അശരണരായവർക്ക് തുണയാകാൻ അനുശ്രീ | myG Flowers Orukodi | R.Sreekandan Nair | Anusree | Ep#05

  Рет қаралды 592,072

Flowers Comedy

Flowers Comedy

2 жыл бұрын

Emaster Digital Education App
കേരള സിലബസിൽ 8 മുതൽ +2 വരെ..
ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
Download Now: play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 390
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
ശ്രീകണ്ഠൻ നായർക്കും ഫ്ളവേഴ്സ് ചാനലിനും ഒരുപാട് നന്ദി ആ മോന് വേണ്ടി ഇങ്ങനൊരു പരിപാടി ചെയ്യാൻ കഴിഞ്ഞതിന് എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലോട്ട് തിരിച്ചു വരാൻ ദൈവം അനുഗ്രഹിക്കട്ടെ അനുശ്രിക്കും നന്ദി സ്നേഹം
@hrithikaik443
@hrithikaik443 2 жыл бұрын
Star magic പഴയ പോലെ എല്ലാ ദിവസവും വേണം എന്ന് ഉള്ളവർ like👍 അടിക്ക്...... STAR MAGIC UYIR❤.....
@chithragopi5455
@chithragopi5455 2 жыл бұрын
എന്റെ ചേട്ടന്റെ മോൻ ആണ് സീയഞ്ചു, അഞ്ചു ലക്ഷം കിട്ടിയതിൽ ദൈവത്തിനു ഒരുപാട് നന്ദി, പെട്ടന്ന് സുഖം പ്രാവിക്കാൻ ഏല്ലാരും പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
@Sofiyachandran859
@Sofiyachandran859 2 жыл бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ മോൻ 😘😘
@malappuramchank1800
@malappuramchank1800 2 жыл бұрын
Prarthana und thho👍👍💪
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you
@hashimpc2777
@hashimpc2777 2 жыл бұрын
എത്രയും പെട്ടന്ന് സുഖമാവട്ടെ
@kavil3078
@kavil3078 2 жыл бұрын
ഈ മോൻ എത്രയും പെട്ടെന്ന് പഴയതുപോലെ ആക്കി മാറ്റണമേ ദൈവമേ ....
@azeezmanningal9201
@azeezmanningal9201 Жыл бұрын
നല്ല ഒരു മനസ്സിന്റെ ഉടമ അനുശ്രീ ഇനിയും ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ മനസ്സ് ഉണ്ടാവട്ടെ.... സിനിമയിൽ ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ...💖💖
@pradeepkumarkumar3163ddsg
@pradeepkumarkumar3163ddsg Жыл бұрын
Hindi
@binulekshmananbinulekshman1262
@binulekshmananbinulekshman1262 2 жыл бұрын
നല്ല വ്യക്തിത്വവും നല്ല മനസുമുള്ള നടിയാണ് അനുശ്രീ God Bless you
@aliyarahammed9960
@aliyarahammed9960 2 жыл бұрын
നല്ലമനസ് തോന്നിയ അനുശ്രീക്ക് അഭിനന്ദനം
@gazzaliip8683
@gazzaliip8683 2 жыл бұрын
അനുശ്രീയെ അഭിനന്ദിക്കാൻ വാക്കുകളില്ല.
@sinurazz615
@sinurazz615 2 жыл бұрын
അനുശ്രീ മറ്റുള്ള നടിമാരെ കാൾ വ്യത്യസ്തമാണ് പെരുമ്പയിൽ ഞാൻ മാനേജറായിരുന്ന സിറ്റി റസ്റ്റോറൻറ് ലേക്ക് അനുശ്രീ വന്നിരുന്നു അവിടെ നിന്നും ഷവർമയും കുബൂസും കഴിച്ചു സ്വഭാവം പറയാതിരിക്കാൻ വയ്യ നല്ല സ്വഭാവം എന്തുപറയാനാ ഇത്രയും നല്ല മനുഷ്യസ്ത്രീ മറ്റാരും ഉണ്ടാവില്ല സിനിമയിൽ❤️❤️❤️❣️❣️❣️❣️❣️🔥
@shinesebastian9752
@shinesebastian9752 2 жыл бұрын
SHASHI THAROOR MP യെ കൊണ്ടുവരണം (കാരണം അദ്ദേഹം മത്സരത്തിൽ പങ്കെടുത്താൽ ഒരു കോടിയും അദ്ദേഹത്തിന് കിട്ടും. അത് ഏതെങ്കിലും പാവപെട്ട രോഗികൾക്ക്‌ അദ്ദേഹം കൊടുക്കും. ഉറപ്പ് )
@chakaravlog5535
@chakaravlog5535 2 жыл бұрын
അനുശ്രീക്ക് ചയ്യാൻ സാധിച്ചപോലെ എല്ലാവരും ഇങ്ങനെ രോഗബാധിതരെയും പട്ടിണിപ്പാവങ്ങളെയും സഹായിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഒരുപാടുസഹായമാവും പാവങ്ങൾക്ക് അനുശ്രീക്ക് ഈശ്വരൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ കൂടെ ശ്രീകണ്ഠൻനായർ സാറിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@kaisusworldofficial1858
@kaisusworldofficial1858 2 жыл бұрын
Anne vilichaalum njaanum poyi kalichu koduthene...pinne njaanonnum celebrity Allhallows.. eth aadyam apply cheythu reject aaya alla njaan...paavapettathannu manassilaayappol reject cheythu...
@rasheedck117
@rasheedck117 2 жыл бұрын
A₱₹54d₹#£sdddddddddddddtruru
@amalkrishna379
@amalkrishna379 2 жыл бұрын
@@kaisusworldofficial1858 en
@amalkrishna379
@amalkrishna379 2 жыл бұрын
എന്നേം വിളിച്ചില്ല😭😭😭
@haneefa14
@haneefa14 2 жыл бұрын
ഇത് ആട്ടോമാറ്റിക് ആയി ലൈക്ക് ആവാൻ വല്ല വിധേനയും കഴിയുമോ. അത്രയും നല്ല പരിപാടി. കൂടെ അർഹതപ്പെട്ടവർക്ക് ഒരു സഹായകമാവുന്ന പ്രോഗ്രാം .
@KITTENS137
@KITTENS137 2 жыл бұрын
Sreekadan sir സര്‍ dhaivaputhrananu മറ്റുള്ളവന്റെ വേദന മനസ്സിലാക്കി അവര്‍ക്ക് ചെയത് കൊടുക്കാന്‍ കഴിയുന്നത് ചെയത് കൊടുക്കുന്നു സാറിന് ബിഗ് സല്യൂട്ട് 🇳🇪🇳🇪🇳🇪🇳🇪
@snehasanjay6711
@snehasanjay6711 2 жыл бұрын
സാർ ഒരു നല്ലൊരു മനുഷ്യനാണ്. സാറിന്റെ കുടുംബം ദൈവാനുഗ്രഹം നിറയട്ടെ 🙏നിങ്ങളൊക്കെ ആണ് ദൈവം അനുഗ്രഹം ഉള്ള മനുഷ്യർ 🙏🙏🙏
@ashrafmcy3367
@ashrafmcy3367 2 жыл бұрын
സൂപ്പർ
@kunjokamatta8409
@kunjokamatta8409 2 жыл бұрын
Correct
@thulaseedharanthulasi9423
@thulaseedharanthulasi9423 2 жыл бұрын
ഞങ്ങളുടെ സ്വന്തം കമുകുംചേരിയുടെ അഭിമാനമാണ് അനുശ്രീ... തിരുവിളങ്ങോനപ്പന്റെ അനുഗ്രഹം കിട്ടിയ പ്രിയകലാകാരി 🥰🥰💝💝
@abdullatheef.e2194
@abdullatheef.e2194 2 жыл бұрын
നൻമ നിറഞ്ഞ ഒരു നടി. ദൈവം അനുഗ്രഹം ചെയ്യട്ടെ
@rithinraj12
@rithinraj12 2 жыл бұрын
Ithpole chodyothara paripadikal Orupad malayalathil vannitond Kodeswaran Sell me the answer Athe patternil thanna ee showm Ithil ninoke vyathyasthamayit olla parupadi aan star magic Ath thirich kond vaa pls 🙏🙏🙏🙏
@sreekantannair5103
@sreekantannair5103 2 жыл бұрын
എൻറെ ശ്രീകണ്ഠൻനായർ സാറിന് ധാരാളം ആയുസ്സ് ഈശ്വരൻ നൽകട്ടെ
@ummerzeramangalath6962
@ummerzeramangalath6962 2 жыл бұрын
¹
@user-pq9ke2mt2i
@user-pq9ke2mt2i 2 жыл бұрын
.
@user-pq9ke2mt2i
@user-pq9ke2mt2i 2 жыл бұрын
.
@user-pq9ke2mt2i
@user-pq9ke2mt2i 2 жыл бұрын
.
@user-pq9ke2mt2i
@user-pq9ke2mt2i 2 жыл бұрын
.
@anwinbinoy1452
@anwinbinoy1452 2 жыл бұрын
Bring back star magic
@nazimvlog2090
@nazimvlog2090 2 жыл бұрын
👏
@sierra9565
@sierra9565 2 жыл бұрын
Star magic is cringe
@meeras8676
@meeras8676 2 жыл бұрын
I hate star magic
@shijunjoseph3540
@shijunjoseph3540 2 жыл бұрын
ഒരു നല്ലകാര്യത്തിന് വേണ്ടിയല്ലേ നന്ദി നന്ദി നന്ദി
@utubegirlricha2645
@utubegirlricha2645 2 жыл бұрын
Please support ✋🏻
@ameerkhader5271
@ameerkhader5271 2 жыл бұрын
@@utubegirlricha2645 q
@efb6898
@efb6898 2 жыл бұрын
Star magic venam support cheyunnavar like adich pever kaanik 🔥🔥🔥🔥
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ഇതും വേണം.. കുറച്ചു കൂടി സീരിയസ് ചോദ്യം വരട്ടെ.. പിന്നെ സ്റ്റാർ മാജിക് ദിവസോം വേണം
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU😊😂
@majidkk8805
@majidkk8805 2 жыл бұрын
അതെ
@elizabethjoseph535
@elizabethjoseph535 2 жыл бұрын
@@majidkk8805 A
@elizabethjoseph535
@elizabethjoseph535 2 жыл бұрын
@@majidkk8805 GK
@kunhikkannanv4521
@kunhikkannanv4521 2 жыл бұрын
@@litl8850 qqqqq
@jinesh15
@jinesh15 2 жыл бұрын
അനുശ്രീ... നാട്യങ്ങളില്ലാത്ത കലാകാരി ♥️♥️♥️♥️♥️
@jollyannie
@jollyannie 2 жыл бұрын
So true
@indian7047
@indian7047 2 жыл бұрын
Bring back Star magic🥰🥰🥰🥰
@meeras8676
@meeras8676 2 жыл бұрын
No
@annammamathew4709
@annammamathew4709 2 жыл бұрын
Very very good support for the needy 🙏❤️
@classic.blossom2664
@classic.blossom2664 2 жыл бұрын
SIR, KINDLY INITIATE MORE & MORE SUCH PARTICIPATION FOR SIANJ PRASAD....GOOD LUCK...
@anwinbinoy1452
@anwinbinoy1452 2 жыл бұрын
Star magic thirichu kondu varu
@chinthamanichinthamani2074
@chinthamanichinthamani2074 2 жыл бұрын
അനുശ്രീക്ക് ഒരുപാട് നന്ദി
@sreecreation
@sreecreation 2 жыл бұрын
അനു ചേച്ചി പൊളി😍😍
@paevathiparu6274
@paevathiparu6274 2 жыл бұрын
അനുശ്രീ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള നടി, ഒരു ജാഡയും ഇല്ല ❤
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
Very good presentation by Srikantan Nair
@SobhanaSamraj
@SobhanaSamraj 2 жыл бұрын
Anusree mole kitye daivam orupad anugrahikkate.ponnu mole a mon petannu suham.prafikkate karanju poyi
@anshadna5949
@anshadna5949 2 жыл бұрын
Star magic കണ്ടിട്ട് ഇത് ഒന്നും ധഹിക്കുന്നില്ല . സ്റ്റാർ magic മതി
@wayanadjinn4723
@wayanadjinn4723 2 жыл бұрын
Orale sahayikkunnathinu nthelum kadikkunnundooo ningaleee
@sowmyaanthoor6402
@sowmyaanthoor6402 2 жыл бұрын
Excellent contribution
@lissyjames5598
@lissyjames5598 2 жыл бұрын
Ethrayum pettannu sugam prapikatta🙏🙏👏👏👏👏👏
@anwinbinoy1452
@anwinbinoy1452 2 жыл бұрын
Bring back star magic ♥️
@sevenbrothers3174
@sevenbrothers3174 2 жыл бұрын
Star magic ഒഴിവാക്കി ഇതുപോലുള്ള പ്രോഗ്രാം കൊണ്ട് വരൂ 👍
@psivakumar1485
@psivakumar1485 2 жыл бұрын
Ms.anusree....so humble and a homely girl....I see in the ranges of suhasini,sobhana samyuktha +God bless you mole...sincerely pray for the speedy recovery of the boy ....siyanj Prasad..
@jmatthew4313
@jmatthew4313 2 жыл бұрын
Anusree very pleasant personality. Good wishes.
@arjun.t3646
@arjun.t3646 2 жыл бұрын
Star magic pazhaya pole venam sk pls
@adhiashok2307
@adhiashok2307 2 жыл бұрын
Sir this is too much Quit cheedha quit cheedha amnt kodukkanam..... Inghane cheeyandarnnu..... 🥴😭 Aa kutty nalla adipoli aayitt aanu kalichadh..... Aa kutty ellavarkkum oru motivation aanu....... Serikkum enik veshamayi...... 50 lakh kaiyil ninnu poyi arinjappo serikkum........ Nalla veshamam thoni sir....... This is too much........🥺🥺😭😭
@hussainn5154
@hussainn5154 2 жыл бұрын
അനുശ്രീയുമായി മത്സരം നടക്കുമ്പോ ൾ റൂഫിൽ കൊണ്ടുപോകുമ്പോൾ കുട്ടേട്ടനെ അല്ലെ വിളിക്കണ്ടത് ശ്രീ കണ്ഡൻ സാറെ എന്താ കുഞ്ഞിരാമനെ വിളിച്ചത് കൺഫ്യൂഷനാക്കല്ലെ എന്റെ സാറെ
@arjun.t3646
@arjun.t3646 2 жыл бұрын
Serial nirthiyit athinte samayam kond ee parupadi ketti koode..
@baskaranthangavadivel8645
@baskaranthangavadivel8645 2 жыл бұрын
Anusree sister you are beautiful and your heart also same like beauty.thank you very much for helping to prasads treatment.thank you very much.i am your fan from today .I will watch your movie so sweet your help .I am from srilankan fan.
@hamsadmm1196
@hamsadmm1196 2 жыл бұрын
💐Hi mam💐anusreeഅങ്ങയുടെഈമനസ്സിന്ഇരിക്കട്ടെ 🙏🙏🙏ബ്ബിഗ്ഗ്സലുട്ട്🙏🏾🙏🏾🙏🏾🙏🏽🙏🏽🙏🏽🌹🌹🌹🌹🌹🌹🌹🌹🌹
@shaheen.s1710
@shaheen.s1710 2 жыл бұрын
നമ്മുടെ പത്തനാപുരം 🙏🙏🙏🙏🙏
@thankachano3893
@thankachano3893 2 жыл бұрын
Very good show very informative having .social comitment and helping the needy.
@hemmatkhoramroz4880
@hemmatkhoramroz4880 2 жыл бұрын
Bring back Star magic daily
@musfir1434
@musfir1434 2 жыл бұрын
സ്റ്റാർ മാജിക്‌ മതി
@mr.comrade3152
@mr.comrade3152 2 жыл бұрын
അതെ
@lijomm9581
@lijomm9581 2 жыл бұрын
Venda
@raseethavinod1187
@raseethavinod1187 2 жыл бұрын
, CCTV vccxxz ❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕〰〰〰〰〰 〰〰🍒〰〰 〰🍰🍰🍰〰 🍥🍥🍥🍥🍥 🍰🍰🍰🍰🍰 🍥🍥🍥🍥🍥 〰〰〰〰〰 〰〰〰〰〰❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕❕🔥❕🔥❕🔥❕ ❕📍❕📍❕📍❕ 🍰🍰🍰🍰🍰🍰🍰 🍥🍥🍥🍥🍥🍥🍥 🍧🍧🍧🍧🍧🍧🍧 🍰🍰🍰🍰🍰🍰🍰 ❕➖➖➖➖➖❕ 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔🍔🍔 🍀🍀⭐⭐⭐⭐⭐⭐ 🍣🍣🍣🍣⭐⭐⭐🍣 🍣🍣🍣🍣🍣🍣⭐🍣 🍀🍀🍀🍀🍀🍀🍀🍀 🍔🍔🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟💖 💗 💕 👧👱 💐🎁 👖👖 👠👟 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔🍔🍔 🍀🍀⭐⭐⭐⭐⭐⭐ 🍣🍣🍣🍣⭐⭐⭐🍣 🍣🍣🍣🍣🍣🍣⭐🍣 🍀🍀🍀🍀🍀🍀🍀🍀 🍔🍔🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔🍔🍔 🍀🍀⭐⭐⭐⭐⭐⭐ 🍣🍣🍣🍣⭐⭐⭐🍣 🍣🍣🍣🍣🍣🍣⭐🍣 🍀🍀🍀🍀🍀🍀🍀🍀 🍔🍔🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔🍔🍔 🍀🍀⭐⭐⭐⭐⭐⭐ 🍣🍣🍣🍣⭐⭐⭐🍣 🍣🍣🍣🍣🍣🍣⭐🍣 🍀🍀🍀🍀🍀🍀🍀🍀 🍔🍔🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔🍔🍔 🍀🍀⭐⭐⭐⭐⭐⭐ 🍣🍣🍣🍣⭐⭐⭐🍣 🍣🍣🍣🍣🍣🍣⭐🍣 🍀🍀🍀🍀🍀🍀🍀🍀 🍔🍔🍔🍔🍔🍔🍔🍔 🍔🍔🍔🍔🍔🍔💖 💗 💕 👧👱Z 💐🎁 baat*z, , baat 👠👟 ze Wd2
@roshna.m.n8407
@roshna.m.n8407 2 жыл бұрын
Njanum ende family yum ith ella divasavum kanum enikkee ee paripadi orupade isttane
@pes2.ogaymer288
@pes2.ogaymer288 2 жыл бұрын
സ്റ്റാർ മാജിക്‌ ഉയിർ
@laviniachristy6234
@laviniachristy6234 2 жыл бұрын
The show is fantastic , however I have noticed that when sir asks the contestants a question about them or their likes - while they are answering he asks another question and the other answer is left hanging …
@fathimaranaop9955
@fathimaranaop9955 2 жыл бұрын
I also noticed that
@omana7614
@omana7614 2 жыл бұрын
very good show.god bless you sir.
@gopalvenu293
@gopalvenu293 2 жыл бұрын
നാഢ്യങ്ങളില്ലാത്ത നാടൻ പെണ്ണ്. . ഇഷ്ടം
@kalidasan8415
@kalidasan8415 2 жыл бұрын
Anushree super . aa mon pettennu sugham praapikkatte .
@AmmeEnteAmme
@AmmeEnteAmme 2 жыл бұрын
അനുശ്രീ ചേച്ചി ആ നാടൻ നാച്ചുറൽ look പോയി. But love 😍😍😍💐
@shilajaprasad4640
@shilajaprasad4640 2 жыл бұрын
Anusree you are very great Person .God bless you.
@sabirsabi2000
@sabirsabi2000 2 жыл бұрын
Star magic ദിവസവും വേണം അത് മാറ്റരുത്
@sreekantannair5103
@sreekantannair5103 2 жыл бұрын
ശ്രീകണ്ഠൻ നായരുടെ പാദത്തിൽ ഞാൻ നമസ്കരിക്കുന്നു
@ushakrishna9453
@ushakrishna9453 2 жыл бұрын
Anukutty congratulations God bless you
@carukkiya262
@carukkiya262 2 жыл бұрын
Anusreeabinandanam.mattullavaresahayikkankanichamanassine🙏.Rukkiyasahad
@suseelasmnair3180
@suseelasmnair3180 Жыл бұрын
അനുശ്രീനല്ല മനസ്സിന് അഭിനന്ദനങ്ങൾ
@sntechsvlogs3930
@sntechsvlogs3930 2 жыл бұрын
1.7k ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി🤗🤗☺️☺️😘😘തുടർന്നും support പ്രദീക്ഷിക്കുന്നു 😘😘☺️🤗
@litl8850
@litl8850 2 жыл бұрын
kzbin.info/www/bejne/gqa8pZyAdrClbtU😊😂
@sinurazz615
@sinurazz615 2 жыл бұрын
പക്ഷേ ചന്ദ്രേട്ടൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ❤️❤️❤️❣️❣️❣️❣️
@rknair9663
@rknair9663 Жыл бұрын
അനുശ്രീ ഗോഡ് bless you
@sadasivank.k7742
@sadasivank.k7742 2 жыл бұрын
അഭിനയം ഇല്ലാത്ത അഭിനേത്രി, അനുശ്രീ.,..
@nightdream9750
@nightdream9750 2 жыл бұрын
സ്റ്റാർ മാജിക് മതിയെ😎
@blockmagic2603
@blockmagic2603 2 жыл бұрын
🙏🙏
@jijokukkan
@jijokukkan 2 жыл бұрын
റേറ്റിംഗ് ഉള്ള പ്രോഗ്രാം മാറ്റി flop സാധനം ഇടാനുള്ള മനസ്സ് 🙏
@sweethoneymanna5645
@sweethoneymanna5645 2 жыл бұрын
Correct ഉത്തരം പറയുമ്പോഴുo രൂപയുടെ കണക്ക് പറഞ്ഞ് പേടിപ്പിച്ച് confusion ആക്കാതെ ഇരുന്നാൽ നന്നായിരുന്നു Sir.... but Programme is very good Sir.
@gafoorpj
@gafoorpj 2 жыл бұрын
അനുശ്രീ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള നടി
@thwahiranishu7215
@thwahiranishu7215 2 жыл бұрын
Pls sir star magic eppozum Venam time change cheyyaruth🙏🙏
@junaid6433
@junaid6433 2 жыл бұрын
Flowers channel sreekandan nairude channel aano 🤔🤔🤔 Pls reply anyone
@sudheeshsudhee5671
@sudheeshsudhee5671 2 жыл бұрын
ചിരിയാണ് മെയിൻ ❤️
@shajipaul312
@shajipaul312 2 жыл бұрын
Anusreeeee..🙏🙏🙏🙏🙏🙏... ithrayum nalloru manasulla....anusreekke.....praarthanayodoppam.....oru.. salute..thannille Kil.... njaan...manushyanalla..🙏🙏🙏🙏... Anusree..... big salute 👍👍👍👍🙏👍🙏🙏
@seema192
@seema192 2 жыл бұрын
I have seen this movie Hatchiko. Very heart touching ♥
@aparnavarma3363
@aparnavarma3363 2 жыл бұрын
Daivame ee kuttiye vegam normal jeevithathilekku thirichu konduvarane
@prajilc.v7323
@prajilc.v7323 2 жыл бұрын
Star magic 🤔💥🔥👍❤️🥰🤘💪
@rithinraj12
@rithinraj12 2 жыл бұрын
Bring back star magic 🙏 🙏🙏🙏🙏 Stop ee pota show
@gopalankp5461
@gopalankp5461 2 жыл бұрын
We can appreciate Anusree, the actress because her this attempt is to help a patient and his parents.
@aliyarahammed9960
@aliyarahammed9960 2 жыл бұрын
നല്ലകാര്യങ്ങൾക്കു നല്ലകാര്യം ചെയ്യുന്നവവർ ഉണ്ടാകട്ടെ ഉണ്ടാകണം
@sntechsvlogs3930
@sntechsvlogs3930 2 жыл бұрын
300 പേർ വിചാരിച്ചാൽ 2k ആകും സഹായിക്കാവോ 😭😭🙏🏻
@annosecreativeworld8449
@annosecreativeworld8449 2 жыл бұрын
This is nice program
@nisajaleelnj7870
@nisajaleelnj7870 2 жыл бұрын
Lakshmi Nakshatraye കൊണ്ടുവരൂ 👍👍
@shamseermoidu1987
@shamseermoidu1987 2 жыл бұрын
Kodukkunnath vitu kashakkunna dhim flowers potate
@sabirsabi2000
@sabirsabi2000 2 жыл бұрын
പുതിയ ശോ വരുമ്പോൾ എന്തിന് star magic മാറ്റണം ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് അത് കാണാൻ
@muhammedarshidk
@muhammedarshidk 2 жыл бұрын
അനുശ്രീ പൊളി
@haneefa14
@haneefa14 2 жыл бұрын
great actor Sree Anu Sree
@SanjaySanju-ln3lc
@SanjaySanju-ln3lc 2 жыл бұрын
Star magic pazhayathu pole venam
@darthvader2158
@darthvader2158 2 жыл бұрын
Ee show valare nalla theerumanam aanu enn inn manasilayi. Pls continue like this and help people in need. Show is novel and can be improved. Star Magic ingane shedule cheytha nannayi. Aavarthana virasathatha Maran nallatha . Artists will also get time for their creative thinking. Ellavarum aa monu vendi prathikkuka. Ethreyum petten sukamagan Eeswaran anugrahikkatte. 🙏🤲✝️
@kannankunji4432
@kannankunji4432 2 жыл бұрын
SKN 1st question thetty poyalao Ekkare ninal Akkara paccha athanu shariyaya qustion allathe akkara ninal ekkara pachayalla ok ethinu anthayalum aniku answer SKN Tharanam v
@ammukutty2136
@ammukutty2136 2 жыл бұрын
Music ulsav episode 5 upload cheyyuuuu
@Hajarabichulliyil0786
@Hajarabichulliyil0786 2 жыл бұрын
Good program
@shafeeqkunnath9837
@shafeeqkunnath9837 2 жыл бұрын
vallathe vedanippichu aakuttiude awastha
@thoppsintevava2151
@thoppsintevava2151 2 жыл бұрын
💥 Star magic 💥
@adhil8195
@adhil8195 2 жыл бұрын
Rashtreeyakkare koodi ulppeduthuka. Arivullavareyum manassakshiyullavareyum mathram
@bgmcorner8297
@bgmcorner8297 2 жыл бұрын
50 sub ആവാൻ സഹായിച്ച എല്ലാർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീഷിക്കുന്നു 🙂😘😘💙💛🧡🔥❤️😍⚡️
@haseenvibes4890
@haseenvibes4890 2 жыл бұрын
kzbin.info/door/G02LorVKSefcjpsDYUX7nQ
@malappuramchank1800
@malappuramchank1800 2 жыл бұрын
Flowers num sreekandan nayarkum orupad nanniyund,😭karayipichu kalanju, prarthana undakum ellarudesyum💪💪
@sumav9833
@sumav9833 Жыл бұрын
,..
@abhi_devu
@abhi_devu 2 жыл бұрын
Aaa Kutti Ethrayum Pettennu Pazhayapole Akatte....... Anusreekku Nanni.....
@noushadvk7383
@noushadvk7383 2 жыл бұрын
Anusree.UR.Great.all is well I like U.🏯⛪🕋✌🤗🥰
@afsalmapazhaveedans1137
@afsalmapazhaveedans1137 2 жыл бұрын
Flowers channel Kerala No 1 super Big salute
@Parvathi-cc7ct
@Parvathi-cc7ct 2 жыл бұрын
Congratulations
@mrraam2151
@mrraam2151 2 жыл бұрын
Any is a good personality
@johnvarkey1681
@johnvarkey1681 2 жыл бұрын
Anusree nammude malayalikalude Muth Anu....
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
എന്റെ ചക്കര മോനേ കാണാൻ വയ്യ 😪😪😪
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 2,8 МЛН
Каха ограбил банк
01:00
К-Media
Рет қаралды 5 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,9 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 17 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН
We Survived a KIDNAPPING
0:48
Alan Chikin Chow
Рет қаралды 16 МЛН
Канапе 🍢
0:43
Сан Тан
Рет қаралды 6 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2 МЛН