'' അങ്ങനൊരു പവർ ​ഗ്രൂപ്പൊന്നും സിനിമയില്‍ വരാന്‍ സാധ്യതയില്ല''

  Рет қаралды 18,766

Mathrubhumi News

Mathrubhumi News

Күн бұрын

പവര്‍ ഗ്രൂപ്പൊന്നും നിലനില്‍ക്കില്ല...എല്ലാം കഴിവിന്റെ അടിസ്ഥാനത്തിലാണ്..-മുകേഷ്
#Mukesh #PowerGroup #HemaCommitteeReport #MalayalamFilmIndustry
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 154
@mv2552
@mv2552 19 күн бұрын
അയ്യോ നിഷ്ക്കളങ്കൻ ആരും തെറ്റിദ്ധരിക്കരുത് 😅
@jobinjoseph5204
@jobinjoseph5204 19 күн бұрын
ഞാൻ ഒരു വലിയ കോഴിയാണ് എന്ന് പുസ്തകം എഴുതുകയും, TV യിൽ വിളിച്ച് പറയുകയും ചെയ്ത ആളാ ഇന്ന് വന്ന് വൈറ്റ് വാഷ് അടിക്കുന്നത്.😂😂😂
@ags334
@ags334 19 күн бұрын
Correct
@AbhilashAbhi-mz8op
@AbhilashAbhi-mz8op 19 күн бұрын
ആ തൊലി കിട്ടുമോ ഒരു ചെണ്ട ഉണ്ടാക്കാൻ.. അത്ര കട്ടി ആണ് 😂😂😂😂
@arjunindira7603
@arjunindira7603 19 күн бұрын
😂😂😂😂
@OurOwnHeaven
@OurOwnHeaven 19 күн бұрын
അന്തസ്സ് വേണമെടാ അന്തസ്സ് ☝️🫤
@user-yu2lp2eh3q
@user-yu2lp2eh3q 19 күн бұрын
😄😄😄😄
@soorajkumar8664
@soorajkumar8664 19 күн бұрын
😂🤭
@varghesekj1397
@varghesekj1397 19 күн бұрын
😆😆😆😆😆😆
@sreethavv4715
@sreethavv4715 19 күн бұрын
😂😂😂
@manjudelvi3917
@manjudelvi3917 19 күн бұрын
😂😂😂😂
@karuns.sekhar846
@karuns.sekhar846 19 күн бұрын
കോഴികളിൽ പവർ കൂടിയ ഇനം മെയ്ഡ് ഇൻ കൊല്ലം 😂😂😂
@AnoopN-q6b
@AnoopN-q6b 19 күн бұрын
Ganesh left the chatt
@Roshin786
@Roshin786 19 күн бұрын
കള്ളം ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
@user-yu2lp2eh3q
@user-yu2lp2eh3q 19 күн бұрын
മുട്ടാൻ മുൻപിൽ നിന്നവൻ
@babugbabu6144
@babugbabu6144 19 күн бұрын
എന്ന് power ഗ്രൂപ്പ് ചെയര്‍മാന്‍ 😂😂😂😂😂😂😂😂😂😂😂😂😂😂😂
@umxdev
@umxdev 19 күн бұрын
കൊഴികളിയെ ഗിരിരാജൻ... എന്ന പട്ടം മുൻഭാര്യ നല്ഗീയത്ത് തങ്ങൾ അനുസ്മരണ വേണം
@sudheeshnair5672
@sudheeshnair5672 19 күн бұрын
നൽകിയത് എന്നാ.
@user-tg8pr2fo9r
@user-tg8pr2fo9r 19 күн бұрын
പണമുള്ളവന് എന്തും ആവാം വൃത്തി കെട്ട സാധനം
@samsheer1812
@samsheer1812 19 күн бұрын
നല്ല ബെസ്റ്റ് ആളോട് ചോദിക്കുന്നത്.
@Peterjupeterju
@Peterjupeterju 19 күн бұрын
ഒന്നുമറിയാത്ത കൊച്ച് കള്ളൻ..😂
@thejalekshmimahesh3058
@thejalekshmimahesh3058 19 күн бұрын
കഥ പറയാൻ പുള്ളി പണ്ടേ മിടുക്കാനാണ് 😂
@dhyankrishna9181
@dhyankrishna9181 19 күн бұрын
കുറച്ച് പേടിയുണ്ടോ ഉള്ളിൽ എന്നൊരു സ൦ശയ൦😂😂😂
@neethuks2435
@neethuks2435 19 күн бұрын
ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരനും സഹോദരിയുമാണ്..
@Jose-u6x3v
@Jose-u6x3v 19 күн бұрын
കൊല്ലം കാരുടെ കഷ്ടകാലം
@rajeshmambully4230
@rajeshmambully4230 19 күн бұрын
അയ്യോ ആരാ ഈ പറയുന്നത്😂😂😂😂😂😂😂😂
@JasnaPk-ft3fd
@JasnaPk-ft3fd 19 күн бұрын
നല്ല സഹോദരൻ😂😂😂😂
@JL_21.
@JL_21. 19 күн бұрын
അയ്യോ ഒന്നും പറ്റത്തില്ല. പാവം.
@anildajohnson7580
@anildajohnson7580 19 күн бұрын
പാവം ഒന്നും അറിഞ്ഞില്ല..
@k.m.panicker815
@k.m.panicker815 19 күн бұрын
ആട്ടിൻ തോൽ മാറ്റൂ…………….
@salampm184
@salampm184 19 күн бұрын
തടിയൂരി ചുളിവിൽ 😅
@manojp6785
@manojp6785 19 күн бұрын
പെടും എന്നു തോന്നുന്നു.
@music1973-jo5fp
@music1973-jo5fp 19 күн бұрын
കേരളത്തിലെ ജനങ്ങൾക്ക് ഈ നടനെ പണ്ട് ഇഷ്ടമായിരുന്നു ഇപ്പോൾ കണ്ടാൽ കാർക്കിച്ച് തുപ്പാൻ തോന്നും
@redsunred
@redsunred 19 күн бұрын
Nishkesh
@shyamappu1105
@shyamappu1105 19 күн бұрын
Aa ippo sherikum manasilayi. Nalla mezhukalum Nalla virayalund. Pinarayi ullath kond pedikenda.
@iqbalalungal8829
@iqbalalungal8829 19 күн бұрын
ഇയാളൊക്കെ പേടിച്ച് പേടിച്ച് മുഖം കണ്ടാൽ അറിയാം 😀😀
@user-om7eb3be7i
@user-om7eb3be7i 19 күн бұрын
വെയിറ്റ് പ്ലീസ്
@manjudelvi3917
@manjudelvi3917 19 күн бұрын
😂😂😂😂ചിരിപ്പിക്കരുത്..... വിനയം കൂടി ദിലീപിന്റെ കാര്യത്തിൽ മീഡിയക്ക് മുൻപിൽ ഉള്ള മുകേഷിനെ ഓർത്ത് പോയി 😂😂😂😂
@sreenirnair7608
@sreenirnair7608 19 күн бұрын
അയ്യോ പുണ്യവാളൻ 😂😂😂👍
@umasaraswathy6890
@umasaraswathy6890 19 күн бұрын
ഇത് പോലെ ഒരു നല്ല മനുഷ്യൻ മലയാള സിനിമ ലോകത്തുണ്ടോ. അദ്ദേഹത്തെ ഒന്നും പറയല്ലേ. സ്ത്രീ സംരക്ഷകനാണ്.
@sikha369
@sikha369 19 күн бұрын
Nalla nadan😂
@naizamnazar5480
@naizamnazar5480 19 күн бұрын
Paaalum pazhavum 😂😂😂
@manimoncg9631
@manimoncg9631 19 күн бұрын
വെറുതെ സംശയിച്ചു, കണ്ണ് കാണാൻ പറ്റാത്തപ്പോൾ ഇരുട്ടത് കതകിലോ തൂണിലോ ഒക്കെ തട്ടും അതിനൊക്കെ സംശയിക്കാമോ സ്ത്രീകളും എല്ലാം നല്ലവർ അല്ല പറയുന്നത് കൂടുതലും കള്ളം ആയിരിക്കും
@maheshmv
@maheshmv 19 күн бұрын
വളരെ ആത്മാർത്ഥമായ വാക്കുകൾ....😆😆😆
@VS-fe9dr
@VS-fe9dr 19 күн бұрын
2 ഭാര്യ മാരോട് അഭിപ്രായം ചോദിക്കട്ടെ
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 19 күн бұрын
ഇപ്പോൾ എല്ലാം കുടുങ്ങും best of luck 😂
@stanlyjerome3342
@stanlyjerome3342 19 күн бұрын
നീയും വേട്ടക്കാരൻ ആണെന്ന് ആണ് ഞങ്ങൾക്ക് തോന്നുന്നത്😅
@ZAHRAHZAHRAH9
@ZAHRAHZAHRAH9 19 күн бұрын
ഇത് ഒരുമുന്തിയഇനമാണ് സ്വഭാവം ഭാര്യയോട് ചോദിക്കണം പെറ്റതള്ള സഹിക്കില്ലേ,,,
@babumathew538
@babumathew538 19 күн бұрын
which wife? wife present or past?
@naseemnasi4536
@naseemnasi4536 19 күн бұрын
Kallan
@pavithrannamoorikkandy8258
@pavithrannamoorikkandy8258 19 күн бұрын
Nalla katha kelkkan pawam
@shameerabdulsalam5446
@shameerabdulsalam5446 19 күн бұрын
ഹൊ No 1 ഭൂലോക കോഴി
@untamedVagabond
@untamedVagabond 19 күн бұрын
Tess Joseph ൻറെ 2018 ലെ tweet വായിക്കാൻ പോവാം. ബായോ..
@Autokaran
@Autokaran 19 күн бұрын
😂🤣😂പിടക്കോഴിയെ ഓടിച്ചിട്ട് ചേക്കിലിടും പൂവൻകോഴി കാണാത്തവർ ഉണ്ടെങ്കിൽ ഇതാ
@Aparnapraveen51
@Aparnapraveen51 19 күн бұрын
Comments കണ്ടു തന്നെ ചിരിച് ചത്തു 😂😂😂😂
@comedy_entre
@comedy_entre 19 күн бұрын
ഇപ്പോഴും ഇവർ പറയുന്നു പെണ്ണുങ്ങൾ നിന്നു കൊടുത്തിട്ടല്ലേ ഇതൊക്കെ ഉണ്ടാവുന്നതെന്ന്. ചില ആണുങ്ങൾക്ക് ഈ കാര്യത്തിലുള്ള പ്രത്യേക താല്പര്യം ആണ് ഇവിടെ വിഷയം . അത് എങ്ങനെയാണ് മാറ്റുക എന്നാണ് ചർച്ച ചെയ്യേണ്ടത്. പുരുഷൻമാരുടെ ആ ആറ്റിട്യൂട് എങ്ങനെയാണ് മാറ്റുക . എന്തിനാണ് അവർ ഇങ്ങനെ പെണ്ണുങ്ങളുടെ അടുത്ത് ഇങ്ങനെ ചോദിച്ച് ഉപദ്രവിക്കുന്നത്. ആണുങ്ങൾ ഇതിനു നിൽക്കാതിരുന്നാൽ പോരെ. നിങ്ങൾ പറയുന്നു പെണ്ണുങ്ങൾ ഇതിനു നിന്നു കൊടുത്തിട്ടാണെന്ന്. പുരുഷൻമാർക്ക് ഇതൊന്ന് നിർത്തി കൂടെ .ഇവരുടെ സ്വഭാവം അല്ലെ മാറ്റേണ്ടത്. എല്ലാത്തിനു പെണ്ണ് പ്രതികരിക്കണം എന്ന് പറയുന്നത് എന്തിനാണ്. കേൾക്കാനും പ്രതികരിക്കാനും പെണ്ണുങ്ങൾ തന്നെ. ചോദിക്കാൻ അടച്ചാക്ഷേപിക്കലും ആണുങ്ങളുടെ മേഖല ആണോ? കിടന്നു കൊടുത്ത ആരേയും ന്യായീകരിക്കുന്നില്ല. ബട്ട് അല്ലാത്തവരെ കാൺസിടർ ചെയ്യണ്ടേ. അല്ലാത്ത വർക്കും ജീവിക്കണ്ടേ.ഇതെന്താ പുരുഷ മേധാവിത്തം തന്നെ അല്ലേ ആ ഫീൽഡിൽ. പെണ്ണുങ്ങൾക്ക് അവകാശമില്ലേ സിനിമാ ഫീൽഡിൽ വർക്ക് ചെയ്യാൻ. പുരുഷൻ മാരുടെ കോട്ട ആക്കി മാറ്റലല്ലേ മിക്ക ഫീൽഡും. സ്ത്രീക്ക് പരിഗണന ഉള്ള 10 ശതമാനം ഉണ്ടാവും അത്രെ ഉള്ളു. ആദ്യം ഈ ചോദിക്കുന്നവരുടെ ആറ്റിട്യൂട് മാറട്ടെ. അവർ അങ്ങനെ ചോദിക്കണം എങ്കിലേ ശരിയാവൂ എന്നാലേ ഞാനൊരു ആണ് ആവുള്ളു എന്ന തോന്നലാണ് മാറ്റണ്ടത്. ഇവർക്ക് എന്നാൽ ഇത് വീട്ടിലുള്ളവരോ ചോദിച്ചൂടെ .അത് ചെയ്യില്ലലോ. ബാക്കി പെൺകുട്ടികളെ ഇവരെന്തിനു ഉപദവിക്കണം. കൂടെ കിടക്കുമോ എന്ന ചോദ്യം ഇവർ ഒഴിവാക്കട്ടെ അത് പറ്റില്ല. ഇവർക്ക് തോന്നിയ പോലെ. ഞങ്ങൾ ഇങ്ങനെ ആണ് ഞങ്ങൾ മാറില്ല എന്ന attitude . അത് ആദ്യം മാറ്റ്. എല്ലാം പെണ്ണുങ്ങളുടെ തലയ്ക് വെക്കല്ലേ. കിടന്നു കൊടുത്തവരെ ആരും ഇവിടെ ന്യായീകരിക്കുന്നില്ല. മദ്യം ലഹരി ഉപയോഗിച്ച് ഇവരൊക്കെ trigger ആയി പെണ്ണുങ്ങളുടെ അടുത്ത് ഇമ്മാതിരി അട്ജസ്റ്റ് മെറ്റിനു ചോദിക്കുന്നത്. എൻ്റെ ജീവിതം എൻ്റെ നിയമം എന്ന് പറഞ്ഞ് ഇവർ എന്തൊകെയോ കാട്ടി കൂട്ടുന്നു. ആണുങ്ങടെ ഈ സ്വഭാവം നന്നായാൽ ഫീൽടിലെ 99 % പ്രശ്നവും മാറും. പെണ്ണുങ്ങൾ safe ആവും. ഇങ്ങനെ ചോദിക്കുമ്പോൾ പെണ്ണുങ്ങൾക്കുണ്ടാവുന്ന trauma എന്താണെന് പുരുഷൻമാരും അറിയട് ട്ടെ. ചോദിച്ചവരൊക്കെ അനുഭവിക്കട്ടെ.
@dileepsasidharan4882
@dileepsasidharan4882 19 күн бұрын
ആ ഇപ്പൊ കറക്റ്റ് ഇല്ലെങ്കിൽ പിള്ളേച്ചൻ നുണ പറയുവാണെന്നു പറഞ്ഞേനെ 🤣🤣🤣🧐🧐
@bavintm6806
@bavintm6806 19 күн бұрын
Best my
@jayakumarkr3799
@jayakumarkr3799 19 күн бұрын
ഇതിൽ ഏറ്റവും വലിയ കോഴി നിഷ്കളങ്കൻ
@byjumi9844
@byjumi9844 19 күн бұрын
മുകേഷിന്റെ വീട്ടിൽ കലാ രംഗത്ത് പ്രവർത്തിക്കുന്നുണ്ടന്ന് വച്ച് നിനക്ക് പെണ്ണ് പിടിക്കാമോ?
@chinnup4804
@chinnup4804 19 күн бұрын
Hemme iyalk nthe national award kitathe poye😮
@amalkumarms1151
@amalkumarms1151 19 күн бұрын
Mama Mukesh
@aditya25112006
@aditya25112006 19 күн бұрын
Ahhh best
@anilkumarpr4758
@anilkumarpr4758 19 күн бұрын
സരിതയോട് ചോദിച്ചാൽ പോരെ കൊരങ്ങാ 😂😂😇
@Manjusha-tf5fo
@Manjusha-tf5fo 19 күн бұрын
കലാകുടുംബത്തിൽ പിറന്ന കോഴി 😂😂😂
@savariya833
@savariya833 19 күн бұрын
😂😂😂 കോഴികളിൽ രാജൻ ഗിരി രാജൻ 😂😂😂
@Celebritystatusother
@Celebritystatusother 19 күн бұрын
It cinema dialogue alla oru athvashyakaryam annu chodikkunnath
@sathishparakadan
@sathishparakadan 19 күн бұрын
AKBC😂..Akhila Kerala Badayi Champion 🏆
@kunjan0736
@kunjan0736 19 күн бұрын
Ettavum valya kallan
@reghuraman9719
@reghuraman9719 19 күн бұрын
സുപ്രീം കോടതി ശിക്ഷിക്കുന്നത് വരെ കൈയ്യും കെട്ടി നിൽക്കാതെ, പീഡകരെ കണ്ടെത്താൻ വേണ്ടി അ.മ്മ എന്താണ് ശ്രമിക്കാത്തത്. അതിൽ നിന്ന് വ്യക്തമല്ലേ, അമ്മയുടെ തലപ്പത്ത് ഇരിക്കുന്നവർ പവർ ഗ്രൂപ്പിൻ്റെ നോമിനികളാണെന്ന് വ്യക്തമല്ലേ ?
@joyeesworld2650
@joyeesworld2650 19 күн бұрын
എന്തര് തിരക്കു.....M L A മദ്യപിച്ചു ലൈംഗിക അഭ്യാസം നടത്തുക....അതല്ലടാ...M L A
@janvij7862
@janvij7862 19 күн бұрын
നാണവും മാനവും ഇല്ലാത്ത വായിനോക്കി.
@robinsonjon3943
@robinsonjon3943 19 күн бұрын
Lock everybody.... including u too dear sir...👍☑️
@asokanpunnapra4495
@asokanpunnapra4495 19 күн бұрын
ഇവൻ അപരാധി😂
@SasikumarKN-z9n
@SasikumarKN-z9n 19 күн бұрын
Pavam thomaskutty😂
@ajeeshjohn3177
@ajeeshjohn3177 19 күн бұрын
Yandaru power chirichu marikkum
@sarathc5822
@sarathc5822 19 күн бұрын
Best mla thotta mp
@geethamohandas5383
@geethamohandas5383 19 күн бұрын
ഇതിൽ കമൻറിട്ടവൻ മാർ എൽദോസ് കുന്നപ്പള്ളിയുടേയു ബ്രിജ് ഭൂഷൺ ൻ്റെയും പാർട്ടിയിൽ പെട്ടവരല്ലേ മുകേഷിൻ്റെ പേരിൽ ഏത് പെണ്ണാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്
@justinjose6550
@justinjose6550 19 күн бұрын
Mukesh inne vare + ve side il nikkunna kanditt ila
@anilrajanilraj4895
@anilrajanilraj4895 19 күн бұрын
കുടുംബം മൊത്തം ഇങ്ങനെ ആണോ
@Corazon_KAIZOKU
@Corazon_KAIZOKU 19 күн бұрын
Chess no:1 on stage.
@jyothishbalakrishnan8296
@jyothishbalakrishnan8296 19 күн бұрын
Rathri 2nu vilichalum maman ingane parayu
@MJ-jr6tb
@MJ-jr6tb 19 күн бұрын
Swayam white putti adikunna Pramukhan
@georgekoshy1713
@georgekoshy1713 19 күн бұрын
ഒന്നും അറിയില്ല പാവം
@Shana-f9b
@Shana-f9b 19 күн бұрын
2:40 😂😂😂 മുകേഷേട്ടൻ ചെയ്തിട്ടില്ലെങ്കിൽ ഈ സിനിമ നടക്കില്ല എന്ന് പറഞ്ഞ് ഒരു സംവിധായകന്റെ പേര് പറയൂ 😆😆😆
@belthazar5616
@belthazar5616 19 күн бұрын
എന്തോ എന്തോ
@subashk2015
@subashk2015 19 күн бұрын
ഇതിനിടയിലും സിനിമ പബ്ലിസിറ്റി അല്ലേ ചെയ്തേ ഏതോക്കേ സിനിമയുടെ പേര് പറഞ്ഞു.
@DocMoz
@DocMoz 19 күн бұрын
Nannam indo mukesh. Oh sorry ath ilaleee😅
@vivekk3087
@vivekk3087 19 күн бұрын
Kastham
@selinak.g4967
@selinak.g4967 19 күн бұрын
അറിയാതെ muttipoyatha
@NaniNani-ev6cy
@NaniNani-ev6cy 19 күн бұрын
Vayapolikunnadthanne nunaparayanmathram
@sudheeshnair5672
@sudheeshnair5672 19 күн бұрын
എന്തുവാടെ, ഒന്ന് പോടെ.
@Celebritystatusother
@Celebritystatusother 19 күн бұрын
Kudumbamahima, samscaram, manushyatham iva moonum venam
@MuhammedFaizal-es1iq
@MuhammedFaizal-es1iq 19 күн бұрын
Pacha pavam pachavellam polum chavachu kudikunna pavam
@farisazeez6152
@farisazeez6152 19 күн бұрын
Power group ooo athenth sathanam😂
@GhK-zc9hx
@GhK-zc9hx 19 күн бұрын
നിയൊക്കെ ഏതേലും പെണ്ണിനോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ഈ നല്ല പിള്ള ചമയുന്ന സ്റ്റെമെന്റസ് കേൾക്കുമ്പോൾ അവർക്ക് ഉള്ളിൽ കെടക്കുന്ന ബുദ്ധിമുട്ട് കാരണം പ്രതികരിക്കാൻ തോന്നും. അതുകൊണ്ട് അടുത്തത് മുകേഷിന്റെ ഊഴം ആണെന്നാണ് എനിക്ക് തോന്നുന്നത്. നിനക്ക് ഉള്ള മറുപടി അനുഭവിച്ചവർ ഉണ്ടെങ്കിൽ തരാതിരിക്കില്ല. അത് അങ്ങനെ വരൂ
@user-xu9kp2kz1e
@user-xu9kp2kz1e 19 күн бұрын
Ayyo വിരൽ വായിലിട്ടാൽ കടിക്കാൻ അറിയാത്ത പച്ച പാവം
@sarathc5822
@sarathc5822 19 күн бұрын
Fraud no 1
@asvlin97
@asvlin97 19 күн бұрын
a grp pirichuvididayirukum😂 vannu prayunnathu
@user-ng1wj1gq3j
@user-ng1wj1gq3j 19 күн бұрын
Nalla appi
@rajinamohamed1192
@rajinamohamed1192 19 күн бұрын
പെട്ടു.....😂😂😂
@user-hz1cm9hy1n
@user-hz1cm9hy1n 19 күн бұрын
Paavam 😂😂😂
@user-ly4bx2el7k
@user-ly4bx2el7k 19 күн бұрын
Pachakallamparayanmidukanallathamugeshinevishvasichiriknu100mark
@georgethomas9725
@georgethomas9725 19 күн бұрын
Kollathinte kallan😅
@ronyjose3705
@ronyjose3705 19 күн бұрын
Hummmmm 😂😂😂😂
@SecretworksAR
@SecretworksAR 19 күн бұрын
Kadhaaa
@sajeeshsailas7770
@sajeeshsailas7770 19 күн бұрын
ആദ്യം ഇവനെ അറസ്റ്റ് ചെയ്ത് നല്ല വണ്ണം ചോദ്യം ചെയ്താൽ ഒരു വിധം കാര്യങ്ങൾ പിടികിട്ടും
@ishas...saree...boutique
@ishas...saree...boutique 19 күн бұрын
Vannallo adhtha vanamaala😂
@SunilSunil-ib1ti
@SunilSunil-ib1ti 19 күн бұрын
Patti
@aashray8862
@aashray8862 19 күн бұрын
Ivanodu aarengilum chodikyo
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 84 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН