നല്ല രസമുണ്ട് കേൾക്കാൻ രണ്ടു പേരും നല്ല സംസ്കാരത്തിനടിമകൾ ഇന്നുണ്ടോ ഇങ്ങനെയാരെങ്കിലും
@shyjavictor83722 ай бұрын
ഇത്തരം പ്രായമായവരെ കൊണ്ട് വരുമ്പോഴെങ്കിലും ഇരുന്ന് സംസാരിക്കാനുള്ള സൗകര്യം ഉണ്ടാക്കണം
@OmanaThomas-h3y2 ай бұрын
Yes
@sahadth39682 ай бұрын
Sheriya
@alsamartin77992 ай бұрын
Correct
@dinug35822 ай бұрын
😂😂വിഡ്ഢിത്തരം പറയാതെടെ 😂😂😂 ഒറ്റ ഷോട്ടിൽ ഒരു മണിക്കൂർ കൊണ്ടു എടുക്കുന്നതല്ലിത് 😂😂😂 എല്ലാ മാനുഷിക പരിഗണനയും വിശ്രമവും വെള്ളവും ആഹാരവും ഉണ്ട്.... എവിടുന്നിറങ്ങി വന്നു 😂😂
@mercyjoseph90772 ай бұрын
സർ, പ്രായമായവരെ എങ്കിലും ഇരുന്നു സംസാരിക്കാൻ അവസരം kodukanam
@praveenapravee6016Ай бұрын
എന്ത് നല്ല ശബ്ദം പാടുമ്പോൾ ഇവരുടെ.മല്ലിക ചേച്ചിയെ ipol ഒത്തിരി ഇഷ്ടമാണ് എനിക്ക്..ശ്രീലത chechyude പാട്ട് ❤
@supriyat5692 ай бұрын
Sk sir 2പേരെയും ഒരുപോലെ പരിഗണിച്ചു.. സൂപ്പെർ
@AkshayTs-p5n2 ай бұрын
ഇ പ്രായത്തിലും എന്താ ഭംഗി 2പേരയും കാണാൻ. സംസാരം കേൾക്കാനും നല്ല ഇന്ട്രെസ്റ് ഉണ്ട് ഇ എപ്പിസോഡ് അടിപൊളി
@sanketrawale84472 ай бұрын
പ്രായം കൂടുതൽ തോന്നുന്നത് മല്ലികാമ്മക്കാണെങ്കിലും അവർ ശ്രീലത mam നെ ചേച്ചി എന്നു വിളിക്കുന്നു . ആർക്കാ കൂടുതൽ പ്രായം ആവോ !🙄🤔
@ratnakumarikr99342 ай бұрын
🎉🎉🎉🎉🎉😢🎉😢🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉😢🎉🎉🎉🎉🎉
@sunilambika3222 ай бұрын
രണ്ട് കുടുകാരികളും ചേർന്ന് പൊളിച്ചു സൂപ്പർ എപ്പിസോഡ്💎💎💎💎💎💎💎💎💎💎
@BinduM-dc5ic2 ай бұрын
പ്രായമായവരെ കൊണ്ടുവരുമ്പോൾ ഇനിമുതൽ ഇരുത്തി ഈ പരിപാടി നടത്തണം.കേട്ടോ ശ്രീകണ്ഠൻ നായരെ
@hemalethasanathanan49922 ай бұрын
അതെ. കാലു കഴക്കീല്ലേ
@vijayakamalakshan820Ай бұрын
ഇതു വരെ കണ്ടതിൽ വളരെ നല്ല എപ്പിസോഡ് ❤❤
@vijayalekshmivijayalekshmi97052 ай бұрын
ശ്രീലത ഹരിപ്പാട് girls ഹൈ സ്കൂളിന്റെ അഭിമാനമായിരുന്നു. 9thil പഠിക്കുമ്പോൾ അവിടുന്ന് പോയി, പിന്നീട് കണ്ടിട്ടില്ല. ഒന്നിച്ചു പഠിച്ചവരാണ്. കാണാൻ ആഗ്രഹം ഉണ്ട്. ഫോൺ no കിട്ടിയിരുന്നേൽ എന്നാഗ്രഹിക്കുന്നു. അതുപോലെ മല്ലിക്കുട്ടി എന്ന് ഞാൻ വിളിച്ചിരുന്ന മല്ലി ക യേ യും കാണാൻ ആഗ്രഹം ഉണ്ട്. ഏകദേശം 3ഓ 4ഓ വയസുള്ളപ്പോൾ ഞങ്ങൾ കളി കൂട്ടുകാരായിരുന്നു
@smithaanoop4472 ай бұрын
Ingane ulla pazhaya ammamaare vilichaal nalla.. story enkilum kelkkam..❤❤🥰🥰 enthayalum e season le ettavum ishtapetta episode ❤❤👍👍
@geethageetha79712 ай бұрын
മല്ലിക ചേച്ചി യെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം.. എന്നെങ്കിലും ദൈവം നടത്തി തരട്ടെ
ഇതൊരു നല്ല episode ആയിരുന്നു.. Sreelatha chechi & Mallika chechi..very happy to see you both ❤❤❤
@sangeethvp82502 ай бұрын
Best episode of the season...❤
@mumthasko24472 ай бұрын
ഒരുപാട് ചിരിച്ചു .❤❤🎉🎉
@beenaanand82672 ай бұрын
വളരെ രസകരമായിരുന്നു 👏👏👏👌👌🥰🥰
@_j_i_s_h_n_u_2222 ай бұрын
രണ്ട് കുടുകാരികളും ചേർന്ന് പൊളിച്ചു സൂപ്പർ എപ്പിസോഡ്
@sumayyashabeer11282 ай бұрын
കൂട്ടുകാരികൾ
@SadhiJagadish2 ай бұрын
@@sumayyashabeer1128🎉e3 deep deep eccentric CD and g ev
@ushakrishna94532 ай бұрын
Lathaji....Comedy Super ❤❤❤
@susanmathew12482 ай бұрын
Let all new generation actors see this episode. Real love from the heart . Please learn from this people. Malika madam speaking frankly so nice. Keep it up
There are so many actors and actresses from Alleppey district.
@IndiraTm-tx9ug2 ай бұрын
ശ്രീ കണ്ഠൻ നായരുടെ പരിപാടി വളരെ നന്നായിരിക്കുന്നു ആശംസകൾ ഏറ്റവും nannayathu dyan ശ്രീനിവാസൻ്റെ കോമഡി അയിരുന്നു കണ്ടിട്ടു മതിയായില്ല സൂപ്പർ താരം ഡ്യൻ ശ്രീനിവാസൻ
ഈ പ്രായമായ സമയത്തും മല്ലിക മേഡത്തിനെകൊണ്ട് അവർ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം കുത്തി കുത്തി ചോദിക്കാൻ ചാനെൽ കാർ കാണിക്കുന്ന വൃത്തികേട് പറയാതെ വയ്യ കഷ്ടം 😕
@fazilahameed87232 ай бұрын
സത്യം. ഇവർക്കൊന്നും ഒരു മര്യാദയും മണ്ണേഴ്സും ഇല്ല
@VinodNair-ln2rk2 ай бұрын
സൂപ്പർ
@geethabalachandran2 ай бұрын
Randupereyum orupadishttum
@sobhav3902 ай бұрын
Very nice and beautiful video and interesting ❤😊
@ShobhanaBalan-n1e3 ай бұрын
Very nice
@peeveegee2 ай бұрын
ഇവരെ തനിയെ തനിയെ വെച്ച് episode ചെയ്യേണ്ടതായിരുന്നു
@nishachacko88112 ай бұрын
💙💙💙💙💙💙💙
@JayasreeDavis2 ай бұрын
Super, super❤❤❤
@neaemaparwin22473 ай бұрын
പഴയ സൗഹൃദം
@jayavallip58882 ай бұрын
Super 👍👍SK sir irikkan samvithanam pattukayille? 👍❤️❤️❤️
@anuanutj44912 ай бұрын
2payrum ❤❤❤❤❤❤❤❤❤❤❤❤
@nalininagarajan73462 ай бұрын
Yes
@VargheseMathai-f7t2 ай бұрын
Very ❤good 👍 👌 👏 🙌 😀
@malayalammovies2.0292 ай бұрын
Done 👍
@jessesimon77002 ай бұрын
Semitheri
@santhoshng18032 ай бұрын
രണ്ടു പേര് സൂപർ.
@sreeja80212 ай бұрын
Malayali abhimanam ❤
@sreekala-tc5uu2 ай бұрын
Supper 👌👌👌👌👌👌👌👌
@jabirjabishastha14552 ай бұрын
Paattukal❤
@KarthikaK2102 ай бұрын
നിങ്ങൾ അന്ന് അനുഭവിച്ചത് ഞാനിന്ന് അനുഭവിക്കുന്നു.പക്ഷേ വീട്ടിലിരുന്നു പോലും ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ.കിടന്നു കൊടുത്താൽ മാത്രമേ ജീവിക്കാൻ സമ്മതിക്കുകയുള്ളൂ എന്ന് പറയുന്ന പിശാചുക്കൾ.പരാതിപ്പെട്ടാൽ പോലും ഒരു രക്ഷയുമില്ല.രണ്ട് മക്കളെ പഠിപ്പിക്കാൻ പറ്റാത്ത നാട്ടിൽ ജീവൻപോലും അപകടത്തിൽ.ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഞാൻ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കടം വാങ്ങി ജീവിക്കുന്നു.ഭൂമി വിൽക്കാൻ പോലും ഈ പിശാചുക്കൾ സമ്മതിക്കുന്നില്ല.