisalkhan16304 ай бұрын
Ellavarkum anganalla ketto njan ente rand makkalkum gun aan adichath oru preshnavum undayilla randalkum ok aan
@rosemaryphilip58204 ай бұрын
I did manual piercing for my baby 😊
@AlRaha-ib6nb4 ай бұрын
H
@Fousiya7144 ай бұрын
Hi 👋 ❤❤❤❤❤❤
@nancysamuel19784 ай бұрын
കുഞ്ഞി മണിക്കേ എല്ലാം foodകൊടുത്തു ശീലം ആക്കണം മോനെ മമ്മി നാട്ടിൽ എല്ലാം കഴിപ്പിച്ചു പഠിപ്പിച്ചു അതിനാൽ അവന്എല്ലാം കഴിക്കുമല്ലോ ജംഗ് ഫുഡ് ഒഴികെ വാവക്ക് കൊടുക്കാൻ ശ്രമിക്കെ ഇപ്പോൾ അവിടെ തണുപ്പ് അല്ലെ അപ്പൊ കുറുക്കെ ഐറ്റം കുറച്ചു കൊടുക്കണം (കുരവ് (പഞ്ഞിപുല്ല് )ഏത്തക്ക പൊടി, etc) പിന്നെ അവിയൽ സാമ്പാർ വെക്കുമ്പോ കഷ്ണം ഉടച്ചു ചോറിൽ ചേർക്കാം അപ്പൊ നെയ്യ് ചേർക്കാം നല്ലതാ, പപ്പടം constipation aakum അധികം വേണ്ട, ഏത്തക്ക പുഴുങ്ങി കൊടുക്കുമ്പോൾ അതിന്റ നടുവിലെ കുരു നാരെ മാറ്റി കൊടുക്കാൻ നോക്കണം കുഞ്ഞിലേ എല്ലാം കഴിപ്പിച്ചാൽ പിന്നെ കുഞ്ഞി മണി കൂടെ കഴിക്കും shingu നെ പോലെ, ഞാൻ ഒറ്റക്ക് എന്റെ മോളെ നോക്കിയെ ആരും ഇല്ല കുളിക്കാൻ, ടോയ്ലറ്റ്,, അവളുടെ ഡ്രസ്സ് അലക്കാൻ പോകുമ്പോൾ ബേബി walking ചെയർ കിടത്തി bathroom ൽ നിന്നും അവളോടെ സംസാരിച്ചുആണ്manage ചെയ്തു പോയെ ഓർക്കുമ്പോൾ എന്റെ യേശുഅപ്പച്ച ❤❤
@GeorgeKunjumol-l9j4 ай бұрын
Rajeev and Amala chechi Aveda
@parapparafamilyvlogs56124 ай бұрын
Hi
@Anusam14 ай бұрын
Hi, ethu airport il annu UK il vannu irangiyathu?? Immigration queue il nilkkanda vanno kunjumayit?? Atho kunju koode ullakondu separate queue undo?
@geminiachu-bz1hu4 ай бұрын
അച്ചോടാ... കുഞ്ഞുമണി ഒരു പാവം ആണ്... ❤️
@RaynoosMangad4 ай бұрын
Rainu കൈപ്പൻ
@Annz-g2f4 ай бұрын
Kunjumani deep sleeping aannallo Shungu ne kandillalo ellavarum sugamayirikunno Rajeev nte Ponnumani sugamayirikunno
@neethumolkphilipose27954 ай бұрын
Which nasal aspirator?
@SafanaPappadan4 ай бұрын
Njanum aptamil aan use cheyyunnad. Mon colic pain and discomfort aan. Eethan best cheechi reply
@shruthiratheesh30274 ай бұрын
Same issue Ende molki now m using nan pro nalladaaa easily digest avum Pinne DHA also inde
@suryadinoopdinoop43634 ай бұрын
❤
@joeljeeson7824 ай бұрын
🥰😍❤️
@Reenu97214 ай бұрын
Nasal aspirator use cheyyunnath parannu tharumo chechi
@Aparna-c8i4 ай бұрын
Chechii raggi kodutho chechii molkku
@shaadhiponnu68014 ай бұрын
ഇപ്പോൾ കാത് കുത്തണ്ട കുറച്ചു കഴിയട്ടെ അത് ആണ് നല്ലത് ❤️
@sherlyShaji-k2j4 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@deva65304 ай бұрын
മോനും മോളും തമ്മിൽ എത്ര age diff ഉണ്ട് ചേച്ചി
@AnnAmsalon4 ай бұрын
❤️😊🙏🙏😍🥰🤩
@Friendsonthemove4 ай бұрын
Anju loosing weight again
@tigishaju2924 ай бұрын
കുഞ്ഞുമണി, ശുങ്കു ❤❤❤❤
@Teenaaaaa4 ай бұрын
Eppol ear piercing cheyyunnatha nallathu pain ariyilla baby ku
@lityelias10383 ай бұрын
Bcg vaccine yedtho kunjamani kyu
@gouridas72844 ай бұрын
❤❤❤❤❤❤❤❤
@joelpunnoosejoy4 ай бұрын
😅😮😊😊
@najanidhin35954 ай бұрын
Anju kunjinu BCG vaccine adutho?. Uk l athu month la BCG kodukune?