പള്ളികളിൽ ഭീകരപ്രവർത്തനം ആണ് നടക്കുന്നത് എന്ന് പറയുന്നവർക്ക് സത്യം മനസ്സിലാക്കി കൊടുത്തതിനു നന്ദി
@RasheedaKv-o7q7 ай бұрын
Caract
@megmalhar48777 ай бұрын
സമസ്ത സുന്നികൾ പള്ളിയിൽ കയറ്റില്ല. അവർക്ക് വർഗീയത ആണ്
@keralanaduchannel75507 ай бұрын
അങ്ങനെ അവർ വിചാരിക്കുന്നത് അദ്ധമായ തെറ്റിധാരണ കൊണ്ടാണ് ഇവർ ഇസ്ലാമിനെ നേർവഴിക്ക് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല ഇതിന് കാരണം മസ്സിലാക്കുംന്തോറും സത്യമായ നേർവഴി ഇതാണെന്ന് അവർക് തോന്നിപ്പോവുമോ എന്ന പേടി കൊണ്ട്
@megmalhar48777 ай бұрын
ഭീകരമായി പെരുമാറുന്ന സമസ്ത EK, AP സംഘടനയിലെ ആളുകൾ ഉണ്ട്. ക്ഷീണിച്ചപ്പോൾ പള്ളി വരാന്തയിൽ ഇരുന്ന ആളെ ഇറക്കി വിട്ടു. മുസ്ലിം അല്ല എന്ന ഒറ്റക്കാരണത്താൽ. ഇതിനൊക്കെ മദ്റസയിൽ പഠിപ്പിക്കുന്നവരെ പറഞാൽ മതി...
@kkar81677 ай бұрын
ചേച്ചിയെ പോലെയുള്ളവർക്കേ മുസ്ലിം പള്ളിയുടെ അകത്ത് നടക്കുന്ന യഥാർത്ഥ സത്യങ്ങൾ എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ പറ്റുകയുള്ളൂ.... ഇവിടെ നടക്കുന്ന സത്യങ്ങൾ എന്താണെന്ന് ലോകത്തിലുള്ള എല്ലാ ഇസ്ലാം വിരോധ മത സംഘടനകൾക്കും അറിയാം...... പക്ഷെ ഇസ്ലാം വളരുന്തോറും അവർക്ക് കുരു പൊട്ടുമ്പോൾ കുറേ ഇല്ലാ കഥകൾ പടച്ചുണ്ടാക്കും. ആ കുരു പൊട്ടൽ മാറ്റാൻ ചേച്ചിയെ പോലെയുള്ളവർ കാണിക്കുന്ന സന്മനസ്സിന് വളരെ നന്ദി 🥰🥰🥰
@haneefhaneefdeli32797 ай бұрын
ഈ പെങ്ങളോട് എന്തന്നില്ലാത്ത ബഹുമാനം. എന്നെന്നും സന്തോഷവും, സമാധാനവും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു '
@rafzeekp95496 ай бұрын
enthin pennungalkk palliyil kayarunnath islamika virudham anu poyi valla pani undo nokk penne
@mohammadbasheer23847 ай бұрын
പള്ളി കമ്മിറ്റി ക്കും ഉസ്താദ് മാർക്കും എന്റെ സഹോദരി ക്കും ഒരായിരം അഭിനന്ദനങ്ങൾ 👌🏻
@latheefpurayil517 ай бұрын
Good
@ഒരുനല്ലനാളേക്ക്7 ай бұрын
പള്ളി കമ്മിറ്റി മൊല്ലകൾ കുറച്ചു മുസ്‌ലിം സ്ത്രീകളെ ഇത് പോലെ മാസത്തിൽ ഒരിക്കൽ പള്ളിയിൽ വരാൻ അനുവദിക്കണം... തടസ്സം ഇല്ല എന്ന മറ്റേ ഡയലോഗ് പറയരുത്.....
@nasarcheroor61227 ай бұрын
@@ഒരുനല്ലനാളേക്ക്പള്ളിയിൽ സ്ത്രീകൾ വരാൻ പാടില്ല എന്നാരും പറഞ്ഞില്ല, ഇബാദത്തിന് വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഖൈർ എന്ന് മുത്ത് നബി പറഞ്ഞിട്ടുണ്ട്, മുത്ത് നബിയുടെ വാക്കിനെ അത് മുത്ത് നബിയെ പിൻപറ്റുന്നവർ അനുസരിക്കുന്നു
@BadBoy-nh6ip6 ай бұрын
ആ പള്ളിയിൽ സ്ത്രീകൾ നിസ്ക്കരിക്കുന്ന സ്ഥലം കാണിച്ചത് കണ്ടില്ല അല്ലെ ഉറക്കത്തിൽ ആണോ കണ്ടത്@@ഒരുനല്ലനാളേക്ക്
@raimukambar98516 ай бұрын
@@ഒരുനല്ലനാളേക്ക്palliyill niskarikane swagarayamulla kore palli indallo. Nattile
@lailamohd14267 ай бұрын
കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി... സഹോദരിക്ക് അള്ളാഹു ഹിദായത് നൽകട്ടെ.. ആമീൻ 🤲
@mujeebrahman42537 ай бұрын
ആമീൻ❤❤❤❤
@SheejaBabu-j6z7 ай бұрын
ഹിദായത് എന്താണ്
@AlexAnder-nr8mu7 ай бұрын
@@SheejaBabu-j6z ഏക ദൈവ വിശ്വാസം ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@AlexAnder-nr8mu7 ай бұрын
@@SheejaBabu-j6z ഏക ദൈവത്തിലും,, അവന്റെ പ്രവാചകന്മാരിലും,, അന്ത്യ ദിനത്തിലും ഉള്ള വിശ്വാസം,,,
@splitseconds16207 ай бұрын
@@SheejaBabu-j6z sathyathinte margathilek nayikatte ennathinte arabic word aanu hidayathu
@shamet6667 ай бұрын
ശുദ്ധിയോടെ നല്ല മനസോടെ വന്ന ആ സഹോദരിക്ക് കയറി കാണാൻ അനുവാദം നൽകിയത് ഒരു നന്മ തന്നെ
@hamzaparambath93567 ай бұрын
ഇങ്ങനെ ഒരു അവസരം തന്ന പള്ളി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ
ധന്യ ചേച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു ചേച്ചി പള്ളിയുടെ ഉൾഭാഗം കണ്ടതിൽ വളരെയധികം സന്തോഷിക്കുന്നു
@shukrantimes67 ай бұрын
ഒരു പ്രശ്നവുമില്ല പെങ്ങളെ ദൈവത്തിന്റെ ഭവനത്തിലേക്ക് സ്വാഗതം
@kdrmakkah55107 ай бұрын
പള്ളിയുടെ ഉൽഭാഗം. അവിടെ പീക്തിമകളില്ല ചിത്രങ്ങളില്ല ആട്ടങ്ങലില്ല പറ്റുകളില്ല കൂത്തുകളില്ല . വെറും ശാന്തി വെറും ശൂന്യം സ്വന്തം പ്രാർത്ഥനയിലൂടെ ആത്മവിലൂടെ മാത്രം ദൈവ സാമീപ്യം നേടുന്ന സ്ഥലം
@നെൽകതിർ7 ай бұрын
പള്ളിയുടെ ഉള്ളിൽ ഒന്നും ഉണ്ടാവില്ല ഉണ്ടാവാൻ പാടില്ല അതാണ് പള്ളി പൂർണ്ണ അച്ചടക്കവും നല്ല വൃത്തിയും ഉള്ള ഒരു സ്ഥലം അത്ര തന്നെ 😅നിസ്കാര പ്രാർത്ഥനക്ക് നേത്രത്വം നൽകുന്ന ആൾക്ക് നിൽക്കാൻ മുന്നിൽ ഒരു പ്രതേക സ്ഥലവും വെള്ളിയാഴ്ച പ്രസംഗത്തിന് ഒരു പ്രസംഗ പീഠവും ഉണ്ടാകും വാങ്ക് വിളിക്കുന്ന ഒരു മൈക്കും .അതിനപ്പുറം രൂപമോ ഫോട്ടോയോ മറ്റൊന്നും പള്ളിയിൽ പാടില്ല .ചെന്ന് കയറുന്ന സ്ഥലത് കാല് കഴുകാനും അംഗ ശുദ്ധി വരുത്താനും ഉള്ള വെള്ളത്തൊട്ടിയും പൈപ്പുകളും ഉണ്ടാകും
@alisspa6297 ай бұрын
നമ്മൾ എല്ലാവരും ഒന്നാണ്. സമാധാനമാണ് ഈ ലോകത്തെ ഏറ്റവും വലിയ സമ്പത്ത്. 👍
@makboolkp97277 ай бұрын
പള്ളിയിൽ കയറിയാൽ ഒരു തെറ്റും ഇല്ല സഹോദരി.... നിങ്ങളുടെ തെറ്റിധരണ മാറട്ടെ 🙏
@abdurahimanrahiman22277 ай бұрын
പള്ളിയിൽ കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ല... മുതലാളിയോ തൊഴിലാളിയോ ഇല്ല.... അറബിയോ അനറബിയോ ഇല്ല.... രാജാവോ പ്രജയോ ഇല്ല.... പാവപ്പെട്ടവനോ പാണക്കാരനോ ഇല്ല എല്ലാവർക്കും ഒരേ ലൈനിൽ നിന്ന് നമസ്കരിക്കാം....... അല്ലാഹുവാണ് വലിയവൻ.....
@Abs332067 ай бұрын
പള്ളി പരിപാലകർക്കും പൊന്നുപെങ്ങൾക്കും. നന്ദി പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ചത് ഒരേ ഒരു ദൈവം മാത്രം
@shajis-px4tk7 ай бұрын
എന്റെ സഹോദരിക്ക് മോനും ഒരായിരം അഭിനന്ദനങ്ങൾ 👍👍👍👍
@ashrafthaikatuparambil82536 ай бұрын
ഈ സഹോദരിക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
@AbdulRasheed-cu8lgАй бұрын
ആമീൻ
@shajahanpa62347 ай бұрын
തികച്ചും വിത്യസ്തായ ഒരു വ്ലൊഗ്ഗർ .മറ്റ് ജാതി ക്കാർക്ക് പള്ളി എന്താണ് എന്നു മനസ്സിലാക്കി കൊടുത്ത നല്ല ഒരാശയം പങ്കു വച്ച ത്തിനു അഭിനന്ദനങ്ങൾ
@koottayikadav6 ай бұрын
പ്രതീക്ഷിച്ച പോലെ ഇത് ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന പള്ളിയാണ്.. കമ്മറ്റിക്ക് അഭിനന്ദനങ്ങൾ 👌👌👌
@junaidhnediyil96116 ай бұрын
പള്ളിയിലേക്ക് എല്ലാവരും വരണം. ഇവിടെ എന്താണ് നടക്കുന്നത് എന്ന് എല്ലാവരും കണ്ടും നേരിട്ടു അറിഞ്ഞും മനസ്സിലാക്കണം. ഒരാൾക്ക് നിങ്ങളെ തടയാന്‍ ഒരു അധികാരവും ഇല്ല.
@Anu288997 ай бұрын
യൂറോപ്പിലൊക്കെ മറ്റുള്ള മദസ്റ്റർ പള്ളികൾ വിസിറ്റ് ചെയ്യാറുണ്ട് .. നല്ല ബന്ധം പുലർത്താറുണ്ട് ...all the best sister.. പള്ളികമ്മിറ്റിക്കി അഭിനന്ദനങ്ങൾ 👍👍👍
@Usmanmundott7 ай бұрын
പള്ളിയെ പറ്റി മനസ്സിലാക്കി കൊടുത്ത സഹോദരിക്കു അഭിനന്ദനങ്ങൾ
@awadthalangara16097 ай бұрын
നമ്മുടെ ഇന്ത്യ-യിൽ എല്ലാ പള്ളിയിലും അന്യ മത സഹോദരങ്ങൾക്കും പള്ളിയിൽ കയറാനും ഇസ്‌ലാം സത്യത്തിൽ എന്താണെന്ന് മനസ്സിലാക്കാനുമുള്ള ഒരു സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. അന്യ രാജ്യങ്ങളിൽ എല്ലാവർക്കും പള്ളിയിൽ കയറാനും അവിടെയുള്ള ഗ്രന്ഥങ്ങൾ വായിച്ചു മനസ്സിലാക്കാനുള്ള permissions കുറേ മുമ്പ് തന്നെ ഉണ്ട്.ഇപ്പോൾ ഇന്ത്യയിലും അതിനുള്ള സാഹചര്യം ഒരുക്കിയതിൽ വളരെ സന്തോഷം.ഇത് കാരണം നമുക്ക് വർഗ്ഗീയ പ്രശ്നങ്ങളൊക്കെ ഒരു വിധം പരിഹരിക്കാൻ പറ്റും.ചേച്ചി നന്നായി പറഞ്ഞു തന്നു👌💯.
@nizamnazar646923 күн бұрын
👍
@sanchari7347 ай бұрын
നിങ്ങളുടെ അഭിലാഷം നിരവേരിയത്തിൽ സന്തോഷിക്കുന്നു. ❤ പള്ളികള്‍ വിശ്വാസികളുടെയും ദൈവഭക്തരുടെയും അഭയ കേന്ദ്രങ്ങളാണ്. നമസ്ക്കരിക്കുന്നവരുടെ ഹൃദയങ്ങള്‍ സദാ പള്ളികളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കും. അല്ലാഹുവിനെ പ്രകീര്ത്തിിക്കുന്നവര്‍ അവിടെ അവന്റെ നാമം സ്മരിച്ചു കൊണ്ടിരിക്കും
@hussainbapputty29837 ай бұрын
പ്രിയ സഹോദരിക്കു അഭിനന്ദനങ്ങൾ.നേരിട്ടറിയുവാനുള്ള വസ്തുതകൾ മനസ്സിലാക്കാനുള്ള ധീരമായ സത്യാന്വേഷണ ചിന്തക്കു അനുമോദനങ്ങൾ..
@muhammedsakkeer32087 ай бұрын
ജഗദീശ്വരെന്റെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എപ്പോഴും എന്നും ഉണ്ടാവട്ടെ 🤲🏻👍🏻🌹
@minnu13137 ай бұрын
Aa ഖുർആൻ paripasha മുഴുവൻ വായിച്ച് manasilakki allahuvinte ഹിദായത്ത് ലഭിക്കാൻ ഭാഗ്യം കിട്ടട്ടെ ❤
@m5tech2487 ай бұрын
ആമീൻ ആമീൻ
@intercity44817 ай бұрын
ആമീൻ
@MuhammadShakkir-s1i7 ай бұрын
Aameen
@MuhammadShakkir-s1i7 ай бұрын
Ameen
@dhilusvlogs91177 ай бұрын
ആമീൻ
@fathimajamal1607 ай бұрын
Dhanyaa--orayiram നന്ദി നമ്മളെല്ലാം ആദമിന്റെ മക്കളാണ് ആദമോ മണ്ണിൽനിന്നുമുള്ളതാണ് നമ്മളും മണ്ണിലേക്ക് തന്നെ മടക്കപ്പെടും. അള്ളാഹു ഹിദായത് നൽകട്ടെ.
@gafurb51607 ай бұрын
പള്ളി കാണാത്ത മുസ്ലിം നാമകാർക്ക് പള്ളി കാണിച്ചു കൊടുത്തതിൽ അഭിനന്ദനങ്ങൾ 👍❤❤❤️
@loveyouallbrossis60017 ай бұрын
മനസിലെ വിഷം മറ്റേടോ മറ്റുള്ളവരെ കുറ്റം പറഞ്ഞു ജീവിക്കുന്നവർ നശിക്കും
@rejirawuther7 ай бұрын
Ur right brother
@infokites39947 ай бұрын
😂😂
@h.rawther97847 ай бұрын
😂😂😂👍
@homesuite72087 ай бұрын
poli 😄
@ymk20297 ай бұрын
ഏതൊരു മതത്തെയാണെങ്കിലും നമ്മൾ റെസ്‌പെക്ട് ചെയ്യുക എന്നതൊരു പുണ്യമാണ്
@kmabdulazeezkmabdulazeez66127 ай бұрын
ഈയൊരു സാഹചര്യത്തിൽ അല്ലാഹു സഹോദരിക്ക് ഹിദായത്ത് നൽകട്ടെ
@muthu86305 ай бұрын
നന്ദി സഹോദരീ.... പലപ്പോഴും ഞാനും ആഗ്രഹിച്ചിട്ടുണ്ട് വലിയ വലിയ അമ്പലങ്ങൾ ഒക്കെ കാണുമ്പോൾ അവിടെ എന്താൻ എന്ന് കാണാൻ... അതിലൂടെയാണ് ഞൻ മനസിലാക്കിയത് എന്നെ പോലെ ആഗ്രഹിക്കുന്ന ഹൈന്ദവ സഹോദരങ്ങൾ ഉണ്ടാവുമല്ലോ എന്ന്... ഞാൻ അന്വേഷിച്ചു... വിശ്വാസ പരമായി ഒരു തടസവും ഇല്ല.. ശുദ്ധിയോടെ എല്ലാവർക്കും വരാൻ പറ്റുന്നതാണ് പള്ളികൾ... ദൈവത്തിന്റെ ഭവനം എന്നതോടൊപ്പം ഒരു സാംസ്കാരിക കേന്ദ്രം ആയി കൂടി കാണേണ്ട സ്ഥലം ആണ് പള്ളികൾ... ഒരു ദിവസം 5 നേരം ഒരേ നാട്ടുകാർ പരസ്പരം ഒന്ന് ചേർന്ന് നില്കുന്നത് നമ്മളെ നമ്മളാക്കാൻ സഹായിക്കുന്നതാണ്.. സർവ ശക്തനായ ദൈവം തമ്പുരാൻ എന്നും നമ്മുടെ സാഹോദര്യം നിലനിർത്തി തരട്ടെ...
@abdullaop99567 ай бұрын
ധന്യക്കും ആ പള്ളിക്കമ്മറ്റിക്കും ഒരായിരം അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം sister ധന്യക്ക് പടച്ച റബ്ബിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🥰🎉
@rafeekparambath45527 ай бұрын
ശരിക്കും ഈ സഹോദരിയോട് വല്ലാത്ത ഒരു ബഹുമാനം തോന്നുന്നു .. നന്നായി മറ്റുള്ളവർക് മനസ്സിൽ ആയല്ലോ ദൈവം നല്ലതേ വരുത്തൂ 🌹
@MuhammedAli-qy3ns7 ай бұрын
ദൈവത്തിൻ്റെ മുന്നിൽ മനുഷ്യൻ എന്ന പരിഗണനമാത്രമേ ഉള്ളു ധന്യ മോളുടെ പള്ളിയുടെ അകത്തളം കാണണമെന്ന ആഗ്രഹം പൂർത്തികരിച്ച കമ്മറ്റിക്കാർക്ക് അഭിനന്ദനങ്ങൾ ഇത്തരം പരസ്പര സ്നേഹം എല്ലാവരിലും എന്നും ഉണ്ടാകുന്നെ എന്ന് ആശിക്കുന്നു
@rasheedkuruppath43427 ай бұрын
അതെ , ഒരേ ഒരു ദൈവം , അവനെ മാത്രം ഞങൾ ആരാധിക്കുന്നു , അവനോട് മാത്രം ഞങ്ങളുടെ സങ്കടങ്ങൾ ബോധിപ്പിക്കുന്നു🎉🎉 , ഇവിടെ എല്ലാവരും തുല്ല്യർ..!
@realvoice37226 ай бұрын
അല്ലാഹു മാത്രമല്ല യഹോവയും ഏക ദൈവമാണ്
@syedsainul30577 ай бұрын
കൂടുതൽ സഹോദര സമുദായം പള്ളിയിൽ വന്നു കാണണം
@YoonusAp-tr7xc7 ай бұрын
കുറച്ച് കൃസ്താനികൾ പ്രവാച കനെ കാണാൻ വരികയും അവരുമായി സംഭാഷണത്തിൽ എർപെടുകയും, അവർക്ക് പ്രാർത്ഥിക്കാൻ മദീന പള്ളിയിൽ സൗകര്യം ചെയ്ത് കൊടുത്തതായും ഒരു ഹദിസ് ഉണ്ട് ....
@AbdullaBana7 ай бұрын
Aaa ഹദീസ് ദുർബല വിഭാഗത്തിൽ പെട്ടതാണ്
@abdulgafoora60737 ай бұрын
@@AbdullaBanaഎന്താണ് അതിന്റ ദുർബലത? കാണട്ടെ
@megmalhar48777 ай бұрын
സമസ്ത ek ap സുന്നികൾ പള്ളിയിൽ മറ്റുള്ളവരെ കയറ്റില്ല. കാരണം വിവരമില്ലായ്മയും വർഗീയതയും
@@AbdullaBana നീ മതം പഠിച്ചത് പ്രകാരം മുസ്‌ലിം അല്ലാത്തവരെ പള്ളിയിൽ കയറ്റാമോ.. ഇല്ലെങ്കിൽ എന്തുകൊണ്ട്. ഉണ്ടെങ്കിൽ എന്ത് കൊണ്ട്
@fasalkunnath78602 ай бұрын
സഹോദരി ഒരു പാട് സന്തോഷം തോന്നുന്നു പള്ളിയും മറ്റു കാര്യങ്ങളും നേരിൽ കാണാനും മനസ്സിലാക്കാനും ശ്രമിച്ച ആ നല്ല മനസ്സിന് ഇത്രയേ ഒള്ളൂ ജാതിയും മതവും പറഞ്ഞ് വേണ്ടാത്ത ചിന്തയുമായി നടക്കുന്ന മനുഷ്യരേ നാം എല്ലാം സാഹോദര്യത്തോടെ കഴിഞ്ഞാൽ സന്തോഷ പൂർണ്ണമായ ലോകം മാത്രം നമുക്ക് മുന്നിൽ
@ayoobayoob42707 ай бұрын
മോൾക്ക് നല്ലത് വരട്ടെ എല്ലാ വിധ ആശംസകളും ❤️❤️
@mujeeb237 ай бұрын
നമ്മുടെ സ്നേഹത്തെയും സൗഹർത്താതെയും തോല്പിക്കാൻ ഒരു വർഗിയ വിഷത്തിനും ആവില്ല 💪👍❤️
@sidhiquee90257 ай бұрын
മോൾക്ക് അള്ളാഹു സമാധാനം മുള്ള കുടുംബ ജീവിതവും നൽകട്ടെ ആമീൻ
@aminaharid87776 ай бұрын
കണ്ണിനു കുളിർമ യേകുന്ന കാഴ്ച ഒരു പാട് സന്തോഷം തോന്നി ചേച്ചിക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@faizalfaizal47187 ай бұрын
നന്ദി ചേച്ചി.എല്ലാവർക്കും അല്ല ചിലവർക്ക് ഉള്ള തെറ്റിദ്ധാരണ മാറാൻ ഈ വീഡിയോ ഉപകാരപ്പെടും
@salihthamarassery29447 ай бұрын
സൗഹർദ്ധത്തിന്റെ സ്നേഹത്തിന്റെ കേരള സ്റ്റോറി.. പ്രിയപ്പെട്ട പെങ്ങൾക് പ്രാർത്ഥനകൾ....
@fathimashoukathali54187 ай бұрын
ധന്യേ ഹൃദയം നിറഞ്ഞ സ്വാഗതം പള്ളിയിലേക്ക് ഇന്ന് രാത്രി തറാവീഹ് കഴിഞ്ഞു വന്നിട്ടാണ് ഞാൻ ഇതു കണ്ടത് 👍👍👍👌❤️❤️❤️🥰🥰🥰🥰
@loveyouallbrossis60017 ай бұрын
Fathima പള്ളിയിൽ പോവുമോ തറാ വീഹിന്
@abdulnazar61367 ай бұрын
ചേച്ചിക്ക് അഭിനന്ദനങ്ങൾ.... കൂടെ പള്ളികമ്മിറ്റിക്കും ❤️
@cheryNasar7 ай бұрын
പള്ളിയിൽ കേറിയത് നന്നായി ചേച്ചീ ഒരുപാട് ആൾക്കാരുടെ സംശയം തീർന്നു
@SalimSalim-k5l5b7 ай бұрын
വാണിദാസ് എളയാവൂർ 🙏🏻🙏🏻🙏🏻 നമ്മുടെ നാട്ടുകാരൻ 💞💞💞 സഹോദരിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 👍🏻🤲🏻🌹💞
@abdhullatheef60417 ай бұрын
സഹോദരി. നിങ്ങൾ. ഒരു. വ്യത്യസ്ത. മനുഷ്യ സ്ത്രീ ഇതൊക്കെയാണ്. സൗഹൃദം
@ibbuibrahim5006 ай бұрын
മനസ്സിൽ, കുളിർമഴ...... എന്റെ എല്ലാ ഹിന്ദു സഹോദരന്മാർകും...,. നന്ദി...... 🙏
@luhna2577 ай бұрын
പള്ളി കമ്മിറ്റിയും സഹോദരിയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. കള്ളപ്രചരണംകൊണ്ട് ഒരു സമൂഹത്തെ വേട്ടയാടാൻ എല്ലാ കുതന്ത്രങ്ങളും പയറ്റുന്ന സംഘപരിവാറിന്റെ ഈ കെട്ട കാലത്ത് ഈ സഹോദരി കാണിച്ച ആത്‍മാർഥതയും സത്യസന്തതയും എന്ത്കൊണ്ടും ശുഭോദർക്കമാണ് ശ്ലാഘനീയമാണ്. പ്രിയ സഹോദരിക്ക് സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
@Abs332062 ай бұрын
ലോകത്തിലെ സർവ്വ ചരാചരങ്ങളേയും സൃഷ്ടിച്ച നാഥൻറെ ഭവനം
@Kaleefath7 ай бұрын
ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി സഹോദരി ❤
@fouziyaareekadan63647 ай бұрын
മാഷാ അല്ലഹ് ❤. ധന്യ ക് അള്ളാഹു ഹിദായത് നൽകട്ടെ 🤲🏻
@abam3267 ай бұрын
സഹോദരിക്ക് എന്നും സന്തോഷവും സമാദാനവും നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 🤲
@ajmalsalam9377 ай бұрын
അള്ളാഹു ഹിദായത് നൽകുമാറാകട്ടെ ആമീൻ 🥰❤️
@Klr-o3f7 ай бұрын
പെങ്ങള പള്ളി സന്ദർശിച്ച് അവിടെത്തെ കാര്യങ്ങൾ കണ്ട് മനസ്സിലാക്കിയതിൽ ആയിരം അഭിവാദ്യങ്ങൾ
@mohammedrasheed35457 ай бұрын
കയ്യിൽ കിട്ടിയത് വെറും ഒരു ബുക്ക്...... അല്ല....... അത് മാനവ ലോകത്തിനു വെളിച്ചം നൽകിയ... നേർ മാർഗ്ഗം കാട്ടിയ ഗ്രന്തമാണ്....... നിങ്ങൾക്കും നേർമാർഗ്ഗം ലഭിക്കട്ടെ അള്ളാഹു ഹിദായത്തിൽ ആക്കട്ടെ.... ആമീൻ
@salnashil7 ай бұрын
Aameen
@basheerph89407 ай бұрын
വളരെ സന്തോഷം സഹോദരി, നന്മ വരട്ടെ 💐💐💐
@habeebrahman58837 ай бұрын
വളരെ സന്തോഷം തോന്നി..❤ എല്ലാ മതങ്ങളെയും ഇത് പോലെ അറിയണം എന്നലേ വർഗ്ഗീയതയെ നമുക്ക് തുടച്ച് നീക്കാൻ കഴിയൂ... ധന്യക്ക് ഒരു ബിഗ് സല്യൂട്ട്. .❤❤❤
@majeedmohammedkunju74767 ай бұрын
👍❤️❤️❤️💕💕👌... പലരുടെയും തെറ്റിദ്ധാരണ മാറ്റാൻ ഈ വീഡിയോ വഴി സാധിക്കട്ടെ... 🌹
@shamskgn7 ай бұрын
പള്ളിയിൽ ഒന്നും ഇല്ല ചേർന്നിരുന്നു പ്രാർത്ഥിക്കാൻ ഒരു ഇടം
@AbdulHameed-tf7vu2 ай бұрын
🍀☔🌾🌺🇮🇳🇸🇦🕋🤲മാഷാഹ്അല്ലാഹ് അൽഹംദുലില്ലാഹ് എല്ലാവരെയും ഒന്നാണ് അൽഹംദുലില്ലാഹ് റബ്ബിൻ-ആലമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🌾☔🍀
@abdulasees34977 ай бұрын
ഒരു മുസ്ലിം സ്ത്രീകൾക്ക് കിട്ടാതഭാഗ്യം ചേച്ചിക്ക് കിട്ടി 👍👍👍
@shafikabdulla66247 ай бұрын
Muslim സ്ത്രീകൾ കേറരുത് എന്ന് എവിടേം പറഞ്ഞിട്ടില്ല
സാധാരണ പുതിയ പള്ളി പണിയുമ്പോൾ നാട്ടിലെല്ലാവരും ആണും പെണ്ണും പള്ളി കാണാൻ വരാറുണ്ട്.
@ഒരുനല്ലനാളേക്ക്7 ай бұрын
അതെ, ഫുണ്ടിതന്മാർക്ക് മുസ്‌ലിം പെണ്ണ് കേറിയാലേ കുഴപ്പം ഉള്ളൂ.... അന്യ മതസ്ഥർ വന്നാൽ കുഴപ്പം ഇല്ല... ദീൻ പഠിക്കാൻ വരട്ടെ.... ഒപ്പ്മ മുസ്‌ലിം സ്ത്രീകളും വരട്ടെ....
@moosankutty90917 ай бұрын
സഹോദരി ക് സന്തോഷം ഞങ്ങൾക്കും സന്തോഷം
@aboothadathummal80727 ай бұрын
സിസ്റ്റർഭാഗ്യവതിയാ, മുസ്ലിം സ്ത്രീകൾ പോലും അതികമാരും കണ്ടിട്ടില്ല
@NZM-h7i7 ай бұрын
മുസ്ലിം സ്ത്രീകൾ 99%കണ്ടിട്ടില്ല പുരുഷൻ മാർ നിസ്കരിക്കുന്നസ്ഥലം ചേച്ചി ഭാഗ്യവതിയാണ്
@megmalhar48777 ай бұрын
സമസ്ത എന്ന സംഘടനയിലെ പെണ്ണുങ്ങൾ എന്ന് പറയൂ.. മറ്റു സംഘടനകളിലെ സ്ത്രീകൾ പള്ളിയിൽ പോവാറുണ്ട്
@muhammedpp20757 ай бұрын
ഒഹാബി പള്ളിയോ മൗദൂദി പള്ളിയോ ഫിത്ന
@megmalhar48777 ай бұрын
@@muhammedpp2075 സുന്നി ഭീകരർ ആയ സമസ്തക്കാർ വഴി ഒരാൾ പോലും ഇസ്‌ലാമിലേക്ക് അകർഷിച്ചിട്ടില്ല. വന്നിട്ടുമില്ല. കാരണം മറ്റു മതസ്ഥരെ അവർ പള്ളിയിൽ കയറ്റില്ല.
@BadBoy-nh6ip6 ай бұрын
ആരു പറഞ്ഞു കണ്ടിട്ടില്ലാ എന്ന് അറിയാത്ത കാര്യം പറയാൻ നിൽക്കരുത്
@mahix20517 ай бұрын
ഹിദായത് നൽകുന്നത് പടച്ച റബ്ബാണ്. ചേച്ചിക്ക് ഹിദായത്തിന്നു വേണ്ടി ഒന്ന് പ്രാര്ഥിച്ചുകൂടെ. എന്റെ ഒരു ആഗ്രഹം .
@bennygeorge2147 ай бұрын
Pally usthadhinum kammattikarkkum big salute❤❤❤❤❤❤❤❤
@pauloli43417 ай бұрын
❤ സഹോദരി മനസ് തുറന്ന് വായിക്കൂ ചിന്തിച്ചു മനസ്സിലാക്കൂ പടച്ചോൻ അനുഗ്രഹിക്കട്ടെ.
@moosakunhi82117 ай бұрын
എല്ലാ മതങ്ങളും പ്രതിപാദിക്കുന്ന സത്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരിലേക്ക് മനസ്സിലാക്കി കൊടുക്കാനും സഹോദരിക്ക് പടച്ചവൻ അനുഗ്രഹിക്കട്ടെ
@ISHAQAT-p4t7 ай бұрын
ചേച്ചി പള്ളിയിൽ നമസ്കാരത്തിനുള സ്ഥലമാണ്വ വന്നു കണ്ടതിൽ സന്തോഷം
@raazq87 ай бұрын
പള്ളിയിൽ കയറുന്നതിനു ആർക്കും എതിർപ്പൊന്നുമില്ല സഹോദരി... പക്ഷെ.. ആർത്തവ സമയം.. കയറാൻ പാടില്ല എന്നേയുള്ളൂ... നല്ലോരു വീഡിയോ... വളരെ മനോഹരമായി പറഞ്ഞു കെട്ടോ ❤️❤️❤️❤️ സഹോദരിക്ക് എല്ലാ സൗകര്യവും ചെയ്ത് തന്ന.. ആ പള്ളിയുടെ ഖതീബ്.. കമ്മിറ്റി ഭാരവാഹികൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ ❤️❤️🥰🥰😊😊 അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤️❤️❤️
@safooramohammed39287 ай бұрын
ആരാ പറഞ്ഞത് ആർത്തവ സമയത്ത് പള്ളിയിൽ കയറി കൂടാ എന്ന്. അത് ഹിന്ദുക്കൾക്കാണ് അമ്പലത്തിൽ പൊയ്ക്കൂടാത്തത് മുസ്ലിമികൾക്ക് അങ്ങനെ ഒന്നില്ല. നിസ്‌ക്കരിചൂടാ ഖുർആൻ തൊടാൻ പാടില്ല. പിന്നെ പള്ളിയിൽ നിസ്കരിക്കാൻ അല്ലെപോവുള്ളു അതും സ്ത്രീകൾ അധികവും പോവാറില്ല. ആർത്തവ സമയത്ത് മകഭറ. സന്ദർശിക്കൂല
@maslam16406 ай бұрын
ആർത്തവസമയത്ത് പള്ളിയിൽ കയറുന്നതിന് ഒരു വിരോധവുമില്ല ചില കർമ്മങ്ങൾക്ക് മാത്രമേ തടസ്സമുള്ളൂ എന്നാൽ ചില കർമ്മങ്ങൾക്ക് തടസ്സവുമില്ല
@raazq86 ай бұрын
@@safooramohammed3928 പള്ളി പിന്നെ നിസ്കരിക്കാൻ അല്ലാതെ വേറെ എന്ത് കർമം ചെയ്യാനാണ്?? ആർത്തവ സമയത്ത് സ്ത്രീകൾക്ക് പള്ളിയിൽ കയറാൻ പാടില്ല.. മാത്രവുമല്ല.. സ്ത്രീകൾക്ക് നിസ്കരിക്കാൻ ഉത്തമം അവരുടെ വീടുകൾ ആണെന്ന് പ്രവാചകൻ പഠിപ്പിട്ടും ഉണ്ടല്ലോ...പിന്നെന്തിനാ ആർത്തവ സമയത്ത് പള്ളിയിൽ കയറുന്നത്??
@raazq86 ай бұрын
@@maslam1640 അല്ല ചങ്ങായി.. ഈ പള്ളി നിസ്കരിക്കാൻ അല്ലേ?? അപ്പോൾ ആർത്തവം ഉള്ളപ്പോൾ സ്ത്രീകൾ എന്തിനാണ് പള്ളിയുടെ അകത്തു കയറുന്നത്??
@@m.pmohammed9366 Bro അങ്ങനെ പറയരുത് അവൻ പോയിക്കോട്ടെ നിസ്‌ക്കരിച്ചോട്ടെ അവന് താല്പര്യമുണ്ടെൽ ഇങ്ങോട്ട് പറഞ്ഞോളും നിർബന്ധിക്കാൻ പാടില്ല അവനു സ്വയം തോന്നിയാൽ ആയിക്കോട്ടെ ആരെങ്കിലും അവനോട് പള്ളിയിൽ നിന്ന് നിനക്ക് ഇസ്ലാം മതം സ്വീകരിചൂടെ എന്നൊക്കെ ചോദിച്ചാൽ ചിലപ്പോൾ വരുന്നത് കൂടി ഇല്ലാണ്ടാവും...ഇത്രയൊക്കെ ആയില്ലേ ബാക്കിയവന് താല്പര്യമുണ്ടെൽ ആവും അപ്പോൾ സഹായിക്കുക അത്രേയുള്ളൂ എന്നെ പൊങ്കാല ഇടരുത് എനിക്ക് എല്ലാ മതക്കാരെയും ഇഷ്ട്ടമാ
@rasheedbeckoden48107 ай бұрын
@@m.pmohammed9366തീരെ പള്ളിയിൽ പോവാതെ വെള്ളമടിച്ചു നാട്ടിനും വീട്ടിനും ഉപകാരം ഇല്ലാതെ നടക്കുന്ന മുസ്ലിം നാമതാരി കളെ നന്നാക്കാൻ നോക്ക്..എല്ലാതെ അഖിലേഷ് നെ പോലുള്ളവർ ക്ക് വട്ടാണോ എന്നല്ല ചോദിക്കേണ്ടത്
@anwarozr826 ай бұрын
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻 സഹോദരിയെ പോലെയുള്ള നന്മ നിറഞ്ഞ ഹൈന്ദവ സഹോദരങ്ങൾ ഉള്ള നാട് സ്വർഗമാണ്
@shajumon97357 ай бұрын
പള്ളിയെകുറിച്ചും മദ്രസ്സയെകുറിച്ചും വളരെ തെറ്റായി ധരിച്ചിരിക്കുന്നവർക്ക് ഒരു പ്രാവശ്യമെങ്കിലും ഇത് പോലെ സന്ദർശിക്കുന്നത് നന്നായിരിക്കും. സഹോദരിക്ക് അഭിനന്ദനങ്ങൾ
നമ്മൾ ഇന്ദുവും മുസൽമാനും കൃസ്ത്യാനിയും ഒരുമിച്ച് സ്നേഹത്തോടെ കഴിയണം ചേച്ചി 👏👏👏👏
@aboothadathummal80727 ай бұрын
സ്ത്രീകൾക്ക് ഉത്തമം വീട്ടിൽ വെച്ചുള്ള നമസ്കാരമാണ്. എന്നാൽ, ഉൾപള്ളി കാണാത്ത സ്ത്രീകൾക്ക് 'അവിടെ പോയി ചിത്രമെടുത്തത്. അഭിനന്ദാർഹംസഹോദരി.
@shanarasheed44427 ай бұрын
എന്താണ് പള്ളിയിൽ നടക്കുന്നത് എന്ന് സഹോദരി മനസിലാക്കുകയും മറ്റുള്ളവർക് വിശതീകരിച്ചു കൊടുക്കാനും സാധിച്ചതിൽ വളരെ സന്തോഷം, അള്ളാഹു ഹിതായത് നൽകട്ടെ
@shareefvakkayil7 ай бұрын
പ ള്ളിയിൽ സദുദ്ധേശത്തോടെ ആർക്കും കയറാം പ്രഭാഷണങ്ങളു പ്രാർത്ഥന കളും ശ്രദ്ധിക്കാം വിശുദ്ധ ഗ്രന്ഥമായ ഖുർആൻ ആർക്കും വായിക്കാം മനസ്സിലാക്കാം അത് ഭൂമിയിലുള്ള എല്ലാ മനുഷ്യർക്കും വേണ്ടി അവതരിപ്പിച്ചതാണ്
@aliyarca77347 ай бұрын
. ഭൂമിയിൽ മനുഷ്യന് പ്രാർത്തിക്കാൻ പ്രത്യേക സ്ഥലമോ.. നിർമിതികളോ ഒന്നും വേണ്ടാത്ത മത മാണ് ഇസ്ലാം.. കുട്ടപ്രാർത്ഥന ക്കുവേണ്ടിയാണ് ഇതുപോലുള്ള പള്ളികൾ നിർമ്മിക്കുന്നത്.. അല്ലാതെ പള്ളിയിൽ ഒന്നും തന്നെയുണ്ടാവില്ല.. വൃത്തിയുള്ള ഏത് സ്ഥവും.. ക.. അ.ബയുടെ സ്ഥാനവും.. അംഗശുദ്ധിയും മാത്രമേ നിർബന്ധമുള്ളൂ.. ❤️❤️👍👍
@Minou5187 ай бұрын
❤സെലഫി പള്ളിയിൽ... ❤സിസ്റ്റർ... കയ്യിൽ എടുത്തത്.... ലോക രക്ഷിതാവിന്റ വചനം... Bharakallh 👍
@alaviadam8896 ай бұрын
Masha allah സന്തോഷം മുസ്ലീം പള്ളിക്കകത്ത് എന്താണ് എന്ന് മറ്റുള്ളവർക്ക് വിശദീകരണം നൽകിയ സഹോദരി ക്ക് അഭിനന്ദനങ്ങൾ
@EminAyzal7 ай бұрын
ധന്യമോൾ.... ഒരുപാട് സ്നേഹം 💕💕💕
@FirozK-yv2cq6 ай бұрын
പടച്ചവൻ എന്റെ സഹോദരിക്ക് ഹിദായത്ത് നൽകട്ടെ... 🤲
@nvmohammedali69577 ай бұрын
സ്ത്രീകൾക്ക് നിസ്ക്കാരത്തിന് ഏറ്റവും ഉത്തമം സ്വന്തം വീടാണ് എന്നാണ് നബി വചനം.
@asrvlogbyramla697 ай бұрын
👍🏻👍🏻
@FiroseKhan-rz6zq7 ай бұрын
എന്ന് പറഞ്ഞാൽ പള്ളിയിൽ പോയാൽ കുഴപ്പമില്ല എന്നർത്ഥം
@shajumon97357 ай бұрын
എന്നിട്ട്
@messiboy65297 ай бұрын
വഹാബി മരമാക്രികൾ മാത്രമേ പള്ളിയിൽ പെണ്ണിനെ പള്ളിയിൽ കൊണ്ടു പോകൂ
@salnashil7 ай бұрын
@@FiroseKhan-rz6zqexactly
@user-mg5wj6ln3i7 ай бұрын
പ്രിയ സഹോദരി മുസ്ലീങ്ങൾ അല്ലാത്തവർക്കും പള്ളിയുടെ അകം കാണാൻ സൗകര്യമാകുകയും വല്ല തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അതും പരിഹരിക്കാൻ സാധിക്കുകയും ചെയ്യുമല്ലോ. സഹോദരിക്ക് അഭിവാദ്യങ്ങൾ. ഹിദായത് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
@majnu86167 ай бұрын
Sahodari palliyude akath kayariyadil santhosham. God must bless you
@keepsmiling66747 ай бұрын
വളരെ നല്ല മനസിനുടമയാണ് നിങ്ങൾ.. എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാവട്ടെ .. നിങ്ങടെ എല്ലാ വീഡിയോസും കാണാറുണ്ട്.
@cvshams35577 ай бұрын
പള്ളി എല്ലാ മനുഷ്യർക്കും ഉള്ളതാണ് നിങളുടെ സന്തോഷം അതാണ് എല്ലാവരുടെയും സന്തോഷം
@madackal2502 ай бұрын
വേദങ്ങളും പള്ളികളുമെല്ലാം മനുഷ്യന് മനുഷ്യനായി തന്നെ ജീവിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ചതാണ്. എല്ലാവരും എല്ലാ വേദങ്ങളും പഠിക്കണം. പള്ളികളും ക്ഷേത്രങ്ങളും എല്ലാവരും കാണണം. അവിടെയെല്ലാം നന്മ മാത്രമാണുള്ളത്. വളരെ സന്തോഷം തോന്നിയ വീഡിയോ.
@MuhammadashrafkpMuhammed-cm7sl7 ай бұрын
അൽഹംദുലില്ലാഹ്.. എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ ധന്യ എന്ന സഹോദരിക്കും കുടുംബത്തിനും...
@arunvgopi7777 ай бұрын
പള്ളി ഭാരവാഹികൾക്ക് ❤️🙏
@sidhique86587 ай бұрын
പള്ളിക്കകത്ത് കയറിയപ്പോൾ ആ ഷാൾ സഹോദരി തലയിലൂടെ ഇട്ടിരിരുന്നെങ്കിൽ അത് ഒരു ബഹുമാനം ആയേനെ !! ഇനി ഏതെങ്കിലും അവസരത്തിൽ ശ്രദ്ധിക്കാൻ ഓർമപ്പെടുത്തിയതാണ് കെട്ടോ!! സഹോദരിയുടെ ഉദ്യമങ്ങൾ ദൈവം വിജയിപ്പിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!
@husainfamiliar1517 ай бұрын
ആ സഹോദരി പള്ളി എങ്ങിനെയുണ്ടെന്നറിയാൻ കയറിയതാ സുഹൃത്തെ മുസ്ലീമാവാനല്ല........ അവർ അവരായി തന്നെ കയറണം അതാ അതിൻ്റെ ശരി
@muthalibknkl35237 ай бұрын
@@husainfamiliar151👍👍👍👍👍👍👍👍👍
@hamzaalakkal29367 ай бұрын
ഏത് പള്ളിയായാലും അതു നിർമാനത്തിൽ ജാതിയോ, മതമോ, എന്തിന് നിരീശ്വരവാദിപോലും പണിയെടുത്താണ് അതു പൂർത്തീകരിക്കുന്നത്. പിന്നീട് അതിൽ കയറാൻ പാടില്ല എന്ന് പറയാൻ ആരും മെനക്കേടില്ല. അതല്ലേ ശരിയും....? പിന്നെ ഒന്നുണ്ട് (ശരീരം ശുദ്ധി ഉണ്ടാവണം /പിരീഡ് സമയം ആവരുത് )... 😊
@adelali59446 ай бұрын
വാണിദാസ് എളയാവൂർ, കൂടാളി ഹൈസ്കൂളിൽ എൻ്റെ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ച മാതൃകാധ്യാപകൻ❤❤