കേരളത്തിലെ ഒരുപാട് ബ്ലോഗർമാരിൽ നിന്നും വളരെ വ്യത്യസ്തനാണ് നമ്മുടെ സ്വന്തം B ബ്രോ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത 🔥 അത് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. വീഡിയോയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്ന് മെച്ചം ബ്രോയുടെ കൂടെ 4 അഞ്ച് എപ്പിസോഡിൽ ഞാനും കൂടെ ഉണ്ടായിരുന്നു കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചാണ് അന്ന് മടങ്ങിയത് വീണ്ടും വരാമെന്ന് ഉറപ്പ് തന്നിട്ടുണ്ട് ഇനി അടുത്ത വെക്കേഷനിൽ നാട്ടിലെത്തിയിട്ട് വേണം ഒന്നു കൂടെ വിളിക്കാൻ 🥰😍👍🏻
@b.bro.stories11 ай бұрын
Thank you ❤❤❤❤👍👍👍👍
@ambilyambily54337 ай бұрын
നമ്മുടെ ഉൾനാടുകളെയും അവിടെ ജീവിക്കുന്നവരെയും പരിചയ പെടുത്തി തരുന്നതിനു നന്ദി 😊
@basheerkk402811 ай бұрын
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മനുഷ്യർ ആദിവാസികൾ തന്നെ .നമ്മളൊക്കെ ആഡംബര ജീവിതം നയിക്കുമ്പോൾ ഇവർ ഭൂമിയോട് മല്ലടിച്ച് സന്തോഷമായി ജീവിക്കുന്നു .ശരിക്കും ഭൂമിയുടെ അവകാശികൾ ആദിവാസി സമൂഹം തന്നെയാണ് .ഇങ്ങനെയുള്ള വീഡിയോ കൾ കാണുമ്പോൾ ആണ് പ്രകൃതിയെ കുറിച്ചും മലകളെ കുറിച്ചും ഒക്കെ ഓർമ്മ വരുന്നത് .എത്ര മനോഹരമായ കാഴ്ച കൾ ആണ് . ഒരുപ്രാവശ്യം ഞാൻ കുടുംബത്തോടൊപ്പം വട്ടവട സന്ദർശിച്ചിട്ടുണ്ട് .ഇവിടെ തന്നെ സ്റ്റോബറി കൃഷി ചെയ്യുന്ന സ്ഥലത്ത് പോയിട്ടുണ്ട് .അതി മനോഹരമായ പ്രകൃതി ഭംഗിയാണ് കാണാൻ കഴിയുന്നത് .ഈ വീഡിയോ ചെയ്ത ബി ബ്രോ ചാനലിന് അഭിനന്ദനങ്ങൾ .
@b.bro.stories11 ай бұрын
❤❤
@Niya-z1z3 ай бұрын
നിഷ്കളങ്കരായ ജനങ്ങൾ പ്രകൃതി സൗന്ദര്യം പോലെ അവരുടെ മനസ്സും പെരുമാറ്റവും കുടിലും എല്ലാം.....
@teertha46495 ай бұрын
ഇത്രയും നിലവാരമുള്ള വിവരണം വേറെ എങ്ങും കണ്ടില്ല... അനിൽ സർ നും ബോബൻ സാറിനും... ബിഗ് സല്യൂട്ട്... ഇത് ഒരു സ്റ്റഡി ക്ലാസ്സ് പോലെ ഉപകരിക്കുന്നുണ്ട്..... ഞാൻ ഈ പ്രോഗ്രാം അല്ലാതെ വേറൊന്നും കാണാറില്ല ഇപ്പോൾ... Very valuable stdy meterial... Thnku sirs...
@b.bro.stories5 ай бұрын
Thank you❤❤❤
@adhinadhinvava-ef3vj11 ай бұрын
മനോഹരമായ കാഴ്ചകൾ, സ്നേഹമുള്ള ആളുകൾ, കണ്ണിനും മനസിനും സുഖകരമായ കാഴ്ച്ച നൽകിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ ❤❤
@thresiammajoseph976011 ай бұрын
2ã
@Nemmara3602 ай бұрын
❤❤മനോഹരമായ വീഡിയോ മനോഹരമായ അവതരണം സഹകരിച്ച എല്ലാവർക്കും നന്ദി 👍🏻👍🏻
@ammus141211 ай бұрын
കുറച്ചു ദിവസങ്ങളെ ആയുള്ളൂ നിങ്ങളുടെ വ്ലോഗ് കാണാൻ തുടങ്ങിയിട്ട്. ബിബിനും അനിൽ സാറും കൂടെ ഉള്ള യാത്രകൾ ആണ് കൂടുതൽ ഇഷ്ടം.പ്രേത്യേകിച്ചു ആദിവാസി ഊരുകൾ സന്ദർശിക്കുന്ന വ്ലോഗ്സ് സൂപ്പർ ആണ്. ആദിവാസികളോട് അവരുടെ ജീവിതരീതികൾ ചോദിച്ചു മനസിലാക്കാൻ അനിൽ സർ മിടുക്കനാണ്.. Keep going dears കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️♥️
@jyothishp11395 ай бұрын
മോഹനൻ ചേട്ടൻ നല്ല നിലവാരമുള്ള പക്വതയുള്ള പ്രതികരണം..
@SreenaS-p6j11 ай бұрын
ഇനിയും ഇതു പോലെയുള്ള കാഴ്ചകൾ പ്രതീക്ഷിക്കുന്നു. അനിൽ സാറിനും വിപിനും അഭിനന്ദനങ്ങൾ👍
@b.bro.stories11 ай бұрын
❤❤❤ thank you 👍👍
@asokkumar49923 ай бұрын
പേക്കൂത്തു വ്‌ളോഗർമാർക്കിടയിലെ വേറിട്ട അനുഭവം, അഭിനന്ദനങ്ങൾ
@b.bro.stories3 ай бұрын
❤❤❤❤👍👍
@lizaantony576711 ай бұрын
ആ ദിവാസികൾ എത്രമാത്രം ഭൂമിയെ സ്നേഹിക്കുന്നു.🙏🙏❣️
@rajeshpannicode69787 ай бұрын
ഇത്രയും സുന്ദരമായി കാര്യങ്ങൾ പറഞ്ഞു കൊടുത്ത ആ സഹോദരന് അഭിനന്ദനങ്ങൾ
@ravindranparakkat392211 ай бұрын
ബ്രോയുടെ വീഡിയോയിൽ ഇത്ര നല്ല സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല കിടിലം കിടിലോൽകിടിലം 🤝👌👍🙏❤️
@vibiag34311 ай бұрын
മച്ചാനെ ഒരു ചെറിയ കാര്യം.. ക്യാമറ ഒരിടത്തു വച്ചു നടന്നു പോകുന്ന ആ ഷോട്സ് ഒഴിവാക്കി....... ആ ടൈം ക്യാമറ കയ്യിൽ പിടിച്ചോളൂ...... എങ്ങനെ ചെയ്താലും വീഡിയോ മൊത്തം ഞാൻ കാണും സൂപ്പർ ആണ്.... ആ ഷോട്സ് കാണുമ്പോൾ എന്തോ പോലെ 👍👍👍👍👍👍👍👍❤❤❤❤❤
@muhammadshareef322311 ай бұрын
ഈ വീഡിയോ സൂപ്പർ ഒരു രക്ഷയും ഇല്ലാത്ത കാഴ്ച എന്തൊരു ഭംഗി എന്താണ് ഒരു ലൊക്കേഷൻ ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങൾക്ക് രണ്ടുപേർക്കും നല്ലത് വരട്ടെ ആമീൻ
ബ്രോ.. മോഹനൻ കൊള്ളാം നല്ല അറിവ് ഉണ്ട്... അതു പോലെ സംഗീതയും ഗായത്രിയും 🥰 നല്ല മക്കൾ..
@sujikumar79211 ай бұрын
മനോഹരം ചിന്തിക്കേണ്ട വിഷയങ്ങൾ പറഞ്ഞു തന്നു .....👍👍👍
@rejimolsijo927011 ай бұрын
നല്ല കാഴ്ചകൾ.❤ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ.❤😊👍🙏😍💯
@uthamank145511 ай бұрын
Anilsir nalla vidyabhyasavum vivaravum personality sincere give respect um ulla good human❤
@Sukumaran-d9k11 ай бұрын
അനാചാരങ്ങൾ നാട്ടിലുളള എല്ലാ വിഭാഗങ്ങളിലൂമുണ്ട്. ഒറ്റയാൾ പട്ടാളമായി സൂക്ഷ്മമായി വിലയിരുത്തിയാൽ മനസിലാകും അനാചാരങ്ങൾ കൂടുതലുളളത് നാട്ടിലാണ് എന്ന്
@SunilsHut11 ай бұрын
മെമ്പറെ വീട്ടിന്റെ മുന്നിൽ നിന്നുള്ള വ്യൂ.... എന്റെ പൊന്നൂ 🙆🙆🙆🙆🙆👌🏻👌🏻👌🏻👌🏻👌🏻❤❤❤ 😂
@sajijoseph80808 ай бұрын
എത്ര മനോഹരമായ സ്ഥലങ്ങൾ!പക്ഷെ ഇവിടെ വന്യമൃഗശല്യം ഉണ്ടാകാറില്ലെ?ഇതുപോലുള്ള സ്ഥലങ്ങൾ ഇടുക്കി ജില്ലയിലുണ്ടന്നു 'ള്ളത്, ഇടുക്കി ജില്ലക്കാരനായ എനിയ്ക്ക് പുതിയ അറിവാണ്. ശരിയ്‌ക്കും ടൂറിസ്റ്റുകൾക്ക് പറ്റിയ ഇടം തന്നെ.
@reenaK-ut3in5 ай бұрын
പ്രകൃതി നിയമങ്ങൾ അനുസരിച്ചു ജീവിതം നയിക്കുന്നവരെ വന്യജീവികൾ ആക്രമിക്കില്ല.❤
@maneeshabraham284611 ай бұрын
1958 ഫെബ്രുവരി 6 നായിരുന്നു മൂന്നാറിൽനിന്ന് 30 കിലോമീറ്റർ ദൂരെ ചെണ്ടുവരൈ എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ വ്യോമസേനയുടെ വിമാനം കാട്ടിൽ തകർന്നു വീണത്. അപകടത്തിൽ 10 സൈനികർക്കാണു ജീവൻ നഷ്ടമായത്. കനത്ത കോടമഞ്ഞിൽ കാഴ്ച മറഞ്ഞു വിമാനം ചന്ദ്രഗിരി മലയിൽ ഇടിച്ചായിരുന്നു...
@b.bro.stories11 ай бұрын
❤❤❤👍👍👍
@ValsalaKP-h9g9 ай бұрын
🎉❤
@omanareji528711 ай бұрын
ഇവരുടെ ഇടയിൽ കുറെ നാൾ ജോലി ചെയ്തതാണ്. വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി. പറഞ്ഞ കാര്യങൾ എല്ലാം സത്യം
@b.bro.stories11 ай бұрын
❤❤❤👍👍
@Rajan.K.MK.m11 ай бұрын
Ko❤
@sosammageorge923711 ай бұрын
N@@b.bro.stories
@joymulavarikal132411 ай бұрын
Tc
@ronimolevaan502511 ай бұрын
😂😊
@sivakumarypr65643 ай бұрын
രുദ്രാക്ഷം മാവേലിക്കരയിൽ എൻ്റെ വീടിൻ്റെ വടക്കതിൽ ഉണ്ട്. ഹിമാലയത്തിൽ പോയപ്പോൾ അവിടെയും കണ്ടു.
@devasyapc39111 ай бұрын
സുന്ദരമായ കാഴ്ചകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു👍🌹💐💯 സുന്ദരം
@udayakumarudayakumar432111 ай бұрын
❤ അടിപൊളി സ്ഥലം. ഒരു രക്ഷയും ഇല്ല..❤
@fathimanasrin544410 ай бұрын
വളരെ നല്ല വിവരണം... ഓവറാക്കി ചളമാക്കിയില്ല...
@remapv541911 ай бұрын
സന്തോഷം ഈ കാഴ്ച കണ്ടതിന്
@sudarsananvilayil793311 ай бұрын
അല്പം നീളംകൂടിപ്പോയി 🙏നല്ലത് തന്നെ.
@radhakrishnanks98355 ай бұрын
വട്ടവട,മറയൂർ,കാരയൂർ കാന്തല്ലൂർ,കീഴാന്തല്ലൂർ,എന്നീ അഞ്ചു നാടുകൾ ഉൾപ്പെട്ട അഞ്ചനാട് എന്ന രാജൃം ഒരു കാലത്ത് ഭരിച്ചിരുന്നത് കണ്ണൻതേവൻ മന്നാടി എന്ന ഗോത്രവർഗ്ഗ രാജാവായിരുന്നു.അദ്ദേഹത്തിന്റെ തലസ്ഥാനം മൂന്നാർ ആയിരുന്നു.പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴ ആർ മൂന്നാറിലൂടെ ഒഴുകുന്നു. റ്റാറ്റ തേയിലയ്ക്ക് കണ്ണൻദേവൻ തേയില എന്നു പേരുകൊടുത്തത് ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്.മലകളിലും വനങ്ങളിലും കഷ്ടപ്പാടുകൾ സഹിച്ച് യാത്രചെയ്ത് അവിടെ ഒറ്റപ്പെട്ടു കഴയുന്ന ഗോത്രവർഗ്ഗക്കാരെ കുറിച്ചുള്ള ,അവരുടെ പുരാതന ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതു സമൂഹത്തിന്റെ അറിവിൽ കൊണ്ടുവരുന്ന വിവരണങ്ങൾ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്നു.അവതാരകർക്ക് നന്ദി.
@baijuthottungal369611 ай бұрын
സൂപ്പർ രമേശിനും നന്ദി ❤
@SujaAcharya-x3t9 ай бұрын
സൂപ്പർ സ്ഥലങ്ങൾ അടിപൊളി 👍
@hkottak62199 ай бұрын
മനസിനൂ സുഖം ❤
@b.bro.stories9 ай бұрын
❤❤❤
@sajeevadoor1856 ай бұрын
അനിൽ സാറിന്റെ അവതരണം അടിപൊളി
@SackeenaSakki-jq1lm11 ай бұрын
ആദ്യം like പിന്നെ video ❤❤ b bro...😍😍
@b.bro.stories11 ай бұрын
❤❤❤❤👍👍👍
@sreekalack557110 ай бұрын
എന്ത് ressamanu അവിടൊക്കെ കാണാൻ
@b.bro.stories10 ай бұрын
❤❤❤
@-._._._.-11 ай бұрын
16:14 -- 16:28 👌👍മനോഹരം കൂടാതെ പുത്തൻ അറിവിനും
@-._._._.-11 ай бұрын
23:58 😊
@-._._._.-11 ай бұрын
31:40 👍
@-._._._.-11 ай бұрын
33:31 അതിമനോഹരം👌
@b.bro.stories11 ай бұрын
❤❤❤❤
@-._._._.-11 ай бұрын
42:36 👌
@aboobackerp130211 ай бұрын
ഇതെക്കെ കാണാൻ ആണ് ആഫ്രിക്കയിലും മറ്റും പോകുന്നതു
@b.bro.stories11 ай бұрын
❤❤
@thiruselvam-ix8pk3 ай бұрын
😂
@ravinadh12126 ай бұрын
.മോഹൻ മിടുക്കനാ
@bijujohn451511 ай бұрын
Super adiposity programe god bless you good luck thanks bro
@sethumadhavannair76274 ай бұрын
രുദ്രാക്ഷ മരം തിരുനെല്ലിയിൽ ബലിയിടുന്നതിനു സമീപം ശിവ ഭഗവാൻ്റെ ഗുഹാ ക്ഷേത്രത്തിനു മുന്നിൽ നിൽപ്പുണ്ട്. അവിടെ നിന്നും ശേഖരിച രുദ്രാക്ഷം ഇപ്പോഴും എൻ്റെ കൈവശമുണ്ട്
@pappuvelayudhan839410 ай бұрын
40 വർഷം മുൻപ് ഞാൻ ജോലി ചെയ്തിരുന്നു. അന്ന് വളരെ പ്രാകൃതാവസ്ഥായി ലായിരുന്നു. കോവില്ലുർ ആയിരുന്നു ആസ്ഥാനം.
@SackeenaSakki-jq1lm11 ай бұрын
കാഴ്ചകള്‍ അതി manoharam...👍👍
@b.bro.stories11 ай бұрын
❤❤❤👍👍👍👍
@RajuNK-ob4lv4 ай бұрын
Adiyamayanu.video.kanunnathu.adipoli.supar
@salimali630718 күн бұрын
ഇഷ്ടം ആയി 💕💕💕വീഡിയോ ❤
@SubramanyanMani-kd4nc10 ай бұрын
മനോഹരമായ കാഴ്ച്ചകൾ 🌹🌹🌹❤️❤️
@asifc133410 ай бұрын
സത്യസന്ദമായ അവതരണം 👍👍
@AbidKl10Kl5310 ай бұрын
പുതിയ അറിവുകൾ, പുതിയ കാഴ്ച്ചകൾ❤👌👍
@lakshmidevikrishnandevi77443 ай бұрын
നല്ല വിവരണം
@sheenaedisonplammoottil249410 ай бұрын
മാന്യമായ സംസാരം.God bless you
@കെപിഒളശ്ശ10 ай бұрын
Bro… the item you are holding in your hand is the closet pipe of the aircraft
@ananthunandhus293610 ай бұрын
മോഹൻ അടിപൊളി ആണല്ലോ 👍🏻
@b.bro.stories10 ай бұрын
Yess❤❤
@lissythomas988211 ай бұрын
അതിമനോഹരം👌👌👍👍❣️❣️🙏
@gireeshchinnadu763111 ай бұрын
സൂപ്പർ വീഡിയോ
@aksarojiniaks942911 ай бұрын
Very beautiful and informative video❤
@bushraanu814911 ай бұрын
എത്ര ഭംഗി യായി ഒരു സോസൈറ്റിയെ പഠിപ്പിച്ചു സന്തോഷം നന്ദി, നമ്മുടെ വാഹനം തന്നെ,താഴെ park ചെയ്തു നമുക്കായി മാത്രം പറയുന്ന ഇടങ്ങളിൽ എത്തിക്കാൻ ജീപ്പ് ഉണ്ടാകുമോ
@bilalidukkibilal79146 ай бұрын
Yes
@sudhia464311 ай бұрын
First. Like. 👍sudhi. Ernakulam.
@b.bro.stories11 ай бұрын
Yess❤❤❤
@sudhia464311 ай бұрын
@@b.bro.stories 👍👌🙏❤
@issacgeorge172610 ай бұрын
Bro കണ്ടിട്ട് കുറെയായി😂❤
@bijoysebastian654711 ай бұрын
All your videos are wonderful. Very different from other KZbin channels. Waiting for the next videos . I watch your videos and it's my first comment. Thank you very much for all your previous videos and upcoming videos too . From Kottayam.🙏🙏❤❤👍👍👏👏🌹🌹
@b.bro.stories11 ай бұрын
Thank you... ❤❤❤❤❤👍👍👍
@bijoysebastian654711 ай бұрын
@@b.bro.stories You are hearty welcome. 🙏👍
@b.bro.stories11 ай бұрын
❤❤
@babunair86711 ай бұрын
Mohanan good knowledge.
@ashokkumar.k260711 ай бұрын
Sir,vimanathe kurich,oru anveshanam venam enn oru abhi prayam, militari vimanamo, ath vere vimanamo,onnum,ariyilla.
@b.bro.stories11 ай бұрын
അത് അത്ര വ്യക്തമല്ല... ഒരുപാട് വർഷം പഴക്കം ഉണ്ട്.... No data.. ❤❤❤
@jasiyasajeer5511 ай бұрын
Hlo anil sir..... Visuals are super😍😍
@anilunnikrishnan-Tvm11 ай бұрын
Thank you Jasiya 👍🏻❤
@ncnirmalanimi21549 ай бұрын
നമസ്തേ BRO ഇങ്ങനെ അടൂർ അയണിക്കുളം എന്ന സ്ഥലം വീഡിയോ എടുക്കാമോ
@rkramachandramoorthy69669 ай бұрын
അനില്‍/ ബിബിന്‍ രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍
@bijujohn451511 ай бұрын
Adipoli seen marvalaous god bless you thanks bro
@dipuvarghese45228 ай бұрын
B Bro kandathil sandhosham
@b.bro.stories8 ай бұрын
❤❤❤
@azeezjuman11 ай бұрын
Beautiful veedio ❤❤
@pp.king243311 ай бұрын
Frm ഓസ്ട്രലിയ 💐💐💐
@KunjumaniKarayil5 ай бұрын
അവതരണം നന്നായിരുന്നു
@sudeeshdivakaran621711 ай бұрын
Muthuvan tea nostalgia varunnu
@adamazli525611 ай бұрын
Enda. Super. Videio. Enda. Editing.
@RajivmajhiRajivmajhi-fh7bq10 ай бұрын
Traditional is great Kerala and Orissa different traditional sir very nice video
@jithinbalakrishnan133011 ай бұрын
Bro oru all india trip adikku kerala kashmir..orupad views kudum.. sponsoress venengil oppichubtaram
@b.bro.stories11 ай бұрын
Number please ❤❤
@SoumyaAneesh-dg7ki11 ай бұрын
Super views 👌🏻👌🏻
@focuzmedia727911 ай бұрын
നല്ല ഒരു video ❤❤❤
@lilymj235811 ай бұрын
ഗ്രണ്ടിസ് മരം closeup undo
@cars9747411 ай бұрын
B bro njanum varatta orudivasam chutti kanan(whaching from qatar)
@Alphonsa-x3i11 ай бұрын
Evrae help chayunna sisters 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️👌
@prasanna111811 ай бұрын
സൂപ്പർ 👍👍❤️
@parappangadinaser767711 ай бұрын
Vidiyo super Naser parappanagadi Qatar
@SunilsHut11 ай бұрын
രമേശ് ❤👌🏻
@noushadkk55788 ай бұрын
Sound kuravanu bro:
@SUJEETHVLOGS5 ай бұрын
സത്യമാണ്.. തോന്നുന്നു ദൗത്യം സിനിമ.. നെല്ലിയാമ്പതി തമിഴ്നാട് അതിർത്തിയിൽ ആണല്ലോ ഒരു വിമാനം ക്രാഷ് ആയതു...പണ്ട്