ഉയരങ്ങൾ കീഴടക്കാനുള്ള ആഗ്രഹവുമായി അഭിരാമി | myG Flowers Orukodi | Ep#97

  Рет қаралды 306,738

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 381
@basheervpz1544
@basheervpz1544 2 жыл бұрын
വല്ലാത്ത ഒരു എപ്പിസോഡ്. നിശ്കളങ്കയായ മോള് നാടിനെ അധ്യാപകരെ അളവറ്റ് ആത്മാർത്തമായി സ്നേഹിക്കുന്നു നല്ലതു മാത്രമേ വരൂ മോൾ ശരിക്കും കണ്ണ് നിറയിച്ചു Sk പോലും തലയിൽ കൈവച്ച് അനുഗ്രഹിച്ചു അത് പതിവില്ലാത്തതാണ് അത് മോളുടെ മനസ്സിന്റെ വലുപ്പം കൊണ്ടാണ് മോൾക്ക് നല്ലതുമാത്രം വരട്ടെ പ്രാർത്ഥനകൾ അഭിനന്ദനങ്ങൾ ഉന്നതങ്ങളിൽ എത്തട്ടെ😍😍😍😍
@martinabraham7303
@martinabraham7303 2 жыл бұрын
Narl
@sheebaroy5420
@sheebaroy5420 2 жыл бұрын
അഭിരാമി സൂപ്പർ
@hamzavt7850
@hamzavt7850 2 жыл бұрын
,,
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
അഭിരാമി അഭിമാനമുള്ള നല്ല കുട്ടി കുടുംബതിനോടുള്ള ആ സ്നേഹം ഭൂമിയോടുള്ള വിനയം ഒരു പൊങ്ങച്ചതിന്റ തോന്നാലുകൾക്ക് ചിന്തകൊടുക്കാതെ തനി നാടൻ കരുത്തുറ്റ സ്നേഹം കൊണ്ട്‌ ഗുരുനാഥൻ മാരെ ചേർത്തു സംസാരിക്കുന്ന അഭിരാമിയിൽ നിന്നും പഠിക്കാൻ ഈ കാലത്തു പ്രത്യേകിച്ചും പെൺകുട്ടികൾക്ക് ഒരു വലിയ പഠന നേട്ടങ്ങളിലേക്ക് പരാതിയും പാർഭാവുമില്ലാതെ എത്താൻ കഴിയുമെന്ന് ജീവിതം കൊണ്ട്‌ കാണിച്ച അഭിരാമിക്കു അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🥑💯☑️🪓
@Jemeernilav
@Jemeernilav 2 жыл бұрын
*രവീന്ദ്രൻ മാഷ് ന്റെ നാട്ടിൽ നിന്ന് വന്ന് കല്ലടയാറിനെയും ശാസ്താകോവിലിനെയും സന്തോഷ് ഹോട്ടലിലെ അന്തർവാഹിനിയെയും കുളത്തുപ്പുഴ എന്ന മലയോര ഗ്രാമത്തെയും നാട്ടുകാരെയും മലയാളക്കരക്ക് മുന്നിൽ പരിചയപെടുത്തിയ അഭിരാമി എന്ന കുഞ്ഞു പ്രതിഭയ്ക്ക് മുന്നോട്ടുള്ള ജീവിതയാത്രക്ക് ഒരായിരം ആശംസകൾ നേരുന്നു* . *പഠിപ്പിച്ച അധ്യാപകരേയും കൂട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സ്നേഹിക്കുന്ന നല്ല മനസിന് എന്നും എവിടെയും വിജയമുണ്ടാകാൻ പ്രാർത്ഥിക്കുന്നു* . *ആശംസകളോടെ വേറൊരു കുളത്തുപ്പുഴക്കാരൻ*
@basheerkundoyi4640
@basheerkundoyi4640 2 жыл бұрын
Allahuവേ എൻ്റെ പ്രാർത്ഥന കേട്ടു - സത്യം ആഭിരാമിക്ക് 2ലക്ഷമെങ്കിലും കിട്ടട്ടേയെ റബ്ബിനോട് പ്രാർത്ഥിച്ചു അൽഹംദുലില്ലാ.അദിരാമി ദൈവഭക്തിയോടുകൂടി മുന്നോട്ട് പോവുക. അച്ഛനേയും, അമ്മയേയും ഉന്നതങ്ങളിൽ എത്തിയാലും, പൊന്ന് പോലെ നോക്കണം. ഉയരങ്ങളിലെത്തും തീർച്ചയാണ് ഞങ്ങളുടെ പ്രാർത്ഥനയുണ്ടാകും. സത്യം .
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
എൻ്റെ മോളുട്ടി ആക കരയിപ്പിച്ചു മനുഷ്യനെ മോൾക്ക് ഈ ഏട്ടൻ്റെ എല്ലാ വിത അനുഗ്രങ്ങൾ ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രക്കട്ടെ എൻ്റെ പെങ്ങുട്ടിക്ക്
@jaleelkelankelan6171
@jaleelkelankelan6171 2 жыл бұрын
മോള് മിടുക്കിയാണ് കണ്ണ് നിറഞ്ഞുപോയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
നല്ലൊരു മോൾ 🥰🥰🥰🥰👏👏👏. ഇഷ്ടപ്പെട്ടു 🥰🥰🥰. മോള് കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപോയി . അഭിരാമിക്ക് എന്നും നന്മവരുത്തട്ടെ 🙏. ഇങ്ങനെയുള്ള മക്കളും ഉണ്ടല്ലോ 🙏🥰🥰🥰❤. ഇഷ്ടപെട്ട അധ്യാപകർ അവർ തന്ന സ്നേഹം , സഹായം എല്ലാം ഒരിക്കൽക്കൂടി ഓർത്തുപോയി ഈ എപ്പിസോഡ് കണ്ടപ്പോൾ.
@mriyascp
@mriyascp 2 жыл бұрын
Same
@speakerpp345
@speakerpp345 2 жыл бұрын
സത്യം, കണ്ണ് നനഞ്ഞുപോയി...
@mukkoottuthara1
@mukkoottuthara1 2 жыл бұрын
e3 a a2 z1 x z1 zaww x 4
@speakerpp345
@speakerpp345 2 жыл бұрын
_'മിടുക്കി, മിടുമിടുക്കി'_ നൊന്തു പെറ്റമ്മയെ കുത്തി നോവിക്കുന്ന ചവറുകളെയല്ല, ഇത്തരം മുത്തുകളെയാണ് കൊണ്ട് വരേണ്ടത് *കൊച്ചനുജത്തിക്ക് വിജയാശംസകൾ*
@sheeba5014
@sheeba5014 2 жыл бұрын
ലോകത്തിലുള്ള എല്ലാ മനുഷ്യരും ഒരുപോലെയാകുമോ? ഇല്ലല്ലോ. ഓരോരുത്തർക്കും ഓരോ പ്രത്യേകതകൾ ഉണ്ടാവില്ലേ. പക്ഷെ അഭിരാമി സൂപ്പറാണ്. ഒരു നല്ല ഭാവിയുണ്ട് 👍❤
@speakerpp345
@speakerpp345 2 жыл бұрын
@@sheeba5014 പ്രണയത്തിന്റെ പേരിൽ രക്ഷിതാക്കളെ ധിക്കരിച്ച ഒന്നു രണ്ടു പേർ ഈ അടുത്ത കാലത്ത് ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു, അവരെ കുറിച്ചാണ് ഞാൻ പറഞ്ഞത്
@sheeba5014
@sheeba5014 2 жыл бұрын
@@speakerpp345 ശെരിയാണ് 😊ഞാൻ പക്ഷെ പൊതുവെ പറഞ്ഞെന്നേയുള്ളൂ 🙏
@rafnazehran4511
@rafnazehran4511 2 жыл бұрын
റാങ്ക് കിട്ടിയപ്പോൾ ഈ കുട്ടിയുടെ ഒരു വീഡിയോ ഉണ്ടായിരുന്നു....നല്ല മോൾ...ഉയരങ്ങളിൽ എത്തട്ടെ
@krishnakumarkadankott8618
@krishnakumarkadankott8618 2 жыл бұрын
മിടുക്കി മോൾ ആണ്. ഈസി യായ ചോദ്യങ്ങൾ ക്കു വേണ്ടി പിടിവള്ളികൾ നഷ്ടം ആയി. കടുപ്പം ഉള്ള ചോദ്യങ്ങൾ ക്ക് മണി മണി ആയി ഉത്തരം പറഞ്ഞു. മിടുക്കി ഒരു പാട് ഉയരങ്ങളിൽ എത്താൻ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Manju_Rian
@Manju_Rian 2 жыл бұрын
അഭിരാമി... പൂവ് പോലെ നിഷ്കളങ്കയായ കുട്ടി.. കുറേ ഇഷ്ടം തോന്നി കുടുംബത്തോടും... SK sir ഇഷ്ടം
@rajep6536
@rajep6536 2 жыл бұрын
മിടുമിടുക്കി. ഒരു ഗ്രാമത്തിന്റെ മൊത്തം വിശുദ്ധിയും ചേർത്തുപിടിച്ചു തന്റെ കുറവുകളെ അനുഗ്രഹമാക്കി മാറ്റിയ അഭിരാമിക്ക് ആഗ്രഹം പോലെ ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏
@noushadnoushad7807
@noushadnoushad7807 2 жыл бұрын
എന്ത് നല്ല എപ്പീസോട് എന്തൊരു സംസാരം കുട്ടി നല്ല ഉയരങ്ങളിൽ എത്തട്ടെ
@anishvellimadukunnu3195
@anishvellimadukunnu3195 2 жыл бұрын
അഭിരാമി❤️നല്ലൊരു പാവം കുട്ടി❤️ കുട്ടിക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവും!💖
@aboobackervadakkoot8290
@aboobackervadakkoot8290 2 жыл бұрын
ജാഡകളില്ലാത്ത നല്ല മോൾ കൂട്ടായി കിട്ടുന്നവൻ ഭാഗ്യവാൻ
@abhishekdineshan6752
@abhishekdineshan6752 2 жыл бұрын
@@aboobackervadakkoot8290 യെസ്
@kunjumuhammed6567
@kunjumuhammed6567 2 жыл бұрын
👍
@hasansaqafi9525
@hasansaqafi9525 2 жыл бұрын
അദ്ധ്യാപക രോടുള്ള സ്നേഹവും ആദരവും കുട്ടിയെ ഉന്നതങ്ങളിൽ എത്തിക്കട്ടെ
@pjroy5052
@pjroy5052 2 жыл бұрын
ആ കുട്ടി എല്ലാ അധ്യാപകരെയും ഓർത്തില്ല ...നല്ല അധ്യാപകരെ മാത്രമാണോർത്തത് ....നല്ലതെന്തും നല്ലവർ ഓർത്തുവയ്ക്കും .....അധ്യാപകൻ ആയതു കൊണ്ടല്ല അത് . നല്ലതാണെന്നുള്ളതാണ് കാര്യം .
@omanaroy8412
@omanaroy8412 2 жыл бұрын
ദൈവമേ.... പൊന്നു മോൾ.... ഈശ്വരൻ കാക്കട്ടെ.... ഈ അമ്മ മനസ്സും പ്രാർത്ഥിക്കുന്നു....
@jijeshbalachandran3194
@jijeshbalachandran3194 2 жыл бұрын
നമ്മുടെ അഭിമാനം... കുളത്തുപ്പുഴക്കാരൻ... അഭിരാമി മോളുടെ പേരിൽ അഭിമാനം.... Best of luck മോളെ
@faizalbabumustafa1249
@faizalbabumustafa1249 2 жыл бұрын
കൃഷ്ണതുളസിയുടെ നൈര്മല്യമുള്ള പെൺകുട്ടി..നന്മകൾ ഉണ്ടാകട്ടെ..ഗ്രാമീണതയുടെ നന്മയും നിഷ്കളങ്കതയും ഒത്തുചേർന്ന അഭിരാമി ഉയരങ്ങളിൽ എത്തട്ടെ...😍
@navasdarulaman7567
@navasdarulaman7567 2 жыл бұрын
യെസ് 👍👍👍
@shuaibrichu544
@shuaibrichu544 2 жыл бұрын
@@navasdarulaman7567 Ms
@zayansvlog3753
@zayansvlog3753 2 жыл бұрын
Ppp
@AshokKumar-mf1yp
@AshokKumar-mf1yp 2 жыл бұрын
.
@sajeesh4688
@sajeesh4688 2 жыл бұрын
ഈ നാട്ടിൻപുറത്തുകാരിക്ക് ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ....
@ramshisoofi8701
@ramshisoofi8701 2 жыл бұрын
P0pspp52
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzbin.info/www/bejne/sKS1hXaJf8qnpc0
@twinpopees6719
@twinpopees6719 2 жыл бұрын
ആരാളെയും കുറ്റം കാണാത്ത കുട്ടി,, ഇത്രയും പ്രായത്തിലും നല്ല പക്വത 🥰🥰🥰🥰🥰
@abdunasar2638
@abdunasar2638 2 жыл бұрын
ഹോസ്റ്റൽ ഫീസ് അടക്കേണ്ട പൈസ കൊണ്ടാണ് അഭിരാമി ഈ പ്രോഗ്രാമിന് വന്നത് അത് കേട്ടപ്പോൾ സങ്കടം തോനി എന്തായാലും SKആ കുട്ടിക്ക് ആവശ്യം ഉള്ള പുസ്തകം കൊടുക്കാം എന്ന് പറഞല്ലോ ആ മനസിന് നന്ദി SK
@jollyannie
@jollyannie 2 жыл бұрын
Enikkum valarae sankadam thonny . Abhiramy Athu paranjappozhaekum kannukal niranjozhukyappol ….. SK Sir ‘ books promise cheythappol valarae respect thonny . I was reading all comments abt her and SK Sir . . All of them were very heart touching .. I watched this episode from NY .
@josekurian516
@josekurian516 2 жыл бұрын
ശ്രീകണ്ഠൻ നായർ, താങ്കളുടെ ഹൃദയവിശാലതക്കു ആയിരം അഭിവാദ്യങ്ങൾ. 🙏
@muhammedthachuparamb
@muhammedthachuparamb 2 жыл бұрын
അഭിരാമിയുടെ പ്രകടനം ഗംഭീരം കണ്ണുനിറഞ്ഞു മിടുക്കിയാണ് നന്നായി വരും
@zainzain9580
@zainzain9580 2 жыл бұрын
ശെരിക്കും പറഞ്ഞാൽ ഇത് ചാരിറ്റിയായിട്ടാണ് എനിക്ക് തോന്നിയത് ഇങ്ങനെയുള്ള പാവങ്ങളെ പങ്കടുപ്പിക്കാൻ കാണിക്കുന്ന ചാനൽ എന്നും വളരട്ടെ കൂടെ skn സാറിൻറെ നല്ല മനസ്സും എന്നും നിലനിർത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sandhyavp8963
@sandhyavp8963 2 жыл бұрын
നിഷ്കളങ്കയായ പെൺകുട്ടി!! വല്ലാത്തൊരു ഇഷ്ടം തോന്നുന്നു.. Love u mole!!!!!♥♥♥♥♥
@devayanimk1383
@devayanimk1383 2 жыл бұрын
LXx
@prasannakumari9653
@prasannakumari9653 2 жыл бұрын
9amazz
@anithakumari5148
@anithakumari5148 Жыл бұрын
Abhirami chechi paranja aa aneesh sir eppo njangalude athyapakananne😍 The best teacher I ever seen🤩
@AshrafAli-kd9mc
@AshrafAli-kd9mc 2 жыл бұрын
പുട്ടിയും പ്രൈമറും വേണ്ടാത്ത ഒരു കൊച്ചു ചന്ദന പൊട്ടിട്ട ചുന്ദരി കുട്ടി best wishes 💐💐💐
@salmaparakkal8454
@salmaparakkal8454 2 жыл бұрын
😄
@namiyanisamam702
@namiyanisamam702 2 жыл бұрын
Llllllllllllllllllllllllllll
@ayshahassan849
@ayshahassan849 2 жыл бұрын
@@salmaparakkal8454 ⁰⁰⁰⁰ppppp⁰òpppppppò⁰⁰⁰⁰0⁰⁰0
@jayajose2092
@jayajose2092 2 жыл бұрын
🤧
@jcadoor204
@jcadoor204 2 жыл бұрын
നിഷ്കളങ്കതയുടെ മന്ദസ്മിതവുമായി വന്ന കൊച്ചു മിടുക്കിക്കുട്ടി അഭിരാമിക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു 😍😍😍🌹🌹🌹💞💞💞
@achuchandran1214
@achuchandran1214 2 жыл бұрын
😍😍🥰🥰😘
@leelavk5673
@leelavk5673 Жыл бұрын
അഭിരാമി..... ചക്കരമുത്തേ.. നീ ഉയരങ്ങളിൽ എത്തും എല്ലാ നന്മകളും നേരുന്നു നല്ല കുടുംബം ഈ സ്നേഹമെല്ലാം എന്നും നിലനിൽക്കട്ടെ
@ansza1855
@ansza1855 2 жыл бұрын
നിഷ്കളങ്കതയുടെ പര്യായം - അഭിരാമി.! ഹൃദ്യമായ എപ്പിസോഡ്. പഠിച്ചു ഒരു നല്ല നിലയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@saifudheenpp5381
@saifudheenpp5381 2 жыл бұрын
ജാടയില്ലാത്ത നിഷ്കളങ്ക യായ അഭിരാമീ നല്ലത് വരട്ടെ
@susharakannan6976
@susharakannan6976 2 жыл бұрын
ഇങ്ങനെ ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണം. നിഷ്കളങ്ക ഹൃദയം
@jollyannie
@jollyannie 2 жыл бұрын
Last scene kandappol aryaathae kannu niranjozhuky . I hope she will get a showcase soon , to keep her books n trophies ‘ very well . 🤔
@lailasaheer3188
@lailasaheer3188 2 жыл бұрын
മമ്മൂട്ടി സാർ ഈ പ്രോഗ്രാം കണ്ടാൽ ഈ കുട്ടിക്ക് വീട് ശെരിയാക്കാനും പുസ്തകങ്ങൾ വാങ്ങാനും സഹായിക്കും 👍👍👍നല്ല മോളാണ് 😍😍😍
@user-su7ml7xy9j
@user-su7ml7xy9j 2 жыл бұрын
അദ്വാനിക്കാൻ ശരീരം അനുവദിക്കുമെങ്കിൽ ഔദാര്യം സ്വീകരിക്കാതിരിക്കുന്നതാണ് നല്ലത്
@rafeeqchakiriyanparambil7578
@rafeeqchakiriyanparambil7578 2 жыл бұрын
Flowers ഒരു കോടിയിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് ഇതാണ് ❣️❣️❣️❣️
@lij0076
@lij0076 2 жыл бұрын
അയിന് 🤔
@rafeeqchakiriyanparambil7578
@rafeeqchakiriyanparambil7578 2 жыл бұрын
@@lij0076 അതിന് നീ തലയും കുത്തി നിൽക്ക്‌
@lij0076
@lij0076 2 жыл бұрын
@@rafeeqchakiriyanparambil7578 comedy 🙏🙏😂😂😂
@santhoshkumargopalakrishna2224
@santhoshkumargopalakrishna2224 2 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു നല്ല കുട്ടി ദൈവം അനുഗ്രഹിക്കട്ടെ നന്നായി വരട്ടെ മോളേ
@ayyoob2437
@ayyoob2437 2 жыл бұрын
മിടുമിടുക്കി ഇതുപോലെയുള്ള സമൂഹത്തിന് മനുഷ്യർക്കും ഉപകാരപ്പെടുന്ന ആളുകളെയാണ് കൊണ്ടുവരേണ്ടത് അതല്ലാതെ മതിൽ ചാടി നടക്കുന്ന ആളുകളെ കൊണ്ടുവന്നു വെറുപ്പിക്കരുത്
@Dr.Raihanath.M.P
@Dr.Raihanath.M.P 2 жыл бұрын
😝😝😝
@iqufabi23
@iqufabi23 2 жыл бұрын
Curect
@DhyanJeevasVlogs
@DhyanJeevasVlogs 2 жыл бұрын
kzbin.info/www/bejne/sKS1hXaJf8qnpc0
@joelshoji8328
@joelshoji8328 2 жыл бұрын
ആ ചേച്ചി ഓരോ കാര്യം പറയുമ്പോളും മനസ്സിൽ ഒരു വിങ്ങൽ ഒണ്ട്
@sk6182
@sk6182 2 жыл бұрын
നല്ല ഒരു മോള്, എന്റെ മോൾക്ക് കണ്ണ് പറ്റല്ലേ, 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@arjunvijayandas423
@arjunvijayandas423 2 жыл бұрын
Sreekandan sir,നല്ല എപ്പിസോഡ്,പാവം അഭിരാമി.ഉന്നതങ്ങളിൽ എത്തും. അത്രയ്ക്കു ഗുരുഭക്തിയുണ്ട്.
@mrvenu2153
@mrvenu2153 2 жыл бұрын
പ്രോഗ്രാം കണ്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ എൻറെ കണ്ണുനിറഞ്ഞ്.. മനസ്സിനെ തൊട്ടുണർത്തി അഭിരാമി.. ഒപ്പം ശ്രീകണ്ഠൻ സാറും.. എന്തായാലും അഭിരാമി ഉയരങ്ങളിൽ എത്തും എന്നത് സത്യമാണ്... ആ കുട്ടിക്ക് നന്മകൾ നേരുന്നു.... സ്നേഹത്തോടെ എം ആർ വേണു
@abhikuttan3542
@abhikuttan3542 2 жыл бұрын
ചന്ദ്രേട്ടാ ഒരു കപ്പ ഇറച്ചിയും കൂടെ അന്തർ വാഹിനിയും....... അഭിരാമി പൊളിച്ചു.....
@hAfSa.66
@hAfSa.66 2 жыл бұрын
Dharidhryam paranju nadakkunnavar kaananam ee molde episode🥰.. She is satisfied with everything she has😍
@muhammedahaseebrv52
@muhammedahaseebrv52 2 жыл бұрын
ഭയങ്കര സന്തോഷം⁦❤️⁩⁦❤️⁩، മോൾ ഉയരങ്ങളിലെത്തും ..... എത്തട്ടെ.... ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടെയുണ്ടാവും👍👍🥰🥰🥰🥰🥰
@Arjun__s
@Arjun__s 2 жыл бұрын
Flowers ഒരു കോടി അടിപൊളി പരിപാടി ആയ് മാറി.... 👍🏻👍🏻😍😍
@Shanukpza
@Shanukpza 2 жыл бұрын
സന്തോഷം.... നാട്ടുകാരി.... ഒരുപാടിഷ്ടം... പ്രാർത്ഥനകൾ...
@Jemeernilav
@Jemeernilav 2 жыл бұрын
*ഇങ്ങളെ അല്ലെ പണ്ട് ഞാൻ പേര് മാറി ഫോണ് വിളിച്ചത്* 😂
@Shanukpza
@Shanukpza 2 жыл бұрын
@@Jemeernilav ജമീറെ... പന്ന...
@sadathuismail9402
@sadathuismail9402 2 жыл бұрын
പൊന്നു മോളും കൂടെ എപ്പോഴും ദൈവം ഉണ്ടാവും നല്ല മിടുക്കിയായി പഠിക്കുക
@keeleriachu3558
@keeleriachu3558 2 жыл бұрын
നല്ല ഒരു മോൾ. ഇ കുട്ടി ചെന്നു കേറുന്ന വീടിന്റെ ഭാഗ്യം 🥰🥰
@saleemathvp9895
@saleemathvp9895 2 жыл бұрын
തനി നാടൻ സൗന്ദര്യവും സ്വഭാവവും - ചിരിയിൽ വിരിയുന്ന നിഷ്കളങ്കത - ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ
@ajorajanajorajan2909
@ajorajanajorajan2909 2 жыл бұрын
Nanmayulla kutty.. Avalude agrahampole Dr. Abhirami IAS akatte. God Bless u mole🌹🙏❤
@cutefunnycats420
@cutefunnycats420 2 жыл бұрын
എന്നും നന്മയുള്ള ദൈവം എല്ലാവരെയും രക്ഷിക്കണം Folwers channel ഒരുപാട് അഭിനന്ദനം 👍👍👍👍
@hassankuttynp1958
@hassankuttynp1958 2 жыл бұрын
നല്ല കുട്ടി അഭിരാമിക്ക് എല്ലാ ആശംസകളും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തെട്ടെ 👌👌👌👍👍
@user-db9lv6wh5m
@user-db9lv6wh5m 2 жыл бұрын
ഇത് പോലുള്ള കണ്ടസ്റ്റാന്റിനെ കൊണ്ട് വരൂ ♥️♥️♥️ അല്ലാതെ തോന്ന്യാസം കാട്ടി നടക്കുന്നവരെ കുത്തിത്തിരിപ്പ് ഉണ്ടാക്കി ചോദ്യം ചോയ്ച്ചു ഒരു മാതിരി ഊള പരിപാടി ആക്കിക്കളയുന്നു മോൾക് വിജയമാസകൾ 🌹🌹🌹🌹🌹
@pinkuusp4
@pinkuusp4 2 жыл бұрын
കണ്ടതിൽ വെച്ച് ഒരു താഴ്മ ഉള്ള ഒരു പെൺകുട്ടി 😊❤❤
@arafathsingapore
@arafathsingapore 2 жыл бұрын
അഭിരാമിയുടെ അച്ഛൻ കുമാർ അണ്ണൻ. 👍👍👍
@rajup5098
@rajup5098 2 жыл бұрын
അഭിരാമിയുടെ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ. ഒരു ചെറിയ ആഗ്രഹം.ഒരു കുഞ്ഞു പ്രസൻ്റ് കൊടുക്കാൻ മാത്രം
@nvsworldchallenge9463
@nvsworldchallenge9463 2 жыл бұрын
വല്ലാത്ത ആകർഷണമുള്ള കുട്ടി . മനസ്സിന്റെ നിഷ്കളങ്കതയും . അദ്ധ്യാപകരോടും . നാട്ടുകാരോടും പ്രകൃതിയോടുമുള്ള . ആരാധനയും . ബഹുമാനവും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നത് മുഖത്ത് വായിക്കാൻ കഴിയുന്നു
@Arjun__s
@Arjun__s 2 жыл бұрын
അഭിരാമി സൂപ്പർ 😍😍
@harilal.gopinathan9859
@harilal.gopinathan9859 2 жыл бұрын
ഞാൻഇന്റെ കുളത്തുപ്പുഴ രവീന്ദ്ര ഇനിന്റെനാടാണ് എന്നാണ് പരിജയപെടുതുന്നെ അതു ഒരിക്കലും മറുകില്ല എന്നാലും അഭിരാമി യൂടെ പേരിലും കൂടി അറിയണം ഞങളുടെ കുളത്തുപ്പുഴ 🙏🙏🙏🙏
@varghesethomas4241
@varghesethomas4241 2 жыл бұрын
Well done Abhirami, Iam from Kulathupuzha proud of you.
@sabithathayyillakshmikutty202
@sabithathayyillakshmikutty202 2 жыл бұрын
മിടുക്കിക്കുട്ടി.ഒരുപാടിഷ്ടപ്പെട്ടു.നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.🥰🥰
@deepajoseph7628
@deepajoseph7628 2 жыл бұрын
വളരെ നിഷ്കളങ്കയായ കുട്ടി . ഉയരങ്ങളിലെത്തട്ടെ
@udayapalloor9422
@udayapalloor9422 2 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ട എപ്പിസോഡ്. Congrats dear sister😍
@ushanayar7158
@ushanayar7158 2 жыл бұрын
Iam also you. Nalla Guruthwam ulla kutty
@jafarjafar9616
@jafarjafar9616 2 жыл бұрын
അഭിരാമി ഉയരങ്ങളിൽ എത്തട്ടെ 💞💞
@ushanayar7158
@ushanayar7158 2 жыл бұрын
Nalla Guruthawam ulla kutty. Nalla future undu. Eniku ettavum ishtapetta winner. God bless you mole. 🙏
@Fathima.Farook
@Fathima.Farook 2 жыл бұрын
സുന്ദരി കുട്ടി 🥰🥰
@susjohny6691
@susjohny6691 2 жыл бұрын
Nalla kutty. Nallathuvaratte. Ottum chattavum ilakkavumilla. Grameena sundari anu. Elimayulla kutty. Uyarangalil ethum.
@azeezkerala7008
@azeezkerala7008 2 жыл бұрын
എന്നും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
@jomolnt7509
@jomolnt7509 2 жыл бұрын
നല്ലൊരു കുട്ടി...God bless you and your family
@madhavant9516
@madhavant9516 2 жыл бұрын
One of the finest, lovely contestants. Hope she will win a sizeable amount. She deserves a lot. All the best to her.
@hAfSa.66
@hAfSa.66 2 жыл бұрын
Nannaayi padich swapnangal keezhadakkanam.. Innathe pala penkuttikaleyum pole pranayathilo vivahathilo chennu chaadathe lakshyathil ethaan kazhiyatte👍👍
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടി 👌👌👌
@naseemafathima2629
@naseemafathima2629 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍നന്നായി മൽസരിക്കുക
@MaLLu_soLdier
@MaLLu_soLdier 2 жыл бұрын
കുളത്തൂപ്പുഴ സ്വന്തം നാട്❤️❤️❤️❤️❤️🧚😘💗💗💗
@Ssss-qs6wh
@Ssss-qs6wh 2 жыл бұрын
മിടുക്കി, നന്നായ് വരും🌹
@shivayogtravel
@shivayogtravel 2 жыл бұрын
Dear sir, you are real legend and a great human being!!! Wishing you all the best Abhirami. God bless you and your family. You have a bright future ahead. 🙏
@basheerparammal
@basheerparammal 2 жыл бұрын
പാവം കുട്ടിയാണ് നല്ലത് വരട്ടെ 🙏🙏🙏
@ViswamMPM
@ViswamMPM 2 жыл бұрын
🙏 അഭിരാമിയുടെ അച്ഛന്റെ ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു.
@sunishkumar1
@sunishkumar1 2 жыл бұрын
Ethente Oru kodiya sir … great 😊👍👍👍😍
@magivarghese9376
@magivarghese9376 Жыл бұрын
വാച്ചിന്റെ ചോദ്യത്തിന് ഉത്തരം എന്ത്കൊണ്ട് പറയാൻ പറ്റാതെ പോയി മോൾക്ക്. Iam surprised.എന്തായാലും നല്ല ഒരു മോളാണ്. ദൈവം നല്ലത് വരുത്തട്ടേ.
@Ismail_pp_kerala_tirur
@Ismail_pp_kerala_tirur 2 жыл бұрын
ഉയരങ്ങളിൽ എത്തട്ടേ 👍
@ayoobvk2728
@ayoobvk2728 2 жыл бұрын
എസ് കെ എം സാർ രക്ഷിതാക്കളെ വെറുപ്പിച്ച മറ്റുള്ളവരെ കൂടെ പോകുന്നവരെ ഒരിക്കലും ഈ പ്രോഗ്രാമിൽ കൊണ്ടുവരരുത്
@muthalavan1122
@muthalavan1122 2 жыл бұрын
Alfiye യുടെ എപ്പസോഡ് കണ്ടു മനസ്സ് നൊന്തോ.... തിരിച്ചു ആയിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു അല്ലെ.
@athiraathira9067
@athiraathira9067 2 жыл бұрын
orupadishtaayi ee mole.🥰 Nallathu varatte.
@nesriyasworld7110
@nesriyasworld7110 2 жыл бұрын
Pavam kutty 😍 uyaragalil athattea
@bindhujose5788
@bindhujose5788 2 жыл бұрын
മനസ്സിൽ സന്തോഷം തോന്നിയ ഒരു എപ്പിസോഡ്
@petsanimals440
@petsanimals440 2 жыл бұрын
അഭിരമികുട്ടി,നമ്മുടെ നാട്ടുകാരി ഉയരങ്ങളിൽ എത്തട്ടെ
@jerinjosyphilip8087
@jerinjosyphilip8087 2 жыл бұрын
Best of luck Abhirami.. Such a sweet episode
@radhinps6331
@radhinps6331 2 жыл бұрын
സൂപ്പർ, നല്ല പോസിറ്റീവ് എനർജി കിട്ടിയ എപ്പിസോഡ്
@annathomas5517
@annathomas5517 5 ай бұрын
Verygood,,,,,,km😅🎉😂❤
@muthalavan1122
@muthalavan1122 2 жыл бұрын
Again big salute to selection team of this program..
@mollythomas8492
@mollythomas8492 2 жыл бұрын
Well done Abhirami congrats. God bless you mole
@chandrikadevi1167
@chandrikadevi1167 2 жыл бұрын
SK sir you have a good mind
@asiyas3424
@asiyas3424 2 жыл бұрын
കുളത്തൂപ്പുഴയുടെ അഭിമാനം Abhirami chechiii❤️❤️❤️❤️❤️❤️❤️
@alfyandalli7995
@alfyandalli7995 2 жыл бұрын
Well done Abhirami!! I am so happy to meet you! Let this episode change the track of your life!🥰
@rembhamanik6040
@rembhamanik6040 2 жыл бұрын
എന്റെ നാട്ടുകാരി കുളത്തുപ്പുഴയുടെ അഭിമാനം 👍👍👍👍❤️❤️❤️
@basheerkizhakkumpuram7317
@basheerkizhakkumpuram7317 2 жыл бұрын
Super eppisode congrats abhirami god bless you
@shylajas1760
@shylajas1760 2 жыл бұрын
അഭിരാമി സൂപ്പർ
@harif_khan7336
@harif_khan7336 2 жыл бұрын
Abiramiyude Avasana vaakk Kannu nirachu , 2.5 lakh cheque kutappol itente oru kodi anu Sir ennu parajatu 😍
@sahalascrafthome3870
@sahalascrafthome3870 2 жыл бұрын
Sherikkum സങ്കടം വന്ന എപ്പിസോഡ്.
@johnkuruvilla9386
@johnkuruvilla9386 2 жыл бұрын
Innocent, sweet, loving smart little girl. My heart felt best wishes to you .
@keralastylevlog474
@keralastylevlog474 2 жыл бұрын
Nalloru kutti. God bless you molu. Sir bayakkaraa isttam ayinnu manassil ayiii .......
@lizybaby8843
@lizybaby8843 2 жыл бұрын
God bless u Sister... Karayipichu ....saramilla... Devam anuhrahikatte..
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 30 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 51 МЛН
Nandanam | Flowers | Ep#197
20:52
Flowers TV
Рет қаралды 102 М.
Star Magic | Flowers | EP#457
1:04:11
Best of Flowers TV
Рет қаралды 1,1 МЛН
FOOLED THE GUARD🤢
0:54
INO
Рет қаралды 57 МЛН
УСТРОЙСТВО ДЛЯ АВТОВЫГУЛА СОБАК🐶
0:20
MEXANIK_CHANNEL
Рет қаралды 2,4 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 19 МЛН
They SUPERGLUED Her Hair?! ✂️
0:42
Alan Chikin Chow
Рет қаралды 10 МЛН