അട്ടപ്പാടിയിലെ ഡച്ച് മാതൃകയിലുള്ള പാലത്തിന്റെ യഥാർത്ഥ അവസ്ഥ.

  Рет қаралды 26,613

Moinus Vlogs

Moinus Vlogs

Күн бұрын

അട്ടപ്പാടിയിലെ ഡച്ച് മാതൃകയിലുള്ള പാലത്തിന്റെ യഥാർത്ഥ അവസ്ഥ.

Пікірлер: 58
@lieman-fr2dg
@lieman-fr2dg 2 ай бұрын
ഇതാണ് എടകൂടം. ജനങ്ങൾ ഇതിനെ കുറിച്ച് തലപുകഞ്ഞു ആലോചിക്കുമ്പോൾ അപ്പുറത്ത് വൻ അഴിമതി നടക്കും 😮😮😮
@azeezjasmine9840
@azeezjasmine9840 2 ай бұрын
പിണറായി വിജയനെ കുഴിച്ചു മൂടാൻ ആയിരിക്കും 😀
@vayalvisualmedia5195
@vayalvisualmedia5195 2 ай бұрын
നിരത്തി ഊഞ്ഞാലുകളിട്ടിട്ട് ഓണത്തിനു ആടാം ന്നിട്ട് ഊഞ്ഞാലാ.....ഊഞ്ഞാലാ..... എന്ന് പാടണം 😂😂😂😂😂😂😂😂
@Ali-zy3si
@Ali-zy3si 2 ай бұрын
ഇടതുപക്ഷ സർക്കാരിന്റെ ഒരു സ്മാരകമായി ഇത്‌ രണ്ട് വർഷത്തിന് ശേഷം പ്രഖ്യാപിക്കും
@SheriefMkdmuthu-vj9us
@SheriefMkdmuthu-vj9us 2 ай бұрын
10രൂപ യുടെ സ്റ്റാമ്പിൽ ഒരു വിവരാവകാശം കൊടുക്ക്
@nikkyn450
@nikkyn450 2 ай бұрын
ഇതുപോലൊരെണ്ണം ആലുവ നാഷണൽ ഹൈവേയിലും പണിതു വച്ചിട്ടുണ്ട്... ഒരു ഹൈവേ റോഡിന് parallel ആയി മറ്റൊരു ഓവർ ബ്രിഡ്ജ്... അതിന് താഴെ ജംഗ്ഷൻ ഇല്ല, പുഴ ഇല്ല, rail ഇല്ല..
@mashoodkk615
@mashoodkk615 2 ай бұрын
എവിടെയാ ഉള്ളത്
@abdullahkarpatha2337
@abdullahkarpatha2337 2 ай бұрын
ഇതേ മലയാളികാളാണ് ഗൾഫ് രാജ്യങ്ങളിൽ അറബികളുടെ കീഴയിൽ അതി മനോഹരവും അത്ഭുതം ആശ്ചെര്യം നിറഞ്ഞതുമായ കെട്ടിടങ്ങളും പാലങ്ങളും ഗാർഡാനുകളും നിർമ്മിക്കുന്നത്,
@karthikeyannair9602
@karthikeyannair9602 2 ай бұрын
മഴക്കാലം ആകുമ്പോൾ ഈ പാലം ഓട്ടോമാറ്റിക് ആയി താഴോട്ട് വരും ഇതിൽ ആൾ ക്കാർ കയറിയാൽ പാലം മുകളിലോട്ട് ഉയ രും ഇതാണ് ഡച്ച് ടെക്നോളജി
@shareefsharee3304
@shareefsharee3304 17 күн бұрын
അതൊരു ഇറിഗേഷൻ കനാൽ അല്ലെ...? (നാട്ടുകാർക്ക് അറിയില്ലായിരിക്കും/പരിചയമില്ലായിരിക്കും, പക്ഷെ വ്ലോഗ് ചെയ്യുന്ന ആ മോയന്ത് അതൊന്ന് അന്വേഷിക്കാനോ ആലോചിക്കാനോ ശ്രമിക്കണ്ടേ...?)
@roythomas8729
@roythomas8729 2 ай бұрын
Moinu there is a beautiful small waterfall on the way to vayachal. During my recent visit to my horror I saw these idiots building a concert bridge right in front of the falls and destroyed the beauty of the falls. Pl make a video on this also.
@babuts8165
@babuts8165 2 ай бұрын
ഇത് പ്രൊപ്പോസ്സൽ ചെയ്ത എൻജീനിയറെ.... എൻ്റെ പൊന്നോ സമ്മതിക്കണം. ടിയാൻ്റെ തല വെയിൽ കൊള്ളിക്കരുത്!
@muthujainivas9523
@muthujainivas9523 2 ай бұрын
Thalaikku Vealivithaavan Naduvanal Enganayaaa
@ashrafputhur3971
@ashrafputhur3971 2 ай бұрын
എല്ലാവർക്കും കുറച്ച് കഴിഞ്ഞാൽ മനലാകും
@byjuthomas9043
@byjuthomas9043 2 ай бұрын
തടയണ തടയണ എന്ന് പറഞ്ഞാല്‍ 😅😅എന്തെങ്കിലും തടയുന്നത് ആണെന്ന് ഇവർക്ക് ഇതുവരെ മനസ്സിലായില്ല പാവങ്ങൾ 😂😂😂
@yadhuyadhu7730
@yadhuyadhu7730 2 ай бұрын
Wow
@AnilKumar-pu1tp
@AnilKumar-pu1tp 2 ай бұрын
വാഹനമോടാൻ വീതിയിൽ പാലായിൽ ഇതുപോലെ പണിതു വച്ചിട്ട് പതിന്നാലു വർഷമായി.
@TRW342
@TRW342 2 ай бұрын
Moinus vlogs, ഈ വിഡിയോ പരമാവധി share ചെയ്യുക, ഇവിടെ എല്ലാ ചാനലുകളും video എടുക്കണം, TV യില് വരേണം. സ്റ്റെയർകേസ് രണ്ടു വശവും പൂർത്തിയായാൽ, ഒരാൾക്ക് നടക്കാവുന്ന ചെറിയ നടപ്പാത ആകും എന്ന് തോന്നുന്നു
@travelwithme3680
@travelwithme3680 2 ай бұрын
ഇത് ഉണ്ടാക്കുമ്പോ തന്നെ എന്താണ് പ്രൊജക്റ്റ്‌ എന്നൊക്കെ കൃത്യമായി ചോദിച്ചു അറിയണമായിരിന്നു... നമ്മൾ എന്തിന് രാഷ്ട്രീയക്കാർ ഉണ്ടല്ലോ എന്ന് വിചാരിച്ചു നിൽക്കുന്നു... അവർ കയ്യിട്ട് വാരാൻ നിക്കുന്നവർ ആണ്
@user-nk7pc3rm6v
@user-nk7pc3rm6v 2 ай бұрын
വെള്ളം വരുമ്പോ നാട്ടുകാർക്ക് തേങ്ങാ പിടിക്കാനുള്ള കരുതലാവും
@abdullahkarpatha2337
@abdullahkarpatha2337 2 ай бұрын
😂😂😂😂😂😂😂കലക്കി
@FathimaAshikFathimaAshik
@FathimaAshikFathimaAshik 2 ай бұрын
എൻ്റെ നാട്ടിൽ ഇതെവിടെയ
@isxhal
@isxhal 2 ай бұрын
Adikandoor
@rjkottakkal
@rjkottakkal 2 ай бұрын
ഒരു ഓട്ടോയെങ്കിലും പോകണമായിരുന്നു
@paulsonpoulose2854
@paulsonpoulose2854 2 ай бұрын
ചേട്ടാ, ഇതു തടയിണയല്ല തലയിണയാണ് നല്ല ചൂട് സമയം ആ വെള്ളത്തിൽ കിടക്കുമ്പോൾ തല എടുത്തു ആ സ്റ്റെപ്പിൽ വെക്കുക. അതാണ് അവർ ഉദ്ദേശിച്ചേ.😂😂
@manoharancp7135
@manoharancp7135 2 ай бұрын
For making shutter
@Cube-malayalam_tricks
@Cube-malayalam_tricks 2 ай бұрын
പണിത ആളുകളോട് ഒന്ന് ചോദിക്കണം
@user-lx7yn3gz3n
@user-lx7yn3gz3n 2 ай бұрын
Ariyillnkil parayathirikkuka
@hanimon2595
@hanimon2595 2 ай бұрын
പഞ്ചവടി പാലം 😄
@kkmohammed965
@kkmohammed965 2 ай бұрын
Attapadi evideen id
@manoharancp7135
@manoharancp7135 2 ай бұрын
If you don't know don't take vidio...this is may be for pipe line root...
@anvarsadhathkt9923
@anvarsadhathkt9923 2 ай бұрын
ഇതുണ്ടാകുമ്പോൾ എവിടെ യായിരുന്നു നാട്ടുകാർ
@donvtor24
@donvtor24 26 күн бұрын
ഡച്ച് പ്രധാന മന്ത്രിയോട് ഒന്ന് ചോദിച്ചു നോക്കിക്കൂടെ... ചിലപ്പോൾ ഡച്ചുകാരന്റെ നാട്ടിലെ ഏണിയോ കോണിയോ ആവാനും മതി അല്ലെങ്കിൽ വെള്ളപ്പൊക്കത്തിൽ അത്രയും ഉയരത്തിൽ വെള്ളം പൊങ്ങുമ്പോൾ കേറി നിക്കാം വെള്ളം ഇറങ്ങുമ്പോൾ നനഞ്ഞത് ഉണക്കാനിടാം മൾട്ടി പർപസ് ഡച് ടെക്‌നോളജിയാവും 😂😂😂
@ashrafputhur3971
@ashrafputhur3971 2 ай бұрын
ടൂറിസം
@Samad-z8s
@Samad-z8s 2 ай бұрын
പഞ്ചായത്തിൽ ചോദിച്ചപോരെ
@BasheerKm-dy1qo
@BasheerKm-dy1qo 2 ай бұрын
E.palam.vllethinte Paipkondpoganulladairikum
@jithu1369
@jithu1369 2 ай бұрын
പഞ്ചാവടി പാലം 🤣🤣🤣🤣🤣
@alimon9557
@alimon9557 2 ай бұрын
😮😮😂😂😂😂😂😂
@joyalunkal387
@joyalunkal387 2 ай бұрын
മഴക്കാലത്ത് ഇക്കരെ നിന്ന് വഞ്ചിയിൽ കയറി. ഈ പാലത്തിൽ കയറും എന്നിട്ട് പാലത്തിൽ കൂടി നടന്നു പോയി അക്കരെ ചെന്ന് മറ്റൊരു വഞ്ചിയിൽ കയറി പോകാം. ഇങ്ങനാണ് ഡച്ച് കാര് അവരുടെ നാട്ടിൽ പുഴ കടക്കുന്നത്.ഹ ഹ ഹാ....😢😢😢 ചിലപ്പോൾ Amous ment പാർക്കിലെ റോപ്പ് വേ ആയിരിക്കും. 😂😂
@royzinai
@royzinai 2 ай бұрын
മരുമോനും കൂടാർക്കും കമിഷൻ പറ്റാൻ വേറെ എന്തിന്?
@AbdulKader-ww7uc
@AbdulKader-ww7uc Ай бұрын
Janadroham
@mukeshk.p9628
@mukeshk.p9628 2 ай бұрын
😂😮😮😮
@Ajeeshbhaskaran1
@Ajeeshbhaskaran1 2 ай бұрын
വ്ലോഗ് ചെയ്യുന്ന ചേട്ടാ.. ഇത് എന്താ എന്ന് ഒന്ന് പറഞ്ഞു തരാമോ… 10 രൂപാ കൊടുത്തു വിവരാവകാശം തിരക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ… ആ നാട്ടുകാരെ നിർത്തി ഇങ്ങനെ കളിയാക്കാതെ… (യൂട്യൂബ് റീച്ച് ആണ് പ്രധാന്യം അല്ലേ)😂😂🏃🏃🏃
@amalkumarp39
@amalkumarp39 2 ай бұрын
ആദ്യം നിനക്കു ആ പഞ്ചായത്തിൽ കയ്റി അന്വേഷണം നടത്തി കൂടെ.... മോനെ
@surendranos5623
@surendranos5623 2 ай бұрын
ഇബ്രാഹിംകുഞിൻ്റ് പിറകെനടനനവർ ആരും ഇവിടെ ഇലേല പാവങളെ വംചികരുത് നിലനിൽപ് ഉഡാവിലല
@anoops6383
@anoops6383 2 ай бұрын
😂
@simonabraham9645
@simonabraham9645 2 ай бұрын
Keralam munpottu 🐕🐕🐕🐕🐕🐖🐈‍⬛🤔🤔🤔😆😁😄😃!!!!!!
@vyshnavo3677
@vyshnavo3677 Ай бұрын
Enth koppanedo,ith aqueduct an palam alla monne
@ranjithcheruvathoor3921
@ranjithcheruvathoor3921 2 ай бұрын
മൊയ്‌നുക്ക ...... വിവരാവകാശ നിയമ പ്രകാരം ചോദിക്കൂ
@mashhoodthorappa8259
@mashhoodthorappa8259 2 ай бұрын
അവിടുത്തെ mla ശംസുദ്ധീൻ അല്ലേ അവൻ അറിയാതെ ഇങ്ങനെ ഒരു പദ്ധതി നടക്കുമോ
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 2 ай бұрын
Vyrudyathmaka. Bhowdekam. Moorachikal,,5Am pathikal. Bhoorshakal Sangekal, kongee Evarokkeyane. Vimarshikkunnathe Partte. Ethum marekadakkum Govt:um
@shajishaji7295
@shajishaji7295 2 ай бұрын
Pottanmare manasilayilla illa
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН