ശോഭന ധീരയാണ്, പേടി ഒട്ടും ഉണ്ടാകില്ല, ഇവരൊക്കെ എത്രെ കുരച്ചാലും 😂ശോഭനജി ❤️
@brc8659 Жыл бұрын
കഴിവുള്ളവര്‍ എന്തിന് ഒരു കഴിവും ഇല്ലാത്തവരെ പേടിക്കുന്നു. പറയുന്നവരുടെ വായ അടപ്പിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയും, വിവരവും, പക്വതയും ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല 🤔
@suseelaraj955 Жыл бұрын
Correct
@truth_seeker5 Жыл бұрын
4:01 nagavallide rolaanu alland hidumbiyude role alla. Abinayam kanda chandramuki jyotikakakk national award kodukkaan thonum, agane mexican aparatha ennoru polinnu paalis aaya padam undayirunnu enn iyal parayumbozha orma vannathanne 😂
@shajiaj7317 Жыл бұрын
ശോഭന ചെയ്തത് വളരെ ശരിയാണ്.❤❤❤
@mallumazza Жыл бұрын
അയ്യേ സംഘി ആവുക എന്നൊക്കെ പറഞ്ഞാൽ 🙆♀️
@josephsalin2190 Жыл бұрын
@@mallumazzaകമ്മിയാകുന്നതിനേക്കാൾ നല്ലതാണ്. പിന്നെ ശോഭനയ്ക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പിന്തുണയും വേണ്ട.
@ambikapadmavati4218 Жыл бұрын
മറിയക്കുട്ടി ഇപ്പോഴത്തെ കേരള മുഖ്യമന്ത്രിയേക്കാൾ അറിവ്, കഴിവ് ഉണ്ട്
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊
@gyprotech7703 Жыл бұрын
🙏🙏🙏👍👍
@mohananramanath1561 Жыл бұрын
വളരെ പക്വമതിയാണ് മറിയാമ്മ ചേടത്തി...!!വിദ്യാഭ്യാസം കുറവാണെങ്കിലും വിവേകമുണ്ട്..!!♥👍🏻
@radharajan2770 Жыл бұрын
നന്മ നിറഞ്ഞവർ സംഘികൾ
@sheilakrishnadas9037 Жыл бұрын
Proud to be a sanghi
@dineshg3718 Жыл бұрын
ശോഭനക്ക് അഭിനന്ദനങ്ങൾ 🌹🙏🌹
@sis6395 Жыл бұрын
ആരൊക്കെ ഉണ്ടായിരുന്നെങ്കിലും,ഇന്നലെത്തെ താരം മറിയക്കുട്ടി അമ്മച്ചി തന്നെ.. അഭിനന്ദനങ്ങൾ 👍
@sajeevm4769 Жыл бұрын
ശോഭന ഏറ്റവും കഴിവുള്ള നടിയാണ് , അവരുടെ കഴിവിനെ ആദരിക്കുന്നു. പ്രാധാന മന്ത്രിയോടൊപ്പം കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
@suseelaraj955 Жыл бұрын
Correct
@thomasutube1 Жыл бұрын
ഒരു കേന്ദ്ര മന്ത്രി ആകാൻ ഉള്ള എല്ലാം യോഗ്യതകളും ശോഭനകയുണ്ട്. തൃശ്ശൂർ സീറ്റു ശോഭനക്യു നൽകണം. Suresh Gopi യെ അടുത്ത പ്രധാന മന്ദ്രിയായി ഉയർത്തി കാട്ടണം.
@arunkumar.7461 Жыл бұрын
ഇന്നത്തെ നമ്മുടെ like ശോഭന മേടത്തിന് ഇരിക്കട്ടെ 👍❤️
@roymathewmathew5365 Жыл бұрын
ഏതൊക്കെ നായ്ക്കൾ എവിടൊക്കെ കിടന്ന് കുരയ്ച്ചാലും ശരി എൻ്റെ അടുത്ത വോട്ട് മോദി ജിക്ക്❤❤❤❤ മോദി ജിക്ക്❤❤❤❤ മോദി ജിക്ക്❤❤❤❤
@nirmalanair9303 Жыл бұрын
🙏🙏🙏👍
@sreelalvr8924 Жыл бұрын
❤❤❤❤
@manojnavk9685 Жыл бұрын
Entethum
@SugathanSugathankp-on2zb Жыл бұрын
സംഘി വിളി കേട്ടു കേട്ടു ഞാനും ഒരു ഒർജിനൽ സംഘി യായി.. സംഘി യായാൽ എന്താണ് കുഴപ്പം
@haridashari8169 Жыл бұрын
ഞാനും 😊
@priyau.t.9778 Жыл бұрын
എല്ലാവരും
@pradeepk9394 Жыл бұрын
Prabudhadayil ninnu purtu varum. 😊😊
@seemakannankara8897 Жыл бұрын
ഒരു കുഴപ്പവുമില്ല 👍
@sumakt6257 Жыл бұрын
ഞാൻ അത് കൊണ്ട് തന്നെയാണ് സംഘി ആയതും അവർക്ക് വേണ്ടി മാത്രം നിൽക്കുന്നതും
@Kalpakasuresh Жыл бұрын
സംഘി എന്നുകേൾക്കുന്നത് അഭിമാനം 💪
@EMANSGROUP971 Жыл бұрын
മറിയക്കുട്ടി അമ്മച്ചിയെ ചേർത്ത് നിർത്തി ഇന്ത്യൻ പ്രധാനമന്ത്രി കാണിച്ച ആ ഏളിമ ഇവിടെത്തെ രാഷ്ടീയ നേതാക്കൾ കണ്ടു പഠിക്കണം
@ValsalaValsala-x3i Жыл бұрын
പ്രതേകിച്ചും CM കാരണം കേരളം മുഴുവൻ നടന്നിട്ടും പൗരപ്രമുഖരല്ലാതെ vote ചെയ്ത സാധാരണ ജനങ്ങളെ നേരിട്ട് കാണുകയോ പരാതി മേടിക്കുകയോ ചെയ്തില്ല. ഇതെന്താ നോർത്ത് കൊറിയയാണോ?
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊😊😊
@ramaChandran-zj3zh Жыл бұрын
@@ValsalaValsala-x3iസതൃ०😊😊😊😊😊😊
@brc8659 Жыл бұрын
അങ്ങനെ ഇവർ പെരുമാറാൻ പഠിച്ചാൽ ഇവിടുത്തെ ജനങ്ങൾ ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല ,വോട്ട് ചെയ്യുന്ന രീതി നോക്കിയാല്‍ മതി 😁
@sathiravi Жыл бұрын
Pinungandi parayum Kadakku purathu .... ennu
@shajisebastian43 Жыл бұрын
Excellent 👍 Marunadan Shajan . We support BJP 🇮🇳
@achupc4171 Жыл бұрын
യൂസഫലി സാർ കോടാനുകോടി രൂപ മുടക്കി U. P യിൽ ബിസിനസ് തുടങ്ങിയപ്പോൾ ആരും സംഖി ആക്കിയില്ല അതിന്റെ പൊരുൾ എന്താണ് ആരും ട്രോളിയില്ല തെറി വിളിച്ചില്ല വേറെ ആര് പോയാലും തെറിയാണ് ഇത്രയും നാണംകെട്ട ഒരു സമൂഹം ഇന്ത്യയിൽ ഉണ്ടാവില്ല
@ShobaRavi-y8v Жыл бұрын
100% correct.അതിനു ധൈര്യം വേണം. അതില്ലെന്നു തെളിഞ്ഞല്ലോ.
@umesh3968 Жыл бұрын
Correct
@Babubabu-tp3fz Жыл бұрын
കരയാതെ അത്ര മോശമാണോ ഈ സംഗിയാകുന്നെ😅. അതൊരു ദേശീയ പാർട്ടിയാണ് രേ
@arunsekhara4895 Жыл бұрын
കേരളത്തിൽ ഇന്ന് ഏറ്റവും നന്നായി അഭിനയിക്കുന്നത് പിണറായി വിജയൻ ആണ്. ഇപ്പോൾ മണിചിത്രതാഴ് സിനിമയെടുത്താൽ നാഗവല്ലിയായി അങ്ങോരെ അഭിനയിക്കാൻ വിളിക്കണം.
@sureshbabusekharan7093 Жыл бұрын
Vidamattai unne Vidamattai 😂
@GhostCod6 Жыл бұрын
നാഗചങ്കൻ 😆
@lakshmimanu5293 Жыл бұрын
@@sureshbabusekharan7093😆😆
@kiran1275 Жыл бұрын
@@GhostCod6😂😂
@pradeepramuk Жыл бұрын
😂😂😂😂😂😂
@RaviKumar-hm6ch Жыл бұрын
ശോഭന ബിജെപി സ്ഥാനാർഥി ആവട്ടെ 🌹🌹🌹🌹
@o34-kt-2 Жыл бұрын
oral brahmannan aakan nadakkunnu enni avide classical dance um koodi nadathan aanno.😛
@sathiravi Жыл бұрын
Jai Jai Hindustan Jai Jai BJP Jai Jai RSS 🙏
@OnlineTaxi-fm4fk Жыл бұрын
കേരളത്തിൽ ഒന്നും നടക്കില്ല
@User-w2t4e Жыл бұрын
@@OnlineTaxi-fm4fk Aykkotae Metha BJP don’t want Metha KERALAM to rule India
@vishnugopal1740 Жыл бұрын
വെറുതെ ഓരോ സ്വപ്നം😂😂❤
@ramachandranv2855 Жыл бұрын
ശ്രീ.. ശോഭന ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.🎉🎉🎉🎉🎉🎉🎉
@PK-fl1lm Жыл бұрын
സംഘത്തിനൊപ്പം അഭിമാനം 💪👍🙏
@wholesomecollegeofyoga4088 Жыл бұрын
സംഘി ആവുന്നതിൽ ഒരു കുഴപ്പവുമില്ല... അഭിമാനിക്കുകയാണ് വേണ്ടത്. 💐💐💐
@mariojohn3452 Жыл бұрын
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക
@citizenkane9222 Жыл бұрын
സരിതയെ വിളിക്കൂ, കമ്മികളെ രക്ഷിക്കൂ 🙏🏼
@sudhisukumaran8774 Жыл бұрын
ആ എൻജിൻ പൊളിഞ്ഞ വണ്ടി കൊണ്ട് കമ്മികൾക്ക് ഇനി ഉപകാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല😂😂😂
സംഘി വിളി കേൾക്കുന്നതിൽ അഭിമാനം തോന്നണം... സംഘ പരിവാറിന്റെ ചുരുക്കപ്പേരാണ് അത്.
@EMANSGROUP971 Жыл бұрын
മോദിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ഇഷ്ടപ്പെട്ടവരും വീണ്ടും മോദി പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹമുള്ളവർ മാത്രം
@citizenkane9222 Жыл бұрын
"മാത്രം" ഉള്ളവർ എന്ത് ചെയ്യണം 🤔
@girijadevi3869 Жыл бұрын
@@citizenkane9222😂 like button അമർത്തണം.😂
@syamraj9074 Жыл бұрын
മണിപൂർ
@sajan5555 Жыл бұрын
ഇതിന്റെ സാരം ഇത്രയും.. വിരോധം ഉള്ളവർ കമന്റ്മായിവരരുത് എന്ന്..
@SM-hj7hr Жыл бұрын
@@syamraj9074ഒന്ന് മാറ്റിപിടിക്കാമോ 🤭
@haridasan.charidasan6504 Жыл бұрын
സാജൻ സാർ സൂപ്പർ.... അവതരണം സൂപ്പർആയിട്ടുണ്ട്
@manjuambrose1408 Жыл бұрын
ഇതെന്ത് നാട് 😮😮😮 മോദി നമ്മുടെ പ്രധാനമന്ത്രി അല്ലേ 😢😢 പാകിസ്ഥാൻ ആണോ😮😮പോയി പണി നോക്കാൻ പറയണം😮 പ്രധാനമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കുന്നത് അവരുടെ ഇഷ്ടം
@aleenabiju983 Жыл бұрын
സത്യം ❤
@Jinhi982 Жыл бұрын
ഇത് എന്ത് കഷ്ടം മോദി ആരാണ് നമ്മളുടെ പ്രധാന മന്ത്രി അല്ലെ അതല്ലാതെ പാകിസ്ഥാൻ അരക്കിലും ആണോ കഷ്ടം അവർക്കു ഇഷ്ടം ഉള്ള പരുപാടി പങ്ക് എടുക്കും നശിച്ച നാട് ആയി മാറി കേരളം 😅
@raveendrankandaramath8542 Жыл бұрын
അതോടൊപ്പം അഭിമാനവും, സൗഭാഗ്യവും ആണ്.
@manjusreehari Жыл бұрын
Samkhi എന്ന വിളി ഒരിക്കലും അപമാനം അല്ല.അതിനെ അറിയുന്നവർക്ക് അത് ആദരം ആണ്.🙏
@mohananelanjickal8218 Жыл бұрын
ബി ജെപി വരട്ടെ.. 👍മോദിജി ഇന്ത്യ ഭരിക്കട്ടെ 🙏🙏❤
@Creative76999 Жыл бұрын
അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണം കേരളം തന്നെയാണ്... അവനവൻ വിശ്വസിക്കുന്ന പാർട്ടിയിൽ അല്ലാതെ വേറെആര് ആഘോഷങ്ങളിൽ ചേർന്നാലും എല്ലാവർക്കും കുരു പൊട്ടും
@raveendrankandaramath8542 Жыл бұрын
അസൂയയും, കുശുമ്പും ആണ് ഈ ചൈനീസ് വരത്തൻ കമ്മി അടിമകൾക്ക് സോദരാ..!
@sruthisuresh4556 Жыл бұрын
സത്യം
@kunjachant.k.1519 Жыл бұрын
85 വയസ്സു കഴിഞ്ഞ മറിയക്കുട്ടി അമ്മച്ചിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ മോദിജിയോടൊപ്പം ഏത് പങ്കെടുക്കാനും അദ്ദേഹത്തിന്റെ സ്നേഹത്തിനും ആദരവനും മാത്രമാകാനും കഴിഞ്ഞത് വഴിയൊരു മഹാഭാഗ്യമാണ് കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ താരമായി കഴിഞ്ഞു അമ്മച്ചി മോദിജിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@subashb418 Жыл бұрын
വീമ്പ് പറച്ചിൽ അല്ലാതെ മലയാളികൾക്ക് ഇപ്പോൾ എന്തുണ്ട്? ഉണ്ട്, ചൊറി പിടിച്ച ഒരു മനസും.
@mr.justice8493 Жыл бұрын
മോദി ചെയ്തപോലെ 50 മീറ്റർ എങ്കിലും ജനങ്ങൾക്കിടയിലൂടെ നടക്കാൻ ധൈര്യമുണ്ടോ പിണറായിക്ക്. എങ്കിൽ എത്ര മതിലുകൾ മരിക്കില്ലായിരുന്നു 😊
@grandpascare7763 Жыл бұрын
സാഹ്യനപ്പുറമുള്ള കോടിക്കണക്കിന് ജനങ്ങൾ ഇങ്ങനെയൊരു സംസ്ഥാനത്തെ മൈൻഡ് ചെയ്യാത്തത് വെറുതെയല്ല.
@GhostCod6 Жыл бұрын
സത്യം.. അവർക്കിപ്പോൾ കേരളം എന്ന് കേൾക്കുമ്പോൾ ഐസിസ് തീവ്രവാദികളെയാണ് ഓർമ്മ വരുന്നത് 😅
@johnpoulose4453 Жыл бұрын
അതൊക്കെ ചുമ്മാ പൊട്ട കിണറ്റിലെ മാക്രി കൾക്ക് ഉൾപുളകം കൊണ്ട് മാത്രം തോന്നുന്നതാ, ലോകത്ത് ഏത് കോണിൽ ചെന്നാലും *ആത്മാഭിമാനത്തിന്റെ ആകെത്തുക തന്നെയാ കേരളം* അത് രുചിച്ചറിയണമെങ്കിൽ വിവേകത്തെ നന്നായി മൂശയിലിട്ട് ഉരുക്കി ഉപയോഗിക്കണം എന്ന് മാത്രം, അതിവിടുത്തെ രാഷ്ട്രീയക്കാരുടെ മേന്മ കൊണ്ടൊന്നുമല്ല ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെയും, പ്രവാസ ജീവിതത്തിന്റെയും, കഠിനാധ്വാനത്തിന്റെയുമാ...
@geethasuresh959 Жыл бұрын
Kammi Sudapi Congo Anti - nationals, pretending like 'Prabuddhar
@ParvathiGouri-ze4cj Жыл бұрын
മോദിജി 🙏❤️❤️❤️❤️❤️
@vishnukavitha4570 Жыл бұрын
മോദിജി❤ ഷാജൻ സാർ❤ ശോഭാന❤❤❤
@sivarams6454 Жыл бұрын
കലാകാരന്മാർക്കെതിരെയുള്ള അതിക്ഷേപ വാക്കുകൾ ഒരിക്കലും ഒരു ഭരണകൂടത്തിനു നിരക്കാത്തതാണ്. 🙏🙏🙏🙏🙏
@lillydass5877 Жыл бұрын
🙏 🇬🇧🇮🇳 🙏 ശോഭന ഒരു കലാകാരിയാണ്, കമ്മ്യൂണിസ്റ്റ് or കോൺഗ്രസ് പാർട്ടികൾക്കോ സ്വകാര്യ സ്വത്തല്ല. സ്ത്രീശക്തി ഉയർത്താൻ പ്രധാനമന്ത്രി മോദിജി ഉള്ളിടത്തോളം കാലം സ്ത്രീകൾക്ക് അഴിമതിക്കാരായ നേതാക്കളുടെ അനുവാദം ആവശ്യമില്ല.
@AnuRajan-q5g Жыл бұрын
ഞാൻ എന്റെ ഭാരതത്തെ സ്നേഹിക്കുന്നു..❤❤മോദിജി❤❤❤
@radhaak5026 Жыл бұрын
ശോഭന ചെയ്തത് വളരെ ശരി 👍👍
@sasikumarnn2477 Жыл бұрын
എന്തായാലും ബിജെപി ക്ക് വളരാൻ എല്ലാ കാര്യങ്ങളും, സിപിഎം, കോൺഗ്രസ്, ഒരിക്കികൊടുക്കുന്നുണ്ട്,,
@vincentchacko4427 Жыл бұрын
Shobhana become an MP under BJP banner we proud of you Madam Shobhana
@devassypl6913 Жыл бұрын
ഓരോരുത്തരും എന്ത് ചെയ്യണം എന്ന് കമ്മികൾ ആണോ തീരുമാനിക്കുന്നത് ഇവർക്കു ഇഷ്ടമില്ലാത്തവരെ വെറുതെ വിടില്ല
@sajinsajin3308 Жыл бұрын
സന്തോഷം അവർ തന്നെ എല്ലാവരെയും സംഖി പാളയത്തിൽ ഓടിച്ചു കയറ്റുന്നു ഒരുപാട് സന്തോഷം ❤
@sharmilakrishna8870 Жыл бұрын
എല്ലാവരെയും ഇവർ ബിജെപിക്കാർ ആകുമല്ലോ
@Indian-od4zf Жыл бұрын
ഞാൻ അങ്ങിനെ ആയ ഒരു പഴയ അന്തം കമ്മി 😄
@AnilKumar-sk9lq Жыл бұрын
ഇടത്താനാവാം വലതനും, തീവ്ര വാദി പ്രസ്ഥാനത്തിൽ ചേരാം, ബിജെപി യിൽ ചേർന്നാൽ maha🙏 പാതകം,
@sunilroyalnestedavanaparam5142 Жыл бұрын
ഹമാസ് അയാൾ ഒരു പ്രശ്നവും ഇല്ല.
@prarthanajanani829 Жыл бұрын
BJP💪❤️ അൽ കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം അനിവാര്യം. ഇടതും വലതും ജിഹാദികൾക്കൊപ്പം.
@samuvalsam6681 Жыл бұрын
അത് 100/ സത്യം അല്ലെ..😮
@satheeshkesav4805 Жыл бұрын
❤❤❤
@ANIL-we9ur Жыл бұрын
സത്യം. സത്യം.. സത്യം. തിരിച്ചറിഞ്ഞ് നിലപാട് എടുക്കൂ
@umesh3968 Жыл бұрын
👍
@sportszone4492 Жыл бұрын
അധികാരം എത്തിയിട്ട് മുസ്ലിങ്ങളെ ഓടിച്ചിട്ട് പിന്നെ മണിപ്പൂർ ആവർത്തിക്കാൻ ആകും 😂
@vivek2413 Жыл бұрын
Shobhana kku katta support ❤❤❤❤❤❤❤💕💕💕💕💕😘😘😘😘😘😘
@dtt9212 Жыл бұрын
Wll done Shobhanaji
@Sindhu-ry1zl Жыл бұрын
ഞാനും പോയി ഇന്നെലെ നമ്മുടെ മോദിജിയെ കാണാൻ അടുത്ത് നിന്ന് കാണാൻ സാധിച്ചു എന്തെരു തേജസ്സ്" ആ മുഖത്ത് സ്നേഹവും എളിമയും വലിയ പദവിയിരിക്കുന്ന ആളാണ് എന്ന് പറയില്ല നമ്മുടെ മുഖ്യനെ പോലെയല്ല സാധാരണക്കാനെ മനസ്സിലാക്കാൻ കഴിയും നമ്മുടെ മോദിജിയ്ക്ക്
@thalappillitkchandra4290 Жыл бұрын
Congress നു വോട്ടില്ല
@raveendrankandaramath8542 Жыл бұрын
നല്ല തീരുമാനം, കമ്മി കൊങ്ങി jointventure അല്ലേ!
@marketmalayalam7156 Жыл бұрын
അതെയതെ നിമിഷ ആരുന്നെങ്കിൽ ഒരിക്കലും മനസിലാകില്ല 😂 കാരണം എന്താ അഭിനയം എല്ലായിടത്തും ഒരേ എക്സ്പ്രഷൻ അല്ലെ 😊
@jjjishjanardhanan9508 Жыл бұрын
Kammi mol nimmikutty😂😂😂
@manikantannairb Жыл бұрын
സഖാക്കൾ ഇനി സംഘിയാക്കാൻ കേരളത്തിൽ ആരെങ്കിലും ബാക്കിയുണ്ടോ 😂
@ramaChandran-zj3zh Жыл бұрын
സതൃ०😊😊😊😊😊
@babums9143 Жыл бұрын
ഉണ്ട് മ്മടെ പിണു
@RajAlappuzha Жыл бұрын
Sathyam paranjal keralathile ellavarum sanghi thanne alle.. pinu parayunnathu Congress and BJP thanil othukali ennanu athe pole Congress parayunnathu cpim oum bjp yum othu kaliyanennu appol motham sanghi ayi 😂
@Babubabu-tp3fz Жыл бұрын
Kammikal പറഞ്ഞാലും അവരൊക്കെ ബിജെപി യാണെന്ന് വിശ്വാസിkkaruthu. അവരൊന്നും e പാർട്ടിയിൽ വരില്ല എന്ന് namukkurappa😅
@SinySureshhh Жыл бұрын
Modiji🙏🙏🙏🙏 എന്തിനാ കോൺഗ്രസ്സ്, സിപിഎം ഒക്കെ ഇങ്ങനെ ഭ്രാന്തുപിടിച്ചു ഓടുന്നത്. സ്വന്തം നിലതെറ്റിയെന്ന് ബോധം വന്നു അല്ലേ😅😅😅😅😅
@raveendrankandaramath8542 Жыл бұрын
കാട്ടു തിന്നാൻ പറ്റാതെ ആകുമല്ലോ എന്നാ ദുഃഖം കൊണ്ടാണ് കമ്മി കൊങ്ങി jointventure വിറളി പിടിക്കുന്നത്. എല്ലാറ്റിനും ഒരന്ത്യമുണ്ട്, കാട്ടുതിന്നതെല്ലാം തീഹാർ ജയിലിൽ കിടന്ന് ഛർദ്ധിക്കേണ്ടിവരും വൈകാതെ.
@SablK.Mathew-nu7od Жыл бұрын
സാജൻ കലക്കി
@Shainsha9116 Жыл бұрын
പ്രധാന സേവകന്‍ മോഡി ജി ❤
@anilanand5938 Жыл бұрын
സാജൻസർ 👌
@surendrankr2382 Жыл бұрын
ജയ് ശോഭന. ധീരവനിത🙏👌🦚👍❤️
@isacsam933 Жыл бұрын
ഭരണഘടന പ്രകാരം രാജ്യത്തിന്റെ ഭരണ നേതൃത്വത്തിലുള്ള നേതാവിനോടൊപ്പം വേദി പങ്കിടുന്നത് തീർച്ചയായും ഉചിതമാണ്....
@shajiaj7317 Жыл бұрын
Your conclution is very correct 🙏🙏🙏
@harinair3305 Жыл бұрын
അവസാനം ഇടതും വലതും ബിജെപിയെ തോല്പിക്കാൻ വേണ്ടി വോട്ട് മറിക്കും...
@shajikumar-wu5lw Жыл бұрын
അത് അല്ലെങ്കിലും അങ്ങനെ തന്നെയാണ് കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിലും നീയമ സഭ ഇലക്ഷനിലും നടന്നത്, കൂടാതെ കെ. സുരേന്ദ്രൻ ചെറ്റയുടെ വക വോട്ട് മറിക്കലുംകൂടി ആയപ്പോൾ ബിജെപി തോറ്റു തുന്നം പാടി, ഈ തെരഞ്ഞെടുപ്പ്ലെങ്കിലും ബിജെപി ക്കാർ സുരേന്ദ്രൻ ചൂണ്ടി കാണിക്കുന്നവരെ അപ്പാ എന്ന് വിളിക്കാതിരിക്കുക സ്വന്തം അമ്മയോടും അപ്പനോടും കാണിക്കുന്ന വിശ്വാസക്കേടാകും അത്. ജയ് ബിജെപി.
@raveendrankandaramath8542 Жыл бұрын
അത് സ്ഥിരം പരിപാടിയല്ലേ, വളയാറിനപ്പുറത്തു കമ്മി കൊങ്ങി ഭായ് ഭായ് അല്ലേ.
@user-indian2654 Жыл бұрын
സ്വാഭാവികം 😃😃😃😃
@shanthanayar5547 Жыл бұрын
Now we can understand Vivekanadan's observation about Kerala !!!
@theindian2226 Жыл бұрын
Vote BJP to power Jai Hind
@SudheerMukundhan Жыл бұрын
സൂപ്പർ സാജൻ
@unnithalam3990 Жыл бұрын
Modi ji❤❤❤❤
@radhakrishnannair8881 Жыл бұрын
Well said. Excellent.
@anithas7613 Жыл бұрын
Well said Shajan sir
@sureshomachappuzha2036 Жыл бұрын
രാജ്യ സുരക്ഷ മോദിജിയിലൂയുടെ ❤️👌🏻
@shajubh2093 Жыл бұрын
മോദി ഈസ് ഗ്രേറ്റ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹🌹
@thambyjacob8797 Жыл бұрын
100% Correct 👌🏼👌🏼👌🏼
@AbeyVarghese Жыл бұрын
എന്ന് ശോഭന മണിചിത്രതാഴ് അഭിനയിച്ചപ്പോൾ വള്ളികാച്ചട്ട പോലും ഇടറായിട്ടില്ലാത്ത Roshan Ravindran
അത് കഴിയും വേഗം ഉണ്ടാവട്ടെ എന്നാണ് ഈ സംഘിയുടെ പ്രാർത്ഥന.😊
@pbharshan7690 Жыл бұрын
കേന്ദ്രം ഭരിക്കുന്ന ബിജെപി യെ തഴഞ്ഞാൽ ഇന്ത്യയിൽ മുതൽ മുടക്കാൻ വരുന്ന ആരും കേരളത്തിലേക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല എന്ന് ഓർക്കുക. രണ്ടു സീറ്റിൽ എങ്കിലും അവരും ജയിക്കട്ടെ.
@mallumazza Жыл бұрын
വേണ്ട, വേണ്ടാഞ്ഞിട്ടാ
@sajanc1170 Жыл бұрын
24 മണിക്കൂറും നിലവിളിയാണ്, കേന്ദ്രം കൊടുക്കുന്നില്ല! എന്തിന് കൊടുക്കണം ധൂർത്തടിച്ച് എൻജോയ് ചെയ്ത് നടക്കുവാനോ. ഭാര്യയെയും മക്കളെയും പരിവാരങ്ങളെയും കൊണ്ട് ടൂർ അടിക്കാനോ. ഒരു രൂപ പോലും കൊടുക്കാൻ പാടുള്ളതല്ല. ഇപ്പോൾ ഓശാന പാടി ആനുകൂല്യങ്ങൾ പറ്റി നിൽക്കുന്നവർ ഒന്നും കിട്ടാതെ വരുമ്പോൾ നിലവിളിക്കും അപ്പോൾ കേന്ദ്രഭരണപ്രദേശം ആക്കുക. ഈ ഇടതിനെയും വലതിനെയും എന്നേക്കുമായി കേരളത്തിന് തുടച്ചുനീക്കിയാലേ കേരള രക്ഷപ്പെടുകയുള്ളൂ.
@anilavipin4425 Жыл бұрын
Keralam rakshappedenda nee rakshappeduthenda
@akvenu3511 Жыл бұрын
Varayale annakil ketti nadakukaya ne pannikal
@ramakrishnantk7658 Жыл бұрын
അന്തം കമ്മികൾ പറഞ്ഞത് 100 % ശരിയാണ്. ചാനൽ ചർച്ചകളിൽ ഇവരെപോലെ അഭിനയിക്കാനുള്ള കഴിവ് ശോഭനയ്ക്ക് ഒരിക്കലും ഉണ്ടാകുകയില്ല. 😊😊😊
@premaa5446 Жыл бұрын
😅😂😅😂😅😂😅😂❤
@ashabr2193 Жыл бұрын
Yes u r right ❤
@vijayanp3327 Жыл бұрын
നേതാക്കൾ ഒളിവിലിരുന്ന് സംഭാവന ചെയ്ത വിഷവിത്തുകളെ അവഗണിക്കുക
@shreesnook Жыл бұрын
നിമിഷ ആയിരുന്നെങ്കിൽ ഏതു വേഷവും ഒരുപോലെ അഭിനയിക്കും. ഫേഷ്യൽ Expression il oru വ്യത്യാസവും ഉണ്ടാവില്ല. കഥാപാത്രം name മാത്രം മാറും...
@bhadrab3853 Жыл бұрын
അത് നിമിഷ യുടെ ഏതോ കസിനാണന്നേ ആ കമന്റ് ഇട്ടത്.. 😂😂😂😂
@anupamashankar5170 Жыл бұрын
😂😂😂😂
@MySoman Жыл бұрын
Great 👍
@vinodpp4022 Жыл бұрын
സധൈര്യം പോടാ എന്ന് പറയാൻ ശോഭന പഠിക്കണം.
@johnvarghese2901 Жыл бұрын
എന്നേ പറഞ്ഞു
@lakshmibaikk5497 Жыл бұрын
❤you Shobhana ma'am
@vinayakmedia6015 Жыл бұрын
മോദിജി🙏👍 ❤
@girijadevi3869 Жыл бұрын
അവസാനം എല്ലാവരും " നിങ്ങളെന്നെ സംഘിയാക്കി " എന്ന് പറയണ്ടിവരും.😂😅