No video

അങ്ങനെ സുരേഷും വന്നെത്തി...സുഖ ദുഃഖങ്ങളിലൂടെ ജീവിത കഥ മുന്നോട്ട്..PART -03

  Рет қаралды 133,849

Rani's Salt & Pepper

Rani's Salt & Pepper

Күн бұрын

ഏകദേശം രണ്ടു ദശാബ്ദത്തോട് അടുക്കുന്ന യു കെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം....എന്റെ കഥ , എന്റെ കൂട്ടുകാർക്കായി ഇവിടെ പങ്കു വെക്കുന്നു.
PART 01 - • ഞാൻ യുകെയിൽ വന്നത് എങ...
PART 02 - • ഞാനും എന്റെ UK ജീവിതവ...
PART 03 - • അങ്ങനെ സുരേഷും വന്നെത്...
Thanks for watching this video and
❤️ Please S U B S C R I B E for future updates...
www.malayalamtube.com
Please Follow me on ! ❤️
facebook : / ranislittleworld
instagram : / ranislittleworld
twitter : / ranistweets
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Пікірлер: 475
@sajnashameer6139
@sajnashameer6139 3 жыл бұрын
റാണി ചേച്ചിയെ കണ്ടിട്ട് സുമലതയെ പോലുണ്ട്
@allaboutcaring6037
@allaboutcaring6037 Жыл бұрын
Correct
@dsd5820
@dsd5820 4 жыл бұрын
റാണിച്ചേച്ചി കഥയല്ലിത് ജീവിതം ഒത്തിരി ഇഷ്ട്ടമായി epposhanu യു ലുക്ക്‌ വെരി സ്മാർട്ട്‌ ലവ് യു ചേച്ചി സുരേഷ് ചേട്ടാ നിങ്ങൾ പോളിയാണ് ഭാര്യയെ ജീവിതത്തിൽ സപ്പോർട്ട് ചെയ്യുന്ന ഭർത്താക്കന്മാർക് എന്നും നല്ലതേ വരൂ ഗോഡ് ബ്ലെസ് you...... 🥰🥰🥰
@remasuresh3776
@remasuresh3776 4 жыл бұрын
സുരേഷിനെയും റാണിയെയും വീണ്ടും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷം.കുഞ്ഞിനെ പിരിഞ്ഞു നിൽക്കേ ണ്ടിവന്നുഎന്നുകേട്ടപ്പോൾ വളരെ സങ്കടം തോന്നി പിന്നെ പ്രഗ്നൻസിറ്റൈം ബുദ്ധി മുട്ടും ഞങ്ങൾക്ക് മനസ്സിലായി കേട്ടപ്പോൾ എല്ലാം സംഭവബഹുലം ഇനിയും ബാക്കിയുണ്ടെങ്കിൽ പറഞ്ഞോളൂ കേട്ടോളാം . God bless you family
@SunilsWanderlustVlogs
@SunilsWanderlustVlogs 4 жыл бұрын
അങ്ങനെ നമ്മുടെ സുരേഷ്‌ചേട്ടനും വന്നു, വളരെ നന്നായി നിങ്ങളുടെ ഓർമകൾ ഞങ്ങളുമായി പങ്കുവച്ചു, ഞങ്ങൾ കുടുംബസമേതം വീഡിയോ കണ്ടു.സുരേഷ്‌ചേട്ടൻ പി.ജി.ഡി.സി.എ. കാര്യം പറഞ്ഞപ്പോൾ ഞാനും പഠിച്ചകാര്യം ഓർത്തു പോയി അന്ന് നമ്മൾ ലോട്ടസ് 1 2 3 യും വേർഡ് സ്റ്റാറയിലും ആണ് ജോലി ചെയ്ത് ഒപ്പും ഫോക്സ് പ്രൊ 2.5 ...എന്റെ ഫസ്റ്റ് ജോബും 1997 may 13th നാണ് ജോയിൻചെയ്തത് എറണാകുളത്തു Vysali Pharmaceuticals LTD,.നിങ്ങളുടെ പഴയ Pics എല്ലാം നന്നായിരുന്നു...overall we enjoyed a lot....thanks & tc..
@satheesanprabitha5820
@satheesanprabitha5820 4 жыл бұрын
എന്റെ റാണി ചേച്ചി നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ തന്നെ ഒരു സുഖമാ
@renukarajan21
@renukarajan21 Жыл бұрын
കഥ കെട്ടിരിക്കാൻ നല്ല രസം.ഇനിയുമുണ്ടോ ഇതുപോലെയുള്ള കഥകൾ. രണ്ടു പേരെയും ഒരുപാടിഷ്ടം ❤️❤️
@salihshaji6400
@salihshaji6400 2 жыл бұрын
നന്നായിരുന്നു നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻
@anupa1090
@anupa1090 4 жыл бұрын
Thanks for this open talk learned too much from this.... 🙌🙌🙌🙌🙏🙏🙏🙏✨✨✨
@sarithapm6918
@sarithapm6918 4 жыл бұрын
After you say about Mrs Thomas there is lot of love and respect for her, praying for her health 🙏 And you guys are awesome..
@sarithaambadi6550
@sarithaambadi6550 4 жыл бұрын
ചേട്ടനി എന്താണ് ജോലി
@LearnWithNimmy
@LearnWithNimmy 4 жыл бұрын
chechi good presentation... equality ishdapeyttu
@rejinig
@rejinig 4 жыл бұрын
ഒരുപാട് enjoy ചെയ്ത ഒരു video. I felt you both talked from your heart, good job. കേട്ടിരിക്കാൻ തോന്നി, ബോറടിപ്പിച്ചില്ല കേട്ടോ
@rupeshkn4354
@rupeshkn4354 4 жыл бұрын
സുരേഷ് ചേട്ടന്റെ Desire ആയിരുന്നു Pilatus ആകുക എന്നത് ഒരു വെഷമം പോലെ പെട്ടന്ന് അതിൽ നിന്ന് Skip ചെയ്തു സഞ്ജു കുട്ടൻ ഒരു pil atus ആകട്ടെ എന്നു പ്രാത്ഥിക്കുന്നു life story good good life god bless ✨✨✨
@manikandanc717
@manikandanc717 4 жыл бұрын
സത്യം പറഞ്ഞാൽ ഒരു സകല കലാ വല്ലഭ കേട്ടോ God bless you
@rameshgopi7453
@rameshgopi7453 2 жыл бұрын
റാണി യുടെ. കഥ കേട്ടപ്പോൾ എന്റെ ബുദ്ധി മുട്ടുകൾ. കുറവാണു. എന്നു തോന്നുന്നു. നാനും 2മാസം ആയപ്പോൾ മോനെ നാട്ടിൽ ആക്കി പോന്നു. ആ. ബുദ്ധി മുട്ടുകൾ പറഞ്ഞപ്പോൾ എനിക്കു. കണ്ണ്. നിറഞ്ഞു. എനിക്കും. Scholil. പഠിക്കുബോൾ. റാണി. എന്നൊരു. കൂട്ടുകാരി. ഉണ്ടായിരുന്നു. ഇപ്പോൾ അവിടന്ന് അറിയില്ല 😓.
@reshmak.l4608
@reshmak.l4608 3 жыл бұрын
Hi chechi..I just started watching your videos Felt very genuine and straight forward Inspiration for all abroad nurses
@Remyademmal
@Remyademmal 3 жыл бұрын
ചേച്ചിടെ വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍😍😍
@ManchattyVlogs
@ManchattyVlogs 4 жыл бұрын
Open talk ചെയ്യുന്നതൊക്കെ വല്യ കാര്യാട്ടൊ, May God bless you and your family🙌
@srusat2088
@srusat2088 4 жыл бұрын
Loving couple...
@manusworldwithgaming1407
@manusworldwithgaming1407 3 жыл бұрын
അനുഭവ കുറിപ്പ് പൊളി
@manjuanoop7239
@manjuanoop7239 4 жыл бұрын
Cute lovely couples , God bless you. Rani chechi is very talented. All your videos are very interesting very natural presentation keep going....
@remyaremya1630
@remyaremya1630 3 жыл бұрын
റാണി ചേച്ചിയെ ഒരുപാടിഷ്ടം 🥰🥰 നല്ല വിനയമുള്ള സംസാരം ❤
@thomasjiji264
@thomasjiji264 4 жыл бұрын
Dear Rani..inspirational life story dear..highly supporting bettehalf..lucky..
@Honeyjithin
@Honeyjithin 3 жыл бұрын
Rani chechii..and Suresh chettan... Ningal adipoli aanu. Equally supportive❤️ Ningale kandu kand Enikkummmm UK oru dream aanu. Dreams gonna come true 🙏🙏🙏🙏🙏
@ajimolsunil8954
@ajimolsunil8954 3 жыл бұрын
Super chechi, God bless u and family.
@binji4147
@binji4147 4 жыл бұрын
നല്ല രസമായിരുന്നു കേട്ടിരിക്കാൻ.. സമയം പോയത് അറിഞ്ഞില്ല... god bless you😍😍😘👍
@preethachandrasekhar7703
@preethachandrasekhar7703 4 жыл бұрын
Very intresting listening to both episodes it is your dedication to your work and your simplicity and to get an encouraging husband to Kindle your passion to study. May God bless you and family good health hoping to hear more live episodes.
@Senthilkumar-yk8il
@Senthilkumar-yk8il 4 жыл бұрын
സുരേഷ് ഇപ്പോൾ എന്തു ചെയ്യുന്നു എന്ന് വ്യക്തമായില്ല. നല്ല അവതരണം എല്ലാ പരിപാടികളും നന്നായിട്ടുണ്ട്. sister ഒരു സകലകലാ വല്ലഭി തന്നെ.
@ranissaltandpepper
@ranissaltandpepper 4 жыл бұрын
പുതിയ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്..ട്ടോ
@ancyshylesh5579
@ancyshylesh5579 4 жыл бұрын
Randuperum super. Loving couple.. bakki kelkkan wait cheyyunnu
@manerasboxtamil744
@manerasboxtamil744 4 жыл бұрын
ആദ്യം like അടിച്ചിട്ട് പിന്നെയാ വിഡിയോ കാണും😍😍😍😍😍
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
അങ്ങനെ കഥ പല ദിവസങ്ങളിലായി മുഴുവനും കേട്ടു.... സൂപ്പർ... സുരേഷ് റാണിയെ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ഇടുന്നത് കാണുമ്പോൾ എനിക്ക് ചിരി വന്നു കാരണം ഇവിടെയും അത് തന്നെയാണ്....😍😍
@manugeorget
@manugeorget 3 жыл бұрын
Enikkum chiry vannu..♥️😍
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
@@manugeorget 😄😄👍👍
@leenanelson7992
@leenanelson7992 4 жыл бұрын
Samayem poyethe arigilla loving couple god bless you
@kaarthikasuresh6790
@kaarthikasuresh6790 4 жыл бұрын
Touching video dears
@bitrashivakumar7337
@bitrashivakumar7337 4 жыл бұрын
Hi.. great couples.. ഒരുപാട് ഇഷ്ടമായി.. ഇങ്ങനെ സന്തോഷകരമായ ജീവിതം മുന്നോട്ടും ഉണ്ടാകട്ടെ... God bless you 😘
@ramyarajesh9129
@ramyarajesh9129 4 жыл бұрын
Rani chechiyeeeee......checheede samsaram kekkumbo ente aarenkilum aayirunnenkil ennu wish cheyyuva...I like you so much...never send messages to any other you tuber....but always waiting for your new vedios
@aneenageorge3215
@aneenageorge3215 4 жыл бұрын
Nice to see u both
@cake_house_akhinasharun5493
@cake_house_akhinasharun5493 4 жыл бұрын
Enikkum ithe pole ellam padichedkkn othiri intrst aanu.. Beautition, tailoring,etc.. Ellam nmml arinjirikknm,, orupad orupad ishtamanu family,, ur life... God bless u chechiii...
@kunjumolthampi1279
@kunjumolthampi1279 4 жыл бұрын
Good ....nalla struggle ok eduthu enkilum thamburan nalla jeevitham thannu Ranikum familikum ...thanks god ...
@reemarifan492
@reemarifan492 4 жыл бұрын
ഇനിയും ഉണ്ടേങ്കിൽ പറയൂ കേൾക്കാൻ നല്ല .രസം ഉണ്ട്
@soniasaji2399
@soniasaji2399 4 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തും ചേച്ചി ഒരു നല്ല മനസ് ആണ് ചേച്ചി k
@gangarajeevrajeev8698
@gangarajeevrajeev8698 3 жыл бұрын
Hai very nice to hear you. Iam also from mattakkara.
@celinehoney61
@celinehoney61 4 жыл бұрын
റാണീ നിങ്ങളുടെ സംസാരവും എല്ലാം സൂപ്പർ
@sheelammakoshy391
@sheelammakoshy391 4 жыл бұрын
ഹായ് റാണി നിങ്ങളുടെ കഥ കേട്ടിട്ട് ഒരു സിനിമ കഥ പോലെയുണ്ട്. എന്തായാലും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പൊങ്ങച്ചം ഇല്ലാത്തതുകൊണ്ട് അവതരണം വളരെ ഇഷ്ടമായി. എല്ലാ വീഡിയോകളും കാണാറുണ്ട്.🤝
@jaii9489
@jaii9489 4 жыл бұрын
Bharyayude thalparya ngale consider cheyyunna husband theerchayayum ORU sthreeyude bhagyamanu.so take care of him very well chechi .give prior attention to his emotions as well.
@lalithadharan7603
@lalithadharan7603 4 жыл бұрын
Cute couple god bless you
@ajithakishor7351
@ajithakishor7351 4 жыл бұрын
Very good സംസാരം god bless family
@layanakbabu1040
@layanakbabu1040 3 жыл бұрын
Ennum ithupole santhoshamy irikattate...god bless uu
@mariamg98
@mariamg98 4 жыл бұрын
I love the way you tell your story. You have me hooked. Suresh style of presentation is so catching. Do you still work in a retirement community? Where does Suresh work? Thank you.
@ranissaltandpepper
@ranissaltandpepper 4 жыл бұрын
പുതിയ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്..ട്ടോ
@mariamg98
@mariamg98 4 жыл бұрын
@@ranissaltandpepper - I am a Malayalee. However, as I lived in North India for quite sometime, I never learnt to read Malayalam. However, I understand spoken Malayalam very well though as my parents spoke daily in Malayalam. Currently, I live in New Jersey, USA, for over 30 years. I watch your video regularly. Thank you.
@anniephilip1894
@anniephilip1894 4 жыл бұрын
Interesting life story. Most likable is your compatibility which is reflected throughout. God bless.
@Jincy_andrews922
@Jincy_andrews922 4 жыл бұрын
ചേച്ചീ എന്റെ പേര് ജിൻസി, എനിക്ക് വളരെ ഇഷ്ടമാണ് ഈ ചാനൽ, എനിക്ക് 2 കുട്ടികളാണ് ,മോൾ, മോൻ, മോൾക്ക് 10 വയസ്സ് (ഐറിൻ), അവൾക്കും ചേച്ചിയെ വളരെ ഇഷ്ടമാണ്. ഞാനും മോളും കൂടെയാ മിക്കപ്പോഴും ചാനൽ കാണുന്നത്... സുരേഷ് ചേട്ടനും പൊളിയാ കേട്ടോ. നാട്ടിൽ വരുമ്പോൾ ചേച്ചിയെ ഒന്നു കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട് കേട്ടോ.
@nirmalarohit207
@nirmalarohit207 4 жыл бұрын
കഥ എൻജോയ് ചെയ്തു. ചെസ്സ്കളിയുടെ ഓർമ ചിരിപ്പിച്ചു. Mrs. Thomas നെ കണ്ടെത്തി ആ കൂടിക്കാഴ്ചയുടെ വിഡിയോക്കായ് കാത്തിരിക്കുന്നു ദൈവം നിങ്ങളെ സമർത്ഥമായി അനുഗ്രഹിക്കട്ടെ 😍😍😍😍😍
@cookingwithkanthari9155
@cookingwithkanthari9155 4 жыл бұрын
May god bless your family. Rani you are so talented. 🌹🌹
@varghesemeckamalil3049
@varghesemeckamalil3049 4 жыл бұрын
ഐ സ്റ്റഡിദ് ഇൻ മഞാമറ്റം സ്കൂൾ
@simijose7571
@simijose7571 4 жыл бұрын
Same checheee I left my baby it’s been 6 months now corona sufferers
@sheemolevarghese3061
@sheemolevarghese3061 4 жыл бұрын
Nannayitundu.....eniyum nalla nalla videos pratheekshikunnu...... Randu perum super....... I like you...
@aswathisidharth8515
@aswathisidharth8515 4 жыл бұрын
സൂപ്പർ ആരുന്നു കേട്ടിരിക്കാൻ....
@anuanutj4491
@anuanutj4491 4 жыл бұрын
Love you both ❤❤❤❤❤❤❤
@juliesusansam
@juliesusansam 4 жыл бұрын
So sweet of you both. 🌷🌻 God bless you abundantly
@layanakurian2229
@layanakurian2229 4 жыл бұрын
Nice to hear your story. You are such a talented person. I started to cut my hair by myself and doing eyebrows etc by watching your videos. Would like to know more about the botox training as well.
@Blessan_
@Blessan_ 4 жыл бұрын
Botox is not very safe if you plan to do it yourself. It has to be done by professionally trained people. I looked after people who had cellulitis on face and lips after Botox. If you see it, you will never try it!
@sophiar6820
@sophiar6820 4 жыл бұрын
THANKS 4 SHARING YOUR EXperiences. Photos kanichathine special thanks. good luck
@rosyanthony2864
@rosyanthony2864 4 жыл бұрын
Very Good Suresh and Rani. The willingness to engage in self-improvement through education is very commendable!
@kylerking1519
@kylerking1519 4 жыл бұрын
Good story of life
@ashikacjoseph929
@ashikacjoseph929 3 жыл бұрын
God bless you dears
@jayazmotivation
@jayazmotivation 4 жыл бұрын
Very nice family. God bless you
@nainabiju4647
@nainabiju4647 4 жыл бұрын
Ottum vachu kettilathe simple ayi samsarikuna chechi chettan.. God bless u..
@dhfhd1306
@dhfhd1306 3 жыл бұрын
ചേച്ചി വളരെ ഭാഗ്യവതിയാണ്
@bindukb1312
@bindukb1312 4 жыл бұрын
വളരെ നന്നായിട്ടുണ്ട് Dr സുരേഷ് &റാണി
@Sinthol_Santhu
@Sinthol_Santhu 4 жыл бұрын
കഥ കേട്ടിരിക്കാൻ നല്ല രസം.നമ്മൾ ഒരേ പ്രായക്കാർ ആണ് ട്ടോ.After marriage oman ഇലേക് വന്നു.ഫോട്ടോസ് എല്ലാം സൂപ്പർ.സുന്ദരിക്കുട്ടി.സുരേഷ്ട്ടൻ ലക്കി ആ..stay blessed.
@resmigopinathannair7216
@resmigopinathannair7216 4 жыл бұрын
Ayo njan chirichu vayathayi...you both are fun loving people, ofcourse i know you both struggled alot..but intial time mostly ellarkum struggle anu..but now a days girlsand boys are smart enough. First they will settledown.
@devidukutty7172
@devidukutty7172 2 жыл бұрын
I am too much excited
@shilpapk3917
@shilpapk3917 3 жыл бұрын
Chechi i really like ur vedios first nin vijarichu jada aaanenn, bt ur very open in ur vedios, lots of love chechi
@remyaaneesh2691
@remyaaneesh2691 4 жыл бұрын
Hai chechi......nalla രസം വർത്തമാനം കേട്ട് ഇരിക്കാൻ.... ചേട്ടൻ കാരൃം പറയുന്നതും..... എപ്പോഴും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ....(ജാഡ ഇല്ലാതെ......തോന്നി😉😉😉😉😉😉) Egane തന്നെ മുന്നോട്ട് സന്തോഷമായി ...... ...god bless you........
@haritharamaraj6802
@haritharamaraj6802 4 жыл бұрын
Churchill Ella positive attitude Vanna eeeee oru kalankavumillatha manasayadu kondanu deivam koodeyund love you so much
@preethareji8192
@preethareji8192 4 жыл бұрын
Many more Happy returns of the day dear muthumany
@sahinafasily5112
@sahinafasily5112 4 жыл бұрын
എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് അവിടെ നിന്നത് നാട്ടിലേക്ക് തിരികെ വരാൻ മേലായിരുന്നോ ആ കാലങ്ങൾ നല്ല സുഖ സമീർ തി യിൽ ആ യിരുന്നു നമ്മുടെ നാട് ഇന്നത്തെ പോ ലെ യുള്ള കഷ്ടപ്പാ ടു കൾ ഇല്ലായിരുന്നു ഒരു നഴ്സിംഗ് ഹോം തുടങ്ങു വാൻ ഇഷ്ടം പോലെ അവസരങ്ങൾ ഉണ്ടായിരുന്നു
@jaimongeorge3528
@jaimongeorge3528 Жыл бұрын
Hi Suresh n family love your videos but The back ground is not good as per photographic quality please do the needful
@sabithaaasiya5976
@sabithaaasiya5976 4 жыл бұрын
ഹലോ ലവ് ബേർഡ്‌സ് മരത്തിനടിയിൽ വന്നിരിക്കജുമോൾ കിളികൾ വരും അവർക്കും ഞങ്ങളെപോലെ rani&ഫാമിലിയെ അത്രക്ക് ഇഷ്ടമാണ് നല്ല സ്റ്റോറി ഒത്തിരികഷ്ടപ്പെട്ടു അല്ലേ കർത്താവു നലൊരു ജീവിതം ഒരുക്കി തന്നില്ലേ താങ്ക്‌യൂ ജീസസ് ഈഫാമിലിക്ക് എന്നും തുണയായിരിക്കണേ ഫോട്ടോ യിൽ എത്ര സ്ലിം ഈ rani mom ആണോ എന്നു അത്ഭുതം തോനുന്നു 3 എപ്പിസോഡ് വേഗം വേണേ സീരിയൽ അടുത്ത എ പിസോഡിനായ്‌ കാത്തിരിക്കുന്ന പോലെ കാണാൻ തിരക്കായി
@ranissaltandpepper
@ranissaltandpepper 4 жыл бұрын
othiri santhosham😍😍
@commentred6413
@commentred6413 3 жыл бұрын
Ningale pole നിങ്ങൾ mathram റാണി വിത്ത്‌ സുരേഷ് യുവർ are special couples keep it up god ബ്ലെസ് you
@sonybabu2014
@sonybabu2014 4 жыл бұрын
Chechi.chettai.same like my hus character. But anyway.godbless you .enjoy the life.velapolum edi kudnum enkile snehum depth undaku.
@sunitharajeev1504
@sunitharajeev1504 4 жыл бұрын
Hi Rani recently start watching your videos. Really liked it, seems very natural. I am from Canada.
@hymyben5613
@hymyben5613 4 жыл бұрын
Rani we can understand from Sureshs look it self that he is a very good guy. Nice smile.
@priyajames12
@priyajames12 4 жыл бұрын
Watched so many vlog, but your presentation has so much originality and best thing about you is that you give that value and respect to your hubby and let him also speak which is so different i mean you dont overlap his talk. all three parts of yours was awesome. God Bless your family.
@ranissaltandpepper
@ranissaltandpepper 4 жыл бұрын
Thanks alot dear
@vidyasasi7233
@vidyasasi7233 4 жыл бұрын
Rani my place kidangoor kottayam ani raniyudeyum Dr lakshmi nairudeyum presentation ishtamanu stichong vedioyum nallathanu
@ranissaltandpepper
@ranissaltandpepper 4 жыл бұрын
Thank you
@reshmacp5752
@reshmacp5752 3 жыл бұрын
Enike rani chechide aniyathi aayi janikkanm. Inyoru kaalam indengil. Athraykkum enikishtane ee chechiye.
@roshnaraheem4236
@roshnaraheem4236 4 жыл бұрын
Happy birthday ponnu
@donageorge4924
@donageorge4924 4 жыл бұрын
Love you both 😍😍
@chachuarakkal3688
@chachuarakkal3688 3 жыл бұрын
May God bless ur family 👍🙏
@jayarajannair2947
@jayarajannair2947 4 жыл бұрын
Nalla rasamulla samsaram randuperudeyum. Keep rocking
@karthisworld5531
@karthisworld5531 4 жыл бұрын
Chachi njan kottayathanu Love to hear Kottayam slang
@minnu252
@minnu252 4 жыл бұрын
Njan adyamayi ithinte first part kanunne.... chettan ithrem nannayi samsarikko....Checheiiyrkkal nannayi chettan samsarikkunnu... chechiyum supera...chettanodu oru channel thudangi enthelum samsarikkunna type videos upload cheyyan para...
@lillylenin1731
@lillylenin1731 4 жыл бұрын
Nice family👍god bless you🙏😍😍
@aniejibu293
@aniejibu293 4 жыл бұрын
Cute couple God bless you
@lijiliji6168
@lijiliji6168 4 жыл бұрын
Love you all
@shibinaprenesh
@shibinaprenesh 4 жыл бұрын
God bless u 🙏
@lincysunil4958
@lincysunil4958 4 жыл бұрын
Your are so sweet chechi .I like your program .. love you .
@shincysaji992
@shincysaji992 4 жыл бұрын
My daughter’s birthday also may 26th and husband’s birthday 28th. manthi chicken biriyani made as you showed it was adipoli.
@jaimolgeorge6456
@jaimolgeorge6456 4 жыл бұрын
Made for each other.God bless
@anuraju7066
@anuraju7066 4 жыл бұрын
Nice chechi, may God bless you all
@krishnakumarikristina3725
@krishnakumarikristina3725 4 жыл бұрын
God Bless you and your family
@nandiniv4461
@nandiniv4461 4 жыл бұрын
Very very interesting conversation
@2statesinUK
@2statesinUK 4 жыл бұрын
Suresh chettan Adipoli Super Attitude 👌👌👌
@cinirobints
@cinirobints 4 жыл бұрын
God bless u and ur family
@riyajomon6584
@riyajomon6584 4 жыл бұрын
Chechi..really liked ur story ..
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 46 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 160 МЛН
Pearle Maaney Show Ft. Govind Padmasoorya | Part 2
41:06
Pearle Maaney
Рет қаралды 545 М.
wow so cute 🥰
00:20
dednahype
Рет қаралды 30 МЛН