അത് എന്താ അച്ഛൻ മാത്രം പണി ക്ക്..... വയ്യാ ത്തോണ്ട് അല്ലെ പോവാതെ അമ്മ ക്ക് പോയാൽ എന്താ കുഴപ്പം അത് പറ്റില്ല ല്ലേ മുത്തമോൾ അയ്യോ എന്തൊരു സ്നേഹം അച്ഛൻ പാവം ഒന്ന് കൊടുക്കണം ആയി രുന്നു മോൾക്ക് അടി.... കുടിയൽ കല്യാണം നല്ല ഷേർട്ട്.. അതെ അച്ഛന് ഇണ്ടാ വുബോൾ മാത്രം പോരാ സ്നേഹപ്രകടനം.. കുഞ്ഞു നാൾ മുതൽ കല്യാണം കഴിഞ്ഞു പോകും വരെ അച്ഛൻ എങ്ങനെ നോക്കി യോ അത് പോലെ തന്നെ മാതാപിതാക്കൾ വയസ്സ് ആകുബോൾ നമ്മൾ അവരെ നോക്കണം അത് നമ്മുടെ കട മയാണ്... അച്ഛൻ അടിപൊളി അമ്മ നാക്ക് എടുത്തപണി പണി പണി ആളുകൾ പറ യും പോലും എന്ത് പറ യാൻ നമ്മൾ എവിടെ പോകുന്നു അത് നമ്മുടെ തീരുമാനം ആണ് നാട്ടുകാരുടെ അല്ല അച്ഛൻ സൂപ്പർ ❤️❤️🥰🥰👍👍👍അടിപൊളി നല്ല മെസ്സേജ് അച്ഛനോട് എന്തൊ ഒരു പ്രത്ത്യേ ക ഇഷ്ട്ടം അനി യത്തി കുട്ടി സൂപ്പർ ഇനി യും നല്ല നല്ല സ്ട്രോങ്ങ് കഥ യും കഥാ പാത്ര വും ആയി അച്ഛനും മോളും വരിക 🥰🥰🥰സ്നേഹത്തോടെ ഞാൻ
@seenakp75727 ай бұрын
❤❤❤❤❤
@seenakp75727 ай бұрын
Thank you for your valuable comment🎉❤
@ThresiammaKA-x3t7 ай бұрын
നമ്പർ തരോ അച്ഛന്റെ ഒന്ന് വിളിക്കാൻ ഭയങ്കര കൊതി പുതി
@minushasanoop7 ай бұрын
Thank you so much ❤️❤️🙏
@minushasanoop7 ай бұрын
Ooo അതിനെന്താ നിങ്ങടെ നമ്പർ തരൂ അങ്ങോട്ട് വിളിക്കാം
@ayswaryar.k78587 ай бұрын
നല്ല വീഡിയോ❤❤
@minushasanoop7 ай бұрын
Thank you ❤️
@Life_today4287 ай бұрын
നിങ്ങൾ നന്ദൂസ് ഫാമിലിയുടെ ആരെങ്കിലും ആണോ?
@minushasanoop7 ай бұрын
Alla athil njan illa ammayum makkalum channel ഉള്ളവരുടെ frd ane