ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന സതീ(ഷ്) സുകന്യ ദമ്പതികൾക്കും ആ സ്നേഹവല്ലരിയിൽ വിരിഞ്ഞ 3 ആൺപൂക്കൾക്കും അവരെ സ്നേഹിച്ചു സഹകരിച്ചു ക്ഷേമത്തോടെ കഴിയുന്ന അനിൽ പ്രസീദാ ദമ്പതികൾക്കും 3 പൊന്നോമന മക്കൾക്കും സ്നേഹനിധിയായ അമ്മയ്ക്കും നല്ലൊരു ഓണം ആശംസിക്കുന്നു. Happy Onam.
@HemaLatha-bx6hn2 ай бұрын
Praseetha, sukanya , Amma makkal perakuttikal ellavarkkum Onam aasamsakal❤
@prasannak22612 ай бұрын
സുകന്യയ്ക്കും സതീഷിനം വിവാഹ വാർഷിക ആശംസകൾ എല്ലാവക്കും ഓണം ആശംസകൾ
@remadevi5484Ай бұрын
XXxzhaawtVs😊
@shruthybrs16112 ай бұрын
വിവാഹ വാർഷിക ആശംസകൾ 😘 ഈ വീട്ടിൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു
@StayedSayed-v4t2 ай бұрын
ന്നിങ്ങളെ ഒരു അനിയനും അനിയത്തി മക്കളും അവരെ വീടും അവരെ യും ഒന്ന് കാണിക്കണേ ❤❤❤അവരെ കണ്ടിട്ടേ ഇല്ല ❤❤❤
@prasannak22612 ай бұрын
സതീഷിനും സുകന്യക്കും വിവാഹ വാർഷിക ആശംസകൾ പ്രസിയ്ക്കും വീട്ടുകാർക്കും അമ്മയ്ക്കും ഓണം ആശംസകൾ
@joswinsunny84542 ай бұрын
Happy anniversary dears 😍❤️❤️advanced ഹാപ്പി ഓണം പ്രസി ചേച്ചി and All ഫാമിലി❤️❤️വീട് സൂപ്പർ ആണ്...
@Pushpaja.cPushpa2 ай бұрын
സൂപ്പർ വീട് സുകന്യയ്ക്കും സതീഷിനു വിവാഹവാർഷിക ആശംസകൾ ❤❤❤
Happy Onam 🎉നിങ്ങളുടെയും വീടുപണി വേഗം കഴിയാനും പുതിയ വീട്ടിൽ താമസിക്കാനും ദൈവം അനുഗ്രഹിക്കട്ടെ❤
@merinsaji-99472 ай бұрын
Happy Anniversary chechi& chetta ❤❤
@Krgnair1232 ай бұрын
Trivandrum ullavarum Aniyane chetta ennu vilikkukayilla. Ente husband nekkal 10 vayasinu elayathanu ente chettathi. Pakshe Aniyen enne vilikkukayullu. Veedu super
@vinodg36552 ай бұрын
Suku sathi Etta happy wedding anniversary ❤❤👍
@Alim-zm6io2 ай бұрын
Suganniyee nallaa vide okeee vechaalloo adipoli 😊😊😊❤yanikkum ithe poleee velliyaa ore soppanam ayirnnu vide vekane padachoneee angrayichett nallaa ore vide vekkam pattiy ippam happy ayiii mashaalhaa
@getsetgo68022 ай бұрын
സുകന്യയുടെ എന്തോ ഒരു കിളി പോയ പോലെ ഒരു പെരുമാറ്റം😊 ഇങ്ങനെത്തന്നെയാണോ എപ്പോഴും
@rinusworldrinku21252 ай бұрын
Aaaa inghne thane ful tym
@rojanair83072 ай бұрын
@@getsetgo6802 😂😂
@m.pkrishnakumar96732 ай бұрын
@@getsetgo6802 കിളി പോയതല്ല 10 kurava😄, അതുകൊണ്ട് കുശുമ്പും പോരും ഒന്നും ഇല്ല 😄
@KamalakshiVelayudhan-m4r2 ай бұрын
പ്രസീ : സുകന്യ സന്തോഷമായി കഴിയൂ'
@sophiyajohnsophiyajohn47102 ай бұрын
Happy wedding anniversary 🎂🎂🎂🥰🥰🥰
@lakshmis69562 ай бұрын
Sukanyakutti ude husband udakkiya veedanoo nalla bhangiund tiles um kollam All the best sukanyakutti & fly ✨✨✨✨✨🎉🎉🎉🎉🎉🎁🎁🎁🎁🎁
@anagha6132 ай бұрын
Happy anniversary sugannya❤satheesh
@MuhammedNabhan-hp7bw2 ай бұрын
സുഗന്യ ചേച്ചി പാവം
@jkumarpalakkilirinaveveedu69642 ай бұрын
നാടൻ പ്രദേശമായിട്ടും വാഴ ഇലയില്ലേ,☘️☘️☘️ അവിടെ?????
@lalkrishna5012 ай бұрын
Happy Anniversary dears ❤❤❤❤, happy onam all dears❤❤❤❤🎉🎉🎉🎉
@gokulcr8062 ай бұрын
കൂട്ടുകുടുംബം അത് അനുഭവിച്ചു അറിയണം അത് ഒന്ന് നമ്മൾക്കു കിട്ടിയിട്ടില്ല 😓😓
ഞാനും വിളിക്കാറില്ല. എന്നേക്കാൾ മൂത്തവരാണ്, എന്നാലും പേരെ വിളിക്കാറുള്ളു. ഹസ്ബന്റിന്റെ അനിയനെ പേരല്ലേ വിളിക്കേണ്ടത്.
@nainabaiju23562 ай бұрын
പ്രസീത നെഗറ്റീവ് കമന്റ് അല്ല ഹസ്ബന്റിന്റെ അനിയനെ അനിയാ എന്നുവിളിക്കു ഞങ്ങളൊക്കെ അങ്ങനെയാ വിളിക്കുന്നത് അവിടെ നമ്മൾ പ്രായം നോക്കാറില്ല എന്റെ ഹസ്ബന്റിനെ ചേട്ടത്തിമാരേക്കാൾ 6 വയസ്സ് കൂടുതലാ അവരൊക്കെ അനിയല്ലേ എന്നാ വിളിക്കുന്നത്
@ambalikamurali54192 ай бұрын
പ്രസീദയുടെ കുറ്റം അല്ല. അമ്മമാർ പിന്നെ ഭർത്താവ് പറയണം. അനിയൻ എന്ന് വിളിക്കണം എന്ന്.
@jancyfrancis49352 ай бұрын
എന്റെ ഭർത്താവിന്റെ ഏറ്റവും താഴെയുള്ള അനിയൻ പോലും എന്നേക്കാൾ 2 വയസ് മൂത്തതാണ്.. എന്നിട്ടും 3 പേരെയും ഞാൻ പേര് തന്നെയാ വിളിക്കുന്നെ.. ആദ്യം വെല്ല്യ ബുദ്ധിമുട്ട് തോന്നിയിരുന്നു.. പിന്നെ അത് ok ആയി..❤❤❤❤❤❤❤❤
@jayasreenair39732 ай бұрын
Evarodu paranjittu karyamillallo, Njangalum Hus nte Aniyanmare Aniya nnu thanneya Vilikkunnathu... Sthanam kondu Eattathi Amma Alle Prasi😂😂
@jithinsaj91342 ай бұрын
ഈ കാലത്ത് സ്വന്തം ഭർത്താവിനെ വരെ പേരിട്ടാ വിളിക്കുന്നെ. പിന്നെയാ ഇനി ഭർത്താവിന്റെ അനിയനെ. അവർക്ക് കുഴപ്പമില്ലല്ലെങ്കിൽ പിന്നെന്താ പ്രശ്നം
@varshavenu89612 ай бұрын
ഞാനും കരുതി എപ്പോഴും സതിയേട്ടാ എന്ന് വിളിക്കണ കണ്ടപ്പോൾ
@KeerthanaKishore-p5b2 ай бұрын
Praseetha sathiyetta ennu vilikkunnathu valiyoru aagola prasnamayi maariyirikkunnu dayavu cheithu ini angine vilikkaruthu 😂😂😂 njan ente aniyathide. hus ne etta enna vilikkaru ennekkal 10 years moothathanu angine vilikkunnathu bhahumanam kondanu allathe nammude prayam kurakkamalla 😊😊
@98editingon2 ай бұрын
അനിയനെ ഏട്ടാന്ന് വിളിക്കല്ലേ. കേൾക്കുമ്പോൾ ബോറാണ്. നിങ്ങൾ ഒരു നല്ല ഏട്ടത്തിയമ്മയാണ്
@PraveenPraveen-tq6ro2 ай бұрын
അനുജനെ കാൾ വയസ്സ് കുറവാണെങ്കിൽ എന്തുവിളിക്കും അത് നിങ്ങൾക്ക് ബഹുമാനം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്
@rajinachandren13742 ай бұрын
Njangalokke anganavvilikkunne
@DileepKumar-m6c2 ай бұрын
Happy wedding anniversary... 🌹🍬 Happy onam..
@angelp8781Ай бұрын
ഇവിടെ ഭർത്താവിൻ്റെ അനിയനെ ചേട്ടാ എന്ന് വിളിക്കുന്നത് ഒരു വലിയ പ്രശ്നം ആണല്ലോ.. എനിക്ക് മനസ്സിലാകുന്നില്ല..ഈ ചിന്താഗതി ഉള്ളവർ ഏതു കാലത്താണ് ജീവിക്കുന്നത്...നമ്മൾ ആദ്യം മറ്റുള്ളവരെ പ്രായം അനുസരിച്ച് ബഹുമാനിക്കാൻ പഠിക്കണം..ഒരു വയസ്സ് മൂത്തവരേ മുതൽ ചേട്ടൻ ചേച്ചി എന്ന് തന്നെ വിളിക്കണം...തന്നെക്കാൾ 10 വയസ്സു മൂത്ത അനിയത്തിയുടെ ഭർത്താവിനെ ഒക്കെ പേരാണ് വിളിക്കുന്നത് എന്ന് വലിയ കേമത്തം പറയുന്നത് കാണുമ്പോൾ കഷ്ടം തോന്നാണ്.. ഒന്നോ രണ്ടോ വയസ്സാണ് വ്യത്യാസം എങ്കിൽ കുഴപ്പം ഇല്ലാരുന്നു..അത്രേം വ്യത്യാസം ഉള്ളപ്പോൾ പേരൊക്കെ വിളിക്കുന്നത് ഭയങ്കര മോശം ആണ്.. നമ്മുടെ അനിയൻ്റെ സ്ഥാനവും പ്രായത്തിൽ മൂത്ത ആൾക്ക് കൊടുക്കേണ്ട ബഹുമാനവും രണ്ടാണ്... ആ ബഹുമാനം ഉള്ള ആൾക്ക് ഒരിക്കലും പ്രായത്തിൽ മൂത്ത ഒരാളെ എന്തു സ്ഥാനത്തിൻ്റെ പേരിൽ ആയലും പേര് വിളിക്കാൻ പറ്റില്ല...ചേട്ടാ എന്ന് വിളിച്ചാൽ ഭർത്താവിൻ്റെ അനിയൻ്റെ സ്ഥാനം ഒരിക്കലും മാറില്ല ...
@UshaTeacher-o1u2 ай бұрын
ഹായ് അടിപൊളി 🙏🙏👍
@jayasreenair39732 ай бұрын
Happy House Warming🏪 & Happy Onam To All❤❤😍😍
@geethapramod41462 ай бұрын
Ammma sundarikuttyyy❤❤❤❤❤
@lakshmis69562 ай бұрын
Happy wedding anniversary 🎉🎉🎉💝✨✨✨✨
@reman30542 ай бұрын
Happy onam ashamsakal to all of u and happy wedding anniversary to sukanya and satish
അനിയനെ ചേട്ടൻ എന്ന് വിളിക്കാതെ കേൾക്കുമ്പോൾ തന്നെ എന്തോ പോലെ തോന്നുന്നു.. ഞങ്ങൾ ആരും വിളിക്കാറില്ല
@Savishna-x1t2 ай бұрын
Villich sheelachath enthina mattane
@Aneesh.Angamaly2 ай бұрын
പ്രായത്തിൽ മൂത്ത കാരണം വിളിക്കുന്നതല്ലേ. സ്ഥാനം കൊണ്ട് അനിയൻ അന്നെകിലും വിളിച്ചു ശീലിച്ചതല്ലേ. ഇനി മാറ്റാനും പറ്റില്ല ഇടക്ക് അനിയൻ എന്നൊക്കെ പറയുന്നില്ലേ
@user-xr4ee5rn5e2 ай бұрын
പക്ഷെ കേൾക്കുന്നവർക്ക് സുഖം പോരാ എന്റെ ഭർത്താവിന്റെ അനിയന് എന്നേക്കാൾ കൂടും ഞാനവനെ പേരാ വിളിക്കാറ് പക്ഷെ എന്നേ താത്ത എന്ന് വിളിക്കാൻ അവനു കുറച്ചു ബുദ്ധിമുട്ടാണ് 😂പാവം