അങ്ങനെ പെട്ടിപൊട്ടിക്കൽ ചടങ്ങു കഴിഞ്ഞു😍🥰

  Рет қаралды 48,470

🦋Shahnashefi🦋

🦋Shahnashefi🦋

Күн бұрын

#shahnashefi #vlogger #instagram #instagood #instareels #tiktokvideo #tiktokviral #tiktok #tiktokindia #india #keralavlogger #kollam #karunagappally#familyvloggers #minivlog ##familyvloggers #youtube #youtubers #familyvlog #youtubefamily #family #youtubekids #youtuber #youtubechannel #vlog #vloggers #familyyoutubers #explorepage #familychannel #kidyoutuber #familytime #kids #familyvlogs #kidsofinstagram #vlogger #momlife #kidsyoutube #youtubekidschannel #vloggerlife #subscribe #youtubefamilyvloggers #kidtubershub #youtubemom #kidsyoutubechannel #youtubevideos #family #familyvloggers #love #familyyoutubers #malayalamhomily #

Пікірлер: 124
@Fasi466
@Fasi466 22 күн бұрын
ഇതിൽ കുറേ സാധനം ഞങ്ങൾ ഗൾഫിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്നതാണ്. ഇത്ത അത് നാട്ടിൽനിന്ന് ഇങ്ങോട്ടേക്ക് കൊണ്ടുപോരുന്നു
@shamnakalachal7795
@shamnakalachal7795 22 күн бұрын
Aah athanne pillow
@rishanashamshad3714
@rishanashamshad3714 22 күн бұрын
sathiym
@shakkeelamajeed7893
@shakkeelamajeed7893 22 күн бұрын
Maashaa allaah❤❤❤😀👍uppaanem ummaanem maathre konduvaraan baakkiyullullee😂😂
@veeduveedu8708
@veeduveedu8708 22 күн бұрын
നാട്ടിൽത്തെ സാധനങ്ങൾ നല്ലതാണ് വെളിച്ചണ്ണ തേങ്ങ അങ്ങിനെ പലതും എന്തായാലും ഉഷാറായല്ലോ ച്ചട്ടികൾ പ്പെട്ടിയോ മൂട് അവ്ട്ട് എല്ലാവർക്കും ഉണ്ടാവും നാട്ടിൽത്തെ സന്തോഷം
@fathimamilan802
@fathimamilan802 22 күн бұрын
Mol ummanodum bapanodum yatra paranjappol ennodum karanju poyi bhartavind makkalude koide happy ati jeevikk mole ❤❤❤❤❤
@shaharshashiji-371
@shaharshashiji-371 22 күн бұрын
ഒരുപാടു സാധനങ്ങൾ കൊണ്ട് പോയിട്ടുണ്ടല്ലോ.❤❤❤❤
@FarijaSamad
@FarijaSamad 22 күн бұрын
ചുരുക്കി പറഞ്ഞാ ഇത്താടെ നാട് മൊത്തം അങ്ങോട്ട് കൊണ്ട് poyiiii😁😁😁😁 ഗള്ളി...
@nammuandme
@nammuandme 22 күн бұрын
Chatti പെട്ടിയുടെ നടുവിൽ ...സേഫ് ആകി വെക്കണം .......വീട്ടിൽ പോയി വരുമ്പോൾ എന്തൊക്കെ കൊണ്ട് പോകും എന്ന് ഒരു വെപ്രാളം ആണ് .... 😅...koduthayakkan veettil ulla njaghalkum ishttam aanu .......thengha chiravi athu vare koduthu vidum 😊❤. .andi parippu spices athokke avidunnu nattil kond varunnathanallo😅
@ayshashamsu9699
@ayshashamsu9699 22 күн бұрын
ചട്ടി dress വെക്കുന്ന അതിന്റെ നടുവിൽ വെക്കണം എന്നാൽ പൊട്ടില്ല ഞാൻ കൊണ്ട് പോയി chattikku ഒന്നും പറ്റിയില്ല
@ninujoshy8359
@ninujoshy8359 22 күн бұрын
Correct, don't keep it with tins and other hard things
@Safla_sahla
@Safla_sahla 19 күн бұрын
അതെ njan ithu kaanumbol paranju dressinte idayil vecha chatti pottillannu🙂
@khadeejaarakkal2344
@khadeejaarakkal2344 22 күн бұрын
പ്രീതി ന്റെ മിക്സി നല്ലതാണ്.
@feminarazak77
@feminarazak77 22 күн бұрын
ചുരുക്കിപ്പറഞ്ഞൽ ആ ഉമ്മനെയും ഉപ്പനെയും അല്ലാത്തത് മുഴുവൻ കൊണ്ടുവന്നിട്ടുണ്ട് ലേ 😄😄😄😄
@shahalmuhammed3940
@shahalmuhammed3940 22 күн бұрын
😊😊😊😊😮😮😮
@shoukathk5112
@shoukathk5112 20 күн бұрын
😂😂😂
@JamsheenaJamshi-zx9rj
@JamsheenaJamshi-zx9rj 20 күн бұрын
😄
@ramlaramla2349
@ramlaramla2349 11 күн бұрын
അല്ല മോളെ പത്തു കിലോ മുളക് ഒക്കെ ഇത് വയറ്റിൽ തന്നെ തിന്നു തീരുപോയേക്കും എന്താ അവസ്ഥ ഞാൻ ഒക്കെ ഒരു വർഷത്തേക്ക് രണ്ട് കിലോ മുളക് ആണ് ഉപയോഗിക്കർ പച്ച മുളക് കുരു മുളക് ഒക്കെ ഉപയോഗിക്കുക കൂടുതൽ
@AmmuTipTalks
@AmmuTipTalks 22 күн бұрын
വീട്ടിലെ മൊത്തംസാദനം കൊണ്ട് വന്നോ 💙💙💙
@shameema111
@shameema111 22 күн бұрын
Mulaku podi all spices and aripodi . zip lock bag il aaki freezer il vechal mathi orikkalum kedakilla . Njanum abroad aanu live cheyunnathu. Njan ellam freezer il aanu vekkuka
@mujeebbavauk
@mujeebbavauk 17 күн бұрын
Hii... പെട്ടിപ്പൊട്ടിക്കുന്നത് കണ്ടു വന്നതാണ്.. All the best 👍🏻❤️
@shahna_shefi
@shahna_shefi 15 күн бұрын
😁
@angryvolves6919
@angryvolves6919 22 күн бұрын
Chatti dress matram vekkunna pettiyude naduk vechal mathi. Pattilla. Chuttinum dress venam
@pinkimahesh251
@pinkimahesh251 22 күн бұрын
ചട്ടി തുണി പെട്ടിയിൽ വെച്ചാൽ മതി ആയിരുന്നു. ഞാൻ അങ്ങനെ കൊണ്ട് പോയിട്ടുണ്ട്. ചുറ്റിന്, അതിൻ്റ് ഉള്ളിൽ ok തുണി വെച്ചാൽ മതി. ഡക്ക് മുട്ട വരെ കൊണ്ട് പോയിട്ടുണ്ട് പൊട്ടിയിട്ടില്ല
@anitharanicv7850
@anitharanicv7850 22 күн бұрын
Athe
@yasminkunhammed564
@yasminkunhammed564 22 күн бұрын
Athe
@Sulailkha2023
@Sulailkha2023 21 күн бұрын
ഞാൻ ഉപ്പാനെയും കൊണ്ട് ഹോസ്പിറ്റല്ലൽ ആണ് ഉപ്പാക്ക്പ്പെട്ടന്ന് ഒരു അസുഖം എത്രയും പ്പെട്ട സുഖം പ്രാപിക്കാൻ ഭുഹ ചെയ്യണം
@shahna_shefi
@shahna_shefi 21 күн бұрын
Duayilundu 🤲🥹
@SitharaAfsal786
@SitharaAfsal786 22 күн бұрын
Njan varumpo ennod chodichirnnath iyy avde achaar uppilittath vikkaaan povaano enn😂😂athrakk kodnnirnn
@MAIMOONACHELATH
@MAIMOONACHELATH 22 күн бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇത്ത
@SadhanaSatheesh
@SadhanaSatheesh 22 күн бұрын
Chattiyokke handbagage il kondu vannal mathi appol nammaluthanne srudhikkumallo
@basheergroup3032
@basheergroup3032 22 күн бұрын
ഉമ്മ ഉണ്ടാക്കി എന്ന് പറയുന്നത് അമ്മായിമ്മ ആണോ, സ്വന്തം ummayo
@shamnakalachal7795
@shamnakalachal7795 22 күн бұрын
Clay pot kondu varumbo dress nte kode vekkanm allande bottle kode vechal pottan itha njn dress nte kode badhraki vekara 😂
@RubeenaShanikalleri-ly1yl
@RubeenaShanikalleri-ly1yl 22 күн бұрын
Cooker money atrayayi Hawkins
@NasimaNasi-lw9bp
@NasimaNasi-lw9bp 22 күн бұрын
നാട്ടിൽനിന്ന് കൊണ്ടുപോകുന്നതാണ് നല്ലത്
@shahana8948
@shahana8948 22 күн бұрын
നാട്ടിൽ എവിടെ ആണ്
@safiyapm7969
@safiyapm7969 22 күн бұрын
ചട്ടി തുണിയിൽ പൊതിഞ് ഡ്രെസ്സിന്റെ ഇടയിൽ വെച്ചാൽ മതി, പൊട്ടില്ല
@SaleenaSiddik
@SaleenaSiddik 22 күн бұрын
chatti dress pettiyil thuniyil chutti naduk aayi vekknm
@salnascorner5297
@salnascorner5297 22 күн бұрын
ما شا الله ഒരു പാട് ഉണ്ടല്ലോ പൊളിച്❤
@albinaaaah
@albinaaaah 22 күн бұрын
Nuts ellarum gulfil ninn naatilek kondvara😂
@cherrysvlog68719
@cherrysvlog68719 22 күн бұрын
ഇരുബ് ചട്ടി മൺ ചട്ടി എന്നിവ നാട്ടിൽ നിന്നും കൊണ്ട് പോകാം ബാക്കിയുള്ളത് അവിടെന്ന് ആണ് നല്ലത് മൺ ചട്ടി നന്നായി തുണിഗളിൽ പൊതിഞ്ഞു വേണം കൊണ്ട് പോവാൻ
@jaseenasiddiqe1955
@jaseenasiddiqe1955 22 күн бұрын
അങ്ങിനെയാണ് എല്ലാ വരുഠ ചെയുന്നത് കണ്ടിട്ടുണ്ട് ഇത് ഇങ്ങിനെ ആയത് കാരണം ആണ് പൊട്ടിയത് ഇനി ശ്രദ്ധിച്ച മതിട്ടോ?❤❤❤❤
@FathimaHinaMariyam
@FathimaHinaMariyam 22 күн бұрын
Ethoke evideya vekuka aa cheriya vtl sthalam undavo
@FarijaSamad
@FarijaSamad 22 күн бұрын
Ariyo 😳😳 അരിയൊക്കെ avde kitulle
@user-oj2vo8oj8f
@user-oj2vo8oj8f 20 күн бұрын
ഇതൊക്കെ അവിടെന്ന് കൊണ്ട് വരുന്ന പോലെ നിങ്ങൾ ഇവിടുന്ന് കെട്ടിഎടുത്ത് പോയത് 🤭🤭🤭
@ramsheedakamaru1689
@ramsheedakamaru1689 19 күн бұрын
Nattil ninnum kondupokunnatha nallath
@saharasahara9191
@saharasahara9191 20 күн бұрын
Evidey eandum ketuley
@rennup819
@rennup819 22 күн бұрын
ഡ്രൈവർ ജോബ് ഉണ്ടെങ്കിൽ പറയണേ
@noorbinakgr5596
@noorbinakgr5596 18 күн бұрын
Driver job enikkum veenamaayirunnu ithaaa prayanee please
@SaroorKakkatt
@SaroorKakkatt 21 күн бұрын
Avide shop onnum ille?
@shayanshahwan2703
@shayanshahwan2703 22 күн бұрын
Fredjil vechaal mulag pody kedaavula
@HaneefaVt-wd7me
@HaneefaVt-wd7me 22 күн бұрын
അടിപൊളി മാഷാഅല്ലാഹ്‌ ❤️❤️❤️❤️
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 22 күн бұрын
Churukki.paranjal.2.varshathinulla.sadhanangl.ellam.kodunnittund
@shemeemnoushad6966
@shemeemnoushad6966 22 күн бұрын
Gulf,, rajeyethu. Ethonnum kittille. , ethrayum. Sadhanagal. Kondu pogan,, arum. Ethrayonum kondu pogilla. Eppol ellayidathum. Ellam kittum
@hajarafas1468
@hajarafas1468 18 күн бұрын
Rate koodum
@chemmushereef
@chemmushereef 15 күн бұрын
😍😍
@sajassaju3005
@sajassaju3005 15 күн бұрын
fantastic
@basheergroup3032
@basheergroup3032 22 күн бұрын
സാധനങ്ങൾ ഒന്നും നന്നായി കണ്ടില്ല, പറഞ്ഞതെ കേട്ടു
@publicmixed
@publicmixed 19 күн бұрын
കുക്കർ ഒക്കെ ഗൾഫിന്നു അല്ലേ കൊണ്ട് വരാണ് നിങ്ങൾ തിരിച്ച് ആണല്ലോ കൊണ്ടൊന്നേ
@minnuponnu7953
@minnuponnu7953 22 күн бұрын
അതിന് ചട്ടി ഡ്രെസ്സിന്റെ കൂട്ടത്തിൽ വെച്ചിരുന്നെങ്കിൽ പൊട്ടില്ലായിരുന്നു
@ugptech1741
@ugptech1741 22 күн бұрын
നിങ്ങൾ വീട്ടിൽ cook ചെയ്യൽ കുറവല്ലേ പിന്നെന്തിനാ ഇത്രയും മുളക് പൊടി
@ramlamuhammad6126
@ramlamuhammad6126 22 күн бұрын
ഹൗസ് ഡൈവർ ജോബ് ഉണ്ടെങ്കിൽ പറയണം
@Raji-cn7dq
@Raji-cn7dq 10 күн бұрын
ലിപ് നല്ല കളർ വെക്കാൻ എന്താ ചെയ്യേണ്ടത്,,
@shahna_shefi
@shahna_shefi 10 күн бұрын
Night püre ghee ittal mathi
@pmh6689
@pmh6689 22 күн бұрын
Dressinte koode vekkanam chatti ennal pottilla
@abimuc9043
@abimuc9043 20 күн бұрын
Beef achar onn kanikkamooo
@rahilarasheed6146
@rahilarasheed6146 22 күн бұрын
Ithokkevekkan.സ്ഥലമുണ്ടോ
@ziyasworld
@ziyasworld 22 күн бұрын
Othiri ishttam 👍
@shobajohn9223
@shobajohn9223 22 күн бұрын
Adipoli
@afreedc9119
@afreedc9119 22 күн бұрын
എല്ലാവരും സ്പൈസസ് ഗൾഫിൽ നിന്നും നാട്ടിലേക്ക് കൊണ്ടു വരുന്നുനിങ്ങൾ ഗൾഫിലേക്ക് കൊണ്ടു പോകുന്നു 😂😂 ❤❤
@HaseenaHaseena-u6f
@HaseenaHaseena-u6f 22 күн бұрын
Masha allah❤❤
@fathimathfasmitha500
@fathimathfasmitha500 22 күн бұрын
❤❤❤❤❤❤❤
@AnnuAju
@AnnuAju 22 күн бұрын
Dressinde Naduvil chatti vekkanam
@mubinoushad987
@mubinoushad987 22 күн бұрын
ഓൺലൈൻ ആയിട്ട് mehandhi കോഴ്സ് പഠിക്കാൻ താല്പര്യമുണ്ടോ.....
@mubinoushad987
@mubinoushad987 22 күн бұрын
ഒൻമ്പത്, അഞ്ജ്, നാല്, നാല്, മൂന്ന്, മൂന്ന്, പൂജ്യം, ഏഴ്, ഏഴ്, രണ്ട്
@SajeenaNizar-f6e
@SajeenaNizar-f6e 22 күн бұрын
നാട്ടിൽ എവിടാ സ്ഥലം
@manafmanu3046
@manafmanu3046 22 күн бұрын
Welcome to bahrain
@basheergroup3032
@basheergroup3032 22 күн бұрын
160 kilo full kondoyo
@UsmanMundoadan
@UsmanMundoadan 21 күн бұрын
മെങ്ങൾ കൊണ്ട് പോയ്യില്ലായ് ഇത്ത
@arwakunchammed6499
@arwakunchammed6499 22 күн бұрын
❤❤❤❤❤❤
@user-xt9ct5ni8h
@user-xt9ct5ni8h 22 күн бұрын
Water kodavan marano😊
@shaharbanu2175
@shaharbanu2175 22 күн бұрын
🥰
@SajeeramuhammedSajee-eq5hs
@SajeeramuhammedSajee-eq5hs 22 күн бұрын
❤❤
@user-fw2mm4mu5i
@user-fw2mm4mu5i 22 күн бұрын
വിട്ടുജോലി ഉണ്ടങ്കിൽ പറയണോ
@ugptech1741
@ugptech1741 22 күн бұрын
നിങ്ങൾ ഇവിടുന്ന് അങ്ങോട്ടാണോ ഗൾഫിൽ പോയത്?
@UmmrUmmr-lt6ol
@UmmrUmmr-lt6ol 22 күн бұрын
Pappadm Ella
@rachelethen5243
@rachelethen5243 22 күн бұрын
ചട്ടി dress വെച്ച പെട്ടിയിൽ വെച്ചാൽ മതിയാരു൬ു
@fidarisal5073
@fidarisal5073 5 күн бұрын
Bahrainil evda
@shahna_shefi
@shahna_shefi 3 күн бұрын
🥰
@user-kg3lu8ln9d
@user-kg3lu8ln9d 22 күн бұрын
Mulak podi 2 year kedavathirikko
@anu8892
@anu8892 22 күн бұрын
ഡ്രസ്സ്‌ വെക്കുന്നെന്റ നടുക്ക് ഷാൾ ചുറ്റി വെച്ചാൽ പൊട്ടില്ലായിരുന്നു ലുലു വിൽ ഉണ്ട് ചട്ടി കഞ്ഞിവെള്ളം ഒഴിച് മയക്കി എടുത്തോളൂ
@asmatech2144
@asmatech2144 22 күн бұрын
ഉണക്ക മീൻ ഇല്ലെ 😅
@salnascorner5297
@salnascorner5297 22 күн бұрын
وعليكم اسلام ❤
@SubiraT-pp3fq
@SubiraT-pp3fq 22 күн бұрын
Marsha Allha
@jaseenasiddiqe1955
@jaseenasiddiqe1955 22 күн бұрын
മുളക് ഇതൣ ആയ്ൽ നാശാവില്ലെ
@noorjimohamed6402
@noorjimohamed6402 22 күн бұрын
🥰👍🥰
@nazeemam6664
@nazeemam6664 22 күн бұрын
❤❤😢
@Ibrahimshahin556
@Ibrahimshahin556 22 күн бұрын
Hi
@aseelam101
@aseelam101 22 күн бұрын
😂🤣😂
@Heyzin666
@Heyzin666 22 күн бұрын
Chatti nee dres vacha pettiyil vachaal potti lla njan angane kondu pokalle
@hishammon2187
@hishammon2187 22 күн бұрын
ഇനി ചട്ടി കൊണ്ട് വരുബോൾ കുറച്ചു ഡ്രസ്സ്‌ ഇടുക അതിന്റ നടുവിൽ ചട്ടി വെക്കുക എന്നിട്ട് മേലെ ഡ്രസ്സ്‌ വിടും വെക്കുക ഞാൻ അങ്ങനെ കൊണ്ട് പോയത്
@ashrafmuhammad5484
@ashrafmuhammad5484 22 күн бұрын
താത്ത എവിടെ യാണ് ജോലി നാട്ടിലോ വിദേശ ത്തോ?
@muhammedihsanp9566
@muhammedihsanp9566 22 күн бұрын
വിദേശത്ത്
@NasimaNasi-lw9bp
@NasimaNasi-lw9bp 20 күн бұрын
നിങ്ങൾ നഖത്തിന്മേൽ ഏത് മെഹന്ദിയാണ് ഇടുന്നത്
@NasimaNasi-lw9bp
@NasimaNasi-lw9bp 20 күн бұрын
ഒന്ന് പറഞ്ഞു തരുമോ
@CPVLOGS134
@CPVLOGS134 22 күн бұрын
ചട്ടി തുണി കളുടെ പെട്ടിയിൽ വെച്ചാൽ പൊട്ടുക്കയില്ല
@naeemc563
@naeemc563 22 күн бұрын
എല്ലാം പ്രവാസികളുടെ അവസ്ഥ ഇതുതന്നെ
@MAIMOONACHELATH
@MAIMOONACHELATH 22 күн бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇത്ത
@raseenanassar
@raseenanassar 19 күн бұрын
Adipoli
@anfarianfari8692
@anfarianfari8692 22 күн бұрын
❤❤❤❤
@fathimazeba9955
@fathimazeba9955 22 күн бұрын
😍😍
@MAIMOONACHELATH
@MAIMOONACHELATH 22 күн бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇത്ത
@MAIMOONACHELATH
@MAIMOONACHELATH 22 күн бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇത്ത
@MAIMOONACHELATH
@MAIMOONACHELATH 22 күн бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇത്ത
@MAIMOONACHELATH
@MAIMOONACHELATH 22 күн бұрын
നല്ല മനസ്സിന്റെ ഉടമയാണ് ഇത്ത
@noushadputhalath9181
@noushadputhalath9181 22 күн бұрын
❤❤❤
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,4 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
Apple peeling hack
00:37
_vector_
Рет қаралды 119 МЛН
I got fired | No Job 🥲Canada Malayalam
10:54
Mr and Mrs Malayalee
Рет қаралды 48 М.
Nece olduki HiCABA Keçdim ❓
37:48
Ülviyye Vlog 🍒
Рет қаралды 17 М.
ഷെഫിടെ കുടുംബം💙
10:04
🦋Shahnashefi🦋
Рет қаралды 110 М.